സ്റ്റാറ്റസിലൂടെ ഏറ്റവും കൂടുതൽ വൈറലായ ആ ഗാനം│മുത്തിന്റെ കൊട്ടാരം│Muthinte Kottaram│Noushad Baqavi

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 10K

  • @Noushad_baqavi_official
    @Noushad_baqavi_official  4 ปีที่แล้ว +1912

    💚 ജന്നത്തുൽ ബഖീഉ💚
    th-cam.com/video/OylKTGjWv8g/w-d-xo.html
    🛑 ജനുവരി 14 വ്യാഴം 4 മണിക്ക് MFiP യൂട്യൂബിൽ റിലീസ് ആകുന്നു*
    th-cam.com/video/OylKTGjWv8g/w-d-xo.html
    th-cam.com/video/OylKTGjWv8g/w-d-xo.html

  • @sahlasahil3878
    @sahlasahil3878 9 หลายเดือนก่อน +1312

    മുത്ത് നബിയേ ഇഷ്ട്ടമുള്ളവർ like

    • @muhammedanasanas8932
      @muhammedanasanas8932 9 หลายเดือนก่อน +9

      അത് ഒരു ലൈക് കൊണ്ട് ഒന്നും ആ പുന്നാര നബിയുടെ സ്നേഹം അളക്കരുത് അത് തെറ്റാണു 👍

    • @mansoorsalim3745
      @mansoorsalim3745 8 หลายเดือนก่อน +2

      Ishttam otta likil theerilla

    • @raihanath7834
      @raihanath7834 5 หลายเดือนก่อน +3

      Oru likin mathramulla vilayano nabiyodulla hubb

  • @Blck2018
    @Blck2018 3 ปีที่แล้ว +4782

    മുത്ത് നബി യെ ഇഷ്ടം ആണ് ഒരു പാട്. മുസ്ലിം ആയി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😘😘😍😍😍😍😍😍😍

  • @umarulfarookpa8581
    @umarulfarookpa8581 3 ปีที่แล้ว +5870

    അല്ലാഹുവേ ഈ പാട്ട് കേട്ട എല്ലാവർക്കും ഇനി കേൾക്കാൻ പോവുന്ന എല്ലാവർക്കും ഹജ്ജും ഉംറയും നിർവഹിക്കാൻ തൗഫീഖ് നൽകണേ ആമീൻ

  • @sabirasalam1309
    @sabirasalam1309 2 ปีที่แล้ว +2216

    മുത്ത് നബിയെ ഇഷ്ടംഉള്ളവർ ഒരു ലൈക്‌ അടി

    • @naseethaha5362
      @naseethaha5362 ปีที่แล้ว +4

      🎉

    • @shahinshashahinsha5044
      @shahinshashahinsha5044 ปีที่แล้ว +4

      Muth nabiyude peril like vangunnath nallathaml

    • @raseenakothikkal9294
      @raseenakothikkal9294 ปีที่แล้ว +2

      👍

    • @AshrafKhan-zp2pe
      @AshrafKhan-zp2pe 7 หลายเดือนก่อน +1

      LIKE ADIKKATJAVAR ISHATAM. IOALYJAVAT AANI ANGANE AANO UDDESHAM😊

    • @naseebbushra5646
      @naseebbushra5646 3 หลายเดือนก่อน +3

      മുത്തിനോട് ഉള്ള സ്‌നേഹം ലൈക് ആയ്ട്ട് അല്ല കാണിക്കെയേണ്ടത്. പകരം മുത്ത് നബി കാണിച്ചു തന്ന പാതയിൽ ജീവിതം ജീവിക്കണം. അതാണ്‌ വേണ്ടത്.

  • @mfipoficial
    @mfipoficial 4 ปีที่แล้ว +6159

    മുത്ത് റസൂലിന്റെ വീടിനെ കുറിച്ച് കണ്ണീരിന്റെ തുള്ളികളാൽ എഴുതി തീർത്ത വരികളാണ്. എല്ലാവരും കേൾക്കുക. അഭിപ്രായം പറയുക.. ഷെയർ ചെയ്യുക
    റസൂലിന്റെ ചാരത്തേക്ക് ഓടിയെത്താൻ അവിടെ ചെന്നൊന്ന് സലാം ചൊല്ലാൻ റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ..

  • @sreethukl1318
    @sreethukl1318 3 ปีที่แล้ว +12155

    ഞാൻ ഒരു ഹിന്ദു ആണ്.എനിക്ക് ഇൗ പാട്ട് ഒത്തിരി ഇഷ്ടായി.എന്നാലും ഇൗ പാട്ട് കേൾക്കുമ്പോൾ ഉള്ള് പിടയുന്നു.കരഞ്ഞു പോയി 😓😓പുണ്യ നബി 💚💚💚💚💚💚❤️❤️❤️🙂🙂🙂

    • @techtravel6356
      @techtravel6356 3 ปีที่แล้ว +70

    • @sreethukl1318
      @sreethukl1318 3 ปีที่แล้ว +109

      @@techtravel6356 ,🙂🙂nabi😊😊

    • @techtravel6356
      @techtravel6356 3 ปีที่แล้ว +500

      @@sreethukl1318 നിങ്ങൾക് allahu നല്ലത് വരുത്തട്ടെ ആമീൻ ❤

    • @sreethukl1318
      @sreethukl1318 3 ปีที่แล้ว +74

      @@techtravel6356 🤗☺️☺️☺️

    • @salmamehek4947
      @salmamehek4947 3 ปีที่แล้ว +470

      അങ്ങയ്ക്ക് അള്ളാഹു ഹിദായത് നൽകട്ടെ.. ആമീൻ..

  • @yahya9763
    @yahya9763 4 ปีที่แล้ว +13027

    പുണ്യ നബിയെ ഇഷ്ടമുള്ളവർ ഇവിടെ like ❤️❤️❤️♥️♥️😍😍😍😍

  • @sherbeenasherbi8896
    @sherbeenasherbi8896 2 ปีที่แล้ว +578

    എന്റെ മുത്ത് നബിയുടെ കൂടെ ജീവിച്ച പ്രിയപ്പെട്ട സ്വഹാബാക്കൾ എത്ര ഭാഗ്യം ചെയ്തവർ.... അല്ലാഹുവേ ഒരു പ്രാവിശ്യംമെങ്കിലും അവർജീവിച്ചു വഫാതായ ആ മണ്ണ് കാണാൻ ഭാഗ്യം നൽകണം റബ്ബേ,... ആമീൻ
    സ്വപ്നത്തിലെങ്കിലും റബ്ബേ ഞങ്ങളുടെ മുത്ത്‌ നബിയെ കാണിക്കണം റബ്ബേ... ആമീൻ
    അതിന്ന് നീ ഞങ്ങളുടെ ഖൽബ് നന്നാക്കണേ അല്ലാഹ്... ആമീൻ

  • @Ashikforgood
    @Ashikforgood 3 ปีที่แล้ว +3185

    കേട്ടു കരഞ്ഞു പോയി...
    എഴുതിയവർക്കും,പാടിയവർക്കും ആഫിയത്ത് നൽകണേ..
    😪😪😪😪

  • @Alinas413
    @Alinas413 4 ปีที่แล้ว +4165

    മദീനയിൽ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ

  • @sayyidthwahapookkottur4404
    @sayyidthwahapookkottur4404 4 ปีที่แล้ว +2732

    ماشاءالله
    നൗഷാദ് ബാഖവി ഉസ്താദിന്റെ ഹബീബിന്റെ കുടിലിനെ കുറിച്ചുള്ള അതിമനോഹരമായ വരികൾ വല്ലാത്ത അനുഭൂതി നൽകുന്നു.
    പ്രിയ സുഹൈൽ ഉസ്താദിന്റെ ആലാപനം വരികൾക്ക് അതിന് ലഭിക്കേണ്ട ശബ്ദം നൽകി.
    അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ

  • @minhajminnu-jc3mk
    @minhajminnu-jc3mk 11 หลายเดือนก่อน +490

    ഈ song ഇപ്പോഴും കേൾക്കുന്ന എത്ര പേര് Undd…🥰😍

  • @ana__s6537
    @ana__s6537 3 ปีที่แล้ว +7063

    പുണ്യ നബിയെ ഇഷ്ട്മുള്ളവർ ഇവിടെ like♥️💛🧡💚🤲🕋💓❤️

    • @ebullljetfansarmy1584
      @ebullljetfansarmy1584 3 ปีที่แล้ว +143

      ലൈക്കിൽ ഉള്ള ഇഷ്ടം അല്ല ഹബീബിനോട് 🥰❤❤❤

    • @jasminzafiramnply4398
      @jasminzafiramnply4398 3 ปีที่แล้ว +44

      Ishtm parayan kaziyunnillaa
      Athrakk hubbaa😭🤲

    • @minhastarkadijamisbasopr3268
      @minhastarkadijamisbasopr3268 3 ปีที่แล้ว +3

      💚💛😁👍🏻👍🏻👍🏻👍🏻👍🏻👌🏼😍😍😍😎🥰🥰🤩🤩🤩😀🙂🥰🥰🥰😍😍😍😍😍😍😀😊

    • @samsadaseji8152
      @samsadaseji8152 3 ปีที่แล้ว +32

      Likil theerkkanullathalla ente muthinoodulla hubbu

    • @jinospk5218
      @jinospk5218 3 ปีที่แล้ว +37

      Nabiyude peril nmmk oru swalaath chelli hubb areekam
      Swalallahu ala Muhammed..swalallahu alahi wasalam ....
      2
      Allahuma swali alaa Muhammed ya rabuswali alahi wasallam...❤❤❤❤❤❤❤❤❤❤❤

  • @ajasmuhammed1893
    @ajasmuhammed1893 3 ปีที่แล้ว +1732

    "യാ............. റസൂലെ......"
    ഈ വരി കേട്ടപോൾ നെഞ്ച് ഒന്നു പിടഞ്ഞു പോയി.....💔
    യാ..... റബ്ബെ എന്റെ റസൂലിന്റെ ചാരത്ത് എത്തിക്കണെ......🤲

  • @munsarmunsu8107
    @munsarmunsu8107 3 ปีที่แล้ว +1840

    ഞാൻ മുസ്ലിം ആയി ജനിച്ചതിൽ അഭിമാനിക്കുന്നു അൽഹംദുലില്ലാഹ്

    • @hijaskv3778
      @hijaskv3778 3 ปีที่แล้ว +28

      Allahu ahirathilum namukk athinte peril abimanikkan thofeeq nalkatte ameen

    • @muhammedfahads182
      @muhammedfahads182 3 ปีที่แล้ว +4

      @@hijaskv3778 ameen❤❤❤

    • @binsiyathasni9115
      @binsiyathasni9115 3 ปีที่แล้ว +5

      @@hijaskv3778 aameen🤲

    • @jafaralikkad1351
      @jafaralikkad1351 3 ปีที่แล้ว +4

      Al hamdhulillah

    • @fahz4084
      @fahz4084 3 ปีที่แล้ว +4

      Alhamdulillah

  • @Anzzlaaaahhhhhhhhh
    @Anzzlaaaahhhhhhhhh ปีที่แล้ว +62

    കരഞ്ഞു പോയല്ലോ....
    ഇത്രയധികം നേതാവിന് വേണ്ടി ജീവൻ കളയുന്ന അനുയായികൾ ഉള്ള ഏത് നേതാവാണ് ഈ ലോകത്തു വന്നിട്ടുള്ളത്.... ❤️
    നബിയേ അങ്ങേക്ക് ആയിരം ആയിരം സലാം 💓🥺

  • @rafithadikkakadav.official495
    @rafithadikkakadav.official495 4 ปีที่แล้ว +3104

    ഈ പാട്ട് ഇടക്ക് ഇടക്ക് കേൾക്കുന്നവർ like cheyyu🥰🤲💖

  • @sirajutheenqasimiofficialm7390
    @sirajutheenqasimiofficialm7390 4 ปีที่แล้ว +1617

    നല്ല വരികൾ മനസ്സ് മദിനയിലേക് പോകുന്നു ഇതിന് വേണ്ടി പ്രേവർത്തിച്ച എല്ലാവർക്കും അതിൽ ഉബരി.. ബഹുമാനപെട്ട നൗഷാദ് ഉസ്താദ് എല്ലാവർക്കും അള്ളാഹു സ്വർഗം നൽക്കട്ട.. ദുആ വസിയ്യത്തോടെ....

  • @palavakaposts7090
    @palavakaposts7090 3 ปีที่แล้ว +2807

    ഇപ്പോളും മുത്ത് നബിയെ സ്നേഹിക്കുന്ന ഒരു പറ്റം സമുഹം ഉണ്ടല്ലോ അല്ലാഹുവേ അവർക്ക് കലിമ ചെല്ലി മരിക്കാൻ വിധി നൽകട്ടെ🤲🤲🤲الحمدالله الف مرة

    • @JunaidJunu-oy3uo
      @JunaidJunu-oy3uo 3 ปีที่แล้ว +46

      അത് ഖിയാമത്ത് നാൾവരെ ഉണ്ടാകും ഇന്ഷാഅള്ളാ ഹബീബിന്റെ ചാരത്ത് ചെന്ന് സലാംപറയാനും അവിടതൊടുകുടി ജനത്തുൽ ഫിർതൗസിൽപോകാനും അള്ളാഹു നമുക്ക്എല്ലാവർക്കും ഭാഗ്യം നൽകിഅനുഗ്രഹിക്കട്ടെ ആമീൻ

    • @amggamer2743
      @amggamer2743 3 ปีที่แล้ว +15

      ആമീൻ

    • @nevergiveupnevergiveup1378
      @nevergiveupnevergiveup1378 3 ปีที่แล้ว +10

      Aameen

    • @victom__mox._
      @victom__mox._ 3 ปีที่แล้ว +5

      Aameen

    • @myworldlove9207
      @myworldlove9207 3 ปีที่แล้ว +5

      Ameen

  • @Sanafthmaaah
    @Sanafthmaaah 2 ปีที่แล้ว +171

    എന്റെ മോൾ ഇത്തവണ നബിദിനത്തിന് ഈ പാട്ടാണ് പാടുന്നത്. വെറുതെ trial പാടിയപ്പോഴേക്കും ഉസ്താദുമാരൊക്കെ കരഞ്ഞു പോയി. വീട്ടിൽ പാടി നോകീപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. 😭allah എന്റെ നബി 😭😭കരയാതെ കേൾക്കാനാവുന്നില്ല റബ്ബേ 😭

    • @sahinahamed8047
      @sahinahamed8047 ปีที่แล้ว

      Molu padiya paatt undo?

    • @Assarudeen-x7e
      @Assarudeen-x7e 10 หลายเดือนก่อน

      ​@@sahinahamed8047 athintta edak 😅

    • @Sanafthmaaah
      @Sanafthmaaah 8 หลายเดือนก่อน

      ​@@sahinahamed8047ഇല്ല 🙂

  • @muhammedajmalpe1870
    @muhammedajmalpe1870 4 ปีที่แล้ว +603

    ഗൂഗിൾ പോലും സാക്ഷ്യപ്പെടുത്തി THE NO.1 GREATEST PERSON IN THE WORLD മുഹമ്മദ്‌ (SW)...❤❤❤

  • @abuthalib2879
    @abuthalib2879 4 ปีที่แล้ว +1844

    Nabiey istam mollavar evidey like cheyy💕💕💕💔💔

  • @nijaazjawfar9408
    @nijaazjawfar9408 4 ปีที่แล้ว +609

    പനിയായി എന്ന വരി മുതല്‍ കണ്ണ് നിറഞ്ഞ ആരൊക്കെ ഉണ്ട് ന്റെ കരളിന്റെ കരളാണ് മുത്ത് റസൂല്‍ സ 😘😘😘😘

    • @nizamnisu8123
      @nizamnisu8123 4 ปีที่แล้ว +2

      😢😢😢

    • @muhammedhabeebullat.k7400
      @muhammedhabeebullat.k7400 4 ปีที่แล้ว +2

      ഒരു കണ്ണുനീർ തുള്ളിയെങ്കിലും 😭😭😭😭

    • @roadtoreality8532
      @roadtoreality8532 4 ปีที่แล้ว +1

      💔

    • @rabeehrazak8386
      @rabeehrazak8386 4 ปีที่แล้ว +6

      Thudakam muthale kannu niranju padachone avduthe ellathilumupari snehikan thoufeeq nalkatte

