നിങ്ങളീ സിനിമ കണ്ടിട്ടില്ല| Meiyazhagan Trimmed Scene Explanation and Opinion | Unni Vlogs Cinephile

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 275

  • @safvanyouto6202
    @safvanyouto6202 หลายเดือนก่อน +95

    This is unni vlog. What a explanation 😢🎉

  • @flowingriverr123
    @flowingriverr123 หลายเดือนก่อน +95

    I'm a Tamilian, I've lived many years in Kerala..I've never seen a person like Unni who knows History, Facts without any biased opinions. It feels good for me who knows both Tamil and Kerala closely.

    • @kaleeswaranrangasamy6066
      @kaleeswaranrangasamy6066 27 วันที่ผ่านมา +1

      Super well said ,your words exactly correct I know Tamil and malayalam , today I see the unni vlogs cinema he is gem of explanation and history .
      Thank you

  • @rajeevksreedharan6932
    @rajeevksreedharan6932 หลายเดือนก่อน +138

    ലത അരുളിനെ കണ്ട് സംസാരിച്ച ശേഷം എഴുന്നേറ്റ് പോകുന്ന സീനിനും ഒരു പ്രത്യേകത ഉണ്ട്.
    പോകേണ്ട ദിശയിലേക്ക് ആദ്യം തിരിഞ്ഞ ശേഷം ഒന്നാലോചിച്ചു നിന്നിട്ട് പിന്നെ അവർ എതിർദിശയിലേക്ക് പോയി കറങ്ങി വരുന്നു...
    ശേഷം അരുളിന്റെ പുറത്ത് മൃദുവായി ഒന്ന് തലോടി പോകുന്നു.
    കൈവിട്ട് പോയ പ്രണയത്തെ അവർ വീണ്ടും അനുഭവിക്കുന്ന പോലെ ഒരു സീൻ ആണത്....

    • @Rocket_89P13
      @Rocket_89P13 หลายเดือนก่อน +1

      ❤❤

    • @sarathprasadmenon
      @sarathprasadmenon หลายเดือนก่อน +1

      Correct 🎉🎉🎉

    • @Dhanyanixnix
      @Dhanyanixnix หลายเดือนก่อน +1

      ❤❤❤

    • @rajeevksreedharan6932
      @rajeevksreedharan6932 หลายเดือนก่อน

      ❤️

    • @Akxy_4
      @Akxy_4 หลายเดือนก่อน +2

      Njanum aah scene sredhichu artham ippozha kittyeii🥹❤

  • @sruthimurali788
    @sruthimurali788 หลายเดือนก่อน +76

    As a person who was born in Kerala but brought up in Tamilnadu, I am immensely grateful that I got to know the history of 'our' people just because I was brought up in Tamilnadu. Everytime a Malayali uses the words 'Annaachi' or 'Paandi', enikku sherikkum sankadavum dheshyavum varum. Oru kundhavum ariyaadhe ingane baakki ullavare kaliyaakki nadakkuaanallo ennorthu. The only reason I always have been into social work is ONLY because my childhood was spent in Tamilnadu and I'm always ALWAYS grateful for that! THANK YOU Unni bro for making this video, I'm literally in tears watching this. Thank you! 🙏🏻

    • @Dk-yk3qn
      @Dk-yk3qn หลายเดือนก่อน +2

      Satym ❤

    • @rbraa14
      @rbraa14 หลายเดือนก่อน +3

      Satyam.. ente childhood memmories ellam tamil nadile anu.. they have defnetly influenced my life and personality.. i often feel that am so belssed to have learned to speak tamil ( being a malayali)which is one of the ancient language to have existed.. when ever i visit tamil nadu my heart will be filled with immense joy..

    • @ananths8828
      @ananths8828 หลายเดือนก่อน

      annachi and pandi are not insults to me. lol.

    • @sruthimurali788
      @sruthimurali788 หลายเดือนก่อน +2

      @@ananths8828 The words are not insults but they're 'used' as insults. There's a difference.

    • @ananths8828
      @ananths8828 หลายเดือนก่อน

      @@sruthimurali788 i know, its just that i dont take it that way.

