How to sing 'Sangathi' properly | അനായാസം സംഗതികൾ പാടാം | PART 1 | SURESH DAS MUSICS

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น •

  • @SURESHDASMUSICS
    @SURESHDASMUSICS  ปีที่แล้ว +144

    Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO

    • @haridasann7410
      @haridasann7410 11 หลายเดือนก่อน +7

      Hai

    • @rejee100
      @rejee100 11 หลายเดือนก่อน +5

      Fee structure

    • @user-ub9cb9nh1s
      @user-ub9cb9nh1s 11 หลายเดือนก่อน +3

      Hello Sir,
      എത്ര വയസ്സ് ഉള്ള കുട്ടികളെ ഓൺലൈൻ ക്ലാസിനു താങ്കൾ എടുക്കും എന്ന് അറിഞ്ഞാൽ നന്നായിരുന്നു.

    • @_Sweetlikeamangosteen_
      @_Sweetlikeamangosteen_ 11 หลายเดือนก่อน

      😮😊😊

    • @_Sweetlikeamangosteen_
      @_Sweetlikeamangosteen_ 11 หลายเดือนก่อน +2

      Sir fees etraya phone complaint ayittu imogi veenatha sorry praayaparidhi undo reply please sir

  • @minisajay3046
    @minisajay3046 ปีที่แล้ว +460

    ഞാൻ ഒരു സംഗീത പ്രേമിയാണ് സർ, പഠിക്കാൻ സാഹചര്യം കിട്ടിയില്ല... അതുകൊണ്ടുതന്നെ പാടുന്നവരോട് .... വളരെ ആരാധനയാണ്.... 🙏🙏🙏🙏

    • @jorjyjeejo7580
      @jorjyjeejo7580 ปีที่แล้ว

      th-cam.com/video/VHG0ErO6Pv0/w-d-xo.htmlsi=h37Yf09vZdh2_-P8

    • @MeChRiZz92
      @MeChRiZz92 ปีที่แล้ว +9

      Sathyam enikkum. 30 vayassu kazhinju, ini padikkaanum kazhiyilla😢😢😢

    • @akhilpragathi
      @akhilpragathi 11 หลายเดือนก่อน +26

      ​@@MeChRiZz9240 വയസ്സിൽ ഞാൻ പഠിക്കാൻ തുടങ്ങി, ആർക്കും പറ്റും, go ahead

    • @MeChRiZz92
      @MeChRiZz92 11 หลายเดือนก่อน +5

      @@akhilpragathi Athenganeyanu sadhikkuka??? 30 vayassullavareyokke paattu padippikkuo??? Ente jeevithathile valiya swapnamaanu sangeetham padikkuka ennullathu😔😔😔

    • @RajeshKannur-ct5sg
      @RajeshKannur-ct5sg 11 หลายเดือนก่อน

      Great 👍🙏🏼

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv 7 หลายเดือนก่อน +139

    സ്റ്റേജിലിരുന്നു പാടിതകർക്കുന്നവരും ടീവിയിൽ പാടുന്നവരും എത്രയോ പേരുണ്ട് - ഒരാളുപോലും സാധാരണകാരനു ഉപയോഗപ്രദമായി ഒരു വരിപാട്ടുപഠിയ്ക്കാ നുള്ളവശങ്ങൾ പറഞ്ഞു തരാൻ ശ്രമിച്ചിട്ടുണ്ടൊ ഏതായാലും സാറിന്റെ നല്ല മനസിന് അഭിനന്ദനങ്ങൾ:-

    • @SujathaK-i4g
      @SujathaK-i4g 6 หลายเดือนก่อน +1

      Nannysar

    • @dalykuriyan2980
      @dalykuriyan2980 4 หลายเดือนก่อน +1

      👌🏻👌🏻👌🏻👌🏻👌🏻

    • @joefreythankam7339
      @joefreythankam7339 4 หลายเดือนก่อน

      th-cam.com/video/xMRXIzke6N8/w-d-xo.htmlsi=i7cY-I5Ozwqc5xhl

  • @narayanank470
    @narayanank470 11 หลายเดือนก่อน +120

    സാർ . എനിക്ക് 67 വയസ്സായി. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പാട്ടിന് താൽപര്യമാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബാലകലാമേളക്ക് ലളിതഗാനത്തിന് IInd Prais കിട്ടി. ആ പാട്ട് ഇപ്പോഴും തുടർന്നു പോകുന്നു. കരോക്കെ ഗാനമേളക്ക് പഴയ പാട്ടുകൾ പാടാറുണ്ട് 67 വയസ്സിലും.. അന്ന് പാട്ട് പഠിക്കാൻ സാധിച്ചില്ല. ഇപ്പോൾ അങ്ങയുടെ സംഗീത വീഡിയോ കാണാറുണ്ട്. ഒപ്പം പാടിനോക്കാറുണ്ട്. എന്നേ പോലുള്ളവർക്ക് സാറിന്റെ ഈ സംഗീത ക്ലാസ് വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ. നാരായണൻ കാടാമ്പുഴ

