എന്റെ മൂത്ത മകനെ അലട്ടി കൊണ്ടിരിക്കുന്നഎല്ലാം അന്ധകാര ശക്തികളുടെ ഉപദ്രവം അലസത ബന്ധനങൾ നിന്നും മോചനം നൽകി ദൈവത്തിന്റെ ഒരു മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
ഞങളുടെ വീട്ടില് ഉള്ള എല്ലാ രോഗികൾക്കും അവരുടെ ആരോഗ്യം തരണേ ആമേൻ രോമിചൻ ജോർജ് കുട്ടി ജസ്റ്റിൻ കുട്ടന് ബേബി ചൻ എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു തരുന്ന
അമ്മേ മാതാവേ എന്റെ അമ്മയുടെ പിത്താശയത്തിലെ കല്ല് എടുത്തു മാറ്റി സൗഖ്യം നല്കണമേ.എന്റെ ഉണ്ണി ഈശോയെ എന്റെ മൂന്നു മക്കളേയു അങ്ങേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ.
Ente അമ്മേ ഉണ്ണീശോയെ... റിസൾട്ട് ഇന്ന് അമ്മ പ്രത്യഷപ്പെട്ട സമയത്തിനുള്ളിൽ വരാനും അത് എല്ലാ വിഷയത്തിൽ ജയിച്ചു എന്ന് കാണിച്ചു കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ..
അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 4വർഷമായി വിദേശത്ത് പോയിട്ട് ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ഭവനം പൂർത്തീ കരിക്കാൻ വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നൽകുവാനുള്ള മനസ് വേണ്ടപ്പവട്ടവർക്ക് നൽകണമേ.. ആബാധ്യതകൾ എത്രയും പെട്ടെന്ന്തീർത്തുകൊണ്ട് aa ഭവനത്തിൽ തിരിച്ചെത്തി സന്തോഷത്തോടെ സമാധാനമായി ജീവിക്കാൻ എന്നേ അനുഗ്രഹിക്കണ് മെന്നു അമ്മ തിരുകുമരനോട് പ്രാർത്ഥിക്കണേ അമ്മ മാതാവേ 🙏
എന്റെ സ്നേഹ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങൾ എല്ലാം അമ്മ പൊന്നുണ്ണി യുടെ കാതിൽ പറയണമെന്ന് എളിമ യോടെ ഞാൻ പ്രാർത്ഥിക്കുന്നു ❤പൊന്നുണ്ണി ക്ക് കോടാനുകോടി പൊന്നുമ്മ... അമ്മ മാതാവിന് ചക്കര യുമ്മ ❤️🌹🙏👏🙏🌹❤️
എന്റെ പ്രിയപ്പെട്ട ഉണ്ണിയേശുവേ എന്റെ മകളുടെ കുട്ടിനെൽവിൻ ഭക്ഷണം കഴി ക്കാൻ ഇഷ്ട്ടം ഇല്ലാ ചോറ് കാണുമ്പോൾ തന്നെ ഛർദി ക്കാൻ തുടങ്ങും അത് കൊണ്ട്ഈ മോനു എപ്പോഴും പനിയും മറ്റു അസുഖങ്ങളും ഉണ്ട് ഉണ്ണിയെ ശുവേ ഈ കുഞ്ഞു മകനെ അനുഗ്രഹിച്ചു സുഖമാക്കണേ എന്ന് ഞാൻ താഴ്മ യോടെ അപേഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണെ ഉണ്ണിയെ ശുവേ 🙏🙏❤️🙏🙏
ഓ എൻ നല്ല മാതാവേ നിൻഓമന മകനോട്, നിൻ കൃപ നൽകി നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ എൻ ഉണ്ണി ഈശോയെ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ഓ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ ഈശോയുടെ ഒരു വലിയ അൽഭുതം നിൻ മക്കൾക്കായി ചെയ്യാൻ എൻ നല്ല മാതാവേ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ വാ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും അമ്മയുടെ കരുതലും സംരക്ഷണവും നൽകണമേ അവരുടെ ഭാവി അമ്മയുടെ അമ്മയുടെ കൈകളിൽ ഞാൻ ഏൽപ്പിക്കുന്നു ഉണ്ണീശോയെ കാത്തതു പോലെ അവരെ കാത്തു കൊള്ളണമേ ആ മേർ😢
