FACE TO FACE | SANTHOSH GEORGE KULANGARA | Dr. VIJAYAN P PART 01 | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 143

  • @rijosebastian535
    @rijosebastian535 หลายเดือนก่อน +108

    എൻ്റെ വഴി തെറ്റിയ ജീവിതം മാറ്റി
    എനിക്ക് നല്ലൊരു ജീവിതം നൽകിയ മനുഷ്യൻ
    ബഹുമാനപ്പെട്ട വിജയൻ സർ
    നന്ദി ❤❤❤❤❤👃👃👃👃👃

    • @jo-dk1gu
      @jo-dk1gu หลายเดือนก่อน +2

      നിങൾ എത് ജില്ലക്കാരൻ ആണ്..?

    • @rijosebastian535
      @rijosebastian535 หลายเดือนก่อน

      ആലപ്പുഴ ​@@jo-dk1gu

    • @rijosebastian535
      @rijosebastian535 หลายเดือนก่อน

      Alappuzha ​@@jo-dk1gu

  • @ajithankolazhy
    @ajithankolazhy 2 หลายเดือนก่อน +31

    വിജയൻ സർ, അനുഭവങ്ങൾ ഇനിയുമുണ്ടല്ലോ.. കാത്തിരിക്കുന്നു... അങ്ങയുടെ കൂടെ വിയ്യൂരിൽ നല്ല കാര്യങ്ങൾ ചെയ്യാനായതിൽ വളരെ സന്തോഷം

  • @ahmedkutty761
    @ahmedkutty761 2 หลายเดือนก่อน +80

    ഇത് നല്ലൊരു പ്രോഗ്രാമാണ് .
    ജയിലിലെ അവസ്ഥയും കുറ്റവാളിയുടെയും അല്ലാത്തവരുടെയും അവസ്ഥയും മറ്റുള്ളവർക്ക് അറിയാൻ സാധിക്കും.

  • @maneeshmadhanan174
    @maneeshmadhanan174 2 วันที่ผ่านมา +1

    ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കാൻ ഏറ്റവും അനുയോജ്യൻ........ സന്തോഷ്‌ ജോർജ് കുളങ്ങര...... ❤

  • @Enlightened-homosapien
    @Enlightened-homosapien หลายเดือนก่อน +12

    സന്തോഷ്‌ ചേട്ടൻ perfect interviewer ആണ്. Good listener ❤️

  • @thomas.k.mk.m3367
    @thomas.k.mk.m3367 2 หลายเดือนก่อน +15

    ഇത്‌ പൊതുജനങ്ങളുടെ അറിവിലേയ്ക്കു സമർപ്പിക്കുന്നു well explained sir 16:19

  • @georgemathew8681
    @georgemathew8681 หลายเดือนก่อน +17

    3000 തടവുകാരെ ഇടാൻ സൌകര്യമുള്ള ജയിൽ പണിത (ഞാനായിരുന്നു എഞ്ചിനീയറിംഗ് ടീം ലീഡർ) എനിക്ക് ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട്.

  • @nandakumarkv4820
    @nandakumarkv4820 2 หลายเดือนก่อน +48

    ഇദ്ദേഹത്തെ "ചരിത്രം എന്നിലൂടെ " യിൽ ഇരുത്തേണ്ടതാണല്ലോ...😢

  • @Wakkai
    @Wakkai 2 หลายเดือนก่อน +132

    This Jail suprent has some amazing storytelling skills too ✨ nicee

    • @jishnupradeep971
      @jishnupradeep971 2 หลายเดือนก่อน +8

      Correct... A dr vannit enthokeyo paranjit poi

    • @shajudheens2992
      @shajudheens2992 2 หลายเดือนก่อน +2

      ​@@jishnupradeep971He told his service experience

    • @manubt3297
      @manubt3297 2 หลายเดือนก่อน +2

      Dr വിജയൻ സാറിൻ്റെ മേൽനോട്ടത്തിൽ തവനൂരിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നു❤ തവനൂരിലെ ആദ്യ സെൻട്രൽ ജയിൽ സൂപ്രണ്ട് Dr വിജയൻ സാറിൻ്റെ മിതത്വമുള്ള സംസാരശൈലി അഭിനന്ദനമർഹിക്കുന്നു

    • @sabua.m2129
      @sabua.m2129 หลายเดือนก่อน

      Very good 💖👍

    • @Pranav-by5vq
      @Pranav-by5vq 23 วันที่ผ่านมา

      Superintendent enn ann spelling

  • @Thrilling_Trails123
    @Thrilling_Trails123 หลายเดือนก่อน +10

    സഞ്ചരിയുടെ ഡയറികുറിപ്പുകൾ പോലെ ഈ പ്രോഗ്രാമും സൂപ്പർ.. 👌👌

  • @satheesanbhaskaran1259
    @satheesanbhaskaran1259 2 หลายเดือนก่อน +25

    നന്നായിട്ടുണ്ട് സന്തോഷ്‌ 🎉🎉🎉🎉

  • @tnaneesh038
    @tnaneesh038 2 หลายเดือนก่อน +30

    23:19 ഈ സത്യം അംഗീകരിച്ചിരിക്കുന്നു!!!

