പാട്ടിൽ ഇത്ര ഭംഗിയാണ് എന്റെ ഹബീബിനെങ്കിൽ നേരിട്ട് കാണാൻ എന്ത് ഭംഗി ആയിരിക്കും അല്ലാഹ് നമ്മൾക്ക് എല്ലാം ആ മുത്തിന്റെ റൗള കാണാൻ തൗഫീക്ക് നൽകട്ടെ........
എന്റെ ഒരു മുസ്ലിം ഫ്രണ്ട് ഈ സോങ് കേൾക്കുന്നത് കണ്ടപ്പോ ചുമ്മാ ഒന്ന് കേൾക്കാൻ തോന്നി എന്തോ ഒരു ഫീൽ ഈ സോങിന് ഉണ്ട് പാട്ടിന് മതവും ജാതിയും ഇല്ല 😍 ഈ സോങ്ങിന്റെ ടീമിന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏
അല്ലെങ്കിലും എൻറെ ആറ്റൽ ഹബീബിനെ പറ്റി പറ്റി എഴുതിയ ഏത് എഴുത്തുകാരനും വിജയിക്കും കും അത്രക്കും എഴുതാനുണ്ട് എൻറെ മുത്തിനെ പറ്റി നിങ്ങളുടെ ഈമാന് അള്ളാഹു ശക്തി നൽകട്ടെ മരിക്കുമ്പോൾ ഈമാനോടെ മരിക്കാൻ സാധിക്കട്ടെ അള്ളാഹു തൗഫീക്ക് നൽകട്ടെ
ഷാഹിദ് അലി എത്ര പ്രാവശ്യം കേട്ടുവെന്ന് അറിയില്ല കണ്ണ് തട്ടാതിരിക്കട്ട ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അല്ലാഹുതആലാ നൽകുമാറാകട്ടെ
തേപ്പിന്റെ കഥ പറയുന്ന ന്യൂജെൻ പ്രണയം ആർക്ക് വേണം. എന്റെ ഹബീബിനെ പ്രണയിച്ചവർക്ക് ആർക്കും തേപ്പ് കിട്ടിയിട്ടില്ല. സ്നേഹിച്ചു സ്നേഹിച്ചു ആ തിരു ദൂതരുടെ കൂടെ സ്വർഗത്തിൽ കിടക്കണം. നാഥൻ തൗഫീഖ് നൽകട്ടെ. Aആമീൻ
അള്ളാഹുവേ, സ്വപ്നത്തിൽ നബി തങ്ങളെ കാണാനും സ്വർഗത്തിൽ വെച്ച് നബിയുടെ കയ്യിൽ നിന്ന് ഹൗളുൽ കൗസർ വാങ്ങി കുടിക്കാനുമുള്ള ഭാഗ്യം നീ നൽകണേ അള്ളാഹ് ഞങ്ങളുടെ ദുആ നീ തട്ടികളയല്ലേ 😭😭
ഷാഹിദ് ഉസ്താദ് 😘 കുറച്ച് വൈകിപ്പോയി....😔😔 ഒരുപാട് ഇഷ്ടായി ട്ടോ..👌🏻👌🏻 Ma Sha Allah....♥️ ഇനിയും ഒരുപാട് മദ്ഹ് പാടാനും എഴുതാനും അതിലേറെ മുത്ത് ഹബീബിലേക്ക് ചേരാനും നാഥൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ..... ആമീൻ യാ റബ്ബൽ ആലമീൻ
ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത രോമാഞ്ചം അന്ന് ആ മണലാരണ്യത്തിൽ പിറന്നി ല്ലല്ലോ എന്ന സങ്കടം ആയിരം ലൈക്ക് അടിക്കണം എന്നുണ്ട് ഉണ്ട് അത് നിങ്ങളുടെ കവിളിൽ ആയി തന്നിരിക്കുന്നു
th-cam.com/video/cl1h0nJkB14/w-d-xo.html *AP* *ഉസ്താദിന്റെ* *പൊന്നുമോൻ* *"ഉണ്ടൊ* *സഖീ"* എന്ന പാട്ട് പാടി ആളുകളെ കയ്യിലെടുക്കുന്നു.... *ഉസ്താദ്* *വേറെ* *ലെവലാ....* 👍👍🥰🥰🥰🥰
Mashah Allah... 😍😍 ഇത് പോലെയുള്ള നബി madh song കേൾക്കുമ്പോൾ ഉള്ള ഫീൽ അതൊരു ADAAR feel ആണ്.... ഇതിന്റെ വരികൾ എഴുതിയവർക്കും പാടിയ സഹോദരനും അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ 🧡 I Have No Words About It😚❣️💕
എത്ര കേട്ടാലും മതിവരില്ല ഈ song....ഷാഹിദ് അലി voice super..... നല്ലോണം feeling koduth പാടിയിട്ടുണ്ട്.... മനസ്സ് മദീനയിലേക്ക് എത്തും ഇത് കേൾക്കുമ്പോ.....ആ manal tharikale onn mutham vekkan bhagyam nalkane......
