Oru Sanchariyude Diary Kurippukal | EPI 520 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_520
    #santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #SanDiego #arizona
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 520 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 475

  • @mayachandrathil
    @mayachandrathil 8 หลายเดือนก่อน +375

    സന്തോഷ് സർ, നമ്മുടെ നാടിനെ കുറിച്ചുള്ള സ്വപ്നം പങ്കുവയ്ക്കാൻ മടിയ്ക്കേണ്ട.... ആ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച് മികച്ച പൗരബോധമുണ്ടായവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ... ഞാനുൾപ്പെടെ💪

    • @anandhusunil3349
      @anandhusunil3349 8 หลายเดือนก่อน +11

      👍🏻👍🏻👍🏻👍🏻

    • @sk4115
      @sk4115 8 หลายเดือนก่อน +5

      Najum❤👍

    • @kavithamaheswaran4217
      @kavithamaheswaran4217 8 หลายเดือนก่อน +14

      തീർച്ചയയിട്ടും.. ഒട്ടും തന്നെ ബോർ അടിക്കില്ല ..

    • @jeevanjijo3318
      @jeevanjijo3318 8 หลายเดือนก่อน +3

      👍

    • @aghileshkumar
      @aghileshkumar 8 หลายเดือนก่อน +3

      👍👍

  • @AjithKumar-ce6sl
    @AjithKumar-ce6sl 8 หลายเดือนก่อน +38

    ❤❤❤🙏🙏🙏🙏..1984 ൽ ആണ് ഞങളുടെ നാട്ടിൽ 2 വീട്ടിൽ TV മേടിച്ചത്.. ഇന്ദിരജി യുടെ മരണവും, ഏഷ്യൻ ഗെയിംസ് ഉം കാണാൻ 100 കണക്കിന് പേരോടൊപ്പം ഞാനും പുറത്ത് നിന്നിരുന്നു.. ഓർമ്മകൾ.. 🙏🙏

    • @Mrmatrix587
      @Mrmatrix587 2 หลายเดือนก่อน

      Another dictator

  • @basheer386
    @basheer386 8 หลายเดือนก่อน +45

    ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്പെട്ട ജന്മം ❤❤❤❤

  • @shemi.maryamyas
    @shemi.maryamyas 8 หลายเดือนก่อน +261

    സഫാരിയിലെ" ഒരു സഞ്ചരിയുടെ ഡയറി കുറിപ്പും"
    ഏഷ്യാനെറ്റ്‌ ന്റെ "വല്ലാത്തൊരു കഥയും "ഇത് 2 ഉം സ്ഥിരം കാണുന്നവരുണ്ടോ 😍

    • @BijoyjoyJoy-wr2uz
      @BijoyjoyJoy-wr2uz 8 หลายเดือนก่อน +11

      സഫാരി സ്ഥിരം കാണാറുണ്ട്..

    • @cloud_media
      @cloud_media 8 หลายเดือนก่อน +1

      Asianetle science talk full kanum

    • @ajuazrin6495
      @ajuazrin6495 8 หลายเดือนก่อน +6

      2 kaanarud sk athu ginaanu

    • @maiommmymu7106
      @maiommmymu7106 8 หลายเดือนก่อน +2

      Yes👍

    • @niyaju9510
      @niyaju9510 8 หลายเดือนก่อน +8

      സഞ്ചാരിയുടെ ഡയറി കുറിപ്പ്. സഞ്ചാരം ചരിത്രം എന്നിലൂടെ വല്ലാത്തൊരു കഥ. മറിമായം. ❤❤❤❤❤.

  • @army12360anoop
    @army12360anoop 8 หลายเดือนก่อน +19

    ഞാൻ ജനിച്ചത് 1981 സാർ പറഞ്ഞ എല്ലാം ബാല്യകാല അനുഭവങ്ങളിലൂടെയും കടന്ന വന്നതാണ് ഞാൻ ഓർക്കുമ്പോൾ തന്നെ രോമാഞ്ചമാകുന്നു ആ കാലഘട്ടം❤❤❤

