കേരളത്തെ പിടിച്ചു കുലുക്കിയ പോൾ മുത്തൂറ്റ് കേസ് | BS Chandra Mohan | Mlife Daily

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 892

  • @Nisar-g7i
    @Nisar-g7i 2 หลายเดือนก่อน +223

    നന്ദി ഈ എപ്പിസോഡ് ചെയ്തതിന്❤❤❤ ഒരുപാട് തവണ ആവശ്യപ്പെട്ടതാണ് പ്രക്ഷകരുടെ വികാരം മാനിച്ചു

  • @akhil_unni_42
    @akhil_unni_42 2 หลายเดือนก่อน +96

    ഒരു മിനിറ്റ് നോക്കിയിട്ട് നിർത്താം എന്ന് കരുതിയ ഞാൻ ഫുൾ വീഡിയോ കണ്ടു. എന്താ അവതരണം ❤

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 หลายเดือนก่อน +312

    ഇപ്പോഴും ഓർമ്മയുണ്ട് എസ് ആകൃതിയിലുള്ള കത്തി അന്നത്തെ വാർത്ത കളും😢😢

    • @sajan5555
      @sajan5555 หลายเดือนก่อน +16

      കാരി സതീഷ്

    • @shaijuk2106
      @shaijuk2106 หลายเดือนก่อน

      തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കുന്നത് പോലീസിന്റെ രീതി തന്നെയാണ്. അത് ശരിയോ തെറ്റോ എന്നുള്ളത് ഓരോ കേസിന്റെയും സ്വഭാവം അനുസരിച്ച് പറയാൻ കഴിയുകയുള്ളൂ. പക്ഷേ പ്രശ്നം അതല്ല..
      പോൾ മുത്തൂറ്റ് വധക്കേസ് സിപിഎം മായി ബന്ധപ്പെടുത്തി ഉപയോഗിക്കുകയായിരുന്നു എന്നതാണ് വസ്തുത. എന്നാൽ അക്കാര്യം സിബിഐ വെച്ച് അന്വേഷിച്ചി ട്ടും അവർക്ക് തെളിവൊന്നും കണ്ടെത്താനായില്ല.
      ഇങ്ങേര് ഇവിടെ പറഞ്ഞത് പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടിയുള്ള ഒരു കഥയാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ശ്രദ്ധിച്ച ഒരാൾക്ക് അറിയാം, ഈ രൂപത്തിൽ ആയിരുന്നില്ല ഇതിന്റെ പുകമറ.ഈ കേസിന് എത്ര വലിയ മാനം വരാൻ കാരണം സിപിഎം ആയി ബന്ധിപ്പിക്കാൻ ശ്രമിച്ചതാണ്.

    • @akhilvs1553
      @akhilvs1553 หลายเดือนก่อน +4

      Om prakash,karisatheesh,s akrthi kathi kathi

    • @vipinvnath4011
      @vipinvnath4011 หลายเดือนก่อน

      ​@akhilvs1553 puthanpalam rajesh

    • @umeshbpm458
      @umeshbpm458 หลายเดือนก่อน

      കീരി യാണോ ?😂​@@sajan5555

  • @vinitar1474
    @vinitar1474 2 หลายเดือนก่อน +126

    സാറിൻ്റെ അവതരണം മനോഹരമായി, നമുക്കു മനസ്സിൽ അതുപോലെ visualize ചെയ്യാൻ പറ്റുന്നു...Superb ❤,Great work Sir 🎉

    • @ravikumars6577
      @ravikumars6577 2 หลายเดือนก่อน

      I ⁶56⁶to you

    • @AfsalPc-zb6xc
      @AfsalPc-zb6xc หลายเดือนก่อน

      Cinema alla itu real life

  • @ramu2707
    @ramu2707 2 หลายเดือนก่อน +99

    നിങ്ങളുടെ അവതരണം കാണുന്നത് കണ്ണിനു ഭയങ്കര സ്‌ട്രെയിൻ ആണ് ..ബാക്ക്ഗ്രൗണ്ടിൽ കുറച്ചു സ്റ്റീൽസ് എന്തിനാണ് വെറുതെ repeated ആയി കാണിക്കുന്നത് ..? അതെ പോലെ തന്നെ നിങ്ങളുടെ പൊസിഷൻ ഇടയ്ക്കിടെ മാറികൊണ്ടിരിക്കുന്നതും അരോചകം തന്നെ

    • @minnusabu6161
      @minnusabu6161 หลายเดือนก่อน +2

      1.75 x il ittu kandalum .5 x pole thonunnu😂😂

    • @safnarahman3723
      @safnarahman3723 หลายเดือนก่อน +1

      സത്യം.. മഹാ ബോർ q

    • @akshayasokakshay4397
      @akshayasokakshay4397 21 ชั่วโมงที่ผ่านมา

      💯

  • @MuhammadSalim-s3e
    @MuhammadSalim-s3e หลายเดือนก่อน +12

    സൂപ്പർ അവതരണം ❤ഇനിയും ഇതുപോലുള്ളത് വേണം

  • @mohangs1578
    @mohangs1578 หลายเดือนก่อน +44

    കേരളത്തെ പിടിച്ച് കുലുക്കിയത് അഭയ കേസ് ആയിരുന്നു.
    ആ നിരപരാധിയുടെ സംസ്കാരച്ചടങ്ങിന് ഏതാനും വൈദികർ മാത്രമുണ്ടായിരുന്നപ്പോൾ പണക്കാരനായ ഒരു അധാർമ്മിക ജീവിതത്തിനുടമയുടെ സംസ്കാരത്തിന് ഉയർന്ന പട്ടക്കാരുടെ നീണ്ടനിരയുണ്ടായിരുന്നു.
    " വിൽക്കാനുണ്ട് സ്വർഗങ്ങൾ, കൈയിൽ കാശുള്ളവർ അപേക്ഷിക്കുക" !

    • @rpaul8497
      @rpaul8497 หลายเดือนก่อน

      These people were fund providers of church thts y the bishpps everybody was forced to go its all about money

  • @JumailathMoosa
    @JumailathMoosa 2 หลายเดือนก่อน +79

    സാർ വളരെ നന്നായി പറഞ്ഞു എല്ലാ രംഗങ്ങളും മനസ്സിൽ കാണാമായിരുന്നു ഒരു ത്രില്ലർ മൂവി കണ്ടതുപോലെ 👌

    • @ethinicfoodcourt0017
      @ethinicfoodcourt0017 2 หลายเดือนก่อน +9

      ഇത് ഒരു മലയാളം സിനിമയിൽ വന്നിട്ടുണ്ടല്ലോ ഇതിനുമുമ്പാണ് ശേഷമാണോ എന്നറിയില്ല ചെറിയ ചില മാറ്റങ്ങളും ഉണ്ട് ദ ത്രില്ലർ എന്ന പൃഥ്വിരാജ് മൂവി

    • @psyvale
      @psyvale 2 หลายเดือนก่อน +1

      After death ann

    • @blackcats192
      @blackcats192 2 หลายเดือนก่อน

      ​@@ethinicfoodcourt0017 athil kollappetayaley oru penkutiye rape cheita criminalayitan avatarippichat..