    • @burgersquare3927
      @burgersquare3927 3 ปีที่แล้ว +2

      @@rabeehrazak8386 aameen😚

  • @fasikk1534
    @fasikk1534 4 ปีที่แล้ว +800

    എത്ര കേട്ടാലും മതിവരില്ല.... 💚ആ കുടിലിലെ ഒരു തരിയെങ്കിലുമായിരുന്നെങ്കിൽ 😥🤲❤️💕

    • @kaafi11
      @kaafi11 4 ปีที่แล้ว +13

      Allhah😰🤲.... athra polum baghyam ee papikalk nalkiyallallo rabhee..😰😰😰😰😰😰

    • @sithuzz3132
      @sithuzz3132 4 ปีที่แล้ว +6

      സത്യം 🥰

    • @roadtoreality8532
      @roadtoreality8532 4 ปีที่แล้ว +6

      ❤️

    • @muhammedkais8175
      @muhammedkais8175 4 ปีที่แล้ว +6

      ☺️

    • @farhanafaru7172
      @farhanafaru7172 4 ปีที่แล้ว +4

      👍👌

  • @nadeem.m.g2488
    @nadeem.m.g2488 3 ปีที่แล้ว +812

    വല്ലാത്തൊരു നേതാവ് ❤️
    ഇത്ര കാലം കടന്ന് പോയിട്ടും അവിടുത്തെ വീടിനെ കുറിച്ച് പാടിയപ്പോഴേക് തകർന്നു പോയ അനുയായികൾ 🥺🌹🌹🌹
    ഇതൊക്കെയാണ് പ്രേമം ❤️❤️

    • @safublacklo
      @safublacklo 3 ปีที่แล้ว +1

      Treuth

    • @sajeenavsbbsbs4170
      @sajeenavsbbsbs4170 3 ปีที่แล้ว +2

      Crct anu...

    • @moosak8835
      @moosak8835 3 ปีที่แล้ว +1

      Crct

    • @SalmanSalman-wq2wc
      @SalmanSalman-wq2wc 3 ปีที่แล้ว +1

      Sheriya nammude muth nabi♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @NooraShaji
      @NooraShaji 3 ปีที่แล้ว +2

      ❤️

  • @hafizshifan2742
    @hafizshifan2742 4 ปีที่แล้ว +372

    വല്ലാത്തൊരു പാട്ട് ഇത് കേട്ടിട്ട് ഇന്നലെ എനിക്ക് കിടക്കയിൽ കിടന്നിട്ടു ഉറക്കം വന്നില്ല ഒരുപാട് തിരിന്നും മറിന്നും കിടന്നുനോക്കി പറ്റിയില്ല അവസാനം പായ വിരിച്ചു നിലത്തു കിടന്നിട്ടും ഉറങ്ങാൻ ഒരുപാട് പ്രയാസപ്പെട്ടു നമ്മുടെ സുഖത്തിനു വേണ്ടി എന്റെ നബി എന്തൊക്ക സഹിച്ചു 😢

  • @luttappiluttu6537
    @luttappiluttu6537 8 หลายเดือนก่อน +60

    2024 kekkunnavar indo❤‍🩹❤‍🩹❤‍🩹

  • @kayyoomkalikavu2811
    @kayyoomkalikavu2811 4 ปีที่แล้ว +883

    ഈ ഗാനം കേട്ടിട്ട് കണ്ണ് നിറഞ്ഞവർ എവിടെ ലൈക്ക് ചെയ്യുക 🙏♥

  • @haseebkh5311
    @haseebkh5311 4 ปีที่แล้ว +270

    ഉസ്താദിന്ന് ഇനിയും ഇത് പോലെയുള്ള പാട്ടുകൾ എഴുതാൻ സാതികട്ടെ 👍

  • @shahidalikoduvally6044
    @shahidalikoduvally6044 4 ปีที่แล้ว +379

    കണ്ണ് പൂട്ടി വരികൾക്കിടയിലൂടെ കേട്ടപ്പോ വല്ലാത്തൊരു കുളിര്...🥰🥰
    മികച്ച ആലാപനവും തുളച്ച വരികളും..😪💘
    👍👍👍👍👍

  • @rifnam8267
    @rifnam8267 ปีที่แล้ว +67

    പനയോലയിലൊരു കുടിലാണേ
    ഭവനങ്ങളിലതു നിധിയാണേ
    പടിവാതില് ചെറുതടിയാണേ
    നബിതങ്ങടെ പൂങ്കുടിലാണേ
    കനിവാം നബിയോരുടെ
    ഇര പകലുകൾ കണ്ടേ
    ഹൈറാം സ്വഹബോരുടെ
    ഇടപെടലുകൾ കണ്ടേ
    അതുകേട്ടു സിദ്ധീഖിന് വിളിയാളം
    യാ...............റസൂലേ..................
    അദ്ര്പപൂവാംബിലാലിന് സ്വരനാദം
    യാ...............റസൂലേ..................
    (പനയോലയിലൊരു കുടിലാണേ....)
    ഒരു നാരിനടയാളം തിരുമേനിയിൽ
    പടർന്ന ദിനമിൽ തളർന്നു തകർന്ന വീടാണത്......
    ഒരുരാവിൽ പശിയാലെ തിരുന്നൂറര്
    തിരിഞ്ഞും മറിഞ്ഞും കിടന്ന മണ്ണിന്റെ
    കൂടാണത്......
    ഉറങ്ങുന്ന നേരം ഉണർത്താത്ത വീടാ
    ഉടയാടയൊന്നും ഉടയ്ക്കാത്ത കൂടാ
    ഇത്തിരി നേരമില്ലെങ്കിൽ പിന്നെ കാണാത്തൊരു വ്യഥയാ.....
    ചിത്തിര പൂമുഖം ചേർക്കാനാ പനവീടിനും കൊതിയാ.....
    ചിരിക്കുന്ന നബിയോരെ മഴവില്ലിൽ തെളിയുന്ന,
    മുത്തു പതിച്ചൊരു ചുവരാണാ ഭാഗ്യകൂട്.....
    മുത്തു പതിച്ചൊരു ചുവരാണാ ഭാഗ്യകൂട്.....
    (പനയോലയിലൊരു കുടിലാണേ….)
    പനിയായ് റസൂലിന്റെ ചൂടേറ്റ ഗേഹം
    മലക്കുൽ മൗത്തിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങി വേഗം
    പതിയെപ്പിടിക്കെൻ റസൂലെന്ന നാദം
    മനസ്സിൽ പറഞ് മലരാം മുത്തിന് നോക്കിയ നേരം
    ഉലയാത്ത ഉമറും ഉടയുന്ന കണ്ടു....
    ഉടലായ മകളും ഉരുകുന്ന കണ്ടു....
    മെത്തയും കട്ടിലുമില്ലാത്തൊരു രാജാവിൻ വീടാ.....
    മൊത്തത്തിൽ പൊട്ടിയ തോൽപാത്രമിൽ കഴിഞ്ഞൊരു കൂടാ.....
    വിതുമ്പുന്ന നബിയോരെ തുളുമ്പുന്ന മിഴിനീരെ,
    ഒപ്പിയെടുത്തൊരു ചുവരാണാ സ്വർഗകൂട്.....
    ഒപ്പിയെടുത്തൊരു ചുവരാണാ സ്വർഗകൂട്.....
    (പനയോലയിലൊരു കുടിലാണേ....)
    🤍🤍🤍🤍*****💚*****🤍🤍🤍🤍

  • @abdulnasarfaizy875
    @abdulnasarfaizy875 3 ปีที่แล้ว +490

    എത്ര വലിയ വീടായാലും ഈ വീടിൻ്റെ അത്ര വലുതല്ല . Masha Allah

    • @khajamundodan565
      @khajamundodan565 3 ปีที่แล้ว +11

      റസൂലുള്ളാന്റെ ഷഫാഹത് ഞങ്ങൾക്ക് നൽകണേ നാഥാ 🤲🤲🤲

    • @safwarahman526
      @safwarahman526 3 ปีที่แล้ว +4

      Sathyam... Loogathil vech eettavum manooharam😍

    • @hashimpu9294
      @hashimpu9294 3 ปีที่แล้ว +2

      😭😭😭😭😭🤲🤲🤲🤲

    • @nishadvadakkan4515
      @nishadvadakkan4515 3 หลายเดือนก่อน +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @viralcuts5774
    @viralcuts5774 3 ปีที่แล้ว +1159

