എന്തൊരു പ്രേമമാണ് മദീനയോട് ഈ പാട്ട് കേട്ട് നോക്ക് I Madheena Madheena I Sufi song

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #Madheena #branthenn #QaranAngadeelVArum #uvais #uvaisulKaran #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #shortvideo
    DIRECTION:AKK PONNANI
    ALBUM : MADHEENA MADHEENA (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    SUNG : MANSOOR PUTHANATHANI,IBRAHIM BADUSHA FAISI,ANSHAD KAMALI
    DOP: YARON STUDIO
    STUDIO: YARON MUNNAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    എന്റെ പ്രാണനാണ് മദീന
    എന്റെ പ്രേമമാണ് മദീന -2
    എന്റെ പ്രതീക്ഷയും മദീന
    മദീന മദീന മദീന... മദീന മദീന മദീന...2
    അണയാൻ കൊതിക്കും മണ്ണ്
    അവിടം കണ്ടെങ്കിൽ കണ്ണ്..-2
    എന്റെ ആശയാണ് മദീന
    എന്റെ ശ്വാസവും മദീന -2
    എൻ വിശേഷവും മദീന
    മദീന മദീന മദീന... മദീന മദീന മദീന...2
    സിദ്ധീ-“ഖുറങ്ങും ചാരെ
    ഉമറും അരികിലല്ലേ . .-2
    ഒന്ന് കാണണം മദീന
    കണ്ണ് നിറയുവാൻ മദീന -2
    കൊതി തീരുമോ മദീന
    മദീന മദീന മദീന... മദീന മദീന മദീന...2
    നേതാവുറങ്ങും തോപ്പ്
    അനുരാഗ ഗന്ധചെപ്പ്
    മുത്തിന്റെ ദേശം മദീന
    മുഹബ്ബത്ത് വാണ മദീന
    മതിയേ കൊതി മദീന
    മദീന മദീന മദീന... മദീന മദീന മദീന...2
    ക്ഷണം നേടി പോയിടാനെൻ
    നബിയർ വിളിച്ചു വെങ്കിൽ. .
    മനമാകെ നൂറ് മദീന
    മധുരം നിറച്ച മദീന
    മധുവേ മതി മദീന
    CONNECT WITH US FACE BOOK ID
    www.facebook.c...
    INSTAGRAM ID-
    www.instagram....
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
    only womens OFFICIAL WHATSAPP GROUP LINK FOR JOIN :
    chat.whatsapp....
    For program booking : 📲 (80895 37534,+91 95267 53074)===

ความคิดเห็น • 566

  • @murshedchukkan7210
    @murshedchukkan7210 28 วันที่ผ่านมา +65

    മദീന മദീന മദീന....
    മദീന മദീന മദീന....( 2)
    എന്റെ പ്രാണനാണ് മദീന..
    എന്റെ പ്രേമമാണ് മദീന.. (2)
    എന്റെ പ്രതീക്ഷയും മദീന...
    മദീന മദീന മദീന..
    മദീന മദീന മദീന... (2)
    അണയാൻ കൊതിക്കും മണ്ണ്
    അവിടേം കണ്ടെങ്കിൽ കണ്ണ് (2)
    എന്റെ ആശയാണ് മദീന
    എന്റെ ശ്വാസമാണ് മദീന.. (2)
    എന്റെ വിശേഷവും മദീന...
    മദീന മദീന മദീന...
    മദീന മദീന മദീന... (6)
    സിദ്ധീഖുറങ്ങും ചാരെ
    ഉമാറും അരികിലില്ലേ... (2)
    ഒന്നു കാണണം മദീന..
    കണ്ണ് നിറയുവാൻ മദീന... (2)
    കൊതി തീരുമോ മദീന..
    മദീന മദീന മദീന...
    മദീന മദീന മദീന... (2)
    എന്റെ പ്രാണനാണ് മദീന..
    എന്റെ പ്രേമമാണ് മദീന... (2)
    എന്റെ പ്രതീക്ഷയും മദീന...
    മദീന മദീന മദീന..
    മദീന മദീന മദീന... (4)
    നേതാവുറങ്ങും തോപ്പ്
    നേട്ടം സുവർഗ്ഗ ചേപ്പ് (2)
    മുത്തിന്റെ ദേശം മദീന...
    മുഹബത്ത് വാണം മദീന... (2)
    പതിയെ കൊതി മദീന...
    മദീന മദീന മദീന...
    മദീന മദീന മദീന...
    ക്ഷണം നേടി പോയിടാൻ
    നബിയോർ വിളിച്ചുവെങ്കിൽ (2)
    മനമാകെ നൂർ മദീന..
    മധുരം നിറച്ചു മദീന..... (2)
    മധുവേ മതി മദീന......
    മദീന മദീന മദീന..
    മദീന മദീന മദീന...
    എന്റെ പ്രാണനാണ് മദീന..
    എന്റെ പ്രേമമാണ് മദീന.. (2)
    എന്റെ പ്രതീക്ഷയും മദീന...
    മദീന മദീന മദീന..
    മദീന മദീന മദീന....
    മദീന മദീന മദീന.....

