എന്തു കൊണ്ട് കർണാടക സംഗീതത്തിൽ മായാമാളവഗൗള രാഗം ആദ്യം പഠിക്കുന്നു?

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 33

  • @gopinathanpp9896
    @gopinathanpp9896 3 ปีที่แล้ว +8

    സംഗീത വിദ്യാർത്ഥികൾക്കും അഭിരുചിയുള്ളവർക്കും ഉപകാരപ്രദമായ വിവരണം❤️

  • @preethiam1344
    @preethiam1344 3 ปีที่แล้ว +2

    വളരെ ഉപയോഗപ്രദമായ ക്ലാസ്സ്. നല്ല അവതരണം.

  • @dhanam7507
    @dhanam7507 ปีที่แล้ว +1

    സംഗീതം ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള അനേകർക്ക് ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്.

  • @ajeeshass1749
    @ajeeshass1749 10 หลายเดือนก่อน +1

    നമസ്കാരം ടീച്ചർ.." ശ്രുതി " detailed ആയി ഒന്ന് പറഞ്ഞു തരാമോ. നമ്മൾ എങ്ങനെ തിരിച്ചറിയും പാടുന്നത് ശരിയാണെന്ന്.

    • @GaayakapriyA
      @GaayakapriyA  10 หลายเดือนก่อน

      th-cam.com/video/EPf7DStC1lg/w-d-xo.html
      Sruthiye kurich

  • @NajisVlogNilambur
    @NajisVlogNilambur ปีที่แล้ว +1

    വളരെ നല്ല അറിവുകൾ പകർന്നു നൽകുന്ന ചാനൽ 🥰

  • @sajikumar7037
    @sajikumar7037 ปีที่แล้ว +1

    പാട്ട് പാടുന്നതിനായി Play Stor ൽ നിന്നും തിരഞ്ഞെടുക്കേണ്ട Aapഏതാണെന്ന് കൂടി പറഞ്ഞ് സഹായിക്കാമോ ? Teacher

    • @GaayakapriyA
      @GaayakapriyA  ปีที่แล้ว +1

      മനസിലായില്ല... ഏത് തരം app ആണ് ഉദ്ദേശിക്കുന്നത്?

  • @AshokKumar-fr3fj
    @AshokKumar-fr3fj 3 ปีที่แล้ว +1

    Nalloru Class...👌👌👌👌👏👏👏👏🎶🎶🎻🎻🎻🎻🎵🎵🎵🎵🌹🌹🌹🙏🙏🙏🙏

  • @sadasivankunji
    @sadasivankunji ปีที่แล้ว +1

    വിദ്യയുടെ ദേവിയാണ് സരസ്വതി എന്ന് അങ്ങേക്ക് അറിയാമല്ലൊ. സംഖ്യാ ക്രമത്തിൽ 51 ആണല്ലൊ മായാമാള വയുടെ നമ്പർ. സംഗീത സാഹിത്യാദികൾക്ക് സരസ്വതി ദേവിയെ നാം സ്മരിക്കും . ഒരു ശ്ലോകം...
    അമ്പത്തൊന്നക്ഷരാളി കലിത തനുലതേ വേദമാകുന്ന ശാഖി.....
    കേട്ടിട്ടില്ലെ. അതായത് അങ്ങനെ 51 ഉം സരസ്വതിയും മായാമാളവ ഗൗളരാഗവും ബന്ധപ്പെട്ടു കിടക്കുന്നു. അതായത് സരസ്വതി ദേവിക്ക് വിദ്യാരംഭം കുറിക്കാൻ രാഗം ആദ്യമായി പഠിക്കുന്നു. അതാവണം വെങ്കിടമഖി ഉദ്ദേശിച്ചത് . കൂടാതെ അങ്ങ് പറഞ്ഞതും ശരി തന്നെ. അതിലുപരിയായി വേറെ ഒരു വ്യക്തമായ കാരണവും ഉണ്ട്. സമയക്കുറവായതിനാൽ പിന്നെ എഴുതാം. നല്ല ക്ലാസ് . തുടരുക....

  • @LakshmiC-g9c
    @LakshmiC-g9c 8 หลายเดือนก่อน

    Valare nalla class❤

  • @kokilaramachandran238
    @kokilaramachandran238 3 ปีที่แล้ว +1

    Very informative

  • @indukrishna2257
    @indukrishna2257 5 หลายเดือนก่อน

    Sangeethathine kurichu kooduthal ariyanum padikanum thalparyamundu, madam online class edukunnundo, fees affordable aano?

    • @GaayakapriyA
      @GaayakapriyA  5 หลายเดือนก่อน

      Pls contact via email

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    സംഗീതം വളരെ ഇഷ്ടപ്പെടുന്ന ആളാണ് ചെറു തായി കുറച്ചു പാട്ടുകൾ പാടും.ഒരുവേദിഅവസരംകിട്ടിയിട്ടില്ല

  • @sukumaranu9130
    @sukumaranu9130 ปีที่แล้ว +1

    Thanks 🙏🏻

  • @rajana4920
    @rajana4920 ปีที่แล้ว

    Thanks madam Thanks so much

  • @peaceandjoy4067
    @peaceandjoy4067 ปีที่แล้ว

    Good explanation

  • @zam_nz5
    @zam_nz5 ปีที่แล้ว

    Super

  • @KunjumonVipin
    @KunjumonVipin ปีที่แล้ว

    Super ❤

  • @raficp5627
    @raficp5627 ปีที่แล้ว

    Hi mam ഗമഗങ്ങളെ കുറിച്ച് ഒരു video ഇടണേ plz 👍👍

  • @rafeekh4062
    @rafeekh4062 2 ปีที่แล้ว +2

    ഒരു വരി പോലും പാടാൻ അറീല But കേക്കുന്ന

  • @madhmaraminna4823
    @madhmaraminna4823 ปีที่แล้ว

    Great

  • @prasanthlfad6172
    @prasanthlfad6172 2 ปีที่แล้ว

    എന്നാൽ മറ്റു സ്വരങ്ങൾ ഉൾപ്പെടുത്തിയുള്ള അലങ്കാരങ്ങൾ കർണാടിക് മ്യൂസിക് ൽ പഠിപ്പിക്കുന്നുണ്ടോ ...അത് ഒരു അപാകതയല്ലേ ...?

  • @ishamol1033
    @ishamol1033 ปีที่แล้ว

    Hai

  • @VISHNUDRAWING-x5o
    @VISHNUDRAWING-x5o ปีที่แล้ว

    💚💚💚❤❤❤❤

  • @mubeenant1473
    @mubeenant1473 ปีที่แล้ว

    Waw

  • @unnimanappadth8207
    @unnimanappadth8207 ปีที่แล้ว +1

    ഹിന്ദുസ്ഥാനിയിൽ
    ബിലവൽ ( ശങ്കരാഭരണം)
    രാഗമാണല്ലോ പ്രാഥമിക
    സംഗീത പഠനത്തിന്
    ഉപയോഗിക്കുന്നത്

  • @vijayakumarr3845
    @vijayakumarr3845 2 ปีที่แล้ว +1

    there had been mistakes in theobservations.

  • @anilc3247
    @anilc3247 ปีที่แล้ว

    Onnum vekthamalla