Oru Sanchariyude Diary Kurippukal | EPI 545 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 297

  • @ktashukoor
    @ktashukoor 6 หลายเดือนก่อน +30

    16:48 ലക്ഷദ്വീപും ആശയോടെ കാത്തു നിൽക്കുന്ന ഒന്നാണ് സീപ്ലെയിൻ. ഇവിടെ പരീക്ഷണ പറക്കൽ പോലും നടത്തിയിരുന്നു. 10 ജനവാസ ദ്വീപുകളെ തമ്മിൽ കണക്ട് ചെയ്യാൻ monsoon കാലത്ത് ഇവിടെ വളരെ പ്രയാസം ആണ്. വല്ലപ്പോഴും വരുന്ന കപ്പൽ connection ഒത്ത് വന്നാൽ മാത്രം. ടൂറിസ്റ്‌കൾക്ക് മാത്രം അല്ല, നാട്ടുകാർക്കും ജോലി ചെയ്യുന്ന ദ്വീപിലേക്കും ആസ്ഥാനത്ത്ക്കും യാത്ര ചെയ്യാൻ സീപ്ലെയിൻ ഉപകരിക്കും

  • @BharathRAW
    @BharathRAW 6 หลายเดือนก่อน +24

    താൻസാനിയ എയർപോർട്ട് പോലെ തന്നെ ആണ്‌ djibouti, സോമാലിയ. എറിട്ടേറിയ,എയർപോർടുകൾ... നമ്മുടെ നാട്ടിലെ bus stand പോലെയാണ്...കുറച്ച് നല്ല എയർപോർട്ട് ഉള്ളത് Ethiopia എയർപോർട്ട് മാത്രം ആണ്‌... സന്തോഷ്‌ sir ന് ഓർമ ഉണ്ടാവും east africa കമ്പനി werehouse... നേരിട്ടു കാണാനും sir ന്റെ മൊബൈലിൽ അന്ന് wifi പാസ്സ്‌വേർഡ്‌ ടൈപ്പ് ചെയ്തത് ഞാൻ ആണ്‌...🙏

  • @indrajithsuji5663
    @indrajithsuji5663 6 หลายเดือนก่อน +75

    Seaplane service അഷ്ടമുടിക്കായലിൽ വിമാനമിറക്കി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതായിരുന്നു.....

    • @cpf3068
      @cpf3068 5 หลายเดือนก่อน

      Athu ippol avideeee undooooo

  • @venuvenu-ol1vh
    @venuvenu-ol1vh 6 หลายเดือนก่อน +4

    എസ് കെ പൊറ്റെക്കാട് പറഞ്ഞ കഥയുടെ ആവിഷ്കാരം ആരു പറഞ്ഞാലും എത്ര പറഞ്ഞാലും മതിവരാത്തതാണ് എനിക്ക് ആഫ്രിക്കൻ ഗോത്ര ജീവിതങ്ങളുടെ യാഥാർഥ്യങ്ങൾ . മനുഷ്യനെ മനുഷ്യൻ കൊന്നു തിന്ന അവസ്ഥയിൽ നിന്നും ലോകം എത്രമാത്രം മുന്നേറിയിരിക്കുന്നു

  • @emmanualkt-fk3gp
    @emmanualkt-fk3gp 6 หลายเดือนก่อน +4

    മലയാളിയുടെ ആദ്യത്തെ മഹാ സഞ്ചാരിക്കൊപ്പം ഒരു പാട് തവണ കറങ്ങി നടന്നതാണ് ഈ സ്ഥലങ്ങളിലൂടെ
    ഇപ്പോൾ ഇതാ മറ്റൊരു മഹാ സഞ്ചാരിക്കൊപ്പം ഒരിക്കൽക്കൂടി .

  • @jvlogs50
    @jvlogs50 6 หลายเดือนก่อน +88

    ഞാൻ സഫാരിയിൽ ആദ്യം സൗണ്ട് എഞ്ചിനീയർ ആയി ജോയിൻ ചെയ്തപ്പോൾ Tanzania എപ്പിസോഡ്സ് ആയിരുന്നു.

