16:46 ഈ ഒരു പോയിൻ്റ് പറഞ്ഞപ്പോൾ ഓർമ്മ വന്നത് "Sexy Durga" കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ്. ഞാനും എൻ്റെ ചേച്ചിയും ചേച്ചിയുടെ 3 ക്ലാസ്മേറ്റ്സും ഒക്കെയായിട്ടാ പടത്തിനു പോയത്. അതിലെ "വിനോദജീവിതം" എന്നൊരു മലയാളം മെറ്റൽ സോങ്ങുണ്ട്. ദുർഗയും കബീറും വില്ലൻ ഗാംഗിൻ്റെ വണ്ടിക്കകത്ത് ഇരിക്കുമ്പോ out of nowhere metal song ഇങ്ങനെ ഇടിച്ചിറങ്ങും. Charactes അവരുടെ ടെൻഷൻ്റെ peakil നിക്കുമ്പോ വരുന്ന ഈ പാട്ട് ഈ situation ne വല്ലാതെ escalate ചെയ്യും. ആ കാറിനകത്തുള്ള visuals മാത്രമായിരുന്നു ഈ entire സോങ്ങിന്.. Metal music ഇഷ്ടമുള്ളൊണ്ടും മലയാളത്തിൽ ഒട്ടും familiar അല്ലാത്ത തരത്തിൽ ഉഗ്രൻ arrangement ആയിട്ട് ഈ പാട്ട് വന്നപ്പോ ഞാൻ ഫുള്ളായിട്ടും ഈ പാട്ടിനകത്ത് മാത്രമായി. I was so into the song like i slowly started to headbang to that song.. എൻ്റെ കൂടെയുണ്ടായിരുന്ന ആർക്കും ഒരു വല്ലാത്ത പരവേശവും വീർപ്പുമുട്ടലും ഇല്ലാതെ ഈ സീനുകൾ കാണാൻ പറ്റിയിരുന്നില്ല. പടം കഴിഞ്ഞു ഇറങ്ങീട്ടു ഞാൻ കാണുന്നത് ദുർഗയും കബീറും അനുഭവിച്ച വല്ലാത്ത സംഘർഷങ്ങളുടെയും ദുരനുഭവിൻ്റെയും ഇടയ്ക്ക് നിന്നും പുറത്തുവരാൻ പറ്റാത്ത 4 സ്ത്രീകളെയാണ്. എന്നെ സംബന്ധിച്ച് വളരെ സീരിയസ് ആയ ഒരു വിഷയം വളരെ unique ആയി സംസാരിച്ച ഒരു സിനിമ മാത്രമാണ് അപ്പോൾ ഞങ്ങൾ kandiringiyathu. എന്നാൽ ഇതുവരെ നേരിട്ടിട്ടുള്ള uncomfortable aaya situations ൻ്റെയൊക്കെ oru flashbacks ആണ് അവരെല്ലാം ആസ്ക്രീനിൽ കണ്ടത്. എൻ്റെ സിനിമാസ്വാദനത്തിൻ്റെ perspectives ne മാറ്റിമറിച്ച ഒരു സംഭവം ആയിരുന്നു അത്. ഒരു വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് ആരുടെ, അല്ലെങ്കിൽ എന്തിൻ്റെ pov yil ആകണമെന്നുള്ളത് makersnte choice aanu ennullath oru vasathavam. But that doesn't gives out one the right to be irresponsible and negligent. ഉണ്ണി പറഞ്ഞപോലെ ഒരു വേട്ടക്കാരൻ്റെ high കാഴ്ചക്കാരന് എറിഞ്ഞു കൊടുക്കുന്ന, അല്ലെങ്കിൽ അതിന് ഒരു ടൂൾ ആയിട്ട് മാത്രം സ്ത്രീകളുടെ പ്രേശ്നങ്ങളെ use ചെയ്യുന്ന ഈ approach തിരുത്തപ്പെടേണ്ടതാണ്, ഇനിയും ചർച്ച ചെയ്യപ്പെടേണ്ടത്തും ഒരുപാട് ആളുകളിലേക്ക് എത്തേണ്ടത്തുമായ ഒന്നാണ്. It's to be educated to not just the makers, but also to the viewers. This excellent briefing does a lot❤. Kudos to that..
I have a 3 year old daughter. Avalkk appropriate aayittulla contents aan mol kaanaar. Parents nte veettil pokumbo tv on aayirikkum. Njan conscious aavaarund enta avide play aakaarenn.Mostly ellaa films um majority aayaa patriarchal males nte perspective aanenn thonnaarund. Stalking, Objectification of women, violence, ellam normal aayi kanikkunnu... I am so anxious on this... Unni chettaa, you always help me to think more. Thankyou ❤️ Edit : "Theri" film nte kaaryam njan ippozha realize chaithe, Ya one can convey the emotions with out those scenes tooo...
17:00 You're spot on!. Bro.That's the director's brilliance. There's absolutely no need to hypersexualize a woman to convey the intensity of a rape scene. If Atlee can pull it off, then anyone can handle such topics with the same level maturity. ജോജുവിന് ഇതൊക്കെ മനസ്സിലാകുമോ എന്തോ...?
@handbloomedstories2564 Because at first in a technical perspective, it is a successful movie and the criticism could be easily communicated... And the in a psychological perspective that it is shear lack of acting potential and script content that a crime like rape where sight is a triggering element both for the victim and potential rapists (which we simple thinks that are not people who don't watch movies but yes)... And personally even a moment in the film that depicts the pleasure of rape from a rapist perspective is offensive and the same goes with Neru also and its a very emotional perspective that i take
@@parvathysaneesh6274 Yah even നേര് എന്ന മോഹൻലാൽ film also rape depict ചെയ്യുമ്പോ ഒരു rapist ആ moment ൽ വേട്ടക്കാരൻ ആകുന്നതും അതിന്റെ pleasure( to the raw primitive desire of a man) ആസ്വദിക്കണം എന്ന് പ്രേക്ഷകനോട് പറയാതെ പറയുന്നുണ്ട് in that rape scene but film at the output was just awesome
നിങ്ങൾദേശിച്ചത് അല്ല അതിന്റെ അർത്ഥം. ഒരു കാലത്ത് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിച്ചു പതിച്ചു വച്ചിരുന്നത്, ഒരു rape നു ഇരയായാൽ ജീവിതത്തിൽ തീർത്താൽ തീരാത്ത കളങ്കം വന്നു.. നശിച്ചു നഷ്ടപ്പെട്ടു.. ഇനി ജീവിതം ബാക്കിയില്ല എന്നൊക്കെയുള്ള തോന്നലുകൾ അടിച്ചേൽപ്പിക്കലാണ്. അതിനെതിരെയാണ്.. ഡെറ്റോൾ ഇട്ടു കുളിച്ചാൽ തീരുന്ന ഒന്നേ നിനക്ക് സംഭവിച്ചുള്ളൂ ( ക്രൂൽ ഫിസിക്കൽ abuse ഇതിൽ പെടുന്നില്ല ) എന്ന് പറയുന്നത്. Mental trauma ആണ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത്. It is in different context.
Thank you Unni for making this video! 🙌 I wanted to make a video about this topic, but എങ്ങനെ articulate ചെയ്യണമെന്ന് അറിയില്ലായിരുന്നു. You did it perfectly. വില്ലൻ്റെ perspective ൽ തന്നെയാണ് പണി യിലെ സീൻസ് മുഴുവൻ കാണിച്ചിട്ടുള്ളത് ! അതു തന്നെയാണ് അതിൻ്റെ പോരായ്മയും..
This video should not have been released on a Monday morning when most of the people would be rushing back to work and could be missed by most of your viewers. The ideal time for uploading the video which is covering such an important issue should have been on Wednesday evening at 7.00
നമ്മുടെ ഭൂരിഭാഗം സിനിമകളിലും റേപ്പ് ഒരു commercial element ആയിട്ടാണ് കാണിക്കുന്നത്. അത് കാണുന്ന നല്ലൊരു ശതമാനം ആളുകളും ആ സീൻ ആസ്വദിക്കുകയാണ് ചെയ്യുന്നത്. ആ പടം കണ്ടില്ലെങ്കിൽ പോലും ആ റേപ്പ് സീൻ മാത്രം തപ്പിയെടുത്ത് കാണും അത്രത്തോളമാണ് നമ്മുടെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം. പണി അറിയാവുന്ന സംവിധായകർക്ക് ഈ സീനൊന്നും ഇങ്ങനെ വിസ്തരിച്ചു കാണിക്കേണ്ടതില്ല. അറ്റ്ലിയും അതുപോലെ ലിയോയുടെ തുടക്കത്തിൽ സാൻ്റി മാസ്റ്റർ ഒരു കുഞ്ഞിനെ ഉപദ്രവിക്കുന്ന സീൻ ഉണ്ട്. അയാൾ മുറിയിൽ കയറി ഒരു സൈക്കോ ചിരി ചിരിച്ച് കതകടയ്ക്കുന്നതും പേടിച്ചിരിക്കുന്ന ഒരു പെൺകുട്ടിയെയും മാത്രമേ കാണിക്കുന്നുള്ളൂ വേറെ ഒന്നും കാണിക്കുന്നില്ല പക്ഷെ ആ സംഭവം കാണാതെ തന്നെ നമ്മളെ അത് haunt ചെയ്യും
The problem arises when filmmakers attempt to sexualize rape. Nobody has a problem with depicting sex on screen if the narrative demands it. Most of us wouldn't mind seeing sex depicted on screen, even if it is n't strictly necessary for the plot.
