ഉണ്ണീശോയോടുള്ള നൊവേന MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 1.2K

  • @JessyShaji-p2f
    @JessyShaji-p2f 29 วันที่ผ่านมา +6

    എന്റെ ഉണ്ണിശോയെ എന്നെ യും എന്റെ കുടുംബത്തെയു കാത്തു കൊള്ളണമേ അനുഗ്രഹ ഞ ൾ നല്കി അനുഗ്രഹിക്കണമേ കൃപചെരിയണമേ🙏🙏🙏🙏🙏🙏🙏🙏❤️🙏❤️❤️😭😭😭😭: 2:53

  • @pouloseantony8824
    @pouloseantony8824 หลายเดือนก่อน +8

    എന്റെ ഈശോയെ എന്റെ അയല്പക്കത്തുള്ള ഒരാളുടെ ക്യാൻസർ രോഗം മാറാൻവേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ അവർക്കു സഹിക്കാനുള്ള കഴിവ് കൊടുക്കീണമേ ആമേൻ 🙏🙏🙏🙏🙏 🌹🌹🌹 🙏

  • @ashajacob7281
    @ashajacob7281 2 หลายเดือนก่อน +6

    എൻറെ ഈശോയെ എൻറെ മകൾ അലീനയുടെ വിസ തടസ്സം എത്രയും പെട്ടെന്ന് മാറ്റിത്തരണമേ

  • @ashajacob7281
    @ashajacob7281 2 หลายเดือนก่อน +4

    എൻറെ മകളുടെ വിസ തടസ്സങ്ങൾമാറ്റി തരണമേ എത്രയും പെട്ടെന്ന് മാറ്റിത്തരണമേ 10ആം തീയതിക്കുള്ളിൽ മാറ്റി തരണമേ

  • @pouloseantony8824
    @pouloseantony8824 ปีที่แล้ว +6

    എന്റെ ഉണ്ണിയശോയെ എന്റെമോൾക്ക് ഒരു കുഞ്ഞുണ്ടാകാനുള്ള അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ കനിവുയുണ്ടാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @josephmenachery9950
    @josephmenachery9950 3 หลายเดือนก่อน +5

    ഈശോയെ എന്റെ കുടുംബത്തിലും മകളിലും കൂട്ടായിരിക്കയനെ ഈശോയെ ഹാലേലൂയ ആമേൻ

  • @marymaliakel1311
    @marymaliakel1311 3 หลายเดือนก่อน +5

    എൻ്റെ ഈശോയേ എൻ്റെ മകനെ നിന്നിലേക്ക് ആകർഷിക്കണമെ.

  • @jayadas2257
    @jayadas2257 4 ปีที่แล้ว +7

    ഉണ്ണീശോയേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ എല്ലാ വിധ വിഷമങ്ങളും സങ്കടങ്ങളും മാറ്റിത്തരണമേ

  • @Lekshmisreebala
    @Lekshmisreebala 9 หลายเดือนก่อน +34

    എന്റെ ഉണ്ണി ഈശോയെ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിശക്തി കൊടുക്കണം എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഉണ്ണീശോയെ അവന്റെ എല്ലാ കുറ്റക്കേടും എല്ലാം മാറ്റണേ

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +3

    ഈശോയെ ഈ ദിവസം അനുഗ്രഹമാക്കാൻ കൂടെ വരണമെന്ന് പ്രാർഥിക്കുന്നു '

  • @annasunny1540
    @annasunny1540 3 ปีที่แล้ว +5

    ഉണ്ണീശോയെ ഞങ്ങളുടെ എല്ലാ വിധ ചിന്തകളും പ്രവർത്തികളും അവിടുന്നു നിയന്ത്രിക്കണമേ .ഞങ്ങൾക്ക് ഇന്നുവരെ നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു' മാതാവേ യൗസേപ്പിതാവേ ഉണ്ണീശോയൊടെ ഞങ്ങളുടെ ഭവനങ്ങളിൽ വന്നു് അവിടെയുള്ളകുറവു ളെല്ലാം പരിഹരിച്ച് നിറവുള്ളതാക്കിത്തരണമേ. പുതിയ ഒരു ഭവനം ഞങ്ങൾക്കായി തിരഞ്ഞെടുത്ത് അതിനാവശ്യമായ സാമ്പത്തിക സാഹചര്യ ങ്ങൾ ഒരുക്കി തന്നതിന് അങ്ങയോട് ഞങ്ങൾ നന്ദി പറയുന്നു. വാങ്ങുന്ന പുതിയ ഭവനത്തിൽ തലമുറകളെ നല്കി അനുഗ്രഹിക്കണമേ. രോഗത്തിൽ നിന്നും എല്ലാവിധ അപകടങ്ങളിൽ നിന്ന് എല്ലാവരേയും കാത്തു രക്ഷിച്ച് യേശുവിന്റെ ഭവനമാക്കി അതിനെ മാറ്റി ഞങ്ങളെ എല്ലാവരേയും അനുഗ്രഹിച്ച് ഒരുമിച്ചു കൂടി സന്തോഷിക്കാൻ എല്ലാവർക്കും ആയുസ്സും ആരോഗ്യവും തരണമെന്ന് ഉണ്ണീ ശോയോട് ഞങ്ങൾ യാചിക്കുന്നു ആമ്മേൻ 🙏🙏🙏

  • @rangeexe4493
    @rangeexe4493 4 ปีที่แล้ว +4

    ഉണ്ണിശോയേ ഞങ്ങളുടെ കുടുംബത്തിൽ വന്ന് പിറക്കണമേ .ഞങ്ങളുടെ കഷ്ടതകളെല്ലാം മാറ്റി തരണമേ.