  • @dhanyamadathil
    @dhanyamadathil หลายเดือนก่อน +62

    തിയറ്ററിൽ കാണാൻ കഴിയാതിരുന്നത് ദൗർഭാഗ്യകരം ആയി തോന്നുന്നു

  • @sreeharies770
    @sreeharies770 หลายเดือนก่อน +12

    18:41 Exactly I feel very sad by seeing that, My mom always say this when i was a kid, "we all are one, Once kerala was part of tamilnadu and even our language developed through Tamil, so you need to respect"
    I can proudly say that I didn't called any of Tamilans and my tamil friends as Pandy and Annachi or any other words like that. I feel so bad when others say that, Thanks to my mom and dad, they raised me well ❤️
    You spoke that subject really well 👏🏻

  • @jeeezz
    @jeeezz หลายเดือนก่อน +16

    Unni 🥺, I don’t know how to express how I feel right now. I almost burst into tears

  • @sanilkumarks9054
    @sanilkumarks9054 หลายเดือนก่อน +130

    എന്നോട് wife പലതവണ ചോദിച്ചു കുറച്ചു ദിവസം ആയി എന്ത് പറ്റി ഒരു mood off ആണലോ എന്ന്, എനിക്ക് അതിനുള്ള ഉത്തരം ആണ് നിങ്ങൾ ഈ video യിൽ പറഞ്ഞു തന്നത്, എന്നിലെ മനുഷ്യനെ ചിന്തിപ്പിക്കാനും മാറ്റാനും ഈ പടത്തിനു ഒരുപാടു കഴിഞ്ഞിട്ടുണ്ട്. Thank you so much 🙏❤

    • @jayasree3610
      @jayasree3610 17 วันที่ผ่านมา

      Thanku!! Kaanan pondaalo😬.. review um kelkunnilla!!.. depression adikkan vayya!!🙈🙊🙉

    • @sanilkumarks9054
      @sanilkumarks9054 16 วันที่ผ่านมา +1

      @jayasree3610 കണ്ടു കഴിഞ്ഞാൽ മനസ്സിൽ നിന്നും പോകില്ല, 90 kids ന്റെ നല്ല ഓർമ്മകൾ എല്ലാം ഉണ്ട്, വേനൽ അവധി കാലം, അമ്മ വീട്, അന്നത്തെ കുടുംബം അമ്പലം പള്ളി അങ്ങനെ എല്ലാം ഓർമ വരും 😍

  • @athirasugathan4390
    @athirasugathan4390 หลายเดือนก่อน +27

    I have watched so many videos in this channel. But brother, this is the best ❤.. thank you ❤

  • @mohamedyousuf-mz2lx
    @mohamedyousuf-mz2lx หลายเดือนก่อน +11

    Unni chetta polichu
    I'm Proud be a tamilan
    Salute malayali

  • @ramanathanp2142
    @ramanathanp2142 หลายเดือนก่อน +12

    In Tamil Nadu, 18 minutes were cut from the movie’s runtime during its theatrical release, following its first three days in theaters. This scene was considered overly lengthy and somewhat dull by a significant portion of the audience, leading the director - albeit reluctantly - to yield to public demand. Since I watched the movie on opening day, I was able to see the uncut version.

  • @shabeerusman7305
    @shabeerusman7305 หลายเดือนก่อน +61

    ഉണ്ണീ, കുറച്ച് സമയത്തേക്ക് എന്നെ വേറെയൊരു പിരീഡിലേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി.. സിനിമയേക്കാൾ അതിലെ ഓരോ ആശയങ്ങൾ താങ്കൾ വിവരിച്ച് തന്നപ്പോൾ ഉള്ള അനുഭവമുണ്ടല്ലോ അത് വേറെ തന്നെയാണ്.. ഒരു പാട് സ്നേഹം, ഒരുപാട് ഇഷ്ടം❤

  • @s6hra3vz2
    @s6hra3vz2 หลายเดือนก่อน +38

    Director interviewil vann paranju. Ayalk over seasil ninnum nattil ninnum aa scenes okke trim cheyyan nalla pressure und enn. Pullikk sangadam sahikkan aavathe aan ath parayunnath. Tamil nattile aalukal athine angeekarichilla but kerala il ninnum karnatakayil ninnum okke katta supportum kitty ennum paranju.

  • @hochiminhjose
    @hochiminhjose หลายเดือนก่อน +3

    അരവിന്ദ് സ്വാമി നമുക്കു തരുന്ന ഒരു ഫീൽ, ഫഹദ് ഫാസിൽ കണ്ണ് കൊണ്ട് അഭിനയിക്കുന്നു എന്ന് പറയുന്ന പോലെ തന്നെ അതി മനോഹരമാണ് അരവിന്ദ് സ്വാമിയുടെ ഓരോ expressions നോട്ടം ചിരി ഫീലിംഗ് ഒരു രക്ഷയില്ല, ക്ലൈമാക്സ്‌ ഇത്ര touching ആയതു അദ്ദേഹത്തിന്റെ ഈ മനോഹരമായ പെർഫോമൻസ് കൊണ്ടാണ്. കാർത്തി യും ഗംഭീര പെർഫോമൻസ് ആണ് ശരിക്കും heart touching.