പരിശുദ്ധ അമ്മേ എൻറെ കുടുംബത്തിൽ വരണമേ അനു ഗ്രഹിക്കണമേ മക്കളെ യ്യുംഅവരുടെകുടുംബത്തെയ്യും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
എന്റെ അമ്മേ മാതാവേ എക്സാം ഡിസംബർ 12,14 നടക്കും. 21DN20130 1.midwifery and gynaecology 2.community health nursing എക്സാം ആണ് എന്നി വിഷയങ്ങിൽ ജയിപ്പിച് തരണമേ എനിക്ക് പഠിച്ചത് ഒന്നും ഓർമ കിട്ടുന്നില്ല അമ്മേ മാതാവേ ഞാൻ എക്സാം ഹാളിൽ കയറുമ്പോൾ എന്റെ കൂടെ ഉണ്ടാക്കണമേ എന്റെ കൈപിടിപ്പിച് എക്സാം എഴുതിപ്പിക്കണമേ പഠിച്ചത് തന്നെ വരണമേ ആമ്മേൻ ആവേ ആവേ ആവേ മരിയ അമ്മയുടെ പ്രേതിഷിക്കരണത്തിന്റെ പ്രതേക സാക്ഷി ആയി ഉയർത്ഥനമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സ്കൂളിൽ പോകാൻ മടിയുള്ള എന്റെ മകന്റെ മടി മാറ്റിത്തരാൻ ഈശോയുടെ പ്രാർത്ഥിക്കണമേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയെ അറിവും നൽകണമേശോയെ അവരെ നല്ല കുഞ്ഞുങ്ങൾ ആകാനും ഈശോയോട് അടുത്തുനിൽക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ
അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെ കൂടെ ജീവിത പങ്കാളിയുടെ, കുടെ, പാപിയും, ബലഹീനയുമായ എന്റെ കൂടെയും ഏപ്പോഴും അങ്ങ് കൂടെയുണ്ടാകേണമേ 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️ ആമ്മേൻ 🙏🏻❤️🙏🏻❤️
കാനയിലെ വിവാഹ വിരുന്നിൽ അമ്മ ഈശോയോട് ആവശ്യപ്പെട്ടപ്പോൾ അവിടെ ഒരത്ഭുതം സംഭവിച്ച പോലെ ഞങളുടെ ഓരോ കുറവുകളുടെ സമയത്തു അവിടെ ഒരു നിറവുണ്ടാകേണമേ 🙏🏻❤️🙏🏻❤️🙏🏻❤️ആമ്മേൻ 🙏🏻
അമ്മേ ബാഗ്ലൂർ നഴ്സി ഗ് പഠിക്കാൻ പോയിരിക്കുന്ന മകൻ റിജോയ് ക്. നന്നായി പഠിക്കാൻ സാദിക്കണെ. ചീത്ത കുടുക്കെട്ടിൽ വീഴാതെ കാത്തു കൊള്ളണമേ, നന്നായി പ്രാർത്തിക്കാൻ കൃപ കൊടുക്കണെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും മകനെ കാത്തു കൊള്ളണമേ തീരു രക്ത സംരക്ഷണം കൊടുകണേ നാഥ🌹🙏🙏🙏
രാവിലെ ദേവാലയത്തിൽ സമർപ്പിക്കുന്ന ജപമാലയിൽ സംബന്ധിച്ച് പ്രാർത്ഥിക്കാൻ ശ്രമിക്കുക തീർച്ചയായും മകൻ നല്ല വഴിയിലൂടെ നടന്ന് പഠിക്കുകയും പാസ്സാകുകയും ചെയ്യും. അമ്മമാർ ത്യാഗം സഹിക്കാൻ തയ്യാറാകുമ്പോൾ മക്കൾ നേർ വഴിയ്ക്ക് മാത്രമേ നടക്കു ഉപവാസം കൂടെ നല്ലതാണ്.