    • @BasheerParayngannam
      @BasheerParayngannam 22 วันที่ผ่านมา +9

      Anikk attavum ishtapetta pattan ishtapettavar like adikku

    • @RabiyaRabi-m2h
      @RabiyaRabi-m2h 4 วันที่ผ่านมา

      My love songs❤❤❤❤😊😊😊💗💗💓🫀🫀🫀🫀🫀🫀

  • @SufiloveWorld
    @SufiloveWorld หลายเดือนก่อน +232

    ഇയാളെ പാട്ട് തന്നെ വേറെ ലോകത്തിലേക്ക് കൊണ്ട് പോവുന്ന ഒന്നാണ് ❤️.. പാട്ടുകാരനല്ല, പകരം പാട്ടുകാർ എങ്ങനെ ആവണം എന്ന് പഠിപ്പിക്കുന്നവരാണ് മൻസൂർക്കാ 💎 അൽഹംദുലില്ലാഹ് ❤️

    • @riyazraz313
      @riyazraz313 หลายเดือนก่อน

      th-cam.com/video/v-OWFlLa_iY/w-d-xo.htmlsi=JnqVdBKbmZi0d6PR

  • @kunchuty.madeena
    @kunchuty.madeena หลายเดือนก่อน +169

    വികാരമാണ് മദീന...
    പതിനഞ്ചു വർഷമായി അന്നം തരുന്ന മണ്ണ് കൂടിയാണ് മദീന💚

    • @Sayyidathbeevi-e1s
      @Sayyidathbeevi-e1s หลายเดือนก่อน +2

      Mashaallah🤲

    • @pmsadiq7198
      @pmsadiq7198 หลายเดือนก่อน +3

      എവിടെ മദീന ത്

    • @Ashraf-y4u
      @Ashraf-y4u หลายเดือนก่อน +11

      Mashaallah ഒരിക്കലെങ്കിലും.കാണാൻ ഭാഗ്യം തരണേ റബ്ബേ നിങ്ങളെ duha yil എന്നെയും കുടുംബത്തെയും ulpeduthane

    • @sumayyanizam8283
      @sumayyanizam8283 หลายเดือนก่อน +2

      തൗഫീഖ്

    • @finumol3670
      @finumol3670 หลายเดือนก่อน +7

      നമുക്കും madeenth ഒരു ജോലി ഉണ്ടങ്കിൽ പറയണേ

  • @mubeenaag2993
    @mubeenaag2993 หลายเดือนก่อน +162

    മരണം വന്നടുക്കും മുന്നേ...എന്നെ മദീനത്തേക്കായ് അടുപ്പിക്കണേ അള്ളാഹ്...🤲🏻😥💔💔💔💔💔

  • @ShahuhameedShahu
    @ShahuhameedShahu หลายเดือนก่อน +33

    മദീനയുടെ രാജകുമാരൻ എൻ്റെ ഹബീബ് ( സ)❤ എത്ര വർണിച്ചാലും മധിയാവില്ല

  • @haseenasayyidabad9516
    @haseenasayyidabad9516 หลายเดือนก่อน +50

    എന്റെ പ്രാണനാണ് മദീനാ...
    എന്റെ പ്രേമമാണ് മദീനാ...
    എന്റെ പ്രതീക്ഷയും മദീനാ...
    മദീന മദീന മദീനാ...
    ❤️❤️❤️❤️❤️❤️❤️❤️
    അള്ളാഹുവേ അവിടം എത്താൻ തൗഫീഖ് താ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 😢.

  • @sulfasulfath9881
    @sulfasulfath9881 21 วันที่ผ่านมา +13

    🤍🤍മദീന കാണാൻ തോന്നുന്നു റബ്ബേ 🤍🤍🤲🤲🤲

  • @muneermuni170
    @muneermuni170 หลายเดือนก่อน +129

    വർണ്ണിക്കാൻ കഴിയാത്ത മൊഞ്ചു ഉണ്ടെങ്കിൽ💚
    അളക്കാൻ പറ്റാത്ത ഇഷ്‌ക് ഉണ്ടെങ്കിൽ 💚
    കണ്ട് മതി തീരാത്ത മുഗം മുണ്ടകിൽ 💚
    ഓർക്കാതിരിക്കാൻ കഴിയാത്ത കിനാവ് ഉണ്ടെങ്കിൽ 💚
    അത് അങ്ങ് റസൂൽ (സ ) മാത്രം മാണ് 🥰

    • @asiyabeevi3773
      @asiyabeevi3773 หลายเดือนก่อน +2

      صلى الله عليه وآله وصحبه وسلم ♥️🕊️😥

    • @Thahira__
      @Thahira__ หลายเดือนก่อน +2

      صلى الله عليه وسلم

    • @mifthahuljannah6492
      @mifthahuljannah6492 หลายเดือนก่อน +2

      صلى الله عليه وسلم 💚

    • @nourinvp9124
      @nourinvp9124 หลายเดือนก่อน +2

      Swallallahu alehiwasallam

    • @nafeesaca928
      @nafeesaca928 หลายเดือนก่อน +1

      صلى الله عليه وسلم

  • @FarzanaAskar
    @FarzanaAskar หลายเดือนก่อน +68

    നിത്യവും ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാതെ ആയി 😢😢, അത്രയ്ക്കും അഡിക്റ്റഡ് ആയി പോയ്‌

