മുത്തിനെയും മദീനയേയും ആർക്കും വർണ്ണിച്ച് മതിവരുന്നില്ലെങ്കിൽ ... എൻ്റെ മുത്തിനെ കാണാൻ എന്ത് മൊഞ്ചാകും ... വിഥിയേകണേ അള്ളാ സ്വപ്നത്തിലൊന്ന് കാണാൻ ... ആമീൻ ഈ ഗാനം ഇത്രക്കും ഭംഗിയാക്കിയ പ്രിയ സനേഹിതൻ സുഫിയാനും അതുപോലെ അണിയറ പ്രവർത്തകർക്കും ...❤💐
നബീ അത് വർണകൽകും അപ്പുറമാണ് . എന്റെ muthinoloum മൊഞ്ച് ഇല്ല ആർക്കും . Aa നബിയുടെ അടുക്കൽ ചെന്ന് സലാം പറയാൻ അ മദീന punthopp കണ്ണിൽ കാണാൻ ഇൗ പപ്പിയായ എന്നികും വിധിതരനെ നാഥാ . അങ്ങോട്ടുള്ള മുഹബത്തിന്റെ feel ath onn vere thaneyann .
എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ റസൂലിന്റെ ചാരത്തു ഒരിക്കലെങ്കിലും എത്താനാണ്.... 😍✨️ ഈ സോങിലെ ഓരോ വരികളും മനസ്സ് കീഴടക്കുന്നു ✨️ ഈണവും രാഗവും അതി മനോഹരവും 😍😍
ഒരുപാട് നന്ദി എല്ലാവർക്കും എന്റെ ഈ എളിയ വരികൾ പാടി മനോഹരമാക്കി തന്ന പ്രിയ സ്നേഹിതർ സുഫിയാൻ കാര്യമാട്, സൽമാൻ നീലാഞ്ചേരി എന്നിവർകും കൂടെ പ്രവർത്തിച്ച ഞാൻ പോലും നേരിൽ കണ്ടിട്ടില്ലാത്ത അഫ്‌ലു, മുസ്തഫ, വി വൺ മീഡിയ അണിയറ പ്രവർത്തകർക്കും ✍️ഷറഫു കൊമ്പക്കൽ 😍😍😍
ഈ പാട്ട് കേട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി നമുക്ക് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ.....🤲🤲🤲🤲 ഈമാനോടെ മരിക്കാൻ സൗഭാഗ്യം നൽകണേ അള്ളാ.....🤲🤲🤲🤲🤲🤲 Aameen ya rabbal aalameen 🤲🤲🤲🤲
Super മക്കളെ മുഹബത്തന് നബിയോട് എന്ന മദ്ഹ് super.. ✌️❤️നിങ്ങള്ക്ക് നല്ലത് വരും മാഷാ allha ✌️❤️❤️❤️👏👏 enikk nlla ഇഷ്ട്ടായി 👌👏👏എല്ലാവർക്കും നല്ലത് വരാൻ ഞൻ റബ്ബിനോട് പ്രാർത്ഥിക്കാം 🤲🤲
സ്റ്റാറ്റസിൽ കേട്ട അന്നുമുതൽ തിരയുന്നു ഇന്നാണ് ഫുൾ കിട്ടിയത്
മാഷാ അല്ലാഹ് പൊളിച്ചു
മദ്ഹ് പാടാൻ ഇനിയും ഭാഗ്യം നൽകട്ടെ പടച്ചോൻ ബർകത് നൽകട്ടെ
Aameen
Ammeen 🤲🤲
Ameen
Aameen
Ameen
പുന്നാര നബിയെ കുറിച്ച് എത്ര കവികളാണ് എഴുതിയത് പാടിയത് ഇന്ന് വരെ പരിപൂർണമാക്കാൻ ഒരു കവിക്കും കഴിഞ്ഞിട്ടില്ല..... അതാണ് മുത്ത് നബി 😍😍😍❤️❤️❤️💯💯💯
😄😄😄😄
Masha allah 😍
Sathyam
💞💕❤️❣️
Crct 😙😙😙😙
എത്ര കേട്ടാലും മതിവരാത്ത സോങ്...ഒരു പാട് തവണ കേട്ടു.. ഒത്തിരി ഇഷ്ടപ്പെട്ടു😍
Thanks
@@sufiyankariyamad2655 😊
Correct
crrrct 😍
Current😍
നബി (സ്വ )യോട് മുഹബ്ബത്തുള്ളവർ അടി ലൈക്...