When I was a kid I watched a film "Yakshiyum Njanum".The rape scene in that film traumatized me. The young me had nightmares after that. Now that I think about it, these types of scenes were always painful to me. I'll just change the channel. Can't handle it.
I completed agree to the point with the movie "theri".... whenever I re-watch the movie, i still feel the rage . Also about the Trigger warning.i think it has to be noted coz I had issues watching movies with a good collection in recent times to the point that I had to go out of the theatre and stay out for sometimes...
തമിഴ് മൂവി ചിറ്റ is one of the best example.. ഇങ്ങനെ ഉള്ള ഒറ്റ സീൻ പോലും ഇല്ലാതെ ആ കുട്ടികൾ അനുഭവിച്ച വീർപ്പുമുട്ടൽ, ആ വിങ്ങൽ ഒക്കെ പ്രേക്ഷകർക്ക് മനസ്സിലാക്കി തരുന്നുണ്ട്.. bt ofcourse yes അതിന്റെ climax cliche ആയിരുന്നു 😢
Delhi crime series is the best example. The series shows how brutal the girl gets raped and what all she faced. But without a rape scene they showed the intense of the crime and the mentality of the criminals .
ഈ വീഡിയോ കണ്ടിട്ട് ഇപ്പൊ 2 ദിവസം കഴിഞ്ഞു..ആദ്യം കണ്ടപ്പോൾ തന്നെ കമൻ്റ് ഇടണം എന്ന് വിചാരിച്ചത് ആണ്,but ശെരിക്കും വാക്കുകൾ കിട്ടാത്ത അവസ്ഥ. ഭയങ്കര overwhelming ആയിരുന്നു എനിക്ക് ഉണ്ണി പറഞ്ഞ കാര്യങ്ങള്.. ഞാൻ പലരോടും ഈ topic പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച് പരാജയപെട്ടത്താണ്.നല്ല വൃത്തി ആയും വെടിപ്പായും ക്ലാരിറ്റിയിൽ ഇത് present ചെയ്ത ഉണ്ണിക്ക് ഒരുപാട് നന്ദി.ചെറുപ്പത്തിൽ , ഒരു 7ിലോ എട്ടിലോ ഒക്കെ പഠിക്കുമ്പോ കണ്ട ഒരു മലയാളം മൂവിയിൽ നായികയെ ക്ലൈമാക്സിൽ വില്ലൻ പിച്ചിപ്പറിച്ചത് കണ്ട് ഞൻ അലമുറ ഇട്ട് കരഞ്ഞിട്ടുണ്ട്.ചുറ്റും ഉണ്ടായിരുന്ന ബന്ധുക്കൾ ഒക്കെ എനിക്കെന്തോ മാനസിക പ്രശ്നം ഉള്ളത് പോലെ പെരുമാറി..and I thought I was the only one getting traumatized and triggered in during rape scenes in movies . പണ്ട് work ചെയ്ത ഓഫീസിൽ ഒരു സർ ആകെ പത്രം വായികുന്നത് വല്ല ബലാത്സംഗം നടന്ന വാർത്ത വായിക്കാൻ മാത്രം ആണെന്ന് ' തമാശ ' പറഞ്ഞിട്ടുണ്ട്.. അന്ന് ദേഷ്യം ഇരച്ച് കയറി എങ്കിലും ഒന്നും മിണ്ടിയില്ല ഞാൻ. കല്യാണം ഒക്കെ കഴിഞ്ഞ് pregnant ആയ ടൈമിൽ ഒരിക്കൽ ടിവിയിൽ ഒരു നാടോടി ബാലികയെ കാണ്മാനില്ല എന്ന് വാർത്ത വന്നിട്ട് പിന്നീട് അവളെ റേപ്പ് ചെയ്ത് കൊല്ലപ്പെട്ട നിലയിൽ ബോഡി കിട്ടിയിരുന്നു...ഏതോ ബിൽഡിങിൻ്റെ കാർ പാർക്കിങ്ങിൽ...ഒറ്റക്ക് എന്തോ മണ്ണിൽ കളിച്ചു കൊണ്ടിരുന്ന അവളെ എന്തോ പറഞ്ഞ് കൈ പിടിച്ച് നിർബന്ധിച്ച് കൊണ്ട് പോവുന്ന ഒരു പയ്യൻ്റെ cctv footage അന്ന് ടിവിയിൽ കാണിച്ചു..അങ്ങനെ ആണ് പ്രതിയെ കിട്ടിയത്....എനിക് ഒരു 2 ആഴ്ച ഉറക്കം നഷ്ടപ്പെട്ട സംഭവം.. ഓർത്ത് ഓർത്ത് രാത്രി ഒക്കെ കരഞ്ഞിട്ടുണ്ട്. ഒക്കെ ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു.
Another question I always here from my international friends while watching Malayalam movies is, "is slapping so common in India"? How easily cops slap in movies in every second seen, and sometimes even for comical relief. Long time this had to be addressed.
Many people troll atlee for his copycat scenes......but no one talks about his filmmaking craft....the sequence mention in this video is just a example of it ....
@@Testuser582 Jaggi (a punjabi film), bas ek pal (jail rape scene), sapta sagaradaache ello (inside the jail, there was a male character who was raped by inmates), etc.
When movies, as a medium, possess the power to clearly convey each character's emotions and motivations, I believe censoring the portrayal of a negative character's emotions diminishes the authenticity of storytelling. Take, for instance, the character Sagar Surya in Pani, driven by rage and lust. If such an incident were to occur in real life, it would unfold in a similar manner. Why should a director tone down the intensity of such an act merely to adhere to notions of decency or morality? If we argue for this kind of censorship, then by the same logic, scenes of violence, such as killings in films, should also face criticism, as murder is equally a horrific act. Authentic storytelling requires confronting uncomfortable truths, not sanitizing them for convenience.
I watched Paruthiveeran in theatre ...And the rape scene in that absolutely destroyed me ,left me traumatized for years.. There was no skin show, just the character describing what happened to her.....
Not just theri. Delhi crimes also has that way of making. They don't show you the delhi rape but you feel the intensity when the doctors tell explain the medical report to the cops. I actually thought I might have to sit through an entire rape scene uncomfortably but was glad that they didn't made me to. Assualt scenes are pressurizing for all age groups of women. My mom can't sit through such things anymore. She begs me to put such movies or scene. Now to maintain the piece for me and her I screen the movies before I put it.
അങ്ങനെ മനഃപൂർവം ശ്രമിച്ചത് ആയിട്ട് തോന്നിയില്ല, അങ്ങനെ ആരെങ്കിലും ശ്രമിക്കുമൊ അതും അതിൽ അഭിനയിച actress is a superstar, അത് അവർ അവരുടെ രീതിയിൽ നായികയോട് പ്രേക്ഷകരിൽ empathy ഉണ്ടാക്കാൻ തന്നെ നോക്കിയതാണ് പക്ഷെ അത് സംവിധായകന്റെയും സിനിമട്ടോഗ്രാഫറിന്റെയും എഡിറ്ററിന്റെയുമെല്ലാം കൈയിൽ നിന്ന് പോയി അങ്ങനെ vulgar ആയതാണ്, എന്റെ അഭിപ്രായം ആണ്.
Rape scenes has always been traumatizing and difficult to watch. Even while watching Pani, during this particular scene I was very uncomfortable, that I was wriggling on my seat , eyes shut and covered my ears as well. My husband sitting next to me had to console me further. Its terrible how these ppl portray such horrendous crimes.
