HARA GUMBHAD JO DEKHOGE | മദീനയിലൊന്ന് പോയിടണം | SHEMEER ALI MNR | AZHAR KALLUR | MAHFOOZ RIHAN

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • CONNECT WITH US FACE BOOK ID / azhar.kallur
    INSTAGRAM ID-
    ...
    whatsapp-wa.me/+9188485...
    For program booking : 📲 (+916235442609,+919020449525)
    RECENTLY WORKS ♥️
    1- KAMAL AAYA -👇
    • Nabi Ka Lab Par| വിരുന...
    2- നാളുമെണ്ണി കാത്തിരുന്നു 👇
    • നാളുമെണ്ണി കാത്തിരുന്ന...
    3- KUNFAYAKUN COVER VERSION 👇
    • KUNFAYAKUN COVERED VER...
    4-മഹ്ലറത്തുൽ ബദ്രിയ്യ FULL VERSION👇
    • MAHLARATHUL BADRIYA | ...
    5- ഖവാലി മത്സരം ഒന്നാം സ്ഥാനം 👇
    • ashkerthekkekkad ashke...
    URDU LYRICS - YASIR SOHARWARDI
    LYRICS - AMJADKHAN KAKKOV
    MIXING- AMEEN CHEEKKOD
    TITLE - ROSHAN KODUVALLY
    STUDIO -ZAHRAN KIZHISSERY
    CONCEPT -SAYYID UBAID ALBUKHARI
    KID VOCAL - MAHFOOZ RIHAN BRP
    EDIT&CUTZ- MUNAVVAR HUSAIN AL QADIRI RABBANI
    DIRECTOR -FARIS KMD
    CAMERA -ASHIF AMARIYIL
    COSTUME - WAFA ARAB MART
    THALIPPARAMBA, MAYYIL
    VOCALS - SHEMEER ALI MNR,JOUHAR AREETHOD, YASEEN KOTTAKKAL, SIDHEEQ MANNARKKAD, AZHARUDHEEN RABBANI KALLUR
    CORDINATED BY HAZRATH SAYYID FASL BUKHARI ALBAQAVI
    SPECIAL TNX- SAYYID MUZAMMIL BAALAVI, SABITH SAADI OMACHAPUZHA,AHNAF PANOOR, MUHEMMED MATTOOL, ASP KOOFA
    MEDIA WING- MUZAMMIL RABBANI, ABOOTHAHIR MUEENI,
    ♥️Hara Gumbad OTHER MUSIC PLATFORMS LINKS👇🏽
    ✨✨✨✨✨✨
    app.gallery.vi...
    app.gallery.vi...
    Spotify
    iTunes
    Jiosaavn
    Amazon
    Soundcloud
    Deezer
    TH-cam Music
    Resso
    Tidal
    Amazon Music
    Instagram
    Qobuz
    KKbox
    Shazam
    etc.......
    Lyrics❣️ (malayalam)
    AMJAD KHAN KAKKOVE
    8137902442
    ................................................
    ................................................
    ബലഗൽ ഉലാ ബി കമാലിഹി
    കശഫദ്ദുജാ ബി ജമാലിഹി
    ഹസുനത് ജമീഉ ഖിസാലിഹി
    സ്വല്ലൂ അലൈഹി വ ആലിഹി
    ................................................
    ഹരാ ഗുമ്പദ് ജോ ദേക്കോഗേ
    സമാനാ ബൂല് ജാഓഗേ
    അഗർ തേബാ കോ ജാഓഗേ
    തൊ ആനാ ബൂല് ജാഓഗേ
    മദീനയിലൊന്ന് പോയിടണം
    മനസ്സ് തുറന്നു കരഞ്ഞിടണം
    പതിയെ സലാമ് ചൊല്ലിടണം
    പറിച്ചെൻ ഖൽബ് നൽകിടണം
    ന ഇത് രാഓ സിയാദാ ചാന്ദ്
    താരോ അപ്നി രങ്കത് പർ 2
    മേരേ ആഖാ കോ ദേക്കോഗേ
    ചമക്നാ ബൂല് ജാഓഗേ 2
    ( ഹരാ ഗുമ്പദ് )
    ( മദീനയിലൊന്ന് )
    മദീനയിലൊന്ന് ചെന്നാലോ
    മടങ്ങി വരാൻ മറന്നീടും
    മധുര നിലാ നുണഞ്ഞാലോ
    മരിക്കാനും കൊതിച്ചീടും..
    കൊടും ചൂടുള്ള മരുഭൂവിൽ
    കുളിർതെന്നൽ അറിഞ്ഞീടും
    കൊതിയേറും അജ് വായിൽ
    കദനമലിഞ്ഞുതീർന്നീടും..
    ( ഹരാ ഗുമ്പദ് )
    ( മദീനയിലൊന്ന് )
    കനിവിന്നായി വന്നവനാ
    കനിയില്ലേ മെഹബൂബേ
    കരഞ്ഞു തളർന്ന യാചകനാ
    കരുണ തരണേ നബിയോരേ
    ഹബീബെന്നിൽ കനിയില്ലേൽ
    ഹതഭാഗ്യൻ വേറാരാണ് ?
    ത്വബീബെന്നെ പുണർന്നില്ലേൽ
    തുലഞ്ഞോൻ പിന്നെയാരാണ് ?
    ( ഹരാ ഗുമ്പദ് )
    ( മദീനയിലൊന്ന് )
    മഹിയിലെ സ്വർഗക്കൂട്ടിൽ ഞാൻ
    മദ്ഹോതുന്നതെന്നാണ്?
    മദദിൻ്റെ ദറ്ബാറിൽ
    മധുരമറിയ്ണതെന്നാണ്?
    ഹറാമ് നിറഞ്ഞ ഖൽബാണേ
    ഹബീബെന്നെ വിളിക്കില്ലേ ?
    മദീനാമണ്ണിനെ മുത്താൻ
    മെഹബൂബേ വിധിയില്ലേ ?
    ( ഹരാ ഗുമ്പദ് )
    ( മദീനയിലൊന്ന് )
    #haragumbad #haragumbadjodekhoge #zamanabhooljaoge #haragumbadjodekhogezamanabhooljaoge
    #azharkallur #malayalammusic #madhsong #urdu #urdunaat #lyricurdunaat
    #halalmusic #newkalam #haragumbadjodekhoge #hara #gumbad #ilovemadina #newmalayalammappilaalbumsong #malayalam #madheenayilonn #haramniranjaqalbane
    #nabidinasong
    #nebidinasong2022
    #latestnabidinasongs

