Parisudha Mathavinte Novena Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.9K

  • @arletjoice4129
    @arletjoice4129 3 หลายเดือนก่อน +22

    നിത്യസഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും എടുത്തുമാറ്റി ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ

  • @SreejaSiju-q5h
    @SreejaSiju-q5h 6 หลายเดือนก่อน +15

    മാതാവേ... എന്റെ തെറ്റു കുറ്റങ്ങൾ പൊറുത്തു തരണേ.. 🙏🏻

  • @augustinecv6864
    @augustinecv6864 3 หลายเดือนก่อน +7

    ഞങ്ങളുടെ തൊഴിൽ സംരഭത്തെ അഭിവൃദിപ്പെടുത്തണമെനിത്യ സഹായമാതവേ

  • @jalajajayaram8643
    @jalajajayaram8643 4 หลายเดือนก่อน +10

    അമ്മേ എന്റെ കാലിന്റെ വേദന ഒന്ന് മാറ്റി തരണേ എഴുന്നേറ്റ് നിൽക്കാൻ സഹായിക്കുന്ന അമ്മ മാതാവേ, എന്നെ കൈവിടല്ലേ മാതാവേ കൈവിടല്ലേ

    • @VincySanthosh-v9k
      @VincySanthosh-v9k 4 วันที่ผ่านมา

      😅😅😅😅i😅😅i😅8ഇ iioooooioioooooooiuuuu😅u😅😅😅😘😔iiiiiiuu😅😅iiui😅8iiiii 4:39 4:39 4:39 4:39 4:40 4:40 4:41 4:41 ioo😅

  • @jiphintj
    @jiphintj 2 ปีที่แล้ว +24

    നിത്യസഹായമാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു കൊണ്ടിരിക്കുന്ന എല്ലാ തടസങ്ങളും ഈ നിമിഷം തന്നെ മാറ്റിതരേണമേ.. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ നിത്യാസഹായമാതാവേ.....

  • @AfgUh-w3l
    @AfgUh-w3l 4 หลายเดือนก่อน +7

    മാതാവേ എനിക്കും എൻ്റെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ❤

  • @babypailan6221
    @babypailan6221 4 หลายเดือนก่อน +21

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ

  • @bindhumeljibindhumelji8519
    @bindhumeljibindhumelji8519 4 หลายเดือนก่อน +7

    അമ്മേ മാതാവേ കടബാധ്യത വേദനിക്കുന്ന സഹോദരന്റെ കടബാധ്യത മോചനത്തിനു വേണ്ടി അമ്മയെ തിരുകുമാരനോട് മധ്യസ്ഥം അപേക്ഷിക്കണമേ ആമേൻ

  • @linsyajeesh3560
    @linsyajeesh3560 3 หลายเดือนก่อน +5

    എന്റെ അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ തിരുകുമരന്റെ പക്കൽ എത്തിച്ച് എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻

  • @reenajose4695
    @reenajose4695 5 หลายเดือนก่อน +3

    മാതാവിൻറെ ജീവിതപങ്കാളിയുടെ വിസയുടെ കാര്യങ്ങളും മെഡിക്കൽ കാര്യങ്ങളും തടസ്സങ്ങളൊന്നും കൂടാതെ നടത്തി തരേണമേ ആമേൻ

  • @geojohn8049
    @geojohn8049 2 ปีที่แล้ว +7

    അമ്മേ എന്റെ മോൾക്കിന്നു ielts exam ആണ് ഇന്നും നാളെയും. അവൾക്കു exam സമാദാനത്തിലും സന്തോഷത്തിലും വളരെ easy aayi exam എഴുതുവാനും നല്ല സ്കോർ കിട്ടാനും ഈശോയോട് പ്രാർത്ഥിക്കണമേ 🙏ആമ്മേൻ
    യേശുവേ നന്ദി യേശുവേ സ്തുതി.