  • @lijugangotri
    @lijugangotri 2 หลายเดือนก่อน +169

    പൊളിച്ചു,ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു ഈ വിഷയം സർ നന്ദി 🎉❤

    • @shafeekm7666
      @shafeekm7666 2 หลายเดือนก่อน +7

      ഞാനും 😊😊

    • @noor-eb5ff
      @noor-eb5ff 2 หลายเดือนก่อน +6

      Iniyum kure manasilaakaanund

    • @ShanmukhanMuthu
      @ShanmukhanMuthu 2 หลายเดือนก่อน +1

      ❤❤😂😂
      ​@@noor-eb5ff😂

    • @jayaprakasanelayavarambath4638
      @jayaprakasanelayavarambath4638 2 หลายเดือนก่อน

      ❤😊😊😊​@@ShanmukhanMuthu

  • @shafeekm7666
    @shafeekm7666 2 หลายเดือนก่อน +182

    താങ്ക്സ് സാർ
    വീഡിയോ ചെയ്യാൻ പറഞ്ഞിരുന്നു,,,, ഒടുവിൽ ആദിവസം വന്നെത്തി 😊😊

    • @salessales6287
      @salessales6287 2 หลายเดือนก่อน

      മുത്തൂറ്റ് കുടുംബം കാശുണ്ടെങ്കിലും ശാപം പിടിച്ച കുടുംബമാണ്.
      ഒത്തിരിപ്പേരുടെ പ്രാക്ക് മേടിച്ച കുടുംബക്കാരാണ്.
      അവിടുത്തെ മരുമകൾ കേരള ചരിത്രത്തിലെ ഏറ്റവും തോൽവി ആരോഗ്യമന്ത്രിയായി

    • @muhammedcp6293
      @muhammedcp6293 2 หลายเดือนก่อน +4

      Kalikude sarvanasham

  • @Krishna_lub_u
    @Krishna_lub_u หลายเดือนก่อน +38

    വലിച്ചു നീട്ടി പറയുന്നത് അരോചകം ആയി തോനുന്നു.. length വളരെ കൂടുതലാണ്.. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് പോലെ തോന്നുന്നു.. ഷോർട്ട് ആക്കി 30 min ആക്കി പറഞാൽ ഒന്നുകൂടെ നന്നായിരുന്നു എന്ന് തോനുന്നു..

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 หลายเดือนก่อน +1

      സത്യം

    • @harik8424
      @harik8424 หลายเดือนก่อน

      കേൾക്കേണ്ട വിരേചനം ഉണ്ടാക്കുന്നത് കണ്ടാൽ മതി

  • @ifineno_reply6378
    @ifineno_reply6378 2 หลายเดือนก่อน +63

    10:15
    പോൾ മുത്തൂറ്റ് ഡൽഹിയിൽ ഉണ്ടായിരുന്ന കാലം അയാളുടെ ഒരു ഹൗസ് പാർട്ടിയിലേക്ക് സിന്തറ്റിക് ലഹരി കൊണ്ടുവരുന്ന ഏജൻ്റിനെ പോലീസ് പിടിച്ചു. മുത്തൂറ്റിൻ്റെ പാർട്ടിയിലേക്കാണ് ഡ്രഗ് കൊണ്ടുവന്നത് എന്ന് പറഞ്ഞ ഏജൻ്റിനെ പോൾ തൻ്റെ സ്വാധീനം ഉപയോഗിച്ച് കുരുക്കി. പോളിൻ്റെ ജീവന് ഭീഷണിയുണ്ട് എന്നറിഞ്ഞാണ് കുടുംബം പോളിനെ തിരികെ നാട്ടിൽ എത്തിച്ചത്. റിസോർട്ട് പ്രൊജക്റ്റുകൾ ഏറ്റെടുത്ത പോളിൻ്റെ കൂടെ സംരക്ഷണത്തിന് അയച്ചതാണ് ഓംപ്രകാശിനെ. പഴയ കാല എസ്എഫ്ഐ ഗുണ്ടയും ഡിവൈഎഫ്ഐകാരനും ബിനീഷ് കോടിയേരിയുടെ കൂട്ടുകാരനുമായ ഓം പ്രകാശ് നേരം വന്നപ്പോൾ മുത്തൂറ്റിനെ ഒറ്റി. ഡൽഹിയിൽ നിന്നുള്ള മാഫിയ കേരളത്തിൽ വന്ന് ആദ്യം വിലക്കെടുത്തത് സംസ്ഥാന ആഭ്യന്തരത്തെ ആയിരുന്നു. പാകത്തിൽ കിട്ടിയ രാത്രി പാർട്ടി ഗുണ്ടകൾ 1 കോടി ഇനാമിന് വേണ്ടി പോളിനെ തെരുവിലിട്ട് വെട്ടി കൊന്നു. ബൈക്കും ബാക്കിയുള്ളതും ഒക്കെ പാർട്ടിയുടെ കൊലപാതക നാടക വൈഭവം മാത്രം.

    • @mathewmattathil7006
      @mathewmattathil7006 2 หลายเดือนก่อน +6

      അപ്പൊ ഇത് ഒരു പാർട്ടി കൊലപാതകം ആരുന്നോ?

    • @vijoshbabu8329
      @vijoshbabu8329 หลายเดือนก่อน +6

      സത്യം 100%

    • @harish8809
      @harish8809 หลายเดือนก่อน +8

      ഈയിടെ വാർത്തകളിൽ വന്ന ഓം പ്രകാശ് ആണോ....

    • @MuhammadSalim-s3e
      @MuhammadSalim-s3e หลายเดือนก่อน +1

      മിടുക്കൻ 🤣🤣🤣

    • @RyanJackson-mh4bs
      @RyanJackson-mh4bs หลายเดือนก่อน

      അതല്ല കുറച്ചുകൂടെ ഉണ്ട് അങ്ങനെ പോൾ മുത്തൂറ്റിനേ കൊല്ലാൻ പദ്ധതി ഇട്ട ഡൽഹിയിലെ ഗുണ്ടകൾ ആദ്യം എഐസിസി ഓഫീസിൽ പോയി അവിടെ 10 കോടി രൂപ കൊടുത്ത് അവർ സിപിഎമ്മിന് 1 കോടി കൊടുത്തു പിന്നെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ആകാൻ സാധ്യത ഉള്ള മോഡിജി ആയി ബന്ധപ്പെട്ട് അമിത് ഷാ വഴി 3 കോടി അവർക്കും കൊടുത്തു അങ്ങനെ സിബിഐ അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടു ... ശുഭം 😂😂

  • @sakkeertm8878
    @sakkeertm8878 2 หลายเดือนก่อน +265

    പോൾ മുത്തൂറ്റ് കുടുംബത്തിലെ ഏക മുടിയനായ പുത്രൻ ആയിരുന്നു പണം മുഴുവൻ സുന്ദരികൾക്കും മദ്യത്തിനുമായി അയാൾ ചിലവഴിച്ചു ഇറാനിയൻ സിനിമയിലെ സൂപ്പർനടിയും മാദകതിടമ്പുമായിരുന്ന ഒരു യുവതിയെ ഒരു രാത്രിക്കു മാത്രമായി 50 ലക്ഷം രൂപ കൊടുത്തു അയാൾ ഉപയോഗിച്ചിട്ടുണ്ട് കൂടാതെ പല സൗന്ദര്യമത്സരങ്ങളിലും പല രാജ്യങ്ങളെയും പ്രധിനിധീകരിച്ചിട്ടുള്ള പല യുവതികളെയും പോൾ ലക്ഷങ്ങൾ കൊടുത്തു തന്റെ കിടപിറയിൽ എത്തിച്ചിട്ടുണ്ട് അതുകൊണ്ടൊക്കെ മുത്തൂറ്റ് കുടുംബത്തിന് പോളിനോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യം ആണ് അതിനാൽ കുടുംബക്കാർ കൊടുത്ത കൊട്ടേഷൻ ആണെന്നാണ് മുത്തൂറ്റ് കമ്പനിയിലെ പല തൊഴിലാളികളും പറഞ്ഞു കേട്ടിട്ടുള്ളത്

    • @sanumonka5081
      @sanumonka5081 2 หลายเดือนก่อน +12

      ചുമ്മാ പൊട്ടത്തരം പറയാതെടോ?

