വി ഗിവർഗ്ഗിസ് സഹദായുടെ നൊവേന || Novena to St George of Aruvithura || aruvithurapally.com

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 1K

  • @meghareji8037
    @meghareji8037 9 หลายเดือนก่อน +10

    Ente വല്യച്ച എനിക്ക് ഏറ്റവും പ്രിയം നിന്നോടാണല്ലോ.. ഒരിക്കിലും നിന്നെ മറക്കാൻ എന്നെ അനുവദിക്കല്ലേ.... എനിക്ക് ഏറ്റവും ഇഷ്ട്ടം ഒള്ള എന്റെ sahadhaye♥️😘

  • @minijose3109
    @minijose3109 2 ปีที่แล้ว +2

    Amen eshoyae nannyareathana sthuthi vishudha gheevarghise sahadhahye njangalkuvedi prathekaname

  • @reethaouseph
    @reethaouseph ปีที่แล้ว +5

    ഗീവർഗീസ് പുണ്യാളജന്തുക്കളുടെ ഉപദ്രവിക്കുന്ന ഞങ്ങളുടെ ഭവനത്തെയും കാത്തുകൊള്ളേണമേ

  • @chinnuvarghese6006
    @chinnuvarghese6006 9 หลายเดือนก่อน +10

    എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ

    • @mollypunnoor9312
      @mollypunnoor9312 4 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @w.b68
    @w.b68 ปีที่แล้ว +8

    Bennykj ഞങളുടെ സ്ഥലം വിൽപ്പന നടത്തി തരണേ ജീവിത പങ്കാളി മക്കൾ ഇവരെ വിശുദ്ധി നൽകി anugrahikkaname സാമ്പത്തിക അഭിവൃദ്ധി നൽകി anugrahikkaname

  • @sunithaseb1648
    @sunithaseb1648 หลายเดือนก่อน +1

    എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻ്റെ കുടുംബത്തെ അകറ്റി നിർത്തണേ

  • @bindhuprakash703
    @bindhuprakash703 2 ปีที่แล้ว +23

    വി.ഗീവർഗീസ് സഹദാ ഞങ്ങളെ എല്ലാ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിക്കണമേ

    • @mollypunnoor9312
      @mollypunnoor9312 4 หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏

  • @annrosethomas190
    @annrosethomas190 4 หลายเดือนก่อน +5

    വിശുദ്ധ ഗീവർഗീസ് പുണ്യാള എല്ലാ അപകടങ്ങളിൽ നിന്നും കാത്തോളണേ 🙏🏻🙏🏻🙏🏻

  • @benny-lx8wf
    @benny-lx8wf 3 ปีที่แล้ว +21

    വി.ഗീവർഗ്ഗീസ് സഹദായെ എല്ലാ രോഗപീഢകളിൽ നിന്നും തിന്മയുടെ ബന്ധനത്തിൽ നിന്നും എ ന്നെ രക്ഷിക്കണമെ

    • @mollypunnoor9312
      @mollypunnoor9312 8 หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏

  • @angelkinghini545
    @angelkinghini545 ปีที่แล้ว +8

    എനിക്ക് ഒരു കുഞ്ഞിനെ കൂടി നൽകി അനുഗ്രഹിക്കണമേ 🙏🙇🏻‍♀️

  • @rejivarghese2712
    @rejivarghese2712 8 หลายเดือนก่อน +7

    എന്റെ അരുവിത്തുറ വെല്ലിച്ചാ എല്ലാ പൈശാശിക ബന്ധനങ്ങളിൽ നിന്ന് എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @babudarly6901
    @babudarly6901 6 หลายเดือนก่อน +1

    St George Pray for us. Amen ❤❤❤

  • @Lovely-x6o
    @Lovely-x6o ปีที่แล้ว +4

    മോന്റെ പുറം വേദനമാറ്റി തന്നതിന് പുണ്യാള നന്ദി

  • @Dhanya-r9y
    @Dhanya-r9y หลายเดือนก่อน +1

    എന്റെ വല്യച്ച അജിനും അജയ്ക്കും ഏറ്റവും നല്ല മാർക്കൂടെ 10.ഡിഗ്രി യും പാസ്സാക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏

  • @blessbabybless-hp2bk
    @blessbabybless-hp2bk ปีที่แล้ว +4

    എന്റെ മുത്ത് ഹാ ദുഷ്ടരായ അയൽക്കാരൻ രാജ്യവും കുടുംബം ശല്യപ്പെടുത്തുക ഉപദ്രവത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഈ ദിവസം മുത്തഛനെ ഏൽപ്പിക്കുക

  • @babudarly6901
    @babudarly6901 3 หลายเดือนก่อน +1

    StGeorge Prayer for us Amen 🎉

  • @vinujose
    @vinujose 8 หลายเดือนก่อน +24

    വെന്റിലേറ്ററിൽ കഴിയുന്ന എന്റെ കുഞ്ഞിനെ പഴയതുപോലെ ലൈഫിലേക്ക് തിരിച്ചു കൊണ്ടുവരണേ 🥹🥹🥹🥹

    • @mollypunnoor9312
      @mollypunnoor9312 4 หลายเดือนก่อน

      🙏🙏🙏🙏🙏🙏

    • @vinujose
      @vinujose 4 หลายเดือนก่อน +2

      @@mollypunnoor9312 she is alright now., thanks for your prayers

    • @AshilAjimathew
      @AshilAjimathew 4 หลายเดือนก่อน

      😢❤️✝️

  • @ashlyantony9721
    @ashlyantony9721 5 หลายเดือนก่อน +1

    Visudha geevargheese sahadaye ente niyogangal elqm sadih tharane

  • @libiabiju7102
    @libiabiju7102 3 หลายเดือนก่อน +3

    എന്റെ വലിയച്ഛാ ഞങ്ങളുടെ കുടുംബത്തിനെയും ലോക മുഴവനുമുള്ള എല്ലാവരെയും കാത്തു കൊള്ളണമേ

  • @babudarly6901
    @babudarly6901 3 หลายเดือนก่อน +1

    StGeroge Amen Pray for us. ❤

  • @roslinsabu3457
    @roslinsabu3457 3 ปีที่แล้ว +15

    വിശുദ്ധ ഗീവർഗീസ് സഹദായെ ഒരു കുഞ്ഞിനെ തരണമേ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +2

    Aruvithra valiyacha ente vishuthmaya vivham ana kudsha nadthitharne ❤Aruvithra valiyacha ❤st george punyalcha ❤

  • @christy-ef4qf
    @christy-ef4qf ปีที่แล้ว +14

    എന്റെ aruvithura valiyyacha എന്റെ കെട്ടിയോന്റെ എല്ലാം ദുഷിലവും മാറ്റി🙏❤️ കൊടുക്കണംമേ

    • @mollypunnoor9312
      @mollypunnoor9312 8 หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏

  • @teachingkidby-esther2600
    @teachingkidby-esther2600 2 ปีที่แล้ว +2

    വിശുദ്ധ ഗീർവർഗീസ് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @daisykurian1861
    @daisykurian1861 2 ปีที่แล้ว +10

    ജോലി ഇല്ലാതെ ഇരിക്കുന്ന എന്റെ കുഞ്ഞിന് ഒരു ജോലി ലഭിക്കുന്നതിന് അങ്ങയുടെ മധ്യ സ്ഥ o വഴി ഈ ആവശ്യം സാധിച്ചു തരണമേ

  • @babudarly6901
    @babudarly6901 6 หลายเดือนก่อน +1

    St Gerve Amen. Please pray for us 🎉🎉

  • @VijiPla
    @VijiPla ปีที่แล้ว +70

    എന്റെ വല്യ ച്ചാ ഞങ്ങളെ മരണം വരെ വേർപെടുത്തല്ലേ. ഞങ്ങളെ ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ

    • @minirinu9259
      @minirinu9259 ปีที่แล้ว +8

      👏

    • @minirinu9259
      @minirinu9259 ปีที่แล้ว +3

      Valychante Anughraham Njanghalude Kudumbajeevitham Dhanyamakkatte

    • @mollypunnoor9312
      @mollypunnoor9312 8 หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏

    • @daisykurian99
      @daisykurian99 8 หลายเดือนก่อน

      ​@@minirinu9259þè

    • @jasminejoshy1022
      @jasminejoshy1022 8 หลายเดือนก่อน +1

      Amen

  • @shoniyageorge3341
    @shoniyageorge3341 10 หลายเดือนก่อน +2

    St.George pray for me and my family...🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢

  • @merlinroy8712
    @merlinroy8712 ปีที่แล้ว +14

    വിശുദ്ധ ഗീവർഗീസ് സഹായക അടിയന്റെ ആവശ്യങ്ങൾ സാധിച്ചു തന്നു അനുഗ്രഹിക്കണമേ അടിയന്റെ പങ്കാളി വര്ഗീസ് ജോസെഫിന് മനസാന്തരം നൽകി അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @shaijuvkcr7469
    @shaijuvkcr7469 2 ปีที่แล้ว +2

    വിശുദ്ധ ഗീവർഗീസ് പുണ്യാളാ ഞങ്ങളെ kaathukollaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arungeorgejoseph4039
    @arungeorgejoseph4039 2 ปีที่แล้ว +5

    നമുക്ക് എതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെ ത്തന്നെയും അംഗുലീ ചലനം കൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. (2 മക്കബായർ 8:18)

  • @AshilAjimathew
    @AshilAjimathew 4 หลายเดือนก่อน +2

    ഈ ഭൂമിയിൽ ജീവിതം തന്നതിന് നന്ദി പറയുന്നു
    St George pray for us❤️❤️❤️❤️❤️❤️❤️❤️😇

  • @UshaSasidharan-f8e
    @UshaSasidharan-f8e 8 หลายเดือนก่อน +4

    എന്റെ വലിയച്ച എന്റെ മകന്റെ വിസ എത്രയും പെട്ടന്ന് വരണേ മോന്റെയും അവന്റെ കൂട്ടുകാരുടെയും ഫയൽ എടുക്കാൻ സഹായിക്കണേ

  • @MeenaJacob-j4h
    @MeenaJacob-j4h 3 หลายเดือนก่อน +1

    വിശുദ്ധീ ഗിവർഗീസ് പുണ്യാള , എന്റെ മകൾ ഫെമിയുടെ നെഗറ്റീവ് ചിന്ത എടുത്തു മാറ്റി നല്ല ചിന്തകൾ നല്കി അതു ഗ്രഹിക്കണമേ🙏🙏🙏

  • @ancyjohn1489
    @ancyjohn1489 7 หลายเดือนก่อน +3

    നന്ദി പുണ്യവനെ എൻ്റെ കാലിൻ്റെ അസുഖം മാറി

  • @antonyjoel4642
    @antonyjoel4642 4 หลายเดือนก่อน

    എനിക്ക് കും എന്ററ് വീട്ടിൽ ഉള്ള എല്ലവരെയും കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏

  • @Revathyps-lx4nb
    @Revathyps-lx4nb ปีที่แล้ว +3

    വിശുദ്ധ ഗീവർഗീസ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @sherlytomy9398
    @sherlytomy9398 4 หลายเดือนก่อน +1

    എൻ്റെ ഗീവർഗീസ് സഹദായെ , എല്ലാ ആപത്ത് അനർത്ഥങ്ങളിലും, ഞങ്ങളെ എല്ലാവരെയും , എല്ലാ ബന്ധുക്കളെയും, സ്നേഹിതരെയും കാത്തു രക്ഷിക്കണെ ' അമ്മേൻ🙏🙏