അമ്മ മാതാവ് ഞങ്ങളുടെ നിയോഗം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏ആമേൻ 🙏
അമ്മേ മാതാവേ കട ബാധ്യതകൾ മാറാൻ പ്രാർത്ഥിക്കേണമേ🙏🙏🙏🙏
അമ്മേമാതാവേ,ശാരീരികവുംമാനസ്സികവുമായ,എല്ലാഅസ്വസ്ഥതകളുംനീക്കിഎനിക്ക്സൗഖൃംനൽകണമേയന്ന്പ്റാർത്ഥിക്കുന്നു,
ഉണ്ണി ഈ യേ ഞങ്ങളുടെ ഭവനത്തിലെ ദൈവിക്ക അനുഗ്രങ്ങൾക്ക് തടസമായ എല്ലാ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെക്കാത്തുരക്ഷി കെണമേ ആമേൻ
ഉണ്ണീശോയെ എന്റെ മകനെ പരിശുദ്ധാത്മാവു നിറഞ്ഞവനായി മാറ്റണമേ
ഉണ്ണി ഈശോയെ ഞങ്ങടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻
ഉണ്ണിയേശുവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നും കാത്തു കൊള്ളണമ❤
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ സം രെ ക്ഷി ക്കേ ണ് മേ ❤
ഉണ്ണീശോയെ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ അമ്മയുടെ
നീല കാപ്പിയിൽ എൻ്റ് കുഞ്ഞുങ്ങളെയും എൻ്റ് സഹോദരങ്ങളെയും അമ്മ പൊതിഞ്ഞു ഇപ്പോഴും എപ്പോഴും കാക്കേണമെ്.ആമ്മേൻ.
അമ്മേ മാതാവേ എൻ്റെ മകനെ രക്ഷിച്ചു തരണമേ ഇനിയും വൈകിക്കരുതെ അമ്മേ
അമ്മേ ഈ ജപമാല സമർപ്പിക്കാൻ എനിക്കു കൃപ tharene🙏🌹
അമ്മേ മാതാവേ എപ്പോഴും എൻ്റെ മക്കളുടെ മേൽ കരുണയുണ്ടാകേണമേ❤❤❤❤❤❤❤❤❤
എന്റെ മൂത്ത മകനെ അലട്ടി കൊണ്ടിരിക്കുന്നഎല്ലാം അന്ധകാര ശക്തികളുടെ ഉപദ്രവം അലസത ബന്ധനങൾ നിന്നും മോചനം നൽകി ദൈവത്തിന്റെ ഒരു മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏
രോഗികൾ ആയിരിക്കുന്നവർക്കു
വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള എല്ലവരെയും പിതാവേ അവിടുത്തെ
കരങ്ങളിൽ കാത്തുകൊള്ളണെ
ആമ്മേൻ🙏
ഞങളുടെ വീട്ടില് ഉള്ള എല്ലാ രോഗികൾക്കും അവരുടെ ആരോഗ്യം തരണേ ആമേൻ രോമിചൻ ജോർജ് കുട്ടി ജസ്റ്റിൻ കുട്ടന് ബേബി ചൻ എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു തരുന്ന
അമ്മേ ഞങ്ങ് ളുടെ കുടുംബത്തെ അനുഗ്രഹി ക്കണമെ മക്കൾ അങ്ങേ അറിഞ്ഞ് ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ.