  • @mercydavid8159
    @mercydavid8159 2 ปีที่แล้ว +9

    നിത്യസഹായമാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തരാൻ വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ.

  • @bindubinoy4166
    @bindubinoy4166 ปีที่แล้ว +5

    മാതാവേ ഞങ്ങളുടെ കടങ്ങളോകെ തീർക്കാൻ സഹായിക്കണമേ..🙏

  • @katturumbu960
    @katturumbu960 2 ปีที่แล้ว +8

    എന്റെ നിത്യസഹായ മാതാവേ, എന്റെ മുറിവ് ഉണകേണമേ, ജീവിതത്തിൽ വരുന്ന എല്ലാം തടസങ്ങളും മറി കടന്നു മുമ്പോട്ട് പോകാൻ എനിക്ക് ശക്തി നൽകേണമേ.... സെപ്റ്റംബർ 29 നടക്കാൻ പോകുന്ന എക്സാം എനിക്ക് എളുപ്ക്കി തരുകയും ജയിപ്പിക്കുകയും ചെയ്യണേമേ മാതാവേ 🙏🏻കർത്താവെ ഞങളുടെ മാതാവായ മറിയം വഴി ഞങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻

  • @amalalallu1218
    @amalalallu1218 7 หลายเดือนก่อน +14

    നിത്യസഹായ മാതാവേ നഷ്ടപ്പെട്ടുപോയ സ്വർണ്ണ പാദസരം തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏

  • @jinnidevassy4799
    @jinnidevassy4799 ปีที่แล้ว +14

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. അവന്റെ പഠിക്കുവാനുള്ള ബുദ്ധിമുട്ടുകളെല്ലാം മാറ്റിക്കൊടുക്കേണമേ മാതാവേ 🙏🙏🙏🙏🙏🙏

    • @jollyscaria1922
      @jollyscaria1922 หลายเดือนก่อน

      Parying allgues jolly alfamily all in gues parying amen

  • @tessyskariah2058
    @tessyskariah2058 10 หลายเดือนก่อน +7

    കർത്താവേ ഞങ്ങളുടെ മാതാവായ മറിയം ഞങ്ങളെടെ പ്രത്ഥന കേൾക്കണമെനന്ദി സ്തുതി ആ മേൻ

    • @jollyscaria1922
      @jollyscaria1922 หลายเดือนก่อน

      Tesssy cheachi all family parying amen

  • @joymattathi3028
    @joymattathi3028 2 ปีที่แล้ว +14

    നിത്യ സഹായമാതാവേ എന്റെ മകന് മക്കൾ ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണമേ. അമേൻ. 🙏🙏🙏💐💐💐

  • @ancyjoy8155
    @ancyjoy8155 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +18

    🙏അമ്മേ, ഇന്നുമുതൽ എല്ലാ ശനിയാഴ്ച്ചകളിലും മുടങ്ങാതെ മാതാവിന്റെ നൊവേന ഭക്തിപൂർവ്വം കൂടുന്നതിനായി അനുഗ്രഹിക്കണമേ.. 🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️

  • @SalyManuel-o4q
    @SalyManuel-o4q หลายเดือนก่อน +2

    നിത്യസഹായമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിയ്ക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +27

    അമ്മേ മാതാവേ ഞങ്ങളുടെ ഭാവിയുടെ മേൽ പ്രശ്നങ്ങളുടെ മേൽ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏

  • @ambilybiju2973
    @ambilybiju2973 ปีที่แล้ว +6

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക തടസം മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @mercydavid8159
    @mercydavid8159 2 ปีที่แล้ว +24

    നിത്യസഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നുവരുന്ന എല്ലാ തടസ്സങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 ปีที่แล้ว +4