    • @sidhiqueaboobacker6500
      @sidhiqueaboobacker6500 6 หลายเดือนก่อน +6

      🌹🌹

    • @syamsivanandhan7701
      @syamsivanandhan7701 6 หลายเดือนก่อน +3

      👍👍

    • @ktashukoor
      @ktashukoor 6 หลายเดือนก่อน +4

      ശമ്പളം ഒക്കെ കറക്ട് കിട്ടയിരുന്നിലെ? അല്ല അങ്ങനെ ഒരു ആരോപണം കേൾക്കാര് ഉണ്ട. നിർവൃതി മാത്രേ ഒള്ളൂ ന്നു

    • @saudifriday9380
      @saudifriday9380 5 หลายเดือนก่อน

      Lucky man❤🔥🔥🤝🏼

  • @sreekutty2418
    @sreekutty2418 6 หลายเดือนก่อน +23

    സന്തോഷ്‌ അനുഗ്രഹീത കലാകാരൻ നല്ലത് മാത്രം ഭവിക്കട്ടെ,, ഹൈഹായ്‌

  • @favas7193
    @favas7193 6 หลายเดือนก่อน +6

    എത്ര മനോഹരമായ വിവരണം തീർന്നു പോവുമ്പോൾ സങ്കടം ❤️😢 ❤

  • @eightbeatss
    @eightbeatss 6 หลายเดือนก่อน +2

    നമ്മുടെ നാട്ടിലെ സുശീലൻ, സുഗുണൻ,പവിത്രൻ തുടങ്ങിയ പേര് കാരുടെ നല്ല ശീലങ്ങൾ പോലെ തന്നെ ..
    നല്ല ശീലമുള്ള ആ നാട്ടിലെ ഒരാൾ....ഗോഡ്സ് ലവ്. എന്ന ദൈവ സ്നേഹം!!

  • @saleembabu7576
    @saleembabu7576 2 หลายเดือนก่อน

    കാശ്കിട്ടിയപ്പോൾ വളരെ ഫ്രൻഡ്ലിയായ മസായികളെ എനിക്കും ഇഷ്ടമായി. സന്തോഷ്ജീ, നന്നായി ആസ്വദിച്ചു. ❤❤❤👍🏻👍🏻👍🏻🙏🏻🙏🏻

  • @suryaaanand4934
    @suryaaanand4934 6 หลายเดือนก่อน +33

    ഞാൻ പുന്നമടക്കാരനാണ് പുന്നമടയിൽ നിന്നും തിരുവനന്തപുരത്തേക്ക് സി പ്ലെയിൻ ഉമ്മൻചാണ്ടി കൊണ്ടുവന്നപ്പോൾ അതിനെ നഖശിഖാന്തം എതിർത്തതാണ് കമ്മ്യൂണിസ്റ്റുകാർ അതുണ്ടായിരുന്നുവെങ്കിൽ അരമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താമായിരുന്നു നല്ലൊരു പ്രൊജക്റ്റ് ആയിരുന്നു.... ഈ നാട് ഒരിക്കലും ഗുണം പിടിക്കില്ല

    • @binujohn9516
      @binujohn9516 6 หลายเดือนก่อน +1

      ശരിയാണ്. നാട്ടുകാർ സീ പ്ലെയിനിനല്ലേ Tvm പോകുന്നത്😊

    • @jomedathinakam5964
      @jomedathinakam5964 6 หลายเดือนก่อน +9

      ​@@binujohn9516എന്തൊരു കൊടുവാണം ആണട നീയൊക്കേ!!!😂😂😂

    • @shihabnoushad579
      @shihabnoushad579 5 หลายเดือนก่อน

      ​@@binujohn9516 Malavanam😅

    • @TaskManTheexplorer
      @TaskManTheexplorer 5 หลายเดือนก่อน

      ​@@binujohn9516 verthe kalayendathayrnnu

    • @HasnaAbubekar
      @HasnaAbubekar 3 หลายเดือนก่อน

      ​@@binujohn9516ഒറ്റയെണ്ണത്തിനെയും സീ പ്ലെയിനിൽ കയറാൻ സമ്മതിക്കരുത് ശശീ. അങ്ങനെ സുഖിച്ചാൽ ശരിയാവില്ല 😆😆😆