  • @jayalekshmyb1627
    @jayalekshmyb1627 8 หลายเดือนก่อน +10

    സാർ പറഞ്ഞ ഈ കാലയളവിൽ ഞങ്ങളുടെ ചവറ ശങ്കരമംഗലത്തു് എന്റെ ചിറ്റപ്പൻ എഞ്ചിനിയർ ആയ തമ്പിസാർ എന്ന ശ്രീ സതീനാഥിന്റെ വീട്ടിൽ ആദ്യത്തെ കെൽടോണിന്റെ ടെലിവിഷനും അന്നത്തെ ഓർമ്മകളും ശ്രീമതി ഇന്ദിര ഗാന്ധിയുടെ മരണവും തുടർന്നുള്ള പ്രക്ഷേപണങ്ങളും പിരിപിരിപ്പും ടെലിവിഷനു മുമ്പിലുള്ള ഞങ്ങൾ ആ നാട്ടുകരുടെ തിക്കും തിരക്കും 1982 കാലഘട്ടവും എല്ലാം ഓർമ്മപ്പെടുത്തി. നന്ദി ശ്രീ സന്തോഷ് സാർ🙏🙏🙏♥️♥️

  • @josect8023
    @josect8023 8 หลายเดือนก่อน +8

    ഇത്രയും വികാരഭരിതനായി കാണുന്നത് ആദ്യമായിട്ടാണ്!

    • @moideenmanningal9674
      @moideenmanningal9674 8 หลายเดือนก่อน +4

      SGK വികാരഭരിതാനാകും... അതാണ് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അവസ്ഥ..... അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ 😪😪

  • @shahbasali710
    @shahbasali710 8 หลายเดือนก่อน +8

    യൂറോപ്പിന്റെ കഥകൾ രണ്ട്‌ വർഷം മുൻപ് കേട്ടിരുന്നപ്പോൾ അത് എനിക്കും അനുഭവിക്കാൻ കഴിയും എന്ന് സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ രണ്ട്‌ വർഷമായി ഞാൻ യൂറോപ്പിൽ ആണ് സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സ്വപനം പോലെ കണ്ട യൂറോപ്പിലെ 6 രാജ്യങ്ങളിൽ സഞ്ചക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായി inspiration💯by the great SGK ❤

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 8 หลายเดือนก่อน +184

    ഡയറി കുറിപ്പ് ഒരുമണിക്കൂർ ആക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യൂ....ഈ അര മണിക്കൂർ അഞ്ച് മിനിറ്റ് പോലെ പോവാണ്....😢

    • @BinuJayan-d4m
      @BinuJayan-d4m 8 หลายเดือนก่อน +2

      I thought I am the only one who felt this …. Really glad that I have some company

    • @unnikrishnanvaderi3061
      @unnikrishnanvaderi3061 8 หลายเดือนก่อน +2

      Really 😢

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 8 หลายเดือนก่อน +48

    2024 ജനുവരി 7 ഞായർ
    മധുരമുള്ള സൺ‌ഡേ 🤗🤗
    ആലഞ്ചേരി ഫാൻസ്‌ ആരെങ്കിലും ഉണ്ടോ 🤗🤗

  • @devakrishna6095
    @devakrishna6095 8 หลายเดือนก่อน +13

    ആദ്യമായിട്ടാണ് സർ ഇങ്ങനെ ഒരു pattern ഷർട്ട്‌ ഇട്ടു കാണുന്നത്. അടിപൊളി 👍👍👍 ഇത് സർ നു ചേരുന്നുണ്ട്.

  • @keralacafe1285
    @keralacafe1285 8 หลายเดือนก่อน +11

    90 കളുടെ അവസാനങ്ങളിൽ 2000 തിന്റെ തുടക്കത്തിൽ അയലത്തെ വീട്ടിലെ ടീവി കാണാൻ പുറത്തെ ജനലിൽ കൂടി തിരക്കി കണ്ടിരുന്ന എന്റെ കൗമാരം ഇന്നും ജാള്യതയോടെ ഓർക്കുന്നു...😢

  • @Johnsontt1980
    @Johnsontt1980 8 หลายเดือนก่อน +45

    ഹിറ്റ്ലറുടെ കഥകൾ കേൾക്കുമ്പോൾ നമ്മുടെ നാട്ടിലുള്ള ഒരു തള്ളുമാമനുമായി സാമ്യം തോന്നുന്നവർ ആരൊക്കെ

