Oru Sanchariyude Diary Kurippukal | EPI 352|BY SANTHOSH GEORGE KULANGARA
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_352
#Santhosh_George_Kulangara #Sancharam #Issues#Travelogue_based Channel#ROYAL-NATIONAL HOTEL-LONDON#FRANCE#BRITISH _CHANNEL_CRUISE_JOURNEY#COLONOIAL_WARS#CALAIS_PORT#
COSMOS_TOURS#BRUSSELS-BELGIUM#EUROPEAN_TOUR#LUXEMBURG#ALPS-SWITZERLAND#LUSAINE-CITY-VIEWS#ASTOUNDING-TITLIS_MOUNTAIN_VIEWS#VENICE-ITALY_VISIT#SAND_MARK_SQUARE#ASSISSI_CHURCH#LEANING_TOWER_OF_PISA#FLORENCE#LEONARDO-DA-VINCI#MICHELANGELO#VATICAN_CITY_SQUARE#POPE_VISIT#PICK_POCKETTING_IN_VATICAN_CITY#ITALIAN_RIVEIRA#FRENCH_RIVERIA#
MONOCCO-GAMBLING CITY#CANNE-FILM-FESTIVAL#PARIS#EIFFEL_TOWER_VIEW#LUXURY_CRUISE_JOURNEY#SCRATCH_AND_WIN_CONTEST-10 MILLION POUNDS
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 352 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ
പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക്
"Sancharam" എന്ന് SMS ചെയ്യുക.
"ജൂതൻ" എന്ന് പരമ്പര പെൻഡ്രൈവിൽ കിട്ടുമോ.!? വിദേശത്തേക്ക് ഡെലിവറി ഉണ്ടോ.!?
ഉണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്.?
l
P
Kk
Super
Ithoke enthina pendrivil kodukkune. Oru one time paid ayit websitilude koduthude with life time access
*സ്കൂളിൽ History പഠിപ്പിക്കുന്നത് സന്തോഷ് സാർ ആയിരുന്നെങ്കിൽ എല്ലാർക്കും A+ കിട്ടിയേനേ*
💯💯💯💯💯💯💯💯💯💯
Correct..
💥💥♥️💯💯💯
Yes very correct✅
A+ ഇലും ഉപരി സ്കൂളിന്ന് പോലും നമ്മൾ തിരിച്ചു വരില്ല
ജീവിതത്തിലെ പരിഹാസ്യ നിമിഷങ്ങൾ പോലും നമ്മളോട് വളരെ ലാഘവത്തോടെ പറഞ്ഞുതരാൻ കാണിക്കുന്ന ആ മൈൻഡ്….. SALUTE U SIR
പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ
ലേബർ ഇന്ത്യയുടെ അവസാന
പേജിലെ, ഇദ്ദേഹത്തിന്റെ സഞ്ചാര
വിവരം വായിക്കുന്നത് പോലെ
തന്നയാണ്, ഇപ്പോൾ വാരാന്ത്യത്തിലെ
'ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പിനായി'
ആസ്വാദകർ കാത്തിരിക്കുന്നത്
💯💯💯crrt bro
Enikkum Athupole feeling...
Uuýútþú
()))))))))സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
())(()()
അത് വായിക്കാനായി ലേബർ ഇന്ത്യ വരുത്തിയ ഞാൻ, 🤣
"ഇത് പണ്ട് സന്തോഷ് ജോർജ് കുളങ്ങരക്ക് ലോട്ടറി അടിച്ചതു പോലെയായി"
എന്നൊരു പ്രയോഗം മലയാളത്തിനു സമ്മാനിച്ചതിനു നന്ദി.
Seriykkum
അബ്ദുൽ കലാം സർ കഴിഞ്ഞാൽ ഇൗ ലോകത്ത് എനിക്ക് ഏറ്റവും ആരാധന തോന്നിയ മനുഷ്യൻ ..സന്തോഷ് ജോർജ് കുളങ്ങര ♡
Same here🙌🏼
നിക്കും...,❤️❤️
Same pitch ബ്രോ..🥰
Same pich ...also muthukad sir...
എന്റെ മനസ്സിൽ ഇദ്ദേഹം first ആണ് ☺️
ഞാർ കാണാത്ത എപ്പിസോട് ഇല്ല. പക്ഷെ സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കണ്ട് പൊട്ടി ചിരിച്ചത്ഇത് മാത്രമാണ്. നിങ്ങൾക്ക് തമാശയും വഴങ്ങും
True.
