കേട്ടിരിക്കുമ്പോൾ കണ്ണുകൾ നിറയുന്നു മൂത്തു നബിയേ നേരിൽ കാണാൻ കൊതി തോന്നുന്നു. മാഷാ അള്ളാഹ് ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അള്ളാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ..ആമീൻ യാ റമ്പൽ അലമീൻ
Alhamdulillah, എന്റെ നബി (സ )യുടെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല 🥰 ഉസ്താദിന്റെ ശബ്ദ മാധുര്യവും എന്നെന്നും നിലനിൽക്കട്ടെ 🤲ദീർഘയുസും ആരിഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാ 🤲🤲
മലയാളത്തിന്റെ തനിമ നിലനിർത്തി അർത്ഥം സുന്ദരമാക്കിയ lyrics ❤ മാദി ഹിന്റെ മുഖമുള്ള ഖാജയുടെ വോയ്സ് കൂടെ ചേർന്നപ്പോൾ ... ശരിക്കും മദീനയുടെ മണ്ണിൽ മനം മറന്നു...❤🎉
നല്ല മദ്ഹ്ഹ് ഗാനം നല്ല സൗണ്ട് അല്ലാഹു ഇനിയും ഒരുപാട് പാടാൻ തൗഫീഖ് നൽകട്ടെ ഇന്നലെ പ്പാലക്കുള്ളത് എന്ന സ്ഥലത്ത് വന്നിരുന്നു ഉസ്താദ് നേബിയ്യെ കണ്ടപോലെ ഉണ്ടായ ഒരു ഫീൽ ഉണ്ടായിരുന്നു
മാഷാ അള്ളാഹ് ഇത്രയും ആസ്യധിച് മുത്ത് നബിയുടെ ബൈത്തു കേട്ടിട്ടില്ല ഉസ്താദിനും കൂടെ ചൊല്ലിയവർക്കും അള്ളാഹു പൂർണ ദീർഗായുസും ആരോഗ്യവും ഹാഫിയത്തും നൽകട്ടെ ആമീൻ
എന്താ പറയേണ്ടതെന്നറിയില്ല...ഖാജാ ഹുസൈൻ... കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ.... കേരളക്കരയിലെ സീനിയർ മാദിഹീങ്ങളിൽ ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന കലാകാരൻ.... മാഷാ അള്ളാഹ്... പാടിയ മദ്ഹുകളെല്ലാം പൊന്നിലും പൊന്നാക്കി മാറ്റിയ പ്രിയപ്പെട്ട ഖാജക്കും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ....
ഖാജ ഹുസൈൻ , എന്റെ പ്രിയ വിദ്യാർത്ഥി ആയിരുന്നു ഹൈ സ്കൂളിൽ എന്ന് പറയാൻ അഭിമാനമുണ്ട് മോനെ 🥰
🤝🤝👍
❤
❤
❤
അവന്റെ ഹബീബിനെ എത്ര മധുരമായിട്ടാണവൻ പാടി പുകയ്ത്തുന്നത്❤
എത്ര കേട്ടാലും മതി വരില്ല മുത്ത്നബി (സ )യുടെ മദ്ഹ് ഗാനം ഉസ്താദിന് ആരോഗ്യം ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ 🤲🤲🤲
Aameen
ആമീൻ
MASAALLA
റബ്ബേ ഉസ്താദിനെയും ഞങ്ങളെയും മുത്ത് ഹബീബിന്റെ കൂടെ ഫിർദൗസിൽ ചേർക്കണേ
Aameen
ആമീൻ
കാജാഹുസൈൻ ടീച്ചറുടെപ്രിയവിദ്യാർത്ഥിയാണെന്ന്ആർജവത്തോടെതുറന്നുപറഞ്ഞആശാലത ടീച്ചർക്കുംഖാജാഹുസൈനും അഭിനന്ദനങ്ങൾ
❤
🎉@@SirajHkoya
🎉🎉🎉❤
എന്ത് പറയണമെന്നറിയില്ല.