  • @seenap8048
    @seenap8048 6 หลายเดือนก่อน +38

    അലാസ്കയും ട്രാൻസാനിയയും കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ് ❤❤❤
    ഇന്നത്തെ ഗുണപാഠം
    നമ്മളെകാളും വിവരം കുറഞ്ഞ ജന വിഭാഗം പെട്ടന്ന് വളരുന്നു 😂😂😂

    • @thasleemaazmi3376
      @thasleemaazmi3376 6 หลายเดือนก่อน +1

      😂😂😂

    • @rahimkvayath
      @rahimkvayath 6 หลายเดือนก่อน +6

      😂😂😂 നമ്മൾ ( മലയാളി ) ഭയങ്കര വിവരമാണെന്ന് സ്വയം കരുതുന്നു

  • @markmywords82
    @markmywords82 6 หลายเดือนก่อน +19

    U said it sir......
    നമ്മളോളം വിവരമില്ലാത്തവർ പുരോഗമിക്കുന്നു.😅😅

    • @minnalprathapan7876
      @minnalprathapan7876 6 หลายเดือนก่อน

      അങ്ങനല്ല.. നമുക്ക് വിവരവും ഇല്ല വളർച്ചയും പുരോഗതിയും ഇല്ല...പിന്നെ ഉള്ളത് അഹങ്കാരം മാത്രമാണ് ഉള്ളത്

  • @josecv7403
    @josecv7403 6 หลายเดือนก่อน +2

    അപാരം, മനോഹരം ഈ ദൃശ്യങ്ങൾ, വിവരണം ❤️
    ഇടക്ക്, നമ്മുടെ നാട്ടിലെ കക്ഷി രാഷ്ട്രീയക്കാരെ ഓർമ്മിപ്പിക്കുന്നു 😂
    ബുദ്ധി ശൂന്യരും വിവേകം ഇല്ലാത്തവരുമായ ജന പ്രതിനിധികളെ, ഉദ്യോഗസ്ഥരെ, മന്ത്രിമാരെ മനസ്സിലാക്കി തരുന്നു 🙏
    നാടിനെ അധോഗതിയിലേക്ക് നയിക്കുന്നവർക്ക് വോട്ട് നൽകാൻ വിധിക്കപ്പെട്ട ജനതയുടെ നിസ്സഹായ അവസ്ഥ!
    അങ്ങയുടെ നിരന്തരമായ പരിഹാസ വാക്കുകൾ, തെമ്മാടിത്തരം കാണിക്കുന്ന രാഷ്ട്രീയ /ഉദ്യോഗസ്ഥരെ നേരെയാക്കുമെന്ന് വിശ്വസിക്കുന്നു.
    നന്മകൾ നേരുന്നു 🙏❤️

  • @sarammamangattukandathil5715
    @sarammamangattukandathil5715 3 วันที่ผ่านมา

    ദൃശ്യങ്ങളും വിവരണങ്ങളും വളരെ മനോഹരം❤🎉

  • @basheer386
    @basheer386 6 หลายเดือนก่อน +6

    എത്ര മനോഹരമായ വിവരണം നേരിട്ടു കാണുന്നപോലെ 🥰🥰🥰

    • @s9ka972
      @s9ka972 6 หลายเดือนก่อน

    • @ephphatha126
      @ephphatha126 5 หลายเดือนก่อน

      U said it.. 👌🏻👌🏻

  • @anilpanicker6232
    @anilpanicker6232 6 หลายเดือนก่อน +12

    നമ്മുടെ അത്രയും വിവരമില്ലത്ത കാരണം അവർ വളർന്ന് കൊണ്ടിരിക്കുന്നു😂😂🙏🙏

    • @josephRaju-ou1hp
      @josephRaju-ou1hp 5 หลายเดือนก่อน

      That is a big problem..for us.. proudness..