    അമ്മേ മാതാവേ അടിയനെയും കുടുംബതേയും മക്കളെയും കാത്തു പരിപാലിച്ചു കൊള്ളണമേ അമ്മേ അടിയന്റെ മകൾ ജോലി ചെയുന്ന സ്ഥാപനത്തിലുള്ളവരെ കരുണയാൽ കാത്തു മകളെ സംരക്ഷിക്കണമേ നന്ദി അമ്മേ ആമ്മേൻ യേശുവേ 🙏🏻🙏🏻🙏🏻ആമേൻ

  • @minijoseph93
    @minijoseph93 2 ปีที่แล้ว +8

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങൾ അവിടുന്ന് അറിയുന്നു എല്ലാം നടത്തിത്തരേണമേ. 🙏🙏🙏

  • @sujashaju273
    @sujashaju273 8 หลายเดือนก่อน +7

    നിത്യസഹായ മാതാവേ ഇന്ന് പരീക്ഷയിൽ പങ്കെടുക്കുന്ന അഭിനവ് സുനിൽ ദിയ ഷിബി എന്നീ മക്കളേയും കൂട്ടുകാരെയും സമർപ്പിക്കുന്ന പരിശുദ്ധാത്മാവിനാൽ അവരെ നിറച്ച് ബോധജ്ഞാനം നൽകി അനുഗ്രഹിക്കണമെ

  • @jemmajoy7252
    @jemmajoy7252 3 ปีที่แล้ว +22

    അമ്മേ മാതാവേ എന്റെയും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ ആമ്മേൻ.

    • @nsshorts4605
      @nsshorts4605 2 ปีที่แล้ว

      Pa

    • @lisajosekutty94
      @lisajosekutty94 2 ปีที่แล้ว

      Amma mathave please hear me my prayers and special intentions Thank you Jesus

  • @shobhanakrishnan6701
    @shobhanakrishnan6701 2 ปีที่แล้ว +2

    സഹായം മാതാവേ പുതുവർഷത്തിൽ ഞങ്ങളെ അങ്ങോട്ട് നിന്നെല്ലാം അങ്ങ് സംരക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +17

    മാതാവേ സർജാറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു

  • @leenagalex3197
    @leenagalex3197 2 หลายเดือนก่อน +1

    അമ്മേ മാതാവേ അനുഗ്രഹിക്കണേ. എല്ലാ നിയോഗങ്ങളും സാധിച്ചുതരണേ ആമേൻ

  • @mytube7950
    @mytube7950 2 ปีที่แล้ว +28

    നിത്യാസഹായ മാതാവേ എന്റെ പ്രതിസന്ധിഘട്ടങ്ങളിൽ അമ്മ നിത്യാസഹായമായിരിക്കണമേ 🙏🙏

  • @JibinJibinbaby
    @JibinJibinbaby 10 หลายเดือนก่อน +2

    നിത്യ സഹായ നാഥേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്റെ കുടുംബത്തിലേക്ക് കടന്നു വരേണമേ 🙏🏼🙏🏼🙏🏼

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +11

    മാതാവേ ഈ ഭൂമിയിലെ ഏറ്റവും മഹത്വവും കൃപയും ഞാനവും കരുണയും സ്നേഹവും മഹിമയും ഉള്ള ഈ ഭൂമിയിലെ ദൈവത്തെ കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നൊവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു

  • @dantybenny9479
    @dantybenny9479 18 วันที่ผ่านมา

    മാതാവേ... ഞങ്ങളുടെ കുടുംബത്തിലെ രോഗങ്ങൾ മാറ്റി. അനുഗ്രഹിക്കേണമേ...

  • @mercydavid8159
    @mercydavid8159 3 ปีที่แล้ว +6

    അമ്മേ മാതാവേ അമ്മയുടെ മാദ്ധ്യസ്ഥം വഴി തിരുകുമാരനോടു പ്രാർത്ഥിച്ചതിന്റെ ഫലമായി ഷീലുവിനു സുഖപ്രസവം ലഭിച്ചതിനു നന്ദി പറയുന്നു. യേശുവേ നന്ദി. യേശുവേ സ്തോത്രം.