ശരിക്കും... നെഞ്ചിനുള്ളിൽ കൊണ്ടു..... സൂ...പ്പർ 😍😍😍 Congrats.... shahid ali,shafeeq wafy and all Busthan Wafy college team.... Who behind this sweet song.. . മുത്ത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം...
വാക്കുകൾക്ക് അതീതം...... മനോഹരം നബി മദ്ഹ്😍♥️♥️ മ്യൂസിക് ഇല്ലേൽ പൊളിച്ചേനെ...... ദഫ് നന്നായേനെ.....♥️♥️♥️ അഭിനന്ദനങ്ങൾ...... Well done bro.... keep it up wish you all the very best👍
ഇതില്‍ ഒരു comment കണ്ടു. ഒരായിരം like അടിക്കാന്‍ പറ്റുന്നില്ല എന്നൊരു സങ്കടം..Correct ആണ് അദ്ദേഹം പറഞ്ഞത്..ഈ song ന്റെ cut ഇറങ്ങിയത് മുതൽ തിരയുന്നുണ്ട് full വീഡിയോ ക്ക്. Shahid bro, nice, oru രക്ഷയും ഇല്ലാത്ത voice, lyrics. Keep going well. Camera, editing... എടുത്തു പറയേണ്ടിയിരിക്കുന്നു... കാഴ്ചവെച്ചതിൽ തെറ്റൊന്നും പറയാനില്ല... ഇനിയും ഒരുപാട് നല്ല work ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
ഹാ ....എന്താ ഫീൽ....അടിപൊളി ഗാനം....നബി തങ്ങളെ(സ്വ)ഉറക്കത്തിൽ കാണാൻ ആഗ്രഹിക്കുന്നവർ like
W, asked hkrodjbxffffccccccc, czc'c''caaF
😏ydv:",.
NjabKananKothicheIrikkukkane
Yes
Supper
Nalla aagrahamund
പാട്ടിൽ ഇത്ര ഭംഗിയാണ് എന്റെ ഹബീബിനെങ്കിൽ നേരിട്ട് കാണാൻ എന്ത് ഭംഗി ആയിരിക്കും അല്ലാഹ് നമ്മൾക്ക് എല്ലാം ആ മുത്തിന്റെ റൗള കാണാൻ തൗഫീക്ക് നൽകട്ടെ........
n
Ameen
ameen
Aameen
Aameen
സ്വപ്നത്തിൽ ഹബീബിനെ (സ)കാണാൻ തൗഫീഖ് നൽകള്ളാ😢😢😢😭
Ameen
Aameen
Ameen
AL ARIF MEDIA 786 aameen
Ameeen
എന്റെ മക്കൾക്ക് ഏറെ ഇഷ്ടപെട്ട song.. പടച്ചവൻ നമ്മുടെ മക്കളെ ഹബീബായ തിരു നബി (സ) ഇഷ്ടം വെക്കുന്നവരാക്കി ഇരു ലോക വിജയികളിൽ ഉൾപെടുത്തട്ടെ. ആമീൻ
Aameen
Aameen
Aameen
എന്റെ ഒരു മുസ്ലിം ഫ്രണ്ട് ഈ സോങ് കേൾക്കുന്നത് കണ്ടപ്പോ ചുമ്മാ ഒന്ന് കേൾക്കാൻ തോന്നി എന്തോ ഒരു ഫീൽ ഈ സോങിന് ഉണ്ട് പാട്ടിന് മതവും ജാതിയും ഇല്ല 😍 ഈ സോങ്ങിന്റെ ടീമിന് ഒരു ബിഗ് സല്യൂട്ട് 👏👏👏👏
Ameenameen ya rabal aalameen
Big salute
Badush bhaskar@ ഇത് പോലെ al nashr media എന്ന ചാനലിലും ഉണ്ട് മാസ് പാട്ടുകൾ... താൽപര്യമുണ്ടെങ്കി കേട്ട് നോക്കൂ.......
great heart☺
🥰
അല്ലെങ്കിലും എൻറെ ആറ്റൽ ഹബീബിനെ പറ്റി പറ്റി എഴുതിയ ഏത് എഴുത്തുകാരനും വിജയിക്കും കും അത്രക്കും എഴുതാനുണ്ട് എൻറെ മുത്തിനെ പറ്റി നിങ്ങളുടെ ഈമാന് അള്ളാഹു ശക്തി നൽകട്ടെ മരിക്കുമ്പോൾ ഈമാനോടെ മരിക്കാൻ സാധിക്കട്ടെ അള്ളാഹു തൗഫീക്ക് നൽകട്ടെ
Ameen
Aameen. ...
Aameen
💚💚
Aameen
ഞാൻ ഹിന്ദു ആണ് പാട്ട് ഒരു രക്ഷയും ഇല്ല ♥️♥️♥️
പ്ലീസ് ഫോൺ നമ്പർ തരുമോ
ചുമ്മാ franshippinanu.....