  • @activeplanetindia
    @activeplanetindia 2 ปีที่แล้ว +22

    അരുവിത്തുറ വല്യച്ഛ ദുഷ്ട ശക്തികളെ തകർത്തെറിയണേ. ദുഷ്ടന്റെ ധാർഷ്ട്ടം മാറ്റി കൊടുക്കണേ. അവിടുത്തെ ദാസാരെ എന്നും കാത്തു രക്ഷിക്കണേ

    • @mollypunnoor9312
      @mollypunnoor9312 8 หลายเดือนก่อน

      Amen 🙏🙏🙏🙏🙏🙏

    • @mathewsency4449
      @mathewsency4449 7 หลายเดือนก่อน +1

      Amen

    • @babuvargheese5009
      @babuvargheese5009 6 หลายเดือนก่อน

      ഗീവർത്ഹീസി പുണ്ല്ല എന്റെ പ്രാർത്ഥന eesoyilekkethikennamme

  • @rajeswarymd110
    @rajeswarymd110 3 หลายเดือนก่อน +1

    ❤ദുഷ്ടത നിറഞ്ഞ ഈ ലോകത്ത് നിന്ന് എന്റെ മാത്രമായ ഗണേഷ് അപ്പൂപ്പനെ രക്ഷിക്കണമേ 🙏🙏🙏🌹💕❤️

  • @dianajoby1002
    @dianajoby1002 4 ปีที่แล้ว +9

    വിശുദ്ധഗീവർഗീസ് സഹദായെ മകൻറയും മകളുടെ യും ജീവിതം ക്റമീകരിക്കണമേ ജനുവരി 20

  • @anujose2284
    @anujose2284 5 หลายเดือนก่อน +1

    Ente punyalaaa ente vivahakaraym ni agu ettedukanamee😢😢😢

  • @ushakrishnan2393
    @ushakrishnan2393 3 ปีที่แล้ว +11

    എന്റെ അരുവിത്തുറ വല്യച്ഛാ എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങിക്കാനുള്ള സാമ്പത്തികം എന്റെ കൈയിൽ വന്നു ചേരുന്നതിനായി അനുഗ്രഹിക്കണേ. അനുഗ്രഹിക്കുന്നതിനായി നന്ദി

  • @ansakuruvilla1777
    @ansakuruvilla1777 2 ปีที่แล้ว +1

    വിശുദ്ധ ഗീവർഗീസ് സഹദ വിവാഹം കഴിഞ്ഞിട്ട് 21വർഷം കഴിഞ്ഞു ഞങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുവാനും അതിന് തടസമായി നിക്കുന്ന അന്ധകാര ശക്തിയിൽ നിന്ന് വിടുവികേണമേ

  • @beenapr3295
    @beenapr3295 2 ปีที่แล้ว +17

    വെന്റിലേറ്ററിൽ കിടക്കുന്ന എന്റെ ഭർത്താവിനെ സുഖപ്പെടുത്തി ബോധം വരണേ ഞങ്ങളെ നോക്കണേ വിശുദ്ധ ഗീവർഗീസ് സഹദായെ

  • @sherlytomy9398
    @sherlytomy9398 5 หลายเดือนก่อน +1

    വി.ഗിവർഗിസ് സഹദായെ ഞങ്ങൾക്കായ് എൻ്റെ മകൾക്ക് അനുയോജ്യനായ ഒരു ജീവിത പങ്കാളിയെ എൻ്റെ മകൻ്റെ Exam result എല്ലാം അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ആമ്മേൻ🙏🙏