To the people who is mumbling “cinemaye cimemayaayi kandapore “ . As a person namukk Ivde enthum chyyaam Pakshe there is something called morality,ethics , sympathy , empathy and being sensible and sensitive. If it’s effecting and triggering a larger audience we should take a step back and think. Rape is not an insensitive thing aavishkkaara swaanthandryam nokke parann thallikalayan… Rape ne just oru movie elevate eyyaan ulla oru element matram aayi edth chyyana directors nod onne parayanollu “ you have failed as an artist”
എനിക്ക് ഈ റേപ്പ് scenes ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ ആ മൂവി കാണില്ല but abhatham പറ്റിയത് കണ്ണൂർ squad ആയിരുന്നു അത് ടീവിയിൽ വന്ന അന്ന് എല്ലാരും കൂടെ ഇരുന്ന് കണ്ടു ഓപ്പണിങ് സീൻ മൊത്തം കണ്ടുത്തീർക്കാൻ എനിക്ക് പറ്റിയില്ല അത്രക്ക് traumatizing ആയിരുന്നു അറിയാതെ ഞാൻ shout ചെയ്തു പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്ന റിലേറ്റീവ്സ് എന്തിനു എന്റെ own ഫാമിലി പോലും എന്നെ മനസിലാക്കിയില്ല എന്തിനു ഏറെ പറയുന്നു ചിലർ അന്നേരെ വണ്ടി എടുത്ത് വീട്ടിൽ പോയി ഞാൻ എന്തോ വലിയ മിസ്റ്റേക്ക് ചെയ്ത പോലെ അറിയാതെ react ചെയ്തു പോയതാണ്.ഈ ഇറങ്ങി പോയവർ എങ്ങനെ ഏതൊക്കെ കണ്ടു ഇങ്ങനെ ഇരിക്കുന്നു എന്ന് ഇപ്പളും മനസിലാകുന്നില്ല 😢😢
Recovering process address ചെയ്യുന്ന തിരക്കഥകൾ ഉണ്ടാവട്ടേ. അത്തരം emotional content കാണിക്കുന്നത് commercially successful ആയി എല്ലാവരിലും എത്തട്ടേ.Mental trauma യുടെ ഒരോ stages സ്സിലും ജന മനസ്സുകൾ ഇരകളെ ചേർത്ത് നിർത്താനും താങ്ങാവാനും ഒക്കെയുള്ള പ്രവണതയും സമൂഹബാേധ വൽക്കരണവും ഇത്തരം സിനിമകൾ നിമിത്തം ഉണ്ടാവട്ടേ. ഒപ്പം കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടേ. കോടതികളിൽ cross ചെയ്യുമ്പോൾ ഇരകളെ അപമാനിച്ച് ഇല്ലാതാക്കുന്ന വ്യവസ്ഥിതി ജഡ്ജിമാരാൽ മാറ്റപ്പെടട്ടേ.🤝👍
As a women eppozhum ithupole ulla seenukal screenil kanendy varumbol ente anxiety level koodarund. Bcz nammude ullil kedakunna pala traumas, like body shamig cheythathum bustandil nikkumbo oro strangersinte nottam polum sometimes nammale vallathe reethiyil impact cheyyarund athupole ulla karyangal polum filmsil glorify cheyyapedukayo like (nayakan bustandil nikunna nayikaye stare cheyyunna pole ulla seenukal) rape seenukal showing in the wrong way is very pathetic. cinima enna medium i mean visual midium nammude okke manassil vallathe pathyunna onnanu chela movies okke kandalum kore adhikam days or kore hrs nammude mindil thanne nilkum. deffinetly ee vedio iny varan pokunna directors kananam ennum ingane oru subject consider cheyyanam ennum unniyude sthiram prekshaka enna reethiyil agrahikkukayanu. keep going brother👏
Unni you are absolutely right! I am not a victim and I need not be one to feel paralysed when I hear of rape. From the build up for the crime, I somehow got an air of something extremely creepy awaiting in addition to the horror that is going to unfold. Almost 10-15 minutes my little son and I plugged our ears and tightly shut our eyes. After the so called scene. hubby gave safe signal. So I haven't seen any of that. Thankfully no flashbacks were there. It will disturb people like me and parental guidance is not enough for these kind of scenes. Yeah I did guide him to cut off all sensory receptions for sometime. Is that the guidance they mean? Time to grow out of all these.
I think the problem is most of these problematic movies has male directors and male screenplay writers and they have a limit understanding the concept of rape. They came to be sympathetic but not empathetic. Everytime we see some assault scene in movies, women feel it in the bones! I couldn't sleep the day after watching Kannur squad, vettayadu vilayad and all. When I saw the latter I was only 10 years old and I had nightmares and couldn't sleep. I sometimes wish at least instead of pointing the camera on the victim ( to make the audience feel bad) point the camera at the perpetrators. That takes away the activeness of the scene to an extent. Otherwise it's triggering for many (in different ways)
Delhi crime ennu parayunna series Netflix I'll und athilil rape scene onnum illa. But aa kuttiyude avasthayum life inu vendi mallidunna hospital ile scenes um pinne polic um prathikaludeyum conversation I'll ninnu nammukk athu feel cheyyaan pattum realily athu okke aanu ororutharum kaanendath. 😢
Critically acclaimed aayittulla pala movies lum intense rape scenes und. For eg: Irreversible, clockwork orange, revenge etc. When the movie is an average commercial flick, theyll bash it all they want. Otherwise theyll say, directorial brilliance, realism, and stuff like that.
idhu thanney ale kissing scenenteyum factor? Do we really need kissing scenes if our writers can brilliantly write the romance between two people? I dont understand when actors say "the script demanded it".
How can you compare rape and kiss? One is a consesual form of showing love and affcetion. It's very normal to show the affection publicly in many societies. Why is it considered inappropriate 🤔? Even nuidity or consensual sex shown in any movie cannot be compared to rape scene.
Rape and a romantic scenes are two different things. One is traumatising and the another is not. But again having said that I really think many of the kissing scenes in malayalam movies feels so forced and so unnecessary. It’s not romantic but it creates discomfort giving a feeling that this is not necessary here. It doesn’t gel. I felt this way when I watched that kissing scene in aadujeevitham just so so unnecessary and doesn’t add to the characters or the surroundings it is happening.
I'm not at all comfortable watching rape scene in a movie. It disturbs me weeks together. I even feel physical discomfort. I do see the reviews and sometimes read the story in wiki before watching a movie. I know it is not nice to read the story before hand, but I can't help it. 😢😢
ഉണ്ണി ആരൊക്കെ ചീത്ത വിളിച്ചാലും ഉണ്ണിയുടെ ജോലി തുടരുക എന്ത് വൃത്തിയായിട്ടാണ് എന്ത് നന്നായാണ് ഇയാൾ സംസാരിക്കുന്നത് എനിക്കത് ഓർക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എൻറെ കൊച്ചി യൂട്യൂബ് ചാനലും കൂടെ ഒന്ന് നോക്കണേ നടക്കാനും കഴിയാത്ത എനിക്ക് ലോകത്തോട് പറയാനുള്ളതെല്ലാം അതിലുണ്ട് NEJU BHARATHAM TH-cam
Christopher film 10 minutes aanu aake kandathu.Athundakkiya trauma flushout cheydu kalayan 2 weeks vendi vannu.Kannur squad also like that .Aa Cinemakku adharamaya original incident il rape illa.Pakshe nayakane glorify cheyyanum ,villainte villatharam koottanum,Erivum puliyum nokki varunna sadistukale thrupthippeduthanum ithokke venamallo.Last week abadhathil Maharaja enna Tamil film kandupoyi.Athilum undu randu rape.Villainmarude dialogue polum sahikkan pattilla.😢
ഒരിക്കലും ഇത്തരം വാദങ്ങളോട് അംഗീകരിക്കാൻ പറ്റില്ല. റേപ്പ് അടക്കം സിനിമയിൽ എന്തും എങ്ങനെ വേണേലും portray ചെയ്യാം (പ്രായപൂർത്തിയായവർ അവരുടെ പൂർണമായ consent ലൂടെ ആയിരിക്കണം അത്തരം സീനുകളിൽ അഭിനയിക്കേണ്ടത് എന്ന് മാത്രം) അതൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അങ്ങനെ റേപ്പും സ്ത്രീകളുടെ objectivation നും എന്ന് പറഞ്ഞു trigger ആവനാണേൽ സിനിമയിൽ കാണിക്കുന്ന എല്ലാത്തരം വയലൻസും ബ്ലാക്ക് കോമെടിയുമൊക്കെ ആർക്കെങ്കിലുമൊക്കെ ട്രിഗ്ഗെർഡ് ആവും. അതിനനുസരിച്ചു ഇതെല്ലാം സിനിമാക്കാർ ഒഴിവാക്കാൻ പോയാൽ പിന്നെ അതിനെ നേരം കാണൂ. നമുക്ക് offensive ആയി തോന്നുന്നതിനെയോ politically incorrect ആയി തോന്നുന്നതിനെയോ വിമർശിക്കാം, പക്ഷെ അതൊക്കെ ഒഴിവാക്കണം എന്ന ഒരു ഫോഴ്സ്ഡ് ലൈനിൽ filmmakers നോട് പറയുന്നത് ശരിയല്ല.
@@Pandoras.box_98no. it is the artistic license of a filmmaker to decide what to show or not show for his/her own artistic purpose. For e.g., by showing the brutality of that crime realistically in the climax of the film "keerthichakra", audience feel more hatred towards the villains in that film. there should be trigger warning and proper certification, so that sensitive people and minors can avoid such films. apart from this, there is no need of any censoring in art.
@@Lucy-f1r That is exactly what unni said. That scene was purposefully put there just so that when lala sor kills them we feel like justice is served. But that scene is triggering for many audiences who have gone through child abuses. They could have avoided the scenes and may explicitly create an image in the mind of the viewer through dialogues or expressions of other actors. There is no need to show a rape scene for the audience to feel bad. Please refer to the Delhi crime series. That's where the intention of the director matters. What is he intending to show here? A bait for the hero to show his heroism later or actually making the audience feel empathetic towards the victim?
@@Pandoras.box_98that's what i said. there should be trigger warning and proper adult certification. if anybody get offended or triggered by such scenes, better watch only U certificate movies. these is no need to interfere or censor the artistic freedom. movies are not for educating morality. movies are not the reason for the rise in the crime in a country.