    കരഞ്ഞുകൊണ്ട് കേട്ട് പോയി..... 😭😭😭....നബിയുടെ അടുത്തേക് പോവാൻ എല്ലാവർക്കും അള്ളാഹു ഭാഗ്യം തരട്ടെ

  • @shamnadshamnad4380
    @shamnadshamnad4380 2 ปีที่แล้ว +619

    നബി (സ്വ) കാലഘട്ടം എന്ത് മനോഹരം. ആ കാലഘട്ടത്തിയിലെ ഒരു മൺ തരി ആയിരുന്നെങ്കിൽ 🤲🤲🤲

    • @thajuddeenk5486
      @thajuddeenk5486 2 ปีที่แล้ว +3

      .അൽഹംദുലില്ലാഹ്.. അല്ലഹ്

    • @shayanshaz6312
      @shayanshaz6312 2 ปีที่แล้ว +3

      Aameen

    • @muhammedsahal.k1632
      @muhammedsahal.k1632 ปีที่แล้ว +1

    • @izudairies
      @izudairies 10 หลายเดือนก่อน +1

      🥺🥺🥺🥺

    • @shameelsalih
      @shameelsalih 5 หลายเดือนก่อน

      ആ മുത്ത് നബിയുടെ ഉമ്മത്ത് ആവാൻ നമ്മെ റബ്ബ് തിരഞ്ഞെടുത്തു. الحمد لله ❤

  • @fasil2723
    @fasil2723 9 หลายเดือนก่อน +4

    മുത്ത് നബിയെ കുറിച് ഇത്രയും ഫീൽ കിട്ടുന്ന പാട്ട് വേറെ ഇല്ല.... Especially This line മെത്തയും കട്ടിലും ഇല്ലാത്തൊരു രാജാവിവിൻ വീടാ..... Ugh😢❤❤

  • @ijashaji8164
    @ijashaji8164 4 ปีที่แล้ว +371

    അള്ളാഹു പ്രിയ സുഹൈലിന് കൂരാടിന് ആഫിയതുള്ള ദീർഘായുസ് പ്രധാനം നൽകട്ടെ

  • @voiceofarshalrahmannizami8338
    @voiceofarshalrahmannizami8338 4 ปีที่แล้ว +278

    റബ്ബ് നബി തങ്ങളുടെ കൂടെ സ്വർഗത്തിൽ ഞമ്മളെ എല്ലാവരെയും പ്രവേശിപ്പിക്കട്ടെ.. 🤲🤲🤲

  • @unboxingdudeyoutubefansyoy5068
    @unboxingdudeyoutubefansyoy5068 4 ปีที่แล้ว +533

    ഈ മുത്ത് റസൂലിന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ ലൈക് അടിക്ക്

  • @Shabnaaaaah
    @Shabnaaaaah หลายเดือนก่อน +3

    പനയോലയിലൊരു കുടിലാണേ
    ഭവനങ്ങളിലത് നിധിയാണേ
    പടിവാതില് ചെറുതടിയാണേ
    നബിതങ്ങടെ പൂങ്കുടിലാണേ
    കനിവാം നബിയോരുടെ ഇരപകലുകൾകണ്ടേ
    ഖൈറാം സ്വഹബോരുടെ ഇടപെടലുകൾകണ്ടേ
    അതുകേട്ട് സിദ്ധീഖിൻ വിളിയാളം
    യാ. റസൂലേ
    അതൃപ്പപൂവാം ബിലാലിൻ സ്വരനാദം
    യാ. റസൂലേ
    പനയോലയിലൊരു കുടിലാണേ
    ഭവനങ്ങളിലത് നിധിയാണേ
    പടിവാതില് ചെറുതടിയാണേ
    നബിതങ്ങടെ പൂങ്കുടിലാണേ
    ഒരു നാരിൻ അടയാളം തിരുമേനിയിൽ
    പടർന്ന ദിനമിൽ തളർന്നുതകർന്ന വീടാണത്
    ഒരു രാവിൽ പശിയാലെ തിരുനൂറര്
    തിരിഞ്ഞും മറിഞ്ഞും കിടന്നമണ്ണിന്റെ കൂടാണത്
    ഉറങ്ങുന്നനേരം ഉണർത്താത്തവീടാ
    ഉടയാടയൊന്നും ഉടയ്ക്കാത്തകൂടാ
    ഇത്തിരിനേരമില്ലങ്കിൽ പിന്നെ കാണാത്തൊരുവ്യഥയാ
    ചിത്തിരപ്പൂമുഖം ചേർക്കാൻ ആ പനവീടിനും കൊതിയാ
    ചിരിക്കുന്ന നബിയോരെ മഴവില്ലിൽ തെളിയുന്ന
    മുത്ത് പതിച്ചൊരു ചുവരാണാ ഭാഗ്യക്കൂട്
    മുത്ത് പതിച്ചൊരു ചുവരാണാ ഭാഗ്യക്കൂട്
    പനയോലയിലൊരു കുടിലാണേ
    ഭവനങ്ങളിലത് നിധിയാണേ
    പടിവാതില് ചെറുതടിയാണേ
    നബിതങ്ങടെ പൂങ്കുടിലാണേ
    പനിയായ് റസൂലിന്റെ ചൂടേറ്റ ഗേഹം
    മലക്കുൽ മൗത്തിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങീ വേഗം
    പതിയെ പിടിക്കെൻ റസൂലെന്നനാദം
    മനസിൽ പറഞ്ഞ് മലരാംമുത്തിനെ നോക്കിയനേരം
    ഉലയാത്ത ഉമറും ഉടയുന്ന കണ്ടു
    ഉടലായ മകളും ഉരുകുന്ന കണ്ടു
    മെത്തയും കട്ടിലുമില്ലാത്തൊരു രാജാവിൻ വീടാ
    മൊത്തത്തിൽ പൊട്ടിയ തോൽപാത്രമിൽ കഴിഞ്ഞൊരു കൂടാ
    വിതുമ്പുന്ന നബിയോരെ
    തുളുമ്പുന്ന മിഴിനീരെ
    ഒപ്പിയെടുത്തൊരു ചുവരാണാ സ്വർഗകൂട്
    ഒപ്പിയെടുത്തൊരു ചുവരാണാ സ്വർഗകൂട്
    പനയോലയിലൊരു കുടിലാണേ
    ഭവനങ്ങളിലത് നിധിയാണേ
    പടിവാതില് ചെറുതടിയാണേ
    നബിതങ്ങടെ പൂങ്കുടിലാണേ
    കനിവാം നബിയോരുടെ ഇരപകലുകൾകണ്ടേ
    ഖൈറാം സ്വഹബോരുടെ ഇടപെടലുകൾ കണ്ടേ
    അതുകേട്ടു സിദ്ധീഖിൻ വിളിയാളം
    യാ. റസൂലേ
    അതൃപ്പപൂവാം ബിലാലിൻ സ്വരനാദം
    യാ. റസൂലേ
    പനയോലയിലൊരു കുടിലാണേ
    ഭവനങ്ങളിലത് നിധിയാണേ
    പടിവാതില് ചെറുതടിയാണേ
    നബിതങ്ങടെ പൂങ്കുടിലാണേ

  • @KhajaHusain
    @KhajaHusain 4 ปีที่แล้ว +268

    മാഷാ അല്ലാഹ്.. 💗
    പ്രിയ സുഹൃത്ത് സുഹൈലിന്റെ ഇമ്പമാർന്ന ആലാപനവും.. ✨️
    നൗഷാദ് ബാഖവി ഉസ്താദിന്റെ മാസ്മരിക വരികളും ചേർന്നപ്പോൾ എന്തൊരു രസാ.. 💕

  • @noorudheenthangal
    @noorudheenthangal 4 ปีที่แล้ว +607

    മശാ അല്ലാഹ്.. പാട്ടും വരിയും മനോഹരം.. ❤️ അള്ളാഹു നൗഷാദ് ബഖാവി ഉസ്താദ്നു ഇനിയും എഴുതാൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ

  • @danishakp48
    @danishakp48 3 ปีที่แล้ว +371

    ഇത് വരെ ഒരു നോക്കു പോലും കണ്ടിട്ടില്ല നബിയെ (സ്വ) അങ്ങെ......❤️ എങ്കിലും അങ്ങയോടുള്ള (സ്വ) ഉശ്ഖാണ് ഖൽബ് നിറയെ
    കിനാവിലെങ്കിലും കാണിക്കണെ നാഥാ ......❤️
    എന്തു തന്നെ ആയാലും മുത്ത് റസൂലിനെ (സ്വ) കാത്തിരിപ്പിനും ഒരു വലിയ സുഖമാണ്❤️❤️❤️❤️❤️❤️❤️

    • @theShydoll
      @theShydoll 2 ปีที่แล้ว +1

      🥺❣️

  • @sunithapi7513
    @sunithapi7513 5 หลายเดือนก่อน +31

    മുത്തു നബിയെ എനിക്ക് ജീവനാണ് റബിഉൽ അവ്വൽ ആകുമ്പോൾ മോളേ ഞാൻ മുത്തു നബിയുടെ മദ്ഹ് ഗാനങ്ങൾ പഠിപ്പിക്കും ഫസ്റ്റ് കിട്ടാറുണ്ട് ഉസ്താദേ... ദുആ ചെയ്യണേ എൻ്റെ മോൾ സ്കൂളിലും മദ്രസ്സയിലും നന്നായി പഠിക്കുവാൻ🤲🤲

  • @aslahyaseen9846
    @aslahyaseen9846 3 ปีที่แล้ว +410

    പുണ്യ നബിയെ ഇഷ്ടമുള്ളവർ ലൈക്‌ പ്ലീസ്

  • @SuhailSuhail-oc9ij
    @SuhailSuhail-oc9ij 3 ปีที่แล้ว +337

    ഹബീബെ
    ഒരു തവണയെങ്കിലും ഈ പാപിയുടെ കിനാവിൽ വരുമോ 😭😭😭😭

    • @hijaskv3778
      @hijaskv3778 3 ปีที่แล้ว +6

      Allahu namukkum thoufeeq nalkatte

    • @KK-kv5ut
      @KK-kv5ut 3 ปีที่แล้ว +3

      @@hijaskv3778 aameeen

    • @mohammedanas378
      @mohammedanas378 3 ปีที่แล้ว +3

      ആമീൻ

    • @noonegaming8501
      @noonegaming8501 3 ปีที่แล้ว +1

      Athe😭

    • @abu6523
      @abu6523 3 ปีที่แล้ว

      Swlathul fatih,👍..

  • @thabsheermm1166
    @thabsheermm1166 3 ปีที่แล้ว +1675

    Music ഇല്ലാതെ പാട്ടിന്ന് മാധുര്യം ഉണ്ടെങ്കിൽ അത് മുത്ത് നബിയെ കുറിച്ചുള്ള പാട്ടാണ് 😍

    • @shahala8076
      @shahala8076 3 ปีที่แล้ว +2

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤

    • @KaderKader-oy8pt
      @KaderKader-oy8pt 3 ปีที่แล้ว +4

      Crct

    • @thaznimazin3300
      @thaznimazin3300 2 ปีที่แล้ว +6

      💯

    • @sahirabanu7252
      @sahirabanu7252 2 ปีที่แล้ว +4

      👍

    • @hinannp3294
      @hinannp3294 2 ปีที่แล้ว +5

      Athe pakshe ee paattin background music und

  • @naslafathima1661
    @naslafathima1661 2 ปีที่แล้ว +47

    മദീന കാണാതെ മരിപ്പിക്കല്ലേ അല്ലാഹ് 🤲

    • @Fz-zh6hs
      @Fz-zh6hs ปีที่แล้ว +1

      آمين يارب العالمين🤲😢

    • @trails4146
      @trails4146 6 หลายเดือนก่อน +1

      Ameen🤲

  • @achuaami
    @achuaami 4 ปีที่แล้ว +230

    പാട്ട് തീർന്നു പോകരുതേ എന്ന് വിചാരിച്ചിരുന്നു പോയി
    Mashah allaah

  • @salihmuhammed969
    @salihmuhammed969 3 ปีที่แล้ว +463

    ഉലയാത്ത ഉമറും ഉടയുന്ന കണ്ടു 😪 കരഞ്ഞു പോകുന്ന വരികൾ 🙏 മാഷാ അല്ലാഹ് മുത്തിലേക്ക് അടുപ്പിക്ക് നാഥാ...

  • @majeedsaqafikkl6024
    @majeedsaqafikkl6024 4 ปีที่แล้ว +469

    മാഷാ... അല്ലാഹ്.... പ്രിയ ഹബീബിന്റെ കൂടെ സ്വർഗത്തിൽ നമ്മെ... അള്ളാഹു ഒരുമിച്ചുകൂട്ടട്ടെ.... ആമീൻ

  • @shihabnbr
    @shihabnbr 2 ปีที่แล้ว +33

    ഉലയത്തെ ഉമറും ഉലയുന്ന കണ്ടൂ എന്തൊരു വരികൾ കേട്ട് കരഞ്ഞ് പോയി 🥲😭അല്ലാഹു സ്വപ്നത്തില് ഏകിലം കാണിച്ചു തരണേ ഒരുപാട് ആഗ്രഹിക്കുന്നു അമീൻ Ameen ya rabbal alameen

    • @muhammedsaheer2209
      @muhammedsaheer2209 10 หลายเดือนก่อน

      കരയാതെ കേൾക്കാൻ കഴിയില്ല

    • @irshadirshu4653
      @irshadirshu4653 9 หลายเดือนก่อน

      My fav lines

  • @ajmalhussain1981
    @ajmalhussain1981 4 ปีที่แล้ว +189

    Addicted😢
    എത്ര തവണ കേട്ടു എന്ന് അറിയില്ല..😍💚 മനസിൽ തട്ടുന്ന വരികൾ.😓

    • @qadirpatla6504
      @qadirpatla6504 4 ปีที่แล้ว

      Ajmal Hussain കൊല്ലതണൈ

  • @SuhailSuhail-oc9ij
    @SuhailSuhail-oc9ij 4 ปีที่แล้ว +701

    ഈ സോങ് ഒന്നിലധികം കേട്ടവർ like അടി..... ഒരുപാട് ഇഷ്ട്ടായി

    • @rafikuttimon5127
      @rafikuttimon5127 3 ปีที่แล้ว

      Me too

    • @abipanaabi8242
      @abipanaabi8242 3 ปีที่แล้ว

      എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @M.Yashiq3115
    @M.Yashiq3115 4 ปีที่แล้ว +221

    മനസ്സ് മദീനയിലേക്ക് പോകുന്നു. പൂക്കോട്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ(2014-2015 /C2B) പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ലാസ്റ്റ് റോൾ നമ്പർ ആയിരുന്നു ഞാൻ(60) ക്ലാസ് തുടങ്ങിയ ഏതാനും ദിവസങ്ങൾക്കുശേഷം തൊപ്പിയണിഞ്ഞ് ഒരു കുട്ടി ക്ലാസിൽ എത്തി റോൾ നമ്പർ 61. ഞങ്ങളൊക്കെ അവരെ മൂല്യേരെ വിളിച്ചു മാഷാ അല്ലാഹ് അന്നത്തെ റോൾ നമ്പർ 61 ഇന്നത്തെ സുഹൈൽ ഫൈസി കൂരാട്. ഗാനം വളരെ മനോഹരം. മാഷാ അല്ലാഹ്

  • @swalahudeenrebeea1690
    @swalahudeenrebeea1690 10 หลายเดือนก่อน +9

    ഈ പാട്ട് മനസ്സിൽ തട്ടുന്നു 😢നബി എത്രമാത്രം കഷ്ട്ടപ്പെട്ടു 🤲🏻allah നബിയുടെ കൂടെ സ്വർക്കത്തിൽ നമ്മളെയും cherkkanee🤲🏻
    എല്ലാ ഉമ്മത്തിനെയും 🥰🤲🏻🤲🏻🤍

  • @dreamland4815
    @dreamland4815 3 ปีที่แล้ว +583

    ഉലയാത്ത ഉമറും ഉടയുന്ന കണ്ടു "ഈ വരികൾ മനസ്സിൽ ആഞ്ഞു തറച്ചു 🥺എന്ത് നല്ല വരികൾ ആണ് 👌എഴുത്തിന്റെ ശക്തി പ്രകടം ആവുന്നു ഈ വരികളിൽ 🥰ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 😊

    • @hamdat7565
      @hamdat7565 3 ปีที่แล้ว +5

      Athee 🥺❤️

    • @afsanasana705
      @afsanasana705 3 ปีที่แล้ว +2

      Yes🥺😍

    • @dreamland4815
      @dreamland4815 3 ปีที่แล้ว

      @@afsanasana705 🥺feel ulla lines...