    • @shajishakeeb2036
      @shajishakeeb2036 2 หลายเดือนก่อน +1

      ​@sanumonka5081 😂

    • @jancyvidya8243
      @jancyvidya8243 2 หลายเดือนก่อน

      ​@@sanumonka5081endayalum avante kaiyilirippu nallade allarunnu

    • @Jimbru-b2i
      @Jimbru-b2i 2 หลายเดือนก่อน

      @@sanumonka5081karnm veetukar parathi polum koduthitilla

    • @jishnusanthosh3447
      @jishnusanthosh3447 2 หลายเดือนก่อน +22

      സത്യം ആണ് വിട്ടിൽ ഉള്ളവർ തന്നെ തീർത്തു ആണ്

  • @JERIN1963
    @JERIN1963 19 วันที่ผ่านมา +2

    കിടിലൻ അവതരണം 👍🏻👍🏻

  • @RegiNC
    @RegiNC 2 หลายเดือนก่อน +126

    നല്ല അവതരണം. സത്യവും ആയി കുറച്ചൊക്കെ ബന്ധം ഉണ്ട്‌

    • @varnamohan2629
      @varnamohan2629 2 หลายเดือนก่อน +9

      😂😂

    • @JamesAt-d9k
      @JamesAt-d9k 2 หลายเดือนก่อน

      P😊​@@varnamohan2629

    • @adhi7610
      @adhi7610 2 หลายเดือนก่อน +4

      😂😂

    • @kuruvillathomas1892
      @kuruvillathomas1892 2 หลายเดือนก่อน +1

      😂😂😂

    • @GKNair-qn8fe
      @GKNair-qn8fe 2 หลายเดือนก่อน

      @@RegiNC ഒരു ബന്ധവുമില്ല..

  • @arunvirad
    @arunvirad 2 หลายเดือนก่อน +146

    കേസ് മുത്തൂറ്റുകാർ തന്നെ ഒതുക്കിയത് ആകാൻ ആണ് ചാൻസ്..
    അല്ലെങ്കിൽ അന്വേഷണം മൂത്താൽ പലതും പുറത്തു ആയി നാറും....

    • @Bullish-bull
      @Bullish-bull หลายเดือนก่อน +2

      അതേ. ശരിക്ക് ഇതിൻ്റെ പിന്നിൽ നടന്നത് കുറെ പോലീസ്‌ക്കാർക്ക് അറിയും. അവർക്ക് പൊതു വേദി അല്ലേല് മീഡിയയിൽ പറയാൻ പറ്റില്ല. കാരണം വലിയ ആളുകൾ ക്ക് എതിരെ പറഞ്ഞാല് അത് അവർക്ക് അപകടം ആവും.

  • @bijukokallely143
    @bijukokallely143 2 หลายเดือนก่อน +61

    Sir ന്റെ അവതരണം spr❤️❤️❤️❤️❤️

    • @mith434
      @mith434 หลายเดือนก่อน +2

      Etra payment comment idunnathil thannath

  • @abhilashmnair992
    @abhilashmnair992 หลายเดือนก่อน +2

    Great പ്രസന്റേഷൻ 💯💯👌👌👌

  • @akhilsajeev6786
    @akhilsajeev6786 2 หลายเดือนก่อน +15

    Thanks kelkan agrahicha story

  • @suneerkabeer
    @suneerkabeer 2 หลายเดือนก่อน +33

    അന്ന് പോളിൻ്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ (ഇന്നത്തെ ജനറൽ ആശുപത്രി) നിന്നും കൊണ്ടുപോവുന്നത് ഞാനും കണ്ടിരുന്നു.

  • @Priju-v7j
    @Priju-v7j 2 หลายเดือนก่อน +140

    A Humble Suggestion..
    വീഡിയോ Editing ഭയകര distracting ആണ്. ഒരു Still Image with Minor Movements ,Background-യിൽ Fix ചെയ്യു.
    കേസ് റിലേറ്റഡ് ഫോട്ടോസ് narrator-യുടെ സൈഡിൽ ഒരു ബോക്സിൽ കൊടുക്കാം. Already Narrator- യുടെ shots Jumpy ആണ്.. അതിന്റെ കൂടെ Background ഉം മാറുമ്പോൾ ഭയകര disturbance ആണ്.
    വീഡിയോ presentation -റ്റെ Impact അതുകൊണ്ട് ഇല്ലാതാക്കുന്നു.
    Next Time താങ്കളുടെ എഡിറ്ററോട് ഇത് ശ്രെദ്ധിക്കാൻ പറയുമലോ..

    • @Rabbitandturtle
      @Rabbitandturtle 2 หลายเดือนก่อน +5

      Correct

    • @jojujoseph3112
      @jojujoseph3112 2 หลายเดือนก่อน

      Correct

    • @adasserypauly2250
      @adasserypauly2250 2 หลายเดือนก่อน

      എനിക്കും തോന്നി എന്തോ ഒരു പ്രത്യകത ഞാൻ രണ്ടുപ്രാവിശ്യം റിപീറ്റ് ചെയ്തു 😂ഇപ്പോളാണ് പിടികിട്ടിയത് 🙏

    • @Ultralogic101
      @Ultralogic101 หลายเดือนก่อน +1

      Satyam.. Njan talakarakkam vannu mayangi poyi..😂😂😂

    • @gulzaralihydrose
      @gulzaralihydrose หลายเดือนก่อน

      ശെരിയാണ്.. കണ്ടിരിക്കാൻ ബുദ്ദിമുട്ട്.

  • @sanilvayaluveedan3864
    @sanilvayaluveedan3864 หลายเดือนก่อน +18

    ചവറയിൽ വച്ച് ഫോർഡ് എൻഡവർ കാർ പിടിച്ച ഉദ്യോഗസ്ഥൻ ആയ ഞാൻ എനിക്ക് അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു... കുറെ കാലം ചവറ പോലീസ് സ്റ്റേഷനിൽ കാട് പിടിച്ച് കിടന്നു ഈ കാർ

  • @sriganeshnarayanan8179
    @sriganeshnarayanan8179 2 หลายเดือนก่อน +7

    Excellent narrative session

  • @VyshakhLB-2.0
    @VyshakhLB-2.0 หลายเดือนก่อน +2

    Chetaa kurach faster aayit parayanam please 2x il ittitupolum van slow

  • @aneesa1512
    @aneesa1512 หลายเดือนก่อน +2

    Super sir 👍
    Nice explanation

  • @fazilahameed8723
    @fazilahameed8723 2 หลายเดือนก่อน +32

    പലിശ വ്യവസായം പണം കുമിച്ചു കൂട്ടും . പക്ഷേ ആ പണം ആർക്കും സന്തോഷവും സമാധാനവും നൽകില്ല

    • @mathewsvarghese12
      @mathewsvarghese12 หลายเดือนก่อน +11

      ഒന്ന് പോയെടാ...... മദ്യം വിൽക്കാം.... കഞ്ചാവ് വിൽക്കാം.... അതിനു കുഴപ്പമില്ല...... ബിസിനസ് എല്ലാം ലാഭത്തിനു വേണ്ടി ആണ്...... Bank ഉം പലിശ മേടിക്കുന്നുണ്ട്..... എല്ലാ ബാങ്കും ജോലിക്കാരും ഉടമകളും നശിക്കണോ.....

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh หลายเดือนก่อน +1

      ​@@mathewsvarghese12🤝

    • @majumathew8765
      @majumathew8765 หลายเดือนก่อน

      ​@@mathewsvarghese12അതെ. ആളെ കൊന്ന് പലിശ എടുത്ത് വേണം രക്ഷ നേടാൻ 😢 തമിഴ് നാട് വട്ടി പലിശ ക്കാർ തോറ്റു പോകും ഇവരുടെ മുൻപിൽ

  • @ManuRaj-v7g
    @ManuRaj-v7g 2 หลายเดือนก่อน +13

    Sir.....violinist balabhaskar case onnu paryvo

  • @Hannahsfamilyworld0124
    @Hannahsfamilyworld0124 2 หลายเดือนก่อน +22

    ഒരുപാട് നാളായി കാത്തിരുന്ന സ്റ്റോറി ആണ്.. Thank you.