  • @akku415
    @akku415 6 หลายเดือนก่อน +68

    സംഗീതം പഠിക്കണമെന്ന മോഹവുമായി ഞാൻ ചെന്നു പെട്ടത് ഈ ചാനലിന്റെ മുമ്പിലാണ്..പിന്നെ ഒന്നും നോക്കിയില്ല അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു....സംഗീത പ്രേമികൾക്ക് വലിയ ഉപകാരപ്രദമായ ചാനലാണ്..Thankyou sir..❤❤

  • @manojkumarkp9997
    @manojkumarkp9997 วันที่ผ่านมา

    അറിവ് പകർന്നു നൽകുക എന്നത് ഏറ്റവും ഔന്നത്യമുള്ള ഒന്നാണ്. അത് സംഗീതം പോലുള്ള ഏവരും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ഒന്നാവുമ്പോൾ അതിൻ്റെ മൂല്യം എത്രയോ വലുതാണ്.
    അങ്ങേയ്ക്ക് സ്നേഹാശംസകൾ.

  • @sreedharanv3084
    @sreedharanv3084 10 หลายเดือนก่อน +8

    വളരെ ലളിതമായ സംഗീത പാഠം!
    ഏവർക്കും എളുപ്പത്തിൽ ഹൃദിസ്തമാക്കാൻ കഴിയുന്ന വിധത്തിലുള്ള അവതരണം ! ഗുരോ പ്രണാമഃ

  • @josephmx5937
    @josephmx5937 4 หลายเดือนก่อน +13

    ഞാൻ ഇന്നാണ് അങ്ങയുടെ ചാനൽ കണ്ടത്.🥰 എത്ര ലളിതമായാണ് ഓരോന്നും പറഞ്ഞ് തരുന്നത്. ഞാൻ സംഗീതം പഠിച്ചിട്ടില്ല .... സംഗീതത്തെക്കുറിച്ച് ഒന്നുമറിയില്ല ....പക്ഷേ പാട്ടുകൾ കേട്ട് പഠിച്ച് പാടും..... അങ്ങയുടെ ക്ലാസ്സ് കേട്ടപ്പോൾ ആത്മവിശ്വാസം തോന്നുന്നു....Thank you Sir🙏🙏🙏🙏🙏🙏🙏🙏

  • @reaction588
    @reaction588 5 หลายเดือนก่อน +13

    ഇത്രയും ലളിതമായ ക്ലാസ്സ്‌... എല്ലാ സംഗീത പ്രേമികൾക്കും ഒരു നല്ല പാഠം

  • @rjff496
    @rjff496 ปีที่แล้ว +41

    സർ, ഇത്ര അനായസമായി സംഗീതത്തെ കുറിച്ച് പറഞ്ഞു തന്ന അങ്ങേയ്ക്ക് നന്ദി......❤❤❤

    • @sreenair7103
      @sreenair7103 ปีที่แล้ว +1

      വളരെ നല്ല ക്ലാസ്സ്‌ ആണ്, സംഗീതം ഒട്ടും അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന തരത്തിൽ ഉള്ള ക്ലാസുകൾ ആണ്

    • @shamnadhsham3897
      @shamnadhsham3897 11 หลายเดือนก่อน

      മേഘന ക്കു ഫസ്റ്റ് സെക്കന്റ്‌ കിട്ടിയോ എന്നത് അല്ല പ്രസക്തം, ആ കുട്ടി തമിഴ് ചാനലിൽ വരെ പോയി പാടുന്നു, അതിനു ശാസ്ത്രീയ സംഗീതം അരച്ചു കലക്കി കുടിച്ചിട്ട് ആണോ അവിടെ എത്തിയത്, ജന്മ സിദ്ധി ആണ് സംഗീതം, അത് ഉള്ള ഒരുത്തൻ സംഗീതം പഠിച്ചാൽ ഗുണം ഉണ്ട്. കേരളത്തിൽ ഷട്കാല ഗോവിന്ദ മാറാറുടെ കാലം തൊട്ടു ശാസ്ത്രീയ സംഗീതം പഠിച്ചു വരുന്ന കോടി കണക്കിന് ആളുകൾ ജീവിച്ചു മരിച്ചു പോയി എന്തേ സംഗീതം അല്ലെ അവർ പഠിച്ചത് അവരെയൊക്കെ ലോകം അറിഞ്ഞോ, ശാസ്ത്രീയ സംഗീതം പഠിക്കാത്ത spb യും കിഷോർ കുമാറും ഒക്കെ കോടി കണക്കിന് ജനങ്ങളുടെ മനസ്സിൽ ആരാദ്യ പുരുഷന്മാർ ആണ്. ജന്മ സിദ്ധി ഉള്ള ആളുകൾക്കു ഏത് ഗമകവും തൊണ്ടയിൽ വീഴും. അവർ സംഗീതം പഠിക്കേണ്ട ആവശ്യം ഇല്ല. ഈ ഗാനമേള കളിൽ പാട്ട് പാടി കയ്യടി നേടുന്ന ആയിരങ്ങൾ ഉണ്ട്. അവരുടെ ഏഴു അയലത്തു നിൽക്കാൻ സംഗീതം പഠിച്ച ഒരുത്തനും കഴിയില്ല. ഇനി ജന്മ സിദ്ധമായി സംഗീതം ഉള്ള ഒരാൾ സംഗീതം പഠിച്ചു കഴിഞ്ഞ് പാടിയാൽ ശോഭിക്കും ഉദാഹരണം യേശുദാസ്. കാര്യം പിടി കിട്ടി എന്ന് കരുതുന്നു.