അപ്പോൾ ബൈജു N നായരും സന്തോഷ് സാറും തമ്മിലുള്ള ഇൻറർവ്യൂ ഒന്ന് കണ്ടു നോക്കൂ അത് വേറെ ല വ ലാ
@@jobinjoseph5799 ith kazhinjitt 2 years aayo 😌
Innale kaynja pole nd 🥺
"തൊണ്ണൂറ്റൊമ്പതിൽ തുടങ്ങേണ്ട ചാനൽ രണ്ടായിരത്തിപന്ത്രണ്ടില് തുടങ്ങിയ കഥയ ഈ പറയുന്നേ" അത് കലക്കി.....!!
sathyam..... vann dialogue aayi poyi.... :) :) :)
😂😝
😝😝😝😝
വലിയ വലിയ കെട്ടിടങ്ങളല്ല ..യൂറോപ്പിലെ പോലെ നല്ല വൃത്തിയുള്ള ഗ്രാമങ്ങളാണ് കാണാൻ ഏറ്റവും സുന്ദരം...വല്ലാത്തൊരു സൗന്തര്യമാണ്...ഏതായാലും അവിടെയൊക്കെ പോയി കാണാനുള്ള ഭാഗ്യം ഈ ജന്മത്തിൽ ഉണ്ടാവാൻ സാധ്യതയില്ല..സഞ്ചാരത്തിലൂടെ ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം
LKG മുതൽ പതിനാലുവര്ഷം ആയി ഞാൻ കാണുന്ന സഞ്ചാരം ഇപ്പോഴും ഒരുമാറ്റമില്ലാതെ തുടരുന്നു. കാലത്തെ അതിജീവിക്കുന്ന ലോകാദ്ഭുതം 💯
Ith SAFARI thudageettt aage 7 varsham aayittollu
@@midhunchembakassery4099 asianet newsil pand telecast cheythirunnu.. Mathram alla cd available aayrnnu
@@midhunchembakassery4099 ഇതിന്റെ dvd യും ഉണ്ട് ,ഞാൻ അതിലായിരുന്നു ആദ്യമായി ഇദ്ദേഹത്തെ കാണുന്നത്.
@@യരലവ yes Asianet il Saturday or Sunday morning 7 manik..
ഒരു സിനിമ കാണുന്ന രസത്തോടെ കാത്തിരുന്നു കാണുന്ന ഒരേയൊരു പരമ്പര...കവിതയും നആടകവും കെട്ടുകാഴ്ച കളും ഒക്കെയുള്ളൊരു അവതരനവൈഭവം..ഒരുപാട് അഭിമാനമുണ്ട് ഇദ്ദേഹത്തിന്റെ പ്രവേർതനങ്ങളെപ്പറ്റി..എന്നും ഈശ്വരൻ രക്ഷിക്കട്ടെ
.
ലോട്ടറിടെ കാര്യം ഇന്ന് തന്നെ പറഞ്ഞു തീർത്തത് നന്നായി അല്ലെങ്കിൽ അടുത്ത എപ്പിസോഡ് വരെ ടെൻഷൻ അടിച്ചേനെ...
Sathyam
🤣
😀
Sathyam paramardham..😅
സത്യം....🤣🤣🤣
പല എപ്പിസോഡും കേൾക്കുമ്പോൾ ഞാൻ ഒരു ചെറിയ കുട്ടിയും താങ്കൾ ഒരു വലിയ ആളും ആയി മാറുന്നു വല്ലാത്ത ഒരു മജീഷ്യൻ തന്നെ ഒരുകോടി അഭിനന്ദനങ്ങൾ
സഞ്ചാരി കാണുന്നതിലും സഞ്ചാരിയുടെ ഡയറികുറിപ്പ് കാണാൻ ഇഷ്ടമുള്ളവർ ലൈക് 👍🏻
Both are great 👍🏽
Both
Both
Only thing series
Sancharam is fvrt
ദുബായ് to ലണ്ടൻ പോകാൻ ഒരു പ്ലാൻ ഉണ്ട്... സഫാരി സുഹൃത്തുക്കളെ
നിങ്ങളെ അനുഗ്രഹവും പ്രാത്ഥനയും വേണം. Sgk അങ്ങോട്ട് എത്തിച്ചു.
❤
സന്തോഷ് ജോർജ് കുളങ്ങര ഫാൻസ് ലൈക് അടിക്ക്........ 🔥🔥👍👍💚💚♥️♥️
thudangi .
Ee like okke mon enthina.. Ella vdos nte adiyilum kanum kore ennam..
@@Holy_Satan_666 Sathyam
Sgk ഒരു രക്ഷയും ഇല്ല 😍
Inna ente like👍..kondu poyi puzhungi thinnu
ഇന്ന് ഓണം ബമ്പർ അടിക്കും എന്ന് വിചാരിച്ച് ഉച്ചവരെ ടെൻഷൻ അടിച്ച് ഇരുന്ന ആളുകൾക്ക് ഈ എപ്പിസോഡ് സമർപ്പിക്കുന്നു 😃😄😀
Super reply
😂😂😂😂😂
എത്ര മനോഹരമായ സ്ഥലങ്ങൾ ആണ് ഇതൊക്കെ. സാറിന്റെ വാക്കുകളിലൂടെ അതൊക്കെ വർണിക്കുമ്പോൾ അതിന് വീണ്ടും സൗന്ദര്യം കൂടുന്നു.