    • @shalushalu-tu6bz
      @shalushalu-tu6bz หลายเดือนก่อน +1

      സത്യം ❤

    • @riyazraz313
      @riyazraz313 หลายเดือนก่อน

      th-cam.com/video/v-OWFlLa_iY/w-d-xo.htmlsi=JnqVdBKbmZi0d6PR

    • @ZuhabZuhabAbdul
      @ZuhabZuhabAbdul หลายเดือนก่อน

      അതേ💯👌🏻👌🏻👌🏻👍🏻

    • @abidapoovi3720
      @abidapoovi3720 5 วันที่ผ่านมา

      Enikkum

  • @HAFIworld4536
    @HAFIworld4536 หลายเดือนก่อน +56

    ഒന്നര വയസായ എന്റെ അനിയൻ ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് പാടി നടക്കും ഇത് പോലെ ഒരു നല്ല പാട്ടുകാരൻ ആവാൻ ദുആ ചെയ്യണം ഈ പാട്ട് കാണാൻ കരയും എന്നിട്ട് പറയും,, മദിന മദിന,, നിങ്ങളെ എല്ലാ പാട്ട് ഇഷ്ടം ആണ് എന്റെ അനിയൻ സയ്യിദ് ബിഷറുൽ ഹാഫി ❤😊

    • @mansoorputhanathani
      @mansoorputhanathani  หลายเดือนก่อน +5

      അൽഹംദുലില്ലാഹ് 🥰ishq

    • @HappyFullMoon-fm8ub
      @HappyFullMoon-fm8ub หลายเดือนก่อน +1

      ❤❤❤❤❤

    • @SuhaKabeer-rn9zn
      @SuhaKabeer-rn9zn หลายเดือนก่อน +1

      ❤❤❤❤🎉🎉🎉🎉

    • @shadamadathil7500
      @shadamadathil7500 หลายเดือนก่อน

      Onapsrapa മതരാസയിൽ

    • @allah.....truetalk7521
      @allah.....truetalk7521 หลายเดือนก่อน +1

      ഇഷ്ഖ്.... അൽഹംദുലില്ലാഹ്....

  • @hussainks7853
    @hussainks7853 26 วันที่ผ่านมา +4

    മരണം കൊണ്ട് പോകും മുൻപ് മദീന കാണാൻ കരുണ കാട്ടണേ നാഥാ ❤

  • @hafizanshad
    @hafizanshad หลายเดือนก่อน +42

    മദീന മനോഹരമാണ് 💚
    മദീന മലർവനിയാണ് 💚
    മദീന മധുരമാണ് 💚
    മദീന മധുവനിയാണ് 💚
    മദീന ഉറവ വറ്റാത്ത ആഷിഖീങ്ങളുടെകേന്ദ്ര ബിന്ദുവാണ്.... 💚💚💚

    • @nourinvp9124
      @nourinvp9124 หลายเดือนก่อน +1

      Masha Allah

    • @nourinvp9124
      @nourinvp9124 หลายเดือนก่อน +1

      Masha Allah

  • @MuhammedSajid-u2n
    @MuhammedSajid-u2n 23 วันที่ผ่านมา +5

    ഒരുപാട് ഇഷ്ട്ടം ആയി
    മദീന... മദീന.. മദീന 👍👍👍👍

  • @suryakabeer5104
    @suryakabeer5104 หลายเดือนก่อน +53

    ഒന്ന് കാണണം മദീന എന്റെ പ്രേമമാണ് മദീന കാണാൻ തൗഫീഖ് നൽകണേ നാഥാ 🤲💚💚💚😭😭

  • @Aamisvlog1234
    @Aamisvlog1234 14 วันที่ผ่านมา +8

    എത്ര കേട്ടിട്ടും മതി വരുന്നില്ല അത്ര മനോഹരം 🎉🎉ഇനിയും ഒരുപാട് പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🎉🎉

    • @Sayyidathfathima209
      @Sayyidathfathima209 13 วันที่ผ่านมา

      🥰🥰🥰🫂🫂🫂

    • @Sayyidathfathima209
      @Sayyidathfathima209 13 วันที่ผ่านมา

      മതങ്ങൾക്ക് അപ്പുറമുള്ള സൂഫിസത്തിലേക്ക് കടന്നാൽ അതിലും മനോഹരം.. 🥰🥰🥰

  • @muhammedjabirkp4986
    @muhammedjabirkp4986 วันที่ผ่านมา

    Ee പാട്ട് ഇവർ പാടുന്നത് നേരിട്ട് കേട്ടപ്പോൾ അറിയാതെ മദീനയിലേക്ക് പോയി ❤❤❤❤❤മദീന ❤