@@abduraheemabduraheem329 6282211797
Big saute bro
ഇന്ത്യയുടെ thirich വരവിന്ന് നമുക്ക് ഒരുമിച്ച് പോരാടാം
our leader song are always sooooo beautiful❤💘💘💘
എനിക്കും മക്കത്തുപോകാൻ ആഗ്രഹം ഉണ്ട് അവിടെക്ക് പോകാൻ ആഗ്രഹം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല നമുക്ക് എല്ലാവർക്കും പോകാൻ തോവഫിക്ക് നൽകട്ടെ ആമീൻ🤲🤲
Shariyan
Ameen
امين
Ameen
Aameen
ഈ പാട്ട് കേൾക്കും തോറും കുളിർ കേറുന്നു.അഭിമാനിക്കുന്നു ഞാനും മുസ്ലിമായതിനാൽ😘
Ooh e paat ketapo aano nink musleem aayathil abimanam kollinath🤦♂️🤦♂️
...
Nink parayam.. ingane
E song kelkumbo muth rasoolinodulla muhabath koodi varan n... ith ippo mean macham aanlo
Khismathi Islam💚💚💚
@MD4 Songs aa ente chanelum chey too
Mashallah....
കേട്ടാൽ മടുക്കാത്തവരുണ്ടെങ്കിൽ
എവിടെ ലൈക് അടി.....
മാഷാ അല്ലാഹ് 🤝എന്താ ഒരു ഫീൽ 😘..
👌👌👌👌
💚
♥️💚💞💗💖💚❤️
Shezi nizar.. Sathiyam
👌
പ്രവാചകന്റെ മദ്ഹ് പാടുന്നവർക്കും സ്വർഗത്തിൽ ഒരു സ്ഥാനമുണ്ട്. അള്ളാഹു നമ്മുക്ക് എല്ലാവര്ക്കും ഹബീബിന്റെ മദ്ഹ് പാടാൻ വിധി നൽകട്ടെ ആമീൻ
ഇപ്പൊ കിട്ടും.. വിഡ്ഢിത്തരം പറയാതെടാ ഗും ഗും എന്ന് ബാസും കേറ്റി പാടിയിട്ടു മദഹ് പാടിയാൽ സ്വാർഗം കിട്ടും പോലും വിഡ്ഢി
@@aliflaammeem3198 sathyam
ആമീൻ
aameem
ആമീൻ
മാഷാ അല്ലാഹ് 💚
എന്താ ഫീൽ ♥️
വോയിസ് ഒരു രക്ഷയുമില്ല 👌🏻അടിപൊളി 👌🏻🤍
അസ്സലാമു അലൈക്കും
നെഞ്ചിനുള്ളിൽ കൊണ്ടേ...
ഇഷ്കിൽ കോർത്തൊരമ്പേ....
പ്രേമ കാവ്യമാണേ.....
മുത്ത് ത്വാഹാ നൂറേ....
അന്നാ മരുഭൂമിയിൽ....
പെയ്ത മഴയായിടാൻ.... കണ്ണിൽ....ഹിമപാളിയാൽ... നെയ്യാം കുളിരോർമ്മകൾ...
(നെഞ്ചിനുള്ളിൽ)
മക്കത്തെ കുന്നിന്റെ ചോട്ടില്....
ഒറ്റയ്ക്ക് നിന്നില്ലേ ആറ്റല്...
അഹദിന്റെ വിളിയാളം കാറ്റില്...
തഴുകുന്നു നബിയോരെ ചേലില്... (2)
വദനമിൽ തിരുനനവേ....
മുഹബത്തിൻ കനിമഴയെ...
അധരമിൽ ഒഴുകിവരും...
ഹിറയുടെ മധുമൊഴിയെ...
കിസ്മത്തീ.....കരയോളം
കാരുണ്യത്തിരയായി നബി....
കടലോളം.... ഖൽബുള്ളം.... ഖിസ്സത്തിനജബായ് നബി....
(നെഞ്ചിനുള്ളിൽ)
നാളെ കിത്താബെന്റെ കയ്യില്....
നൽകുമ്പോൾ തേങ്ങുന്നു ഉള്ളില്....
ചിരിയോടെ എൻ ചാരെ ദൂതര്....
കരയുന്നു കഫ്റത്തിൻ കൂട്ടര്.....(2)
സിദ്റത്തിൻ തണലരികെ....
മരതകം വിരിച്ചവരെ....
കൊതിക്കുന്നു ഹൗളരികെ.....
പ്രണയത്തിൻ കടലകമേ....
ഉമ്മത്തി.... എന്നോതി.....
തേങ്ങിലെ ആറ്റൽ നബി....
ഇന്നോളം... എന്നുള്ളം... ഫിദാക്ക...ഉമ്മീ.... അബീ.....