  • @vasanthyv2576
    @vasanthyv2576 6 หลายเดือนก่อน +5

    Super santhosh ❤കേൾകാൻ എന്തു രസം😊

  • @abdulazeezurmi1317
    @abdulazeezurmi1317 6 หลายเดือนก่อน +1

    ഗുഡ് മോർണിംഗ് സഫാരിയുടെ എല്ലാ പ്രേക്ഷകർക്കും സ്വാഗതം like me

  • @Karthika-n87
    @Karthika-n87 6 หลายเดือนก่อน +8

    ഡയറി കുറിപ്പുകൾ ❤️🙏🏻

  • @pachakkurumulaku2.0
    @pachakkurumulaku2.0 6 หลายเดือนก่อน +9

    അടുത്ത എപ്പിസോഡിനായി വെയിറ്റ് ചെയുന്നു...

  • @aswanthkurooli407
    @aswanthkurooli407 6 หลายเดือนก่อน +25

    മരിക്കുമ്പോൾ താങ്കളെ പോലെ സന്തോഷത്തോടെ മരിക്കുന്നവർ ചുരുക്കമേ ഉണ്ടാകു. ഒരു മൊബൈൽ സ്ക്രീനിലൂടെ ആണേലും കുറച്ചെങ്കിലും പ്രേക്ഷകരായ ഞങ്ങളും ❤❤❤

    • @manilalramanujan5022
      @manilalramanujan5022 6 หลายเดือนก่อน +3

      Pulli sandoshatode marikum ennu ninod paranjaruno

  • @sreelathasugathan8898
    @sreelathasugathan8898 6 หลายเดือนก่อน +5

    അടിപൊളി ആയിട്ടുണ്ട് ഇനി കാത്തിരിക്കാം അടുത്ത സൺ‌ഡേ ക്കു വേണ്ടി 🎉❤🎉❤🎉❤🎉😊😊😊

  • @sabukt9675
    @sabukt9675 6 หลายเดือนก่อน +4

    ഇനി ഒരാഴ്ച്ച കാത്തിരിക്കണം

  • @susammaabraham2525
    @susammaabraham2525 6 หลายเดือนก่อน

    ഇങ്ങനെ വിവരണം പറയാൻ തന്നെ അപാര കഴിവ് വേണം - Big salute SGk

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 6 หลายเดือนก่อน +4

    Good Morning Shanthosh Sir and Alll the Audiance for Safari TV Have a nice Sunday

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 6 หลายเดือนก่อน

    നിങ്ങളിലൂടെ ഞങ്ങളും ee ലോകവും ലോക ക്വഴ്ചകളും കാണുന്നു 👍🌹🌹🌹❤️❤️

  • @mjsmehfil3773
    @mjsmehfil3773 6 หลายเดือนก่อน +1

    Dear loving Santhosh Brother
    Thank you for showing us
    Arusha city in East Africa's Tanzania, located at the base of volcanic Mt. Meru.
    CONGRATULATIONS FOR YOUR EFFORTS...
    ❤❤❤
    Waiting for Next Sunday...
    God bless you abundantly... 🌹🌹🌹
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    ❤🙏🌹

  • @somanathanvasudevan3977
    @somanathanvasudevan3977 5 หลายเดือนก่อน

    What a beautiful tradition, we appreciate you for taking such a risk to shoot their village life

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 6 หลายเดือนก่อน +29

    Good morning dear Friends... എല്ലാവരും presence പറഞ്ഞോളൂ 🥰

    • @sureshpala7395
      @sureshpala7395 6 หลายเดือนก่อน +3

      Ok മിസ്സ്.

    • @MAJESTY10101
      @MAJESTY10101 6 หลายเดือนก่อน

      Njan kushu vittu ente presence urappakki 🌪️

  • @earthaph5977
    @earthaph5977 6 หลายเดือนก่อน +1

    *Valare hridyamaaya yathraavivaranam* ❤❤❤❤

  • @renukand50
    @renukand50 5 หลายเดือนก่อน

    സുന്ദരമായ അരുഷ പട്ടണം..