  • @anjaly2805
    @anjaly2805 หลายเดือนก่อน +10

    Lakshmi rai roma ഒക്കെ ഉണ്ടായിരുന്നു കാറിൽ എന്ന് കേട്ടിട്ടുണ്ട്.. അറിയില്ല...

  • @mujievmr1428
    @mujievmr1428 2 หลายเดือนก่อน +57

    നല്ല ആർട്ടിഫിഷ്യൽ അവതരണം. കുറച്ച്‌ ബലം കുറക്കാം

    • @cindrellacindrella5780
      @cindrellacindrella5780 2 หลายเดือนก่อน +4

      Angil ne vannirunnu para😮 anthinum kuttam parayan kureyennam

    • @akp623
      @akp623 2 หลายเดือนก่อน +1

      Engane saadikunu,, veetil irunnu ingane kuttam kand pidikkan??

    • @അന്യഗ്രഹജീവി-ജ
      @അന്യഗ്രഹജീവി-ജ 2 หลายเดือนก่อน +5

      സത്യം എനിക്കും അങ്ങനെ തോന്നി. പക്ഷെ പലരും അവതരണം നല്ലതാണെന്നു പറയുന്നു

    • @konarkvideos7847
      @konarkvideos7847 2 หลายเดือนก่อน +2

      സത്യം

    • @ramu2707
      @ramu2707 2 หลายเดือนก่อน +2

      absolutely

  • @roshinmuhammedkk
    @roshinmuhammedkk 2 หลายเดือนก่อน +51

    പൃഥിരാജ് movie thriller ഓർമ വന്നവർ ഉണ്ടോ
    Paul muthoot - saimon palathingal
    Kaari satheesh- mullani biju
    Vinson m paul - DIG manmohan
    Puthanpalam rajesh- paramada subhash
    Omprakash- jayapradhap

    • @howardmaupassant2749
      @howardmaupassant2749 2 หลายเดือนก่อน +2

      which movie?

    • @chandradas9404
      @chandradas9404 2 หลายเดือนก่อน

      Omprakash - prithviraj

    • @vivekmt9095
      @vivekmt9095 2 หลายเดือนก่อน

      ​@@howardmaupassant2749The Thriller (2010) directed by b. Unnikrishnan

    • @linto.thomas
      @linto.thomas 2 หลายเดือนก่อน

      Thriller ​@@howardmaupassant2749

    • @Nithu-pc6qp
      @Nithu-pc6qp หลายเดือนก่อน

      Movie name?

  • @sijoann8806
    @sijoann8806 หลายเดือนก่อน +2

    SUPER AVADARANAM THANK YOU SIR

  • @ajeshndivakaran7787
    @ajeshndivakaran7787 2 หลายเดือนก่อน +4

    ഗംഭീര അവതരണം...❤

  • @hashifali7980
    @hashifali7980 หลายเดือนก่อน +3

    Dawood Series kandanu njan CM sir nte follower aayath.. Athe avatharanavum aveshavum undakan agrahikkunnu.. 🥰👍

  • @vipinjose4407
    @vipinjose4407 2 หลายเดือนก่อน +125

    സംഭവം നടക്കുന്ന കാലയളവിൽ ആലപ്പുഴയിൽ ജോലിചെയ്തിരുന്ന ഒരു പത്രപ്രവർത്തകൻ എന്നനിലയിൽ പറയട്ടെ, ഇതൊന്നുമല്ല പൂർണമായ സത്യം. ഇത് മറ്റാരുടെയോ കൊട്ടേഷൻ ആയിരുന്നു. സംഭവം നടന്നതിനു സമീപം ഒരു ബൈക്ക് അപകടത്തിൽപ്പെട്ടു കിടന്നിരുന്നു എന്നത് സത്യമാണ്. പോൾ മരിച്ചത് റിപ്പോർട്ടുചെയ്യാൻ സംഭവസ്ഥലത്തേക്ക് പോയ ഒരു പത്രപ്രവർത്തകൻ, അപകടത്തിൽപ്പെട്ട ഈ ബൈക്ക് കണ്ട് മറ്റു പത്രസുഹൃത്തുക്കളോട് തമാശയ്ക്ക് പറഞ്ഞ കഥ അടുത്തദിവസം പൊലീസ് ഏറ്റെടുക്കുകയായിരുന്നു. ആലപ്പുഴയിലെ അന്നത്തെ പത്രക്കാർക്ക് ഇത് അറിയാവുന്നതാണ്.
    പൊലീസ് കൃത്രിമമായി നിർമ്മിച്ച 'S' കത്തി ഉണ്ടാക്കിയ കൊല്ലനെ കണ്ടെത്തി വാർത്തകൊടുത്തത് അന്ന് സൂര്യ TV യിൽ റിപ്പോർട്ടർ ആയിരുന്ന എന്റെ ഒരു സുഹൃത്ത് ആണ്. അത് അന്ന് വലിയ വിവാദം ആയിരുന്നു.
    പോളിനോടൊപ്പം അന്ന് വാഹനത്തിൽ ഉണ്ടായിരുന്നതായി അന്ന് വാർത്തകളിൽ ആരോപണം ഉണ്ടായ നടി റോമ ആയിരുന്നില്ല. അത് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ ഉൾപ്പെടെ നായികയായിട്ടുള്ള മറ്റൊരു നടി ആയിരുന്നു.
    അന്ന് പോളിന്റെ കാറിൽ സ്വർണ്ണഭരണങ്ങളും ചുരിദാർ ഉൾപ്പെടെയുള്ള വാസ്ത്രങ്ങളും ഉൾപ്പെട്ട ഒരു ബാഗ് ഉണ്ടായിരുന്നുവെന്നും കൂടുതൽ ആളുകൾ എത്തുന്നതിനുമുന്നേ അത് മാറ്റിയെന്നും കിംവദന്തികൾ ഉണ്ടായിരുന്നു.

    • @alexalex-dl3qc
      @alexalex-dl3qc 2 หลายเดือนก่อน

      ഒരുപക്ഷേ ഏതെങ്കിലും രാഷ്ട്രീയ നേതാവിൻറെ മകൻറെ കൊട്ടേഷൻ ആയിരിക്കും.... ഏതെങ്കിലും ബിസിനസ് പ്രശ്നങ്ങളോ സാമ്പത്തിക ഇടപാടുകളും വസ്തു കച്ചവടങ്ങളും അതുപോലുള്ള മറ്റെന്തെങ്കിലും ആയിരിക്കും.... വീട്ടുകാർക്ക് കൊല്ലിക്കാൻ വേണ്ടിയുള്ള പ്രശ്നങ്ങളൊന്നുമില്ല.... ഇതൊക്കെ ആസൂത്രണം ചെയ്തവൻ അതിനു കൂടെ നിന്നവർ എല്ലാ എണ്ണവും ഇപ്പോഴും ജീവനോടെ തന്നെയുണ്ട്... മനപ്പൂർവ്വം കൊന്നതാണ് എങ്കിൽ അതിനെ കൂട്ടുന്നവർ എല്ലാം പെടും... അനുഭവിക്കും എന്നെങ്കിലും