  • @reethajohn615
    @reethajohn615 2 หลายเดือนก่อน +8

    എന്റെ ഉണ്ണീശോയെ ഞങ്ങളുടെ മക്കൾക്ക് നല്ല ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കണമെന്ന് ദൈവാനുഗ്രഹത്താൽ ഈശോയോട് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏

  • @jincymol1474
    @jincymol1474 ปีที่แล้ว +5

    എന്റെ ഉണ്ണീ ശോയെ നിന്റ് നോവേന ആദ്യ മായി യു റ്റു വീലുടെ കൂട്ടുകയാണ് എന്നെ അനു ഗ്രഹിച്ച് എന്റെ കടബാദ്ധ്യത മാറ്റിത്തരേണമേ ആമ്മേൻ

  • @jainammamathew4026
    @jainammamathew4026 8 หลายเดือนก่อน +4

    എൻ്റെ കൊച്ചുമക്കൾ മോനുവും കുക്കവും ആത്മീതയിൽ ജീവിക്കുന്നതിനായി ഉണ്ണീശോയെ അനുഗ്രഹിക്കണമെ.

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 12 วันที่ผ่านมา +1

    എന്റെ ഉണ്ണി ഈശോയെ ഞങ്ങളുടെ ഹൃദയത്തിൽ വന്ന് പിറക്കണമേ എല്ലാ കുഞ്ഞുമക്കളെയഉണ്ണിശോയ്ക്ക് സമർപ്പിക്കുന്നു❤❤❤❤❤❤❤❤❤❤

  • @shilpavargese921
    @shilpavargese921 ปีที่แล้ว +7

    ഞങ്ങടെ കുടുംബത്തിൽ വസിക്കുന്നവരെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രോഗികളെ സമർപ്പിച്ച പ്രവർത്തിക്കുന്നു ഐ ലുക്കുംകാരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @jollyreji9693
    @jollyreji9693 8 วันที่ผ่านมา +1

    എന്റെ ഉണ്ണീശോയെ എന്റെ മകൾ സാറാ ഇന്നലെ എഴുതിയ പരീക്ഷയിൽ ഒന്നാം സമ്മാനം നൽകി അനുഗ്രഹിക്കണമേ പേപ്പർ നോക്കുന്ന ടീച്ചേഴ്സിനെ അനുഗ്രഹിക്കണമേ ആമേൻ

  • @ancydhall1515
    @ancydhall1515 2 ปีที่แล้ว +3

    Infant Jesus please bless my son to get a good company for internship and bless my children to study well and get good marks in the exams and please bless me to get my disability pension and save us from corona and all deadly diseases and difficulties and bless my daughter to study well and get distinction in all the subjects and heal all of our health problems

  • @jeenajoshy2771
    @jeenajoshy2771 8 หลายเดือนก่อน +5

    ജിസുവിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഉണ്ണിയേശുവേ ആമേൻ

  • @jayadas2257
    @jayadas2257 4 ปีที่แล้ว +4

    ഉണ്ണി ശോയേ എന്റെ അനിയത്തിക്കും കുടുംബത്തിന്നും വേണ്ടി പ്രാർത്ഥിക്കുന്നു അവരുടെ പ്രയാസങ്ങളും 'അസുഖങ്ങളും. ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണമേ ആമേൻ

  • @philominaj4513
    @philominaj4513 2 วันที่ผ่านมา +1

    ഓ എൻ്റെ നല്ല ഉണ്ണീ ഈശോയെ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ. എൻ നല്ല ഉണ്ണി ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു വിശ്വസിക്കുന്നു ആശ്രയിക്കുന്നു സ്നേഹിക്കുന്നു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ. എൻ നല്ല ഉണ്ണി ഈശോയെ നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ ഓടി വരൂ നിൻ കൃപ നൽകി നിൻ മക്കളേ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളെ കാത്ത് കൊൾക ആമേൻ ആമേൻ ആമേൻ എൻ നല്ല ഉണ്ണി ഈശോയെ നിൻ മക്കളുടെ കണ്ണുനീർ തുടച്ചു നീക്കാൻ ഓടി വരൂ കൂട്ടായി എൻ്റെ കൂടെ വാ. ഇ X, മസിന് എങ്കിലും നിൻ മക്കൾ ഒന്ന് സന്തോഷിക്കാൻ എൻ നല്ല ഉണ്ണി ഈശോയെ ഒരു വലിയ അൽഭുതം ചെയ്യണമേ, പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🪆🪆🪆🪆🪆🪆🪆🙏🙏🙏

  • @jeenajoshy2771
    @jeenajoshy2771 8 หลายเดือนก่อน +4

    ജൈസിയെ O, E, T പരീക്ഷ ഫസ്റ്റ് ചാൻസിൽ പാസ്സ് ആകാൻ അനുഗ്രഹിക്കേണമേ ഉണ്ണി യേശുവേ 🙏🙏🙏

  • @merlinroy8712
    @merlinroy8712 ปีที่แล้ว +2

    ഞങ്ങളുടെ ഉണ്ണിയേശുവേ എന്റെ ഉണ്ണികളെയുംകുടുംബത്തിലെ എല്ലാ ഉണ്ണികളെയും അവിടുത്തെ കൃപയാൽ അനുഗ്രഹിച്ച് വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @alwinchacko6763
    @alwinchacko6763 3 ปีที่แล้ว +4

    എൻ്റെ കർത്താവേ കൊറൊണയിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കണമെന്ന് പ്രാർഥിക്കുന്നു.