    • @rejinr4651
      @rejinr4651 22 วันที่ผ่านมา

      കാർത്തിയൊന്നും പുള്ളിയുടെ ലെവലിൽ ഇല്ല.
      അരവിന്ദ് സ്വാമി എജ്ജാതി നടൻ❤❤❤❤❤❤

  • @vrcsasi152
    @vrcsasi152 หลายเดือนก่อน +15

    I felt sorry for the movie maker and the actor Karthi for deleting this uplifting scene. I feel they can add in OTT version even now.

  • @sivaramakrishnanguruvayurk838
    @sivaramakrishnanguruvayurk838 หลายเดือนก่อน +8

    The 20 min was deleted even in the cinemas when I watched it in Madras on 4th Oct. Share the same sentiment.

  • @t.p.k.studiostamilnadu7684
    @t.p.k.studiostamilnadu7684 หลายเดือนก่อน +2

    എന്നെ ഒരുപാട് ചിന്തിപ്പിച്ച കാനൊലിഗളിൽ ഒന്നായിരുന്നു ഇത്. നന്ദി സുഹൃത്തേ. ❤

  • @achoosz
    @achoosz หลายเดือนก่อน +24

    ധോണി കാളയുടെ ജെല്ലിക്കെട്ട് നിർത്തലാക്കിയതിന് ശേഷം ഉള്ള സീനിനെ കുറിച്ചും കൂടി സംസാരിക്കാമായിരുന്നു. അവിടെ കാർത്തിയുടെ ഓരോ നോട്ടം പോലും നെഞ്ചിൽ വന്ന് വീഴും. And music ❤️

  • @kaleeswaranrangasamy6066
    @kaleeswaranrangasamy6066 27 วันที่ผ่านมา +1

    வணக்கம் உன்னி உங்களின் மெய்யழகன் திரைப்படம் பற்றிய விரிவான ஆழமான கருத்து பகிர்வு அருமையிலும் அருமை . அந்த திரைப்படம் சொல்லவந்த கருத்துக்களை அற்புதமாக உணர்ந்து கொண்டு விளக்கியுள்ளீர்கள் நன்றி நன்றி நன்றி.
    இன்று தான் முதன்முதலாக உங்கள் பதிவு காண்கிறேன் அருமை நன்று. இனிதே தொடருங்கள் ❤❤❤

  • @Vinuthottathil
    @Vinuthottathil หลายเดือนก่อน +62

    ആ പാദസരം കെട്ടി കൊടുക്കുന്ന സീൻ കിടു

    • @arunkp4203
      @arunkp4203 หลายเดือนก่อน +13

      ആ ഒരു സീൻ മാത്രം എനിക്ക് over melodrama ആയി തോന്നി.

    • @shinoysuresh2019
      @shinoysuresh2019 หลายเดือนก่อน

      Enikum​@@arunkp4203

    • @AnAwesomeNameHere
      @AnAwesomeNameHere หลายเดือนก่อน

      @@arunkp4203 Exactly

    • @arunkp4203
      @arunkp4203 หลายเดือนก่อน

      @@AnAwesomeNameHere വല്ലാത്ത കല്ലുകടി ആയി തോന്നി. ഫോട്ടോ എടുക്കാൻ ലൈനിൽ നിക്കുന്ന ബാക്കി എല്ലാരും ശശി 🙄 പാസം കൂടുതൽ ഉണ്ടെന്നു കാണിക്കാൻ നോക്കിയതാ 🥲 ബാക്കി മൊത്തം സിനിമ ♥️

  • @sreesha051
    @sreesha051 29 วันที่ผ่านมา +1

    Saw Meyazhagan yesterday and now your video and deleted scences..
    In the OTT version there is a gap..when Aravind Swami says Karthi is at a higher level than him..I didn't get a connection..but when I saw the deleted parts I understood and could relate to the characters misery..Now I got an in depth feeling of the movie..otherwise it would have been just a feel good movie..
    Thanks for the detailed explanation Unni...

  • @thrraj
    @thrraj หลายเดือนก่อน +35

    ഞാന്‍ സിനിമ കാണാൻ കേറിയത് സിനിമയുടെ പേര് അറിഞ്ഞുകൊണ്ടാണ് എന്നിട്ടു പോലും Meiyazhagan എന്ന പേര് ഞാൻ അവസാനം മറന്നു പോയി.
    അത് സിനിമയുടെ making brilliance ആണ്.