ความคิดเห็น • 6K

  • @Muhammedirshad27
    @Muhammedirshad27 ปีที่แล้ว +422

    "ഹറാമ് നിറഞ്ഞ ഖൽബാണെ.... ഹബീബേന്നെ വിളിക്കില്ലേ..."😥🥺🤲🏻آمیـــــــــــــن یارب العالمین

    • @azhar_kallur
      @azhar_kallur  ปีที่แล้ว +8

      🤲🤲🥰

    • @rahmathe1567
      @rahmathe1567 ปีที่แล้ว

      😢

    • @hasnathhasna288
      @hasnathhasna288 ปีที่แล้ว +2

      😰😰

    • @UvaisVelimukku9566
      @UvaisVelimukku9566 ปีที่แล้ว +2

      @@azhar_kallur
      اسلام عليكم
      ഈ പാട്ടിന്റെ liya rics ഉണ്ടോ

    • @HkM-v5x
      @HkM-v5x ปีที่แล้ว

      ​​@@UvaisVelimukku9566وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ ‎
      ithil thannaa lyrics ind avide more illee athinte thaazhe ..

  • @rijas_bava6652
    @rijas_bava6652 2 ปีที่แล้ว +726

    നമുക്കെല്ലാവർക്കും വേഗം മദീനയിൽ എത്താൻ ആല്ലാഹു തൗഫീഖ് നല്കട്ടെ.... 💓💓💓💓

  • @devzz9403
    @devzz9403 2 ปีที่แล้ว +1084

    I'm a Hindu.. But this song really melted my heart.. I'm filled with tears.. This should go trending.. Ethra nannayitta padiyirikkunne..❤️❤️😍

  • @muhammedjunaid6406
    @muhammedjunaid6406 ปีที่แล้ว +124

    ഈ പാട്ടിന് മദീന കാണിച്ചു തരാനുള്ള ശക്തിയുണ്ട് ❤Thank you for this song☺️🥰

  • @തലപ്പാവിനെപ്രണയ്ച്ചവൾ

    കേട്ട് കണ്ണ് നിറഞ്ഞു.... 💔😣😭😭
    മദീനയിൽ പോകൻ തൗഫീഖ് നൽകണേ...
    اميـــــــــــن امين امين يارب العالمين بحق سيدنا المصطفی محمدﷺ

  • @shahinabima1924
    @shahinabima1924 2 ปีที่แล้ว +105

    പോയിടണം ഒരു നാൾ മദീനയിൽ എല്ലാവർക്കും റബ്ബ് ആ സൗഭാഗ്യം നൽകട്ടെ ആമീൻ🤲🤲🤲

  • @saifkollam4676
    @saifkollam4676 2 ปีที่แล้ว +47

    ഇനിയും ഇത് പോലെ കരയിപ്പിക്കുന്ന madh എഴുതാൻ ഉസ്‌തതിന് ദീർഘ യുസും ആരോഗ്യം വും തരട്ടെ........ 😢😢💚💚💚💚💚💚❤️❤️😢😢😢😢

    • @azhar_kallur
      @azhar_kallur  2 ปีที่แล้ว

      Aameen ya rabb🤲🥰

    • @rafeekk5259
      @rafeekk5259 2 วันที่ผ่านมา

      🥰​@@azhar_kallur

  • @fousiyasiraj524
    @fousiyasiraj524 11 หลายเดือนก่อน +14

    ഇത് കേൾക്കുവാൻ വല്ലാത്തൊരു ഫീൽ ആണ് നമ്മെ മദീനയിലേക്ക് എത്തിക്കും 🥰❤️ അള്ളാഹുവേ മദീന ഒന്ന് നേരിൽ കാണാൻ ഞങ്ങള്ക്ക് തൗഫീഖ് നൽകേണമേ 🤲🤲😢