  • @tonyanto3257
    @tonyanto3257 4 ปีที่แล้ว +3

    ഉണ്ണിയേശുവേ, അങ്ങേ ദിവ്യ കരുണയാൽ ഞ്ഞങ്ങളുടെ മകളുടെ വിദ്ദേശ യാത്രക്ക് ആവശ്യകമായ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായും ശരിയായ വിധത്തിലും കൃമീകരിച്ച് തന്നതിനെ ഓർത്ത് ഞങ്ങൾ അങ്ങേക്ക് കോടാനുകോടി നന്ദികളർപ്പിക്കുന്നു. ഇനിയും ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കൃപ ചൊരിയണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ആമേൻ ആമേൻ

  • @jessyjoy1552
    @jessyjoy1552 2 ปีที่แล้ว +3

    എൻ്റെ ഉണ്ണീശോയേ എൻ്റെ കുടുംബത്തെ അങ്ങേക്കു സമർപ്പിക്കുന്നു അനുഗ്രഹിക്കണേ

  • @shelgydeepu3132
    @shelgydeepu3132 2 ปีที่แล้ว +4

    നഷ്ടപ്പെട്ടുപോയ എന്റെ സ്വർണഭരണം എനിക്ക് തിരിച്ചു കിട്ടേണമേ ഉണ്ണീശോയെ 🙏🏻

  • @shilpavargese921
    @shilpavargese921 ปีที่แล้ว +6

    എന്റെ പിള്ളേരെ ഓർത്തു ഞാൻ പ്രാർത്ഥിക്കുന്നു അവർ പടുത്ത കാര്യങ്ങൾ പിതാവിനെ ഏൽപ്പിക്കുന്നു കുടുംബകോടതി കേസ് എത്രയും പെട്ടെന്ന് തീർക്കണമേ

  • @shilpavargese921
    @shilpavargese921 ปีที่แล้ว +8

    എന്റെ ബീച്ച് സമർപ്പിച്ച പ്രാർത്ഥിക്കുന്നു ജോലി തടസ്സങ്ങൾ നീക്കണമേ രോഗങ്ങൾ മാറ്റണമേ യേശുവേ വീടുപണി എത്രയും പെട്ടെന്ന് തീർക്കണം എന്നാണ് തടസ്സങ്ങൾ നീക്കണമേ ബ്ലെസ്സിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന് പഠിക്കാനും ബുദ്ധിശക്തിയും ഞാനും കൊടുക്കണം

  • @pouloseantony8824
    @pouloseantony8824 ปีที่แล้ว +5

    എന്റെ ഉണ്ണിയേശുവേ എന്റെമോനുവേണ്ടി പ്രാർത്ഥിക്കണമേ

  • @marychako9182
    @marychako9182 4 ปีที่แล้ว +2

    ഉണ്ണി ഈശോ യെ ഞങ്ങളുടെ കുടുംബത്തിൽസമാധംനൽകണമേ

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว +4

    എന്റെ മകൾക്ക് LBS വഴി BSc നേഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയതിന് ഉണ്ണീ യീശോക്ക് എത്ര നന്ദി പറഞ്ഞാലു മതിയാവുകയില്ല

  • @praveenapillai579
    @praveenapillai579 4 ปีที่แล้ว +3

    എന്റെ ഉണ്ണി യേശു ഹോസ്പിറ്റലിൽ പോയി വന്നു ചെവി പുഴ്പ് കുഴപ്പമില്ല നന്ദി നന്ദി നന്ദി. കൊച്ചുന്റെ കാത് കുത്തി കുഴപ്പമില്ല ഇപ്പോൾ നന്ദി നന്ദി നന്ദി.

  • @shilpavargese921
    @shilpavargese921 ปีที่แล้ว +3

    ഉണ്ണിക്കുട്ടാ എന്റെ രോഗം മാറ്റിയെന്ന് ഒരായിരം നന്ദി ഉണ്ണികുട്ടാ പിന്നെ കുടുംബ കോടതി കേസ് തീർക്കണമേ ബിജു ചേട്ടനെ സമർപ്പിച്ച പ്രാർത്ഥിക്കുന്ന കാത്തുരക്ഷിക്കണമേ രോഗങ്ങൾ മാറ്റണമേ

  • @aleenavarghese9962
    @aleenavarghese9962 4 ปีที่แล้ว +1

    മാതാവേ മകനെ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാനുള്ള അനുഗ്രഹം നൽകണമേ

  • @annasunny1540
    @annasunny1540 3 ปีที่แล้ว +3

    അത്ഭുത പ്രവർത്തകനായ ഉണ്ണീശോയെ ഞങ്ങളുടെ ഹൃദയവിചാരങ്ങളെ അറിയുന്നവനേ നല്ല ചിന്തകൾ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ. എല്ലാവരോടും രമ്യതയിലും സ്നേഹത്തിലും ആയിത്തീരാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥ ചിത്തരാകാൻ ഞങ്ങളെ അനുവദിക്കരുതേ🙏🙏 ആവശ്യനേരത്ത് ഞങ്ങൾക്ക് നല്ല ചിന്തകളോടെ എല്ലാം തുറന്നു പറയാനുള്ള നല്ല ആൾക്കാരെ നല്കി അനുഗ്രഹിക്കണമേ. നാട്ടിൽഒരു ഭവനം ഉണ്ടാക്കാനുള്ള വളരെക്കാലമായിട്ടുള്ള ചിന്തകൾ സഫലീകരിക്കാൻ ഇടയാക്കിത്തരണമേ. അതിനുള്ള സാമ്പത്തികം പലരിലൂടെ ഞങ്ങൾക്ക് തരുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അതിനായി സമീപിക്കേണ്ട ആളുകളെ കാണിച്ചുതരണമേ. ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്ന തിരുവചന പ്രകാരം ഞങ്ങൾ ആരോടെല്ലാം ചോദിക്കുന്നു വോ അവരെല്ലാം ഞങ്ങളെ നല്ല മനസ്സോടെ സഹാ യി ക്കണമേ. പറയുന്ന വാക്ക് അനുസരിച്ച് എല്ലാ കടങ്ങളും വീട്ടുവാനും സഹായിക്കണമേ. ഞങ്ങളുടെ ഇടപാടുകളെല്ലാം വിശുദ്ധീകരിക്കണമേ. ഞങ്ങളിൽ നിന്ന് വാങ്ങുന്നവർക്കും അതു അനുഗ്രഹമായിരിക്കണമേ. യാതൊരു വിധത്തിലും സംസാരത്തിലോ പ്രവർത്തിയിലോ വെറുപ്പും വിദ്വേഷവും വരാൻ ഇടയാകരുത്. ദൈവമേ എല്ലാം നന്മയായി തീരാൻ ഇടയാക്കണമേ. ദൈവമേ നന്ദി, ദൈവമേ സ്തുതി. ഞങ്ങളെ എല്ലാവരേയും എല്ലാ വിധ രോഗങ്ങളിലു അപകടങ്ങളിൽ നിന്നും സംരക്ഷിക്കണമേ. ആമ്മേൻ.