(നെഞ്ചിനുള്ളിൽ)
(അന്നാ മരുഭൂമിയിൽ)
ഈ പാട്ടിന് ഇത്ര ചേൽ ഉണ്ടെങ്കിൽഎന്റെ ഹബീബിനെ കാണാൻ എന്ത് ചന്തം ആയിരിക്കും
Waw !!
😍😍😍
😘😍
😘😘😘🤩
ഈ song കേട്ട് കമെന്റ് nok
Padunna pattinu ithra banghi undenkil, ente Muthu Nabi(s) kku eathrytholam banghoyundavum ya allaha 😘😘😘
kamant vaichappol kann niranju
Sathyam
yoosf plz sub
comment vayichapo kann kuranju...sathyam
@@naslacheriyapadathil5971 plz ente cHanale subscribe
മരിക്കുന്നതിന് മുംബ് നബിയെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം നൽകണേ അല്ലാഹ്.
Hedset vech full soundil kelkunnol undo yennepole
Aameen
Ammen
Ameen
Ameen
ഒരു പാട്ടിനും കിട്ടാത്ത ഫീൽ ആണ് ഇത് കേൾക്കുമ്പോൾ എനിക്ക്. നിങ്ങക്ക് ആർക്കെങ്കിലും അങ്ങനെ തോന്നിട്ടുണ്ടോ 😍🥰😘😘😘❣️❣️❣️❣️
" മക്കത്തെ കുന്നിന്റെ ചോട്ടില് ഒറ്റക്ക് നിന്നില്ലേ ആറ്റല് " ആഹാ എന്താ സുഖമെന്നോ ആ വരികൾ കേൾക്കാൻ....അപാര ഫീൽ....
'
@@anshidasheri8943 ✌️✌️
സത്യം
Enikk bayangara ishta aa vari so cute😘😘
സതൃം
"മക്കത്തെ കുന്നിന്റെ ചോട്ടില്..."
എന്തൊ വല്ലാത്ത ഒരു ഫീൽ ആണ് ശരിക്ക് ഇത് കേൾക്കുമ്പോൾ.. 😍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Itphp
Mm
YES
Yaa
സത്യം
ഷാഹിദ് അലി എത്ര പ്രാവശ്യം കേട്ടുവെന്ന് അറിയില്ല കണ്ണ് തട്ടാതിരിക്കട്ട ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം അല്ലാഹുതആലാ നൽകുമാറാകട്ടെ
aameen
Aameen
Ameeen njn avane nookittila. Njn comments vayikayirnnu
Aameen
Aameen
മുത്ത് നബിയെ കുറിച്ചുള്ള ഈ വരികൾ എത്ര കേട്ടാലും മതിവരാത്ത ഒരു അത്ഭുദ്ധമാണ് അപ്പൊ എത്ര സുന്ദരമായിരിക്കും എന്റെ മുത്തു നബി 🤲🤲🤲😘😘
മക്ക കാണാൻ ഭാഗ്യം ചെയ്യണേ നാഥാ ........അടിപൊളി song ........
Ameen
Aameen
Polichu
😀
Aameen
മുത്ത് നബിയേ സ്നേഹിച്ചവർ ഇതു വരെ പരാജയപ്പെട്ടിട്ടില്ല
Ini parajaya pedukayumilla
Crt
Yah😍
Correct 💪🤞
😍😍😍😍😍😘😘😘😘😘😘
ഈ പാട്ട് ഒരു പ്രവശ്യത്തിൽ അധികം കേട്ടവർ ലൈക്ക് അടി...,😍😍
Wow poli 😍
ഒരു പ്രാവശ്യം അല്ല എണ്ണാൻ കഴിയാത്ത വിധം 😍😍😍👍
Supper somg
കേൾക്കാത്ത ദിവസങ്ങളില്ല,,😍
👍👍👍🌹🌹🌹🌹
മാഷാ അല്ലാഹ്......
എത്ര കേട്ടാലും മതിവരാത്ത സോങ്ങ് ❤️❤️❤️❤️❤️❤️🎶🎶🎶🎵🎶
തേപ്പിന്റെ കഥ പറയുന്ന ന്യൂജെൻ പ്രണയം ആർക്ക് വേണം. എന്റെ ഹബീബിനെ പ്രണയിച്ചവർക്ക് ആർക്കും തേപ്പ് കിട്ടിയിട്ടില്ല. സ്നേഹിച്ചു സ്നേഹിച്ചു ആ തിരു ദൂതരുടെ കൂടെ സ്വർഗത്തിൽ കിടക്കണം. നാഥൻ തൗഫീഖ് നൽകട്ടെ. Aആമീൻ
Aameen
Correct ഹബീബിനെ (സ്വ) കുറച്ചു എഴുതുമ്പോ സ്വാലാത്ത് എഴുതാൻ മറക്കില്ലേ ആമീൻ
Correct
Aameen..ennum piriyatha snehamaanath..