    • @sudhibabu7045
      @sudhibabu7045 2 หลายเดือนก่อน

      Avante appan thanne aanu avane kollan paisa irakkiyath

    • @roneyjoseph1411
      @roneyjoseph1411 2 หลายเดือนก่อน +46

      Lakshmi rai

    • @UshaRavi-hs6ve
      @UshaRavi-hs6ve 2 หลายเดือนก่อน

      Bhvv,z70@😅❤

    • @shabeershamkd9887
      @shabeershamkd9887 2 หลายเดือนก่อน +19

      സ്വന്തം വീട്ടുകാർ കൊടുത്ത quatation ആണ് 😃

  • @febinapichen5518
    @febinapichen5518 2 หลายเดือนก่อน +88

    കൊള്ളാം... ഒരേ വാക്കുകളുടെ അനാവശ്യ ആവർത്തനം അങ്ങേയറ്റം അരോചകം... ശ്രദ്ധിക്കണേ

  • @vilasinikn9789
    @vilasinikn9789 2 หลายเดือนก่อน +51

    ഞാൻ കഴിഞ്ഞ ദിവസം പ്രയാഗ കേസിൽ ഓം പ്രകാശ് എന്ന പേര് കണ്ടപ്പോഴെ ഈ കേസാണ് ഓർത്തത് അതിലും ഓംപ്രകാശും പുത്തൻ പാലം രാജേഷും കുറ്റക്കാരായിരുന്നു

    • @Akshay_vasudev
      @Akshay_vasudev 2 หลายเดือนก่อน +3

      Athe Ohm prakash enn adyam kelkkunne ee case il ahn

  • @chirikandant8356
    @chirikandant8356 หลายเดือนก่อน +2

    പൊളിറ്റികൽ ഇടപെടൽ കാരണം ഫയലിൽ ഒതുങ്ങുന്ന എത്രയോ ഭീകരമായ കൊല കേസുകൾ ✍️

  • @gireeshkc5942
    @gireeshkc5942 หลายเดือนก่อน +2

    അവതരണം 👍🏼♥️

  • @rajeshsurendran9639
    @rajeshsurendran9639 2 หลายเดือนก่อน +162

    സുപ്രസിദ്ധ ഗുണ്ടകളല്ല കുപ്രസിദ്ധ ഗുണ്ടകൾ എന്നാണ് പറയണ്ടത്.

    • @nishraghav
      @nishraghav 2 หลายเดือนก่อน +8

      അതെ

    • @Project-m1k
      @Project-m1k 2 หลายเดือนก่อน +2

      Yes

    • @aliftv871
      @aliftv871 2 หลายเดือนก่อน +2

      അതെ

    • @SreekumarS-fc8pk
      @SreekumarS-fc8pk 2 หลายเดือนก่อน

      ​@@nishraghav😢😢)p

    • @PVSJC
      @PVSJC 2 หลายเดือนก่อน +1

      Right

  • @syamraj3656
    @syamraj3656 หลายเดือนก่อน +19

    ആരോചകമായ background പ്രസന്റേഷൻ അതും repeated ആയി കാണിച്ചുകൊണ്ടിരിക്കുന്നു, ഓഡിയോ മാത്രം കേൾക്കുനാണ് നല്ലത്.

  • @PramodPremamoorthi
    @PramodPremamoorthi 2 หลายเดือนก่อน +25

    സർ പറഞ്ഞ കഥയിൽ സൂചിപ്പിച്ച ചില സ്ഥലനാമങ്ങൾ ഉച്ചരിച്ചതിൽ തെറ്റുണ്ട്. പള്ളാത്തുരുത്തി, പൊങ്ങ എന്നതാണ് ശരി.. 🌹സർ നിങ്ങളുടെ എല്ലാം പ്രോഗ്രാമും ഞാൻ കാണാറുണ്ട്.. നല്ല അവതരണം. നന്ദി

    • @MlifeDaily
      @MlifeDaily  2 หลายเดือนก่อน +5

      താങ്ക്സ്.. ഇംഗ്ലീഷ് ന്യൂസ് ആണ് എടുക്കുന്നത്..അതാണ് ഇങ്ങനെ വരുന്നത്.,ഇനി ശ്രദ്ധിക്കാം

    • @drmrahul
      @drmrahul หลายเดือนก่อน

      ford endoovaar ennu parayunnatho

    • @SiniThomas-ov5ki
      @SiniThomas-ov5ki หลายเดือนก่อน +1

      Muthoot pamba resort ente veedinte aduthanu. Oru actress undayirunnu ennu paranja karyam satyam anu

  • @Jerinpanichiyil
    @Jerinpanichiyil 2 หลายเดือนก่อน +8

    പിണറായി വിജയൻ അല്ല s ആകൃതി ഉള്ള കത്തിയുടെ കാര്യം ആദ്യമായി പറഞ്ഞത് .... അത് പോലീസ് നടത്തിയ വാർത്ത സമ്മേളേനത്തിൽ ig വിൻസെന്റ് എം പോൾ തന്നെ ആണ്...പിണറായി ആ കത്തിയിൽ രാഷ്രിയം കണ്ടു അതാണ് നടന്നത് ..ആ വിവാദ പത്രസമ്മേളനം ഞാൻ ഇപ്പോഴും ഓർക്കുന്നു ... അവസാനം പോലീസ് s കത്തി ഉണ്ടാക്കിച്ച കൊല്ലന്റെ വാർത്തയും 🔥

  • @nikhishvyga5466
    @nikhishvyga5466 2 หลายเดือนก่อน +3

    Thanks sir 🙏

  • @SyamLal-qs3dl
    @SyamLal-qs3dl 2 หลายเดือนก่อน +7

    Sir annu nammalokke request cheydappo sir idu cheydallow super sir...

  • @Dxbindian
    @Dxbindian 2 หลายเดือนก่อน +25

    പിന്നെ കേരളാ പോലീസ്, ആഭ്യന്തര വകുപ്പ് ആരെയോ സംരക്ഷിക്കാൻ തിരുവല്ലായിൽ ഉള്ള കാരി സതീഷിന്റെ വീട്ടിൽ കൊലപാതകത്തിന് ഉപയോഗിച്ച് എന്ന് പറയുന്ന വാൾ- കൃത്രിമവാൾ കൊണ്ട് വെച്ചത് അന്ന് വാർത്താ ആയിരുന്നു... ഈ കഥ കേൾക്കാൻ നല്ലാ രസം ഉണ്ട്..കഥയുടെ അവതരണ ശൈലി നന്നായിട്ടുണ്ട് പക്ഷേ സത്യം ഇതിലും ഇരുട്ടിൽ ആണ്...

    • @kareemmohamad8719
      @kareemmohamad8719 2 หลายเดือนก่อน

      സത്യം വീട്ടുകാർ തന്നെ കൊല്ലിച്ചു തന്ത കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതൽ ഒരു മുടിഞ്ഞ പുത്രൻ നശിപ്പിക്കുമ്പോൾഇതല്ലാതെവേറെ ഒരു വഴിയും ഇല്ല ഇല്ലെങ്കിൽ മുത്തൂറ്റ് എന്നപ്രസ്ഥാനമേ ഇല്ലാതാകുമായിരുന്നു

  • @ManojKaaranthur
    @ManojKaaranthur 12 ชั่วโมงที่ผ่านมา +1

    സിനിമ പോലെ സൂപ്പർ...

  • @bennythomas2789
    @bennythomas2789 2 หลายเดือนก่อน +154

    അന്നും ഇന്നും പിണറായി വിജയൻ ഉടായിപ്പിന്റെ ഉസ്താദ് 😅

    • @vaisakhvijayan5407
      @vaisakhvijayan5407 2 หลายเดือนก่อน

      Enna namukk pappuji ne irakkam

    • @nerdnero9779
      @nerdnero9779 2 หลายเดือนก่อน

      നിന്റെ തന്ത തോമസ് സത്യരൂപം ആണല്ലോ ല്ലെ. എന്തിനാടാ വെറുതെ തള്ളയേയും തന്തയെയും പറയിപ്പിക്കുന്നത്. ഇവിടെ പറഞ്ഞില്ല എന്ന് കരുതി തള്ളയെ സ്മരിച്ചില്ല എന്ന് കരുതേണ്ട ❤

    • @ptyyyu
      @ptyyyu หลายเดือนก่อน +2

      💯

  • @agnelcdavis8332
    @agnelcdavis8332 2 หลายเดือนก่อน +3

    Waiting for this 👍

  • @anoopIndran-l9j
    @anoopIndran-l9j 2 หลายเดือนก่อน +53

    Endeavour ന് ഇതിലും വലിയ പ്രമോഷൻ Ford പോലും കൊടുത്തിട്ടുണ്ടാവില്ല😂

  • @reghubmenon4194
    @reghubmenon4194 2 หลายเดือนก่อน +3

    നല്ല അവതരണം

  • @rajeevb2605
    @rajeevb2605 2 หลายเดือนก่อน +16

    പോലീസ് എങ്ങനെയാണ് കൃത്രിമ തെളിവുകളും ഇല്ലാത്ത രേഖകളും പ്രതികളെയും ഉണ്ടാക്കിയെടുക്കുന്നതെന്ന് വ്യക്തം. ഇതുപോലെ അനവധി കേസുകൾ ഉണ്ട്.