  • @sarithagk4549
    @sarithagk4549 4 ปีที่แล้ว +10

    ഉണ്ണി ഈശോയെ കാത്തുകൊള്ളേണമേ. കഷ്ടപ്പാടിൽ നിന്നും രക്ഷിക്കേണമേ

  • @mathewpj7257
    @mathewpj7257 4 ปีที่แล้ว +4

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ യും മാതാവിന്റെയും അനുഗ്രഹം ചൊരിഞ്ഞ് അനുമതി നൽകണമേ ആമേൻ

  • @minijose1272
    @minijose1272 5 หลายเดือนก่อน +1

    എന്റെ ഉണ്ണി ഈശോ എന്റെ മോന്റെ രോഗം പൂർണ്ണ മായി മാറ്റി, പഠിച്ചു മിടുക്കൻ ആകുവാൻ അനുഗ്രഹിക്കണമേ 🙏🏽🌹🙏🏽🌹🙏🏽

  • @lissykunjumon435
    @lissykunjumon435 4 ปีที่แล้ว +9

    എന്റെ ഉണ്ണിയേശു വെ എന്റെ മകന് പഠിക്കാൻ. ഉത്സാഹം കൊടുത്തു അനുഗ്രഹിക്കണമേ

  • @lissykunjumon435
    @lissykunjumon435 4 ปีที่แล้ว +1

    എന്റെ ഉണ്ണീ ഈശോയെ എന്റെ സാമ്പത്തിക പ്രതിസന്ധിയിൽ എന്നെ സഹായിക്കണമേ എന്റെ ഭർത്താവിന് വേഗം ജോലി തുടങ്ങാൻ ഇടയാക്കണമെ അതിനുള്ള തടസങ്ങൾ മാട്ടികൊടുത്തേക്കണമെ

  • @royroy5401
    @royroy5401 3 ปีที่แล้ว +11

    എന്റെ ഉണ്ണീശോയെ എനിക്ക് സങ്കടങ്ങൾ മാറ്റി തരുമോ ... 🙏⛪️🙏

    • @Kkkkkklmn
      @Kkkkkklmn 9 หลายเดือนก่อน

      😊

    • @MolyBaby-j4s
      @MolyBaby-j4s 2 หลายเดือนก่อน

      ,

  • @abhimanyund8980
    @abhimanyund8980 3 ปีที่แล้ว +1

    എന്റെ ഉണ്ണി ഈശോയെ എനിക് ഞാൻ ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യം ഉള്ളു അത് എന്റെ ജീവിതം അത് സാധിച്ചു തരണമേ കൈ വിടല്ലേ... എന്റെ യാചന kelkaname നടത്തി തരണമേ...🙏🙏🙏🙏എന്റെ പ്രാർത്ഥനകൾക് മേൽ കരുണ കാണിക്കണമേ 🙏🙏🙏

  • @എനിക്കുസ്വന്തംഞാൻമാത്രം

    കടം തീരട്ടേ....നല്ല ഒരു വീടും സ്ഥലവും കിട്ടട്ടേ.... ആമേൻ

  • @sujathavijayan4132
    @sujathavijayan4132 4 ปีที่แล้ว +1

    Yesuve Ella aswasthathakalum Matti tharaname ente makkalkku nalla swabhavam kodukkane joliyil sradha tharaname ente makkalkku nallathu varuthane joliyilulla Ella thadassangalum Matti tharaname

  • @tonyanto3257
    @tonyanto3257 4 ปีที่แล้ว +14

    ഉണ്ണിയേശുവേ, ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന വേവലാതികളിൽ നിന്ന് ഞങ്ങളെ വിടുവിക്കണമെന്ന് അങ്ങയോട് ഞങ്ങൾ കേണപേക്ഷിക്കുന്നു. ആമേൻ

  • @bhbh2993
    @bhbh2993 2 ปีที่แล้ว +1

    എന്റെ ഉണ്ണിയേശുവേ
    എന്നെയ്യും എന്റെ ഭാര്യയെയ്യും
    മകളെയ്യും കാത്ത് രക്ഷിക്കണമ്മേ
    എന്റെ പൈസയ്യുടെ ബുദ്ധിന്മുട്ട് -
    ന്മാറ്റി തരണമ്മേ
    വേഗം നാട്ടിൽ വരാനുള്ള അനുഗ്രഹം
    തരണമ്മെ
    നാട്ടിൽ വന്ന് വീട് പണി പുർത്തികരിക്കാനുള്ള അനുഗ്രഹം
    തരണമ്മേ എന്റെ ഉണ്ണിയേശുവേ
    എന്നെ കൈവിടല്ലേ