correct
ഒരായിരം ലൈക്ക് അടിക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം മാത്രേ ഉള്ളൂ
മനസ്സ് കൊണ്ട് അടിച്ചു കഴിഞ്ഞു
പറയാൻ വാക്കുകൾ ഇല്ല
മാഷാ അല്ലാഹ്, വളരെ ഏറെ നല്ല ഈരടികൾ കൊണ്ട് ധന്യ മാക്കി 🌹🌹
Sherikum Kuree like Addikkan paattiiyitunekill
Sathyam
1000 Like
28 Comment
Camant polichu 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഇത് എപ്പോളും കേൾക്കാൻ കൊതിക്കുന്നവർ ഞാൻ മാത്രം ആണോ. Muth നബി (s) കാണാൻ വിധി നാഥൻ നൽകട്ടെ നമ്മൾക്ക്
Njanum idak idak vann kelkum
Aameen
Aameen
Aameen
Ameen
അള്ളാഹു ഇനിയും ഹബീബിന്റെ മദ്ഹ് പടാൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲👌
🤲🤩👌👌👌🤲
മുത്തു നബിയോട് ഉള്ള പ്രണയം ഒരു തീരാ സമുദ്രം പോലെ അങ്ങനെ കിടക്കണം
ഒരു നോക്ക് എങ്കിലും സ്വപ്നത്തിൽ കാണാൻ വിധി കൂട്ടണെ അല്ലാഹ് 🥰🤲🤲🤲🤲🤲🤲🤲🤲
ആമീൻ
Aameen
Ameen
Ameen
ആമീൻ
ഞാൻ ഇതിപ്പോ 10 ന്റെ മേലെ കേട്ടു ഇനിയും കേൾക്കും അടിപൊളി 10 ന്റെ മേലെ കേട്ടവർ 100 like
Njnum
njanum
Njanum
ഈ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും കേട്ടവർ undo
Und
Aaaaa
Und
und
Und
അല്ലാഹു ഇനിയും ഇതുപോലെ പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ
കൂടുതൽ തവണ കേട്ടവർ....
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം
I
😍😍
Super bro
അള്ളാഹുവേ, സ്വപ്നത്തിൽ നബി തങ്ങളെ കാണാനും സ്വർഗത്തിൽ വെച്ച് നബിയുടെ കയ്യിൽ നിന്ന് ഹൗളുൽ കൗസർ വാങ്ങി കുടിക്കാനുമുള്ള ഭാഗ്യം നീ നൽകണേ അള്ളാഹ്
ഞങ്ങളുടെ ദുആ നീ തട്ടികളയല്ലേ 😭😭
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen ya rabbal aalameen 🤲🤲🤲😥🕋🕋
Ameen
Aameen
Ameen
എല്ലാവരികളും നല്ല ഇഷ്ട്ടപെട്ടു കൂടുതൽ ഇഷ്ട്ടമായത് ''മക്കത്തെ കുന്നിന്റെ ചോട്ടിലെ ''എന്ന വരികൾ ആണ്
Yes
Yes 🥰
അതെ
Yes👍👍👍
Yes
നെഞ്ചിനുള്ളിലുണ്ടെ ഇഷ്ക് കോർതൊരമ്പ് മാഷാ അല്ലാഹ്
നെഞ്ചിനുള്ളിൽ കൊണ്ടു..
പൊളിച്ചു....
എന്താ പറയാ...♥️♡♥️♡💜♡💙
You did it masha Allah
Super
Sheriyaaan
ഷാഹിദ് മോനെ ഉഷാറായി ഒരു പാട് ഇഷ്ട്ടമായി
Tnx ❣️
Baarakkallaah
മക്കത് ഹറമിന് അടുത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് ദുആയിൽ ഈ വിനിതനെയും കുടുംബത്തെയും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
Lucky man
@@muhammadkwajahhussain2679 ഇൻ ഷാ അല്ലഹ്
@abidha v അൽഹംദുലില്ലാഹ്
Bhagyavaan
മാഷാഅല്ലാഹ്
ഞാൻ ഇ പാട്ട് ഒരുവട്ടം കേട്ടപ്പോൾ തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു കാരണം അത്രക്കും നല്ല സ്വരമുള്ള ഗണമാണ്
Nabiye kaanan allahu thoufeeq cheyyatte
Aameen
Ameen
Ameen
Ameen
Aameen
Aameen
മാഷാ അല്ലാഹ്
സൊങ്ങ് ഉഷാറായി!
കോർഡിനേറ്റർ, പ്രിയ സുഹൃത്ത് ക്ലാസ് മേറ്റ് ഷെഫീഖ് വാഫി
അള്ളാഹു ബർകത് നൽകട്ടെ
👌👌👌👌👌👍👍
ആമീൻ
ആമീൻ 👌👌👌👌
ഈ നല്ല മദ്ഹ് ഗാനം വീണ്ടും വീണ്ടും കേട്ടവർ like അടി 👍👍👍
Hi ashif REc dgjjxf
Njan like adichu
മറക്കാൻ പറ്റാതവരുഡോ😍😍
ഏതാ ഫീൽ നബിയെ കാണാനും കൊതിയാവുന്നു..