  • @mohanakrishnan1150
    @mohanakrishnan1150 6 หลายเดือนก่อน

    യാത്ര ചെയ്ത ഒരു ഫീലിംഗ് ആണ് thanks 🌹

  • @abrahamej8667
    @abrahamej8667 6 หลายเดือนก่อน

    സന്തോഷ് ചേട്ടാ നിങ്ങളിലൂടെ ലോകം കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു❤❤❤❤❤❤❤

  • @mrperea112
    @mrperea112 6 หลายเดือนก่อน +11

    16:50 ഉമ്മൻ ചാണ്ടി❤

  • @ktashukoor
    @ktashukoor 6 หลายเดือนก่อน +153

    അലാസ്ക തീർന്നോ?

    • @sudhilalhikooyhi1533
      @sudhilalhikooyhi1533 6 หลายเดือนก่อน +17

      തീർന്നു

    • @moosahyder4152
      @moosahyder4152 6 หลายเดือนก่อน +11

      എപ്പം തീർന്നു എന്നോട് പറഞ്ഞില്ലല്ലോ???

    • @AnilKumar-gq1se
      @AnilKumar-gq1se 6 หลายเดือนก่อน +10

      ഇല്ല. അവിടെ തന്നെ ഉണ്ട്

    • @shajudheens2992
      @shajudheens2992 6 หลายเดือนก่อน +7

      Alaska is there

    • @georgejohn2959
      @georgejohn2959 6 หลายเดือนก่อน +3

      Ippo nokkiyappozhum Alaska avidethanne undu.😅

  • @siddiqedv04
    @siddiqedv04 4 หลายเดือนก่อน

    അടിപൊളി വിവരണം..
    സിനിമ കാണുന്ന പ്രതീതിയാണ് നിങ്ങളുടെ ഓരോ ഡയറിക്കുറിപ്പുകളും
    അറിവുകളുടെ കലവറയാണ് നിങ്ങൾ..
    ഏറെ ഇഷ്ടപ്പെടുന്നു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ എന്ന ഈ പ്രോഗ്രാം

  • @manojpggopalan9929
    @manojpggopalan9929 6 หลายเดือนก่อน +2

    കേട്ടിട്ട് കൊതിയാകുന്നു

  • @artist6049
    @artist6049 6 หลายเดือนก่อน +3

    ഡയറി കുറിപ്പുകൾ❤

  • @rahulpsoman
    @rahulpsoman 6 หลายเดือนก่อน +6

    Very informative about travel vaccination 💉

    • @ktashukoor
      @ktashukoor 6 หลายเดือนก่อน

      ya

  • @mappusvlogs3586
    @mappusvlogs3586 6 หลายเดือนก่อน

    സാർ ഞാൻ ഒരുപാട് വ്ലോഗ് കാണുന്നെ ഒരു ആള്ആണ്., sarunm👍👍👍👍👍👍

  • @ktashukoor
    @ktashukoor 6 หลายเดือนก่อน +8

    00:32 ലക്ഷദ്വീപിൽ നിന്ന് ഒരുപാട് പേർ mainland പോയി ജോലി ചെയ്യുന്നു. എന്നാല് ഇവിടെ സര്ക്കാര് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നവരിലധികവും വിദഗ്ദർ അല്ല. അതാണ് ഇവിടത്തെ ആരോഗ്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു മെഡിക്കൽ കോളജ് ഇവിടെ അത്യാവശ്യം ആണ്. അതിൽ വിദഗ്ദരായ doctors വേണം

    • @keralanaturelover196
      @keralanaturelover196 6 หลายเดือนก่อน +2

      Med😂ical college for minimum 2 Districts not for a panchayat.

    • @maheshnambidi
      @maheshnambidi 6 หลายเดือนก่อน +1

      Ask to Kerala govt

    • @keralanaturelover196
      @keralanaturelover196 6 หลายเดือนก่อน +2

      @@maheshnambidi lakshadeep not kerala govt. Central govt land and tax. Only kerala high Court jurisdiction.

    • @maheshnambidi
      @maheshnambidi 6 หลายเดือนก่อน +1

      @@keralanaturelover196 then ask to central govt and vote for them.simple

    • @ktashukoor
      @ktashukoor 6 หลายเดือนก่อน +1

      @@keralanaturelover196 Its a district..