  • @athirarai841
    @athirarai841 3 ปีที่แล้ว +3

    ഈശോയെ എന്റെ കൂടെ ഉണ്ടാവണേ സഹായിക്കണേ 😭😓

  • @treesajose2796
    @treesajose2796 4 ปีที่แล้ว +1

    ഇൻഫെന്റ് ജീസസ് എന്റെ ജീവിതപങ്കാളിയെ എല്ലാ തിന്മയുടേശക്തികളിൽനിന്നും രക്ഷിച്ചു പുതിയ സൃഷ്ട്ടിയാക്കി തരണമേ

  • @vincymanoj2718
    @vincymanoj2718 5 ปีที่แล้ว +13

    എന്റെ കർത്താവെ ഞങ്ങളെ കാത്തു കൊള്ളണമേ

  • @sujasebastian1938
    @sujasebastian1938 6 หลายเดือนก่อน +2

    എന്റെ ഉണ്ണിയോയെ എന്റെ മക്കളെ കാത്തുകൊള്ളണമേ

  • @lishabinny9792
    @lishabinny9792 3 ปีที่แล้ว +12

    എന്റെ ഉണ്ണിഈശോയെ എപ്പോഴുംഎന്റെ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ

  • @daisygeorge1800
    @daisygeorge1800 3 ปีที่แล้ว +1

    എൻ്റെ ഉണ്ണി ഈശോയെ എൻ്റെ അപേക്ഷകൾ സാധിച്ചു തരണേ

  • @praveenapillai579
    @praveenapillai579 3 ปีที่แล้ว +4

    എന്റെ ഉണ്ണി യേശു വലിയ നന്ദി ഉണ്ട്, എനിക്ക് ഇപ്പോൾ ഒരു ആൾ പിടിച്ചു എനിക്ക് നടക്കൻ പറ്റിനുണ്ട്. ആരെയും പിടികാത്ത നടക്കൻ ആവണ പിതാവേ.

  • @shilpavargese921
    @shilpavargese921 ปีที่แล้ว +1

    യേശുവേ നന്ദി സ്തോത്രം ഹാലേലൂയ യേശുവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റണമേ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ സമാധാന സന്തോഷ് തന്നെ ജീവിതം തരണമേ

  • @mathewpj7257
    @mathewpj7257 4 ปีที่แล้ว +8

    ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ

    • @sheelafrancis232
      @sheelafrancis232 3 ปีที่แล้ว

      ഞങ്ങളുടെ മകളുടെയും🙏🙏🙏

  • @mysticalspring4629
    @mysticalspring4629 3 ปีที่แล้ว +1

    ഉണ്ണീശോയെ എന്റെ കുഞ്ഞിന്റെ കിഡ്‌നി സംബന്ധമായ രോഗം മാറ്റി തരണമേ...ഒരുമാസം പ്രായമുള്ള എന്റെ കുഞ്ഞിനെ തൊടണമേ.

  • @Sherlyshaji
    @Sherlyshaji 4 ปีที่แล้ว +9

    എൻ്റെ ഉണ്ണീശോതമ്പുരാനേ, അങ്ങേയ്ക്ക് കോടാനുകോടി ചക്കരയുമ്മ, ആരാധനാ സ്തുതികൾ അർപ്പിക്കുന്നു.

  • @shilpavargese921
    @shilpavargese921 ปีที่แล้ว +1

    യേശുവേ നന്ദി പറയുന്നു സ്തോത്രം ചെയ്യുന്നു ഹാലേലൂയ നന്ദി സ്തോത്രം ഉണ്ണിക്കുട്ടാ സ്തോത്രം ഒരായിരം നന്ദി ചക്കര ഉമ്മ

  • @praveenapillai579
    @praveenapillai579 4 ปีที่แล้ว +3

    എന്റെ കൂടെ ഉണ്ടാവണ പിതാവേ

  • @sumathomas9722
    @sumathomas9722 หลายเดือนก่อน

    എന്റെ ഉണ്ണീശോയെ ഉണ്ണിയെയും ജിതിനെയും റോബിയേയും സമർപ്പിക്കുന്നു യാതൊരാപാത്തും വരാതെ കാത്തുകൊള്ളേണമേ

  • @shajipk5579
    @shajipk5579 4 ปีที่แล้ว +4

    എന്റെ മിശിഹാ തമ്പുരാനെ ഞാൻ കണ്ണുനീരിനാൽ അങ്ങയുടെ പാദം കഴുകുന്നു കഴിഞ്ഞകാല പാപങ്ങൾ ക്ഷമിച്ചു ഈ ദാസന്റെ ഹ്രദയാഭിലാഷങ്ങൾ ഒന്ന് നിവ്രത്തിയാക്കി തരേണമേ ഇപ്പോഴും എപ്പോഴും ഞങ്ങളൂടെ കൂടെ ഉണ്ടാകുമാറാകണമേ ആമേൻ

  • @leenavarghese7729
    @leenavarghese7729 2 หลายเดือนก่อน

    ഉണ്ണി ഈശോയേ എന്റെ ഉണ്ണികളുടേയും എല്ലാ ഉണ്ണികളേയും അനുഗ്രഹിക്കണേ അവരുടെ ഉദ്ധ്യമങ്ങൾ വിജയിപ്പിക്കേണേ❤🙏

  • @annageorge5044
    @annageorge5044 6 ปีที่แล้ว +59

    എന്റെ ഉണ്ണി യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ പ്രയാസ ഘട്ടങ്ങളിലും ഞങ്ങളെ താങ്ങി നടത്തേണമേ ! ആമേൻ

    • @shajum.p6671
      @shajum.p6671 4 ปีที่แล้ว +1

      Amman

    • @mercymathew1760
      @mercymathew1760 4 ปีที่แล้ว +1

      Amen

    • @donymon4416
      @donymon4416 4 ปีที่แล้ว +1

      യേശു വളർന്നത് അറിഞ്ഞില്ലയോ .