Ezhuthunnath vayikkunnathum visualum ore effect aano. Alla ithokke cinema kanunna ellarum vayichu nokkarundo? Ath vechitallalo oral influence aakunnath. Visual representation should be responsible. That is the point.
Suppose ningalude famileyo ningal adangunna socityeyo.. Oru cinemayile cinematic experienc inu vendi kaliyakkikondo or Apahasikkunna vidhathil portray cheythaal.appozhum ee stand thanne edukkumo.. Oru doubt aanu.
@Devils268 so 6-7 vayasulla aankuttikal rape scene kanddal kuzhapamila..? Ithupole glofied aayi male to male sexual violence kaanichalum kuzhapamilla ? Ethra male audience will be comfortable seeing that? Comedy aayi female male ne domestic abuse kaanikunathum kuzhapamilla ?? Ithokkeyum part of this conversation? Purogamanam, feminism ennokke kanumbam puchikkathe athu sthrrekalkku mathramalla aake society kku benefit cheyumennu manasilakkan shrimaikkam ennoru option koodi undu.
@@Testuser582 kill എന്ന സിനിമ കണ്ടിട്ട് അത് ഒരാളെ കൊല്ല്ന്നതിനെ glorify ചെയ്യുന്നില്ല ആളുകളെ influence ചെയ്യുന്നില്ല എന്നുതോന്നുകയും rape case മാത്രം പ്രശ്നം ആകുകയും ചെയുന്നത് ഇരട്ടത്തപ് ആണ്
This video ain't for u. It is freaking 2024... Indian movies still using this sexual violence against women to elevate hero is disturbing and it feels regressive. Most of the movies here don't know how to depict rape scenes. It should be disturbing... But here it is for male gaze.... fantasy...
ഒരു സംശയം ഉണ്ട് ഉണ്ണി സർ പറഞ്ഞു തരണം മലയാള സിനിമയിൽ മാത്രം ആണോ പെണുങ്ങങൾക്ക് നേരെ അതിക്രമം ഉള്ളത് ലോകത്ത് എല്ലാ സിനിമയിലും ഈ പറയുന്ന സംഭവങൾ ഉണ്ട് ഇല്ല എന്ന് പറയാൻ പറ്റുമോ ഇല്ല നമ്മൾ കാണുന്നത് മലയാള സിനിമകൾ മാത്രം അല്ല മറ്റുള്ള ഭാഷയിൽ അതൊക്കെ ഉണ്ട് എന്നും വെച്ച് അതൊക്കെ തെറ്റ് ആണ് എന്ന് പറഞ്ഞു ആ സിനിമകളെ ഉണ്ണി സാറിനെ പോലെ ഉള്ളവർ കുറ്റം പറയുമോ ആ സിനിമകളെ വിമർശിക്കുമോ പിന്നെ എന്തിനാ സാറെ മലയാള സിനിമ മാത്രം മോശം എന്ന് പറയുന്നത് 😅
@anandhujayan ഈ ചാനൽ നടത്തുന്നയാളും ഫോളോ ചെയ്യുന്നവരും മെയിൻ ആയിട്ട് കണ്ടിട്ടുണ്ടാവാൻ സാധ്യതയുള്ളതും, അവർ ജീവിക്കുന്ന സമൂഹത്തെ സ്വാധീനിക്കാൻ ചാൻസ് ഉള്ളതും മലയാളം സിനിമയല്ലേ.. അപ്പോ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലല്ലോ..
@anandhujayan പിന്നെ ഉണ്ണിയുടെ ചാനൽ കാണാനും മാറ്റാം വരുത്തനും സാധ്യത മലയാളം ഫിലിം മേക്കർസ് ആണ്.. അപ്പോ മലയാളം ഫോക്കസ് ചെയ്തിട്ട് മലയാളത്തിൽ വീഡിയോ ചെയ്യുന്നതിൽ തെറ്റില്ല.. മലയാളം വാർത്ത ചാനലിൽ കേരളത്തിലെ ക്രൈം ന്യൂസ് and analysis വരാറുണ്ടല്ലോ.. അത് ലോകത്ത് വേറെ ഒരിടത്തും സമാന ക്രൈം ഇല്ലാഞ്ഞിട്ട് അല്ലല്ലോ.. ആ മാധ്യമം പ്രവർത്തിക്കുന്ന ലാംഗ്വേജ് and ജോഗ്രാഫി ആണ് അതിന്റെ domain.. അവിടം ഫോക്കസ്ഡ് ആയിട്ട് ആയിരിക്കും അതിന്റെ approach.. അത്പോലെ കണ്ടാൽ mathi.. ഒരു തർക്കത്തിന് ഞാനില്ല.. നിങ്ങൾക് വേറൊരു അഭിപ്രായം ആണെങ്കിൽ you may keep that, its your choice.. 👍.
16:46 ഈ ഒരു പോയിൻ്റ് പറഞ്ഞപ്പോൾ ഓർമ്മ വന്നത് "Sexy Durga" കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ്. ഞാനും എൻ്റെ ചേച്ചിയും ചേച്ചിയുടെ 3 ക്ലാസ്മേറ്റ്സും ഒക്കെയായിട്ടാ പടത്തിനു പോയത്. അതിലെ "വിനോദജീവിതം" എന്നൊരു മലയാളം മെറ്റൽ സോങ്ങുണ്ട്. ദുർഗയും കബീറും വില്ലൻ ഗാംഗിൻ്റെ വണ്ടിക്കകത്ത് ഇരിക്കുമ്പോ out of nowhere metal song ഇങ്ങനെ ഇടിച്ചിറങ്ങും. Charactes അവരുടെ ടെൻഷൻ്റെ peakil നിക്കുമ്പോ വരുന്ന ഈ പാട്ട് ഈ situation ne വല്ലാതെ escalate ചെയ്യും. ആ കാറിനകത്തുള്ള visuals മാത്രമായിരുന്നു ഈ entire സോങ്ങിന്.. Metal music ഇഷ്ടമുള്ളൊണ്ടും മലയാളത്തിൽ ഒട്ടും familiar അല്ലാത്ത തരത്തിൽ ഉഗ്രൻ arrangement ആയിട്ട് ഈ പാട്ട് വന്നപ്പോ ഞാൻ ഫുള്ളായിട്ടും ഈ പാട്ടിനകത്ത് മാത്രമായി. I was so into the song like i slowly started to headbang to that song..
എൻ്റെ കൂടെയുണ്ടായിരുന്ന ആർക്കും ഒരു വല്ലാത്ത പരവേശവും വീർപ്പുമുട്ടലും ഇല്ലാതെ ഈ സീനുകൾ കാണാൻ പറ്റിയിരുന്നില്ല.
പടം കഴിഞ്ഞു ഇറങ്ങീട്ടു ഞാൻ കാണുന്നത് ദുർഗയും കബീറും അനുഭവിച്ച വല്ലാത്ത സംഘർഷങ്ങളുടെയും ദുരനുഭവിൻ്റെയും ഇടയ്ക്ക് നിന്നും പുറത്തുവരാൻ പറ്റാത്ത 4 സ്ത്രീകളെയാണ്. എന്നെ സംബന്ധിച്ച് വളരെ സീരിയസ് ആയ ഒരു വിഷയം വളരെ unique ആയി സംസാരിച്ച ഒരു സിനിമ മാത്രമാണ് അപ്പോൾ ഞങ്ങൾ kandiringiyathu. എന്നാൽ ഇതുവരെ നേരിട്ടിട്ടുള്ള uncomfortable aaya situations ൻ്റെയൊക്കെ oru flashbacks ആണ് അവരെല്ലാം ആസ്ക്രീനിൽ കണ്ടത്. എൻ്റെ സിനിമാസ്വാദനത്തിൻ്റെ perspectives ne മാറ്റിമറിച്ച ഒരു സംഭവം ആയിരുന്നു അത്.
ഒരു വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് ആരുടെ, അല്ലെങ്കിൽ എന്തിൻ്റെ pov yil ആകണമെന്നുള്ളത് makersnte choice aanu ennullath oru vasathavam. But that doesn't gives out one the right to be irresponsible and negligent.
ഉണ്ണി പറഞ്ഞപോലെ ഒരു വേട്ടക്കാരൻ്റെ high കാഴ്ചക്കാരന് എറിഞ്ഞു കൊടുക്കുന്ന, അല്ലെങ്കിൽ അതിന് ഒരു ടൂൾ ആയിട്ട് മാത്രം സ്ത്രീകളുടെ പ്രേശ്നങ്ങളെ use ചെയ്യുന്ന ഈ approach തിരുത്തപ്പെടേണ്ടതാണ്, ഇനിയും ചർച്ച ചെയ്യപ്പെടേണ്ടത്തും ഒരുപാട് ആളുകളിലേക്ക് എത്തേണ്ടത്തുമായ ഒന്നാണ്. It's to be educated to not just the makers, but also to the viewers. This excellent briefing does a lot❤. Kudos to that..
Maharaja movie handled this concept in a very good and neat way
Enthu neat??