  • @deepaksvlogs500
    @deepaksvlogs500 2 หลายเดือนก่อน +14

    Face to Face വളരെ variety interview program ആണ്.സർ നേരിട്ട jail breaking അനുഭവങ്ങൾ കേൾക്കാനും താത്പര്യം ഉണ്ട്.

  • @irfanieesa-qx1wp
    @irfanieesa-qx1wp 2 หลายเดือนก่อน +11

    ഇത് പോലെ mental ഹോസ്പിറ്റലിലെ dr ടെ അനുഭവം അറിയാൻ ആഗ്രഹം ഉണ്ട്

  • @rajeevm765
    @rajeevm765 หลายเดือนก่อน

    വളരെ മെച്ചപ്പെട്ട അഭിമുഖം ! രണ്ടു പേർക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ 👏💐

  • @thresiammababu5971
    @thresiammababu5971 2 หลายเดือนก่อน +3

    Great narration.
    If it is written in a book then it will be a best seller.

  • @executionerexecute
    @executionerexecute 2 หลายเดือนก่อน +21

    നല്ല ഒരു മനുഷ്യന്റെ വളരെ ഇന്റെർസ്റ്റിംഗ് ആയ ഒരു ഇന്റർവ്യൂ , അടുത്ത എപ്പിസോഡിനായി കാത്തിരിക്കേണ്ടിവരുന്നത് വളരെ ത്രില്ലിംഗ് ആണ് .

  • @sarammamangattukandathil5715
    @sarammamangattukandathil5715 หลายเดือนก่อน +1

    ജയിലിലെ പറ്റി ഒത്തിരി കൗതുകവും അതിലേറെ ആകാംക്ഷയും ❤❤❤

  • @josephthomas5234
    @josephthomas5234 2 หลายเดือนก่อน +10

    Congratulations Dr.Vijayan.Well presented.
    Joseph Thomas

  • @nived18
    @nived18 หลายเดือนก่อน

    Thank you Safari Tv for uploading this kind of videos.Hope You continue it❤

  • @rajandrakumardevu2792
    @rajandrakumardevu2792 2 หลายเดือนก่อน +5

    Well explained 😍👏🏻

  • @vishnurajesh5239
    @vishnurajesh5239 หลายเดือนก่อน +3

    Face 2 face program superb ❤❤

  • @fishingtrip7937
    @fishingtrip7937 2 หลายเดือนก่อน +17

    ഇത് പൊളിക്കും ❤❤❤

  • @unniblack9
    @unniblack9 2 หลายเดือนก่อน +3

    Let this conversation be an awareness and warning against the Crimes in the future.

  • @sreerajrajt
    @sreerajrajt 2 หลายเดือนก่อน +4

    *സാർ കണ്ടതിൽ ഒരുപാടു സന്തോഷം ഇനിയും ഇത് പോലെ ഇന്റർവ്യൂ വരട്ടെ*

  • @gsmohanmohan7391
    @gsmohanmohan7391 2 หลายเดือนก่อน +7

    പോലീസിന്റെ "നല്ല സ്വഭാവം" തുറന്നു പറഞ്ഞതിന് നന്ദി. തടവുകാർ തമ്മിൽത്തല്ലുന്നതിന്റെയും ലഹരി ഉപയോഗിക്കുന്നതിന്റെയും പൂർണ ഉത്തരവാദിത്തം ജയിൽ ഉദ്യോഗസ്ഥർക്കാണ്.

  • @Unknowing-y4j
    @Unknowing-y4j หลายเดือนก่อน +6

    ഇത് ചരിത്രം എന്നിലേക്ക് മാറ്റണം..! Face To Face വേറൊരു വഴിക്ക് നടന്നോട്ടെ അതും കാണാം...!