  • @anjuthomas6905
    @anjuthomas6905 ปีที่แล้ว +6

    പരിശുദ്ധ അമ്മേ 🙏ദൈവമാതാവേ 🙏അനുഗ്രഹിക്കേണമേ 🙏🙏🙏

  • @abramchristee1920
    @abramchristee1920 3 ปีที่แล้ว +10

    ഞങ്ങൾക്കു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരുപാട് നന്ദി 🙏🏻

  • @mollybaby5504
    @mollybaby5504 4 หลายเดือนก่อน

    അമ്മയും മാതാവേ നിന്റെ പിറന്നാളാണ് ഞങ്ങൾക്ക് ഈ നിമിഷം വരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയുസ്സിനും നന്ദി പറയുന്നു എന്റെ അമ്മയെ മാതാവേ ഞങ്ങൾ ചില സങ്കടത്തിലാണ് കടബാധ്യതയിലാണ് ഞങ്ങൾ വച്ചിരിക്കുന്ന ലോൺ പാസായി കിട്ടണം ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുത് മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹

  • @TisamolabrahamTisakutty
    @TisamolabrahamTisakutty 4 วันที่ผ่านมา

    മാതാവേ രണ്ടാമത് കൺസിവ് ആവണേ. ട്രീറ്റ്മെന്റ് വിജയിപ്പിക്കണേ

  • @kochuthresiapeter8946
    @kochuthresiapeter8946 3 ปีที่แล้ว +5

    അമ്മേ, ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചുതരണേ... ഞങ്ങളെ കൈവിടരുതേ....🙏🙏

  • @aryaammu3907
    @aryaammu3907 หลายเดือนก่อน

    സ് കർത്താവായ ദൈവമെ എന്റെ ആദർശ്നു അസുഖം അങ്ങ് തൊട്ട് saugyam പെഅടുതെയാണ്ണമേ ആബ്ബാ pedthave അമ്മ മദ്താവേ ഏസു നാമത്തേൽ മഹ്റത് പെടുത്തേണ്ണമേ അങ്ങ്സമർപ്പിക്കുന്നു ആബ്ബാ najggalludea ജീവനെയും സമർപ്പിക്കുന്നു ആബ്ബാ അമ്മ ഏസു വേ 🙏🙏❤️🙏🙏🙏🙏🙏🙏

  • @sumybibin4974
    @sumybibin4974 3 ปีที่แล้ว +9

    Amme mathave...thank you so much for hearing my prayer again.. ithra pettann oru positive result thannathinu nanni...🙏🙏🙏

  • @shylathomas1457
    @shylathomas1457 ปีที่แล้ว

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രെഹിക്കണേ എല്ലാവിധകഷ്ടപ്പാടിൽ നിന്നും മോചിപ്പേകേണമേ അമ്മേ കുഞ്ഞു കളെ തന്നെ അനുഗ്രെഹിക്കണേ

  • @gracysatheesh7410
    @gracysatheesh7410 3 ปีที่แล้ว +12

    Amme mathave please pray for our family for leading a good spiritual life🙏🙏🙏

  • @babydavis2457
    @babydavis2457 8 หลายเดือนก่อน +1

    അമ്മേ എന്റെ മകൾക്ക് ആരോഗ്യവും വൈകല്യം ഒന്നും ഇല്ലാത്ത കുഞ്ഞിനെ സുഖ പ്രസവത്തിലൂടെ നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏aan 5:12

  • @daisyjoy1367
    @daisyjoy1367 3 ปีที่แล้ว +14

    Thank you mother Mary for protecting me and my son and daughter🙏🙏🙏🙏🙏

  • @santhisasidharan9551
    @santhisasidharan9551 ปีที่แล้ว

    നിത്യ സഹായ മാതാവേ ഞങ്ങളുടെ കുടുംബത്തിലേക്കു കടന്നു വരുന്ന എല്ലാം തടസങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമെ 🙏🙏