@irascibleinfant3509 it was shown in the perspective of the victim and there was a nice closure for that in the end. Padam kandavarkku manasilaagum
@@jayarajcg2053ഞാനൊരു male ആണ് എന്നിട്ടും rape scene ഒക്കെ ഭയങ്കര discomfort ആയിട്ടാണ് തോന്നിയത്
@@TALKER-z1b maharaja aano
@@jayarajcg2053 അതേ
The worst part is many families comes to theater with their kids. It always better to check the trailer or reviews before going to theater with kids.
I have a 3 year old daughter. Avalkk appropriate aayittulla contents aan mol kaanaar. Parents nte veettil pokumbo tv on aayirikkum. Njan conscious aavaarund enta avide play aakaarenn.Mostly ellaa films um majority aayaa patriarchal males nte perspective aanenn thonnaarund. Stalking, Objectification of women, violence, ellam normal aayi kanikkunnu...
I am so anxious on this...
Unni chettaa, you always help me to think more. Thankyou ❤️
Edit : "Theri" film nte kaaryam njan ippozha realize chaithe, Ya one can convey the emotions with out those scenes tooo...
Exactly. The . movies here are made for males. And their fantasy. It's actually disturbing to see rape scene portrayed for male gaze.
3 vayas ulla makal life long 3 vayas thane avumoo..aval veluthivillee?apo pine nigal egana avale cinema kanuthil control cheya
17:00 You're spot on!. Bro.That's the director's brilliance. There's absolutely no need to hypersexualize a woman to convey the intensity of a rape scene. If Atlee can pull it off, then anyone can handle such topics with the same level maturity. ജോജുവിന് ഇതൊക്കെ മനസ്സിലാകുമോ എന്തോ...?
Pointing out Kannur Squad was the best example for worst depiction of rape
Why?
@handbloomedstories2564 Because at first in a technical perspective, it is a successful movie and the criticism could be easily communicated...
And the in a psychological perspective that it is shear lack of acting potential and script content that a crime like rape where sight is a triggering element both for the victim and potential rapists (which we simple thinks that are not people who don't watch movies but yes)...
And personally even a moment in the film that depicts the pleasure of rape from a rapist perspective is offensive and the same goes with Neru also and its a very emotional perspective that i take
True to be very frank ഞാൻ അത് അത് വല്ലാതെ affect ആയിരുന്നു അവിടെ നിർത്തി പിന്നെ ആ movie kanditilla അത്രക്ക് ഒന്നും വേണ്ടായിരുന്നു
@@parvathysaneesh6274 Yah even നേര് എന്ന മോഹൻലാൽ film also rape depict ചെയ്യുമ്പോ ഒരു rapist ആ moment ൽ വേട്ടക്കാരൻ ആകുന്നതും അതിന്റെ pleasure( to the raw primitive desire of a man) ആസ്വദിക്കണം എന്ന് പ്രേക്ഷകനോട് പറയാതെ പറയുന്നുണ്ട് in that rape scene but film at the output was just awesome
ആ തൊലിഞ്ഞ വേട്ടയൻ സിനിമയിലും ഈ പ്രശ്നം ഉണ്ട് ദുഷ്യരയെ കൊല്ലുന്ന സീൻ ഒരു 8 പ്രാവശ്യം എങ്കിലും കാണിച്ചിട്ടുണ്ട് 🤦🏻♂️
തേച്ചുരച്ചു കഴുകിയാൽ മതി ന്നുള്ള ഡയലോഗ് നോട് അന്നും ഇന്നും വിയോജിപ്പാണ്. നമ്മളെ നോവിച്ചാൽ തിരിച്ചും അവര് അനുഭവിക്കണം അതേ റേഞ്ചിൽ തന്നെ..
Thirich anubhavikkanda enn athinu artham illallo. Marich manabhangathinu irayaya oru penkutti jeevikkanulla arhatha nashtappettu,than oru mosham sthree aayi ennonnum athinu artham illa ennalle ath kond uddeshikkunne
നിങ്ങൾദേശിച്ചത് അല്ല അതിന്റെ അർത്ഥം. ഒരു കാലത്ത് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിച്ചു പതിച്ചു വച്ചിരുന്നത്, ഒരു rape നു ഇരയായാൽ ജീവിതത്തിൽ തീർത്താൽ തീരാത്ത കളങ്കം വന്നു.. നശിച്ചു നഷ്ടപ്പെട്ടു.. ഇനി ജീവിതം ബാക്കിയില്ല എന്നൊക്കെയുള്ള തോന്നലുകൾ അടിച്ചേൽപ്പിക്കലാണ്. അതിനെതിരെയാണ്.. ഡെറ്റോൾ ഇട്ടു കുളിച്ചാൽ തീരുന്ന ഒന്നേ നിനക്ക് സംഭവിച്ചുള്ളൂ ( ക്രൂൽ ഫിസിക്കൽ abuse ഇതിൽ പെടുന്നില്ല ) എന്ന് പറയുന്നത്. Mental trauma ആണ് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത്. It is in different context.
അതെൻ്റെ അർഥം താങ്കൾ മനസ്സിലാക്കിയത് അല്ല
Ethanu Sheri @@anaghasuresh1396
Thank you Unni for making this video! 🙌 I wanted to make a video about this topic, but എങ്ങനെ articulate ചെയ്യണമെന്ന് അറിയില്ലായിരുന്നു. You did it perfectly. വില്ലൻ്റെ perspective ൽ തന്നെയാണ് പണി യിലെ സീൻസ് മുഴുവൻ കാണിച്ചിട്ടുള്ളത് ! അതു തന്നെയാണ് അതിൻ്റെ പോരായ്മയും..
This video should not have been released on a Monday morning when most of the people would be rushing back to work and could be missed by most of your viewers. The ideal time for uploading the video which is covering such an important issue should have been on Wednesday evening at 7.00
നമ്മുടെ ഭൂരിഭാഗം സിനിമകളിലും റേപ്പ് ഒരു commercial element ആയിട്ടാണ് കാണിക്കുന്നത്. അത് കാണുന്ന നല്ലൊരു ശതമാനം ആളുകളും ആ സീൻ ആസ്വദിക്കുകയാണ് ചെയ്യുന്നത്. ആ പടം കണ്ടില്ലെങ്കിൽ പോലും ആ റേപ്പ് സീൻ മാത്രം തപ്പിയെടുത്ത് കാണും അത്രത്തോളമാണ് നമ്മുടെ ആളുകളുടെ ലൈംഗിക ദാരിദ്ര്യം. പണി അറിയാവുന്ന സംവിധായകർക്ക് ഈ സീനൊന്നും ഇങ്ങനെ വിസ്തരിച്ചു കാണിക്കേണ്ടതില്ല. അറ്റ്ലിയും അതുപോലെ ലിയോയുടെ തുടക്കത്തിൽ സാൻ്റി മാസ്റ്റർ ഒരു കുഞ്ഞിനെ ഉപദ്രവിക്കുന്ന സീൻ ഉണ്ട്. അയാൾ മുറിയിൽ കയറി ഒരു സൈക്കോ ചിരി ചിരിച്ച് കതകടയ്ക്കുന്നതും പേടിച്ചിരിക്കുന്ന ഒരു പെൺകുട്ടിയെയും മാത്രമേ കാണിക്കുന്നുള്ളൂ വേറെ ഒന്നും കാണിക്കുന്നില്ല പക്ഷെ ആ സംഭവം കാണാതെ തന്നെ നമ്മളെ അത് haunt ചെയ്യും
The problem arises when filmmakers attempt to sexualize rape. Nobody has a problem with depicting sex on screen if the narrative demands it. Most of us wouldn't mind seeing sex depicted on screen, even if it is n't strictly necessary for the plot.
When I was a kid I watched a film "Yakshiyum Njanum".The rape scene in that film traumatized me. The young me had nightmares after that. Now that I think about it, these types of scenes were always painful to me. I'll just change the channel. Can't handle it.
@@anju5124 director vinayan used to do this in most of his movies back then
I cant even remember a rape scene in that movie. Really?
@@Orange-po6qv enikum orma illa
I completed agree to the point with the movie "theri".... whenever I re-watch the movie, i still feel the rage .
Also about the Trigger warning.i think it has to be noted coz I had issues watching movies with a good collection in recent times to the point that I had to go out of the theatre and stay out for sometimes...
Excellent briefing Unni..dear film makers please note these valuable points for future film making....Kudos
Vettayan മൂവിയിലെ റേപ്പ് സീൻ എന്നെ irritate ചെയ്യിപ്പിച്ചു👍
തമിഴ് മൂവി ചിറ്റ is one of the best example.. ഇങ്ങനെ ഉള്ള ഒറ്റ സീൻ പോലും ഇല്ലാതെ ആ കുട്ടികൾ അനുഭവിച്ച വീർപ്പുമുട്ടൽ, ആ വിങ്ങൽ ഒക്കെ പ്രേക്ഷകർക്ക് മനസ്സിലാക്കി തരുന്നുണ്ട്.. bt ofcourse yes അതിന്റെ climax cliche ആയിരുന്നു 😢
Delhi crime series is the best example. The series shows how brutal the girl gets raped and what all she faced. But without a rape scene they showed the intense of the crime and the mentality of the criminals
.