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 8 หลายเดือนก่อน +11

    ആലഞ്ചേരിക്കഥകൾ കേൾക്കാൻ ഓടിവന്ന ഞാൻ❤️❤️❤️

  • @aadhilshah4518
    @aadhilshah4518 8 หลายเดือนก่อน +24

    waiting for alanchery stories🌚

  • @radhaak5026
    @radhaak5026 2 หลายเดือนก่อน +1

    ചരിത്രമറിഞ്ഞു സഞ്ചരിക്കുമ്പോഴാണ് യഥാർത്ഥ സുഖം എന്ന് പറഞ്ഞത് വളരെ സത്യം

  • @binoymani3819
    @binoymani3819 8 หลายเดือนก่อน +5

    ഒരു നൂറു പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഉള്ള അറിവ് ലഭിച്ചു, Thank you so much sir for your valuable information ❤❤❤❤

  • @sujiththomas7283
    @sujiththomas7283 8 หลายเดือนก่อน +7

    ആലഞ്ചേരി പോയോ😢😢
    മിസ്സ് u

  • @artist6049
    @artist6049 8 หลายเดือนก่อน +2

    ❤👍 നിലവിലെ സാഹചര്യങ്ങളിൽ നിന്നും കേരള ജനതയ്ക്ക് ഒരു നല്ലമാറ്റമുണ്ടാകട്ടെ.

  • @Neenapeacock
    @Neenapeacock 8 หลายเดือนก่อน +14

    I have watched Sancharam episode of this and was impatiently waiting for this kurippukal ❤❤❤

  • @Vimalkumar74771
    @Vimalkumar74771 8 หลายเดือนก่อน +5

    Aanni frank... ആ നൊമ്പരം ഇന്നും മാറിയിട്ടിയില്ല.. 😭😭

  • @granstin
    @granstin 8 หลายเดือนก่อน +3

    മലയാളികളുടെ സ്വകാര്യ അഹങ്കാരം ഒന്ന് ലുലു യൂസഫലി സർ രണ്ട് സഞ്ചാരം സന്തോഷ് സർ🎉 👍

    • @optimus928
      @optimus928 8 หลายเดือนก่อน

      മുതുകടും കൂടെ വരണ്ടതാണല്ലോ എന്തു പറ്റി 😂

  • @india3146
    @india3146 8 หลายเดือนก่อน +3

    Germany 🇩🇪 - Bevria state - Munich - seldon haley - everything is beautiful

  • @satheeshsubramanian997
    @satheeshsubramanian997 8 หลายเดือนก่อน +4

    പോളണ്ടിനെ പറ്റി നീ ഇനി ഒരക്ഷരം മിണ്ടരുത്...ദ ഗ്രേറ്റ് ശ്രീനിവാസൻ ❤❤❤❤❤

  • @MOHAMMEDHARSHADNP
    @MOHAMMEDHARSHADNP 8 หลายเดือนก่อน +6

    ആലഞ്ചേരി കഥ waiting

  • @sheeja.george7007
    @sheeja.george7007 8 หลายเดือนก่อน +2

    എന്റെ വീട്ടിലും, എന്റെ അമ്മാവിട്ടിലും ടിവി വേടിച്ചപ്പോൾ ഇതുപോലെ ധാരാളം ആൾക്കാർ ഞായറാഴ്ചയിലെ നാലു മണിക്കുള്ള സിനിമ കാണാൻ വരുന്നത് ഞാനോർത്തു..( ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി )

  • @bijujoseph3570
    @bijujoseph3570 8 หลายเดือนก่อน +4

    രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഏറ്റവും ഹൃദയ സ്പർശിയായ ഒരു വിവരണം കിട്ടണമെങ്കിൽ 1959 ൽ പുറത്തിറങ്ങിയ ഒരു യാത്ര വിവരണം ഉണ്ട്. കുരിശിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും നാട്ടിൽ നിന്ന് എന്ന ബുക്ക്. NBS ആണ് ഇതിൻ്റെ പ്രസാധകർ, K.X.അഗസ്റ്റിൻ എന്ന ആൾ പ്രാഗിൽ നിന്ന് ഭാര്യക്ക് അയച്ച കത്തുകൾ ആണ് ഒരു ബുക്ക് ആയി മാറിയത്. ഹൃദയ സ്പർശിയായ ഒരു ബുക്ക്.

    • @bijuvarghese6170
      @bijuvarghese6170 8 หลายเดือนก่อน +1

      I have read the book, is it available?.