  • @BaijuJyothi
    @BaijuJyothi 6 หลายเดือนก่อน

    കൊച്ചിയിൽ കുഞ്ഞാലുസ് ക്ലിനികിൽ വാക്സിൻ ഉണ്ട് പോർട്ട്‌ ട്രസ്റ്റ്‌ ആശുപത്രിയിൽ സൗജന്യമാണ്. ഞാൻ സുഡാനിൽ പോയപ്പോൾ എടുത്തിരുന്നു

  • @priyeshpk3660
    @priyeshpk3660 6 หลายเดือนก่อน +3

    സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു

  • @renukand50
    @renukand50 5 หลายเดือนก่อน

    നല്ലൊരു എപ്പിസോഡ്

  • @noufalboneza
    @noufalboneza 6 หลายเดือนก่อน +3

    അപ്പോൾ തുടർന്നുള്ള എപ്പിസോഡുകൾ പൊളി ആയിരിക്കും ... താന്സാനിയൻ വൈബ്‌സ് ...
    അല്ലെങ്കിലും ആഫ്രിക്കൻ എപ്പിസോഡുകൾ മനം കവരുന്നതാണ് 😊

  • @rajeshshaghil5146
    @rajeshshaghil5146 6 หลายเดือนก่อน

    സന്തോഷ്‌ സാർ നമസ്കാരം ❤❤❤❤❤❤

  • @SajimonAs-pg3ht
    @SajimonAs-pg3ht 6 หลายเดือนก่อน +7

    എത്യേപ്യൻ നാടുകളിലെ സഞ്ചാരം എത്ര തിരഞ്ഞിട്ടു TH-cam യിൽ ലഭ്യമല്ല. കിട്ടുമോ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 หลายเดือนก่อน

    വളരെ മനോഹരം👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻🙏🏻🙏🏻🌹🌹🌹❤️

  • @anandmvanand8022
    @anandmvanand8022 6 หลายเดือนก่อน

    ദൈവസ്നേഹം.....

  • @Ummalu_kolusu
    @Ummalu_kolusu 6 หลายเดือนก่อน +3

    സർ.നമസ്കാരം❤❤❤

  • @babyjoseph5584
    @babyjoseph5584 6 หลายเดือนก่อน +1

    Santhosh is brilliant and intelligent person.we need such person to lead kerala and India but we have thief.and robbers

    • @D.ThirumalaikumarKumar
      @D.ThirumalaikumarKumar 6 หลายเดือนก่อน

      Real thiefs are greedy capitalists. They are flourishing under the rule of BJP/rss.

  • @harishKumar-ef9fv
    @harishKumar-ef9fv 6 หลายเดือนก่อน +1

    Was waiting for Alaska continuation

  • @HasnaAbubekar
    @HasnaAbubekar 3 หลายเดือนก่อน

    മസ്സായി പുരുഷന്മാർ ഉയർന്ന് ചാടുമ്പോൾ കേൾക്കുന്ന മുക്കറ ഇടുന്ന ശബ്ദം മുക്രയല്ല മാഷേ 😂😂😂
    അത് നമ്മളും വിടാറുണ്ട് 🤭🤭🤭

  • @ramizmadathil
    @ramizmadathil 6 หลายเดือนก่อน +1

    Respected Sir, Waiting for Philippines experiences

  • @sheebapurushothaman4815
    @sheebapurushothaman4815 6 หลายเดือนก่อน

    സർ, പെറുവിലെ കാഴ്ചകൾ വിശേഷങ്ങൾ പറയണേ..❤

  • @sibuks1650
    @sibuks1650 6 หลายเดือนก่อน +2

    സൂപ്പർ

  • @manjubabu7653
    @manjubabu7653 6 หลายเดือนก่อน +1

    സമ്പൂർണ സാക്ഷരത

  • @tabasheerbasheer3243
    @tabasheerbasheer3243 6 หลายเดือนก่อน +5

    അലാസ്കയുടെയുംപെറുവിൻ്റെയും വിശേഷണങ്ങൾ പകുതിയിൽ വെച്ച് നിർത്തികളഞ്ഞത് നിരാശയുണ്ടാക്കി പ്രത്യേകിച്ച് പെറുവിൻ കാഴ്ചകൾ