  • @MizuMizu-xj1xn
    @MizuMizu-xj1xn หลายเดือนก่อน +12

    എന്റെ യും പ്രേമം ആണ് മദീന അവിടെ മരണ പെടാൻ ജാൻ കൊതി കുന്നു വിധി യെക്കണേ നാഥാ 🤲🤲🤲🤲

  • @rasakrasak6120
    @rasakrasak6120 หลายเดือนก่อน +6

    എൻറെ പ്രാണനാണ് മദീന എനിക്കിഷ്ടമാണ് എൻറെ മദീന എൻറെ മുത്തിന് ഒരുപാട് ഇഷ്ടമാണ്

  • @salahuvalakkuda8201
    @salahuvalakkuda8201 หลายเดือนก่อน +17

    മദീന 'മദീന 'മദീന 'അസ്സലാത്തുവ സ്വലാമു അലൈക്കയാ. റസൂലള്ളാ

    • @asiyabeevi3773
      @asiyabeevi3773 หลายเดือนก่อน

      الصلاة والسلام عليك يا حبيب الله ♥️♥️♥️🕊️😢

  • @MyTopFactionLine
    @MyTopFactionLine หลายเดือนก่อน +30

    അള്ളാഹു വോട് കൂടുതൽ അടുത്താൽ. വല്ലാത്ത ഒരു ഫീൽ ആണ് 🥰 💚അത് പോലെ തെന്നെയാണ് നബി (സ). അവിടുത്തെ സ്നേഹം നമ്മൾക്കെല്ലാർക്കും അള്ളാഹു നൽകട്ടെ . 🤲
    💚💚💚💚💚

  • @zai-fashion
    @zai-fashion 24 วันที่ผ่านมา +9

    അതെ, എന്റെ പ്രതീക്ഷയാണ് മദീന 😢...
    ബഖീഇലെ മണ്ണിൽ ഉറങ്ങാൻ മോഹം...
    അല്ലാഹ് തൗഫീഖ് ഏകണേ..😢❤

  • @SuhaKabeer-rn9zn
    @SuhaKabeer-rn9zn หลายเดือนก่อน +10

    ഈ പാട്ട് കേട്ട് സഹിക്കാൻ കഴിയില്ല.എന്റെ മദീന
    എന്റെ റസൂലിന്റെ മദീന ഒന്ന് കാണണം.
    എന്റെ പ്രാണനാണ് മദീന. മദീന മദീന മദീന

  • @MuhammadramathMuhammad
    @MuhammadramathMuhammad 15 วันที่ผ่านมา +2

    മദീന ഒരു ലഹരി ആക്കി തരണേ അല്ലാഹ്

  • @UmarmanafUmarmanaf
    @UmarmanafUmarmanaf 15 วันที่ผ่านมา +2

    ഒന്ന് കാണണമദീ എന്റെ പ്രേമ്മണ് ദിന❤❤️❤️❤️❤️❤️

  • @ayyoobpunnathala157
    @ayyoobpunnathala157 หลายเดือนก่อน +23

    മതി മതി മതി............................ മദീന മതി ❤
    ഒരുപാടായി ഈ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു. ഇതിനകം തന്നെ പല മജ്ലിസുകളിൽ നിന്നും നിരവധി തവണ കേട്ട് കഴിഞ്ഞു.
    പ്രിയ കൂട്ടുകാരാ നിങ്ങളുടെ പാട്ട്‌കൾക്കു വല്ലാത്തൊരു ഫീലാണ്...❤❤❤
    ഹബീബിന്റെ ചാരത്തു എത്താനുള്ള തൗഫീഖ് നൽകണേ നാഥാ .. 🤲🏻🤲🏻😞😞😞

    • @BT_Stik
      @BT_Stik 6 วันที่ผ่านมา +1

      മദിന🍫❤️☺️♥️

  • @MrRafemalty
    @MrRafemalty หลายเดือนก่อน +5

    കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല , എന്നുമെന്നും മുത്തിലലിയാൻ റബ്ബ് അനുഗ്രഹിക്കട്ടെ😢😢😢

  • @Rasheed-h5x
    @Rasheed-h5x หลายเดือนก่อน +35

    റബ്ബേ ഞങ്ങളെ മദീനത്തേക്ക് എത്തിക്കണേ 😢😢😭

  • @jaseshamsu4513
    @jaseshamsu4513 หลายเดือนก่อน +5

    മദീന കാണാതെ കൊണ്ട് പോവല്ലേ നാഥാ 😢🤲🏻

  • @asharafasruasharafasru8750
    @asharafasruasharafasru8750 หลายเดือนก่อน +5

    മാശാ അള്ളാ മൻസൂർക ഹബീബീ നെ കുറിച്ച് കുടുതൽ ഇ ശ്ഖ് പാടാൻ അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ യാ റമ്പൽ ആലമീൻ

  • @MUHAMMADHAFIZ-sq9fd
    @MUHAMMADHAFIZ-sq9fd 28 วันที่ผ่านมา +15

    മരിക്കും മുൻപ് ഒരിക്കലെങ്കിലും മദീന കാണിക്കണേ അല്ലാഹ്.......

  • @sumayyakakkuzhi1899
    @sumayyakakkuzhi1899 หลายเดือนก่อน +4

    ഒരുപാട് തവണ കേട്ടു.
    ഒന്നു കാണണം മദീന.........❤️❤❤
    കണ്ണ് നിറയുവാൻ മദീന...... ❤️❤️❤️
    ഞങ്ങളെ അവിടെ എത്തിക്കണേ നാഥാ 🤲

  • @ayshanabhan2154
    @ayshanabhan2154 หลายเดือนก่อน +8

    പ്രണയം ഹബീബി صلى الله عليه وسلم നോട്❤
    اللهم صل وسلم وبارك على سيدنا محمد وعلى اله وصحبه وسلم