  • @nifadpalora6480
    @nifadpalora6480 2 ปีที่แล้ว +297

    അള്ളാഹു നമുക്ക് മദീനയിൽ പോവാൻ ഭാഗ്യം നൽകട്ടെ ആമീൻ🤲🤲💖💖😍😍😘😭😭

  • @yaseenyaseen4394
    @yaseenyaseen4394 2 ปีที่แล้ว +91

    സ്നേഹത്തിന്റെ നിറകുടമാണ് അസ്ഹർ ഉസ്താതും കൂട്ടരും♥️♥️♥️

    • @azhar_kallur
      @azhar_kallur  2 ปีที่แล้ว +4

      🥰🤲🤲🤲habebee

  • @havvajaifal6587
    @havvajaifal6587 ปีที่แล้ว +38

    ഓരോ തവണ കേൾക്കുമ്പോളും മനസ്സിന് ഒരു റാഹത്താ.....

  • @FathisGeo
    @FathisGeo 2 หลายเดือนก่อน +301

    ഞാൻ ഇസ്‌ലാമിലേക്ക് കടന്നു വന്ന ഒരാളാണ്. എൻ്റെ ഉമ്മ ബാപ്പ ഇപ്പോഴും christians ആയി ജീവിക്കുന്നു. അവർക്ക് ഹിദായത്ത് കിട്ടണെ എന്നാണ് എൻ്റെ dua. ഇതു കാണുന്ന എല്ലാവരും dua ചെയ്യാൻ മറക്കരുതേ...

    • @kajahussainu5920
      @kajahussainu5920 2 หลายเดือนก่อน +12

      Insha allah 🤲🏻

    • @azhar_kallur
      @azhar_kallur  2 หลายเดือนก่อน +17

      Insha allah തീർച്ചയായും 💗

    • @yasarmuhammed3136
      @yasarmuhammed3136 2 หลายเดือนก่อน +3

      Insha allah തീർച്ചയായും

    • @shihabchemba209
      @shihabchemba209 2 หลายเดือนก่อน +1

      Insha allah

    • @Sharfudheenom
      @Sharfudheenom 2 หลายเดือนก่อน +3

      Ningal yatra bagivan

  • @rashidkurukathani786
    @rashidkurukathani786 2 ปีที่แล้ว +76

    ഒന്നു പിടഞ്ഞു... ഖൽബ്
    പൊട്ടി കരഞ്ഞു... കണ്ണ്
    ഇനിയെന്നിവൻ സവിധം അണയും... 🥲
    തൗഫീഖ് താ അല്ലാഹ്... 🤲🏻

  • @niyashussain4242
    @niyashussain4242 ปีที่แล้ว +14

    ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒറ്റയ്ക് ഇരിക്കുമ്പോൾ ഈ song കേട്ട് നബിയെ ഓർക്കാൻ പ്രത്യേക ഒരു feel തന്നെയാ
    മദീനയില് ഒന്ന് പോയിടനം മന്നസ്സ് തുറന്ന് കരഞ്ഞിടനം......... കണ്ണ് നിറഞ്ഞു കേൾക്കുമ്പോൾ തന്നെ....

  • @shahinfanu99
    @shahinfanu99 2 ปีที่แล้ว +17

    എല്ലാവരുടെയും ദുആയിൽ ഈ പാപിയെയും കുടുംബത്തെയും ചേർക്കണം മദീനയിൽ അണയാൻ vidhiyegane അല്ലാഹ് 😪🤲

  • @abdulsalamvp5468
    @abdulsalamvp5468 ปีที่แล้ว +71

    സത്യം പറയാലോ ഉള്ളിലേക്ക് തുളച്ചു കയറിയ വരികൾ 😭😭അതിലേക് മെഹഫൂസിന്റെ ശബ്ദം കൊടുത്തത് അടിപൊളി ആയി ❤️❤️❤️❤️

  • @ajmelusthad1308
    @ajmelusthad1308 10 หลายเดือนก่อน +4

    മദീനയിൽ റൗള യുടെ മുന്നിൽ നിന്ന് മങ്കൂസ് മൗലിദ് മുഴുവൻ ഓതാൻ ഭാഗ്യം ലഭിച്ചു എനിക്ക്. ആരും എന്നെ തട്ടി മാറ്റാൻ വന്നില്ല. അൽഹംദുലില്ലാഹ്ഈ..പാട്ട് കേൾക്കുമ്പോൾ ആ സംഭവം എനിക്ക് ഓർമ്മവരും

  • @hashimmakkar4327
    @hashimmakkar4327 10 หลายเดือนก่อน +2

    കേട്ട് കണ്ണ് നിറഞ്ഞു 😢
    ആ മണ്ണിൽ ഒന്ന് കാല് കുത്താൻ
    ഞങ്ങൾക്കു തൗഫീഖ് നൽകണേ..,🤲🏻🤲🏻🤲🏻