  • @sherinashok1405
    @sherinashok1405 8 หลายเดือนก่อน +8

    We can understand the efforts you take to air this half an hour episode every Sunday, but it is always felt, it ends very fast ! ❤❤❤ just waiting for the coming Sunday eagerly ❤

  • @ramuaravindan
    @ramuaravindan 8 หลายเดือนก่อน +6

    അമേരിക്കൻ യാത്ര മുഴുവൻ ആക്കിയില്ലല്ലോ... ആലഞ്ചേരി വിരട്ടിയോ 🤔

  • @namshidkp
    @namshidkp 4 หลายเดือนก่อน

    അതിമനോഹരം,, ഗംഭീരം എന്നീ വാക്കുകൾ SGK പറയുമ്പോൾ വല്ലാത്ത ഫീൽ ആണ്... ❤️

  • @series6866
    @series6866 3 หลายเดือนก่อน +1

    💯... Part time job cheyyanulla facilities undakanam. Verutheyan ithreyum time collegil attendance nu vendi chilavakkunnath.

  • @TheKooliyadan
    @TheKooliyadan 8 หลายเดือนก่อน +2

    ആലഞ്ചേരിയെ മറക്കല്ലേ 😍😍😍

  • @sajeevkumar4503
    @sajeevkumar4503 8 หลายเดือนก่อน +2

    സന്തോഷ്‌ ജീ...nostalgia

  • @Karthika-n87
    @Karthika-n87 8 หลายเดือนก่อน +9

    ഡയറി കുറിപ്പുകൾ ❤👍🙏

  • @manojs7196
    @manojs7196 8 หลายเดือนก่อน +10

    Alancheri stories ini ille😢😢😢😢

    • @BijoyjoyJoy-wr2uz
      @BijoyjoyJoy-wr2uz 8 หลายเดือนก่อน +4

      ആലഞ്ചേരി അതൊരു വല്ലാത്ത അനുഭവം തന്നെ 🤗🤗🤗ആലഞ്ചേരിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🤗🤗

  • @aaansi7976
    @aaansi7976 8 หลายเดือนก่อน +1

    സാറ് പറഞ്ഞത് ശരിയാണ് ഞാനും അയൽപക്കത്തെ വീട്ടിൽ പോയി ടിവി കണ്ടിട്ടുണ്ട് ഞായറാഴ്ച ഉള്ള സിനിമ ഒരു കാറ്റ് മഴയെ വന്നാൽ വെറും പിരിപിരി പ്പു മാത്രം കാണാം അതും നോക്കി വായും പൊളിച്ച് ഇരുന്നിട്ടുണ്ട് 😅😂😂😂 91, ൽ എന്റെ വീട്ടിൽ T v വാങ്ങിച്ചു പിന്നെ വീട് സിനിമ തിയേറ്റർ പോലെയാണ് ഞായറാഴ്ച കുറെ ആൾക്കാർ സിനിമ കാണാൻ വരും ഞങ്ങൾക്കിരിക്കാൻ സ്ഥലം കിട്ടത്തില്ല എല്ലാവരും അകത്ത് പുറത്തു ജനലിലൂടെയും 🙆‍♀️😇😇😇 😔 പോയ കാലം ഓർമ്മ വന്നു 😍👌 സാറിന്റെ വിവരണം ഒരുപാട് ഇഷ്ടമാണ് അന്ന് ജനലിലൂടെ എത്തി നോക്കിയെങ്കിൽ ഇന്ന് ലോകം അറിയപ്പെടുന്ന ഒരാളായി മാറിയില്ലേ സാർ ടെലിവിഷൻ രംഗത്ത് തന്നെ💪😍ബിഗ് സല്യൂട്ട് സൂപ്പർ എപ്പിസോഡ് താങ്ക്യൂ സാർ 💐..

  • @mjsmehfil3773
    @mjsmehfil3773 8 หลายเดือนก่อน +4

    Dear Loving Santosh Brother..
    Superb narration... energetic.. emotional..
    Thank you very much for your efforts to enlighten us about DEVIL HITLER..
    He killed Millions of humans...
    Thank you for showing us those places..
    Congratulations
    God bless you abundantly
    With regards prayers
    Waiting for your next video..
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @thedoomedone-
    @thedoomedone- 8 หลายเดือนก่อน +8

    Missing Aalancheri life stories🎉

  • @mayachandrathil
    @mayachandrathil 8 หลายเดือนก่อน +4

    ആലഞ്ചേരിയെ ആരേലും മറന്നോ?