  • @muhammedn7685
    @muhammedn7685 8 วันที่ผ่านมา +1

    പടച്ചവനെ മദീന കാണാനുള്ള ഭാഗ്യം നൽകണേ

  • @AminaUmmer-db3ol
    @AminaUmmer-db3ol 16 วันที่ผ่านมา +2

    ആ പുണ്യ മദീനയിലെത്തിക്കണേ അല്ലാഹ് 🤲🤲🤲

  • @SureshPC-ub4cg
    @SureshPC-ub4cg 24 วันที่ผ่านมา +3

    പടച്ചവനെ ഞങ്ങൾക്ക് എല്ലാവർക്കും മദീനത്തേക്ക് പോകാനുള്ള തൗഫീഖ് നൽകേണമേ

  • @ansaribaqavi-vf4lp
    @ansaribaqavi-vf4lp 14 ชั่วโมงที่ผ่านมา

    എന്റെ ഹബീബ് ഉറങ്ങുന്ന മണ്ണിൽ ഒന്ന് പോകാൻ. അവിടെ ഖബർ അടങ്ങാനും അള്ളാഹ് ഞങ്ങൾക്ക് തൗഫീഖ് നൽകണേ ആമീൻ

  • @Muhammedmadeer
    @Muhammedmadeer 23 วันที่ผ่านมา +2

    ❤❤👍 മാഷാ അള്ളാ

  • @JaseesKitchenVlogs
    @JaseesKitchenVlogs 2 วันที่ผ่านมา

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത്🌹🕊️

  • @aboobakkery3983
    @aboobakkery3983 22 วันที่ผ่านมา +3

    ഫുൾ കേൾക്കാൻ spr

  • @Noorudheen-e5z
    @Noorudheen-e5z หลายเดือนก่อน +8

    പ്രേമമാണ് മദീന 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    എത്രമേൽ സുന്ദരമായ വരികൾ എത്രമേൽ മനോഹരമായ ആലാപനം.
    കേട്ടിരിക്കാനും സുന്ദരം.
    വെള്ളിയുടെ ശോഭയിൽ മദീനയെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖം.
    കാത്തിരിപ്പിൻ്റെ കടലും കടന്ന് കേൾക്കാൻ കൊതിച്ച മദീനാ പാട്ടിൻ്റെ കാതും ഖൽബും പ്രണത്തിലലിഞ്ഞ സമയം.
    മദീന മദീന മദീനാ.....
    മധുരമേ മദീനാ....
    മനസ്സിന്റെ മധുരമേ മദീനാ....
    കൊതി തീരാത്ത മദീന എഴുതി തീരാത്ത മദീന പറഞ്ഞാൽ തീരാത്ത മദീന പാടിയാൽ തീരാത്ത മദീന മദീന മദീന മദീനാ.....
    ഓരോ വരികൾക്കുള്ളിലും പ്രണയത്തിന്റെ ചരിത്രങ്ങൾ വിളിച്ചു പറയുന്നുണ്ട്.
    ഓരോ പ്രണയത്തിന്റെ വരികൾക്കും ആനന്ദത്തിന്റെ കുളിർക്കാറ്റ് വീശുന്നുണ്ട്.
    ഇത് എഴുതിയവർക്കും പാടിയവർക്കും പ്രിയപ്പെട്ട മൻസൂർക്ക (ടീം)
    എല്ലാവർക്കും അഭിനന്ദനങ്ങൾ...
    ഇനിയും ധാരാളം ഇഷ്ഖ് പാടാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ✍🏻 نورالدين اندونا

  • @riyabathool3924
    @riyabathool3924 18 วันที่ผ่านมา +1

    Mashaallah manosoor നിന്റെ പാട്ടിലൂടെ മദീന നമ്മുടെ മനസ്സിൽ ജീവിക്കുന്നുണ്ട് 💖💖

  • @nusaibanusaiba1581
    @nusaibanusaiba1581 3 วันที่ผ่านมา

    മരിക്കണം മുമ്പേ അല്ലാഹുവിന്റെ റസൂലിന്റെ റൗള കാണിക്കാൻ അനുഗ്രഹിക്കണേ അള്ളാ അല്ലാഹുവിന്റെ അല്ലാഹുവിന്റെ അടിമകളാണല്ല അടിമകളെ റസൂലിന്റെ റൗള കാണിക്കാൻ സലാം പറയാനും അനുഗ്രഹിക്കണേ അള്ളാ ഒരുപാട് ആഗ്രഹമുള്ള അടിമകൾ ഉണ്ടല്ലോ ആരോഗ്യവും ആപതും ഉണ്ടാകുമ്പോഴേ അള്ളാ കാണാൻ കഴിയൊള്ള നിസ്സാര നിസാര തട്ടിക്കളയിൽ അല്ലാഹുവേ ❤❤