Muhabthaaa നബി 😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️
Ithevideyaa place
Place:edsherykadavu
@PARUKKUTTY FAN'S ksss
@@dassbrothers2780 vbk
പല പ്രാവശ്യം സ്റ്റാറ്റസിൽ കേട്ടിട്ടുണ്ട് ഇപ്പോഴാണ് ഫുൾ കേൾക്കുന്നത് 😍😍
Masha allha
പ്ലസ് sher this link..
Njanum
ഞാനും
Yes
ഈ പാമത് റസയിൽ പാതി ഫസ്റ്റ് കിട്ടി അള്ളാഹു അക്ക് ബർ❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍🥰👍👍👍👍👍🥰🥰👍👍🥰👍👍👍🥰👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ലയ്ക്
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Masha allaha മദീനയുടെ മണവാളനായ മുത്തു നബിയെ കുറിച്ച് വളരെ മനോഹരമായി പാടി
രണ്ടു പേരെയും അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ
Aameen
❤️Aameen ya rabbal alameen❤️
Ameen
Ameen
Ameen
നമുക്കെല്ലാവര്ക്കും മുത്തുനബിയുടെ പൂമുഖം കാണാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ 🤲
ആമീൻ
Aameen
Ameen
Ameen
امین یارب العالمین
ما شاء الله
പാട്ടിന്റെ വരികളും രീതിയും ശബ്ദവും എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.
God bls you.
Thanks dear
☁😊☁☁😊☁😁☁
☁😊☁☁😊☁☁☁
☁😊😊😊😊☁😊☁
☁😊☁☁😊☁😊☁
☁😊☁☁😊☁😊☁
മുത്തിനെയും മദീനയേയും ആർക്കും വർണ്ണിച്ച് മതിവരുന്നില്ലെങ്കിൽ ... എൻ്റെ മുത്തിനെ കാണാൻ എന്ത് മൊഞ്ചാകും ... വിഥിയേകണേ അള്ളാ സ്വപ്നത്തിലൊന്ന് കാണാൻ ... ആമീൻ
ഈ ഗാനം ഇത്രക്കും ഭംഗിയാക്കിയ പ്രിയ സനേഹിതൻ സുഫിയാനും അതുപോലെ അണിയറ പ്രവർത്തകർക്കും ...❤💐
Mashaa allhaa
നബീ അത് വർണകൽകും അപ്പുറമാണ് . എന്റെ muthinoloum മൊഞ്ച് ഇല്ല ആർക്കും . Aa നബിയുടെ അടുക്കൽ ചെന്ന് സലാം പറയാൻ അ മദീന punthopp കണ്ണിൽ കാണാൻ ഇൗ പപ്പിയായ എന്നികും വിധിതരനെ നാഥാ . അങ്ങോട്ടുള്ള മുഹബത്തിന്റെ feel ath onn vere thaneyann .