  • @salujoseph5674
    @salujoseph5674 ปีที่แล้ว +8

    എന്റെ ശാരീരിക വേദനകളെ സമർപിക്കുന്നു

  • @BeenaJohny-ms7px
    @BeenaJohny-ms7px 3 หลายเดือนก่อน +1

    ജോബിടെ ജോലി സ്ഥിവ കാൻ ഗീവർ വർഗീസ് സഹദാ ഞങ്ങ വേങ്ങി അപേക്ഷിക്കണമേ🙏🙏🙏🙏

  • @josephcm9974
    @josephcm9974 3 ปีที่แล้ว +14

    വിശുദ്ധ ഗീവർഗീസ് സഹദായെ എന്റെ അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തന്ന് നല്ല ഒരു ജീവിതം തരേണമേ ആമ്മേൻ

    • @mollypunnoor9312
      @mollypunnoor9312 8 หลายเดือนก่อน +1

      Amen 🙏🙏🙏🙏🙏🙏

    • @ReethaAntony-y1v
      @ReethaAntony-y1v 5 หลายเดือนก่อน +1

      😮😮😮😮😅😅😅😊

  • @VDManuvel
    @VDManuvel 11 หลายเดือนก่อน +2

    Ente geervargees punnyala ente kaal muttu vedhana matti tharane

    • @annanoha4312
      @annanoha4312 11 หลายเดือนก่อน

      🙏🙏

  • @shinysebastian2684
    @shinysebastian2684 4 ปีที่แล้ว +31

    വി
    . ഗീവർഗീസ് സഹദായെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ...

  • @anjutomy2613
    @anjutomy2613 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏വീ. ഗി വർ ഗി സേ ഞ ഞാൾക്ക് വേണ്ടി പാർത്ഥി ക്കണേ. കുടുംബം പ്രശ്നം നിക്കി എന്നെയും ചേട്ടയെ യും ഒന്നും ചേർക്കണമേ

  • @minukalappura
    @minukalappura 6 หลายเดือนก่อน +3

    എന്റെ വല്ലച്ചാ പരീക്ഷയിൽ എനിക്ക് വിജയം നല്കണമേ.. 🙏🙏🙏🙏

  • @abitgeorge8614
    @abitgeorge8614 2 ปีที่แล้ว +1

    Entea valicha parishakku jayikkan prathikane🙏🙏

  • @asra7899
    @asra7899 3 ปีที่แล้ว +46

    വിശുദ്ധ ഗീവർഗീസ് സഹദായെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും ശത്രുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

    • @omanasadhu6608
      @omanasadhu6608 3 ปีที่แล้ว +4

      Visudha ghervarghees punyala enneyum makkaleyum sakala dhushta paisasika sathrukkalil ninnum rakshickename amen

    • @annmariaraju6341
      @annmariaraju6341 3 ปีที่แล้ว +3

      Vishudha ghevarghesee enne sahayikkene ella paishachika shakthikalude aakramanangalil ninnum enne rakshikkaname angayude samrakshanam enik nalkename

    • @Hotflashbird
      @Hotflashbird 3 ปีที่แล้ว +3

      St.George please save me all evils 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @gireeshp.k6787
      @gireeshp.k6787 2 ปีที่แล้ว +1

      @@omanasadhu6608 l

  • @babythomas7036
    @babythomas7036 ปีที่แล้ว

    Enta punyala nanthi karuna irikanamee kathukollanamee🙏🙏🙏🙏

  • @shantyjosephanickal8757
    @shantyjosephanickal8757 3 ปีที่แล้ว +11

    വല്യച്ചാ എന്നെ പാമ്പിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കണേ.. എന്റെ കണ്ണിനു പാമ്പിനെ കാണിക്കല്ലേ..
    എന്റെ ഗീവർഗീസു പുണ്യാളാ,അന്തീലും നടീലും പെരുംകാറ്റിലും എന്നെ നീ ചെകുത്താനേം പാമ്പിനേം എന്റെ കണ്ണിനു കാണിക്കേല്ലേ കടിപ്പിക്കെല്ലേ.. എന്റെ വല്യച്ച എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ കാത്തുകൊള്ളണമേ.... ആമ്മേൻ