Wow ഇതെല്ലാം ദൈവവും മനുഷ്യനും കൂടി നിർമിച്ച അതി മനോഹരമായ രാജ്യങ്ങൾ
സന്തോഷേട്ടന്റെ വിവരണത്തിലൂടെ യൂറോപ്പ് മുഴുവൻ കണ്ടു തീർത്തു😍
*എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നത് വെറുതെയല്ല,, അല്ലെങ്കിൽ 99ൽ തുടങ്ങേണ്ട സഫാരിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നു* 💞✌️
🤩 ആദ്യമായിട്ടാ ഡയറി കുറിപ്പുകൾ കണ്ടിട്ട് ചിരിക്കുന്നത് 😍😍 SGK
See the previous episode then
@@sreekumarmohanan2750 അതെ.. പഴയ എപ്പിസോഡുകൾ കാണാത്തത് കൊണ്ട 😃
@@MidhunNileshwarI mean just previous one ,it's more fun👍👍😉
@@sreekumarmohanan2750 യുട്യൂബിൽ അപ്‌ലോഡ് ചെയ്ത എല്ലാ എപ്പിസോഡുകളും കാണണമെന്ന് ആഗ്രഹത്തിൽ ഇപ്പോൾ ഫിജിയിൽ എത്തിനിൽക്കുന്നു... ഓരോ എപ്പിസോഡുകളും fun and informative 🥰😍😄
പക്ഷേ ലാൽജോസ് സാറിന് മുമ്പുള്ള എപ്പിസോഡുകൾ പൂർണമായും അപ്‌ലോഡ് ചെയ്യാത്തത് ഇപ്പോഴും സങ്കടമുണ്ട്..,😔😔 പലതവണ പല ഫീഡ്ബാക്കുകളിലായി അറിയിച്ചു.. ഒരു റെസ്പോൺസ് മില്ല😔😔
99 തുടങ്ങേണ്ട ചാനൽ നിർഭാഗ്യം കൊണ്ട് 2012 ആയിപ്പോയി സാറിന്റെ സംസാരം കേട്ടപ്പോൾ ചിരി വന്നു പോയി 🌷🌹♥️👍👌
ഈ സഞ്ചാരിയുടെ ഡയറി കുറിപ്പിന് ഒന്നിൽ കൂടുതൽ like അടിക്കാൻ കഴിയാത്തവന്റെ നിസ്സഹായക അവസ്ഥ ആ ലോട്ടറി പാളിപോയതിനേക്കാൾ കൂടുതൽ ആണ് sir🙏
ഇതിലും വലിയ വിവരണം സ്വപ്നങ്ങളിൽ മാത്രം 🌹🌹🌹🌹ഇദേഹത്തിന്റെ സമകാലികർ ആകാൻ കഴിഞ്ഞത് നമ്മുടെ ഒക്കെ ഭാഗ്യം 🙏🙏🙏🙏
13:47 "മലയാളികളൊന്നും അങ്ങനെ നോക്കൂല കേട്ടോ...."😊😊
Enthu trolla trolliye 😂😂
അത് പൊളിച്ചു 😂😂😂
🤣
🤣🤣🤣
Ottum nokkathhe illaaaaa....... Ente baabettaaaaaa
എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല. വിവരണം കേൾക്കുമ്പോൾ അവിടെ സന്ദർശിച്ചു ഇന്ന് തോന്നും.you are great sir. Enthu nalla വിവരണം. കേട്ടാലും കേട്ടാലും മതി വരില്ല.🙏🏼
ചരിത്രം സന്തോഷ് സാർ ഇലൂടെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു ത്രിൽ 👌👌👌😍
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്
@@itsmesebinsebin3361 😍😍 താങ്ക്യൂ
ഇത് ഫുൾ കണ്ടുകഴിഞ്ഞപ്പോൾ അതിലൂടെയെല്ലാം സഞ്ചരിച്ച ഒരു അനുപൂതി മനസ്സിന് നൽകാൻകഴിഞ്ഞു... ❣️
100% പത്മശ്രീ അർഹിക്കുന്നു SGK
100%
Santhosh ene.Acting.Ariyilla.