  • @AdhinGMohan
    @AdhinGMohan หลายเดือนก่อน +6

    Well said brooy.... also loved your Tamil🤍

  • @asifsalam3536
    @asifsalam3536 หลายเดือนก่อน +2

    ചുമ്മാ തീ 🔥🔥🔥 ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ കാണിപ്പിച്ചല്ലോ ഉണ്ണീ 😄. വേറെ ലെവൽ അനാലിസിസ്. കുറേ പുതിയ അറിവുകളും 👍👍👍😊

  • @Raju719SML
    @Raju719SML หลายเดือนก่อน +3

    Thank you unni🎉❤
    Relived and understood meiyazhagan better again
    Goosebumps overloaded
    By your
    Tuticorin bro
    Thank you so much

  • @Abrm24
    @Abrm24 หลายเดือนก่อน +2

    17:58 Goosebumps 🔥🔥🔥🔥

  • @therealsayoo
    @therealsayoo หลายเดือนก่อน +2

    This video really touched me, and I'm glad someone highlighted these details. I literally got goosebumps watching it. Unni Vlogs ❤

  • @sramvelvetbud
    @sramvelvetbud หลายเดือนก่อน +6

    You said it man.... Akananooru, sanghakalam.... And the bali fact... It's not logical, but historical and human thing... OTT MISSED IT...

  • @Nirmalcb
    @Nirmalcb หลายเดือนก่อน +4

    My heartfelt thank you for this video. Your emotions and thoughts are trying to search the roots crossing constructed barriers we have made .Thank you very much அன்பிற்கினிய தம்பி.

  • @shkumarkumar2630
    @shkumarkumar2630 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ പല സീനിലും കരച്ചിലടക്കാൻ പാടുപെട്ടു - ഇത് തീയറ്ററിൽ കാണാൻ കഴിയാഞ്ഞത് നിർഭാഗ്യമായി പോയി ഫ്രെയിം ബൈ ഫ്രയിം ഒരു രക്ഷയുമില്ല - വളരെ നല്ല സിനിമ

  • @anupriyat
    @anupriyat หลายเดือนก่อน +7

    I'm still not over the hangover from the movie Meiyazhagan, bro. Watching your review gives me goosebumps.❤🔥

  • @teamsajja
    @teamsajja หลายเดือนก่อน +9

    ദൈവത്തെ കുപ്പിയിൽ നിന്നും വന്ന ഭൂതമായി തെറ്റുധരിച്ചിരിക്കുന്നവർക്കു ഒരു ചെറു വെളിച്ചമാണ് മെയ്യഴകനും ഉണ്ണിയുടെ ഈ വിഡിയോയും 👌

  • @neethanikhi
    @neethanikhi หลายเดือนก่อน +15

    17:53 ❤👌🏻 വളരെ വ്യത്യസ്ഥ മായ ഒരു review❤

  • @Memyself-123-crp
    @Memyself-123-crp หลายเดือนก่อน +22

    Athu Eniku ishttayi, dey ah paandi nee aanu ennullathu. I still tell people who glorify malayalis but not Tamil. I always respect the mother language of malayalam, and I tried to learn it.

  • @shkumarkumar2630
    @shkumarkumar2630 หลายเดือนก่อน +2

    ഇത്രയും നല്ലൊരു സിനിമ ഈ അടുത്ത കാലത്തു കണ്ടിട്ടില്ല - കാർത്തി അരവിന്ദ് സ്വാമി❤❤❤❤❤❤

  • @sagarnazer9726
    @sagarnazer9726 หลายเดือนก่อน

    0.05 sec that violin bgm kuree naal ayi kettit❤️❤️🤗

  • @OppenChad
    @OppenChad หลายเดือนก่อน +3

    Goosebumps in a youtube video. Unni sir... ❤

  • @EshwarmanojManickaraj
    @EshwarmanojManickaraj หลายเดือนก่อน +9

    Thank you so much for this video brother!!

  • @abhipixel4748
    @abhipixel4748 หลายเดือนก่อน

    U r right bro...now they released that seq now. while watching that i can understand ur Perspective... Thanks for sharing thoughts thats helpfull

  • @sminuu0
    @sminuu0 หลายเดือนก่อน +1

    Oru sundhramaya novel polulla cinemayae etra manoharamayittu Unni athinttae thalangal pranjathu. Amazing

  • @abinand.k6910
    @abinand.k6910 หลายเดือนก่อน +2

    Aa climax ll kittunna oru high ❤❤❤❤
    kurach neram mindaathe oru side ll irunnu✨
    Nammal ith pole marann poya nammale atratholam snehikkunna ippozhum nammalariyaathe snehich kondirikkunna etra meyyazhaganmaar ormayude aazhangalil undaakum alle🥹