  • @babythomas7036
    @babythomas7036 ปีที่แล้ว

    Eñta punyala Gheevarghese Thatha prarthikanamee rashikanamee ❤❤❤❤🙏🙏🙏🙏

  • @greshmasusanmani979
    @greshmasusanmani979 ปีที่แล้ว +6

    എന്റെ സഹദായെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jacobthomas728
    @jacobthomas728 2 ปีที่แล้ว +3

    വിശുദ്ധ ഗീവര്‍ഗീസ് sahada ngalkuvredi എന്റെ മാര്‍ട്ടിന്‍ എല്ലാ രോഗങ്ങളില്‍ ninuviduthal നല്‍കണമെ

  • @juliebiju866
    @juliebiju866 2 ปีที่แล้ว +1

    എന്റെ വല്യാ ച്ചാ പാമ്പിനെ ഞങ്ങളുടെ വീട്ടിൽ വരുത്തരുതെ ഞങ്ങളെ രക്ഷിക്കണമെ

  • @benny-lx8wf
    @benny-lx8wf 3 ปีที่แล้ว +5

    വി.ഗീവർഗ്ഗീസ് സഹദായെ മോളിയെ മാസിക മായും ശാരീരിക മായും അസ്വസ്തത പ്പെടുത്തുന്ന എല്ലാ രോഗങ്ങളിൽ നിന്നും തിന്മകളിൽ നിന്നും രക്ഷിക്കണമെ ആമ്മേൻ

  • @johnsongeorge25
    @johnsongeorge25 10 หลายเดือนก่อน +1

    വല്യാച്ചാ അനുഗ്രഹമുണ്ടാകണം

  • @neethu9487
    @neethu9487 2 ปีที่แล้ว +3

    വി.ഗീവർഗീസ് സഹദായേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @valsammakurian876
    @valsammakurian876 4 หลายเดือนก่อน +1

    പുണ്യാളാ, എന്റെ അമ്മയെ സമർപ്പിക്കുന്നു, സൗഖ്യം നൽകേണമേ, മരിക്കാനാണ് ദൈവതീരുമനസ്സെങ്കിൽ നല്ല മരണം കിട്ടുവാൻ അനുഗ്രഹിക്കണമേ 🙏🏻

  • @devassythekkethala9689
    @devassythekkethala9689 ปีที่แล้ว +5

    Visudha Ghevarghese punnyavala thanks for your blessings to Agna 🙏🙏🙏🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    Njan..10❤muthukuda❤aruvithra❤pallile❤mediche❤thankam❤shobin❤mathai❤oottukulathil ❤❤❤❤❤❤

  • @keralavibes3050
    @keralavibes3050 2 ปีที่แล้ว +9

    അരുവിത്തുറ വല്യച്ചാ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
    എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ

  • @babyjoseph1649
    @babyjoseph1649 3 หลายเดือนก่อน +2

    വിശുദ്ധ ഗീവർഗീസ് പുണ്യവാനെ, എല്ലാ അപകടങ്ങളിൽ നിന്നും ദുഷ്ട ശക്തികളിൽ നിന്നും കാത്തു രക്ഷിക്കണമെ 🙏🙏🙏🙏

  • @celinammajoseph9546
    @celinammajoseph9546 3 ปีที่แล้ว +5

    പാമ്പിനെ വീടിന്റെ ഉള്ളിൽ കണ്ട ഞങ്ങളുടെ ഭയം മാറ്റിത്തരാൻ കൃപ ഉണ്ടാകണേ, ഞങ്ങളെ ലോകം മുഴുവനെയും സംരക്ഷണം നൽകണേ 🙏🙏

  • @sherlytomy9398
    @sherlytomy9398 7 หลายเดือนก่อน +1

    വി. ഗീവർഗീസ് സഹദായെ അങ്ങയുടെ മദ്ധ്യസ്ഥതയാൽ എൻ്റെ കുടുംബം അനുഗ്രഹപൂരിതമാകട്ടെ , ആമേൻ.