    • @afsanasana705
      @afsanasana705 3 ปีที่แล้ว

      @@dreamland4815 mm😔💞💞💞💞💞really..... 😔💞💞💞💞💞💞💞💞

    • @teakodoors9219
      @teakodoors9219 2 ปีที่แล้ว +1

      Really I also feel so

  • @Greek__Goat
    @Greek__Goat 4 ปีที่แล้ว +631

    ഇത് കേൾക്കുമ്പോൾ... ഞാൻ ഒരു മുസ്ലിംആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു..

    • @GoldenIdeas-nu7tg
      @GoldenIdeas-nu7tg 4 ปีที่แล้ว +3

      ❤️

    • @shibinishini2889
      @shibinishini2889 4 ปีที่แล้ว +3

      💔

    • @comedybrothers9399
      @comedybrothers9399 4 ปีที่แล้ว +3

      💕

    • @GoldenIdeas-nu7tg
      @GoldenIdeas-nu7tg 4 ปีที่แล้ว +2

      @@comedybrothers9399 👍👍

    • @muhammadnishamck3555
      @muhammadnishamck3555 4 ปีที่แล้ว +23

      മുസ്ലിം ആയി ജനിച്ചെന്നു മാത്രമല്ല അതിൽ തന്നെ ലോകനായകന്റെ സ്വല്ലല്ലാഹു അലൈഹിവസല്ലം ഉമ്മത്തായി ജനിച്ചു എന്നുള്ളത് മറ്റൊരു ഭാഗ്യം..💚

  • @abdullaanary
    @abdullaanary 4 ปีที่แล้ว +281

    മെത്തയും കട്ടിലുമില്ലാത്തൊരു
    രാജാവിൻ വീടാ.... മൊത്തത്തിൽ പൊട്ടിയ തോൽപാത്രത്തിൻ കഴിഞ്ഞൊരു കൂടാ......
    ماشاء الله
    ഹൃദയത്തിൽ തട്ടിയ വരികൾ 😥😥😥

  • @naisamkaipuram6782
    @naisamkaipuram6782 2 ปีที่แล้ว +18

    കോളേജിൽ പഠിക്കുന്ന കാലത്ത് മത്സരം വരുമ്പോ പാടിയിട്ടുണ്ട്. അതിന് ശേഷം ഇടക്കിടക്കു കേൾക്കുമായിരുന്നു.ഇപ്പോൾ മാസങ്ങൾക്ക് ശേഷം ആണ് കേൾക്കുന്നത് ഇത്രക്കെട്ടാലും മതിവരാത്ത മദ്ഹ്.നാല്,അഞ്ചു പ്രാവശ്യം കേട്ടു എന്നിട്ടും മതിവരുന്നില്ല🤗
    നബിയോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടനെ നാഥാ..... 🥺🤲🏻💔

  • @ZAHRANMEDIAOFFICIAL
    @ZAHRANMEDIAOFFICIAL 4 ปีที่แล้ว +360

    അസ്സലാമു അലൈകും....
    ഞാൻ പാടിയ ഗാനങ്ങളിൽ എന്നെ വല്ലാതെ കരയിപ്പിച്ച വരികളായിരുന്നു ഇത്....😭
    അൽഹംദുലില്ലാഹ്...... പ്രത്യേകം ഉസ്താദിനും മീഡിയക്കും സ്നേഹം അറിയിക്കുന്നു.....❤️
    വൈകിയതിൽ ക്ഷമ 🙏😪
    പരമാവധി വിജയിപ്പിക്കണേ....
    അല്ലാഹു നമ്മെ അവൻ്റെയും ഹബീബിൻ്റെയും യഥാർത്ഥ ആശിഖീങ്ങളിൽ പെടുത്തട്ടെ😭

    • @ijasperumbattaofficial1052
      @ijasperumbattaofficial1052 4 ปีที่แล้ว +1

      انشاءالله
      آمين يا رب العالمين😭😭😭

    • @maimoonath3607
      @maimoonath3607 4 ปีที่แล้ว

      آمين يارب العالمين

    • @rabee287
      @rabee287 4 ปีที่แล้ว +2

      ماشاءالله⁦❤️⁩
      بارك الله⁦❤️⁩⁦❤️⁩

    • @hashimworldtkm132
      @hashimworldtkm132 4 ปีที่แล้ว

      ആമീൻ
      Masha allah 👍

    • @vpanasramanattukara3650
      @vpanasramanattukara3650 4 ปีที่แล้ว +4

      Ameen.suhail usthad ishtam❣️

  • @mombabarts4569
    @mombabarts4569 3 ปีที่แล้ว +509

    മുത്ത് റസൂലിന്റെ ഏത് പാട്ട് കേട്ടാലും കണ്ണ് നിറയുന്നു 😪😪.. എല്ലാരും ഇങ്ങനെയാണോ?

  • @riyastkriyas6388
    @riyastkriyas6388 4 ปีที่แล้ว +571

    മ്യൂസിക്ക് ഇല്ലാതെയും ഇത്രയും ഭംഗിയായി പാടം എന്ന് ''തെളിച്ചു ,, നല്ല ഒരു ഫീൽ :മനസ്സ് മദീനയിൽ എത്തുന്നത് പൊലെ ''' മ്യൂസിക്ക് ഇല്ലാതെ പാടാൻ'' ''കണിച്ചത് മതൃക പരം' ''

    • @GoldenIdeas-nu7tg
      @GoldenIdeas-nu7tg 4 ปีที่แล้ว +2

      👍

    • @mohammedmurshid5665
      @mohammedmurshid5665 4 ปีที่แล้ว +1

      Oru samshayam. Music pole video edukkunnathum haraam alle. Njan padichath paranju athre ollu. Eni enne mada nishedi akkan nilkkanda. Song poli

    • @kpthanurkpthanur3239
      @kpthanurkpthanur3239 4 ปีที่แล้ว +1

      ❤❤❤❤

    • @faisalmon7164
      @faisalmon7164 4 ปีที่แล้ว

      @@mohammedmurshid5665 2 തമ്മിൽ നല്ല vettasam ഉണ്ട്

    • @shamnasshamnu9512
      @shamnasshamnu9512 4 ปีที่แล้ว +1

      Feeling song 😥😭manass evideyo poyi

  • @thahseenwold
    @thahseenwold 2 หลายเดือนก่อน +4

    ഇന്നേ വരെ ഒരു പാട്ട് കേട്ടു ഞാൻ ഇത്രയും കരഞ്ഞിട്ടില്ല. കരയാതെ കേട്ടു തീർക്കാനാവുന്നില്ല 😔എന്റെ റസൂലിനെ ഒരു നോക്കെങ്കിലും കാണാനുള്ള വിധി ഉണ്ടാകണേ അല്ലാഹ് 😭🤲

  • @minhajmuhammad636
    @minhajmuhammad636 4 ปีที่แล้ว +99

    ഉസ്താദെ ഈ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല എല്ലാവർക്കും ഇഷ്ടമായി ഞാൻ കേട്ടതിൽ ഏറ്റവും സൂപ്പർ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടായി സൂപ്പർ സോങ് ഉസ്താദിന് ഇനിയും ഇതുപോലത്ത പാട്ട് എഴുതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🌹🌹🌹♥️♥️♥️♥️