  • @BalajiBalaji-sj2sd
    @BalajiBalaji-sj2sd 24 วันที่ผ่านมา

    Great explanation dear ❤❤❤

  • @dipumon.k.s4964
    @dipumon.k.s4964 หลายเดือนก่อน +5

    നെല്ലിക്ക കഴിച്ചു അപ്പോൾ മധുരിച്ചില്ല.. ഇനിയൊന്നു കഴിക്കണം ഇരട്ടിമധുരം ആയിരിക്കും 😊
    Thankyou so much for this vedio bro❤

  • @eniyathendral2728
    @eniyathendral2728 หลายเดือนก่อน +2

    Bro your understanding of sanagam time period is different level. In the three kings of Chera Chozha Pandya , Chera king imaya varamban is the first to go to imalaya and won. Many history events are hidden on purpose by cunning groups who divided us.

  • @aravindjaykumar
    @aravindjaykumar หลายเดือนก่อน

    The bus in which the character of aravind swami came was named "jhansi rani" and when he returned to his hometown in the climax scene or return ( I don't exactly remember) was named in a synonym of murugan. This sums up the transformation the character had had through the journey. For those who missed the detailing @unnicinephile

  • @sidharthkbinoy7053
    @sidharthkbinoy7053 หลายเดือนก่อน +1

    thank you for this video...

  • @PreethiKodoth
    @PreethiKodoth หลายเดือนก่อน +4

    Nhan lastweek film കണ്ടു കരച്ചിൽ അടക്കാൻ പറ്റിയില്ല. രണ്ടുദിവസത്തേക്ക് മനസ്സിന് ഒരു കനം. Nhan ente pazhaya friendine വിളിച്ചു കുറെ സംസാരിച്ചു. ആശ്വാസം. Film കാണാനും പറഞ്ഞു prem 96 തന്ന ഒരു pain. Adu വേറെ level. Idu മറ്റൊരു വേദന

  • @jishnur1858
    @jishnur1858 หลายเดือนก่อน +2

    Unni Vlogs at its finest!

  • @IsaiNaren
    @IsaiNaren หลายเดือนก่อน +2

    Great work thambi....
    The purpose of the film was achieved. Thanks to you, Prem sir and actors.
    Basically we are human first. According to my experience, our own mallu bros degrade us a bit more than we do. We(Tamils) tend to treat all the same mostly,here and there it happens on either side( for political benefits). But i am sure we
    are better human beings when compare to many.
    Thanks to all. Long live humanity and love.

  • @gopikakrishnan592
    @gopikakrishnan592 หลายเดือนก่อน

    Absolutely loved this❤

  • @mathavanrenganathan8295
    @mathavanrenganathan8295 หลายเดือนก่อน

    Great Narrative brother 🎉🎉🎉

  • @ScreenSilly_sillyanu
    @ScreenSilly_sillyanu หลายเดือนก่อน +1

    17:48 goosebumps 💫

  • @aathiraja2056
    @aathiraja2056 หลายเดือนก่อน

    Such a great explanation and amazing video bro

  • @rbraa14
    @rbraa14 หลายเดือนก่อน +1

    Ambalangale kurich unni paranjath valare sheriyanu.. tangal athu manasilakkiyath eppol anu ennu venamengil parayam.. kshetrangal alengil aradhanak matram vendi ullathayirunnila.. ava nammude samskaratheyum poorvikarude charitratheyum namukk kanichu tarunna onnanu.. samskarathinde oru kendramayirunu kshetrangal athukondalle epozhum athe padi kshetrangake paripalichu varunnath... namuk nammude poirvikkar tannath adutha talamurak kaimarendath nammalude utharavadhitham anu

  • @alanbaby7301
    @alanbaby7301 หลายเดือนก่อน

    Importance of view point❤
    Thank u❤️‍🔥❤️‍🔥

  • @viveksrs
    @viveksrs หลายเดือนก่อน +1

    Ee explanation kandu 4th min😢 unni cinema il njan feel cheytha same and u made me cry but I'm happy for that 5th min il eee comment idua
    I'm lucky njan first week Theatre il kandu ❤ movie ra soul tanne konnu director nd Surya Sir 2D filmz 😔

  • @AbdulRahman-ghj567
    @AbdulRahman-ghj567 หลายเดือนก่อน +1

    It was the year 2018, In Thoothukudi massacre, 13 killed by gun shot... they were not terrorists or goons from any parties. Ordinary people who fought for their lives, their air which they inhale, their water which they drink. In this movie scene, when I heard that first gun shot, I knew that it will continue and end up with 13 shots. Exactly that was executed. Plus, they denoted the similar photo of that Policeman who killed those humans, on 13th shot.