തീർച്ചയായും
അതിലും വലിയ അംഗീകാരം ആണ് ലേബർഇന്ത്യ വായിക്കാൻ തുടങ്ങിയ കാലം മുതൽ അദേഹത്തിന് നമുക്കിടയിൽ ഉള്ളത്
ഇദ്ദേഹത്തിന് പദ്മശ്രീ കൊടുക്കാൻ ഉള്ള നിലവാരം ഒന്നും നമ്മുടെ രാഷ്ട്രീയകാർക്ക് ഇല്ല..
ഈ മനോഹര കാഴ്ചകൾ കണ്ടിട്ടാണ് നമ്മുടെ നാട് കാണാൻ യാത്രികർ ഇവിടെ വരുന്നതും ഇവിടം മനോഹരം ആണെന്നും പറയുന്നത് എന്ന് നമ്മൾ ഓർക്കണം....
So, see/ think about the
True meaning in their words when they admire
*SANTHOSE സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക*
ഞാൻ എടുത്തിട്ടുണ്ട്. ബ്രോ
@@shifakitchencraft242 engane
@@SnehaSusanRoy 🤭
@@SnehaSusanRoy കോഴിക്കോട് മൂന്ന് വർഷം മുമ്പ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ വെച്ച്
13:46 😀😀 സന്തോഷേട്ടൻ ചുളുവിൽ മല്ലൂസിന്റെ ആകാര വികാരത്തിനിട്ടൊന്നു കൊടുത്തത്!!! പൊളി👍👍👍👍😗😿
പ്രിയപ്പെട്ട സന്തോഷ് സർ ലോട്ടറി കഥ കേട്ടു ചിരിച്ചു കണ്ണിൽ കൂടി കണ്ണുനീർ കുടുകുട ചാടി. ഇതെല്ലാം പറയുബോളും സർ വളരെ സിമ്പിൾ ആയി ഇരിക്കുന്നു. ഒത്തിരി സ്നേഹത്തോടെ ബഹുമാനത്തോടെ രാജേഷ് ചങ്ങനാശ്ശേരി 🙏
എനിക്ക് നേരിട്ട് കാണണം എന്ന് തോന്നിയ ഒരേ ബഹുമാന്യനായ മനുഷ്യൻ.. 🥰
Adicted സഫാരി channel and sgk sir
സുന്ദരി എന്ന് കേട്ടപ്പോൾ തമാര യെ ഓർത്തുപോയി 😇😇
യൂറോപ്പിൽ പോയിട്ടുണ്ട് അഞ്ച് വർഷം അമേരിക്കയിലും ജീവിച്ചു ,പക്ഷെ സത്യം പറയട്ടെ കേരളം പോലെ ഒരു അനുഗ്രഹീത സ്ഥലം ഞാൻ ഇതുവരെ കണ്ടിട്ടില്ല ...നമ്മുടെ രാഷ്ട്രീയ നേതൃത്വം ഒന്ന് വിജാരിച്ചാട്ടുണ്ടായിരുന്നെങ്കിൽ ഇന്നിവിടെ യൂറോപ്പും അമേരിക്കയും ഒക്കെ ഉണ്ടായേനെ ..യൂറോപ്യൻ വശ്യത നമ്മുടെ വയനാട്ടിലും ,വാഗമണ്ണിലും ,മൂന്നാറിലും ഒക്കെ സൃഷ്ടിക്കാനേ ഉള്ളു പക്ഷെ നമ്മുടെ ചിന്തകൾ എങ്ങനെ പ്രകൃതിയെ നശിപ്പിക്കാമെന്നും ചുഷണം ചെയ്യാമെന്നും ആണ് .
ബേബിച്ചായൻ :അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേയ് 🤣🤣
Aliyan ith kanunnundo aavo😀😂
@@techygamerytr4765 Beny chhayan is 85 years old now. kanunnundavilla
Sushanth Prabhu oh okay
🤣🤣
🤣🤣🤣
നമ്മുടെ നാട്ടിൽ കാണാൻ മനോഹരമായ ഒരുപാട് പരിപാടികൾ ഈ ചാനൽ തരുന്നുണ്ട്. എന്നിട്ടും ജനങ്ങൾ മാറി ചിന്തിക്കുന്നില്ല. വളരെ കുറച്ച് പേര് ഒഴികെ.
നമ്മൾ തമ്മിൽ തല്ലി ജാതിയും മതവും പറഞ്ഞ് ജന്മം തീർക്കും - 90 ശതമാനം ജനങ്ങളും -
When We dare to move on with thoughts things will get change
It's attitude that matters
One of the most important thing i have learned from this program
100%സത്യം. ജാതിയും. മതവുംപറഞ്ഞ് തമ്മിൽ തല്ലി യാൽബാക്കീ.എൻതാണ് മെച്ചം.രാഷ്ട്രീയ ക്കാർvoteനുവേൻടി.തമ്മിൽ തല്ലി ക്കുന്നു.