  • @ratheeshkrish28
    @ratheeshkrish28 2 หลายเดือนก่อน +2

    Waiting for the next episode

  • @sreekumar-b8p
    @sreekumar-b8p 2 หลายเดือนก่อน +6

    Well explained.. 👌🏻🙏🏻🥰

  • @luciferravanan3160
    @luciferravanan3160 หลายเดือนก่อน +2

    ഇദ്ദേഹത്തെ പോലുള്ളവരാണ് തടവുകാർക്ക് കുറച്ചെങ്കിലും അനുഭാവപൂർവ്വം പെരുമാറുന്നുണ്ടാവുക

  • @GMG_Gopi
    @GMG_Gopi 2 หลายเดือนก่อน +3

    അടുത്ത എപ്പിസോഡ് ഒന്ന് വേഗം ഇടുമോ... 🙏

  • @muralim.n6067
    @muralim.n6067 หลายเดือนก่อน

    സന്തോഷ്‌ സർ 🙏ശ്രീ വിജയൻ എന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു 👌

  • @rashidashabee2276
    @rashidashabee2276 2 หลายเดือนก่อน +5

    Super program sir❤

  • @coach.muhsin
    @coach.muhsin หลายเดือนก่อน +1

    Waiting for next part

  • @greendreamsbyanupama8026
    @greendreamsbyanupama8026 หลายเดือนก่อน +1

    Super interview

  • @vinodsubramanian9313
    @vinodsubramanian9313 2 หลายเดือนก่อน +6

    Last 😊😊😊

  • @savithrichandran
    @savithrichandran 2 หลายเดือนก่อน +5

    Thank you, sir

  • @Vyshakh-pe2oo
    @Vyshakh-pe2oo 2 หลายเดือนก่อน

    Superrr 👏👏👏

  • @backrub1099
    @backrub1099 2 หลายเดือนก่อน +5

    First

  • @SajanTg
    @SajanTg วันที่ผ่านมา

    കേൾക്കുമ്പോൾ സുഖമാണ് സന്തോഷ് സാർ but ജയിൽ Life നരക തുല്യമാണ്😢

  • @rashidp3559
    @rashidp3559 2 หลายเดือนก่อน +1

    Orupad episodukal pratheekshikkunnu

  • @amalbabu4730
    @amalbabu4730 หลายเดือนก่อน

    He is a good story teller 🔥

  • @HolyGhost_0_0
    @HolyGhost_0_0 หลายเดือนก่อน

    Very interesting story teller 👌🏻

  • @geethamadhavasseril9990
    @geethamadhavasseril9990 หลายเดือนก่อน +1

    നല്ല ഇന്റർവ്യൂ.

  • @manumadhavan504
    @manumadhavan504 2 หลายเดือนก่อน +5

    എന്തൊക്കെ അനുഭവം ഉണ്ടാകും ഇദ്ദേഹത്തിന് എത്ര എത്ര രാഷ്ട്രീയ കൊലപാതകങ്ങൾ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ

  • @JimmyScaria-d3l
    @JimmyScaria-d3l 2 หลายเดือนก่อน

    Nice interview ❤

  • @People_review
    @People_review 2 หลายเดือนก่อน +6

    വിയ്യൂർ ജയിലിൽ 3 മാസം apo ആയി ജോലി ചെയ്തിട്ടുണ്ട് 🙏🏻

  • @geegeejoseph9414
    @geegeejoseph9414 2 หลายเดือนก่อน

    Nicely presented the facts.

  • @sajithjames5254
    @sajithjames5254 2 หลายเดือนก่อน

    Very interesting subject.