@@ansilaka7696 aameen 🤲🤲🤲
Shukran
امىن 😍😘
എത്ര കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുകയാണല്ലോ പടച്ചോനെ!!☺️
Sathyam
Satyam
Sathyam
Sathyam
Sathyam
ഇന്ന് ലോകത്തിന്റെ റഹ്മത് പിറന്ന ദിനം
رَسُولُ اللَّهِ صلى الله عليه وسلم💚🥰
സൽമാനു ഉസ്താദും സുഫിയാനും തകർത്തു
ഫാൻസ് ലൈക്ക് അടിക്കാൻ മറക്കണ്ടട്ടേ
ഉസ്താദ് ആണോ
@@safvannellikkuth700 aaa
@@safvannellikkuth700 ha
ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും എനിക്ക് ആ ഖുബ്ബയുടെ അടുത്ത് ചെല്ലണം... ഇൻശാ അല്ലാഹ്
Insha Allah
Inshaallah😔🤲
അള്ളാഹു തൗഫീഖ് നൽകട്ടെ
manoharamaya song
@@muhamadunaispk8181 jjzjjkkkkk
മാഷല്ലാഹ് അല്ലാഹുവേ ഈ പാട്ട് കേൾക്കുന്ന എല്ലവർക്കും നബിയെ കാണാൻ ആഗ്രഹിക്കുന്നുണ്ട് ഞങ്ങൾക്ക് നീ നബിയെ കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് ൽ......😢❤
പൊളിച്ചു ട്ടോ .രണ്ടാൾക്കും അല്ലാഹു ൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
Ameen
@@anasasif8443 ആമീൻ
@@saleemyamani3283 ha
امين يارب العالمين
ആമീൻ
വീണ്ടു വീണ്ടും കേൾക്കാൻ ഇമ്പമുള്ള സോങ് 😍😍😍😍go ahead 😘😘
Thankx 🌷🌷❤️
Shariya
Nabi (salla)yod istamullavar like adi
❤
🥰🥰
Masha allah രണ്ടാളും അടിപൊളിയായി പാടി അല്ഹമ്ദുലില്ല ☺️☺️
Thanks
ഒരുപാട് നാളുകളുടെ കാത്തിരിപ്പിനു ശേഷം കണ്ടതാ..
100 like👍👍👍👍
എല്ലാവിധ സപ്പോർട്ടും ഉണ്ട് ട്ടോ 🥰🥰🥰🥰🥰🥰
Thanks
Shukran
ഞാനും
Yes
you got more than 100 likes😁
എന്റെ ഏറ്റവും വലിയ ആഗ്രഹം എന്റെ റസൂലിന്റെ ചാരത്തു ഒരിക്കലെങ്കിലും എത്താനാണ്.... 😍✨️ ഈ സോങിലെ ഓരോ വരികളും മനസ്സ് കീഴടക്കുന്നു ✨️ ഈണവും രാഗവും അതി മനോഹരവും 😍😍
വീണ്ടും വീണ്ടും കേൾക്കാൻ ഇംഭമുള്ള സോങ്
അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Namukkum
Ameen
Ameen
Ameen
എന്തൊരു ഭംഗിയാണ് റസൂലിറസൂ ലിനെ കുറിച്ചുള്ള പാട്ടുകൾ , ഞാൻ ഇടക്കിടെ കേൾക്കും നിങ്ങളുടെ പാട്ട്..😘😘😘
Al the best
Usharanu muthe
Thankzz... എസ്സാർ മീഡിയ
Essar😘media
Thanku Essar media💜
Thankx
പൊളി സൽമാൻക്കാ...
രണ്ടാളും തകർത്തു പാടിയ മദ്ഹ്...
അല്ലാഹു ഖബുൽ ചെയ്യട്ടെ.. ആമീൻ..
Shukran
ആമീൻ
💓
എത്ര കേട്ടിട്ടും മതിവരാത്ത, മദ്ഹ് Song,,, നബി (സ) തങ്ങളെ അങ്ങയെ കാണാൻ മോഹം ഏറുന്നു.... നാഥാ തൗഫീഖ് നൽ കണേ.. അള്ളാ
Masha allah.... മുത്ത് റസൂലിന്റെ മദ്ഹ് എത്ര പാടിയാലും തീരില്ല💚💚💚.. Super.. 👍👍💕
ബുർദയിലൂടെ ഹബീബിലേക്ക്: വരി: 101, *നഹ്റുൽ ഹയാത്ത് എന്ന പുഴ*
th-cam.com/video/AxlLEVlivGc/w-d-xo.html
ആലാപനം: അജാസ് സഖാഫി
വിശദീകരണം: ഷഫീർ സഖാഫി
മാഷാഹ് അല്ലാഹ് .കേൾക്കാൻ വൈകിപ്പോയി . മനോഹരമായ ഗാനം . പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദങ്ങൾ
❤️
Masha allha
Thanks
💚
Thanks ikkaa
എത്ര കേട്ടിട്ടും മതി വരുന്നില്ല എന്റെ ഹബീബോരുടെ മദ്ഹ്😍🥰
എനിക് ഇഷ്ടം നബിദിനംത്തിന് പറ്റിയ പാട്ട് 😘😘😘😍😍😍
Jl
❤
.