  • @farhanfaris2282
    @farhanfaris2282 ปีที่แล้ว +5

    ഹബീബിന്റെ വർണ്ണനകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. 💚💚 രണ്ടാളും പൊളിച്ചടുക്കി മാഷാഅല്ലാഹ്‌. മരിക്കുന്നതിന് മുൻപ് അവിടേക്കു വിളിക്കണേ ഹബീബെ... അസ്സലാമു അലൈക്ക യാ റസൂലല്ലാഹ് 💚💚💚 നാലുമേണ്ണി കാത്തിരിക്കുന്നു നബിയെ 💚💚💚

  • @Irfan-k7o
    @Irfan-k7o 10 หลายเดือนก่อน +5

    പൊട്ടി കരഞ്ഞുപോയി യാ റസൂലുല്ലാഹ്
    സ്വല്ലല്ലാഹു അലൈഹിവസല്ലം 🤲❤

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 2 ปีที่แล้ว +8

    മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
    വരട്ടെ ഇത് പോലെയുള്ള കേൾക്കാൻ ഇമ്പമുള്ള മദ്ഹ് കൾ

  • @asmiyabanu985
    @asmiyabanu985 ปีที่แล้ว +6

    എത്ര കേട്ടാലും മതിവരാത്ത song ആണ് എൻ്റെ മുത്ത് നബിയെ കുറിച്ചുള്ള പാട്ടുകൾ ❤❤😍🥰😘😘😘💞💞💞 الصلاة والسلام عليك يا رسول الله ❤

  • @sheeraspicy
    @sheeraspicy ปีที่แล้ว +5

    അല്ലാഹുവെ നബിയുടെ ചാരെ എത്താൻ അല്ലാഹു വിൻ്റെ തൗഫീഖ് എല്ലാവർക്കും ഉണ്ടാകട്ടെ... മനസ്സ് വല്ലാതെ കൊതിച്ച് പോകുന്നു😔😭😭😭

  • @sumayya-shafeek
    @sumayya-shafeek 2 ปีที่แล้ว +19

    یا سیدی یا رسول اللهﷺﷺﷺ😍😍😍
    ماشاءاللہ😍😍😍💚ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

  • @Thahiratharu11
    @Thahiratharu11 ปีที่แล้ว +4

    Niskarikkan madiyayirunna samayathaan njn ith kelkunath.. Enikk allaahnood.. Respectum pedim.. Muthu nabiyood sneehoom nalakan ithin kazhinjhu.. ALHAMDULILLAH.. ninghalkk rabb athibte prathifalam nalkatte

  • @midlajk328
    @midlajk328 8 หลายเดือนก่อน +2

    മരിക്കുന്നതിന് മുമ്പ് മദീന കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️

    • @azhar_kallur
      @azhar_kallur  7 หลายเดือนก่อน

      Aameen🤲🥰

  • @Team_Knowledge
    @Team_Knowledge 2 ปีที่แล้ว +7

    _ഓരോ മദ്ഹും വ്യത്യസതമായതാണ് ഇവിടം... ✨️_
    _വരികളും ആലപനവും...❤_

  • @Naja3333
    @Naja3333 10 หลายเดือนก่อน +6

    Alhamdulilla enikk kaanan patti
    ellavarkkum aa bagyam rabb taratte

  • @sabeelasebeela6652
    @sabeelasebeela6652 3 หลายเดือนก่อน +1

    ഒരുവട്ടം കണ്ടു... 🤲ഇനിയും കാണാൻ തൗഫീഖ് നൽകണേ നാഥാ.. 🤲🤲🤲😌

    • @azhar_kallur
      @azhar_kallur  3 หลายเดือนก่อน

      Jazakallah🤲🥰

  • @GADGETMANIA619
    @GADGETMANIA619 ปีที่แล้ว +4

    ഓ....മദീനാ ..... നീ അറിയുന്നുവോ നിൻ രാജകുമാരനോട് ഞങ്ങൾക്കുള്ള പ്രണയം ....🧎ആ പ്രണയത്തെ ഈ ഹൃദയത്തിലൊന്ന് തൊട്ടോട്ടെ 🥹🥹🥺❤🤲

  • @nasiskdr3887
    @nasiskdr3887 ปีที่แล้ว +3

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ
    ഇനിയും ഒരു പാട് തവണ മദീനയിൽ എത്തിക്കണേ അള്ളാഹ്🤲🏻😭😭😭😭😭😭😭😭😭

  • @afsalshah08
    @afsalshah08 ปีที่แล้ว +1

    ഇന്ഷാ അള്ളാഹ് മറ്റന്നാൾ ഒന്ന് പോകുന്നുണ്ട്. എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തുക

  • @muzammilmuzammil-fn3ig
    @muzammilmuzammil-fn3ig 10 หลายเดือนก่อน +1

    Yaa rabe madeenayil onn pokanam❤ marikunatinte munb muth rasoolinte charath ❤ patt super ayikkunu❤