  • @siljomani5466
    @siljomani5466 2 หลายเดือนก่อน

    Sir katta waiting 2 part

  • @midhunv7251
    @midhunv7251 2 หลายเดือนก่อน

    Amazing program

  • @sureshk.n8569
    @sureshk.n8569 2 หลายเดือนก่อน

    Nice episode

  • @yesiunderstand6044
    @yesiunderstand6044 2 หลายเดือนก่อน +4

    First 😂

  • @postmoderncitytimes
    @postmoderncitytimes 2 หลายเดือนก่อน +2

    💯💯💯

  • @shajudheens2992
    @shajudheens2992 2 หลายเดือนก่อน

    Good Episode

  • @santhoshkumar-sf2zu
    @santhoshkumar-sf2zu หลายเดือนก่อน +1

    ❤❤❤❤👍👍

  • @sebastiankavil8708
    @sebastiankavil8708 หลายเดือนก่อน +2

    മല മറിച്ച് വന്ന ഋഷിരാജ് സിംഗിൻ്റെക്കാലത്ത് കണ്ണൂർ സെൻട്ര ജയിലിൽ നിന്ന് കൊടി സുനിയുടെയും കൂട്ടാളികളുടെയും ഫോൺ പിടിച്ചെടുത്തിരുന്നു എന്തെങ്കിലും വിവരം പുറത്ത് വന്നോ? ഇദ്ദേഹത്തെ പോലെയുള്ളവർ അവർക്ക് സുഖിക്കുന്ന കാര്യം പുറത്ത് പറയും 'മുൻമ്പ് ഒരു ഡി.ജി പി അദ്ദേഹത്തി പേര് ശരിക്കറിയില്ല എന്തായാലും രാമനിലാണ് തുടങ്ങുന്നത് കണ്ണൂർ സെട്രൽ ജയിൽ റൈയ്ഡ് ചെയ്ത നരകം ജീവനോടെ ഉണ്ടെങ്കിൽ ഇന്നും കുടുംബം അടക്കം നരകം അനുഭവിക്കുന്നുണ്ടാവാം

  • @jinn8577
    @jinn8577 หลายเดือนก่อน +1

    കോഴിക്കോട് ജില്ല ജയിൽ ഒക്കെ ഇന്ന് സ്വാർഗമാണ് പക്ഷെ കൊയിലാണ്ടി സീൻ ആണ് ബ്രോ 😐

    • @mohadroshin4964
      @mohadroshin4964 หลายเดือนก่อน

      ningal tadavu pulli ayirunno atho joli cheythath ano?

  • @kiran8295
    @kiran8295 2 หลายเดือนก่อน +3

  • @jithingopi3032
    @jithingopi3032 หลายเดือนก่อน +1

    വിയ്യൂർ ജയിൽ ചപ്പാത്തി & foods വില്പനയെ കുറിച്ച് ചോദിച്ചില്ല

  • @Tijo412
    @Tijo412 หลายเดือนก่อน

    Next episode pls

  • @sandeepelechil2499
    @sandeepelechil2499 2 หลายเดือนก่อน +2

    Santhosh very good effort 👌

  • @louie4437
    @louie4437 2 หลายเดือนก่อน +3

    Sapthamasree thaskara orma varunnu

  • @GalacticDigambaran
    @GalacticDigambaran หลายเดือนก่อน

    Damn , I just felt like roaming around inside a Kerala jail lol, that level story telling ❤

  • @ajuantony4
    @ajuantony4 2 หลายเดือนก่อน

    Where's the next episode?

  • @Unknowing-y4j
    @Unknowing-y4j หลายเดือนก่อน +8

    പുള്ളിയോട് ആ മതത്തിന്റെ കാര്യം ചോദിക്കണ്ടാരുന്നു..! Nice ആയിട്ട് ജാതി ഒക്കെ കേറി വന്നു...!

  • @Tramptraveller
    @Tramptraveller 2 หลายเดือนก่อน +1

    ♥♥♥♥♥♥♥♥

  • @mailbox3505
    @mailbox3505 2 หลายเดือนก่อน +6

    പിഎസ്‌സി അഡ്വൈസ് കിട്ടി 90 ദിവസം കഴിഞ്ഞിട്ടും ജോലി കിട്ടാത്ത ഞാൻ

    • @sayoojc6558
      @sayoojc6558 หลายเดือนก่อน

      Ethu posta?

    • @mailbox3505
      @mailbox3505 หลายเดือนก่อน

      @sayoojc6558 physical education teacher H S wayandu

  • @NaseeraSalam-t3r
    @NaseeraSalam-t3r 2 หลายเดือนก่อน

    History today safari continue cheyo?

  • @Turbocharged1.0
    @Turbocharged1.0 หลายเดือนก่อน

    Next episode yennu varum

  • @Shamna-s9i
    @Shamna-s9i 2 หลายเดือนก่อน +1

    Good information 👍

  • @renjiradhakrishnan.6022
    @renjiradhakrishnan.6022 หลายเดือนก่อน

    Please ask how many person coming to jail daily and releasing

  • @deepajoseph7628
    @deepajoseph7628 หลายเดือนก่อน

    👍👍👍

  • @subrahmannyankaroola7693
    @subrahmannyankaroola7693 หลายเดือนก่อน +1

    കരുണാകരൻ. സാർമരിച്ചോ

  • @nrssri
    @nrssri 2 หลายเดือนก่อน +6

    ഇനിയുമേറെ സാറിന് പറയാനുണ്ടെന്നറിയാം പ്ലീസ് സർ പറയണം മനസ്സുതുറന്നെല്ലാം 🙏

    • @abz9635
      @abz9635 หลายเดือนก่อน

      ആൾകാർ complaint ondakkum

  • @anandspillai6131
    @anandspillai6131 2 หลายเดือนก่อน

    part 2 evdeee

  • @saleeshsunny2951
    @saleeshsunny2951 หลายเดือนก่อน

    🥰👍

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 2 หลายเดือนก่อน +10

    കോൺവെർഷന് പറ്റിയ ഇടം എന്ന് കേട്ടിട്ടുണ്ട്.