അമ്മേ ഞങ്ങ് ളുടെ കുടുംബത്തെ അനുഗ്രഹി ക്കണമെ മക്കൾ അങ്ങേ അറിഞ്ഞ് ജീവിക്കുവാൻ ഉള്ള അനുഗ്രഹം തരണമേ.
Amen
ദൈവാനുഗൃഹംലഭികണേ
എൻ്റെ ഉണ്ണി ഈശോയെ ഞങ്ങളുടെ കട ഭാരം തീർക്കാൻ വിടും സ്ഥലവും വിറ്റ് ബാങ്കിൻ്റെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ.ചെറിയ ഒരു വീട് വാങ്ങാനും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മോനെ സമർപ്പിക്കുന്നു എല്ലാ ദുശീലങ്ങളിൽ നിന്നും വിടുതൽ നൽകി യോചിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ... 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ തിരു കുമാരനിൽ നിന്നും എല്ലാഅനുഗ്രഹങ്ങളും അടിയന്റെ മക്കൾക്ക് വാങ്ങി കൊടുക്കണമെന്ന് യോചിക്കുന്നു
എന്റെ ഉണ്ണി ഈശോയെ കുഞ്ഞു മക്കളെ കാത്തുകൊള്ളണേ 🙏
അമ്മേ മക്കളെ കാത്തു കൊള്ളണമേ എന്റെ മകളെ കാത്തു കൊള്ളണമേ
എന്റെ..രോഗം മാറുന്നതിനും ഒരു വിടുനുംവേണ്ടി.. ഞാൻപ്രർത്ഥിയ്കുന്നു മാതാവ് അനുഗ്രഹി യ്ക്കുണമേ....
ഉണ്ണി ഈശോയെ എൻറെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ എന്റെ മക്കളെ സമർപ്പിക്കുന്നു ഒരു ഭവനം നൽകി അനുഗ്രകണമേ 🙏🙏🙏
ഉണ്ണീശോയെ എൻ്റെ എല്ലാ തടസ്സങ്ങളും നീക്കി എൻ്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കണമേ അമ്മേ ആമേൻ ❤🙏🙏🙏
അമ്മയെ ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജോലി കിട്ടണം ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ ആമേൻ ആമേൻ
അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ശരി യാക്കിതരേണമേ, നല്ല ഒരു കുടുംബജീവിതവും കിട്ടാൻ അപേക്ഷിക്കുന്നു 🙏🙏ആമേൻ 🙏
ഉണ്ണി യേശുവേ മകൻെറ വിവാഹ തടസ്സം നീക്കി യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
എൻറെ ഉണ്ണിശോയെ എന്റെ മകന് ഉത്തമ ജിവിതപകാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് അപേക്ഷിക്കുന്നു
ഉണ്ണിയേശുവേ എന്റെ കുഞ്ഞു പഠിക്കുവാൻ പോകുന്ന ഓരോ കാര്യങ്ങളും പെട്ടന്ന് പഠിച്ചെടുക്കുവാൻ അവനെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ
അമ്മേമാതാവേ,കുഞ്ഞുമക്കളെആറുപേരെയുംഉണ്ണിഈശോയുടെകൈകളിൽസമർപ്പിക്കുന്നു.വിശുദ്ധിയിൽകാത്തുകൊള്ളണമേ.പഠനത്തിലുംജോലിയിലുംഅവർക്ക്തുണയാകണമേ.ആമേൻ.
അമ്മേ മാതാവേ എന്റെ അമ്മയുടെ പിത്താശയത്തിലെ കല്ല് എടുത്തു മാറ്റി സൗഖ്യം നല്കണമേ.എന്റെ ഉണ്ണി ഈശോയെ എന്റെ മൂന്നു മക്കളേയു അങ്ങേയ്ക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ.