  • @CelineIssac-q7o
    @CelineIssac-q7o ปีที่แล้ว +4

    വിശുദ്ധ ഗീവർഗീസ് തായ pray for, protect us from all poisionus creechers 🙏🏼

  • @deenasebastian5259
    @deenasebastian5259 ปีที่แล้ว +1

    അരുവിത്തുറ വല്യച്ചാ എന്റെ മകൾ യ്ക്ക് നല്ല പനിയും ഛർദിയു c കാരണo ആശുപത്രിയിൽ ലാണ് ഭക്ഷണം കഴിക്കുപ്പോഴും മരുന്ന് കഴിക്കപ്പോൾ ഛർദ്ദിയാണ് നല്ല ക്ഷീണം മാണ് എന്റെ വല്ല്യച്ച മകളെ അ നുഗ്രഹിക്കണമേ അ അസുഖം കറഞ്ഞ് വീട്ടിയിൽ പോകുവാൻ നുള്ള അനുഗ്രഹഠm ൽ കണ മേ എന്റെ മകൾ യ്ക്ക് നല്ല സങ്കടവും പേടിയും ഉണ്ട് വല്ല്യച്ച എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ

  • @babythomas7036
    @babythomas7036 ปีที่แล้ว +4

    Enta Geevarughese Punyala nanthi nanthi Rashikanamee kathukollaname prarthikanamee 🙏🙏🙏Punyala ❤❤❤

  • @SheebaJose-fr4jq
    @SheebaJose-fr4jq ปีที่แล้ว +2

    എന്റെ ആവശ്വങ്ങൾ സാദീച്ചുതരണമേ എന്റെ ഈശ്യോ

  • @reenashaji4056
    @reenashaji4056 3 ปีที่แล้ว +32

    🙏🙏🙏 വി. ഗീവർഗീസേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ..😊😊

  • @varghesejoseph2824
    @varghesejoseph2824 2 ปีที่แล้ว +2

    വിശുദ്ധ ഗീവർഗ്ഗീസ് punyavaala ഞങ്ങളെ കാത്തുകൊള്ളേണമേ

  • @dianajoby1002
    @dianajoby1002 4 ปีที่แล้ว +36

    വിശുദ്ധ ഗീവര്‍ഗീസ് സഹദായേ ഇന്ന് നൊവേനകൂടാൻസാധിച്ചതിനു നന്ദി പറയുന്നു

  • @minijose3109
    @minijose3109 2 ปีที่แล้ว

    Vishudha gheevarghise sahadhahye njnkalkku vendi prarthikkahne 🙏🙏🙏🙏

  • @jainrobin1184
    @jainrobin1184 4 ปีที่แล้ว +3

    വിശുദ്ധ ഗീവർഗീസ് സഹദായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @KiranSharma-z8t
    @KiranSharma-z8t 4 หลายเดือนก่อน

    I am keeping my two intention s specially at the feet of St. George please help me dear St.George to fulfill my wishes 🙏🙏🙏🙏

  • @exnvy_
    @exnvy_ 4 ปีที่แล้ว +13

    വിശുദ്ധ ഗിർവജീസ് സഹദായെ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി മാദ്ധ്യസ്ഥം വഹിക്കണമെ

  • @carolikkaljohngeorge3323
    @carolikkaljohngeorge3323 2 ปีที่แล้ว

    Saint Gee Varghese Thanks Thanks Thanks my prayers request granted..
    Amen.... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abrahamaa193
    @abrahamaa193 ปีที่แล้ว +8

    വിശുദ്ധ ഗീവർഗീസ് സഹാദയെ,, എല്ലാ പ്രതിസന്ധി കളിൽ നിന്നും ഞങ്ങളുടെ മക്കളെ കാത്തു പരിപാലിക്കണേ... 🙏🙏✝️✝️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    Aruvithra valiyacha njan 1000 thiri kathichakam shobin❤