Alla. 99 percentagum
Well said brother endina ingne അടി indakne even social mediayil ivde kandille ellarum manyamayi niknath
Comment box polm negative comments theriviliyum akramam onm illand kanan oattane ഏക malayalam ചാനൽ ithanu
കുരക്കുന്ന പട്ടി കടിക്കില്ല എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ അങ്ങനെ വിചാരിച്ചാൽ മതി, സോഷ്യൽ മീഡിയയിൽ വന്നു തെറിയും ആക്രോശവും കാണിക്കുന്നവർ ഭീരുക്കളാണ്, അവരെ നിസാരമായി കാണുകയും അവഗണിക്കുകയും ചെയ്യുക, നമ്മൾ നമ്മുടെ മനസ്സിനെ ദുഷിപ്പിക്കാതെ നോക്കിയാൽ മതി...... be positive man.
അടിപൊളി ...അവസാന ഭാഗം ആയപ്പോഴേക്കും ചിരിച്ചു മറിഞ്ഞു 🤩🤩🤩🤩
സത്യം പറഞ്ഞ ഫ്രാൻസിലൂടെയും, ബെൽജിയത്തിലൂടെയും സ്വിറ്റസർലാൻഡിലൂടെയും സന്തോഷ് സാറിന്റെ ഒപ്പം പോയ പോലെ
Superb excellent mindblowing...
Sunny Sebastian
Kochi,Kerala
നമ്മുടെ ചരിത്ര നിർമ്മിതികൾക് സൗന്ദര്യം കൂടുന്നത് ചിന്നം പതിച്ച പോസ്റ്റർ ഒട്ടിക്കുമ്പോഴാണ് എന്നാണ് പ്രമുഖ ആണികൽ വിശ്വസിക്കുന്നത്
ചിരിച്ചു പോയി
ലേ ലണികൾ 🤦♂️
ആ പാർട്ടിയാനു നാടിന്റെ ശാപം...
സർ എസ് കെ പൊറ്റക്കാടിനു ശേഷം കേരളം കണ്ട ഒരു തികഞ്ഞ സഞ്ചരിയാണ് താങ്കൾ അഭിനന്ദനങ്ങൾ
അത് സക്കറിയയുടെ ആഫ്രിക്കൻ യാത്ര വിവരണം വായിച്ചിട്ടില്ലാത്തത്കൊണ്ട് തോന്നുന്നതാ.
ഇതൊക്കെ കാണുമ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് എന്നൊക്കെ നമ്മള് നമ്മളെത്തന്നെ വിളിക്കുന്നത് എത്രമോശം ആണെന്ന് തോന്നുന്നത്
മോശം ഒന്നുമല്ല.
കേരളീയ പൈതൃകം കാത്തു സൂക്ഷിക്കുക യാണെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടാണ്...
Athu oru parasya vachakam mathram. Ellarkkum avarde homeland angine thanne aanu
മലയാളികൾ അങ്ങോട്ട് നോക്കുഒന്നും ഇല്ല ട്ടോ 🤣🤣🤣ejjathi🤣
സൂപിന്റെ കാര്യം പറഞ്ഞപ്പോൾ സന്തോഷ് സർ വെള്ളം ഇറക്കിയത് ആരൊക്കെ ശ്രദ്ധിച്ചു?😁
അത്രേം നാള് മുന്നേ ഉള്ള കര്യങ്ങൾ ഇന്നലെ അനുഭവിച്ചത് പോലെ ഉള്ള ഈ വിവരണം ആണ് സർ ഞങ്ങളെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് നിങ്ങളുടെ മുന്നിൽ പിടിച്ചിരുത്തുന്നത്❤️❤️❤️
സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ കണ്ട് ചിരിച്ചു പോകുന്നത്
*ബൈജു ചേട്ടന്റെ കൂടെ ഉള്ള ഇന്റർവ്യൂ കണ്ടവരുണ്ടോ*
Ya
Sgk levelin pattiya interview allarnnu ath
കണ്ടു
@@johnkm301 athe baiju chettaan oru friendly talking annu ഉദ്ദേശിച്ചതെന്നു തോന്നുന്നു പക്ഷെ സന്തോഷേട്ടൻ ഒരു ഇന്റർവ്യൂ moodil ഇരിക്കുന്ന പോലെ തോന്നി. പിന്നെ ബൈജു ചേട്ടൻ ചോദിക്കുന്ന ചിലതൊക്കെ സന്തോഷേട്ടൻ സഫാരിയിൽ പോലും പറയാത്ത സ്വകാര്യതകൾ ആണ് അത് ചോയ്ക്കുമ്പോൾ അതിനോട് ഒരു വിമുക്തത കാണിക്കുന്നുണ്ട്
Yes
Watching this program from USA and enjoying Mr. Kulangara's discussion and stories.