    • @mindspace8533
      @mindspace8533 2 หลายเดือนก่อน +3

      ങ്ങ്ക്ക് തിരിഞ്ഞു നോക്കാൻ സമയോലില്ലല്ലൊ.. കുറ്റം പറഞ്ഞ് നടക്ക്

  • @nasflix_2.0
    @nasflix_2.0 หลายเดือนก่อน

    Prison Break series ningal kanananm

  • @LCINFINITY
    @LCINFINITY หลายเดือนก่อน +1

    Spotify l koode upload cheyyaavo

  • @jeenas8115
    @jeenas8115 2 หลายเดือนก่อน

    💐💐👌👌🙏

  • @venugobal8585
    @venugobal8585 2 หลายเดือนก่อน +2

    😂😂In jail any ,special ,food for diabetic patients...😅😅

  • @Abdulrasheed-jb6zs
    @Abdulrasheed-jb6zs 2 หลายเดือนก่อน +1

    അടുത്തത് ഒരു പൈലറ്റിനെ കൊണ്ട് വരണം

  • @varghesep.i2716
    @varghesep.i2716 หลายเดือนก่อน +1

    Ask about political prisoners

  • @NaseeraSalam-t3r
    @NaseeraSalam-t3r 2 หลายเดือนก่อน +3

    A p j Kalam sir nte history cheyaan patto?

  • @arunka6081
    @arunka6081 2 หลายเดือนก่อน +1

    Hi

  • @Nachunoocha
    @Nachunoocha หลายเดือนก่อน

    Ipolum undu.... നടയടി

  • @krishnadevank
    @krishnadevank 2 หลายเดือนก่อน

    👍

  • @p.ashukkur4613
    @p.ashukkur4613 หลายเดือนก่อน

    23:19 ADPG EFFECT (which MLA Anwar revealed to the public )

  • @Tijo412
    @Tijo412 หลายเดือนก่อน +3

    Question:- എന്തു കൊണ്ട് തെരുവിൽ ഉള്ള ആൾക്കുൾക് ജയിലിയില് ഉള്ള ആൾക്കൂളുടെ അത്രേയും പോലും പരിഗണന ലഭിക്കുന്നില്ല?
    ആഹാരം , വസ്ത്രം , മരുന്ന്, പാർപ്പിടം .

  • @caesarpunk25
    @caesarpunk25 2 หลายเดือนก่อน

    നമുക്ക് ഇത് ചാരിത്രം എന്നിലൂടെ ആക്കി പിടിച്ചൂടെ?

    • @Rahul61866
      @Rahul61866 หลายเดือนก่อน +1

      Athu ninte achanod para

  • @NaseeraSalam-t3r
    @NaseeraSalam-t3r 2 หลายเดือนก่อน +2

    Siddique kappane kond varo?

  • @humanlover9748
    @humanlover9748 2 หลายเดือนก่อน

    നെല്ല വായന ഉണ്ട് 😅😅😅😅

  • @lajumon8514
    @lajumon8514 2 หลายเดือนก่อน

    അങ്ങോട്ട് പൈസ കൊടുത്ത്

  • @shareena4993
    @shareena4993 2 หลายเดือนก่อน +3

    ഞാൻ ജയിലിൽ കിടന്ന ആൾ ആണ് സ്വന്തത്രത്തിനുവേണ്ടി ഇപ്പോൾ എനിക്ക് 39 വയസ് 🇮🇳💪🏻 ജയ് RSS ജയ് ബിജെപി

    • @Cheravamsham
      @Cheravamsham หลายเดือนก่อน +1

      😂😂😂

    • @shareena4993
      @shareena4993 หลายเดือนก่อน

      @Cheravamsham 🤮🤮

  • @rajeswarig3181
    @rajeswarig3181 หลายเดือนก่อน

    😅

  • @abeyjohn8166
    @abeyjohn8166 หลายเดือนก่อน

    Panna department

  • @nikhunikhil3939
    @nikhunikhil3939 หลายเดือนก่อน +2

    മതപരമായകാര്യങ്ങൾ ചോദിക്കണ്ടായിരുന്നു

  • @lajumon8514
    @lajumon8514 2 หลายเดือนก่อน

    😂😂

  • @sasidharans9801
    @sasidharans9801 หลายเดือนก่อน

    അതാണ്‌ ഇന്ത്യ.