  • @thresiammajohn4241
    @thresiammajohn4241 3 ปีที่แล้ว +4

    🙏✝️😍 Offering all Priests and Nuns... Families 🙏 of our parish church 🙏 Mother of Perpetual help 🔥.... Chevayur Parish... Kozhikode 🙏🔥🙏 Ammen 🔥

  • @jinnidevassy4799
    @jinnidevassy4799 ปีที่แล้ว

    നിത്യ സഹായ മാതാവേ, ഞാനും എന്റെ കുടുംബവും ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി മാറ്റിത്തരണമേ.

  • @jinjujinjuteresa3779
    @jinjujinjuteresa3779 6 หลายเดือนก่อน +1

    Mathve ente makalude vivahathinu venda krupa nalkename amen 🙏🙏💐💐

  • @annmary1182
    @annmary1182 3 ปีที่แล้ว +4

    Ente Maathaave , ente jeevithathil thanna ellaa anugrahathinum Nanni.. ente NCLEX RN exam aanu March 4.. enne pass aakaan anugrahikkane... Praaraptham prayom koodi varuva. Ennil kaniyane... Amen...

  • @sajimuttathil7197
    @sajimuttathil7197 ปีที่แล้ว

    നിത്യാസഹായ മാതാവേ എന്റെ ജോലിയുടെ കാര്യത്തിലും കടങ്ങൾ വീട്ടുന്നതിനും ദൈവ വിശ്വാസത്തിൽ ആഴത്തിൽ വളരുവാനും അനുഗ്രഹിക്കണമേ. ഒരു പ്രത്യേക വ്യക്തിക്ക് കൊടുക്കാൻ ഉള്ള കടങ്ങൾ ഇളച്ചുതരണമേ

  • @jayajohn3906
    @jayajohn3906 3 ปีที่แล้ว +5

    Mother pls pls pls heal nd protect my husband frm covid nd skin infections pls save my kids also frm covid nd skin infections nd other thoughts nd tensions worrying them keep them safe nd pls help us all thru this crisis amen 🙏🙏🙏🙏🙏

  • @linsyajeesh3560
    @linsyajeesh3560 3 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കണമേ 🙏🏻

  • @jayajohn3906
    @jayajohn3906 ปีที่แล้ว +20

    Mother pls heal nd save my husbands life as he is a heart patient pls keep his sugar cholestrol levels nd other vitals normal pls be with him at work nd travel bk nd forth pls help him with his work pressures tensions pls keep him safe pls mother heal my child's irregular monthly cycles pcod hormonal Imbalance pls help my child with the ca foundations exams preparation pls be with t nd help thm to pass the ca exams with their hardwork nd dedications pls mother do not forsake thm pls help thm in this career deciding times of their lives pls keep thm healthy safe nd happy always pls mother i beg u heal my kids bone problmes vitamin deficencies mood swings pls i beg u pls keep my children healthy safe nd happy always pls mother eave my children frm hereditary mental illness diabetes vitiligo thyroid covid pls i beg u save us all frm bad omens bad curse bad fates bad people bad lucks bad eye bad fatal illness bad accidents nd other tensions nd problems we r facing nd will be facing in our live but mother pls hear our prayers nd help us all thru this crisis we all r in nd hv mercy on us all amen

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +2

    എന്റെ അമ്മമാതാവേ, എന്റെ കുടുംബത്തിലും കാവലാകേണമേ.... അനുഗ്രഹിക്കണമേ.... എനിക്ക് എല്ലാവരുമായി ഒരുമിച്ച് ജീവിക്കവാനുള്ള അനുഗ്രഹം തരേണമേ.... 🙏🙏🙏 (1)......9pm(I..S.. R)

  • @jayajohn3906
    @jayajohn3906 3 ปีที่แล้ว +4

    Mother pls pls pls heal nd protect my husband nd my kids frm covid skin infections nd other illness nd problems we all r facing pls heal my kids tensions illness and pls help them too I beg u mother be with us all nd help us thru this crisis amen 🙏🙏🙏🙏