  • @ishqmedia4451
    @ishqmedia4451 หลายเดือนก่อน +17

    ഹബീബിന്റെ( സ ) മദ്ഹ് ൽ ലഹരി കേറിയാൽ നൃത്തമാടാം എന്നാണല്ലോ ❤️❤️❤️❤️
    ജഅഫർ തങ്ങൾ ചെയ്ത പോലെ ❤️❤️❤️
    അത് പോലെ എന്റെ കൂട്ടുകാരന്റെ മദ്ഹ് കേട്ടാൽ അറിയാതെ ആനന്ദത്താൽ ആടിപ്പോകും
    ❤️❤️❤️ ഇതൊക്കെ ഒഴിഞ് ഇരുന്ന് ഖൽബ് കൊടുത്ത്‌ ആടിത്തിമർത്ത് പാടണം 😭😭😭😭
    അബ്ദുള്ളഹിൽ യാഫി തങ്ങൾ പറഞ്ഞപോലെ
    നിന്നിലെന്റെ ഇഷ്ഖ് കള്ള് കുടിച്ചു വീണ്ടും വീണ്ടും കുടിച് കൊണ്ടിരിക്കുന്ന വനെകാൾ വലിയ ലഹരി ആണ്
    വലതു നിന്ന് ഇടത്തോട്ട് നിന്നെ ഓർത്ത് ആടുമ്പോൾ എനിക്ക് ലഭിക്കുന്ന ആനന്ദം
    ദുഃആ യിൽ ഉൾപെടുത്തണെ

  • @MujeebPalappetty
    @MujeebPalappetty หลายเดือนก่อน +3

    ഒരിക്കലും കൊതി തീരാത്ത മുത്തു നബി യുടെ ചാരത്താണ് ഇന്ന് അൽഹംദുലില്ലാഹ് അള്ളാഹുവേ ഇനിയും മുത്തിന്റെ ചാരെ വരുവാനും കൺകുളിർകെ കാണാനും തൗഫീഖ് നൽകണേ നാഥാ 🤲🏻🤲🏻🤲🏻

  • @dayyandiyana6139
    @dayyandiyana6139 หลายเดือนก่อน +10

    മദീന....
    മദീന....
    മദീന....
    കാണാൻ വിധിയേകണേ നാഥാ 😔😔🤲

  • @AshkarAshkar-gb5dm
    @AshkarAshkar-gb5dm หลายเดือนก่อน +10

    എൻ്റെ പ്രേധീക്ഷയും മദീന...... 🥺🙌🏻❤

  • @muhammednajeeb1098
    @muhammednajeeb1098 16 วันที่ผ่านมา +1

    വർണനകൊണ്ട് വർണിച്ചാൽ പോലും മതിവരാത്തതാണ് എൻ്റെ പുന്നാരാ റസൂൽ സ❤❤❤

  • @AdamRafi-u6e
    @AdamRafi-u6e หลายเดือนก่อน +7

    എല്ലാവരെയും ഇഷ്ക്കിൻ്റെ തീരത്ത് എത്തിക്കുന്ന പാട്ടുകൾ മാഷാ അള്ളാഹ്

  • @mubasalih7932
    @mubasalih7932 2 วันที่ผ่านมา

    എൻ്റെ ഇഷ്ട്ടം മദീന

  • @safiyaashraf6723
    @safiyaashraf6723 วันที่ผ่านมา

    മദീന കാണാൻ തോന്നുന്നു റബ്ബേ

  • @islamicmadhsongs2788
    @islamicmadhsongs2788 21 วันที่ผ่านมา +9

    മൻസൂർക്ക... ങ്ങൾ ഹൃദയം കൊണ്ടാണ് എഴുതുന്നത്... 😥😥😥

  • @Lukhmanulhakeempp-d7o
    @Lukhmanulhakeempp-d7o หลายเดือนก่อน +12

    അല്ലാഹു അവിടെ എത്താൻ ഭാഗ്യം നൽകുമാറാകട്ടെ ❤❤

  • @suhurayusuf
    @suhurayusuf หลายเดือนก่อน +1

    ഒന്നും പറയാനില്ല സൂപ്പർ കേട്ട് കോടിയാവുന്നു മദീന കാണാൻ

  • @rinshadrinshu8366
    @rinshadrinshu8366 16 วันที่ผ่านมา +1

    മദീന മദീന❤️

  • @MuhammedNihal-l4t
    @MuhammedNihal-l4t หลายเดือนก่อน +3

    ഒന്ന് കാണണം മദിന എന്റെ പ്രേമമാണ് മദിന കാന്നാൻ ത്യഫീഖ് നൽകണേ നാഥാ

  • @ZuhabZuhabAbdul
    @ZuhabZuhabAbdul หลายเดือนก่อน +1

    Masha Allah Masha Allah സൂപ്പർ👌🏻👌🏻👌🏻👍🏻 എൻ്റെ പ്രതീക്ഷയും മദീനയാ😢 കുറേ പ്രാവിശ്യം കേട്ടു👍🏻 എന്നാ റബ്ബേ കാണുക്ക എത്ര കേട്ടാലും മതിവരില്ല❤❤❤❤❤

  • @jabirshafeeh4820
    @jabirshafeeh4820 หลายเดือนก่อน +26

    0:06 പ്രണയം എന്നൊരു ലോ ഗമുണ്ടെങ്കിൽ,, കടലാസിൽ, എഴുതി വെക്കാൻ കഴിയില്ല, കാലങ്ങളാൽ,അത് മാഞ്ഞുപോകും കല്ലിൽ കൊത്തിവെക്കാൻ കഴിയില്ല, പ്രണയം എന്നത് അനുഭവിക്കുക തന്നെ വേണം❤ 0:29