Thank you.
Soup inte കഥ പറയുമ്പോൾ അറിയാതെ സന്തോഷ് ചേട്ടൻ വെള്ളം ഇറക്കുന്നത് ആരൊക്കെ ശ്രദ്ധിച്ചു🤣🤣🤣❤️
ആ സൂപ്പിന്‌റെ രുചി ഇന്നും ആ നാവിലുണ്‌ട്😋😋😋
എന്തൊരു മനുഷ്യൻ ആണ് ല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️സന്തോഷ് സർ
Only the one man program making more curious from the beginning to end " Cheta 99 to 2012 super" 😊😊🤞✌
അടുക്കളയിൽലെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോയ സ്ത്രീ ജനങ്ങൾക്ക് ലോകം കാണാൻ ഒരുക്കിയ പ്രിയപ്പെട്ട ചാനൽ!!!!!
ഞായറാഴ്ച 12 to 12:30 PM വരെയുള്ള സമയം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാൻ വേണ്ടി മാറ്റിവെക്കാറുണ്ട്
Me too
Me too ❤️😁
Vere level episode. Orupad eshtamayi. Katta waiting4 next
സന്തോഷ് സാർ - താങ്കളുടെ സംസാരവും അനുഭവങ്ങളും ഒരു പൃചോദനം ആണ്.
കണ്ണ്ടച്ചിരുന്നാലും വിവരണം മാത്രം കേട്ടാൽ മതി എല്ലാം കണ്ട പോലെ.❤❤
"You won 10 million pound. "
SGK :- ഏകദേശം 75 കോടി രൂപ, ഞാനൊരു വേലസുവെലസും.
🥳😂😂😂😂
മുൾമുനയിൽ ആണ് സന്തോഷേ നിങ്ങള് നിറുത്തിയെ... ഈ കഥ നന്നായി നിങ്ങൾ അവതരിപ്പിച്ചു
വളരെ ആശ്ചര്യമായിരിക്കുന്നു കാരണം പതിനൊന്നു വര്ഷം മുൻപ് പത്തിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യ വാങ്ങിച്ചിരുന്നു .
ഏതോ ഒരു ലക്കത്തിന്റെ പുറകിൽ സഞ്ചാരം കഥകളിൽ ഈ സംഭവം വായിച്ചിരുന്നു
ഇത് ആൾക്കാരെ പറ്റിക്കാൻ പത്രക്കാര് ചെയ്യുന്നതാണെന്ന് അതിൽ എഴുതിയിരുന്നു
വര്ഷങ്ങള്ക്കിപ്പുറത്തു ആ അനുഭവസ്ഥൻ തന്നെ നേരിട്ട് വിശദീകരിക്കുന്നു ഞാൻ നേരിട്ട് കേൾക്കുന്നു
ഇന്ന് കേൾക്കുന്ന അതേ ഫീൽ അന്ന് വായിക്കുമ്പോഴും ഉണ്ടായിരുന്നു
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം ഒരു 20 വർഷം മുൻപ് ജെർമൻ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ് ഒരു ലറ്റർ വന്നു ബ്രിട്ടനിൽ നിന്ന് 10 മില്യൺ ഡോളർ അടിച്ചു എന്ന് ഞാൻ അത് മൈൻറ് ചെയ്തില്ല കാരണം അതിൽ ഉണ്ടായിരുന്നു നിങ്ങളുടെ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യണമെങ്കിൽ 200 ഡോളർ അവർ നൽകിയ Accounti ലേക്ക് അയച്ച് കൊടുക്കണം എന്ന്!
I'm amazed to think if you donate your valuable eyes after death. Please don't take me wrong sir.
The people who get that eyes are lucky. They get precious and valuable eyes that have seen and experienced different cultures, countless people and places.
ചരിത്രത്തോടും ചരിത്ര നിർമ്മിതികളോടും നമ്മൾ ഇന്ത്യക്കർ നീതി പുലർത്താറില്ല😪😪😪😪
He is the best! Very courageous to speak up the difference and present them in a very nice manner.🙏
ആദ്യമായിട്ടാണ് സഫാരി കണ്ടിട്ട് ഇത്രേം ചിരിക്കുന്നത്😂😂
Dear Santhosh sir
Wish to see you once in my life...such a great personality you are..
99 ഇൽ തുടങ്ങേണ്ട സഫാരി 2012 ആയിപ്പോയതിന്റെ കഥയാണ് ഞാനീ പറഞ്ഞത് 🖤 class..