  • @srleemarose1058
    @srleemarose1058 3 ปีที่แล้ว +8

    St George pray for me and my family and my mother protect from all dangers and sickness cure my cancer strengthen my legs to walk heal my wounds and pain heal my stomach problem amen thanks Jesus thanks Valliacha thanks bless my family and my mother

  • @jishav3326
    @jishav3326 3 หลายเดือนก่อน +1

    എന്റെ മോൻ ചിത്ത കുടുകെട്ട് നല്ല കുട്ടി ആയി എനിക്ക് തരണം 🙏🙏🙏എന്റെ വേദന 😭😭😭മാറാൻ 🙏🙏🙏

  • @metricongroup2526
    @metricongroup2526 ปีที่แล้ว +8

    വിശുദ്ധ ഗീ വർഗ്ഗിസേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. 🌹♥️

    • @Lovely-x6o
      @Lovely-x6o ปีที่แล้ว

      എന്റെ കുടുംബത്തിന് തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു

  • @babythomas7036
    @babythomas7036 ปีที่แล้ว

    Geevargheese Thatha jangalkai prarthikanamee nanthi🙏🙏🙏

  • @srleemarose1058
    @srleemarose1058 3 ปีที่แล้ว +8

    Please pray for me and my family from all dangers and sickness heal my wounds and stomach problem strengthen my legs to walk heal my leg pain amen thanks Jesus thank Valliacha

  • @babudarly6901
    @babudarly6901 6 หลายเดือนก่อน

    St George Please pray. for. Us. Amen 🎉🎉🎉

  • @juliebiju866
    @juliebiju866 2 ปีที่แล้ว +12

    എന്റെ വല്ല്യച്ചാകേരളത്തെ ദുഷ്ടരായ ഭരണാധികാരികളിൽ നിന്നും ദുഷിച്ച രാഷ്ട്രിയത്തിൽ നിന്നും രക്ഷിക്കണമേ♥️🙏🙏🙏🙏🙏🙏🙏

  • @srleemarose1058
    @srleemarose1058 3 ปีที่แล้ว +7

    St George pray for me and my family and my mother protect from all dangers sickness evils help them to forgive and forget each other help each other love each other amen cure my cancer strengthen my legs to walk heal my wounds and pain heal my stomach problem amen thanks Jesus thanks Valliacha

  • @sherinmathew4243
    @sherinmathew4243 2 ปีที่แล้ว

    Vallyacha ente prathana kettu enikk nalloru vivahageevitham nalkiyathinu orayiram nanni🙏

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +19

    ഈ ഭൂമിയിലെ ഏറ്റവും മഹത്വവും ഞാനവും മഹിമയും കാരുണ്യവും സ്നേഹവും കൃപയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ എല്ലാ അപകടത്തിൽ നിന്നും രോഗങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നെവേന സമർപ്പിക്കുന്നു

  • @princyjijo573
    @princyjijo573 11 หลายเดือนก่อน

    Aruvitharra vallichha, princy jijo njglkke oru kunjinya thanne anugrahikknmya1🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @ancyjoseph5077
    @ancyjoseph5077 2 ปีที่แล้ว +3

    വിശുദ്ധ ഗീവർഗീസ് sahadhaye എല്ലാ കുടുംബങ്ങൾക്കും തിൻ്റുവിൻ്റെ ഭവനതിനും somrekshanam നൽകി അനുഗ്രഹിക്കേണമേ.ആമേൻ.

  • @CelinePmani-s7n
    @CelinePmani-s7n หลายเดือนก่อน

    എന്റെ പുണ്യാള എന്നെ സ്ട്രോക്കിൽ നിന്നുംമോചനം നൽകിനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏😭

  • @thomasmila671
    @thomasmila671 3 ปีที่แล้ว +5

    St. George pls pray for me to get good sleep. Thank u Jesus

  • @babythomas7036
    @babythomas7036 ปีที่แล้ว

    Jangaluda Punyala Prarthikunnu rashikanamee ❤❤🙏🙏🙏🙏