  • @arundevKL01
    @arundevKL01 8 หลายเดือนก่อน +2

    അത്ഭുതപ്പെടുത്തുന്ന അവതരണം❤

  • @NajeebAbdu
    @NajeebAbdu 8 หลายเดือนก่อน +5

    Beautiful episode

  • @engineer9458
    @engineer9458 8 หลายเดือนก่อน +3

    സഞ്ചാരം സന്തോഷ് sir 👌👌👌👌👌👌🔥🔥🔥

  • @akhilv3226
    @akhilv3226 8 หลายเดือนก่อน

    എന്ത് നല്ല അറിവുകൾ ആണ് താങ്കൾ പറഞ്ഞ് തരുന്നത് ഒരുപാട് നന്ദി❤

  • @asifasif-gd3px
    @asifasif-gd3px 8 หลายเดือนก่อน +2

    Sgk..അതൊരു പടപ്പ് തന്നെ ❤❤

  • @rajeshsuma6568
    @rajeshsuma6568 6 หลายเดือนก่อน +1

    ചിത്രഹാർ ബുധനാഴ്ച ആയിരുന്നു പിന്നെ സപ്താഹി കി ഒരാഴ്ച ഫുൾ പരിപാടി എന്താ എന്ന് കാണിക്കുന്നത് ദൂരദർശൻ മലയാളം അതിൽ തിരനോട്ടം . ഞായറാഴ്ച രാമായണം. മഹാഭാരതം കണ്ട് വളർന്നഒരു ഭാഗ്യവാൻ ആണ് ഞാൻ

  • @jacobvarghese4531
    @jacobvarghese4531 8 หลายเดือนก่อน +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി പഴയ ജർമനിയും ഇന്നത്തെ നമ്മുടെ ഭരണവും തമ്മിൽ വളരെ സാമ്യം ഉണ്ട്....!?
    ഈ അടുത്ത കാലത്ത് അതിനോട് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു....!? ചോദിക്കാനും പറയാനും ആരുമില്ലാത്ത ദുരവസ്ഥ...!?
    SGK നമ്മുടെ പുതിയ തലമുറയെ കൂടുതൽ പ്രബുദ്ധരാക്കി ...!? പുള്ളിയോട് കുട്ടികൾക്ക് നന്ദിയും കാണും!!!!????

  • @seonsimon7740
    @seonsimon7740 8 หลายเดือนก่อน +4

    Solapur, Mumbai, Bangalore, New Delhi,
    Bhubaneswar, Jodhpur, Pune, Hyderabad, Madurai, Ghaziabad, Navi Mumbai, Nagpur, Vadodara, Thane, Noida, Chennai, Calcutta, Nashik, Aurangabad, Pimpri-Chinchwad, Ahmedabad, Surat, Visakhapatnam, Jaipur, Lucknow, Indore, Patna, Coimbatore, Gurgaon, Siliguri, Kashmir, Dwarka, Goa ഇന്ത്യയിലെ ഈ സ്ഥലങ്ങൾ latest 2024 sancharam visuals കാണിക്കൂ. എങ്ങനെയാണ് ഇവരെല്ലാം വികസനം കൊണ്ട് വന്നതെന്നും എന്തുകൊണ്ട് കേരളത്തിലെ അവസ്ഥ വളരെ പിന്നിലെന്നു. New episodes വേണം. Old episodes കാണിച്ച് ഇനി bore ആക്കരുത്

  • @tkhvlog8513
    @tkhvlog8513 8 หลายเดือนก่อน +1

    സഞ്ചാരികളുടെ തമ്പുരാൻ sgk 26:49 ❤❤

  • @muneercholakkal5034
    @muneercholakkal5034 8 หลายเดือนก่อน +3

    SGK ഈ കൈകൂലികാരുടെ സാമ്രാജ്യത്തിൽ സ്വപ്നം കാണാനേ വിധിയുള്ളു

  • @MuhammedJafeer-el9yu
    @MuhammedJafeer-el9yu 8 หลายเดือนก่อน +5

    ഈ കഥയിൽ ഇന്ത്യക്ക് ജനങ്ങൾക്ക് ഒരുപാട് പാഠങ്ങൾ ഉണ്ട്

    • @goahead7125
      @goahead7125 8 หลายเดือนก่อน +1

      ഇൻഡ്യയുടെ മോചനം💥

  • @jobinbabyjoseph7214
    @jobinbabyjoseph7214 8 หลายเดือนก่อน +6

    Power full words🔥🔥🔥

  • @cirildominic347
    @cirildominic347 8 หลายเดือนก่อน

    കഴിഞ്ഞ 2 weeks ആയി ജർമ്മനിയിൽലൂടെയും മ്യൂണിക് ൽ കൂടിയും , യാത്ര ചെയ്യുന്ന ഞാൻ…
    മ്യൂണിക് ൽ ഇരുന്നു ഇത് കാണുമ്പോൾ സന്തോഷം വരുന്നു.