മുത്ത് ഹബീബ് (സ്വ. അ )ന്റെ മദ്ഹ് കേട്ടിരിന്നപ്പോൾ കരഞ്ഞുപോയി.❤❤❤
ഞാൻ ഒരു ഹിന്ദു ആണ്. എനിക്ക് ഇത്തരം ബൈത്തുകൾ ഇഷ്ടം ❤❤❤
😍
😍😍😍
മതങ്ങൾ എന്ത്
🎉🎉🎉❤
❤
കേട്ടിരിക്കുമ്പോൾ കണ്ണുകൾ നിറയുന്നു മൂത്തു നബിയേ നേരിൽ കാണാൻ കൊതി തോന്നുന്നു. മാഷാ അള്ളാഹ് ഇതിന്റെ അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അള്ളാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ..ആമീൻ യാ റമ്പൽ അലമീൻ
❤❤❤❤❤❤
Aameen🤲🏻
ആമീൻ 🤲🏻🤲🏻🤲🏻🤲🏻😢😢
ആമീൻ
Ai@@gafoorep2420
ഒറ്റക്ക് ശാന്തമായി ഇരിക്കുമ്പോൾ ബൈതൊന്ന് മനസ്സറിഞ്ഞു കേട്ടാൽ അറിയാതെ വിങ്ങിപോകും 💔💔പാട്ടുകാരൻ അസാദ്യം ❤️
Satyam 😢
Correct
സത്യം
Sathyam ariyathe kannu nirayum
മനസ്സ് വിങ്ങും കരച്ചിൽ വരും സത്യം എൻ്റെ അനുഭവമാണ്
എന്റെ 3 മാസം പ്രായം ആയ മകൾ നിങ്ങളെ ഗാനം കെട്ടാണ് ഉറങ്ങാറ് 🎉
Ente makalum ith ketan urangar❤❤❤❤
ما شاء الله مبروك......
ശബ്ദം ഈണം......എല്ലാം വളരെ ഭംഗിയായി തന്നെ പാടി....❤👍
Mashallah
അറബി വരികൾക്ക് ഒട്ടും തനിമയും ഈണവും ചോരാതെ മലയാളത്തിൽ ഇശൽ നൽകിയ പ്രിയ സലാം ഉസ്താദിന് ഒരായിരം ആശംസകൾ🎉❤
എത്രകേട്ടാലും മതിവരില്ല കെട്ടിരിക്കുമ്പോൾ കണ്ണ് നിറയുന്നു മുത്തുനബിയെ കുടുംബത്തോടൊപ്പം നേരിൽകാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ 🤲🤲
Urakam varathavar ndenkil ith kettunoku രാത്രി തനിയെ ഉറങ്ങിക്കോളും
الحمد لله
ماشاء ألله 😘😘😘❤❤❤❤❤❤❤❤
അള്ളാഹു ഖൈർ നൽകട്ടെ 🥹🥹😢😢😢ആമീൻ... എന്റെ ഹബീബിനെ കുറിച്ച് മനോഹരമായി പാടി.. വർണ്ണിച്ചാലും പാടിയാലും എഴുതിയാലും അവസാനിക്കില്ല എന്റെ ഹബീബിന്റെ മഹത്വം 😭😢😢
لا 😢😢😢😢😂😂❤❤❤
Ethra kettalum mathivarilla.sweatty
Masha allha nice Rasooline orthu karanjh poyi 😢
Masha allah എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല എത്ര കേട്ടാലും മതി വരില്ല മുത്തിന്റെ മദ്ഹ്
എന്റെ മോൻ ഉറങ്ങാൻ ഈ madh❤️ വേണം ❤️
Alhamdulillah, എന്റെ നബി (സ )യുടെ മദ്ഹ് എത്ര കേട്ടാലും മതി വരില്ല 🥰 ഉസ്താദിന്റെ ശബ്ദ മാധുര്യവും എന്നെന്നും നിലനിൽക്കട്ടെ 🤲ദീർഘയുസും ആരിഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാ 🤲🤲
Aameen🤲
Fofugut
Aameen yarabbal alameen🤲
ആമീൻ
Ameen🥲🥲
മാഷാ അല്ലാഹ് എന്തൊരു ശബ്ദവും ഈണവും മുത്ത് റസൂലിനെ പുകഴ്ത്തിയ ഈ ബൈത് 😭😭😭👌👌
നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും മാഷാ അല്ലാഹ് അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ് പ്രധാനം ചെയ്യട്ടെ 🤲🏻
മാഷാഅള്ളാഹ്
മാഷാ അല്ലാഹ്
എത്ര കേട്ടാലും മതിയാവില്ല മുത്ത് നബിയുടെ മദ്ഹ് ❤️❤️❤️
❤
@@fareeda2234❤️
മുത്ത് നബി (സ) യുടെ മദ്ഹിനെ ഇത്രയും ഈണത്തിൽ പാടുന്ന ഈ ശബ്ദത്തിനെ അള്ളാഹു നിങ്ങൾക്ക് എന്നും നിലനിർത്തി തരട്ടെ... ആമീൻ ❤️🤲
മനസമാധാനം കിട്ടാൻ ഇതാണ് ചൊല്ലുന്നത് എന്റെ മുത്ത് നബിയുടെ മദ്ഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻. നല്ല രീതി 👍🏻
A)hadul)ella
Mashaalla.allahu.deegayassumafiyathum.tharatte
ഇതിന്റെ മലയാള വരികൾ എഴുതിയത് madavana ഉസ്താദ്
@@haidarabdulla5582 മലയാളം വരികൾ. ഇവിടെ. വിടുമോ
ഇത്ര മനോഹരമായ അശ്‌റഖ ബൈത്തിനെ അതിമനോഹരമായി ഈണം നൽകിയ ദാരിമി ഉസ്താദിനും അണിയറ പ്രവർത്തകർക്കും ഹൃദയന്തരത്തിൽ നിന്നും മുഹബ്ബത്ത് 🥰
Mashaallah ❤❤❤❤❤
ഭക്തിയോടുകൂടിയുള്ള ഈ ബൈത്ത് കേട്ടപ്പോൾ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഓർത്ത് കരച്ചിൽ വരുന്നു
😢😢❤
മനസ്സ് ശുദ്ധമാകുമ്പോൾ അതിൽ നിന്ന് വരുന്ന ഈണത്തിന് പ്രത്യേക ആകർഷണം തന്നെ.....❤❤❤❤❤❤❤❤❤❤❤
77677yyvfde22wdmxxr5y6665😅😅
എത്ര കേട്ടാലും മതിയാവില്ല 🤲യാ റബ്ബേ... ഉസ്താദിഞ്ഞു എന്നും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ, 🤲ആമീൻ
Allhamdhulilah 🕋
ആമീൻ 🤲
Laila
Hi
Aameen yarabbal alameen🤲
മലയാളത്തിന്റെ തനിമ നിലനിർത്തി അർത്ഥം സുന്ദരമാക്കിയ lyrics ❤ മാദി ഹിന്റെ മുഖമുള്ള ഖാജയുടെ വോയ്സ് കൂടെ ചേർന്നപ്പോൾ ... ശരിക്കും മദീനയുടെ മണ്ണിൽ മനം മറന്നു...❤🎉
നല്ല രീതിയിൽ നല്ല ഭംഗിയായി ചൊല്ലി യ ഉസ്താദിനും കൂട്ടുകാർക്കും തീർഗായുസ്സ് നൽകണേ 🤲🏻
Hi
മാഷാ അള്ളാ നല്ല ശബ്ദം നിലനിർത്തി തരട്ടെ ആമേൻ
ഇത്രയും നല്ല സംഗതിയിലും നല്ല ഫീലിങ്കിലും കേൾക്കാൻ എന്ത് സുഖം മതിയാവുന്നില്ല ഇനിയും പോരട്ടെ സൂപ്പർ 👍👍👍❤️
മക്കളേഅള്ളാഹുനന്നാക്കണേഇനിയുഠപാടണഠമോനെകട്ടിട്ട്മനസിന്വല്ലത്തുരുഅനുബൂധിമക്കളേആമീൻ
ഇനിയുഠപാടണഠമോനെ
ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ
അൽഹംദുലില്ലാഹ് ഞാൻ എന്റെ മുത്ത് നബിയെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട് യാ hallah
MashaAllah.. Enikkum kaanan dua cheyyane..