Good to see such topic comes for discussion. ✅👏🏻
ഈ വീഡിയോ കണ്ടിട്ട് ഇപ്പൊ 2 ദിവസം കഴിഞ്ഞു..ആദ്യം കണ്ടപ്പോൾ തന്നെ കമൻ്റ് ഇടണം എന്ന് വിചാരിച്ചത് ആണ്,but ശെരിക്കും വാക്കുകൾ കിട്ടാത്ത അവസ്ഥ. ഭയങ്കര overwhelming ആയിരുന്നു എനിക്ക് ഉണ്ണി പറഞ്ഞ കാര്യങ്ങള്.. ഞാൻ പലരോടും ഈ topic പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ച് പരാജയപെട്ടത്താണ്.നല്ല വൃത്തി ആയും വെടിപ്പായും ക്ലാരിറ്റിയിൽ ഇത് present ചെയ്ത ഉണ്ണിക്ക് ഒരുപാട് നന്ദി.ചെറുപ്പത്തിൽ , ഒരു 7ിലോ എട്ടിലോ ഒക്കെ പഠിക്കുമ്പോ കണ്ട ഒരു മലയാളം മൂവിയിൽ നായികയെ ക്ലൈമാക്സിൽ വില്ലൻ പിച്ചിപ്പറിച്ചത് കണ്ട് ഞൻ അലമുറ ഇട്ട് കരഞ്ഞിട്ടുണ്ട്.ചുറ്റും ഉണ്ടായിരുന്ന ബന്ധുക്കൾ ഒക്കെ എനിക്കെന്തോ മാനസിക പ്രശ്നം ഉള്ളത് പോലെ പെരുമാറി..and I thought I was the only one getting traumatized and triggered in during rape scenes in movies .
പണ്ട് work ചെയ്ത ഓഫീസിൽ ഒരു സർ ആകെ പത്രം വായികുന്നത് വല്ല ബലാത്സംഗം നടന്ന വാർത്ത വായിക്കാൻ മാത്രം ആണെന്ന്
' തമാശ ' പറഞ്ഞിട്ടുണ്ട്.. അന്ന് ദേഷ്യം ഇരച്ച് കയറി എങ്കിലും ഒന്നും മിണ്ടിയില്ല ഞാൻ.
കല്യാണം ഒക്കെ കഴിഞ്ഞ് pregnant ആയ ടൈമിൽ ഒരിക്കൽ ടിവിയിൽ ഒരു നാടോടി ബാലികയെ കാണ്മാനില്ല എന്ന് വാർത്ത വന്നിട്ട് പിന്നീട് അവളെ റേപ്പ് ചെയ്ത് കൊല്ലപ്പെട്ട നിലയിൽ ബോഡി കിട്ടിയിരുന്നു...ഏതോ ബിൽഡിങിൻ്റെ കാർ പാർക്കിങ്ങിൽ...ഒറ്റക്ക് എന്തോ മണ്ണിൽ കളിച്ചു കൊണ്ടിരുന്ന അവളെ എന്തോ പറഞ്ഞ് കൈ പിടിച്ച് നിർബന്ധിച്ച് കൊണ്ട് പോവുന്ന ഒരു പയ്യൻ്റെ cctv footage അന്ന് ടിവിയിൽ കാണിച്ചു..അങ്ങനെ ആണ് പ്രതിയെ കിട്ടിയത്....എനിക് ഒരു 2 ആഴ്ച ഉറക്കം നഷ്ടപ്പെട്ട സംഭവം.. ഓർത്ത് ഓർത്ത് രാത്രി ഒക്കെ കരഞ്ഞിട്ടുണ്ട്.
ഒക്കെ ഈ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു.
Another question I always here from my international friends while watching Malayalam movies is, "is slapping so common in India"? How easily cops slap in movies in every second seen, and sometimes even for comical relief. Long time this had to be addressed.
Many people troll atlee for his copycat scenes......but no one talks about his filmmaking craft....the sequence mention in this video is just a example of it ....
Showing a close love intimate scene is way better than showing brutal rape scene on screen
എടൊ താൻ പറഞ്ഞിട്ടാണ് ഞാൻ meyzhakan കണ്ടത് tanx❤
Agnea anel I saw the devil Korean film ne kurich ntha abhiprayam...how can you re-watch films like" I saw the devil"this changed perspective.....?
Thank you for this one
Delhi crime.... series shows the brutality through the face of doctors and police officers
ഇല്ല ആ തോന്നൽ എന്നും ഒരു വിങ്ങലാണ് 🙏🏻🙏🏻
Ivaru aarelum male to male secual abuse scene kaanikumo ? They know that it will be so uncomfortable for the audience
കാണിച്ചിട്ടുണ്ട്. Watch the short film named "frog" by sanal kumar shashidharan.
Just one short film..
I was asking about the mainstream film makers and films that Unni was talking about.
@@Testuser582 Jaggi (a punjabi film), bas ek pal (jail rape scene), sapta sagaradaache ello (inside the jail, there was a male character who was raped by inmates), etc.
@@Lucy-f1rപക്ഷെ മലയാളത്തിൽ കാണിക്കില്ല mainstream commercial സിനിമയിൽ. അത് ഇവിടത്തെ audience accept ചെയ്യില്ല എന്ന് അവർക്കറിയാം
I will definitely send this video to my friends and families
Bro you are 💎
When movies, as a medium, possess the power to clearly convey each character's emotions and motivations, I believe censoring the portrayal of a negative character's emotions diminishes the authenticity of storytelling. Take, for instance, the character Sagar Surya in Pani, driven by rage and lust. If such an incident were to occur in real life, it would unfold in a similar manner. Why should a director tone down the intensity of such an act merely to adhere to notions of decency or morality? If we argue for this kind of censorship, then by the same logic, scenes of violence, such as killings in films, should also face criticism, as murder is equally a horrific act. Authentic storytelling requires confronting uncomfortable truths, not sanitizing them for convenience.
So you are enjoying "authentic storytelling" rather than the emotions of r**e victims. Great!
Exactly...💯
I watched Paruthiveeran in theatre ...And the rape scene in that absolutely destroyed me ,left me traumatized for years.. There was no skin show, just the character describing what happened to her.....
You explained well Unni! Thank you!
Not just theri. Delhi crimes also has that way of making. They don't show you the delhi rape but you feel the intensity when the doctors tell explain the medical report to the cops. I actually thought I might have to sit through an entire rape scene uncomfortably but was glad that they didn't made me to.
Assualt scenes are pressurizing for all age groups of women. My mom can't sit through such things anymore. She begs me to put such movies or scene. Now to maintain the piece for me and her I screen the movies before I put it.
❤content …mari chinthikkan pattunnavar undavatte..mattangal undavatte
Well said bro 🔥🔥🔥
പുതിയ നിയമം സിനിമയിലെ റേപ്പ് വല്ലാത്ത അസ്വസ്ഥത നൽകി. ഭീകരം ആയതു കൊണ്ടല്ല.. ആ റേപ്പിനെ സൗന്ദര്യാത്മകമാക്കാനാണ് അവർ ശ്രമിച്ചത്..
അങ്ങനെ മനഃപൂർവം ശ്രമിച്ചത് ആയിട്ട് തോന്നിയില്ല, അങ്ങനെ ആരെങ്കിലും ശ്രമിക്കുമൊ അതും അതിൽ അഭിനയിച actress is a superstar, അത് അവർ അവരുടെ രീതിയിൽ നായികയോട് പ്രേക്ഷകരിൽ empathy ഉണ്ടാക്കാൻ തന്നെ നോക്കിയതാണ് പക്ഷെ അത് സംവിധായകന്റെയും സിനിമട്ടോഗ്രാഫറിന്റെയും എഡിറ്ററിന്റെയുമെല്ലാം കൈയിൽ നിന്ന് പോയി അങ്ങനെ vulgar ആയതാണ്, എന്റെ അഭിപ്രായം ആണ്.
Well said unni👍👍
എല്ലാവരും ഉണ്ണിയെ പോലെ നല്ല മനുഷ്യർ ആയിരുന്നെങ്കിൽ
Rape scenes has always been traumatizing and difficult to watch. Even while watching Pani, during this particular scene I was very uncomfortable, that I was wriggling on my seat , eyes shut and covered my ears as well. My husband sitting next to me had to console me further. Its terrible how these ppl portray such horrendous crimes.