  • @rosammajoseph8155
    @rosammajoseph8155 ปีที่แล้ว

    From my younger days l am attending this novena of mother Mary. She has granted so many graces through our Lord Jesus. Thank you my dear mother. ❤❤

  • @jayajohn3906
    @jayajohn3906 3 ปีที่แล้ว +6

    Mother pls pls pls heal nd protect my husband nd my kids frm covid nd skin infections nd other illness nd problems we all r facing in out lives pls help usball thru this crisis mother pls I beg u amen 🙏🙏🙏🙏

  • @jollychacko6586
    @jollychacko6586 ปีที่แล้ว

    എന്റെ മകൾക്ക് സുഖപ്രസവം കൊടുക്കണമേ അമ്മേ. ഒരു അപകടവും ഉണ്ടാകാതെ കാക്കണമേ. അവൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @ad7official782
    @ad7official782 3 ปีที่แล้ว +10

    O mary of perpetual help please heal all the covid patients in the world🙏🤝🤲🤲🤲👏

  • @sooryars3086
    @sooryars3086 ปีที่แล้ว +2

    December 11Net jrf എക്സാമാണ്. മാതാവിന്റെ കരങ്ങൾ എപ്പോഴും കൂടെ ഉണ്ടാകണമേ.🙏✨🙏✨🙏✨

  • @gracysatheesh7410
    @gracysatheesh7410 3 ปีที่แล้ว +6

    Amme mathave please pray for our grandchildren 🙏🙏🙏

    • @jainaugustine683
      @jainaugustine683 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹😊

  • @annammaseban9381
    @annammaseban9381 ปีที่แล้ว

    മാതാവേ എൻറ യാത്ര മകൻ്റെ കൂടെ തന്നെ ആകാൻ നീ നിൻ്റെ പുത്രനോട് അപേക്ഷിക്കണമെ.

  • @jayajohn3906
    @jayajohn3906 3 ปีที่แล้ว +7

    Mother pls pls heal nd protect my husband nd my kids frm covid nd other illness nd problmes we all r facing nd help us all thru this crisis amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jinnidevassy4799
    @jinnidevassy4799 ปีที่แล้ว

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രഹിച്ചതിനു നന്ദി...... 🙏🙏🙏🙏

  • @sda333
    @sda333 4 หลายเดือนก่อน

    മാതാവേ.. സുജീഷ് ന്റെയും ഭാര്യയുടെയും വിസ പാസ്സാക്കി തരേണമേ. ആമേൻ

  • @dixyjudson4571
    @dixyjudson4571 2 ปีที่แล้ว +7

    Mother Mary pls pray for my family friends and the whole world Amen🙏🙏

    • @JacobVv
      @JacobVv ปีที่แล้ว

      Please pray for my grandchildren s and for my inguinal hernia.

  • @AbiyaMathew-z8w
    @AbiyaMathew-z8w 7 หลายเดือนก่อน

    മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏🙏

  • @joyverghese8594
    @joyverghese8594 3 ปีที่แล้ว +12

    Mother Mary kindly pray for me, my wife and our sons. kindly pray for my health kindly pray for my business improvement.

    • @josnajoseph574
      @josnajoseph574 3 ปีที่แล้ว

      Amme maathave njagalkoru kunjine thannu anugrahikane njagade kadabhadhyathakal okke maarunnathinum njagalkoru veedu thannu anugrahikkaneme

    • @mollyjosejose9739
      @mollyjosejose9739 ปีที่แล้ว

      Amme please intercede for all our needs...let God's Will be done...