എനിക്കും വേണ്ടി ദുആ cheyyane
@@hyrajaleel4523 അൽഹംദുലില്ലാഹ് യാ hazeezu യാ hallah
@@Rayyan__rayyuu77 അൽഹംദുലില്ലാഹ് യാ hazeezu യാ hallah
Enikum kudumbathinum vendi du'aa cheyyennee🤲🏽
മരണം വരെഓതാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻 മുത്തുനബിയുടെ മദ്ഹ് 👍🏻
എത്ര തവണ കേട്ടു എന്നറിയില്ല വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ബൈത്ത് '🤲🤲🤲🤲🤲
ഓരോന്നിനും അതിന്റെ ആലാപനം കൊടുക്കുന്ന സുഖം ഈ ബൈത്തിന് കൊടുത്ത ഈണം എത്ര കേട്ടാലും മതി വരില്ല... ❤❤❤💐💐💐💐
വിഷമം വരുന്ന സമത്ത് ഈ ബൈത്ത് ചെല്ലിയിൽ മതി കണ്ണീർ വീണു എന്ത നൽകം ശാന്ത നൽകും മത്തു നമ്പി ടെ ചാരത്ത് എത്ര പ എത്തിച്ചിട്ടു തരട്ടെ ആമീൻ
അല്ലാഹ് ഈ പൊന്നു മോനെ നീ അനുഗ്രഹിക്കണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്ര എത്ര തവണ യാണ് കേൾക്കുന്നത് 🥹🥹🥹😢😢😢😢😢😢😢😢😢😢🤲🤲🤲🤲🤲
Na bhi😊
നല്ല മദ്ഹ്ഹ് ഗാനം നല്ല സൗണ്ട് അല്ലാഹു ഇനിയും ഒരുപാട് പാടാൻ തൗഫീഖ് നൽകട്ടെ ഇന്നലെ പ്പാലക്കുള്ളത് എന്ന സ്ഥലത്ത് വന്നിരുന്നു ഉസ്താദ് നേബിയ്യെ കണ്ടപോലെ ഉണ്ടായ ഒരു ഫീൽ ഉണ്ടായിരുന്നു
രണ്ടും മുന്നും തവണ ദിവസവും ബൈത്ത് പാടും അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 മനസ്സിന് സമാധാനമാണ് എന്റെ മുത്തുനബിയുടെ മദ്ഹ് 👍🏻
കേൾക്കാത്ത ദിവസങ്ങൾ ഇല്ല സ്നേഹ ദീപമേ റസൂൽ ❤
May ALLAH grant us and our familes a strong Iman, control of anger, sabr, hidayah, shifa, taqwah, tawwakul & rizq.
Ameen
ഉസ്താദിന്റെ ശബ്ദത്തിൽ ഈ ബൈത് കേൾക്കുമ്പോൾ, മുത്ത് നബിയോടൊപ്പം എനിക്ക് ഓർമ്മവരുന്നത് എന്റെ ഗുരുനാഥനെ, യഹിയാൻ മൗലവി. അദ്ദേഹത്തിനും അങ്ങേക്കും റബ്ബ്
എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.