    • @anandkmkm1525
      @anandkmkm1525 4 ปีที่แล้ว +2

      Amen

    • @tessyjose3480
      @tessyjose3480 4 ปีที่แล้ว +2

      @@shajum.p6671 ulfruey3euarpr\yq\ifaiaupa8parawaqaqaapayearpptaqqq1

  • @MaryAnto-j5h
    @MaryAnto-j5h 25 วันที่ผ่านมา

    എന്റെ ഉണ്ണിയേശുവേ 🙏🙏🙏എന്റെ മക്കൾക്കുഅനുയോജ്യമായ ജീവിത പങ്കളികളെ നല്കണമേ. 🙏🙏🙏

  • @renjumanu4271
    @renjumanu4271 3 ปีที่แล้ว +5

    എന്റെ ഉണ്ണിഈശോയെ കണ്ണിരോട് ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഉണ്ണി ഈശോയെ നകൾക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏

    • @royroy5401
      @royroy5401 2 ปีที่แล้ว

      Amen... Amen....Amen

  • @kjdevassykjdevassy6984
    @kjdevassykjdevassy6984 4 ปีที่แล้ว +1

    ഉണ്ണീശോയെ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @akkuvibes9137
    @akkuvibes9137 5 ปีที่แล้ว +21

    എന്റെ ഉണ്ണി ഈശോയെ എന്റെ ഭർത്താവിന് എന്റേം കുഞ്ഞിൻറേം സ്നേഹവും വിലയും മനസിലാക്കി കൊടുക്കണമേ

    • @thankammazachariah4196
      @thankammazachariah4196 4 ปีที่แล้ว

      Unny eashua makalude kunjaya Riaachuvinte Alergy yude chorichil poornamai savukyamakaname ennu njanapekshikunnu kunjinte dehathe padukal maripokate unny Jesus Riaachune thotusukamakkaname Ammen

  • @jincymol1474
    @jincymol1474 ปีที่แล้ว +1

    എന്റെ ഉണ്ണിശോയെ ഈ മകൾക്ക് കടം വീടാൻ ഒരു വഴിയുമില്ല കടം വീടാൻ ഒരു വഴികാട്ടിത്തരേണമേ ആമ്മേൻ

  • @seemapradeep2107
    @seemapradeep2107 2 ปีที่แล้ว +10

    എന്റെ ഉണ്ണിയേശുവേ എപ്പോഴും എന്നോട് കൂടി ഉണ്ടായിരിക്കേണമേ

  • @SuryaChacko
    @SuryaChacko 23 วันที่ผ่านมา

    എൻ്റെ മകൾക്ക് ക്രിസ്തുമസ് പരീക്ഷക്ക് എല്ലാ വിഷയത്തിനും നല്ല മാർക്ക് കൊടു കണ ഉണ്ണീശോയെ

  • @dominicsavio8410
    @dominicsavio8410 5 ปีที่แล้ว +34

    എന്റെ ഉണ്ണിഈശോയ്‌ എന്ന എല്ലാ തിന്മ ശക്തികളിൽ നിന്ന് രക്ഷിക്കണമേ

    • @jeevantom6717
      @jeevantom6717 4 ปีที่แล้ว

      Ente ammaye vijayippikkename

    • @mathaijoseph7164
      @mathaijoseph7164 4 ปีที่แล้ว +1

      N

    • @sallyalex7252
      @sallyalex7252 4 ปีที่แล้ว

      Unniesoyea give RIA n Thomas ,and Vishal n Nithya very nice blessed baby boy with health long life nice ,loving ,obedient successful in life n Godfearing.

  • @jincymol1474
    @jincymol1474 ปีที่แล้ว +1

    എന്റഉണ്ണിശോയെ കടം വീട്ടാൻ ഒരു മാർഗ്ഗവും ഇല്ലാതെ വിഷമിക്കുന്നു കടം വീട്ടാൻ ഒരു മാർഗം തരേണമേ ഉണ്ണിശോയെ ആമ്മേൻ

  • @janjan133
    @janjan133 5 ปีที่แล้ว +38

    കർത്താവേ എല്ലാ മതസ്ഥരെയുo കാത്തുകൊള്ളണമേ

  • @seenafrancis7127
    @seenafrancis7127 3 ปีที่แล้ว

    ഉണ്ണീശോ യെ എന്റെ മകൾ ആൻ മേ രി യുടെ മാ ന സീ ക വും ശാ രീ രി ക വുമായ എല്ലാ ബു ദ്ധി മു ട്ടു കളും അകറ്റണമേ പഠി ക്കു വാ നുള്ള അനു ഗ്രഹം നല്കണമേ ആമേൻ 😭😔🙏🌹🌹🙏🙏🌹😔😔

  • @mathstutioncentre1890
    @mathstutioncentre1890 4 ปีที่แล้ว +5

    ഈശോയെ ഞങ്ങളുടെ ഏക ആശ്രയമേ, ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന (... ) ഈ അപേക്ഷ ഉണ്ണിയേശുവിന്റെ കൃപയാൽ അങ്ങ് സഫലമാക്കിത്തരേണമേ.......
    🙏🙏🙏

  • @AnnuncyJosephe
    @AnnuncyJosephe 2 หลายเดือนก่อน

    എന്റെ ഉണ്ണി ഈശോയെ ചതിയുന്മാരുടെ കൈയിൽ നിന്നും എന്റെ ജീവിതമാർഗം തിരികെ തരേണമേ. അങ്ങനെ ഞാൻ നിന്റെ മഹത്വത്തിനായി ജീവിക്കട്ടെ.