  • @remyaremya4295
    @remyaremya4295 ปีที่แล้ว

    മാതാവേ എന്നോട് കരുണ തോന്നണമേ 🙏🙏🙏

  • @belgybenoy1216
    @belgybenoy1216 3 ปีที่แล้ว +9

    Eantae makaludae NID Mains exam nalla rankodu kudi pass aahkaan eshoyodu prithyakam prarthikkanae....... 🙏🙏🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px ปีที่แล้ว

    അമ്മേ ജോബിടെ ജോലിക്കായുള്ബയോഡേറ്റ അവിടന്ന് സ്വീകരിച്ച് അവിടന്ന് മാതാവേ നടത്തി നരേണമേ ഞ്ഞ മേൻ🙏🙏🙏🙏

  • @tomyalexander9029
    @tomyalexander9029 3 ปีที่แล้ว +5

    മാതാവേ നന്ദി 🙏

  • @jessyjiji2146
    @jessyjiji2146 7 หลายเดือนก่อน

    Have mercy on me Amme to heal my leg soon...
    I just started to recite this novena for Navanal...
    I love you sooo much Amme

    • @jessyjiji2146
      @jessyjiji2146 7 หลายเดือนก่อน

      Amma blesses me

  • @jessyk5771
    @jessyk5771 2 ปีที่แล้ว +4

    Thank you mathave protecting my son daughter and husband and my own sister family amen hallliugh please pray my whole family members relatives neighbors thank amma

  • @babypailan6221
    @babypailan6221 4 หลายเดือนก่อน

    അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @ancydhall1515
    @ancydhall1515 2 ปีที่แล้ว +5

    Mother Mary, please help my son to get cleared the interview and to help me to get my disability pension and my daughter to study well and get good marks in exam and heal all of our health problems

  • @babydavis2457
    @babydavis2457 หลายเดือนก่อน

    അമ്മേ മകൾക്ക് സുഖ പ്രസവവും ആരോഗ്യമുള്ള മകളെ നൽകിയതിന് നന്ദി 🙏🙏🙏

  • @prakashphilip7531
    @prakashphilip7531 3 ปีที่แล้ว +5

    Our lady of perpetual help please pray for the entire world

  • @jessyjiji2146
    @jessyjiji2146 5 หลายเดือนก่อน

    Thankyou soooooo much Ammae Mathave for healing me... Have mercy on me to walk normally and give repentance to my husband and children Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @mariakuttychacko6834
    @mariakuttychacko6834 3 ปีที่แล้ว +4

    Thank you mother mary for protecting me from the accident. For interceding for me thruout my life.

  • @athulvinod8469
    @athulvinod8469 ปีที่แล้ว

    അമ്മേ മാതാവേ എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്ഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കണേ

  • @aiswaryaelizabeth8535
    @aiswaryaelizabeth8535 3 ปีที่แล้ว +5

    Holy Mary please pray for me to do all my entrance exams well 🙏

  • @celinepmani5724
    @celinepmani5724 ปีที่แล้ว

    അമ്മേ,മാതാവേ എന്റെ ഭർത്താവിന്റെ കോപം മാറ്റിത്തരണമേ amen🙏🙏🙏🙏🙏🙏😭

  • @annasunny1540
    @annasunny1540 3 ปีที่แล้ว +15

    O Mother Mary,mother of Jesus may protect us from all evils of the world.Maygive us peace and forgiveness and health to live in the world.protect our children and all people who have live far away from us and to keep them under your Hollyclothes and save them from all disease.May pray for the departed soul from our family and the whole world Amen 🙏🙏 Amen 🙏🙏🙏🙏❤️🙏❤️ Mother Mary and St.Joseph May pray for us at all times and in all situations 🙏🙏🙏🙏

    • @3brothers153-love
      @3brothers153-love 2 ปีที่แล้ว

      Pòpp

    • @babythomas7036
      @babythomas7036 2 ปีที่แล้ว

      Ammàe protect us from all evil Amme nanthi🙏🙏💥💥❤❤

    • @elsammavarghese9089
      @elsammavarghese9089 ปีที่แล้ว

      ​@@babythomas7036 a❤❤❤

    • @rajikesavan7315
      @rajikesavan7315 ปีที่แล้ว

      ​@@3brothers153-love 😊7u lk lk lk ml kk link kllllklklkkkkkllj🥰rkllkkklkll link kkklkkklj🥰t🙏