  • @AZEEZKALPAKANCHERY_
    @AZEEZKALPAKANCHERY_ 2 ปีที่แล้ว +6

    മനോഹരം...അവിടുത്തെ പറയുമ്പോൾ മനസ്സിന് കിട്ടുന്ന ആ ഒരു കുളിർ അത് വേറെയാണ്... പറന്ന് പറന്ന് മധീനയിലെത്താണം...അവസാനം ചിറകോടിഞ്ഞു ...അവിടുത്തെ സന്നിധിയിൽ വീഴണം...ആ മണ്ണിൽ അലിഞ്ഞിടണം... നീ തുണക്കണം🌺🌺🥀🥀🥀🌹🌹🌹🌹🌷🌷🏵️🏵️

  • @amalriya4219
    @amalriya4219 ปีที่แล้ว +3

    Ee cheru praayathil habeente chaarath 2 rahakath thahiyath niskarikan enik baagyam kittyad 😍🤲

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 2 ปีที่แล้ว +9

    മനോഹരമായ എഴുത്ത് ❤️
    സുന്ദരമായി പാടിക്കൊണ്ടേയിരിക്കുന്നു
    തുടരൂ.... പടരട്ടെ
    ഭാവുകങ്ങൾ 💞
    ✍️മുബശ്ശിർ പുളിക്കൽ

  • @thasinmohammed161
    @thasinmohammed161 10 หลายเดือนก่อน +2

    എത്രയോ തവണ താങ്കളുടെ പാട്ടുകൾ എന്നെ / ഞങ്ങളെ മുത്ത് നബിയുടെ ചാരത്തു എത്തിച്ചു..ഞങ്ങളെ സ്വപ്നം കാണിപ്പിക്കുന്നത് താങ്കളുടെ പാട്ടുകൾ ആണ്…. ഇത് പാടിയ അസ്ഹർ ഉസ്താദിനും മറ്റു പാടിയവർക്കും സുന്ദരമായ വരികൾ എഴുതിയവർക്കും ഇതിന്റെ അണിയറ പ്രവർത്തകർക്കും നമുക്കെല്ലാവർക്കും അള്ളാഹു ഇരുലോക വിജയം നൽകട്ടെ …ആമീൻ 😊❤️

  • @shafeequesa-adipachambala5124
    @shafeequesa-adipachambala5124 2 ปีที่แล้ว +6

    മാഷാ അല്ലാഹ്.... വരികളും ആലാപനവും തകർത്തു... എന്താ ഫീൽ....😍😍

  • @dadzboydadz8575
    @dadzboydadz8575 8 หลายเดือนก่อน +3

    ഒരു പാട് സ്നേഹത്തോടെ. ..റംഷീദ് ബുസ്താനി കാസറഗോഡ്. ...🥰🥰🥰🥰

    • @azhar_kallur
      @azhar_kallur  7 หลายเดือนก่อน +1

      Ya mwoneeee🫠😘😘

  • @KairunnisaKairu-gp7rs
    @KairunnisaKairu-gp7rs ปีที่แล้ว +4

    Ethra kettalum madiyavilla Masha Allah ❤❤

  • @yousunaseema3797
    @yousunaseema3797 ปีที่แล้ว +1

    യാ അള്ളാ 😭🤲🤲🤲നീ എത്തിച്ചു തരണേ 😌😌😌😌😌😌🤲🤲🤲

  • @Peaceofmind553
    @Peaceofmind553 10 หลายเดือนก่อน +3

    Niggalkum njangalkkum haafiyathulla dheergaayus nalagatt allahu 🤲🏻🤲🏻🤲🏻🤲🏻duah cheyyane enikkum povanam ente rasoolinte chaarath 😥😥😥😥😥😥😥😥

    • @azhar_kallur
      @azhar_kallur  10 หลายเดือนก่อน

      aameen🤲🥰

  • @suharasoora3501
    @suharasoora3501 2 ปีที่แล้ว +5

    MA ShA AllaH 💞😍👌👌👌👌🌹🌹🌹🌹🌹🌹🌹🌹
    അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ....🤲👌👌🌹

    • @azhar_kallur
      @azhar_kallur  2 ปีที่แล้ว

      Aameen ya rabb🥰🥰🤲🤲

  • @rasheedkp4344
    @rasheedkp4344 10 หลายเดือนก่อน +1

    ഈ ലോകത്ത്ള്ള എത്ര സമ്പത്ത് കൂട്ടിയാലും മദീനയുടെഎ യായലത്തു ല

  • @haleemath6365
    @haleemath6365 2 ปีที่แล้ว +15

    Wow couldn't stop listening maa'sha Allah your voice gives goosebumps ❤

  • @sumayyanaseef3751
    @sumayyanaseef3751 ปีที่แล้ว +2

    Madeeena അണയാത്ത പ്രണയം ❤️❤️❤️❤️❤️avde എത്തിക്ക് allaaaaaaaaah......🥺💔

  • @hahahuah5303
    @hahahuah5303 2 ปีที่แล้ว +4

    ഷമീറും അസ്ഹർ ഉസ്താദും അടിപൊളി കൂട്ട് കെട്ട് ആണ് ❤❤❤

  • @Bismi-hs6ii
    @Bismi-hs6ii 9 หลายเดือนก่อน +3

    ❤masha allah.......