  • @sreejavs1355
    @sreejavs1355 หลายเดือนก่อน +9

    കുട്ടിക്കാലത്ത് ഇതിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്... ബിസിനെസ് പരമായ കൊലപാതകം ആവാൻ ആണ് സാധ്യത... വലിയ ഒരു ടീം തന്നെ ഇതിന്റെ പുറകിൽ ഉണ്ടാവാം

  • @dileeparyavartham3011
    @dileeparyavartham3011 2 หลายเดือนก่อน +37

    ഈ തിരക്കഥ എഴുതിയത് ആരാണ്.? പകുതി മാത്രം യാഥാർത്ഥ്യം ആണെങ്കിലും കേൾക്കാൻ രസമുണ്ട്.

    • @sandhyas1292
      @sandhyas1292 2 หลายเดือนก่อน +7

      എന്താണ് ആ സത്യം.അറിയാൻ വേണ്ടി ആണ്.

    • @mrsk5041
      @mrsk5041 2 หลายเดือนก่อน +1

      ​@@sandhyas1292quotation ആയിരുന്നു.
      നടി വേറേ ആണ് റായ് ലക്ഷ്മി

    • @GKNair-qn8fe
      @GKNair-qn8fe 2 หลายเดือนก่อน +2

      പകുതിയല്ല 90% തട്ടിക്കൂട്ടാണ്. ഇങ്ങനെയൊന്നുമല്ല സംഭവം....

    • @adasserypauly2250
      @adasserypauly2250 2 หลายเดือนก่อน

      @@GKNair-qn8feപിന്നെ എങ്ങനെയാണ്‌? ഞാൻ കുറെ നാളായി മനസ്സിൽ ചോദിചു കൊണ്ട് നടന്ന ഒരു സംഭവം ആയിരുന്നു ഇത് 😢പക്ഷെ ഇപ്പോളും സത്യം എന്താണെന്നു അറിഞ്ഞില്ല 😢കഷ്ട്ടം 25 വയസിൽ മരണം 😢ഇത്രയും ചെറുപ്പത്തിൽ പോയല്ലോ 😏😢

    • @amruthak4684
      @amruthak4684 หลายเดือนก่อน

      ​@@adasserypauly2250marikkumbol 32 vayass aanu prayam

  • @subhashpattoor440
    @subhashpattoor440 2 หลายเดือนก่อน +40

    മാസം 5% പലിശ കിട്ടാൻ ദശ ലക്ഷങ്ങൾ നിക്ഷേപിച്ച ചിലർക്ക് അസുഖമായപ്പോൾ നാളെ നാളെ എന്നു പറഞ്ഞു നീട്ടി കൊണ്ട് പോയി, മരിച്ചപ്പോൾ അങ്ങനെ ഒരകൗണ്ട് ഇല്ല എന്നു പറഞ്ഞു. പണം 30ലക്ഷo പോയ ഒരു കമ്പനി M D., ഒരു തമിഴ് ബ്രാഹ്മിന്റെ കഥ കേട്ടു, അയാൾ കാൻസർ വന്നു U S. ഇൽ കിടന്നു, ഒന്നും കൊടുത്തില്ല, മരിച്ചു, അക്കൗണ്ട് തന്നെ ഇല്ലെന്നു പറഞ്ഞു. പലരുടെ ശാപം ഒരു നാൾ ഏൽക്കും.

  • @swalih7375
    @swalih7375 2 หลายเดือนก่อน +5

    Endeavour എന്ന കാറ് മനസ്സിൽ പതിഞ്ഞത് ഈ സംഭവത്തോടെയാണ് . ഈ കാറ് കാണുമ്പോഴൊക്കെ ഈ സംഭവം ഓർമ വരും

  • @johnbrittojoseph4193
    @johnbrittojoseph4193 2 หลายเดือนก่อน +4

    Well said

    • @johnbrittojoseph4193
      @johnbrittojoseph4193 2 หลายเดือนก่อน +1

      Police And government making too much stories

  • @Aiswaryakrishnan-z6j
    @Aiswaryakrishnan-z6j หลายเดือนก่อน +5

    *സർ 2020 sep 3 inu suiside chya remsi thathaye kurich video idavo.... Remsi tiktok videos videos ennu type chythal kanam avarde karyangal onnu video chyyavo sir illel illenu parayanam chumma agrahippikallu*

  • @binoynjphotography
    @binoynjphotography หลายเดือนก่อน +1

    Chettan entha highlights pole parayune

  • @ManuCl-s4g
    @ManuCl-s4g 2 หลายเดือนก่อน +58

    ഈ കൊലപാതകം മുത്തുറ്റ് കുടുബംത്തിൽ ഉള്ളവർ തന്നെ ആകും

    • @priyanlal666
      @priyanlal666 หลายเดือนก่อน +6

      😂😂 ആണ് paul ഒരു ദൂർത്തു പുത്രൻ ആരുന്നു. ചീഞ്ഞ ഇടം വെട്ടി കളഞ്ഞില്ലേ, മരം മൊത്തത്തിൽ പട്ടു പോകും

    • @appu7246
      @appu7246 หลายเดือนก่อน +1

      അവൻ ഒരുപാട് പ്രമുഖ രാഷ്ട്രീയക്കാർക്ക് പണം കൊടുത്തു സഹായിച്ചിട്ടുണ്ട് പൈസ കിട്ടുന്നത് കുറഞ്ഞപ്പോൾ പണി കൊടുത്തു പിന്നെ കുറെ പെണ്ണ് വിഷമം ഓക്കേ ഉള്ളത് കൊണ്ട് പലതും പുറത്ത് വരാതെ ഇരിക്കാൻ പണിതു കാണും

  • @ravikumarnair3164
    @ravikumarnair3164 2 หลายเดือนก่อน +4

    Namasthe

  • @sammoses6012
    @sammoses6012 หลายเดือนก่อน +4

    ചങ്ങനാശ്ശേരി to ആലപ്പുഴ റോഡ്, ചങ്ങനാശേരി എന്റെ നാട്, ആ സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്, ഞാൻ north ഇന്ത്യ യിൽ വച്ച്😮

  • @nishaasanthosh1923
    @nishaasanthosh1923 2 หลายเดือนก่อน +50

    മരിച്ചു പോയവന് അറിയാം ആരാണ് തന്നെ കൊന്നത് എന്ന്. പണത്തിന്റെ കൊഴുപ്പിൽ പെണ്ണ് പിടിച്ചും കൊട്ടേഷൻ എടുത്തും നടന്നു. വീട്ടുകാർക്ക് പോയി.

    • @ShamsudheenMm-d2l
      @ShamsudheenMm-d2l 2 หลายเดือนก่อน

      5g.

    • @rijashrania3593
      @rijashrania3593 2 หลายเดือนก่อน +8

      Maranappetta aal Delhiyil kalicha kalikalkkulla marupadi aayirikkaam ee kolapaathakam...