Khaja Sir❤
All-round performer😍
Companion 🎉
❤
മാഷാ അല്ലാഹ്........വരികളുടെ മദ്ഹ് പറയേണ്ടതില്ല....
കളങ്കമില്ലാത്ത സുന്ദരമായ ആലാപനം 🤲🥰
മാഷാ അല്ലാഹ് എത്രകേട്ടാലും മതിയവത്ത ബൈതും ശബ്ദവും
അടിപൊളി ഒന്നും പറയാനില്ല ഇനിയും ഇനിയും കേൾക്കാൻ ആഗ്രഹം വരുന്നു ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
Masha Allah 😭 എത്ര കേട്ടാലും മതി വരില്ല മുത്ത് നബി (സ) യുടെ മദ്ഹ് ഗാനം
ഒരുപാട് പ്രാവശ്യം കേട്ടു മാഷാ അല്ലഹ് അള്ളാഹു ഹൈറാകട്ടെ
എന്റെ അയൽവാസിക്കു കുട്ടികളുണ്ടാവാൻറെ ഉസ്താദുമാർ ദുആ cheeyne
റബ്ബ് സ്വാലിഹീങ്ങളായ മക്കളെ നൽകട്ടെ ആമീൻ
ആമീൻ യാ റമ്പൽ ആലമീൻആ@@shabeebrahmant7590
A great Applause for whole team 👏 and the Rhyming lyrics fill the Mind of listener's 🎉
മുത്ത് റസൂലിന്റെ ബൈത്.. കേൾക്കുമ്പോൾ. മനസ്സിന് എന്തൊരു സമാധാനമാണ്. 🤍🤍🤍🤍 എന്തൊരു ആനന്ദമാണ്.. നബിയെ..(swl).🤍🤍🤍
Masha allah 🥰🥰🥰എത്ര കേട്ടാലും മതി വരില്ല ❤️❤️
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 എത്ര കേട്ടാലും മതി വരില്ല എന്റെ മുത്ത് നബിയുടെ മദ്ഹ് കണ്ണുകൾ നിറയുന്നു അൽഹംദുലില്ലാഹ് നല്ല സ്വരം
മനസ്സിന് കുളിർമ നൽകിയ ബൈത് ❤❤❤
ഇതപോലെത്തെ സ്വലാത്ത് എനിയും പൊല്ലാനും കേൾക്കാനും അള്ളാഹു തൗഫീ നൽകട്ടെ ആമീൻ
മാഷാഅല്ലാഹ്. നല്ല ശബ്‌ദത്തിന് ഉടമ. എത്രയോ തവണ കേട്ടു 👍🏻👍🏻👍🏻
മാഷാ അള്ളാഹ് ഇത്രയും ആസ്യധിച് മുത്ത് നബിയുടെ
ബൈത്തു കേട്ടിട്ടില്ല ഉസ്താദിനും കൂടെ ചൊല്ലിയവർക്കും അള്ളാഹു
പൂർണ ദീർഗായുസും ആരോഗ്യവും ഹാഫിയത്തും നൽകട്ടെ ആമീൻ
സുന്ദരമായ ഈണവും തനിമയാർന്ന വിവർത്തനവും ... ❤❤❤ ഹൃദയം
ما شاء الله
Ith irangiya ann muthal kelkkunatha ipol comments ezhuthanam enn thonni..allahu thaankaludem koode padiyavarudeyum shabdham ithupole nilanirthy tharatte آمين
Entha parayandath ennariyilla athrak manoharam..allenkilum rasool (s) madh ethaan oru aashiquene sambhadhich kurav thonnunnath ..