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 4 หลายเดือนก่อน +12

    ഞാൻ ഒരു സംഗീത പ്രേമിയാണ് സാറിന്റെ ക്ലാസ്സ്‌ വളരെ useful ആണ് 👍

  • @sujayacp7617
    @sujayacp7617 5 หลายเดือนก่อน +8

    പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്. പാടുന്നവരോട് എനിക്ക് വലിയ ആരാധനയാണ്. വീട്ടിൽ അത്യാവശ്യം പാടാറുണ്ട്. മറ്റുള്ളവരുടെ മുൻപിൽ പാടാൻ മടിയാണ്. ശബ്ദം, ശ്രുതി എന്നിവ പ്രശ്നമാണെന്ന തോന്നൽ തന്നെ കാരണം. സാറിന്റെ channel ഇന്നാണ് കണ്ടത്. നമസ്കാരം സർ. വളരെ ആത്മാർത്ഥമായി പഠിപ്പിക്കുന്നു. വളരെ ഉപകാരപ്രദം

  • @AnilKumar-xy2ov
    @AnilKumar-xy2ov ปีที่แล้ว +42

    ഇത്രയും കേട്ടപ്പോൾ കേട്ട പാട്ടുകൾക്ക് സൗന്ദര്യവും ആകർഷണീയതയും കൂടിയ പോലെ . വളരെ വളരെ വളരെ നന്ദി സർ .

  • @abdulsheriff2204
    @abdulsheriff2204 11 หลายเดือนก่อน +8

    പാട്ടും പാടുന്നതു പാടുന്നവരെയും കേൾക്കുന്നതും ആസ്വദിക്കുന്നതും ഒക്കെ ഒരു പാട് ഇഷ്ടമാണ് താങ്കളുടെ ഈ അവതരണം പോലും ഒരു ഗാനത്തെ ആസ്വദിക്കുന്നത് പോലെ ഞാൻ ആസ്വദിക്കുകയായിരുന്നു
    എത്ര മനോഹരമായാണ് കഴിഞ്ഞു പോയ കലാകാരൻമാർ ഓരോ പാട്ടിനോടും നീതി പുലർത്തിയത് എന്ന് താങ്കളെ പോലെയുള്ള സംഗിത ജ്ഞർ ഇന്നത്തെ തലമുറക്ക്. ആത്മാർത്ഥമായി മനസ്സിലാക്കി കൊടുക്കുന്നു. ഞാൻ ഒരു ശ്രോതാവും ആസ്വാദകനും മാത്രമാണ്
    ഇന്നത്തെ സിനിമാ ഗാനങ്ങൾ മിക്കതും ജനപ്രീതി നേടാതെ പോകുന്നതിന്റെ കാരണം
    പാട്ടിനോട് നീതി പുലർത്താത് കൊണ്ടാണെന്ന് തോന്നിപോകുന്നു ചിലപ്പോൾ പുതിയ തലമുറക്ക് സിനിമയിൽ പാട്ടുകൾ ഒരു അധികപറ്റാണ് എന്ന് തോന്നുന്നത് കൊണ്ടുമാകാം
    എന്തായാലും സംഗീതം അത് ലോകാവസാനം വരെ. തൻമയത്വത്തോട് ലോകത്ത് നിലനിൽക്കും നല്ല സംഗിതജ്ഞരും ആസ്വാദകരും ഉള്ളിടത്തോളം.❤❤
    ഒരു പാട് ഭാവുകങ്ങൾ ഒരു പാട് ആശംസകൾ..🎉🎉

  • @sadiqms6528
    @sadiqms6528 ปีที่แล้ว +51

    ഒരു ഏകലവ്യൻ ആണ് ഈയുള്ളവൻ...❤❤... Respect you..❤

    • @gireeshgopalakrishnan926
      @gireeshgopalakrishnan926 11 หลายเดือนก่อน +4

      ഏകലവ്യ തത്ത്വ മസി , ഇല്ലെങ്കിൽതൊണ്ടക്കുഴി മുറിച്ചു കൊടുക്കേണ്ടി വരും 😶‍🌫

    • @bhavyarupesh4166
      @bhavyarupesh4166 4 หลายเดือนก่อน

      🙏🏻❤

  • @ambadynandhu7007
    @ambadynandhu7007 ปีที่แล้ว +10

    ഞാൻ ആദ്യമായാണ് ഈ ചാനൽ ka. നിന്നത്. ഒത്തിരി നന്ദി. അറിയിച്ചു കൊള്ളട്ടെ.. 🙏🏻🙏🏻. പാട്ട് പഠിക്കാൻ വല്യ മോഹമുണ്ടാരുന്നു. പക്ഷെ നടന്നില്ല.. പാട്ടിനെ ഒത്തിരി ഇഷ്ടപെടുന്ന എല്ലാർക്കും എല്ലാർക്കും വേണ്ടി സമർപ്പിച്ച ഈ ചാനൽ ഇനിയും മുന്നോട്ടു പോകട്ടെ ഇന്ന്... പ്രാർത്ഥിക്കുന്നു.. 🙏🏻🙏🏻