അ
❤️❤️💞
രണ്ട് പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
Shukran
Ameen
Aameen
Aameen
Ameen
ഈ വീഡിയോ കേട്ട് ഇഷ്ടപ്പെട്ടവരും ഈ download ചെയ്യാൻ ആഗ്രഹമുള്ളവർ like അടി 👍
എനിക്കും
എനിക്കും
❤️
💟
Inshalllah padchon bagyam nalkatte
പതിനായിരം ലൈക്കടിക്കാൻ പറ്റുമെങ്കിൽ അത്രയും ലൈക്ക് അടിക്കുമായിരുന്നു
Masha allha
👍👍👍👍👍👍
Super പൊളിച്ചു മുത്തെ
നല്ല സോങ്
Yes
ഈ പാട്ട് സൗണ്ട് ബോക്സിൽ ഇട്ട് ambliflier bass🔊 കൂട്ടി ഉയർന്ന vol ഇട്ട്
കേക്കുന്നവർ അടി ഇവിടെ LIKE👍👍
എത്ര കേട്ടാലും മതിയാവാത്ത song 💕💕 ഇനിയും ഇതുപോലെ ഉള്ള song വേണം ❤
💙💙💙💙💙💚💚💚💚💚
im
Iromaldolouw
മാഷാഅല്ലാഹ് ഈ മാധുരിത ശബ്ദം എന്നും നിലനിർത്തട്ടേ
💟
Aameen🤲🤲🤲
Sooooooooper. പറയാൻ വാക്കുകളില്ല.ഇനിയും ഹബീബിൻ മദ്ഹ് പാടി പുകഴ്ത്താൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ....ആമീൻ യാ റബ്ബൽ ആലമീൻ
ma favourate song ماشاءاللہ madhhu ishttam
Yende ponne..............
Oru rakshayum illa adipoli othiri isthayi
പൊളി നല്ല രസമുള്ള പാട്ടാണ്
I love it very much 🥰😍😘❤️❣️💕💞💓
അള്ളാഹു സ്വർഗ്ഗത്തിലെത്താൻ തൗഫീഖ് നൽകട്ടെ 💞ആമീൻ 😍
Ameen
ആമീൻ
Aameen
ആമീന് 🤲
ആമീൻ
നമുക്ക് എല്ലാവർക്കും നബി തങ്ങളുടെ അരികിൽ എത്തി കിട്ടാൻ അള്ളാഹു thofiq nalkatte🤲🤲🤲
രണ്ട് പേരും കൂടി തകർത്തു പാടി.. മാഷാ അല്ലാഹ്. ഇനിയും പ്രദീക്ഷിക്കുന്നു😍😍
Thank
എനിക്ക് എന്റെ ജീവിതത്തിൽ തന്നെ കുറേ ഇഷ്ടപെട്ട പാട്ട്
❤
നബിയുടെ പച്ച കുബ്ബ കാണാൻ ബാക്യം നൽകണമേ അള്ളാ ആമീൻ
അൽ ഹംദുലില്ലാഹ് ഇന്ന് ഞമ്മളെ സൽമാൻ ഉസ്താദിന്റെ നിക്കാഹ് ആണ്
با رک اللہ لکما
Masha allah... ആൽബത്തെ വെല്ലും suprrrrrr..
എത്രെ കേട്ടിട്ടും മതി വരുന്നില്ല 😍😍😍
Masha allha 2പേരും ഉഷാറായി പാടി മാഷാ അല്ലഹ..