ലാസ്റ്റ് ഒള്ള കൊറച്ചു മിനിറ്റ് ചിരിച്ചു ചത്തു
ചേട്ടാ പൊളി അവതരണം അത് പണ്ടുമുതലേ കിടുവല്ലേ
പിന്നെ ഇതുവരെ കണ്ടിട്ടില്ലെങ്കിലുംഎപ്പോഴോ കണ്ടിട്ടുള്ള പോലുള്ള ഒരു ഓർമയാണ് ഇനിയും ഒരുപാട് യാത്രകൾ അനുഭവങ്ങൾ പങ്കുവെക്കലുകൾ ദൈവം അനുഗ്രഹിക്കട്ടെ
ഇങ്ങേരുടെ ഹ്യൂമർ സെൻസിനും ഒരു സ്റ്റൈൽ ഉണ്ട്.. കുറേ ചിരിക്കാനുള്ള വകയുള്ള ഒരു എപ്പിസോഡായിരുന്നു..
Sathyam🥰
തമാശ നിറഞ്ഞൊരു എപ്പിസോഡ്... കേട്ടിരിക്കാൻ ഏറെ രസകരവും...
The way he z delivering his thoughts makes us speechless
ഞാൻ ഇതുവരെ യൂറോപ്പിൽ പോയിട്ടില്ല.പക്ഷേ പോകണമെന്ന് ആഗ്രഹം ഉണ്ട്.അവിടുത്തെ main ആകർഷണം അവിടുത്തെ വൃത്തി .
ആ ഗ്രാമങ്ങളിൽ (ഫ്രാൻസ് --videoyil) ഒക്ക ഉള്ള വൃത്തി uff .
എന്നാണ് നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ വൃത്തിയും സംസ്കാരം ഉള്ള ജനങ്ങളും ഉണ്ടാവുക?
എന്തായാലും സന്തോഷ് saaarinirikkatte salute 💯💯🙌💞
സഞ്ചാരം സ്ഥിരമായി കാണുന്നവരുണ്ടോ 👍😃
സഞ്ചാരിയുട ഡയരിക്കുറിപ്പുകൾ കാണാറുണ്ട്
Beautifully narrated the story. Enjoyed a lot 👌
കാര്യം ലോട്ടറി കഥയാണെങ്കിലും ആ കേബിൾ കാറിലെ സാറയെ ഒന്ന് കാണിയ്ക്കാമായിരുന്നു
ഉണ്ണിയുടെ ഒരു കൊച്ചു ആഗ്രഹം😇😄😄😄
@Franklin Alex അതേ.... 😂
@Franklin Alex Hum atharakkaran nahi he..
@Franklin Alex ambambo...✌🏻
1.1million reach cheyyethu nammude channel.... Sandhosh chettayi congratulation....
ബൈജു ചേട്ടന്റെ channel yil ninnu നേരെ സഫാരിയിലേക്ക്😍
അർഷാദേ, സന്തോഷ് അദ്ധ്യാപകനാകാതിരുന്നത്അറിവിന്റെ ഭാഗ്യം 11:43
Switzerland the best and most beautiful European country ❤️
Correct, but it's not diversified, I felt Italy is good
@Zainul Abideen K.T why can't you make your nation good instead of accusing it Mr.?
John Chakkalamattath bhai sathyam. Namale rajyam etra nallatha
Zainul Abideen K.T India is my country 🏆
Soviet Union ishtapedunavar kanenda sthalam aanu Pridnestrovie. Soviet Union nte oru avasheshipu nu venengil Parayam.
എത്രകേട്ടാലും മതിവരില്ല ഈ സംഭാഷണ ചാരുത
ഇങ്ങേരു ഒരു തവണ enikilum എലെക്ഷനിൽ malsarchu എങ്കിൽ കൊള്ളാം മായിരുന്നു കേരളം പോട്ടെ ഒരു വാർഡ് എങ്കിലും ... നന്നയി കാണാൻ ഒള്ള ഇത് കൊണ്ട
ഇതിനുള്ള മറുപടി കുറച്ചു പഴയ ഒന്ന് രണ്ട് എപ്പിസോഡുകൾ parayunnund
അബലമുകളിൽ.2020.Panchayathukal.സൂപ്പർ ആണ്.കിറ്റക്സ്ഉടമകൾ.രൂപീകരിച്ചു. വില്ലേജ്.
എന്തിന് ... ഒരാൾ എന്തെങ്കിലും ചെയ്യുമ്പോ അവനെ പിന്നോട്ട് വലിക്കുന്ന സ്വഭാവമുള്ള ഈ നാട്ടിൽ ഒന്നും ചെയ്യാൻ സമ്മതിക്കില്ല ... പുള്ളി ലോകം കറങ്ങി , അത് നമ്മൾക് കാണിച്ചു തരുന്നതിലൂടെ ഒരു പുതിയ തിരിച്ചറിവ് ഇപ്പോഴത്തെ യൂത്തിന് കിട്ടട്ടെ അങ്ങെന വേറിട്ട മികച്ച കാഴ്ചപ്പാടുള്ള ഒരു തലമുറ വരുമ്പോ എല്ലാം ശരിയാകും
Sathyam
Bro nalla alkul vannalum fund venam
സഞ്ചാരിയുടെ ഡയറി കുറിപ്പ് കണ്ടിട്ട് ഇത്രയും ചിരിച്ച ദിവസങ്ങൾ ഉണ്ടായിട്ടില്ല സന്തോഷ് ചേട്ടാ......