  • @sindhu375
    @sindhu375 11 หลายเดือนก่อน +4

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് 🙏ഒരു ക്ലാസിനു ചേർന്ന് പഠിക്കാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല, അതിനുള്ള സൈറ്റ്വേഷനില്ലാത്ത ആൾക്കാരു മുണ്ടല്ലോ, അതിലൊരാളാണ് ഞാനും, സർ ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ പോയി പഠിക്കുന്ന അതെ ഫീൽ തന്നെയാണ് കിട്ടുന്നത് 🙏🙏താങ്ക്സ് സർ 🙏

  • @reenap2048
    @reenap2048 10 หลายเดือนก่อน +4

    നല്ല class ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു 🙏

  • @josephgeorge5495
    @josephgeorge5495 6 วันที่ผ่านมา

    നല്ല സുന്നരമായി പഠിപ്പിച്ചു തരുന്നു 🎉🎉🎉🎉🎉🎉very good ❤

  • @sanalelanad4381
    @sanalelanad4381 10 หลายเดือนก่อน +4

    നല്ല അവതരണം, നല്ല സൗണ്ട്.. സംഗീതം ഇഷ്ട്ടപെടുന്നവർക്കു ഉപകാരപ്രദമായ വീഡിയോ 😊❤️

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 ปีที่แล้ว +13

    ഒരുപാട് പ്രേയോജനപ്രദമായ വീഡിയോ ആണ് സാർ... ആദ്യം സാർ നൽകിയ വിവരണം സത്യം, അതി ഗംഭീരം, തന്നെ.. Thank you So much. Expect more vediose about Ragam &Thalam... 🙏🙏🙏🙏

  • @PrasanthK-p1l
    @PrasanthK-p1l 11 หลายเดือนก่อน +4

    നല്ല ചാനൽ...എല്ലാവിധ ഭാവുകങ്ങളും നേരുന്നു.മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @sarojavijayan6615
    @sarojavijayan6615 7 หลายเดือนก่อน +3

    സർ നമസ്തേ നല്ല ക്ലാസ്സ് ഇത് നേരത്തെ അറിഞ്ഞില്ല. കുറച്ച് പഠിക്കാമായിരുന്നു. നല്ലതാൽപ്പര്യമാണ് സംഗീതം പഠിച്ചിട്ടില്ല. എങ്കിലും ലളിതഗാനത്തിലും പദ്യപാരയണത്തിനും 'സ്കൂളിലും മറ്റു വേദികളിലും സമ്മാനം വാങ്ങിയിട്ടുണ്ട്. സർ. ഇത് ഏതെല്ലാം ദിവസങ്ങളിലാണ്. വളരെ സൂപ്പർ❤🎉

  • @abdulnazar6136
    @abdulnazar6136 ปีที่แล้ว +10

    സംഗീതം പഠിക്കാത്തവർക്ക് വളരെ ഉപകാരപ്രദം.... സർ 🙏

  • @pankajakshigopalan4463
    @pankajakshigopalan4463 ปีที่แล้ว +10

    എത്ര നന്ദി പറഞ്ഞാലും മതി യാകില്ല സർ.സ०ഗീതത്തെ സ്നഹിക്കുന്നവർക്ക് വളരെ യധിക० പ്രയോജനപ്പെടുന്നു സാറിന്റ വീഡിയോകൾ. ഒരുപാടു സന്തോഷമുണ്ട്. നമസ്കാരം

  • @jayalekshmyrajamma7851
    @jayalekshmyrajamma7851 11 หลายเดือนก่อน +7

    നിസാർ വളരെ നന്നായി ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ ക്ലാസ് താങ്ക്യൂ സാർ

  • @SUNILKUMAR-pb4rw
    @SUNILKUMAR-pb4rw 4 หลายเดือนก่อน

    I am a music student aged 49 yrs.... This video is Very useful to me...... Your simple and clear explanation is commendable

  • @baburaj.n.m8275
    @baburaj.n.m8275 2 หลายเดือนก่อน

    മഹാമനസ്കത ഉള്ള ഒരാൾക്കുമാത്രമേ ദുർഗ്രഹമായ സംഗതികൾ ഇത്രയും ലളിതമായി അവതരിപ്പിക്കാൻ കഴിയു 👍👍👍❤❤❤ഇനിയും തോരാതെ പെയ്തു കൊണ്ടേയിരിക്കട്ടെ ഈ അപൂർവ്വ സ്വരരാഗങ്ങൾ ❤❤❤

  • @ManojKumar-gx6jp
    @ManojKumar-gx6jp 2 หลายเดือนก่อน

    സംഗീതത്തെ എങ്ങനെ സമീപിക്കണമെന്നും,മനസ്സിൽ പിടിക്കേണ്ട കാര്യങ്ങളൊക്കെ വളരെ സിമ്പിൾ ആയിട്ടു മനസ്സിലാക്കാൻ സാറിന്റെ ക്ലാസിനു സാധിക്കും. നന്ദി 🙏🙏🙏🙏🙏🙏🙏