കാത്തിരുന്നു കാത്തിരുന്നു അവസാനം ഇറങ്ങിയാല്ലോ...... അൽഹംദുലില്ലാഹ് ❤️❤️ എന്തായാലും പൊളിച്ചു........ 😍😍
Masha Allah
✌️✌️
😍
Masha Allah
😊
മുഹബത്ത നബിയോട് (സ ) എന്നാ വരി 🥰❤️❤️
മത്ഹ് ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു റാഹത്തല്ലേ 🥰🥰🥰
തീർച്ചയായും
Sathyam👍
ഒരുപാട് നന്ദി എല്ലാവർക്കും
എന്റെ ഈ എളിയ വരികൾ പാടി മനോഹരമാക്കി തന്ന പ്രിയ സ്നേഹിതർ
സുഫിയാൻ കാര്യമാട്, സൽമാൻ നീലാഞ്ചേരി
എന്നിവർകും
കൂടെ പ്രവർത്തിച്ച ഞാൻ പോലും നേരിൽ കണ്ടിട്ടില്ലാത്ത അഫ്‌ലു, മുസ്തഫ, വി വൺ മീഡിയ അണിയറ പ്രവർത്തകർക്കും
✍️ഷറഫു കൊമ്പക്കൽ 😍😍😍
Lyrics ore poli masha allah
Thanku 💓
Good
Good bro
അധരമതൊളി തെളി വെണ്ണിലാ ചന്ദമതേറിയ തിങ്കളാ...... Super Lyric😍😍😍
Muth nabiye eshttam muth nabiyuday madh pattunna madihingalod eshttam...duayil oridam evalkkum...
ഒരു രക്ഷയും ഇല്ല സൂപ്പർ സോങ് വീഡിയോ പൊളിച്ചു ഹബീബൻമ്മാരെ
😍
Poo
സൽമാൻ ഉസ്താദ് കിടുക്കി... തിമർത്തു.... കലക്കി...... നല്ല പാട്ടുകൾക്ക് ഞാനും എന്റെ കൂട്ടുകാരും കാത്തിരിപ്പിലാണ്...... 😄😄😄🎤🎤🎼🎼🎵🎶
Koii
@@nasarkt7243 poooda pulle
Alhamdulillah, kellkumbol thanje enthoru rasa mashaa allhu
മാഷാഅല്ലാഹ് ഉഷാറായി വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
ബുർദയിലൂടെ ഹബീബിലേക്ക്: വരി: 101, *നഹ്റുൽ ഹയാത്ത് എന്ന പുഴ*
th-cam.com/video/AxlLEVlivGc/w-d-xo.html
ആലാപനം: അജാസ് സഖാഫി
വിശദീകരണം: ഷഫീർ സഖാഫി
പൊള്ളി നല്ല lyric നല്ല vocal നല്ല editing നല്ല music എനിക്ക് ഇഷ്ട്ടപെട്ടു
❤
ithupoleyulla maduhukalkk vendi waiting....ineem cheyy...orupad...
Nabiye ishtam ullavar like addi
☁😊☁☁😊☁😁☁
☁😊☁☁😊☁☁☁
☁😊😊😊😊☁😊☁
☁😊☁☁😊☁😊☁
☁😊☁☁😊☁😊☁
K
മാഷാ അള്ളാ പറയാൻ വാക്കുകളില്ല..
തകർത്തു... ഭയങ്കര ഫീൽ
എല്ലാവർക്കും അഭിനന്ദനങ്ങൾ
🌷🌷👍💞💞😘😘👌👌👌👌👌
Thankxxx pvs media
Thanku 💓
Masha allah super song anki like tro ❤
Mansha allha anki like tro 💝
മാഷാ അല്ലാഹ് പാട്ടിനെ കുറിച്ച് പറയാൻ വാക്കുകളില്ല രണ്ടു പേരും തകർത്ത് പാടി. ഇനിയും ഇത് പോലുള്ള പാട്ടുകൾ പ്രധീക്ഷിച് ആരാധകരായ ശിഷ്യൻ മാരും പിള്ളേസും
Thanks
Shukran
Not used the word fans
ഈ പാട്ട് കേട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
നമുക്ക് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ.....🤲🤲🤲🤲
ഈമാനോടെ മരിക്കാൻ സൗഭാഗ്യം നൽകണേ അള്ളാ.....🤲🤲🤲🤲🤲🤲
Aameen ya rabbal aalameen 🤲🤲🤲🤲
😍
❤️❤️
നബി (സ) യോട് ഇഷ്ടമുള്ളവർ അടി like ഒത്തിരി ഇഷ്ടപ്പെട്ടു. എത്ര നോക്കിയാലും മതി വരാത്ത ഫിലിം song🥰
Masha allah... baarakallah... മധുരമാർന്ന മദ്ഹ് ഗാനം 🥰🥰... പടച്ചോൻ ബറക്കത് ചൊരിയട്ടെ 🤲...