    • @azhar_kallur
      @azhar_kallur  9 หลายเดือนก่อน

      Jazakallah🤲🥰

  • @haseebashaheer4701
    @haseebashaheer4701 ปีที่แล้ว +1

    Ee song kelkkumbo eppoyum dua chwyyum orikkalegilum madeenayil pokanam nn inn ath sadhichu alhamdhulilla 🤲🏻

  • @islamicmedia-pj7kp
    @islamicmedia-pj7kp ปีที่แล้ว +5

    *💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله💙*

  • @mumthazbeegum8696
    @mumthazbeegum8696 7 หลายเดือนก่อน

    അളാഹുവെ ആ പുണ്യഭൂമി കാണാൻ എനിക്കും എൻ്റെ കുടുബാങ്കങ്ങൾക്കും തൗഫീഖ് ചെയ്യണേ🤲🕋

  • @salmakp1446
    @salmakp1446 ปีที่แล้ว

    എന്റെ ഹബീബിനെന്റെ ചാരാത് എത്തിച്ചു ട്ടോ ഈ super song. അത്രക്കും ഗംഭീരം. നിങ്ങൾ പഠിപ്പിച്ചു കരയിപ്പിച്ചല്ലോ സഹോദരങ്ങളെ.. ഇനിയും ഇതേ പോലെ തുടർന്ന് പാടാൻ റബ്ബ് അവതാക്കട്ടെ ആമീൻ. അതേപോലെ മദീനയിൽ എത്താനും നമ്മുടെ മുത്ത് റസൂലിന്റെ ചാരാത് നമുക്ക് എത്താനും റബ്ബ് തൗഫീഖ് തരട്ടെ ആമീൻ 🤲🤲😢😢😢😢🤲🤲

    • @azhar_kallur
      @azhar_kallur  11 หลายเดือนก่อน

      aameen ya rabb🤲🥰

  • @sharafumps8423
    @sharafumps8423 ปีที่แล้ว

    യാ.... അല്ലാഹ്.... മുത്തിന്റെ മദ്ഹിന്റെ ലോകം എന്തൊരത്ഭുതമാണല്ലാഹ്.... നബിയോരെ.... അങ്ങല്ലാതെ... ഞ്ഞങ്ങൾക്കാരാണ്....😢😢😢🤲🏻🤲🏻🤲🏻

  • @ashrafahsanitharuvana7686
    @ashrafahsanitharuvana7686 2 ปีที่แล้ว +4

    بارك الله فيكم وتقبل الله سعيكم
    وجعلنا الله وإياكم من عاشق النبي ﷺ
    أحسنتم

  • @navast7449
    @navast7449 22 วันที่ผ่านมา

    എന്റെ മുത്തു നബിയുടെ അടുത്തേക്ക് പോവാൻ എനിക്കും എന്റെ കുടുംബത്തിനും നീ ഭാഗ്യം തരണേ റബ്ബേ 😭😭😭😭😭😭😭😭❤

  • @muneeramaniperumalabad322
    @muneeramaniperumalabad322 2 ปีที่แล้ว +4

    മൊഞ്ചുള്ള വരികള്‍.. പുതിയ ശൈലി.. മനോഹരം ♥♥♥♥

  • @vvaj......
    @vvaj...... ปีที่แล้ว +7

    Ya Allah ....hart teaching song 😭😭😭😭

  • @Yoosyoosuf8089
    @Yoosyoosuf8089 7 หลายเดือนก่อน

    ഓരോ വരിയും 👉കണ്ണും ഖൽബം 🌹👉മദീനയിലെത്തിക്കുന്നു 🌹👍🌹👍❤❤❤

    • @azhar_kallur
      @azhar_kallur  7 หลายเดือนก่อน

      jazakkallah🤲🥰

  • @MUHAMMEDRAYIDOFFICIAL12
    @MUHAMMEDRAYIDOFFICIAL12 2 ปีที่แล้ว +17

    കണ്ണടച്ചാൽ മദീനയിൽ തന്നെ ....💕😔
    ഒരു ദിനം മദീനയിൽ ..... അവിടെ പോകാൻ അർഹനാണോ ...ഈ പാപി ...😥😓

  • @haseebanizam5928
    @haseebanizam5928 ปีที่แล้ว +9

    Everytime I listen to this song ., I can't stop my tears 😭

  • @navast7449
    @navast7449 22 วันที่ผ่านมา

    ഒരുപാട് കരഞ്ഞു ഫീലിംഗ് സോങ് എന്റെ മുത്ത് നബിയെ ഓർത് 😭😭😭😭😭😭♥️

  • @mansoorali1508
    @mansoorali1508 ปีที่แล้ว +4

    മാഷാഅള്ള 🌹മാഷാഅള്ള ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അതി സുന്ദരം മനോഹരം ❤️❤️❤️❤️❤️❤️❤️❤️❤️