  • @sreenair7103
    @sreenair7103 ปีที่แล้ว +8

    ഞാനും സാറിന്റെ സ്റ്റുഡന്റ് ആണ്, ബ്യൂട്ടിഫുൾ ക്ലാസ്സ്‌

  • @siddus5538
    @siddus5538 11 หลายเดือนก่อน +3

    എന്റെ സാറെ....ഇനിയുള്ളവർക്കെങ്കിലും ഇത് പ്രയോജനപ്പെടേട്ടെ. നന്ദി 🙏🏼🙏🏼🙏🏼
    ദൈവം anugrahikkumarakatte🙏🏼🙏🏼🙏🏼🙏🏼

  • @Sreenivasankadukkapalam
    @Sreenivasankadukkapalam หลายเดือนก่อน

    ഒരു പാട്ടുകേൾക്കുന്ന ഫീൽ തന്നെയുണ്ടു സർ നന്ദി❤

  • @sahadavantk1439
    @sahadavantk1439 ปีที่แล้ว +30

    വളരെ, വളരെ നന്നായി പാടുന്നവർക്കും പാടി പഠി ക്കുന്നർക്കും വളരെ ഉപകാരപ്രദം താങ്ക്സ് ഗുരുനാഥാ.❤❤❤❤❤

  • @shihasudheenshamsudheen6418
    @shihasudheenshamsudheen6418 11 หลายเดือนก่อน +2

    സംഗീതം അത്രക്ക് ഇഷ്ടമാണ് മാഷേ... കുഴപ്പം ഇല്ലാതെ പാടും.. സംഗതി പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ട്.. പ്രത്യേകിച്ച് കർണാടക സംഗീതം.. സംഗതികൾ പഠിച്ച് തുടങ്ങേണ്ട രീതി എങ്ങിനെയെന്ന് മാഷ് ഒന്ന് പറഞ്ഞ് തരണം..
    പറയാൻ മറന്ന പരിഭവങ്ങൾ എന്ന ഗാനം മാഷ് ഒരു വീഡിയോ ചെയ്യണം

  • @jayachandrankv8296
    @jayachandrankv8296 ปีที่แล้ว +7

    സ്വന്തം ശബ്ദത്തിൽ തന്നെ പാടുന്നതുകൊണ്ട് കേൾക്കാൻ സുഖമുണ്ട്. സംഗതികൾ സംഗീതം പഠിക്കാതെ വലിയ പ്രയാസമാണ് എങ്കിലും ശ്രമിക്കുണ്ട്. Thank u for your class

  • @lovelyjohn802
    @lovelyjohn802 11 หลายเดือนก่อน +2

    Adyamayittannu njan sarinte vedio kannunnathum kelkkunnathum. 50vayassaya enikku ekalathum oru guruvine kittiyallo enna santhoshamanu sir. Thudarnnum kananamennum kelkkanamennum padikkanamennumanu agraham. Ennepole othiriperundavum sir. Tthank u. Hapy new year. Sir🙏🏻

  • @TinsMs-bc6fr
    @TinsMs-bc6fr 7 หลายเดือนก่อน +2

    എൻറെ പേര് Tins എന്നാണ്.എനിക്ക് ഇപ്പോൾ 40 തോളം പാട്ടുകൾ എനിക്ക് കരോക്കെ ഇട്ടു നോക്കി പാടാൻ കഴിയുന്നുണ്ട്.... ഇനിയും ചില പാട്ടുകൾ കേട്ടാസ്വദിച്ചു പാടാൻ കഴിയും എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. Thanks

  • @bennnybenny7638
    @bennnybenny7638 11 หลายเดือนก่อน +6

    വളരെ മനോഹരമായി ക്ലാസ്സ് എടുക്കുന്നു. നല്ല സൂപ്പർ ശബ്ദം🙏🙏🙏👍

  • @satheeshkumar2308
    @satheeshkumar2308 หลายเดือนก่อน

    🎼❤very useful video ❤🎼👌🎼👌🎼👌🎼👌

  • @dcac5081
    @dcac5081 หลายเดือนก่อน

    ക്ലാസ്സ്‌ വളരെ ഇഷ്ട്ടപെട്ടു,,, ഗുരുവിനു നന്ദി ... Liked,subscribed 🙏🌹

  • @prakasanorma1995
    @prakasanorma1995 2 หลายเดือนก่อน

    വ്യത്യസ്തവും,വ്യക്തതയുമുള്ള ക്ലാസ് .......👌❤️🙏

  • @JalajachathanJo
    @JalajachathanJo 11 หลายเดือนก่อน +1

    Sir njan patto num padichittilla eannalum kurachu paadum sangeethathekurichu mariyatha Kure kareyngal paranju thannath inu orupadu thanks🙏💜🙏