Masha allah nice wrk....
Enik orupad issttamanu Muthu nebiye isskan Muhammad nebi❤️❤️❤️🥰🥰🥰
അനുരാഗത്തിന്റെ അനന്തമായ അനുഭൂതി.... മാഷാ അല്ലാഹ്.... ബാറക്അല്ലാഹ്..... ഇത്രയും നല്ല ഒരു മദ്ഹ് സമ്മാനിച്ച നിങ്ങൾക്ക്......
Thankxx
th-cam.com/video/kz8bwkLD7VU/w-d-xo.html
ബുർദ പഠനം ,വരി: 128. *ഉഹ്ദിനും പറയാനുണ്ട്: മുഹബത്താണ് നബിയോട്* .ആലാപനം:അജാസ് സഖാഫി,വിശദീകരണം:ഷഫീർ സഖാഫി
th-cam.com/video/kz8bwkLD7VU/w-d-xo.html
th-cam.com/video/kz8bwkLD7VU/w-d-xo.html
Thanks
പൊളിച്ചുട്ടോ😍
സൽമാൻ ഉസ്താദ് എന്റെ സീനിയർ കൂടിയ😉
Thanks
Thanks
💖💖💖💖
Super
Mmm
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് മാഷാ അല്ലാഹ് ❤❤❤
Super മക്കളെ മുഹബത്തന് നബിയോട് എന്ന മദ്ഹ് super.. ✌️❤️നിങ്ങള്ക്ക് നല്ലത് വരും മാഷാ allha ✌️❤️❤️❤️👏👏 enikk nlla ഇഷ്ട്ടായി 👌👏👏എല്ലാവർക്കും നല്ലത് വരാൻ ഞൻ റബ്ബിനോട് പ്രാർത്ഥിക്കാം 🤲🤲
th-cam.com/video/kz8bwkLD7VU/w-d-xo.html
ബുർദ പഠനം ,വരി: 128. *ഉഹ്ദിനും പറയാനുണ്ട്: മുഹബത്താണ് നബിയോട്* .ആലാപനം:അജാസ് സഖാഫി,വിശദീകരണം:ഷഫീർ സഖാഫി
th-cam.com/video/kz8bwkLD7VU/w-d-xo.html
th-cam.com/video/kz8bwkLD7VU/w-d-xo.html
Aammen
അടിപൊളി
പ്രിയ കൂട്ടുകാരൻ സുഫിയാനും സൽമാൻ നീലാഞ്ചേരിയും ,സൗണ്ട് നല്ല ചേർച്ചയുണ്ട്
എഡിറ്റിംങ്ങും സൂപ്പർ
Ashraf Areechola
Thanks
Thanks
💓💓
Super
പൊളിച്ചു
പാട്ടിന് ഇത്റ ദംകി ആണെന്കിൽ് എന്റെ നൂറിന് എന്ത് മൊന്ചായിരിക്കുമ് അല്ലെ അള്ളാ 😍😍😍😥
Spr aaan song. manassiney madeenayil ethikkunnu..... orupaad shtaayi.....