  • @sudarshanpv8431
    @sudarshanpv8431 8 หลายเดือนก่อน

    ഹിറ്റ്ലർ ക്രൂരനാണെങ്കിലും ആ മനുഷ്യൻ ജർമ്മനി പിടിച്ചെടുത്തത് തുടക്കം കുറിച്ച സ്ഥലം കണ്ടത് വളരെ സന്തോഷമായി ഇനി അടുത്ത എപ്പിസോഡുകളിൽ മ്യൂണിക്കിന്റെ ചരിത്രത്തെ കുറിച്ച് പറയുമോ

  • @DeepDive2255
    @DeepDive2255 8 หลายเดือนก่อน +4

    This episode made my day❤ Thank you SGK💚
    You never fail to motivate!

  • @illias99mt25
    @illias99mt25 8 หลายเดือนก่อน +2

    രണ്ടാം ലോകമഹായുദ്ധത്തിൽ അറിഞ്ഞതിലും കൂടുതലായിരിക്കും നമ്മൾ അറിയാത്ത സത്യങ്ങൾ ഒരുപക്ഷേ.

  • @tabasheerbasheer3243
    @tabasheerbasheer3243 8 หลายเดือนก่อน +1

    അമേരിക്കയിലൂടെയുള്ള സഞ്ചാര വിവരണം ഒരു മുന്നറിയിപ്പുമില്ലാതെ നിർത്തി കളഞ്ഞ് ജർമ്മനിയിലേക്ക് എത്തിയിരിക്കുന്നു അമേരിക്കയുടെ ബാക്കി ഭാഗം പ്രതീക്ഷിക്കാ മൊ

  • @tonyjohn8020
    @tonyjohn8020 8 หลายเดือนก่อน

    Thanks dear SGK & team safari TV.🌲🌹💮🌸🌼🌻💐🌺

  • @malluliteraturebyalbinms
    @malluliteraturebyalbinms 8 หลายเดือนก่อน +1

    എനർജി വന്നു. താങ്ക്സ്.

  • @ചീവീടുകളുടെരാത്രിC11
    @ചീവീടുകളുടെരാത്രിC11 8 หลายเดือนก่อน +4

    എന്റെ സാറേ ..😂 പഴയതോന്നും ഓർമ്മിപ്പിക്കല്ലേ 😮😢😂...മേർഫി റേഡിയോയുടെ ലൈസൻസ് ,ഹെർക്കുലിസ് സയ്ക്കിളിന്ടെ ലൈസൻസ് ...മചിന്പുറത്തെ ഹസ്തരേഖാ പുസ്തകം ...അമ്പിലിയമ്മവൻ ,സോവിയറ്റ്‌ നാട് , ഇക്കിളി നാന 😂😂 ❤❤ കലാക്വമതി ,ഭാഷാപോഷിണി . ..അങ്ങിനെ അങ്ങിനെ ....😂😢😢

    • @sanketrawale8447
      @sanketrawale8447 8 หลายเดือนก่อน

      ബാലരമ, ബോബനും മോളിയും ... കൂടെ😂🙏👍

    • @sheenajohnson8882
      @sheenajohnson8882 8 หลายเดือนก่อน

      മനോരാജ്യം വാരികയിലെ പാച്ചുവും കോവാലനും 😅
      ദൂരദർശനലിലെ മഹാഭാരതം, രാമായണം മെഗാ സീരിയലുകൾ 😅

  • @kittudesperado
    @kittudesperado 8 หลายเดือนก่อน

    Friday yil ചിത്രഗീതം DD 1 ൽ 7.15 pm nu...❤ Veetile hall il oru 20 perenkilum ondayrunnu.....📺