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj 2 หลายเดือนก่อน +1

    നമസ്തേ സാർ. സബ്സ്ക്റൈബ് ചൈതിട്ടുൺടു. വളരെ ആഗ്രഹത്തോടെ സാറിൻറെ ക്ളാസുകൾ കേൾക്കുന്നു. സംഗീതം എൻറെ ഹ്റദയത്തോടു ചേർത്തു ഇഷ്ടപ്പെടുന്ന വൃക്തിയാണു. സാറിൻറെ വൽലൃമനസ്സിനെ അഭി നന്ദി ക്കുന്നു ..🙏🙏

  • @nelsonvarghese9080
    @nelsonvarghese9080 11 หลายเดือนก่อน +6

    മാഷേ... ദൈവം അനുഗ്രഹിക്കട്ടെ.. 🌹🌹🌹👍

  • @Kamala821
    @Kamala821 2 หลายเดือนก่อน +1

    Very good class 👍

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +10

    ഓരോ അറിവും അതിന്റെ പ്റയോഗവുംഅതിവിശിഷ്ടവും പ്രധാന മാണ്

  • @riji.k6373
    @riji.k6373 10 หลายเดือนก่อน +2

    ഹായ് മാഷേ. ഞാൻ ചെറുതിലെ ഒരു സംഗീത പ്രേമിയാണ്. പാടുന്നവരോട് നല്ല ആരാധന യും. ഇന്നിപ്പോ ഞാൻ വല്ലാത്ത വിഷമത്തില.. തൊണ്ട ഒരു സർജറി കഴിഞ്ഞു വല്ലാത്ത അവസ്ഥ യിലാണ്. സൗണ്ട് ശരിയായി വരുന്നില്ല. അതീവ ദുഖിത യാണ് ഞാൻ.. പാട്ടിനോടുള്ള വല്ലാത്ത ഭ്രമം കാരണമാണോ ഇങ്ങനെ ആയത് എന്ന് എനിക്ക് സംശയം.. സർ ടെ നല്ല ക്ലാസ് ഒരുപാട് ഇഷ്ടായി 👏👏

    • @premsadanand1563
      @premsadanand1563 9 หลายเดือนก่อน

      Keep trying Sis...hope is everything

  • @reaction588
    @reaction588 5 หลายเดือนก่อน

    സംഗീതം വലിയ ഇഷ്ടം ആണ്... സാറിന്റെ ക്ലാസ്സ്‌ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്... നന്ദി സാർ

  • @sandeeptvp
    @sandeeptvp ปีที่แล้ว +9

    സർ വളരെ ലളിതമായി പറഞ്ഞുതരുന്നു...വളരെ നന്ദി സർ

  • @shamlameeran275
    @shamlameeran275 11 หลายเดือนก่อน +1

    Njan pattupadum Pasha arum padeppichilla. Anekkum pattupadikkanam e training very good

  • @077vkr
    @077vkr 11 หลายเดือนก่อน +9

    പാടുന്ന സ്വരങ്ങൾ വീഡിയോയിൽ എഴുതി കാണിച്ചാൽ തുടക്കക്കാർക്ക് വളരെ ഉപകാരമായിരുന്നു

  • @sahadevansahadevan8894
    @sahadevansahadevan8894 ปีที่แล้ว +4

    സാറിന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു.ഞാനും സംഗീത ആസ്വാദകനും സംഗീതoപഠിക്കാൻ ആഗ്രഹമുള ആളുമായിരുന്നു. പക്ഷേ അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. എന്നാലും കുറച്ചൊക്കെ പാടാനുള്ള കഴിവുണ്ട്.

  • @christudasharis9676
    @christudasharis9676 5 หลายเดือนก่อน

    ഒത്തിരി സന്തോഷം തോന്നിയ നിമിഷം സാറിൻറ ഈ class നഷ്ടപ്പെട്ട എൻറ എന്തേ തിരിച്ചു കിട്ടിയ ഒരു അനുഭൂതി.
    Thanks. I am chris haris orgenal from thiruvananthapuram..
    Thanks

  • @Thankamma-m6c
    @Thankamma-m6c 2 หลายเดือนก่อน

    സൂപ്പർ സാർ🙏🏻🙏🏻:🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelajohn884
    @sheelajohn884 2 หลายเดือนก่อน

    Big salute to you Sir ❤️❤️ for the very beautiful class... ❤️❤️I'm new in this class..... Thanks a lot I'll try myself not to miss your class🙏🏼🙏🏼