Madheenath onn poi allahuvinte rasoolinte aduth nilkaan allahu thoufeeq cheyyyane امين
റബ്ബ് മോനെ അനുഗ്രഹിക്കട്ടെ.... ദുആയിൽ പെടുത്തണേ... മുത്തിന്റെ (സ്വ )തങ്ങളുടെ ചാരെ ഈമാൻ കിട്ടി മരിക്കാൻ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 😭🤲🏻
അല്ലാഹു ഈ ശബ്ദം നിലനിർത്തി കൊടുക്കട്ടെ എത്ര കേട്ടാലും മതി വരില്ല മുത്തുനബിയുടെ മത്ഹ് ബൈത്
അൽഹംദുലില്ലാഹ് എത്ര കേട്ടാലും മതിയാകില്ല ദീർഘകാലം മുത്നബിയുടെ മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
മാഷാ അല്ലാഹ്..... ഖാജാ ഹുസൈൻ..... ഒന്നും പറയാനില്ല.... എല്ലാം കൊണ്ടും മികച്ചത്..... 🤝
എന്റെ മക്കൾക്ക് ഉറങ്ങാൻ ഇത് വേണം മാഷാ allhaaa❤❤❤❤
The rendition, voice, and chorus took me to a world of love for Habeeb Rasoolullah SA and words can't do justice to this experience.
Masha Allah!
മാഷാഅല്ലാഹ്, അള്ളാഹു ഈ സ്വരം എന്നും നിലനിർത്തി തരട്ടെ
❤.ആമീൻ യാ റമ്പൽ ആലമീൻ
Aameen🤲🏻
അൽഹംദുലില്ലാഹ്
മാഷാ അല്ലാഹ്
മങ്കൂസ് മൗലീദ് ബൈത് ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന്ന് ഒരായിരം നബിദിനം ആശംശകൾ. ❤ഹുബ്ബേ മദീന.❤ യാ റസസൂലല്ലാഹ്. യാ ഹബീബല്ലാഹ് ❤👍🤲🤲🤲🤲
29
അശ്റഖ ബൈത്തല്ലെ
ശർറഫൽ അനാം മൗലിദിലെ അശ്റഖ ബൈതാണ്
Sharrafal അനാം ആണല്ലോ
mashaallah mashaallah alhamdulillah 🤲🤲🤲❤❤❤
ഈ പാട്ട് ഹൃദയത്തിൽ തൊട്ടു ❤ സുഹൈൽ ദാരിമി പുളിക്കൽ ഈ മേഖലയിൽ ജ്വലിച്ചു നിൽക്കട്ടെ ❤❤❤❤
ആ ഉസ്താദ് ദുആ ചെയ്യണേ പാട്ട് സൂപ്പർ
What a feel, Jazakallah Khair الصلاة والسلام عليك يا سيدي يا رسول الله
Respects and support from Dubai
അൽഹംദുലില്ലാഹ് 🥰💐യാ റസുലുള്ളാഹ് യാ ഹബീബുള്ളാഹ് 🥰🥰🥰🥰💐
Mashallah.ethra kettalum maduppikkatha song.pinneyum ketukondeirikkunnu.Alhamdulillah
❤😂🎉😢😅😊chhfjfgjggjhjjggjgjg
❤😂🎉😢😅😊chhfjfgjggjhjjggjgjg
Masha alllah 👍👍👍
അക്ഷര സഫുടത അൽ ഹംദു ലില്ലാഹ് എന്നും നിലനിർത്തിത്തരട്ടെ ❤❤❤❤❤❤❤
Njan 100 alla 1000 alla adinappuram ket kazinju... maasha Allah ustadinnum kootukkarkum Allah u khair nalgatt aameen
വല്ലാത്തൊരു ഫീലാണ് ഈ വരികൾക്ക്❤മാഷാ അല്ലാഹ്🥰اللهم صل على سيدنا محمد.