  • @aim_family
    @aim_family หลายเดือนก่อน +5

    സ്വാമിയേ ശരണം അയ്യപ്പ ❤️❤️❤️ അയ്യൻ കാളി 🙏🏻🙏🏻🙏🏻

  • @yadhukrishnak4315
    @yadhukrishnak4315 18 วันที่ผ่านมา

    It's a pure 💎.... Meiyazhagan ❤

  • @FerozKhan-ie6ce
    @FerozKhan-ie6ce หลายเดือนก่อน

    👏 👏 Wow Thanks Mr Unni, I'm Tamizan also feeling same scene without drunk. May Prem see your video he must be add again the scenes what ur connected emotionally. Again thanks Unni

  • @Peroxide.404
    @Peroxide.404 หลายเดือนก่อน +1

    I missed the theater experience. But is there any way to watch the uncut version?!

  • @anjanavasanthjohn7226
    @anjanavasanthjohn7226 หลายเดือนก่อน +3

    May this video reach out and touch a lot of hearts❤

  • @sadiqnediyengal
    @sadiqnediyengal หลายเดือนก่อน

    ഇന്ന് യുട്യൂബിൽ ഈ പറഞ്ഞ വിഡിയോ കണ്ടു, അതികം ഒന്നും പറയാനില്ല അത്രമേൽ സുന്ദരം, സൗണ്ട് ഡിപ്പാർട്മെന്റ് നു കുതിരപ്പവൻ 🎉 എന്തൊരു കിടിലൻ ഐറ്റം ആണെന്ന് അറിയോ. ഉണ്ണി പറഞ്ഞ ആ ഓരോ സീനും നിങ്ങൾ എങ്ങനെ ഓർത്തു വെച്ച് എന്ന് എനിക്ക് പിടിയും കിട്ടിയില്ല

  • @ashokmamundi6621
    @ashokmamundi6621 หลายเดือนก่อน +1

    Hi Unni, I felt the resonance with your thoughts, I always having in my inner soul but unable to expose due to the belief based society.. Hats off to your open and frank comments came from your intuition.
    Our history is a hidden treasure where many wonders sleeping silently...

  • @madhavendrashenoy
    @madhavendrashenoy หลายเดือนก่อน

    Akkosotto....UnniKutto....Kalaki 🎉❤

  • @thariqaleef3469
    @thariqaleef3469 หลายเดือนก่อน

    Expressed in a Great way bro ❤

  • @swaroopb1526
    @swaroopb1526 หลายเดือนก่อน +2

    Can you please specify the resources that you used to learn about "Sangakalam"

  • @muhrasal321
    @muhrasal321 หลายเดือนก่อน +2

    Thankyou bro ❤🎉🎉🎉

    • @muhrasal321
      @muhrasal321 หลายเดือนก่อน +1

      🎉

  • @mohammedziyad8605
    @mohammedziyad8605 28 วันที่ผ่านมา

    Bro I watched movie in ott but enjoyed it 100% to the start of the movie until end my eyes filled with tears and I got something from the movie and I need to thank you for movie review your reason I watch this movie thank you so much ❤

  • @Ronald-qd9wz
    @Ronald-qd9wz หลายเดือนก่อน

    Thank you for this video ❤

  • @akhilparambil366
    @akhilparambil366 หลายเดือนก่อน

    The best of unni vlogs❤

  • @presiousk
    @presiousk หลายเดือนก่อน +2

    Nalla explanation machane

  • @anjali2970
    @anjali2970 หลายเดือนก่อน +1

    The best❤👌 review and movie 😊

  • @swathilal3150
    @swathilal3150 หลายเดือนก่อน

    Beautiful explanation😊

  • @kiranks3341
    @kiranks3341 หลายเดือนก่อน

    Onnum parayanilla unni. Manasu niranja oranubhavam ❤

  • @mj8011
    @mj8011 หลายเดือนก่อน

    Excellent. Thanks for the explanation ❤❤❤❤❤

  • @avinashchella9251
    @avinashchella9251 หลายเดือนก่อน +7

    Iam very happy that u talked about it ...................