എന്റെ അനിയൻ sanoob പറഞ്ഞപ്പോഴാണ്,,, ഞാൻ,,, ഈ പാട്ട്,,, കേട്ടത്,,,,, എന്തു മനോഹരമായ ഗാനം,,,,, 💯💯💯💯💯💯
😊
❤️❤️❤️❤️
പൊളിച്ചു ....ഇത് കിട്ടാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു ...
ഇനിയും പ്രധീക്ഷിക്കുന്നു ....
Fazil_ Creation smae to u bro
Yj hjk
ബുസ്താൻ ഇനിയും ഉയരങ്ങളിൽ എത്തെണ്ടതുണ്ട് നാഥൻ അതിൻ തുണകട്ടെ.
Ameen
എന്റെ ഹബീബിനെ വർണിക്കുന്ന എല്ലാവർക്കും റബ്ബിന്റെ തിരുന്നോട്ടം ഉണ്ടാവെട്ടെ ❤️❤️❤️❤️❤️❤️🌹🌹🌹
ഹൊ..... എൻറെ പൊന്നേ.....
എന്തൊരു ഫീലിംഗ്.....
കണ്ണ് നിറഞ്ഞു
ഇതിന്റ ചെറിയ ക്ലിപ് ഫസ്റ്റ് കേട്ടത് ഒരുപാട് തിരഞ്ഞു ഒടുവിൽ കണ്ടുപിടിച്ച ഇതാണ് മുതൽ യുറേക്കാ 💪💪🌹🌹🌹
വളരെ ഉഷാറായി നല്ല വരികൾ വാഫി കുടുംബത്തിനും അഭിമാനിക്കാം
Masha allah എന്റെ പ്രിയ ഗാനം 💓💓💗
ഷാഹിദ് ഉസ്താദ് 😘
കുറച്ച് വൈകിപ്പോയി....😔😔
ഒരുപാട് ഇഷ്ടായി ട്ടോ..👌🏻👌🏻
Ma Sha Allah....♥️
ഇനിയും ഒരുപാട് മദ്ഹ് പാടാനും എഴുതാനും അതിലേറെ മുത്ത് ഹബീബിലേക്ക് ചേരാനും നാഥൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.....
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Aameen
th-cam.com/channels/3d4egEe1gle5wqukPxp_sA.html
Subscribe cheyyu pls
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു... ഇനിയും ഒരുപാട് മുത്ത് നബിയെ വായ്ത്താൻ നാഥൻ തൗഫീഖ് നൽകട്ടെ...
സത്യം ഇത്രയും നല്ല പാട്ട് ഞാൻ ഇത് വരേ കേട്ടിട്ടില്ല Super Super Super ilike it Thanks - ...........
മരിക്കുന്നതിന് മുമ്പ് ഒരു പ്രാവശ്യമെങ്കിലും നബി തങ്ങളെ സ്വപ്നത്തിൽ കാട്ടി തരണേ നാഥാ 😭 അത് കൂടാതെ ഞങ്ങളെ നീ മരിപ്പിക്കല്ലേ الله😭🤲🤲
ഒരു ഫോണിൽ എത്ര തവണ കണ്ടാലും ഒരു VIEW ആവൊള്ളൂ... ലേ...
അല്ലേൽ MILLION കഴിയേണ്ട സമയം ആയി.....
😍😍😍❤
Makkthe koninthe chottil
Ha. ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ song
ഉമ്മത്തീയെന്നോതീ... തേങ്ങീലെ ആറ്റൽ നബിയ്യ്.. what a feel !
എന്തൊരു വരികളാണിത്
കണ്ണ് നനഞ്ഞു
Sheriyaa
😍😍😍Masha Allah
❤️
Pattine ithra bhangiyundengil nabi (s) ethra bhangiyundavum. namukkellavarkkum nabi (s) ye kananulla bagyam nalkatte aameen
ഖിസ്മത്തീ വെറും പാട്ടല്ല heart touching song ആണ്. ഒരു രക്ഷയുമില്ല മാഷല്ലാഹ് സൂപ്പർ പാട്ട്
ഗ്രൂപ്പിൽ കുറച്ചു അയ്യോ ബിസ്‌ഫോ ബിസി
ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത രോമാഞ്ചം അന്ന് ആ മണലാരണ്യത്തിൽ പിറന്നി ല്ലല്ലോ എന്ന സങ്കടം ആയിരം ലൈക്ക് അടിക്കണം എന്നുണ്ട് ഉണ്ട് അത് നിങ്ങളുടെ കവിളിൽ ആയി തന്നിരിക്കുന്നു
Sathyam
💕
സൂപ്പർ
Super
സത്യം
2020 ലും കേള്‍ക്കാന്‍ വന്നവർ ഉണ്ടോ 😉 😉 😉
th-cam.com/video/xfcongiwNxY/w-d-xo.html
kett nokk makkale..kidu
Mm
Masha allha powli
th-cam.com/video/cl1h0nJkB14/w-d-xo.html
*AP* *ഉസ്താദിന്റെ* *പൊന്നുമോൻ* *"ഉണ്ടൊ* *സഖീ"* എന്ന പാട്ട് പാടി ആളുകളെ കയ്യിലെടുക്കുന്നു.... *ഉസ്താദ്* *വേറെ* *ലെവലാ....* 👍👍🥰🥰🥰🥰
Njanund
നബിയെ കാണാൻ ആഗ്രഹമുള്ളവർ like അടി
Mashah Allah... 😍😍 ഇത് പോലെയുള്ള നബി madh song കേൾക്കുമ്പോൾ ഉള്ള ഫീൽ അതൊരു ADAAR feel ആണ്....