  • @kpabaker3220
    @kpabaker3220 หลายเดือนก่อน +18

    സൂഫീ ഗാനാസ്വാദന വീഥിയിലേക്ക് വന്നത് അനിയൻ മൻസൂറിൻ്റെ ശബ്ദത്തിലാണ്.നാഥൻ ഉയർച്ച നൽകട്ടെ

  • @Subairsubair-w3v
    @Subairsubair-w3v 7 วันที่ผ่านมา

    Alhamdulillah mashaallha allahu a puny madeena kanan thoufeek nalkane allha ameen yarabbal alameen

  • @oursworld9168
    @oursworld9168 หลายเดือนก่อน +2

    എത്ര കേട്ടാലും മതിവരാത്ത song 🥰🥰🥰❤❤❤ muhabbathan madheena ❤❤❤❤🥰🥰🥰🥰

  • @fidhafidhu7661
    @fidhafidhu7661 8 วันที่ผ่านมา

    Mansoor puthanathaniyum taemum pedenayilekk vannine super songs❤❤

  • @ShafaanaChappu
    @ShafaanaChappu 13 วันที่ผ่านมา

    Super Song മദീന❤

  • @SamhaShamra-qn6lg
    @SamhaShamra-qn6lg 15 ชั่วโมงที่ผ่านมา

    മദീന മദീന എൻ്റെ മദീന❤❤

  • @abduabdu7937
    @abduabdu7937 28 วันที่ผ่านมา +2

    മദീന മദീന മദീന

  • @Shahana-g4i
    @Shahana-g4i วันที่ผ่านมา

    😍Fv one song💚💚💚💚💚💚💚🥺മദീന 💚

  • @Loser-l2j
    @Loser-l2j วันที่ผ่านมา

    Bolo madina madina ❤ - by muyine Qadri Bengaluru ❤❤

  • @Muhdshamil-z9h
    @Muhdshamil-z9h 20 วันที่ผ่านมา

    മദീന മനോഹരമേ മനസവിടെ കൊതിക്കുന്ന ഈ പാട്ടിന്റെ ഫുൾ ഉണ്ടോ

  • @muzammilch1285
    @muzammilch1285 หลายเดือนก่อน +4

    ഇഷ്ടം മദീന.❤ എന്നും മുത്തിലായി അലിയണം... നാഥാ 🤲 ..... Maashaallaah ഇനിയും ഹബീബിനോട്‌ ഇഷ്‌ഖ്❤ വർധിക്കാൻ ഉതകുന്ന ഇതു പോലുള്ള song ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് നാഥൻ തൗഫീഖ് ചെയ്യട്ടെ..... നാളെ ഹബീബ് ന്റെ കൂടെ സ്വർഗത്തിൽ ഒന്നിക്കുന്ന ആഷിഖ്ങ്ങളിൽ നമ്മളെ എല്ലാവരെയും ഉൾപെടുത്തണേ allaaah 🤲🤲😢

  • @FayisKoodali1996
    @FayisKoodali1996 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ നല്ല ഒരു ഫീലിംഗ് ഉള്ള സോങ് എല്ലാവരും വളരെ നല്ല ഉഷാറാക്കിയിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ

  • @MRpathu-003
    @MRpathu-003 หลายเดือนก่อน +5

    മദീ...... നാ ❤️❤️❤️❤️ഞങ്ങൾക്കങ് മതി നബിയെ (സ )❤❤.

  • @riyasriyascp313
    @riyasriyascp313 หลายเดือนก่อน +4

    💞മുത്ത് നബി തങ്ങളുടെ നാമം എഴുതുമ്പോഴും പേര്കേൾക്കുബ്ബോളും ﷺ എന്നും പറയുകയും എഴുതുമ്പോൾ പുർണ്ണമായും എഴുതാൻ ശ്രദ്ധിക്കുക (സ) എന്ന് എഴുതുന്നവരോട് പറയുക

  • @NisarKumbala-dp6kt
    @NisarKumbala-dp6kt 24 วันที่ผ่านมา +2

    ഞങ്ങൾക്ക് വിദ്വിയേകനെ അല്ലാഹ്

  • @thohahusain8867
    @thohahusain8867 หลายเดือนก่อน +9

    നാല് വയസുള്ള എൻ്റെ മകൻ ഇദ്ദേഹത്തിൻ്റെ പല പാട്ടുകളും ആലപിക്കും ...
    കുട്ടികളെ പോലും മദീനയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന മൻസൂറിനെ അഭിനദ്ധിക്കുന്നു

  • @rabeehfaiziamb321
    @rabeehfaiziamb321 หลายเดือนก่อน +3

    حبيب صلى الله على محمد ﷺ
    തങ്ങളെ ഖൽബിലേക്ക്
    നിറച്ച് തന്ന മദ്ഹിൻ വരികൾ
    നല്ല ആലാപനം💯🔥🥰😢

  • @JASIRAJasi-z4o
    @JASIRAJasi-z4o 20 วันที่ผ่านมา +1

    Masha allah ❤❤❤ Alhamdulilla njan adyamayi evare song kealkkunnad Thiroorile - karathoorile mannil ninnan anneram thanne manassil vallade padinju orupad eshtamayi eppol tedi pidichadan eru loka vijayikalil ulpeduthi anugrahikkane allah❤❤❤