  • @marychako9182
    @marychako9182 4 ปีที่แล้ว +4

    ഉണ്ണി ഈശോ യെ ഞങ്ങളുടെ കുടുംബത്തിലെ
    എല്ലാ വരെയും അനുഗ്രഹങ്ങികണമേ
    ലോകം മുഴുവനും അനുഗ്രഹങ്ങൾ ചൊരിയണമേ

  • @piousa5321
    @piousa5321 4 ปีที่แล้ว +2

    Pious sheeeja🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏 ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എന്റെ വീടിന്റെ പണി പൂർത്തിയാക്കി തരണമേ എന്റെ കടങ്ങൾ മാറ്റിത്തരണം യേശുവേ

  • @lissyjose1636
    @lissyjose1636 4 ปีที่แล้ว +6

    ഉണ്ണീശോയെ നന്ദി സ്തുതി ആരാധന. എന്നെയും എൻ്റെ കുടുംബത്തേയും ലോകം മുഴുവനേയും അങ്ങേ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഹല്ലേല്ലുയ ഈശോയ്ക്ക് മഹത്വമുണ്ടാവട്ടെ.

  • @jessyjiji2146
    @jessyjiji2146 6 หลายเดือนก่อน

    Ente Unnivava..Eeshoye... thanku Jesus Christ for healing me... hallelujah hallelujah hallelujah hallelujah 🙏💕🥰🥰💕🥰

  • @sijiantony1713
    @sijiantony1713 5 ปีที่แล้ว +29

    ഉണ്ണിയേശുവേ ഞങ്ങൾക്കു വേണ്ടി പ്രർത്ഥിക്കണമേ

    • @pcbaby184
      @pcbaby184 4 ปีที่แล้ว

      Siji Antony...... ഉണ്ണി യേശു ആരോടാണ് പ്രാർത്ഥിക്കേണ്ടത്????????

    • @shajudevassy1383
      @shajudevassy1383 3 ปีที่แล้ว

      @@pcbaby184 jjjjjjjjjj⅞sddddd

  • @sunithathomas3270
    @sunithathomas3270 2 ปีที่แล้ว +2

    എന്റെ ഉണ്ണീശോയെ എന്റെ കടബാത്യ തകളും ഞങ്ങളുടെ രോഗങ്ങളും മാറ്റി തരേണമേ. ജപ്തിയിൽ നിന്നും രക്ഷിയ്ക്കണേ

  • @elsydavid7184
    @elsydavid7184 5 ปีที่แล้ว +28

    എന്റെ ഉണ്ണി ഈശോയെ എന്റെ മകൾക്ക് ഒരു കുഞ്ഞിക്കാലുകാണാൻ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മെ ഉണ്ണി ഈശോയെ

    • @sophythomas3245
      @sophythomas3245 4 ปีที่แล้ว

      Unniyesoye ente makkalude vazhakku mattitharaname

  • @babukk9979
    @babukk9979 3 ปีที่แล้ว +1

    ഉണ്ണിയേശുവെ എല്ലാ പ്രാത്ഥന കു ഉത്തരം കൊടുക്കണം

  • @vasanthym6114
    @vasanthym6114 6 ปีที่แล้ว +34

    എന്റെ ഈശോയേ എന്റെ മകളുടെ വേദന കളും ദുരിതങ്ങളും ദുഃഖങ്ങളും മാറ്റി അവളെ അനുഗ്രഹികണമേ

  • @lillykuttydas3496
    @lillykuttydas3496 2 หลายเดือนก่อน

    എന്റെ ഉണ്ണീശോയേ എല്ലാ മക്കളേയും അങ്ങയിലേക്കാക്കണമേ

  • @vincymanoj2718
    @vincymanoj2718 6 ปีที่แล้ว +29

    എന്റെ ഉണ്ണീശോയെ എന്റെ വേദനകളും സങ്കടങ്ങളും ദുരിതങ്ങളും മാറ്റി എന്നെ സഹായിക്കേണമേ

    • @jacobvj7219
      @jacobvj7219 6 ปีที่แล้ว +2

      Amen

    • @Y0utube0
      @Y0utube0 6 ปีที่แล้ว +1

      FVHYIOPFETLCV

    • @ginithadavis5066
      @ginithadavis5066 6 ปีที่แล้ว +1

      Ante unneeshoye manasikavum sambathikavum ayittulla manasika sammardathilninnum anneyum ante kudumbatheyum kathukollaname.alla apakadangalilninnum prathekichu ante kunjumakkaleyum kathusamrashikename.amen

    • @anila6808
      @anila6808 6 ปีที่แล้ว +1

      Vincy Manoj

    • @georgekuttyk2845
      @georgekuttyk2845 5 ปีที่แล้ว +1

      Vincy Manoj

  • @shilpavargese921
    @shilpavargese921 ปีที่แล้ว

    ജോലി ചെയ്യാനുള്ള ആരോഗ്യം വിജയേട്ടൻ തരണമേ വീണ്ടും വിജയേട്ടന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് വീടുപണി പൂർത്തീകരിക്കണമേ വീട്ടിൽ താമസിക്കാൻ ഇടം വരേണമേ എത്രയും പെട്ടെന്ന് വിവാഹം ബന്ധം പിരിയണമേ

  • @vincymanoj2718
    @vincymanoj2718 6 ปีที่แล้ว +47

    ഈശോയെ ഞങ്ങളുടെ സങ്കടങ്ങളും, ബുദ്ധിമുട്ടുകളും, വേദനകളും, രോഗങ്ങളും, ദുരിതങ്ങളും, മാറ്റിതരണമേ

    • @mercykj396
      @mercykj396 4 ปีที่แล้ว

      എന്റെ ഉണ്ണിശോയെ, എന്റെ പ്രാർത്ഥന കേൾക്കേണമെ.