    • @rajikesavan7315
      @rajikesavan7315 ปีที่แล้ว

      🙏🙏🙏🙏🙏🙏q

  • @annammaseban9381
    @annammaseban9381 11 หลายเดือนก่อน

    മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നീ പുത്രനിൽ നിന്ന് വാങ്ങി ത ര ണ മെ '

  • @georgepo5698
    @georgepo5698 ปีที่แล้ว +4

    saint Mary hear our prayers and guide us to the right direction as well as be with us always.

  • @cicisojan2847
    @cicisojan2847 ปีที่แล้ว

    നിത്യസഹായ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻

  • @sollymoljosephsollymoljose9906
    @sollymoljosephsollymoljose9906 2 ปีที่แล้ว +4

    Praise the lord

  • @babydavis2457
    @babydavis2457 ปีที่แล้ว +1

    അമ്മേ മാതാവേ, നന്ദി. 🙏🙏🙏

  • @annammaseban9381
    @annammaseban9381 11 หลายเดือนก่อน

    മൂത്രസംബന്ധമായ എല്ലാ രോഗ ങ്ങളും മാറി പോകാൻ നീ നിൻ്റെ പുത്രനോട് അപേക്ഷ ക്കണമെ.

  • @jessyclamand1188
    @jessyclamand1188 ปีที่แล้ว

    Amme Mathave ante kudumbathilekku onnu varenname makkaleyum kochu makkaleyum Anugrahikkename padikkuvan buthi kodukkename kathukollename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @jessyjiji2146
    @jessyjiji2146 7 หลายเดือนก่อน

    Thanku Ammae Mathave for healing me..... Hallelujah hallelujah hallelujah hallelujah 🙏 Ave Maria

  • @BbBb-s8x2l
    @BbBb-s8x2l หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഫ്രണ്ട് ഒരു വണ്ടി എടുക്കുന്നതിനായി ഇനി കുറച്ച് പൈസ കൂടെ ആകണം 13ആം തീയതി അവസാന തീയതി ആണ് അതു കഴിഞ്ഞാൽ മുതലാക്കിയ 1ലക്ഷം രൂപ യും വണ്ടി യും പോകും ആ വണ്ടി കിട്ടണം ജീവിതമാർഗം ആണ് അമ്മ അത്ഭുതം പ്രവർത്തി ക്കണം അമ്മേ 🙏🙏🙏🙏

  • @SmithaBenny-xi8up
    @SmithaBenny-xi8up ปีที่แล้ว

    നിത്യസഹായമാതാവേ ഞങ്ങൾക്ക് വേണ്ടി അപേയ്ക്ഷിക്കണേ 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🖐️🖐️

  • @jinivarghese1091
    @jinivarghese1091 2 ปีที่แล้ว

    എന്റെ മാതാവേ എന്റെ എല്ലാ ആവശ്യം നീ നടത്തി തരേണമേ എന്റെ ജീവിതത്തിൽ vanniirikunna

  • @margratmacedo1008
    @margratmacedo1008 ปีที่แล้ว

    അമ്മേ ഞങ്ങളുടെ കുഡുമ്പത്തിൻറ വിഷമാവസ്ഥ മാറ്റി തരാൻ മാ ഡ്യ സ്ഥം അപേക്ഷിക്കേണമേ ആമേർ

  • @johnmathew2421
    @johnmathew2421 10 หลายเดือนก่อน

    അമ്മേ മാതാവേ 10 -ൽ പരീക്ഷ എഴുതുന്ന ജോയലിനും അൻമരിയ ക്കും വേണ്ടി പ്രാത്ഥിക്കണമെ