No wrds husein usthad....outstanding alapanam...ya rasoolallha❤❤❤❤
സലാം ഹുദവി ഉസ്താദിൻ്റെ മനോഹര വരികളും ഖാജായുടെ melting വോയിസും Masha Allah ❤️ സൂപ്പർ 🎉❤
Appaaaa mashallah 💞
❤ മാഷാ അള്ളാഹ്
അൽഹംദുലില്ലാഹ് . മനസ്സ് അലിഞ്ഞു പോകുന്നു 😘😘😘
Athi മനോഹരം പൊളിച്ചു 👍🏻👍🏻👍🏻👌👌👌❤️
ഒരുപാടിഷ്ടം കേട്ടിരിക്കാൻ
അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ
മുത്തേ ഹബീബെ സല്ലല്ലാഹു അലൈഹിവസല്ലം 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🌹🤍🤍🤍🤍🤍
മാഷാഅല്ലാഹ് ഒരു പാട് പ്രാവശ്യം കേട്ടു 👍👍
ഞാൻ ഇവിടെ എത്തുന്നത് ഒരു ഹിന്ദു സഹോദരൻ ഈ പാട്ട് ആക്ടിങ് ചെയ്തിട്ടുണ്ടായിരുന്നു. അത് കണ്ടിട്ടാണ് ഈ സോങ് ഞാൻ സെർച്ച് ചെയ്തത്. 👍👍👍👍
ഞാനും same
Same here 😊
6:31
Alhamdulillah ❤
😮❤ love you from Bangladesh
I love Allah 😍
I love nabi Mohammed ❤
മാഷാഅല്ലാഹ് അള്ളാഹു മുത്തുനബിയുടെ കൂടെ സ്വർഗ്ഗത്തിലെത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
എത്രെ കേട്ടാലും മതിവരില്ല. റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 👍🏻
വല്ലാത്ത ഒരു ഫീൽ
അവസാനം വരെ മതി മറന്ന് ഇരുന്ന് ഇരുന്ന് പോകും
മാഷാഅല്ലാഹ് 👍👍👍 എന്തൊരു ഫീൽ
ഇഷ്ട ഗായകൻ
മനസ്സിനെ കുളിർമ്മ നൽകിയ ബൈത്ത് . കേട്ടപ്പോൾ നബിയെ ഓർത്ത് ഇരുന്നു പോയി
എനിക്ക് പെട്ടൊന്ന് ഉറങ്ങാൻ വേണ്ടി ഞാൻ ഇത് കേട്ടാണ് urangar
Masha allah
Ihyahul uloom Madrasa ustadmaranallo
Super 🎉
Masha Allahh❤Alhamdulillahh... Ya rasoolallahh💚💚💚very nice song👍🏻👍🏻👍🏻👍🏻💗💗💗💗💗💗
അള്ളാ എന്താ സൂപ്പർ കേൾക്കും തന്നെ സന്തോഷം
Muhammad sallallahu 🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚
ഒരുപാട് ഇഷ്ട്ട പെട്ടു ❤
അൽഹംദുലില്ലാഹ് എത്ര കേട്ടാലും മതി വരില്ല പഠിച്ചവന് സ്തുതിക്കണം മാഷാ അള്ളാ 😭
എന്താ പറയേണ്ടതെന്നറിയില്ല...ഖാജാ ഹുസൈൻ... കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ.... കേരളക്കരയിലെ സീനിയർ മാദിഹീങ്ങളിൽ ഞാൻ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന കലാകാരൻ.... മാഷാ അള്ളാഹ്... പാടിയ മദ്ഹുകളെല്ലാം പൊന്നിലും പൊന്നാക്കി മാറ്റിയ പ്രിയപ്പെട്ട ഖാജക്കും അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ....
1
ÀllM
N
Lol
❤
❤❤❤❤
AqqAaaà
ഖാജാ ഹുസ്സൈന് എൻ്റെ പ്രിയപ്പെട്ട ഉസ്താദ് ❤❤❤🎉🎉🎉🎉😊😊😊😊