    • @salmanpallimalil3640
      @salmanpallimalil3640 4 ปีที่แล้ว +2

      Aameen

    • @sherinmufeed188
      @sherinmufeed188 4 ปีที่แล้ว

      𝐀𝐦𝐞𝐞𝐧 𝐲𝐚𝐫𝐚𝐛𝐛𝐚𝐥 𝐚𝐥𝐚𝐦𝐞𝐞𝐧

  • @maheenaboobakar8845
    @maheenaboobakar8845 4 ปีที่แล้ว +169

    കെട്ടപ്പോ കരഞ്ഞു 😢😢 എന്റെ മുത്തിന്റെ കൊട്ടാരം 💯

  • @ramlasworld7313
    @ramlasworld7313 3 ปีที่แล้ว +282

    റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ എന്ന് ഒന്ന് ഓർത്തു പോകുന്ന ഒരു ഗാനം😍😍😍😍

  • @azarudheensaleem1440
    @azarudheensaleem1440 10 หลายเดือนก่อน +3

    😢😭ഈ പാട്ട് കേട്ടപ്പൊ അറിയാതെ കണ്ണിനു കണ്ണീരു വന്നു. 😔യാ allah എന്റെ മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ ഒള്ള തൗഫീഖ് നൽകണേ റബ്ബേ...... 🤲🏻

  • @shareenaabdulkadher1783
    @shareenaabdulkadher1783 4 ปีที่แล้ว +91

    ഈ നൗഷാദ് ബാഖവി ഉസ്താദിനെ കാണാൻ ഇഷ്ടപ്പെടുന്നവർ ലൈക് അടി👍👍👍👍👍👍👍👌👌👌👌

  • @richurinu4075
    @richurinu4075 3 ปีที่แล้ว +582

    ഇഗാനം എഴുതിയ നൗഷാദ് ബഖഫികും ഗാനം പാടിയ ഇ ഉസ്താദിനും അള്ളാഹു ദിർഘയുസും ആഫിയത്തും പ്രദാനം ചെയ്യു മാറാകട്ടെ ആമീൻ

  • @fathimazahara6717
    @fathimazahara6717 3 ปีที่แล้ว +162

    യാ അല്ലാഹ് അടുത്ത ദുൽഹിജ മാസത്തിൽ ഞാൻ ഹജ്ജ് ചെയുന്നതായി ഉണ്ടാവാണേ നിങ്ങൾ ദുആ ചെയ്യണേ 🤲ഇൻഷാ അല്ലാഹ്

    • @richuraz1448
      @richuraz1448 3 ปีที่แล้ว +3

      റബ്ബ് നമുക്കെല്ലാവർക്കും അവന്റെ സ്വർഗ്ഗ ഭൂമിയിലെത്താൻ തൗഫീഖ് നൽകട്ടെ... ആമീൻ
      ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു❣️

    • @hafsanowfal8500
      @hafsanowfal8500 3 ปีที่แล้ว

      Uùi9

    • @hibathesnim8822
      @hibathesnim8822 2 ปีที่แล้ว

      Ameen

  • @RaseenaV-po5gj
    @RaseenaV-po5gj 4 หลายเดือนก่อน +8

    എന്റെ 3 വയസ്സുള്ള മോൻ എന്നും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ് ❤ മൂത്ത മോനെ പഠിപ്പിക്കുന്നത് 👆ഉസ്താദ് ആണ്..Allhahu ദീർഗായുസ് നൽകട്ടെ 🤲

    • @nishadvadakkan4515
      @nishadvadakkan4515 3 หลายเดือนก่อน

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @musthafamanattil6297
    @musthafamanattil6297 2 ปีที่แล้ว +67

    ഈ ഗാനം കേട്ട് പൊട്ടിക്കരഞ്ഞു പോയി.ഈ നേതാവിൻ്റെ ഉമ്മത്ത് ആവാൻ ഭാഗ്യം നൽകിയ റബ്ബേ നിനക്ക് സർവ്വ സ്തുതിയും

  • @zaidvloge6418
    @zaidvloge6418 4 ปีที่แล้ว +126

    പ്രതീക്ഷിച്ചതിലും അപ്പുറം
    അള്ളാഹു മുത്ത് നബിയുടെ പൊരുത്തം നമുക്ക് നൽകുമാറാകട്ടെ

  • @beanhonesthuman5468
    @beanhonesthuman5468 3 ปีที่แล้ว +174

    ഇത്ര സുഖ സൗഭാഗ്യങ്ങൾ ഉണ്ടായിട്ടും പരാതിയും പരിഭവവുമുള്ള നാം മുത്ത് റസൂൽ സഹിച്ച ത്യാഗത്തെ ഓർത്തു കരഞ്ഞിട്ടുണ്ടോ... "സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം "😭

  • @aneesakm9140
    @aneesakm9140 หลายเดือนก่อน +2

    മുത്ത് നബിയെ ഒരുപാട് സ്നേഹിക്കുന്നു യാ rasoolallah😍😍😍

  • @juraijjuru7269
    @juraijjuru7269 4 ปีที่แล้ว +94

    മഷാ അല്ലാഹ്.ഒരു മ്യൂസിക് പോലും ഇല്ലാതെ ഇത്രയും സൂപ്പറായ സോംഗ് ആദ്യമായ കേൾക്കുന്നത്

    • @wick6834
      @wick6834 4 ปีที่แล้ว

      മൂപ്പരെ തന്നെ വേറെയും ണ്ടല്ലോ

    • @chinnuzzz347
      @chinnuzzz347 4 ปีที่แล้ว +1

      😂😂

    • @fathimarafeeq4718
      @fathimarafeeq4718 4 ปีที่แล้ว +4

      ദേശങ്ങൾ തേടി.. kettittundo?

  • @sanasharfu2969
    @sanasharfu2969 3 ปีที่แล้ว +482

    മ്യൂസിക് ഇല്ലാത്ത തിരുനബി (സ്വ) മദ്ഹ് ഇനിയും പ്രദീക്ഷിക്കുന്നു 😍😍

    • @ihsanihsan612
      @ihsanihsan612 3 ปีที่แล้ว +2

      Hi👍👍

    • @user-hd3uk2qy5f
      @user-hd3uk2qy5f 3 ปีที่แล้ว +1

      Ameen

    • @subairp77
      @subairp77 ปีที่แล้ว

      💔💔💔😥😥😥😭😭😭😭😥😥

  • @crazytoy8140
    @crazytoy8140 4 ปีที่แล้ว +228

    എത്രവട്ടം കേട്ടന്നറിയില്ല....... മനസ്സിൽ വല്ലാതെ തറച്ച പാട്ട്

  • @ayishahaseena7833
    @ayishahaseena7833 3 หลายเดือนก่อน +16

    انشالله
    ഞാനും കാണും നിങ്ങളും കാണും മുത്ത് നബിയെ സ്വപ്നത്തില്‍ ❤❤❤

  • @nafiyas2415
    @nafiyas2415 4 ปีที่แล้ว +202

    ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവർ like adiii👍

  • @aboosahlamisbahi6648
    @aboosahlamisbahi6648 4 ปีที่แล้ว +82

    ലോക നായകന്റെ ﷺ സ്നേഹ കുടിൽ..... 😍😍😍
    നമ്മളൊക്കെ പാപികളായിട്ടും അഹങ്കാരിത്തിൻ കുറവില്ലല്ലോ നാഥാ.....😢😭😪😔
    കണ്ണു നിറഞ്ഞുപ്പോയി....😪😪

  • @umarulfarookpa8581
    @umarulfarookpa8581 3 ปีที่แล้ว +144

    ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല ALLAHU ഇത് കേൾക്കുന്നവർക്ക് ഹയ്റും ബർക്കത്തും ചെയ്യട്ടെ

  • @mohammedsameer626
    @mohammedsameer626 4 หลายเดือนก่อน +24

    എന്റെ റസൂലിന്റെ പാട്ട് തന്നെ ഇത്ര മനോഹരമാണെങ്കിൽ എന്റെ റസൂലിനെന്ത് ഭംഗിയായിരിക്കും 😍❤️