  • @thanmaysudev
    @thanmaysudev 6 หลายเดือนก่อน

    07:31 സന്തോഷ് സാറേ.. ആ കിടക്കുന്നത് സെസ്ന ഗ്രാൻ്റ് കാരവൻ ആണ്.. ഒറ്റ എൻജിനെ ഒള്ളുവെങ്കിലും പറക്കുന്ന കുതിരയാണ് ആശാൻ😊😊

  • @uk2727
    @uk2727 6 หลายเดือนก่อน +3

    നമ്മുടെയത്ര വിവരമില്ലാത്തത് കൊണ്ടല്ല വിവരക്കേടില്ലാത്തത് കൊണ്ടാണ് അവരൊക്കെ പുരോഗമിക്കുന്നത് 😄

  • @bijukumar8688
    @bijukumar8688 6 หลายเดือนก่อน +1

    This is my dream to do the same trip. Thank you

  • @nouheerbava5077
    @nouheerbava5077 6 หลายเดือนก่อน +3

    ❤SGK❤

  • @Contentkarnival
    @Contentkarnival หลายเดือนก่อน

    Tanzania is a beautiful place ❤

  • @annsmariya7841
    @annsmariya7841 6 หลายเดือนก่อน

    Alaska adipolii aaaayirunnu

  • @seenamr7491
    @seenamr7491 6 หลายเดือนก่อน +3

    Waiting

  • @shajudheens2992
    @shajudheens2992 6 หลายเดือนก่อน +4

    SGK ❤❤❤❤

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 6 หลายเดือนก่อน +3

    Ethiopian പരമ്പരാഗത വേഷം ധരിച്ച air hostess നേ കാണിക്കാതെ ഇരുന്നത് എന്താണ്?

  • @Nikhil-fj9mv
    @Nikhil-fj9mv 6 หลายเดือนก่อน +1

    അവർ നമ്മുടെ അത്ര വിവരം ഇല്ലാത്തവരായതുകൊണ്ട് അവർ വളർന്നുകൊണ്ടിരിക്കും..😂😂😂

  • @AMMathew-rn6zn
    @AMMathew-rn6zn 5 หลายเดือนก่อน

    Correct illustration

  • @FazilTM
    @FazilTM 6 หลายเดือนก่อน

    Port trust hospital il annu njan janichathu. Ippo enike 32 years ayi.

  • @afsarabu6182
    @afsarabu6182 6 หลายเดือนก่อน

    Next episode wait ചെയ്യുന്നവർ ഉണ്ടോ??

  • @basheer386
    @basheer386 6 หลายเดือนก่อน

    സിൽവർ ലൈൻ ഉദാഹരണം

  • @prasobhsobhanan6806
    @prasobhsobhanan6806 6 หลายเดือนก่อน +1

    Driverudey Full Name Rimmy Tommy Ennano...

  • @Airvat1234
    @Airvat1234 6 หลายเดือนก่อน

    Sir Njn idhupole. Poirnu Tanzania lekku
    Addis ababa airport pne Ethiopian airlines onnum marakaaanavila
    Tanzania it’s just another place like our Kerala.
    Njn yellow fewer certificates eduthilaayrnu
    Pakshe tanzanian shillings kodukendi vannu..

  • @jainygeorge1752
    @jainygeorge1752 6 หลายเดือนก่อน

    Good night Mr Santhosh❤❤🎉

  • @jakminnuponnu5397
    @jakminnuponnu5397 5 หลายเดือนก่อน

    സൂപ്പർ ❤❤👌

  • @johnsonkodiyan8904
    @johnsonkodiyan8904 6 หลายเดือนก่อน

    Hello sir I am a viewer of your all episodes. I have only subscribed 4 TH-cam channels and among them one is yours. But I oppose about the Ethiopian Airlines. Because I used to fly with them more than 3 years between 2005 to 2009 for my work. I agree they have got services to pretty much all African countries. But they r very bad for connecting flights. they don’t even wait 15 minutes and leave u behind and have to wait until next day. I experienced few times in Addis Ababa, while I travelled between Luanda and Mumbai. But don’t know about recent changes.