  • @Prajus_factory
    @Prajus_factory หลายเดือนก่อน

    ഉണ്ണിയേട്ടാ നിങ്ങളുടെ നിലപാടും നിലവാരവും ആർക്കും വേണ്ടി മാറ്റരുത്. ഇങ്ങനെ ത്തന്നെ മുന്നോട്ടു പോണം. I ❤ U

  • @Aruna018
    @Aruna018 หลายเดือนก่อน +3

    ഞാൻ ott യിലാണ് കണ്ടത്, review ഒക്കെ കേട്ട് തൊഴാ പോലൊരു movie ആയിരുന്നു പ്രതീക്ഷിച്ചത്. പക്ഷേ പ്രത്യേകിച്ചൊന്നും തോന്നിയില്ല, ഒരു സാധാരണ കഥ. ഇപ്പഴാണ് മനസ്സിലാവുന്നത് ഞാൻ കണ്ടതിൽ ഒന്നും ഉണ്ടായിരുന്നില്ല എന്ന്😐😐

  • @nishanthselvaraj8366
    @nishanthselvaraj8366 หลายเดือนก่อน +10

    Paandi neeyanu 😂🔥❤en manasula ulla baarame irangi pochu 😂

  • @akhilsha7926
    @akhilsha7926 หลายเดือนก่อน +4

    Unni bro oru doubt, nammal malayalikal pandu tamil aayirunnu i agree that. Appo nammal hijack cheyyapettathu kondano tamil to Malayalam aayi convert aayath pls reply. Thank you

    • @UnniVlogs
      @UnniVlogs  หลายเดือนก่อน +3

      Malayalam is something hijacked. Language is an evolving thing. Iniyum malayalam valarum. Maarum :)

    • @LekhaSBabu-zb4rw
      @LekhaSBabu-zb4rw หลายเดือนก่อน

      ഭാഷമാത്രമല്ല അവശേഷിക്കുന്ന എല്ലാ ദ്രാവിഡത്തനിമയും നമ്മിൽ നിന്നു തുടച്ചുമാറ്റപ്പെടുകയാണ്. സംസ്കരിക്കപ്പെടുന്ന ഭാഷയും തൊലിവെളുപ്പിക്കാനുള്ള ശ്രമങ്ങളും അതിൻ്റെ ഭാഗമല്ലേ !😊​@@UnniVlogs

  • @beenasam879
    @beenasam879 หลายเดือนก่อน +3

    Nice movie
    Aravind Swamy did a superb performance.
    ...

  • @thahirmarakar1860
    @thahirmarakar1860 หลายเดือนก่อน +22

    താങ്ക്സ് ഉണ്ണി, theater ൽ മൂവി കണ്ടിരുന്നു പക്ഷെ ഈ സീനിലെ dialogue പൂർണമായി മനസിലാക്കാൻ പറ്റിയിരുന്നില്ല, ott യിൽ വന്നാൽ മലയാളത്തിൽ കണ്ട് മനസിലാക്കാമെന്ന് കരുതി ഇരുന്നതാണ്, പക്ഷെ ott യിൽ വന്നപ്പോള്‍ സീൻ കാണാത്തത് നിരാശപെടുത്തി. ഈ deleted സീൻ കുറെ search ചെയ്ത് നോക്കി കണ്ടില്ല. സദാരണയായി സിനിമയൊന്നും കാണാത്ത കൂടുമ്പത്തിലുള്ള എല്ലാവരെയും ഈ പടം കാണിച്ചു അവരോടൊപ്പം ഇരുന്നു ഞാനും മൂന്നാലുവട്ടം കണ്ടിരുന്നു, ആദ്യമായാണ് ഒരുപടം ഇത്ര തവണ കാണുന്നത്. ഈ പടം വലിയ വിജയമകാ തിരുന്നത് നിർഭാഗ്യകരമായി പോയി.
    മനോഹരമായ പടം. അതിൽ പറയുന്നത് പോലെ നെല്ലിക്ക കഴിച്ചു വെള്ളം കുടിചാലുള്ള feel 😊

  • @anoopnandu2122
    @anoopnandu2122 หลายเดือนก่อน +2

    njan theatril kandu ee scenum undayirnnu byankara emotionalayirrnu aa scene❤

  • @SajuVijayan
    @SajuVijayan หลายเดือนก่อน

    Awesome bro, thanks

  • @Dr_walker__369
    @Dr_walker__369 หลายเดือนก่อน +1

    This is my first time commenting on your TH-cam channel. While I haven’t always agreed with your opinions, this video truly resonated with me. It felt like I was transported to a different realm, and you provided so many insights into my life. ❤️‼️ Meiyazhagan, a beautiful Tamil drama directed by C. Prem Kumar, with my girlfriend. The film’s stunning visuals, intricate storytelling, and powerful performances, especially by Karthi and Arvind Swamy, left me in awe. The plot, which revolves around the emotional journey of a man rediscovering his roots and reconnecting with his past, is deeply moving and thought-provoking. The music, composeition It is absolutely adorable perfectly complements the narrative, adding layers of emotion and depth to the story.
    I watched this cinematic gem with my girlfriend, but unfortunately, she didn’t connect with it and ended up falling asleep. After the movie, she mentioned that she couldn’t get into it, which left me feeling disappointed and sad for her. However, this video is the perfect thing to share with her, and I hope it helps her see the beauty I experienced.
    Thank you, Unni, for making my day with this incredible content. I’m so happy and grateful for your work. ❤🫂❤

  • @stephaitana3014
    @stephaitana3014 หลายเดือนก่อน

    Which scene are you referring about??