    • @dumak4055
      @dumak4055 2 หลายเดือนก่อน

      Muthoot tanne anu avane tattiyathu… nattukar annu parayunnudayirbu

    • @passwordsaved6269
      @passwordsaved6269 2 หลายเดือนก่อน

      @@rijashrania3593 athentha

  • @Sargam001
    @Sargam001 2 หลายเดือนก่อน +2

    കിടിലൻ അവതരണം subscribed 👍🏼

  • @sivadamsivanandanam6343
    @sivadamsivanandanam6343 หลายเดือนก่อน +1

    Please provide Majar Mukund story- Amaran movies 🎬

  • @malavikamenon4465
    @malavikamenon4465 2 หลายเดือนก่อน +22

    ഈ കേസിൽ ഒരു ദുരൂഹതയും ഇല്ല...... യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്ത് സുഖമായി ജീവിക്കുന്നു.... ഓം പ്രകാശം പുത്തൻപാലം രാജേഷും....
    കാരി സതീഷിന്റെ വീട്ടിൽ കത്തികൊണ്ട് വച്ച് അയാളെ മനപൂർവം പെടുത്തിയതാണ്..... 100%.....
    കാരി സതീശന് അത് എന്നെങ്കിലും തെളിയിക്കാൻ പറ്റും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.....
    ഏതെങ്കിലും ഒരു വക്കീൽ അയാളുടെ കേസ് എടുക്കാൻ ഭയപ്പെടും...... ഓം പ്രകാശ്... പുത്തൻപാലം രാജേഷ്..... 41:34 പിണറായി വിജയൻ ഇങ്ങനെ എതിരാളികൾ പലർ ഉണ്ടാവും..... അതുകൊണ്ട് അയാൾക്ക് ഒന്നും തെളിയിക്കാൻ പറ്റില്ല......

    • @binugopi2764
      @binugopi2764 หลายเดือนก่อน +2

      അയ്യേ... അന്ന് മാമാമാധ്യമങ്ങൾ തള്ളിവിട്ട വാർത്ത അതേപടി വിഴുങ്ങിയ മൊതലിൻ്റെ ജല്പ്പനം😂

    • @usernnew
      @usernnew หลายเดือนก่อน

      ഇന്ന് ഓം പ്രകാശ് മാനസാന്തരം വന്നു എന്ന് ഒരു ധ്യാന കേന്ദ്രത്തിലെ അച്ഛൻ പറയുന്നു. ഇപ്പൊ ക്രിസ്ത്യൻ പേര് സ്വീകരിച്ചു. അച്ഛന്റെ കൂടെ കൂടിയിരിക്കുക ആണ് ഓം പ്രകാശ്. ഇപ്പൊ അമേരിക്കയിലും ലോക രാജ്യങ്ങളിലും ധ്യാനത്തിനും തീർത്ഥടനത്തിനും ഒക്കെ ആയി അച്ഛന്റെ കൂടെയും അല്ലാതെയും നടക്കുന്നു എന്ന് അച്ഛൻ പറയുന്നു.

  • @OrangePumpkin150
    @OrangePumpkin150 2 หลายเดือนก่อน +6

    Background is distracting

  • @9387987191
    @9387987191 2 หลายเดือนก่อน +9

    Thriller movie ee incidentinte base cheythu edutha padamanu

  • @ROOPESH120
    @ROOPESH120 2 หลายเดือนก่อน +1

    Super narration

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +2

    *i passed through this spot via ac road at that night🙂*

  • @kmbavaashraf
    @kmbavaashraf 2 หลายเดือนก่อน +3

    Namaskaram sir !!

  • @Mrpengagadget
    @Mrpengagadget หลายเดือนก่อน +1

    Talwar case onn explain cheyyumo

    • @MlifeDaily
      @MlifeDaily  หลายเดือนก่อน

      ചെയ്തിട്ട് ഉണ്ട്

  • @അനുab
    @അനുab 2 หลายเดือนก่อน +1

    Thank you👍👍👍

  • @nishaasanthosh1923
    @nishaasanthosh1923 2 หลายเดือนก่อน +8

    ഒടുവിൽ വന്നു അല്ലേ demanded സ്റ്റോറിയുമായി 😊well done 🎉🎉🎉സ്വാഭാവികമായും ഞാൻ അഭിനന്ദിക്കുന്നു 🎉🎉🎉🎉

  • @prasheedkarthi4820
    @prasheedkarthi4820 2 หลายเดือนก่อน +3

    Sir njan vannu 🎉🎉🎉❤❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 2 หลายเดือนก่อน +3

    Super avatharanam ❤❤

  • @KiranGz
    @KiranGz หลายเดือนก่อน +1

    Presentation ❤

  • @madhuvasudevan4318
    @madhuvasudevan4318 หลายเดือนก่อน +2

    Good explanation, but still remaining the suspence.

  • @sarathamal1567
    @sarathamal1567 2 หลายเดือนก่อน +29

    എന്ത് ഉടായിപ്പ് കാണിച്ചിട്ട് Rss സംഘപരിവാർ എന്നൊക്കെ പറയുന്നത് പണ്ടും ഉള്ളതാണല്ലേ... പിണറായി പണ്ടേ ഉടായിപ്പ്

    • @RobertDsouza-sd3fv
      @RobertDsouza-sd3fv 2 หลายเดือนก่อน

      rss okke enth ...rss ine cpm ne okke aaru pedikkan..

    • @_opinion_4956
      @_opinion_4956 2 หลายเดือนก่อน +2

      Ee situation ല്‍ വെറുതെ paranjath ആകാം... പക്ഷേ rss കാര്‍ ചെയ്യുന്ന thenditharam ഇതിന്റെ idak chettan nyayeekarikan നോക്കാതെ 😂

    • @devil7291
      @devil7291 หลายเดือนก่อน

      ​@@_opinion_4956rss എന്ത് ചെറ്റത്തരം കാണിച്ചു ഒന്ന് പറഞ്ഞെ അപ്പൊ ചീപ്പിഎംഎം കാണിക്കുന്നത് ഞാനും പറയാം

  • @jyothisthomas5795
    @jyothisthomas5795 2 หลายเดือนก่อน +46

    പോൾമുത്തുറ്റിൻ്റെ പിതാവിൻ്റെ ദുരൂഹമരണത്തെക്കുറിച്ച് വീഡിയോ ചെയ്യാമോ

    • @jojo58713
      @jojo58713 หลายเดือนก่อน

      തെന്നി വീണ സംഭവം അല്ലെ

  • @neveentv7724
    @neveentv7724 2 หลายเดือนก่อน +88

    എൻഡവർ കാറിനെ കുറിച്ച് ആദ്യം കേൾക്കുന്നത് അന്നായിരുന്നു

  • @rajendranneduvelil9289
    @rajendranneduvelil9289 2 หลายเดือนก่อน +5

    At MARRAI RESORT Cine Actress ROMA also was with him.

  • @jast601
    @jast601 2 หลายเดือนก่อน +2

    Noted

  • @gilroyalex9990
    @gilroyalex9990 2 หลายเดือนก่อน +16

    പാപത്തിന്റെ ശമ്പളം മരണം.

  • @shajanjacob1576
    @shajanjacob1576 2 หลายเดือนก่อน +18

    മദ്യപിച്ച് വണ്ടിയോടിക്കരുത്! ക്രിമിനലുകളുമായി കൂട്ടുകെട്ടരുത്!