  • @gopick411
    @gopick411 2 หลายเดือนก่อน

    നല്ല അറിവ്.. 👌🥰

  • @geethasunil1033
    @geethasunil1033 11 หลายเดือนก่อน +2

    എനിക്കു ഇഷ്ടം ആണ് പാട്ടു ❣️❣️❣️❣️👍👍👍👍🥰🥰🥰

  • @asmasm9618
    @asmasm9618 11 หลายเดือนก่อน +2

    Sageethame.പഠിക്കാൻ.വല്ലാത്ത.മോഹം
    Sir.❤❤❤❤❤❤

  • @damodaranem609
    @damodaranem609 ปีที่แล้ว +5

    Thank you. വളരെ പ്രയോജനകരമായ അവതരണം

  • @noufalabi145
    @noufalabi145 3 หลายเดือนก่อน

    Very good presentation 🎉🎉🎉🎉

  • @kannan5749
    @kannan5749 11 หลายเดือนก่อน +1

    Class ❤️❤️❤️👌🏼👌🏼👌🏼👌🏼സംഗീതം ഇഷ്ടം ❤️❤️❤️❤️❤️❤️

  • @remyakrishnan7478
    @remyakrishnan7478 11 หลายเดือนก่อน

    Sir.. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന വ്യക്തി ആണ് ഞാൻ.. പഠിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞാൻ എന്റെ മകളെ പഠിപ്പിക്കുന്നുണ്ട്..... എത്ര മനോഹരം sir.❤❤❤❤❤.... പഠിക്കണമായിരുന്നു ennu തോന്നുവാ sir... ഇപ്പോൾ.. Pattinodu അത്ര ഇഷ്ടം ആണ്...

  • @Biju_k_george
    @Biju_k_george 4 หลายเดือนก่อน

    👍👍👍👍👍 ഹൃദയം നിറഞ്ഞു. 'വളരെ നന്ദി സർ🙏🙏🙏🙏🙏🙏🙏

  • @pbs7164
    @pbs7164 ปีที่แล้ว +1

    വളരെ ലളിതമായ എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലുള്ള വിവരണം. അകാര ഉകാര മകാര പ്രയോഗങ്ങളുടെ പ്രാധാന്യം. ഗമകം സംഗതികൾ എന്നിവയുടെ മനോഹരിത. ശാസ്ത്രിയ സംഗീത ലോകത്തേക്ക് ഏവരെയും ആകർഷിക്കും തരത്തിലുള്ള വിവരണം. വളരെ നന്നായി സാർ 👍👏

  • @rajanpattambi8687
    @rajanpattambi8687 4 หลายเดือนก่อน +1

    ന നന്നായിട്ടുണ്ട്.... മുഴുവനും... കേ ട്ടു... അ റിയാ ത്ത കാര്യങ്ങ ൾ...മനസിലായി... പെ രു മാ നി... സിനിമ... യിലെ ഭ്രാ ന്ത ൻ.... പാ ട്ടുകാരൻ... Koodiyaanu🙏🏼🙏🏼🙏🏼🙏🏼❤❤❤❤️

  • @radhakrishnannair4126
    @radhakrishnannair4126 2 หลายเดือนก่อน

    സാറിന് നന്ദി, മനോഹരമായ അവതരണം🙏👍

  • @ananduiyer5305
    @ananduiyer5305 หลายเดือนก่อน

    സംഗീതം,അറിയും തോറും അകലം കൂടുന്ന മഹാസാഗരം..

  • @molynanup2680
    @molynanup2680 3 หลายเดือนก่อน

    Sir, എനിക്ക് സംഗീതം എന്റെ ജീവനാണ് അത്രയും സംഗീതത്തെ ഞാൻ പ്രണയിക്കുന്നു 🙏 പഠിക്കാൻ പറ്റിയില്ല sir 🙏സാറിന്റെ ചാനൽ ഞാൻ subscribe ചെയ്തു 🙏 എനിക്കും പഠിക്കണം സംഗീതം 🙏🙏🙏🙏 thankyou sir🙏 thankyou സൊ much 🙏🙏🙏🙏

  • @narayanvijaykumar6119
    @narayanvijaykumar6119 10 หลายเดือนก่อน +1

    Great, one can understand very easily, thanks,

  • @SarangPs-y1o
    @SarangPs-y1o 9 หลายเดือนก่อน

    ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ 🙏🙏🙏🌹🌹🌹

  • @charlychacko6110
    @charlychacko6110 4 หลายเดือนก่อน

    ആദ്യമായി ആണ് ഞാൻ ഈ വീഡിയോ കാണുന്നത് ഇനി എന്നും കാണും

  • @CreativeMedia-rn2yy
    @CreativeMedia-rn2yy 4 หลายเดือนก่อน

    പറയാൻ വാക്കുകളില്ല സർ . എനിക്ക് ആവശ്യമുള്ളത് എനിക്ക് കിട്ടുന്നു ഞാൻ ഡൈലി പ്രാക്ടീസ് ചെയ്യുന്നു. Thanks

  • @kunjumol7195
    @kunjumol7195 9 หลายเดือนก่อน

    സാർ എനിക്കി പഠിക്കാൻ പറ്റില്ല ഇഷ്ടം 🙏🙏

  • @sreerajks3631
    @sreerajks3631 7 หลายเดือนก่อน

    Sir ♥️♥️♥️♥️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 sir eshwarantea anugrahamundakattea 🙏🏻🙏🏻

  • @ShibuKJ-uy3ni
    @ShibuKJ-uy3ni 6 หลายเดือนก่อน

    Thank u sir🙏 സംഗീതം പഠിച്ചിട്ടില്ലാത്ത എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന video

  • @ahuamaluahuamalu65
    @ahuamaluahuamalu65 11 หลายเดือนก่อน +1

    മനോഹരം, ഈ മനോഹര തീരത്ത് അങ്ങയുട ശിഷ്യൻ [from kuwait]