ഇതിന്റെ വരികൾ എഴുതിയവർക്കും പാടിയ സഹോദരനും അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ 🧡
I Have No Words About It😚❣️💕
കേട്ടയുടനെ download ചെയ്തവർ like ..
👍👍👍
നെഞ്ചിനുള്ളിൽ കൊണ്ടേ..😍💚💚💚💚❤️❤️❤️❤️❤️🌹🌹🌹🌹🌹👌👌👌👌👌
Supper
നെഞ്ചിന്റെ ഉള്ളിൽ കൊണ്ടിട്ട് ഒന്നും പറ്റിയില്ലേ 😅😅😅
എനിക്ക് എന്നും ഇത് കേൾക്കല്ലാണ് പണി അത്ര ഇഷ്ടമാണ് ഇനിയും പഠനം 💞🌹💕
എത്രാമത്തെ തവണയാണ് കേൾക്കുന്നത് എന്നത് അറിയൂല polichu
5
Supper. ഇതിൽ പ്രവർത്തിച്ചവർക് ഒരു ബിഗ് സല്യൂട്
Yes
ഇത്രയും മനോഹരമായി പാടാൻ കഴിയുന്ന ഒരു വ്യക്തിയെ കണ്ടിട്ടുള്ളൂ,,,, അതെ നമ്മുടെ ഷാഹിദ് തന്നെ,,,,, 💥💥💥💥💥💥💥✒️
Exactly
Maashaallah. അതിമനോഹരമായ പാട്ട്. Iniyum dhaaraalam paattukal paadan allahu anugrahikkatte
"മക്കത്തെ കുന്നിൻറെ ചുവട്ടില് ഒറ്റക്കുനിന്നില്ലേ ആറ്റല് ..."❤🖒
*അടിപൊളി സോങ് എന്താ ഫീലിംഗ്.. nice song all the best ഇനിയും ഉയരത്തിൽ എത്താൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നവർ അടി ലൈക്*
Poli song
എന്റെ പ്രിയ ഗാനം 💗💗💗💗🎶🎶🎶
Same to you
Anthayum ,,
Intim
Mm
Fayas💯💯
എത്ര കേട്ടാലും മതിവരില്ല ഈ song....ഷാഹിദ് അലി voice super..... നല്ലോണം feeling koduth പാടിയിട്ടുണ്ട്.... മനസ്സ് മദീനയിലേക്ക് എത്തും ഇത് കേൾക്കുമ്പോ.....ആ manal tharikale onn mutham vekkan bhagyam nalkane......
കേട്ടതിനു ശേഷം വീണ്ടും വീണ്ടും കേട്ടവർ ഇവിടെ ലൈക് അടിക്കുമോ
👍
Me
Ishttai
കേട്ടിട്ട് കൊതിതീരുന്നില്ല 👍👌👏👏
Masha allah awesome✌😍
കൂടുതൽ ആളുകളിലേക്ക് എത്തിക്കുക..... എല്ലാരും ഒന്ന് ഏറ്റു പിടിക്കുക.... 😍😍
ഉറപ്പല്ലേ ok
Tnx ❣️
Status ittitt ellaarum avarkk send cheyth kodkkaan paranju
Super song and excellent singer 😍👍
@@mohammedshafeeqcc5354 സൂപ്പർ വർക്ക് മാഷാ അല്ലാഹ്
Ithokke kelkkumbozhan ശരിക്കും ഒരു madheena premiyavunnath ❤️❤️..... Poli 💞😘
Hi ashif REc djkgxf
കേട്ടാൽ മതി യവാത്ത പാട്ട് ❤️❤️❤️
Yes
Sajeerkoppam പാടിയ albam songine ക്കാൾ ഇഷ്ടായി. മുത്തുനബിയെ കുറിച് പാടിയ നമ്മളെ bro k tnx.