To the people who is mumbling “cinemaye cimemayaayi kandapore “ . As a person namukk Ivde enthum chyyaam Pakshe there is something called morality,ethics , sympathy , empathy and being sensible and sensitive. If it’s effecting and triggering a larger audience we should take a step back and think. Rape is not an insensitive thing aavishkkaara swaanthandryam nokke parann thallikalayan… Rape ne just oru movie elevate eyyaan ulla oru element matram aayi edth chyyana directors nod onne parayanollu “ you have failed as an artist”
എനിക്ക് ഈ റേപ്പ് scenes ഉണ്ടെന്ന് അറിഞ്ഞാൽ ഞാൻ ആ മൂവി കാണില്ല but abhatham പറ്റിയത് കണ്ണൂർ squad ആയിരുന്നു അത് ടീവിയിൽ വന്ന അന്ന് എല്ലാരും കൂടെ ഇരുന്ന് കണ്ടു ഓപ്പണിങ് സീൻ മൊത്തം കണ്ടുത്തീർക്കാൻ എനിക്ക് പറ്റിയില്ല അത്രക്ക് traumatizing ആയിരുന്നു അറിയാതെ ഞാൻ shout ചെയ്തു പക്ഷെ അന്ന് അവിടെ ഉണ്ടായിരുന്ന റിലേറ്റീവ്സ് എന്തിനു എന്റെ own ഫാമിലി പോലും എന്നെ മനസിലാക്കിയില്ല എന്തിനു ഏറെ പറയുന്നു ചിലർ അന്നേരെ വണ്ടി എടുത്ത് വീട്ടിൽ പോയി ഞാൻ എന്തോ വലിയ മിസ്റ്റേക്ക് ചെയ്ത പോലെ അറിയാതെ react ചെയ്തു പോയതാണ്.ഈ ഇറങ്ങി പോയവർ എങ്ങനെ ഏതൊക്കെ കണ്ടു ഇങ്ങനെ ഇരിക്കുന്നു എന്ന് ഇപ്പളും മനസിലാകുന്നില്ല 😢😢
Recovering process address ചെയ്യുന്ന തിരക്കഥകൾ ഉണ്ടാവട്ടേ. അത്തരം emotional content കാണിക്കുന്നത് commercially successful ആയി എല്ലാവരിലും എത്തട്ടേ.Mental trauma യുടെ ഒരോ stages സ്സിലും ജന മനസ്സുകൾ ഇരകളെ ചേർത്ത് നിർത്താനും താങ്ങാവാനും ഒക്കെയുള്ള പ്രവണതയും സമൂഹബാേധ വൽക്കരണവും ഇത്തരം സിനിമകൾ നിമിത്തം ഉണ്ടാവട്ടേ. ഒപ്പം കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടേ. കോടതികളിൽ cross ചെയ്യുമ്പോൾ ഇരകളെ അപമാനിച്ച് ഇല്ലാതാക്കുന്ന വ്യവസ്ഥിതി ജഡ്ജിമാരാൽ മാറ്റപ്പെടട്ടേ.🤝👍
As a women eppozhum ithupole ulla seenukal screenil kanendy varumbol ente anxiety level koodarund. Bcz nammude ullil kedakunna pala traumas, like body shamig cheythathum bustandil nikkumbo oro strangersinte nottam polum sometimes nammale vallathe reethiyil impact cheyyarund athupole ulla karyangal polum filmsil glorify cheyyapedukayo like (nayakan bustandil nikunna nayikaye stare cheyyunna pole ulla seenukal) rape seenukal showing in the wrong way is very pathetic. cinima enna medium i mean visual midium nammude okke manassil vallathe pathyunna onnanu chela movies okke kandalum kore adhikam days or kore hrs nammude mindil thanne nilkum. deffinetly ee vedio iny varan pokunna directors kananam ennum ingane oru subject consider cheyyanam ennum unniyude sthiram prekshaka enna reethiyil agrahikkukayanu. keep going brother👏
Chithha ✨
But last...
Sathyam..vettayan movie kandapo rape scene athilum glorify cheith kanich kondirikundayirunnu..enikum anganethe scene kanumbo bayankar budhimutt ayirunu
Unni you are absolutely right! I am not a victim and I need not be one to feel paralysed when I hear of rape. From the build up for the crime, I somehow got an air of something extremely creepy awaiting in addition to the horror that is going to unfold. Almost 10-15 minutes my little son and I plugged our ears and tightly shut our eyes. After the so called scene. hubby gave safe signal. So I haven't seen any of that. Thankfully no flashbacks were there. It will disturb people like me and parental guidance is not enough for these kind of scenes. Yeah I did guide him to cut off all sensory receptions for sometime. Is that the guidance they mean? Time to grow out of all these.
Christopher 😟
I think the problem is most of these problematic movies has male directors and male screenplay writers and they have a limit understanding the concept of rape. They came to be sympathetic but not empathetic. Everytime we see some assault scene in movies, women feel it in the bones!
I couldn't sleep the day after watching Kannur squad, vettayadu vilayad and all. When I saw the latter I was only 10 years old and I had nightmares and couldn't sleep.
I sometimes wish at least instead of pointing the camera on the victim ( to make the audience feel bad) point the camera at the perpetrators. That takes away the activeness of the scene to an extent. Otherwise it's triggering for many (in different ways)
23:54 ith point 👍🏼👍🏼👍🏼
Delhi crime ennu parayunna series Netflix I'll und athilil rape scene onnum illa. But aa kuttiyude avasthayum life inu vendi mallidunna hospital ile scenes um pinne polic um prathikaludeyum conversation I'll ninnu nammukk athu feel cheyyaan pattum realily athu okke aanu ororutharum kaanendath. 😢
Well said 👏
Critically acclaimed aayittulla pala movies lum intense rape scenes und. For eg: Irreversible, clockwork orange, revenge etc.
When the movie is an average commercial flick, theyll bash it all they want. Otherwise theyll say, directorial brilliance, realism, and stuff like that.
idhu thanney ale kissing scenenteyum factor?
Do we really need kissing scenes if our writers can brilliantly write the romance between two people? I dont understand when actors say "the script demanded it".
How can you compare rape and kiss?
One is a consesual form of showing love and affcetion. It's very normal to show the affection publicly in many societies. Why is it considered inappropriate 🤔?
Even nuidity or consensual sex shown in any movie cannot be compared to rape scene.
Rape and a romantic scenes are two different things. One is traumatising and the another is not. But again having said that I really think many of the kissing scenes in malayalam movies feels so forced and so unnecessary. It’s not romantic but it creates discomfort giving a feeling that this is not necessary here. It doesn’t gel. I felt this way when I watched that kissing scene in aadujeevitham just so so unnecessary and doesn’t add to the characters or the surroundings it is happening.
loved the intro😂😂😂
23:13 🖤
👏👏👏👏
I'm not at all comfortable watching rape scene in a movie. It disturbs me weeks together. I even feel physical discomfort. I do see the reviews and sometimes read the story in wiki before watching a movie. I know it is not nice to read the story before hand, but I can't help it. 😢😢
Me too...
Swargam enu oru kochu movie vannitundee...sahoo arinjitundo...atho arinjitu review idathe anno....ithinu anno differentiation enu parayunathu.....
Indian movie's inte problem അല്ല sex എന്നത് rape ആയി കാണിച്ച പടങ്ങൾ എടുകുന്ന് commercial benefits വേണം എന്ന് മിക്ക flim industries ulle
ഉണ്ണി ആരൊക്കെ ചീത്ത വിളിച്ചാലും ഉണ്ണിയുടെ ജോലി തുടരുക എന്ത് വൃത്തിയായിട്ടാണ് എന്ത് നന്നായാണ് ഇയാൾ സംസാരിക്കുന്നത് എനിക്കത് ഓർക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എൻറെ കൊച്ചി യൂട്യൂബ് ചാനലും കൂടെ ഒന്ന് നോക്കണേ നടക്കാനും കഴിയാത്ത എനിക്ക് ലോകത്തോട് പറയാനുള്ളതെല്ലാം അതിലുണ്ട് NEJU
BHARATHAM
TH-cam
👏🏻👏🏻👏🏻
Mike malayalam movie. Il nannaitu ayitu upayogichitundu
🤝✅
100%
സുഗതകുമാരി അല്ലേ അങ്ങനെ പറഞ്ഞത്
Christopher film 10 minutes aanu aake kandathu.Athundakkiya trauma flushout cheydu kalayan 2 weeks vendi vannu.Kannur squad also like that .Aa Cinemakku adharamaya original incident il rape illa.Pakshe nayakane glorify cheyyanum ,villainte villatharam koottanum,Erivum puliyum nokki varunna sadistukale thrupthippeduthanum ithokke venamallo.Last week abadhathil Maharaja enna Tamil film kandupoyi.Athilum undu randu rape.Villainmarude dialogue polum sahikkan pattilla.😢
Thank Unni,for identifying with the trauma .
👍🏼
ചിലർക്ക് കുളിച്ചു കഴിഞ്ഞാൽ പോകുമായിരിക്കും. അനുഭവത്തിൽ നിന്നായിരിക്കും പറഞ്ഞത്
Neru
💯
Waiting for kanguva review
ഒരിക്കലും ഇത്തരം വാദങ്ങളോട് അംഗീകരിക്കാൻ പറ്റില്ല. റേപ്പ് അടക്കം സിനിമയിൽ എന്തും എങ്ങനെ വേണേലും portray ചെയ്യാം (പ്രായപൂർത്തിയായവർ അവരുടെ പൂർണമായ consent ലൂടെ ആയിരിക്കണം അത്തരം സീനുകളിൽ അഭിനയിക്കേണ്ടത് എന്ന് മാത്രം) അതൊക്കെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അങ്ങനെ റേപ്പും സ്ത്രീകളുടെ objectivation നും എന്ന് പറഞ്ഞു trigger ആവനാണേൽ സിനിമയിൽ കാണിക്കുന്ന എല്ലാത്തരം വയലൻസും ബ്ലാക്ക് കോമെടിയുമൊക്കെ ആർക്കെങ്കിലുമൊക്കെ ട്രിഗ്ഗെർഡ് ആവും. അതിനനുസരിച്ചു ഇതെല്ലാം സിനിമാക്കാർ ഒഴിവാക്കാൻ പോയാൽ പിന്നെ അതിനെ നേരം കാണൂ. നമുക്ക് offensive ആയി തോന്നുന്നതിനെയോ politically incorrect ആയി തോന്നുന്നതിനെയോ വിമർശിക്കാം, പക്ഷെ അതൊക്കെ ഒഴിവാക്കണം എന്ന ഒരു ഫോഴ്സ്ഡ് ലൈനിൽ filmmakers നോട് പറയുന്നത് ശരിയല്ല.