  • @123studentt
    @123studentt 6 หลายเดือนก่อน +1

    സ്ഥിരക്കാർ ഒന്നിത്രേടം വരെ വര്വ. ഞെക്കിപ്പിടിച്ചിട്ട് പോവ്വ!😂
    Hello Santhoshettan, please don't miss a single chance to air this weekly video on TH-cam.

  • @sharathb
    @sharathb 5 หลายเดือนก่อน

    നൈജീരിയയിൽ പോകാൻ ഇതുപോലെ വാക്സിൻ എടുത്ത് പെട്ട ഞാൻ....
    ഡൽഹിയിൽ നിന്ന് മടങ്ങി വന്നിട്ട് കോഴിക്കോട് നിന്ന് പോയി😅

  • @pkumarcv
    @pkumarcv 5 หลายเดือนก่อน

    The most worth watching program

  • @srnkp
    @srnkp 6 หลายเดือนก่อน

    Kerala sea plain theory very correct 👏👏😁

  • @FunTimeAdventures26
    @FunTimeAdventures26 6 หลายเดือนก่อน

    Appo ernakulatthe bus conductor parayunna pole “vegam kayaru, vegam irangu” ennu koodi parayaamaayirunnu😂😂😂

  • @jainygeorge1752
    @jainygeorge1752 5 หลายเดือนก่อน

    Good night Mr Santhosh Thanks.❤❤❤

  • @franciskt4171
    @franciskt4171 6 หลายเดือนก่อน

    Single engine aircrafts are meant for initial Pilot training, and are risky for passenger transport. As these aircrafts are obviously cheaper to own and operate, poor African countries are naturally attracted to buy them mostly used ones and make revenue of twin engined similar aircrafts at the cost of risking tourists lives.😊

  • @shajudheens2992
    @shajudheens2992 6 หลายเดือนก่อน +1

    Africa land of natural wonders

  • @nelsonjohn6767
    @nelsonjohn6767 6 หลายเดือนก่อน +2

    ദൈവസ്നേഹവും ദൈവം നമ്മോടുകൂടെയും പിന്നെ റിമോവി മുത്തുള്ള അരുഷയിലേക്കുള്ള അത്ര രൂക്ഷം അല്ലാത്ത മനോഹരമായ യാത്ര

  • @shajudheens2992
    @shajudheens2992 6 หลายเดือนก่อน +1

    Good Narration

  • @Manureachmanurv
    @Manureachmanurv 6 หลายเดือนก่อน +2

  • @vyraphoto2709
    @vyraphoto2709 6 หลายเดือนก่อน

    Sir ... Alaska episode therrrnoo 🥺

  • @georgejose5933
    @georgejose5933 6 หลายเดือนก่อน +1

    അലാസ്കയിലായിരുന്ന ഞാൻ എത്താൻ വൈകി😢😮😂

  • @erbiju8610
    @erbiju8610 6 หลายเดือนก่อน

    Dr muthukoya

  • @LolLelLuL
    @LolLelLuL 6 หลายเดือนก่อน +3

    First ❤

  • @sasankank2465
    @sasankank2465 หลายเดือนก่อน

    👌🌹🙏

  • @johncysamuel
    @johncysamuel 6 หลายเดือนก่อน

    Thank you sir ❤❤❤

  • @prasobhsobhanan6806
    @prasobhsobhanan6806 6 หลายเดือนก่อน

    Nice ❤

  • @safushrbaniya5545
    @safushrbaniya5545 5 หลายเดือนก่อน

    Continuety illallo😢

  • @alwinjose9840
    @alwinjose9840 6 หลายเดือนก่อน +1

    Vivaram illathond valarunnu... Nmukku vivram illathond ippolum kadathil kedkkunnu🤣

  • @sakthiks
    @sakthiks 6 หลายเดือนก่อน

    Waiting for next episode ❤

  • @cjohn2277
    @cjohn2277 3 หลายเดือนก่อน

    🌹❤️