  • @tesaamariyaalex9323
    @tesaamariyaalex9323 4 หลายเดือนก่อน

    സർ ഇത്‌ പോലൊരു സാറിനെ കാത്തിരിക്കുകയാണ് എന്റെ മകൾ 6 വർഷം കൊണ്ട് സംഗീതം പഠിക്കുകയാണ് പക്ഷെ അരങ്ങേറ്റം ആയിട്ടില്ല ദൈവത്തിന്റെ കൃപ കൊണ്ട് മാത്രമാണ് സാറിന്റെ ഈ വീഡിയോ കാണാനിടയായത് വളരെ നല്ല ക്ലാസ്സ്‌ അടിപൊളി സാറിനെ ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ എന്റെ മകൾക്കു ഓൺലൈൻ ക്ലാസ്സ്‌ എടുത്തു തരാമോ പ്ലീസ് സർ 🙏🏻🙏🏻🙏🏻

  • @noufalmuhammed7174
    @noufalmuhammed7174 ปีที่แล้ว +4

    എന്നെ പോലെ പാട്ട് ഇഷ്ടപ്പെടുന്നവർക്കും പാടാൻ ഇഷ്ടപ്പെടുന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ..വളരെ നന്ദി സർ, ഇത്രയും സിംപിളായി പറഞ്ഞു തന്നതിന്..ദൈവം അനുഗ്രഹിക്കട്ടെ❤❤
    waiting for next video...

  • @indiralakshmanan8729
    @indiralakshmanan8729 11 หลายเดือนก่อน +1

    വളരെ മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തരുന്നതിനു നന്ദി 🥰

  • @ushasasidharan1114
    @ushasasidharan1114 2 หลายเดือนก่อน

    Mash nannayi manasilaki thannu thank you sr🙏

  • @rav324
    @rav324 ปีที่แล้ว +6

    Beautifully singing ❤

  • @mayflower9550
    @mayflower9550 2 หลายเดือนก่อน

    Sir, you describe the notes in a simple way. Thank you

  • @rajikk194
    @rajikk194 3 หลายเดือนก่อน

    Sir enikum pattu padikan agrahamund🙏🏻

  • @dhanyashaji7741
    @dhanyashaji7741 5 หลายเดือนก่อน

    എനിക്ക് ഏറെ ഇഷ്ടപ്പെട്ടു... നന്ദി മാഷേ

  • @sadasivanj2845
    @sadasivanj2845 ปีที่แล้ว +5

    Very beautiful class Sir...

  • @kumarKumar-cw9dw
    @kumarKumar-cw9dw 5 หลายเดือนก่อน

    Super sirr.... Ennai polaa ulla musicians nu.....thank. u sir

  • @purushothamankallen1757
    @purushothamankallen1757 ปีที่แล้ว +1

    Sir. Sangathikal enthanenne. Eppozhane. Manasilayathe. Thanks

  • @JayapradeepSk
    @JayapradeepSk 11 หลายเดือนก่อน +2

    നമസ്കാരം 🙏 മാഷെ,
    മാഷ് പൊളിയാണ് 🌹🌹🌹🌹🌹🥰🥰🥰🥰🥰😍👍

  • @brahmodayamolathanni5243
    @brahmodayamolathanni5243 10 หลายเดือนก่อน +2

    കേട്ടപ്പോൾ സംഗീതം പഠിക്കാ തോന്നുന്നു സാർ❤

  • @wilsonattackattu4555
    @wilsonattackattu4555 8 หลายเดือนก่อน +1

    🎉🎉 വളരെ ഉപകാര പ്രദമായ വിലമതിക്കാനാവത്ത ഗുരുമുഖ വാക്കുകൾ❤

  • @remyakmkm9260
    @remyakmkm9260 2 หลายเดือนก่อน

    Thank you🥰

  • @pkgopi5770
    @pkgopi5770 2 หลายเดือนก่อน

    Sir, Super

  • @santha2710
    @santha2710 ปีที่แล้ว +4

    ചാച്ചു സേ....supper👌👌👌👌

  • @JosephMG-k5e
    @JosephMG-k5e 3 หลายเดือนก่อน

    ഓക്കേ🙏🙏🙏

  • @kanakamnair1807
    @kanakamnair1807 4 หลายเดือนก่อน +2

    പാടാൻ കഴിവില്ല,പക്ഷെ ആഗ്രഹം ഉണ്ട്,ആസ്വാധിക്കാനാണ് കൂടുതൽ ഇഷ്ടം

  • @anilmadhavan5006
    @anilmadhavan5006 4 หลายเดือนก่อน

    നല്ല അറിവുള്ളയാൾ😊

  • @vijikn5716
    @vijikn5716 3 หลายเดือนก่อน

    എനിക്കും പാടാൻ ഒത്തിരി ഇഷ്ടമാണ് ❤❤❤❤

  • @neenababuraj3009
    @neenababuraj3009 3 หลายเดือนก่อน

    Respect you Sir 🙏🏻❤

  • @rusha7263
    @rusha7263 3 หลายเดือนก่อน

    Thanks for your vedio.

  • @RAIHANANOUSHAD-t6i
    @RAIHANANOUSHAD-t6i 4 หลายเดือนก่อน

    Am a new member..