    • @sujathavijayan4132
      @sujathavijayan4132 4 ปีที่แล้ว

      Ente unni eesoye ente prarthana kelkkane yesuve kadangali ninnum mochanam tharaname mathave nalethe divasam angayude kadangalil aanu rakshickane

    • @rosyantony6606
      @rosyantony6606 4 ปีที่แล้ว +1

      ഉണ്ണിശോ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ ഒരു വഴി കാട്ടി താ

  • @arockryderz
    @arockryderz 7 หลายเดือนก่อน

    എൻ്റെ ഉണ്ണി ഈശോയേ എൻ്റെ മകൻ്റെ ആമശയത്തിൽ നിന്നും ആസിഡ് തൊണ്ടയിലേയ്ക്ക കയറുന്ന രോഗം മാറ്റി തരണമേ🙏🙏🙏

  • @gaurinandavimal6493
    @gaurinandavimal6493 5 ปีที่แล้ว +40

    ഉണ്ണി യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

    • @donymon4416
      @donymon4416 4 ปีที่แล้ว

      യേശു വളർന്നത് അറിഞ്ഞില്ലയോ.

    • @piyushbiju1567
      @piyushbiju1567 4 ปีที่แล้ว +2

      Joy Mathew Kondettumaliyil

    • @sulabhagopan4576
      @sulabhagopan4576 4 ปีที่แล้ว

      Amen

    • @mettyjoy9368
      @mettyjoy9368 3 ปีที่แล้ว

      Unniyessuve antonio monte ella assugavum maruvan prarthikkunnu. Eessoye samsarikkanulla anugrahikkaname nalkaname

    • @mettyjoy9368
      @mettyjoy9368 3 ปีที่แล้ว

      Unniyessuve antonio mone parishudhanmavinal nirykkuvan prarthikkunnu.

  • @valsasebastian7946
    @valsasebastian7946 23 วันที่ผ่านมา

    ഉണ്ണിയി ശോയെ എന്റെ മോന് വിദേശത്ത് പോകുവാനുള്ള എല്ലാ തടസവും മാറ്റി പോകുവാൻ അനുവദിക്കേണമേ ഉണ്ണിയിശോയേ എന്നെ സബത്തികമായി എന്നെ സഹായിക്കെണമേ ആമേൻ🙏🏻🙏🏻

  • @vincymanoj2718
    @vincymanoj2718 6 ปีที่แล้ว +30

    ദിവ്യ കാരുണ്യ നാഥാ ഞങ്ങളുടെ കഷ്ടതകളും, രോഗങ്ങളും വേദനകളും,ദുരിതങ്ങളും, ദുഃഖങ്ങളും, സങ്കടങ്ങളും, ആകുലതകളും, എല്ലാം അങ്ങേ കരതിന് കിഴിൽ സമർപ്പിക്കുന്നു

    • @gracyanthony7927
      @gracyanthony7927 5 ปีที่แล้ว

      Amen amen

    • @annasunny1540
      @annasunny1540 3 ปีที่แล้ว

      നന്ദി ദൈവമേ നന്ദി. നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഇനിയും ഞങ്ങളെ വഴി നടത്തേണമേ. ദൈവ കൃപയിൽ ഞങ്ങളെ നയിക്കണമേ.🙏🙏🙏

    • @annasunny1540
      @annasunny1540 3 ปีที่แล้ว

      യാത്രയിൽ ആയിരിക്കുന്ന മകളെ സമർപ്പിക്കുന്നു. കുടുംബമായി മകളേയും മകനേയും അനുഗ്രഹിക്കണമെന്ന് യാചിക്കുന്നു. ആമ്മേൻ🙏🙏🙏🙏

    • @sarammageorge9331
      @sarammageorge9331 3 ปีที่แล้ว

      🙏🛐🔥✝️Eshoye ente Ella sareerika bhudhimuttukaleyum mattitharename✝️🔥🛐🙏

    • @sarammageorge9331
      @sarammageorge9331 3 ปีที่แล้ว

      Esoye Nandi, sthiuthi, sthothram, hallelujah, Amen🔥🔥🔥🔥

  • @annasunny1540
    @annasunny1540 3 ปีที่แล้ว

    ഉണ്ണിശോയെ രോഗികളായി കഴിയുന്നവരെ സുഖപ്പെടുത്തണമേ. അവരെ ശുശ്രൂഷിക്കാൻ നില്ക്കുന്നവരേയും ഡോക്ടർമാരേയും നേഴ്സമാരേയും അനുഗ്ര ഹിക്കേണമേ. അവരുടെ പ്രയത്നങ്ങൾ ഫല സമൃദ്ധമാക്കേണമേ..എല്ലാവർക്കും ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടു കൾ മാറ്റേണമേ. മരിക്കുന്നവർക്കെല്ലാം സ്വർഗ്ഗ ഭാഗ്യം നല്കി അനുഗ്രഹിക്കണമേ . യേശ വേനന്ദി സതുതി സ്തോത്രം. ആമ്മേൻ

  • @soumyaanoop1030
    @soumyaanoop1030 5 ปีที่แล้ว +5

    ഏട്ടന്റെ ദുശീലങ്ങളെ മാറ്റി തരേണമേ ഈശോയെ

  • @sunithathomas3270
    @sunithathomas3270 2 ปีที่แล้ว

    ഉണ്ണീശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. സ്ഥാപനത്തെയും സമർപ്പിക്കുന്നു. കൂട്ടുകാരെയും എല്ലാ ഉറ്റവരെയും. ഞങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കണമേ. സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാക്കി തരേണമേ.

  • @vincymanoj2718
    @vincymanoj2718 6 ปีที่แล้ว +29

    ഉണ്ണീശോയെ ഞങ്ങൾക്ക് വേണ്ടി അപേഷിക്കേണമേ

  • @SajuEldho-m3l
    @SajuEldho-m3l 6 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ ആവശ്യം സാധിച്ചു തരേണമെ