  • @munawirap1004
    @munawirap1004 หลายเดือนก่อน +1

    ഇഷ്ട്ടം madeena❤

  • @razihamlprazihamlp908
    @razihamlprazihamlp908 หลายเดือนก่อน +2

    മദീനയിലെ മന്ദമാരുതൻ ഒരു അനുഭൂതിയാണ്❤❤❤❤❤❤❤❤

  • @muneermuni170
    @muneermuni170 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് 😍

  • @SafiyaKalathil-cw6by
    @SafiyaKalathil-cw6by 15 วันที่ผ่านมา

    അള്ളാഹു തൗഫിക്ക് നൽക

  • @ShafeeqShafee-u7b
    @ShafeeqShafee-u7b หลายเดือนก่อน +1

    Adipolli mashallah allah song voice

  • @MuhammedkhalfanRashidku
    @MuhammedkhalfanRashidku หลายเดือนก่อน +1

    മദീന കാണണം ❤❤❤❤❤❤❤❤❤❤❤❤

  • @SafuvanKumbala
    @SafuvanKumbala หลายเดือนก่อน +6

    ലോകത്തൊരു സ്വർഗം ഉണ്ടെങ്കിൽ അത് എന്റെ ഹബീബ് അന്തി ഉറങ്ങുന്ന മദീനയാണ്

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 หลายเดือนก่อน +9

    *اللهم بلغنا الى المدينة المنورة 🥺🥺🤲*അള്ളാഹു നിങ്ങളെ സ്വീകരിക്കട്ടെ

    • @asiyabeevi3773
      @asiyabeevi3773 หลายเดือนก่อน

      امين يارب 😭😭😭

  • @Thahira__
    @Thahira__ หลายเดือนก่อน +5

    ന്റെ തങ്ങളേ صلى الله عليه وسلم

  • @ShafeeqShafee-u7b
    @ShafeeqShafee-u7b หลายเดือนก่อน

    Mashallah Adipolli song voice 😍😍😍👌👌👌👌👌

  • @MubashirakpKdml
    @MubashirakpKdml หลายเดือนก่อน +2

    ലഹരിയാണ് മദീന ❤❤❤

  • @YousafYousu-n4h
    @YousafYousu-n4h หลายเดือนก่อน +3

    മനസ്സിന് കുളിർമ്മ നൽകുന്ന പാട്ട്🥹🤲🏻🥺

  • @Raihanath-p6q
    @Raihanath-p6q 24 วันที่ผ่านมา +2

    Mansoorkka poli❤❤❤

  • @madhsongs6353
    @madhsongs6353 หลายเดือนก่อน +3

    എന്റ ഹബീബ് സ്വല്ലള്ളാഹു അലൈഹി വിസല്ലം❤❤❤❤❤❤❤

  • @basheerpoozhithara9203
    @basheerpoozhithara9203 หลายเดือนก่อน +4

    Alhamdulillah ❤ മദീന ♥️ പ്രിയപ്പെട്ടവർ പാടുന്നു ❤

  • @ramlathcpy3774
    @ramlathcpy3774 13 วันที่ผ่านมา

    Madeena kanan thoufeeqe nalkane allah aameen

  • @BT_Stik
    @BT_Stik 6 วันที่ผ่านมา +1

    മദിന❤️❤️😢😢😘😘 മദി ന😊🕋🕋🥹🥹👌🍫

  • @pmsadiq7198
    @pmsadiq7198 หลายเดือนก่อน +5

    قلبي روحي طاها عاشقي يا رسول الله 😢😢😢😢😢😢😢😢😢😢

  • @SahiraAli-hh2qn
    @SahiraAli-hh2qn หลายเดือนก่อน +1

    വല്ലാത്തൊരു ലോകം മദീന അല്ലാഹ് ഇനിയും അവിടെ എത്തിക്കണേ അല്ലാഹ് ആമീൻ

  • @sidhiksidhik2946
    @sidhiksidhik2946 หลายเดือนก่อน +7

    صلى الله على محمد صلى الله عليه وسلم

  • @JaseelaNasar-i9d
    @JaseelaNasar-i9d หลายเดือนก่อน +2

    Allahuve avde ethikkene😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤

  • @Sharafuddeenbolanthoor
    @Sharafuddeenbolanthoor 21 วันที่ผ่านมา +1

    Enne karayipichallo 🥹🥲Ende Madeena 🥹🤲Ethryum pettann a punya boomyil ethikane Allah🤲🤲🤲 Palarum poyi vannu njani eniyum avde ethiyitilla 🥹🥹🥲🤲🤲

  • @arabianmediathodupuzha9150
    @arabianmediathodupuzha9150 หลายเดือนก่อน +2

    എത്ര നാളായി ഈ പാട്ടിന് വേണ്ടി തിരയുന്നു ❤️❤️❤️❤️❤️

  • @suhurayusuf
    @suhurayusuf หลายเดือนก่อน

    ഒന്നും പറയാനില്ല സൂപ്പർ കേട്ടിട്ട് തന്നെ kodiyavunnu മദീന കാണാൻ ❤❤

  • @HafsaMuhammad-o5x
    @HafsaMuhammad-o5x 13 วันที่ผ่านมา

    മാഷാ അല്ലാഹ് നല്ല പാട്ട് എനിക്ക് നിന്നെ ഇഷ്ടമാണ് 🎉😊😊😊