  • @shanmuhammedsham7858
    @shanmuhammedsham7858 8 หลายเดือนก่อน +1

    Kannu nirayathe ithu kettu theerkkan pattilla🥹 ما شاء الله athraikkum ishttayi. Madeenathu nammale ellavarem allahu ethikkatte. 🤲

    • @azhar_kallur
      @azhar_kallur  8 หลายเดือนก่อน

      Jazakkallah🥰🤲

  • @shajips8576
    @shajips8576 ปีที่แล้ว +4

    വോയ്‌സ് 👍❤️

  • @rashalvlogs2.0
    @rashalvlogs2.0 ปีที่แล้ว +1

    Wowww superb manassinoru kulirmayekiya song madeenayil pokaanum yellaathinum ulla baagyam allaahu namukellaarkum nalkatte🤲✨

  • @bilalcp4906
    @bilalcp4906 ปีที่แล้ว +1

    സ്റ്റാറ്റസ് ഇൽ ഈപാട്ട് കേട്ട് വന്നതാണ് എന്റെ ഹബീബിന്റെ മത്ഹ് എത്ര കേട്ടാലും മതി വരില്ല

  • @machumash0d900
    @machumash0d900 10 หลายเดือนก่อน +4

    എത്ര കേട്ടാലും മതിവരുന്നില്ല😢❤❤❤

  • @liyavlogs2040
    @liyavlogs2040 7 หลายเดือนก่อน +2

    ഈൗ ലോകത്തിൽ ഇന്നത്തെ കാലത്ത് ചെയ്യാത്ത തെറ്റുകൾ ഇല്ലാ ഞാൻ.എനിക്ക് മദീനയിൽ പോകണമെന്ന് ആഗ്രഹം ദുആ c 3:17

  • @786DHADKAN
    @786DHADKAN ปีที่แล้ว +6

    Amazing Naath.. soothing to ears... Masha Allah ❤

  • @KAALAN-c6x
    @KAALAN-c6x ปีที่แล้ว +3

    😢😢❤❤അവിടമിൽ എത്താൻ വിധിയേകണേ അല്ലാഹ് 😢🤲🤲🤲🤲🤲

  • @Ground_report_live
    @Ground_report_live 2 ปีที่แล้ว +4

    ❤️ ما شاء الله 🕊️❤️
    ❤️ Great Work ❤️ Voice Of Pure Soul ❤️

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq 11 หลายเดือนก่อน

    സംഗീത ഉപകരണങ്ങൾ ഒന്നും ഇല്ലാതെ ഒരു ഗാനം ഹൃദയം കീയടക്കാൻ കഴിയും എന്ന് തെളിയിക്കുന്നത്... പിന്നിൽ പ്രേവര്ഥിച്ചവർക്കു അള്ളാഹു പ്രേതിഫലം നൽകട്ടെ,, ആ പുണ്ണ്യ സ്ഥാനത്ത് നമുക്കും എത്തിചേരാൻ അള്ളാഹു വിധി നൽകട്ടെ.. ആമീൻ ❤️❤️❤️❤️

    • @azhar_kallur
      @azhar_kallur  11 หลายเดือนก่อน

      aameen ya rabb🥰🤲

  • @shekeersakku8189
    @shekeersakku8189 9 หลายเดือนก่อน +3

    Ente ummak makkayum madeenayum kannan vithi ekane allha

    • @sulaimansadhiq
      @sulaimansadhiq 9 หลายเดือนก่อน

      Inshallah ndakum ❤😌

    • @azhar_kallur
      @azhar_kallur  9 หลายเดือนก่อน

      Aameen🤲🥰

  • @fathimanahant.n206
    @fathimanahant.n206 ปีที่แล้ว

    എന്നെ എത്രയും വേഗം എത്തിക്കണേ 🤲🏻🤲🏻🤲🏻നാഥാ

  • @shortsvideo9885
    @shortsvideo9885 ปีที่แล้ว +4

    Masha allah 💗💙

  • @ramseela6313
    @ramseela6313 8 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഞാനും കണ്ടു മദീന munavara 💚ഇനിയും ആ പച്ച കുബ്ബ കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲🤲🤲💚💚💚💚💚

  • @ajnasaju2188
    @ajnasaju2188 2 ปีที่แล้ว +6

    What a vocals 💞masha allah

  • @nasihairfana8310
    @nasihairfana8310 ปีที่แล้ว

    Kareyathe കേൾക്കാനാവില്ലമനോഹരം. അതിലേറെ ഹൃദ്യമായ വരികൾ 😭🤲🏻🤲🏻🤲🏻 തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻ആ പച്ച ഖുബ്ബ കാണാൻ ആ മണ്ണിലെത്താൻ...