  • @anuminus8515
    @anuminus8515 4 ปีที่แล้ว +323

    മെത്തയും കട്ടിലുമില്ലാത്തൊരു രാജാവിൻ വീടാ.... 👌👌👌👌👍

  • @alipallipuram3605
    @alipallipuram3605 3 ปีที่แล้ว +77

    Mashaallah. ഒരു തവണയെങ്കിലും മരിക്കും മുൻപ് മദീന മണ്ണിൽ എത്തി മുത്തു നബിയുടെ റൗളശരീഫ് കണ്ണുനിറയെ കാണാനും അവിടെത്തെക്ക് സലാം പറയാനുള്ള ഭാഗ്യം നൽകണേ അള്ളാഹുവേ 🤲🤲🤲😭

  • @shaijushaiju4809
    @shaijushaiju4809 3 ปีที่แล้ว +389

    Nabiye isttamullavar like😍

    • @umarulfarooque8361
      @umarulfarooque8361 3 ปีที่แล้ว +8

      Punnara nabiyude sneham like iloode kanikkandathalla snehichu kanikkanam nine pole kure aalkkarund like inu vendi nabiyude sneham kanikkunnu

    • @najiyajannath4703
      @najiyajannath4703 3 ปีที่แล้ว +2

      @@umarulfarooque8361 😓 😔😢അള്ളാഹു എല്ലാവർക്കും നന്മ ചൊരിയട്ടെ, മനസ്സ് നന്നാക്കട്ടെ... ഹബീബിലേക്ക് ( സ )സ്വലാത്തിലൂടെ ലയിക്കാൻ തൗഫീഖ് നൽകട്ടെ, ആമീൻ

    • @umarulfarooque8361
      @umarulfarooque8361 3 ปีที่แล้ว

      @@najiyajannath4703 Aameen... Muthine neril kanan kazhinnilla kinavilenkilum ee paapiyude adukkal varane habeebee....

    • @ashiqmuhammed8044
      @ashiqmuhammed8044 3 ปีที่แล้ว

      Thaanokke evdnnaadoo varunne 🤐
      Kashttam🤧🤮

  • @MujeebKp-l2z
    @MujeebKp-l2z 2 หลายเดือนก่อน +1

    അല്ലാഹ് എനിക്ക് വീടില്ല സ്ഥലംഇല്ല ഇതൊന്നും ഞാൻ വല്ലാതെ ആഗ്രഹിക്കുന്നില്ല അടങ്ങാത്ത ആഗ്രഹമാണ് ന്റെ പടച്ചോനെ ന്റെ മുത്തിന്റെ മണ്ണ് കാണാൻ അല്ലാഹ് 🤲🤲🤲🤲🤲🤲🤲😭😭😭😭

  • @minhajmuhammad636
    @minhajmuhammad636 4 ปีที่แล้ว +279

    മുത്ത് റസൂലിനോട് ഹുബ്ബുള്ളവർ ഇവിടെ like💗💗💗

  • @mohammedsafath9811
    @mohammedsafath9811 4 ปีที่แล้ว +148

    *ആരംഭപ്പൂവായ* *മുത്ത്* *റസൂലുള്ളാനെ* (ﷺِ) *ഓർക്കാത്ത* *ഒരു* *ദിവസം* *പോലും* *നമുക്* *വേണ്ട*, *തിരു* (ﷺِ) *ഹള്‌റത്തിലേക്* *സ്വലാത്* *ചൊല്ലാത്ത* *ഒരു* *ദിവസം* *പോലും* *നമുക്* *ഉണ്ടാവാൻ* *പാടില്ല* ,
    *തിരു* *നബി* (ﷺِ) *ഹള്‌റത്തിലേക്* *സ്വലാത്*
    💖اللَّهُمَّ صَلِّ عَلاَسَيِّدِناَ مُحَمَّد(ﷺِ) وَعَلَى آلِهِ وَصَحْبِهِ وَسَلَّم💖

  • @madh_rasool
    @madh_rasool 4 ปีที่แล้ว +83

    ഹൃദയത്തിൽ അലിഞ്ഞ പാട്ട്.ഈ വരികൾ എഴുതിയ നൗഷാദ് ബാഖവി ഉസ്താദിന് അള്ളാഹു സർവ ഐശ്വര്യവും നൽകട്ടെ

  • @ismailcm1232
    @ismailcm1232 2 ปีที่แล้ว +2

    Ee patt nallavannam ishtapettu njanum ee patt padiyittund ee pettavar👍🤲🤲

  • @naseeffazilypavanna9205
    @naseeffazilypavanna9205 4 ปีที่แล้ว +61

    വരികളും ആലാപനവും ഹൃദയത്തിൽ തുളച്ചു കയറി
    ഒരു വാദ്യോപകരണവും ഇല്ലാതെ ഇത്ര മനോഹരം
    എന്റെ ഒരു സുഹൃത്തിന് 30sec മാത്രം അയച്ചപ്പോൾ 1മണിക്കൂറിനുള്ളിൽ 50ലേറെ തവണ കേട്ടു പോലും 👌👌👍👍

  • @noushadfaizy2690
    @noushadfaizy2690 4 ปีที่แล้ว +67

    നൗഷാദ് ബാഖവി,
    കേരളക്കര നെഞ്ചേറ്റിയ പ്രഭാഷകൻ,
    ഇപ്പൊ ഗാന രചനയിലും സാന്നിധ്യം അറിയിച്ചിരിക്കുന്നു..
    അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ....
    ആമീൻ

  • @althafalialthaf5424
    @althafalialthaf5424 3 ปีที่แล้ว +673

    പാടാൻ അറിയുന്നവൻ എന്തിനാ music...പടച്ചതമ്പുരാൻ നിലനിർത്തികൊടുക്കട്ടെ ഈ ശബ്ദം

    • @بنتثقافي-خ2ب
      @بنتثقافي-خ2ب 3 ปีที่แล้ว +1

      ❣❣❣💕💞❤

    • @nadeerdxb6435
      @nadeerdxb6435 3 ปีที่แล้ว

      ആമീൻ

    • @shamseershamsi8673
      @shamseershamsi8673 2 ปีที่แล้ว

      أمين أمين يارب العالمين

    • @anasvk8453
      @anasvk8453 2 ปีที่แล้ว

      മ്യൂസിക് ഇല്ലാതെ എന്തു ഭംഗി 🥰🥰🥰🥰

    • @akmovies9722
      @akmovies9722 2 ปีที่แล้ว

      ആമീൻ

  • @rinsharinu2663
    @rinsharinu2663 2 หลายเดือนก่อน +3

    Ethre varshamayekilum... Innum kellkumpoll kannu nirayunnu.... Alhaa nammkk ellaavrkum nabiyum sahabikallum jeevicha aa punnyaboomiyil kaanaan vidhi koottaannee..... Aaameeen❤

  • @a.manvarbaqavialnedumàngad
    @a.manvarbaqavialnedumàngad 4 ปีที่แล้ว +96

    ❤പ്രഭാഷകൻ എ എം നൗഷാദ് ബാഖവി ❤ഉസ്താദ് എഴുതിയതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതിൽ ഒരു പാട്ടാണിത്.
    ഇത്തരത്തിൽ ഇനിയും ഒരുപാട് എഴുതാൻ നാഥൻ അനുഗ്രഹികടെ
    ആമീൻ......
    ഗായകൻ സുഹൈൽ ഫൈസി പാടി തകർത്തു . ما شاء الله ❤

  • @rayyarayya9987
    @rayyarayya9987 4 ปีที่แล้ว +65

    ഒരുപാട് പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല അത്രക്ക് കേൾക്കാൻ മനോഹരമായ വരികൾ മാശാ അള്ളാ

  • @muhammedthansihmanjeri9742
    @muhammedthansihmanjeri9742 4 ปีที่แล้ว +52

    "കൊണ്ടു"."കൊണ്ടു.."
    നെഞ്ചിൽ കൊണ്ടു...💘💘💘suhail usthad and nouashaad ഉസ്താദുമാരെ മദ്ഹിന്റെ സൗന്ദര്യം....

  • @shabinrasheed4583
    @shabinrasheed4583 10 หลายเดือนก่อน +1

    ഉലയാത്ത ഉമറും ഉടയുന്ന കണ്ടു......... എന്താ ഒരു ഫീലാണ് ഉസ്താദേ......😢 അള്ളാഹു ഉസ്താദിന് ആഫിയത്തും സിഹ്ഹത്തും തരട്ടെ ❤️