@@Lucy-f1r content warning and strict rating system should be there. And people need to follow it.
It should be removed. It's triggering for all WOMEN!.. That itself is a good reason.
@@Pandoras.box_98no. it is the artistic license of a filmmaker to decide what to show or not show for his/her own artistic purpose. For e.g., by showing the brutality of that crime realistically in the climax of the film "keerthichakra", audience feel more hatred towards the villains in that film. there should be trigger warning and proper certification, so that sensitive people and minors can avoid such films. apart from this, there is no need of any censoring in art.
@@Lucy-f1r That is exactly what unni said. That scene was purposefully put there just so that when lala sor kills them we feel like justice is served. But that scene is triggering for many audiences who have gone through child abuses. They could have avoided the scenes and may explicitly create an image in the mind of the viewer through dialogues or expressions of other actors. There is no need to show a rape scene for the audience to feel bad. Please refer to the Delhi crime series.
That's where the intention of the director matters. What is he intending to show here? A bait for the hero to show his heroism later or actually making the audience feel empathetic towards the victim?
@@Pandoras.box_98that's what i said. there should be trigger warning and proper adult certification. if anybody get offended or triggered by such scenes, better watch only U certificate movies. these is no need to interfere or censor the artistic freedom. movies are not for educating morality. movies are not the reason for the rise in the crime in a country.
Sthreekalkethire ulla athikremam thettanennu cinema thudangumbol ezhuthi kanikunundallo ,pinne enthznu kuzhapam ,
Ezhuthunnath vayikkunnathum visualum ore effect aano. Alla ithokke cinema kanunna ellarum vayichu nokkarundo? Ath vechitallalo oral influence aakunnath. Visual representation should be responsible. That is the point.
Aah best! Nala best chodyam
Enthonnade ethu cinemaye cinema aayi kandal pore.
Angane ellarkkum cheyyan kazhiyarillalo.
Etrayo aalkkar movies inspired aayi kore koprayangal kaanikaarundu.
Suppose ningalude famileyo ningal adangunna socityeyo.. Oru cinemayile cinematic experienc inu vendi kaliyakkikondo or Apahasikkunna vidhathil portray cheythaal.appozhum ee stand thanne edukkumo.. Oru doubt aanu.
Enna pinne.. theatreil xxx idam authum cinema yaayi kandal pore?
0:15 😂👍🏼👍🏼👍🏼
Athanne bro cinemaye cinema aayi thanne kaananam..., athukond thanneyaanu ee charchayude praskathi valare influential aayittulla oru art form aanu cinema ennathaanu cinemaye cinema aayi kaanumbozhulla argumeny
എങ്ങനെ വേണമെങ്കിലും റിവ്യൂ ചെയ്യാനുള്ള അവകാശം നിങ്ങൾക്ക് ഉള്ളത് പോലെ, സിനിമ ചെയ്യാനുള്ള അവകാശം അവർക്കും ഇല്ലേ? 😅
ഇല്ല എന്നാരാ പറഞ്ഞത്!
@@UnniVlogsഅതല്ലേ നിങ്ങൾ പറയുന്നത് അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് അങ്ങനെ പറയരുത് ഇങ്ങനെ പറയരുത് etc 🥲
@@akhildas000 അതിവിടെ പറ്റൂല ബ്രോ പ്രതേകിച്ചു സ്ത്രീകൾക്ക് എന്തെകിലും പറ്റിയാൽ അണ്ണൻ 🔥🔥
@Devils268 so 6-7 vayasulla aankuttikal rape scene kanddal kuzhapamila..?
Ithupole glofied aayi male to male sexual violence kaanichalum kuzhapamilla ? Ethra male audience will be comfortable seeing that?
Comedy aayi female male ne domestic abuse kaanikunathum kuzhapamilla ?? Ithokkeyum part of this conversation?
Purogamanam, feminism ennokke kanumbam puchikkathe athu sthrrekalkku mathramalla aake society kku benefit cheyumennu manasilakkan shrimaikkam ennoru option koodi undu.
@@Testuser582 kill എന്ന സിനിമ കണ്ടിട്ട് അത് ഒരാളെ കൊല്ല്ന്നതിനെ glorify ചെയ്യുന്നില്ല ആളുകളെ influence ചെയ്യുന്നില്ല എന്നുതോന്നുകയും rape case മാത്രം പ്രശ്നം ആകുകയും ചെയുന്നത് ഇരട്ടത്തപ് ആണ്
Dey🙄🙏🏻🙏🏻🙏🏻 enthuade ithoke... Movie is not motivation class 60il janicha oru ladyude dialogue orikkalum oru psychologist parayunapole aakila
This video ain't for u. It is freaking 2024... Indian movies still using this sexual violence against women to elevate hero is disturbing and it feels regressive. Most of the movies here don't know how to depict rape scenes. It should be disturbing... But here it is for male gaze.... fantasy...
0.21 time 😂😂😂
It's not about who said what said when said.... it's outdated and should be removed!
ഒരു സംശയം ഉണ്ട് ഉണ്ണി സർ പറഞ്ഞു തരണം മലയാള സിനിമയിൽ മാത്രം ആണോ പെണുങ്ങങൾക്ക് നേരെ അതിക്രമം ഉള്ളത്
ലോകത്ത് എല്ലാ സിനിമയിലും ഈ പറയുന്ന സംഭവങൾ ഉണ്ട് ഇല്ല എന്ന് പറയാൻ പറ്റുമോ ഇല്ല
നമ്മൾ കാണുന്നത് മലയാള സിനിമകൾ മാത്രം അല്ല
മറ്റുള്ള ഭാഷയിൽ അതൊക്കെ ഉണ്ട് എന്നും വെച്ച് അതൊക്കെ തെറ്റ് ആണ് എന്ന് പറഞ്ഞു ആ സിനിമകളെ ഉണ്ണി സാറിനെ പോലെ ഉള്ളവർ കുറ്റം പറയുമോ ആ സിനിമകളെ വിമർശിക്കുമോ
പിന്നെ എന്തിനാ സാറെ മലയാള സിനിമ മാത്രം മോശം എന്ന് പറയുന്നത് 😅
Thats his own opinion sir.........
ലോകത്ത് എല്ലാരും ചെയ്യുന്നത് കൊണ്ട് ഒരു തെറ്റ് ശെരിയാകുമോ?
@@ShihabBobby അപ്പോ വിമർശനം മലയാള സിനിമയുടെ നേർക് മാത്രം മതിയോ??
@anandhujayan ഈ ചാനൽ നടത്തുന്നയാളും ഫോളോ ചെയ്യുന്നവരും മെയിൻ ആയിട്ട് കണ്ടിട്ടുണ്ടാവാൻ സാധ്യതയുള്ളതും, അവർ ജീവിക്കുന്ന സമൂഹത്തെ സ്വാധീനിക്കാൻ ചാൻസ് ഉള്ളതും മലയാളം സിനിമയല്ലേ.. അപ്പോ അങ്ങനെ ചെയ്യുന്നതിൽ തെറ്റില്ലല്ലോ..
@anandhujayan പിന്നെ ഉണ്ണിയുടെ ചാനൽ കാണാനും മാറ്റാം വരുത്തനും സാധ്യത മലയാളം ഫിലിം മേക്കർസ് ആണ്.. അപ്പോ മലയാളം ഫോക്കസ് ചെയ്തിട്ട് മലയാളത്തിൽ വീഡിയോ ചെയ്യുന്നതിൽ തെറ്റില്ല.. മലയാളം വാർത്ത ചാനലിൽ കേരളത്തിലെ ക്രൈം ന്യൂസ് and analysis വരാറുണ്ടല്ലോ.. അത് ലോകത്ത് വേറെ ഒരിടത്തും സമാന ക്രൈം ഇല്ലാഞ്ഞിട്ട് അല്ലല്ലോ.. ആ മാധ്യമം പ്രവർത്തിക്കുന്ന ലാംഗ്വേജ് and ജോഗ്രാഫി ആണ് അതിന്റെ domain.. അവിടം ഫോക്കസ്ഡ് ആയിട്ട് ആയിരിക്കും അതിന്റെ approach.. അത്പോലെ കണ്ടാൽ mathi..
ഒരു തർക്കത്തിന് ഞാനില്ല.. നിങ്ങൾക് വേറൊരു അഭിപ്രായം ആണെങ്കിൽ you may keep that, its your choice.. 👍.
Very well said.
Unnietta.... mail id തരാമോ....?
Well said unni🎉
100%