  • @josoottan
    @josoottan 8 หลายเดือนก่อน +4

    പാലാക്കാരനായ എൻ്റെ അപ്പനും 84 ൽ TV കൊണ്ടുവന്ന് ഞങ്ങളെയും നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു, പക്ഷേ സന്തോഷ് സാറിനെപ്പോലെ ആരും ഉദയം ചെയ്തില്ല! ഈ ഞാനും! എന്നാൽ നാട്ടിൽ ഏറ്റവും ആദ്യം TV ഉപേക്ഷിച്ചതും ഞങ്ങളായിരുന്നു.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 8 หลายเดือนก่อน +26

    SGK Fans Assemble ❤

  • @girishkumar3575
    @girishkumar3575 8 หลายเดือนก่อน +3

    അലഞ്ചേരിയെ കാത്തുനിന്നു

  • @V4Gamer-qk2bo
    @V4Gamer-qk2bo 8 หลายเดือนก่อน +2

    Waiting for this 🔥

  • @rajeshrajendran3978
    @rajeshrajendran3978 8 หลายเดือนก่อน

    Very true about student life in European countries.. Earn own income pay hostel fees and other expenses

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 8 หลายเดือนก่อน +2

    Present Sir 😊❣️🥰

  • @gauthamsmisha
    @gauthamsmisha 8 หลายเดือนก่อน

    യാത്രകൽ മണ്ണിന്റെ ചരിത്രതെ മനസ്സില് അവാഹിചു കൊണ്ട് ആകണം ❤

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 8 หลายเดือนก่อน +1

    Good Morning All.

  • @mrfijin2242
    @mrfijin2242 8 หลายเดือนก่อน

    26:56 to 28:43 Useful words for future

  • @rajeeshrajeesh5239
    @rajeeshrajeesh5239 8 หลายเดือนก่อน +1

    Excellent sir ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

  • @manojnair9343
    @manojnair9343 8 หลายเดือนก่อน +2

    അവസാനം പറഞ്ഞ കാര്യങ്ങൾ ❤️🫶🏻

  • @anoopr3931
    @anoopr3931 8 หลายเดือนก่อน

    ചിത്രഹാർ 90's കിഡ്സ്‌ മനസ്സിൽ ആവും

  • @anilak7137
    @anilak7137 8 หลายเดือนก่อน

    സത്യം... ആ ഒരു കാലഘട്ടത്തിൽ ഓരോ മലയാളിയും അനുഭവിച്ച വിവരിക്കാൻ പറ്റാത്ത ആ വികാരം.. ആന്റിന തിരിക്കലും ദേഷ്യപ്പെടലും വിഷമിക്കലും...1986ലെ വേൾഡ് കപ്പ്‌ സമയത്ത് വീട്ടിനുള്ളിലും പുറത്തും ഒരിഞ്ചു സ്ഥലം പോലും ഉണ്ടാവില്ല,..

  • @NiyasNiyas-f4y
    @NiyasNiyas-f4y 6 หลายเดือนก่อน

    അഡോൾഫ് ഹിറ്റ്ലർ നാസി പാർട്ടി പോലെ ആണ് ഉത്തര കൊറിയ പ്രസിഡന്റ് കിം ജോങ് ഉൻ ലോകത്തു പല രാജ്യങ്ങളിൽ നാസി പാർട്ടി ഹിറ്റ്ലർ മാർ ഉണ്ട്

  • @prasanthshan6219
    @prasanthshan6219 8 หลายเดือนก่อน

    18:00 ohhh power🗣️❤️‍🔥

  • @shahidshaz_
    @shahidshaz_ 8 หลายเดือนก่อน +2

  • @shyam.jprakash3554
    @shyam.jprakash3554 8 หลายเดือนก่อน +1

    ini orazcha kath irikanamallo ........ watching from germany

  • @shankurian5069
    @shankurian5069 8 หลายเดือนก่อน +2

    എന്റെ വീട്ടിൽ ടീവി വാങ്ങുന്നത് 1994 ഇൽ ആണ്. വീട്ടിൽ ജന പ്രെവാഹം ആയിരുന്നു ഞായറാഴ്ച. ഒരു ഞായറാഴ്ച എന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിൽ വന്നിട്ട് അകത്തു കേറാൻ കഴിയാതെ അടുക്കളയിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട് 😂😂😂