  • @Paachanteകുല്സിതം
    @Paachanteകുല്സിതം หลายเดือนก่อน +1

    ആ വാഹനത്തിൽ ഒരു സിനിമ സെലിബ്രറ്റി ( ഒരു ലേഡി )കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് ശരിയാണോ

  • @yadhukrishnan7207
    @yadhukrishnan7207 หลายเดือนก่อน +2

    വളരെ നല്ല അവതരണം

  • @sophiasunny7549
    @sophiasunny7549 2 หลายเดือนก่อน +1

    Good work BSC sir...❤

  • @skhaleelattingal2335
    @skhaleelattingal2335 หลายเดือนก่อน +3

    Njan alappuzha padikkunna time il aayirunnu, ann paul vadham enna peril news papers il ellaaam othiri naal news undaayirunnu, njaan nokkiyirunn vaayikkumaayirunnu, s kathi, puthenpalam rajesh om prakash... 15 kollam aayi innale enna pole😢

    • @stelladecruze894
      @stelladecruze894 หลายเดือนก่อน

      പോൾ നിർബന്തിച്ചന്ന് രാജേഷിന്റെ കാർ എന്റവർ ഓടിക്കാൻ വാങ്ങിച്ചത് പറയുന്നതിൽ പിഴവുണ്ട്

  • @omanajoseph730
    @omanajoseph730 2 หลายเดือนก่อน +2

    Love your work Sir👌👍👏❤️

  • @manjushabiju2955
    @manjushabiju2955 2 หลายเดือนก่อน +27

    നല്ല അവതരണം.. പോള് എന്തെരു ഭംഗിയാണ്.. പക്ഷേ സ്വഭാവം വളരെ മോശം😮😮

    • @shajanjacob1576
      @shajanjacob1576 2 หลายเดือนก่อน

      കല്യാണം കഴിക്കാൻ പ്ലാനുണ്ടായിരുന്നോ?

  • @sonups2165
    @sonups2165 หลายเดือนก่อน +37

    Kerala police പോലും മറന്ന ഒരു കേസ് ഉണ്ട് sir.. ഞാൻ പഠിച്ചിരുന്ന കാലത്ത് വിവാദം ആയ കേസ് ആണ്..അതിൻ്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയില്ല... കുറെ തപ്പി ഒരിടത്തും ഇല്ല.. പ്രതികൾ പിടിക്കപ്പെട്ടിട്ടില്ല... അതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാമോ... അഞ്ചൽ രജനി..അങ്ങനെ എന്തോ ആണ് പേര്... അവിവാഹിത ഒരു അമ്മയും ദിവസങ്ങൾ മാത്രം പ്രായം രണ്ടു പെൺകുഞ്ഞുങ്ങളെയും കഴുത്ത് അറുത്ത് കൊന്ന കേസ്.. രണ്ടു സൈനികര് ആണ് പ്രതികൾ...

    • @Shijojoh
      @Shijojoh หลายเดือนก่อน +2

      അതെ

    • @mathewk.g.2973
      @mathewk.g.2973 หลายเดือนก่อน +1

      No information till

    • @althafalthaf4046
      @althafalthaf4046 หลายเดือนก่อน +1

      ആ രണ്ട് പ്രതികളുടെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് കൊല്ലം ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നു. അത് വായിച്ചപ്പോൾ വലിയ വിഷമം ആയിരുന്നു. പ്രതികളിൽ ഒരാൾ ആ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുടെ സഹോദരൻ ആണെന്ന് സ്റ്റാൻഡിൽ നിന്ന ഒരാൾ എന്നോട് പറഞ്ഞു 😔😔😔

    • @sonups2165
      @sonups2165 หลายเดือนก่อน

      @@althafalthaf4046 സഹോദരൻ ആയിരുന്നല്ല എന്നാണ് എൻ്റെ ഓർമ... ഒരാള് കാമുകൻ.. മറ്റെയാൾ അയാളുടെ കൂട്ടുകാരൻ.. കണ്ണൂർ സ്വദേശി...
      ഒരു 18 വർഷം ആയി കാണും.. എന്നിട്ടും ഇപ്പോഴും നമ്മൾ ഒക്കെ പറയുന്നത് ഒരു സുകുമാരക്കുറുപ്പ് ne പറ്റി മാത്രം ആണ്...

    • @sonups2165
      @sonups2165 หลายเดือนก่อน

      @@mathewk.g.2973 yes കുറെ നോക്കി.. no information

  • @shareefakm205
    @shareefakm205 หลายเดือนก่อน +3

    അന്നത്തെ പത്രം ഇപ്പോഴും ഓർമയുണ്ട്

  • @ammusssunshine8465
    @ammusssunshine8465 หลายเดือนก่อน +3

    Njan cherupathil keta news anith. But ennum manasilund.

  • @teamomucho7638
    @teamomucho7638 หลายเดือนก่อน +2

    Im a kuttanadu nedumudy native. The place name is not "Poonga' just "ponga" only

  • @jayakrishnanjayakumar6131
    @jayakrishnanjayakumar6131 2 หลายเดือนก่อน

    Good presentation Sir 🎉

  • @georgethomas143
    @georgethomas143 2 หลายเดือนก่อน +7

    2:51 വരെ കേട്ടു അതിന്റെ കൂടെ മുഴുവൻ കമന്റ്‌ നോക്കി. അതിൽ ഒരാൾ പറയുന്നു കൂടെ ഒരു നടി ഉണ്ടായിരുന്നു. മറ്റൊരാൾ പറഞ്ഞു റോമാ ഉണ്ടായിരുന്നു (അവൾ ആണ് മറ്റൊരാൾ പറഞ്ഞ നടി )
    ഇതിനൊക്കെ മുന്നേ മറ്റൊരു കേസ് ഉണ്ടായിരുന്നു . "കുട്ടി കുബേരൻ " എന്ന തലക്കെട്ടിൽ ഒരു ശബരിശ് ടോട്ടൽ ഫോർ യു എന്ന കമ്പനി ഒരു 21 വയസുകാരൻ ഉടായിപ് കാണിച്ചു അകതായത് അന്നും കൂടെ ഉണ്ടായിരുന്നു റൊമാ. പോൾ ന്റെ കേസ് ന് ശേഷം എവിടെ റോമാ ❓ നല്ലൊരു നയിക്ക നടി. സിന്ദി ആരിയുന്നേലും അത്യാവശ്യം മലയാളം ഒക്കെ പറയുന്ന ഒരു നടി. ഓളെ ബാക്കി ഡീറ്റെയിൽസ് അറിയുന്നവർ പറയട്ടെ

    • @howardmaupassant2749
      @howardmaupassant2749 2 หลายเดือนก่อน +3

      She is not sindhi. She is Gujarathi, from a rich family. she is highly educated.

    • @georgethomas143
      @georgethomas143 2 หลายเดือนก่อน

      @@howardmaupassant2749 she os sindhi 100%. Check her old interview. We (not I) know her well personally. Last we met jan 2024

    • @Tiara_Tincy_Rijesh
      @Tiara_Tincy_Rijesh หลายเดือนก่อน

      ​@howardmaupassant2749ഗുജറാത്തിലെ സിന്ദി കുടുംബത്തിലെ ആണെന്ന്... സിന്ധികൾ ഗോൾഡ്, ഡയമണ്ട് ബിസ്സിനെസ്സ്കാർ ആണ്

    • @aswathim8945
      @aswathim8945 หลายเดือนก่อน

      ​@@howardmaupassant2749അവർ സിന്ധി ആണ്..ഏതോ ഇന്റർവ്യൂ കണ്ടിരുന്നു.May b ജനിച്ചു വളർന്നതോ താമസിച്ചതോ ഗുജറാത്തിൽ ആവും

  • @jojo58713
    @jojo58713 หลายเดือนก่อน +1

    എന്റെ അടുത്ത പോൾ മുത്തുറ്റിന്റെ വീട്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമത്തിൽ . ഞാനും പോയിരുന്നു funeral സർവീസിന്

  • @beautifulmind1336
    @beautifulmind1336 2 หลายเดือนก่อน +6

    One acterss lady with him at car any idea R A her name?

    • @MlifeDaily
      @MlifeDaily  2 หลายเดือนก่อน

      ഒരു ഇറാനിയൻ പെൺകുട്ടി ആണ്

    • @Minnumolm6623
      @Minnumolm6623 หลายเดือนก่อน

      Roma allarunno

  • @Gkmarar.27
    @Gkmarar.27 2 หลายเดือนก่อน

    Namaskaram sir 🙏