മനോഹരമായ പാട്ട്. നന്നായിരിക്കുന്നു.All the best
അല്ലാഹ് ഈ പാട്ട് കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത ഫീൽ ആണ്... എന്തോ ഇഷ്ട മുത്ത് നബിയുടെ (s) പാട്ടുകൾ
Masha allha
ഒരു രക്ഷയില്ല കേൾക്കുമ്പോൾ ഖൽബ് മദീനയിൽ സന്നിധിയാമാക്കും നാഥൻ ഇനിയും ഉന്നതിയിൽ എത്തിക്കട്ടൊ ആമീൻ👍👍👍👍👍👍😋😋😋😋😋😋😋😋👍👍👍👍👍👍👍
Aaameen
Aameen
Super ഇനിയും ഇതുപോലെയുള്ള സോങ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
Masha allah 👌👌
Shukran
ഒടുവിൽ എനിക്ക് കിട്ടി എന്റെ നബിയെ 😍😍😘😘😘😘 ഒരിക്കൽ കൂടി വരും ഞാൻ
അൽഹംദുലില്ലാഹ്
ഇതു പോലത്തെ ഒരു മദ്ഹ് പാട്ട് ഇന്ന് വരെ കേട്ടിട്ടില്ല
Insha allha
Thanks
Ith polethe ith maathrame ullu
Masha allha
മക്കത്തെ കുന്നിന്റെ ചോട്ടില്
Masha allah🤲🤲
രണ്ട് പേരുടെയും പാട്ട് നന്നായിട്ടുണ്ട്. പാട്ടിന്റെ വരികളും പൊളിച്ചുട്ടോ 👍👍
ഈ പാട്ട് ഞാൻ കൊറേ പ്രാവശ്യം കേട്ടു. അൽഹംദുലില്ലാഹ് 👍👍
കടലിലെ വെള്ളമെല്ലാം മഷിയായാലും മരങ്ങളെല്ലാം പേനയായാലും അങ്ങെയെ കുറിച്ച് വർണിച്ചാൽ തീരില്ല നബിയെ ........😍❤️❤️❤️❤️❤️❤️
💓
Supur@@sufiyankariyamad2655
ഈ പാട്ട് കേട്ടിട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു thank you so much ഈ പാട്ട് ഞങ്ങളിലേക്ക് എത്തിച്ചതിന്.
Thanks dear
Polli song machaa ethra kalam ithin vendi kathirikkuyayirunu ithinoloum muhabath തോന്നിയിട്ടില്ല ഒന്നിനോടും അത്രക് ഹജത്ത aa madeena punthopp
🌷👌
അല്ലാഹു മദീന യിൽ എത്താൻ തൗഫീഖ് നൽകട്ടെ aameen
@@sharafukombakkal5366 Ameen 🤲🤲 athinolum varilla oru bakyavum
Ya Allah കുടുംബത്തോടൊപ്പം മദീനയിൽ എത്തിക്കണേ.... ആമീൻ
വർണിക്കാനാവുന്നില്ല
എല്ലാം സൂപ്പർ
വരികൾ
ഗായകർ
എല്ലാം ഒന്നിനൊന്നു മെച്ചം👍
Thank s
സൂപ്പർ സൽമാൻ my ബെസ്റ്റ് ഫ്രണ്ട്. കളർ ആക്കി മനോഹരമായ വർക്ക് ആണ്
Thanks
Good
Songum sigigum oru rakshayilla ❤️masha allah🥰
വളരെ നന്നായി ട്ടുണ്ട്.... all the best എല്ലാവരും കേൾക്കട്ടെ...
insha'Allah
Alhamdullillah .....kathirunna aa madhum vannalo.....usharyit nd....2 perem padachone anugarhikattee aameen
Ameen
Eee patt ennik kellkumbol vellathoru muhabbathann very feeling
💟
കുറേ ഇടവേളയ്ക്കു ശേഷം സൂപ്പർ മദ്ഹ് ഗാനം കേൾക്കാൻ പറ്റി. Thanks...... സൂപ്പർ സൂപ്പർ സൂപ്പർ
Share pls
Thankxx
Shukran
ഇന്റെ പടച്ചോനെ ഒരു രക്ഷയുമില്ല 🌷🌷🌷🌷🌷🌷🌷
Muthu nabiye kananulla soubhagyam namuku ellarkum nalkane padacha rabbe...aameen
❤️❤️❤️🔥
എന്റേ ചിഞ്ചുട്ടിക്കും കൂടെ പാടിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ
Thank s
രണ്ട് പേരും മത്സരിച്ച് പാടി... നല്ല രചന : സുഫ്‌യാൻ പൊളിച്ചു ട്ടോ....
എൻ. കെ എം വാഫി തച്ചിങ്ങനാടം
Thanks
അവിടെക്ക് എത്തിക്കണെ یا اللہ 🤲🏻
Maasha Allah
Adipoloyaayittunde
Iniyum uyarangalilekke ethatte