Adipoli
aww
എനിക്ക് ഇഷ്ട്പെടാ ഒരേ ഒരു song 🎶🎶🎶നമ്മളെ shahidkka song
Saym to
Same👋
ശരിക്കും... നെഞ്ചിനുള്ളിൽ കൊണ്ടു..... സൂ...പ്പർ 😍😍😍
Congrats.... shahid ali,shafeeq wafy and all Busthan Wafy college team.... Who behind this sweet song.. .
മുത്ത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം...
Supr
"നാളെ കിതാബെന്റെ കയ്യില്"
ഇതിന്റെ വരികൾ മാഷാഅല്ലാഹ് വല്ലാത്തൊരു ഫീൽ like
എനിക്ക് ഹബീനിനെ കാണണം 😭😭
انشاء اللہ😰
Njan kandathaa iniyum kanaan allahu thoufeeque nalkattee
InshaAllah
ان شاء الله
Insha Allah
എത്ര തവണ കേട്ടുന്നറിയില്ല
കേൾക്കുമ്പം തന്നെ മനസ്സ് കുളിർന്നു മാഷാ അള്ളാ
വാക്കുകൾക്ക് അതീതം...... മനോഹരം നബി മദ്ഹ്😍♥️♥️
മ്യൂസിക് ഇല്ലേൽ പൊളിച്ചേനെ...... ദഫ് നന്നായേനെ.....♥️♥️♥️
അഭിനന്ദനങ്ങൾ...... Well done bro.... keep it up
wish you all the very best👍
Right
Music haramallae
Music haram 😣
2021 ൽ ഈ പാട്ട് ആസ്വദിക്കുന്നവർ ഇവിടെ like ചെയ്യൂ 🥰
Like cheythu
Like cheythu
2024 ല കേൾക്കുന്നത് ❤❤❤
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മദ്ഹ് ഗാനം
ഇതില്‍ ഒരു comment കണ്ടു. ഒരായിരം like അടിക്കാന്‍ പറ്റുന്നില്ല എന്നൊരു സങ്കടം..Correct ആണ് അദ്ദേഹം പറഞ്ഞത്..ഈ song ന്റെ cut ഇറങ്ങിയത് മുതൽ തിരയുന്നുണ്ട് full വീഡിയോ ക്ക്. Shahid bro, nice, oru രക്ഷയും ഇല്ലാത്ത voice, lyrics. Keep going well. Camera, editing... എടുത്തു പറയേണ്ടിയിരിക്കുന്നു... കാഴ്ചവെച്ചതിൽ തെറ്റൊന്നും പറയാനില്ല... ഇനിയും ഒരുപാട് നല്ല work ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
❣️
❤❤❤❤✌✌✌
Same to me....
👍
കുഞ്ഞി വളരെ ഉഷാറായിട്ടുണ്ട് എനിയും നല്ല പാട്ടുകൾ പാടണം
Tnx ❣️
Polichuuuu💓💓
Polichu
എനിക്ക് ഈ പാട്ട് വളരെ ഇഷ്ട മാണ് ഞാൻ ഈ പാട്ട് കുറൊ കേട്ടിട്ടുണ്ട്. 🥰❤️😍 ഇനിയും ഇതുപോലെ പാടാൻ ആയുസ്സും ആഫിയത്തും നൽകട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻
10 ലേറെ തവണ കേട്ടവർ ഇവിടെ കമോൺ
. എത്ര കേട്ടിട്ടും മതി വരുന്നില്ല മാഷാ അല്ലാഹ്
എത്ര കേട്ടെന്ന് അറിയില്ല എന്നിട്ടും മതിയായില്ല ..
@@shajeernazeer2863 ഞാനും
ഇപ്പോഴും കേൾക്കുന്നു ബ്രോ...😍😍😘😢😭
song poliiyya
ഉമ്മത്തി യെന്നോതി തെങ്ഹീലെ ആറ്റൽ നബീ😭😭😣😥
ഈ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ like
Adipoli song enikk sangadam verumbol njn kelkkunna song
Machan poli aanalllaaa
Nanum aduthanne
എന്റെ അനിയൻ ഈ പാട്ട് ആണ് select ചെയിതു
@@nddjsbhxh5247 najnum ithaanu select cheythath
@@rukiyapm6915
Same
Allah mashaallah
Allah marikkunnadin mumb nabiye സ്വപ്നത്തിൽ kaanaan ഭാഗ്യം tarane🤲🤲🤲
*എന്താ ഒരു മൊഞ്ജ്. ആരും കേട്ട് ലയിച്ചു പോകും*
ഒരുപാട് ഇഷ്ടായി... സൂപ്പർ all 😍🎊👍🎊🎊🎉✍️🎧🎶👍
ഇ song നമ്മളെ നെഞ്ചില കൊണ്ടത് 💘💘💟
മാഷാഅല്ലാഹ്
Crt
Crct 😍😍❤😍😍
Makkathe kunninte chottille...
Aaa... Endhoru feelane kelkan masha Allah iniyum inganthe pattinayi katta veytinganne