ലോകത്തിലെ അംബരചുംബികളെ കാണണമെങ്കിൽ നിങ്ങള്ക്ക് മിഡിൽ ഈസ്റ്റിൽ പോകാം, ലോകത്തിലെ വൻ നഗരങ്ങളെ കാണണമെങ്കിൽ നിങ്ങൾക്ക് അമേരിക്കയിൽ പോകാം, പച്ചയായ മനുഷ്യന്റെ ജീവിതം കാണണമെങ്കിൽ നിങ്ങൾക്ക് ആഫ്രിക്കയിൽ പോകാം.... ഭൂമിയിലെ സ്വർഗം കാണണമെങ്കിൽ നിങ്ങൾ യൂറോപ്പിൽ തന്നെ പോകണം, ചരിത്രത്തിന്റെ ആത്മാവ് തുടിക്കുന്നത് കാണണമെങ്കിൽ,പ്രകൃതിയിൽ മനുഷ്യൻ തീർത്ത അത്ഭുതങ്ങൾ കാണണമെങ്കിൽ നിങ്ങൾ യൂറോപ്പിൽ ഒരിക്കലെങ്കിലും പോകണം....
❗🙏🔥🔥🔥🔥🔥
Ys
അതൊക്കെ സമ്മതിച്ചു .ഇന്ത്യയിൽ എന്തുണ്ടെന്നു താങ്കൾ പറഞ്ഞില്ല .
Ithinkokke cashum venam bhai
ഇന്ത്യ എവിടെഡേയ് 😂
Ur right.. i done my BHM in uk now im working in leela bangalore.. god bless you sir....
മുഷിപ്പോ വിരസതയോ ഇല്ലാതെ കാണാൻ സാധിക്കുന്ന വീഡിയോസ് sgk യുടേതാണ്.,☺️☺️
സന്തോഷ് ജോർജ് കുളങ്ങരയാണ് കേരളത്തിന്റെ ടൂറിസം മന്ത്രി.... പൊളിച്ചേനെ ✌️🌴
"99 ഇൽ തുടങ്ങേണ്ട channel 2012 ആയി പോയതിന്റെ കഥയാണ് പറഞ്ഞേ" 😁😂
😆
ഇത്ര രസകരമായ ഡയറികുറിപ്പ് ഇതാദ്യം ഒന്നും പറയാനില്ല ഗംഭീരം ആസ്വാദ്യകരം
Daily 5 videos vech kanukayanippol... athrakk addicted aayi... really motivational and inspiring all the ways ... lots of love
കണ്ടോ കണ്ടോ..ഞാനും അങ്ങനെ കണ്ടു വന്നതാ
Chirichu chirichu mannuthappi..made my day
ദൈവമെ ഇന്ന് ഓണം ബമ്പർ അടിച്ചായിരുന്നു എങ്കിൽ യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങാമായിരുന്നു.... God please Help ❤️❤️
God bless you
Akkara pacha
എന്റെ 300 പോയി
@@useryoutube2471 nalla baghyam 😆
എന്റെ കയ്യിൽ പൈസ ഉണ്ട് പക്ഷെ വിമാനത്തിൽ കയറാൻ പേടിയുള്ള അസുഖം ഉണ്ട്
സഫാരി ചാനൽ പരിപാടി കാണുബോൾ തന്നെ മനസ്സിന് തന്നെ നല്ല ഒരു കുളിർമ.
ഇന്ന് കോമഡി ആണല്ലോ... ഒരുപാട് ചിരിച്ചു... 😁😁
I went to Europe and UK in 2013. I was mesmerised by the beauty of Europe. I have been to all the places which you described in this Video - 10 countries. What you said is absolutely true . Europe is an absolute beauty, in my opinion - “Heaven on Earth”. I Love 💕 historic places. Australia is nothing compared to Europe’s beauty. Planning to go again with my parents to Europe in the coming future ..... Love from Australia 🇦🇺
So lucky to do the same travelling 💐💐
Why don't you make another journey through the beautiful Alps villages ? It's really wonderful
Yes, why don't you -- like you discovered America ??
Santhosh sirrr... your a great person
The man who capable for tourism minister
💯💯💯💯💯💯💯💯