  • @nizamudheenktnizamudheenkt8185
    @nizamudheenktnizamudheenkt8185 ปีที่แล้ว +3

    Masha Allah nice songs 🌹🌹👏🏻👏🏻👏🏻

  • @ameencheekode5041
    @ameencheekode5041 2 ปีที่แล้ว +18

    Use headphones 🎧
    Best experience 😍

  • @ameenasajeem3964
    @ameenasajeem3964 ปีที่แล้ว +2

    ❤🥰Poyittum kothi theeratha ore oru idam athu ente madheenathul munavvara maathramaanu💕
    Iniyum orupaadu vattam pokaan eee papikkum ellaarkkum nadhan thoufeek nalakatte...❤🥰
    Manasine madeenath ethikkunna varikal aalapanam...❤😍

  • @ridairfan2127
    @ridairfan2127 2 ปีที่แล้ว +5

    ഇല്ല എന്റെ ഖൽബിലും ഇശ്ഖ് വറ്റിയിട്ടില്ല 😢🥺🥺

  • @farhanajifri3386
    @farhanajifri3386 2 ปีที่แล้ว +5

    MaashaAllaaah ❤❤❤❤

    • @azhar_kallur
      @azhar_kallur  2 ปีที่แล้ว

      Jazakallah khair🤲😘

  • @hennafathima-sh8gi
    @hennafathima-sh8gi ปีที่แล้ว +1

    നമുക്കെല്ലാവർക്കും വേഗം മദീനയിൽ പോക൦

  • @saniyasanu7908
    @saniyasanu7908 10 หลายเดือนก่อน +3

    Mashaallah😍❤️❤️

    • @azhar_kallur
      @azhar_kallur  10 หลายเดือนก่อน +1

      jazakkallah🥰🤲

  • @navaske9361
    @navaske9361 ปีที่แล้ว +1

    Eante habibinte chaarathu ennei ethrayum weegam ethikanay allah ameen😭😭😭😭😭🤲🤲

  • @motiveworld8191
    @motiveworld8191 ปีที่แล้ว +3

    😔😔😣🥰😍 Love is my prophet!!! My all is my Allahu !!!!!😔

  • @thitikuttit1273
    @thitikuttit1273 ปีที่แล้ว +1

    Woooo മുത്തിന്റെ ചാരത്ത് ഒന്ന് പോയി വന്നു അത്രക്ക് ഫീലായി spr 🥰🥰 നല്ലൊരു കൂട്ടായ്മ

  • @luku0763
    @luku0763 ปีที่แล้ว

    Ente Muthu nabiyude madeena Kanan yanik yellavarkkum Allah
    Bagyam nalkatte❤❤❤

  • @NamrazkhanKhann-ug7qb
    @NamrazkhanKhann-ug7qb ปีที่แล้ว +1

    ഈ മദ്ഹ് ഇപ്പോഴും ആസ്വദിച്ചു കേൾക്കുന്നവരുണ്ടോ എന്നെപ്പോലെ 🥰🥰🤲🤲

  • @sadiqc6972
    @sadiqc6972 ปีที่แล้ว +1

    Alhamdurillah.njhan yente rasoolinte madeena yil poyittund.eniyum namukkellarkkum madeenayil povanum aa rasoolalla (s)thanghalude suvargapponthopp kananulla bagyam nalkatte

  • @sayyidsadiq8563
    @sayyidsadiq8563 2 ปีที่แล้ว +7

    💝💝💝

  • @shabeenashabi3975
    @shabeenashabi3975 11 หลายเดือนก่อน +1

    Usthadeee njaghalk swolihaya makkal undakan dua cheyyane
    Orikkal umra cheyyanum madeenath pokanum bagyam kitti eee paapikk

    • @azhar_kallur
      @azhar_kallur  11 หลายเดือนก่อน

      inshaballah🤲🥰

  • @nizammuhammed7326
    @nizammuhammed7326 หลายเดือนก่อน

    Ella nilakkum valare ishttapettu thankalude.nammude muthu pravajakane kurichulla ishttam Niranjan Ghanam".thankaleyum kudumbatheyum randu loghathum sarva"nadhan " .thunakkatteh!. Ameenyarabbal alameen.😊👍🤲

  • @majida5314
    @majida5314 ปีที่แล้ว +1

    ഇൻശാഅല്ലാഹ്‌. മദീനയിൽ ponam

  • @shahanashana7573
    @shahanashana7573 ปีที่แล้ว +2

    Sts video kanditt kelkkan vannatan ❤️orikka kettappo tanne ishtapettu😍😍

  • @SuniSuneer-kt6uy
    @SuniSuneer-kt6uy 3 หลายเดือนก่อน +2

    One of the best song that i ever heard❤ its feeling... masha alla

    • @azhar_kallur
      @azhar_kallur  2 หลายเดือนก่อน

      Jazakallah 🤲🥰

  • @thasneemhadiyathasneem4673
    @thasneemhadiyathasneem4673 2 ปีที่แล้ว +4

    Penetrating lyrics 💚

  • @usmanukkayil3784
    @usmanukkayil3784 ปีที่แล้ว +1

    Onnukoodi povaan vidhiyaaakaneee rabbeee🤲allavarkum povanaulla baagyamkodukkaneeee 🤲🤲🤲

  • @fasluponnu5079
    @fasluponnu5079 11 หลายเดือนก่อน

    Molk onnara vayasayi... Ee paat kettanu urangaru.. Mashaallah muth nabiyude madh ketal mathivarilla

    • @azhar_kallur
      @azhar_kallur  11 หลายเดือนก่อน

      Masha allah🥰🤲