  • @umadevi8248
    @umadevi8248 8 หลายเดือนก่อน +1

    അവിടെയൊക്കെ നടന്ന് കാണാൻ സാധിക്കുന്നത് വളരെ നല്ല കാര്യമാണ്. പക്ഷേ സാർ, എന്നെ പ്പോലെ നടക്കാനും നിൽക്കാനും പറ്റാത്ത ആളുകൾക്ക് ഇതൊക്കെ നടന്നു കാണാൻ സാധിക്കില്ല.. നടക്കാൻ പറ്റാത്തവർക്ക് കൂടി ഇതൊക്കെ കാണാൻ ഉള്ള സംവിധാനം വരണം എന്ന് ആഗ്രഹിക്കുന്നു

    • @renjithsivan
      @renjithsivan 8 หลายเดือนก่อน +1

      Developed countryil nadakkan pattavarkkum Kanan illa avasaram undu

  • @thevillagedreams3679
    @thevillagedreams3679 8 หลายเดือนก่อน

    ആശംസകൾ 👍

  • @shajudheens2992
    @shajudheens2992 8 หลายเดือนก่อน +1

    Good Narration

  • @unnikrishnanpc8267
    @unnikrishnanpc8267 8 หลายเดือนก่อน +3

    4:09 ലഖുവായ ഭക്ഷണം 😂😂

  • @augustinmaria8268
    @augustinmaria8268 8 หลายเดือนก่อน

    1984 ആണ് first time I am watching in near home

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 8 หลายเดือนก่อน

    82ൽ ഏഷ്യാഡ് ഡൽഹിയിൽ വന്നപ്പോൾ ആണ്‌ ഞാൻ ആദ്യം ആയി ടീവി കാണുന്നത്. പ്രേം നസീർ ആണ്‌ ഞങ്ങളുടെ വായന ശാലയിൽ ടീവി വാങ്ങി തന്നത്.

  • @hemands4690
    @hemands4690 8 หลายเดือนก่อน

    Germany ❤️‍🔥 Yes sir 👏 🙌 thank you 😌

  • @TOP10-Creation
    @TOP10-Creation 8 หลายเดือนก่อน +5

    Indian Villages

  • @dhanyaprasad4706
    @dhanyaprasad4706 8 หลายเดือนก่อน

    Hello santhosh sir, sancharam Dubai latest episode kazhinj old lakshadeep sancharam episode edane

  • @murshadam-hv4bx
    @murshadam-hv4bx 8 หลายเดือนก่อน +3

    ❤❤

  • @aryababu3818
    @aryababu3818 6 หลายเดือนก่อน

    എന്നെ ഒരു MA HISTORY കാരി ആക്കിയ ചാനൽ...❤

  • @shanilvarghese2591
    @shanilvarghese2591 8 หลายเดือนก่อน +2

    ചങ്ങരംകുളം ഷാപ്പിൽ വർഷങ്ങളോളം ഇരുന്നിട്ടും ഒരു മഹാത്ഭുതവും സംഭവിക്കാത്ത ലെ ഞാൻ😢

  • @mr__beast__200
    @mr__beast__200 8 หลายเดือนก่อน +1

    First like then watch ❤

  • @army12360anoop
    @army12360anoop 8 หลายเดือนก่อน +5

    നമ്മുടെ നഗരഹൃദയങ്ങളിൽ ഒരുത്തനും വേണ്ടാത്ത ഒരു രായാവിനെ കൊണ്ട് ഒരു ബസ് എന്തെല്ലാം തകർത്ത് നടന്നു. അതാണ് രായ ഭരണം അന്തമില്ലാത്ത അന്ത ഭരണം😅😅😅😅

  • @renukand50
    @renukand50 6 หลายเดือนก่อน

    ലോകം മുഴുവൻ കൺമുന്നിൽ

  • @abiyaalias7213
    @abiyaalias7213 6 หลายเดือนก่อน

    SGK ❤❤❤❤❤

  • @Kalababu-xv5js
    @Kalababu-xv5js 8 หลายเดือนก่อน +1

    why Alencherry stories stopped, it was more interesting 😥

  • @Venugopal-k7j
    @Venugopal-k7j 8 หลายเดือนก่อน +1

    അതിന് തൊഴിൽ എവിടെ സർ

  • @srnkp
    @srnkp 4 หลายเดือนก่อน

    Very good very good vary good

  • @3littlepetals114
    @3littlepetals114 6 หลายเดือนก่อน

    Great presentation ❤

  • @amalarjun8642
    @amalarjun8642 8 หลายเดือนก่อน

    Ee episode munb kandit ullathanalo 🤔🤔🤔

  • @sulaamr4592
    @sulaamr4592 8 หลายเดือนก่อน

    ഉഗ്രൻ ❤