  • @sureshkumarparameswaran9817
    @sureshkumarparameswaran9817 หลายเดือนก่อน +2

    ഒരുപാടു നല്ല വീഡിയോ എനിക്ക് നല്ല ഇഷ്ടമായി ഈ സിനിമയെ ആഴത്തിലേക്കു എത്തിച്ചതിനു വളരെ നന്ദി ഉണ്ണി

  • @a.r.ramadas731
    @a.r.ramadas731 หลายเดือนก่อน

    മെയ്യഴകൻ എന്ന പേര് പോലും ലോജിക്കല്ലി ബ്യൂട്ടിഫുൾ....
    മെയ്യ് means Body
    One who finds beauty in his body - Meyyazhagan .
    Actually Karthy is Loving and Caring his body - more than that of his own Self - Mind
    As a human We have to be selfless not Selfish.
    Through out the film meyyazhagans Selflessness, Openness, unconditional Love , Unconditional Care we can experiences.
    It one of an amazing film, I have seen in my Life time.
    Late KR Mohan film Director Chairman 1:10 KSFDC(he is my brother N law) Directed one film SWAROOPAM - its a movie about finding his own Swatwam by going / Exploring / his ancestors.

  • @rajaamal9592
    @rajaamal9592 หลายเดือนก่อน

    Exelent review brother ❤❤❤

  • @BilbyOfficial
    @BilbyOfficial หลายเดือนก่อน +7

    Politicians here in Tamil Nadu don’t want us to connect with our past or history , that’s why they’re cutting out crucial parts. The scenes are essential to the film’s message, so why would they be removed if not for political reasons? It’s not the public behind this; it's the party members posing as ordinary citizens, hiding their motives like wolves in sheep's clothing.
    And Unni Brother thanks n ❤❤from TN

  • @naaaz373
    @naaaz373 หลายเดือนก่อน

    The Glorious Past 💎💯

  • @meenasubramaniam5622
    @meenasubramaniam5622 หลายเดือนก่อน +1

    Unni sir.. U became a super criticist, now.. When i watched Maheshinde prathiharam, I realised how director gave importance to each and every scene, music and even background dialogues polum adheham shredhichittundu.. Adhu pola neenga indha meiazhagan movie ah rasichu rasichu pathu irikkinga.. 😂..
    For ur information, meiazhagan ooda andha deleted scenela oru eduthula ooroda per karanam karthick solvaaru.. That time he will use a brahmin slang... Becaz usually brahmims use to talk about history or they will try to establish that they know everything😂...

    • @devaraj-fz1vy
      @devaraj-fz1vy หลายเดือนก่อน

      that's ain't a brahmin slang

  • @certifiedvillan
    @certifiedvillan 21 วันที่ผ่านมา

    Njan kandillla ithonnum ott aanu kandathu cut cheyythatha print undakkumoo ??

    • @antonynikhil5798
      @antonynikhil5798 20 วันที่ผ่านมา +1

      TH-cam il 2D Entertainment channel il upload cheythitund deleted scenes.

    • @nidhinkumarg2894
      @nidhinkumarg2894 3 วันที่ผ่านมา

      Vannitunde mallumv site uncut video

  • @abithapv4926
    @abithapv4926 หลายเดือนก่อน

    sherikkum thankal parayunna review kelkkan enik ishattava . Entho oru prathyekatha ond

  • @salu4122
    @salu4122 หลายเดือนก่อน +1

    Uncut version evde kittum ????

  • @ganesangovindasamy3919
    @ganesangovindasamy3919 หลายเดือนก่อน

    Adi poli ❤

  • @IntrovertGamer-0011
    @IntrovertGamer-0011 หลายเดือนก่อน

    Brooo thakarthu 👏👏👏👏👏😊

  • @lakshmasuresh9355
    @lakshmasuresh9355 หลายเดือนก่อน

    Great explanation 🙏🙏🙏❤️

  • @i3asith
    @i3asith หลายเดือนก่อน

    Unni Machaaa....
    Bro paranja deleted scene aano innu 2D entertainments il post cheythekkunnath?
    Please let me know?

    • @naaaz373
      @naaaz373 หลายเดือนก่อน

      Yes bro
      It's that deleted one