Ente അമ്മേ ഉണ്ണീശോയെ... റിസൾട്ട് ഇന്ന് അമ്മ പ്രത്യഷപ്പെട്ട സമയത്തിനുള്ളിൽ വരാനും അത് എല്ലാ വിഷയത്തിൽ ജയിച്ചു എന്ന് കാണിച്ചു കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ..
ഉണ്ണിയെ ❤🔥🙋🏻♀️😭എന്നെ ഏറ്റെടുത്തു അനുഗ്രഹിക്കേണമേ ✝️💞Aammen
അമ്മേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ 4വർഷമായി വിദേശത്ത് പോയിട്ട് ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഉണ്ണി ശോയെ എല്ലാം തടസങ്ങളും നീക്കി എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മേ ഞങ്ങൾക്ക് ദാനമായി തന്ന മകളെ ഈശോയുടെ കരങ്ങളിൽ പൂർണ്ണമായി സമർപ്പിച്ചു പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
Need blessings for my special need
O holy mother 🙏
σ
അമ്മേ മാതാവേ എന്റെ ഭവനം പൂർത്തീ കരിക്കാൻ വേണ്ടുന്ന സാമ്പത്തിക സഹായങ്ങൾ നൽകുവാനുള്ള മനസ് വേണ്ടപ്പവട്ടവർക്ക് നൽകണമേ.. ആബാധ്യതകൾ എത്രയും പെട്ടെന്ന്തീർത്തുകൊണ്ട് aa ഭവനത്തിൽ തിരിച്ചെത്തി സന്തോഷത്തോടെ സമാധാനമായി ജീവിക്കാൻ എന്നേ അനുഗ്രഹിക്കണ് മെന്നു അമ്മ തിരുകുമരനോട് പ്രാർത്ഥിക്കണേ അമ്മ മാതാവേ 🙏
Amen🙏🙏🙏
എന്റെ സ്നേഹ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങൾ എല്ലാം അമ്മ പൊന്നുണ്ണി യുടെ കാതിൽ പറയണമെന്ന് എളിമ യോടെ ഞാൻ പ്രാർത്ഥിക്കുന്നു ❤പൊന്നുണ്ണി ക്ക് കോടാനുകോടി പൊന്നുമ്മ... അമ്മ മാതാവിന് ചക്കര യുമ്മ ❤️🌹🙏👏🙏🌹❤️
എന്റെ പ്രിയപ്പെട്ട ഉണ്ണിയേശുവേ എന്റെ മകളുടെ കുട്ടിനെൽവിൻ ഭക്ഷണം കഴി ക്കാൻ ഇഷ്ട്ടം ഇല്ലാ ചോറ് കാണുമ്പോൾ തന്നെ ഛർദി ക്കാൻ തുടങ്ങും അത് കൊണ്ട്ഈ മോനു എപ്പോഴും പനിയും മറ്റു അസുഖങ്ങളും ഉണ്ട് ഉണ്ണിയെ ശുവേ ഈ കുഞ്ഞു മകനെ അനുഗ്രഹിച്ചു സുഖമാക്കണേ എന്ന് ഞാൻ താഴ്മ യോടെ അപേഷിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണെ ഉണ്ണിയെ ശുവേ 🙏🙏❤️🙏🙏
ഓ എൻ നല്ല മാതാവേ നിൻഓമന മകനോട്, നിൻ കൃപ നൽകി നിൻ മക്കളുടെ കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ എൻ ഉണ്ണി ഈശോയെ എല്ലാ കാര്യങ്ങളും നിയോഗം സാധിച്ചു തരണേ ആമേൻ ആമേൻ ആമേൻ ഓ എൻ പരിശുദ്ധ അമ്മേ നല്ല മാതാവേ ഈശോയുടെ ഒരു വലിയ അൽഭുതം നിൻ മക്കൾക്കായി ചെയ്യാൻ എൻ നല്ല മാതാവേ പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ രക്ഷിക്കണേ നാഥാ ഓടി വരൂ കൂട്ടായി കൂടെ വാ നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯❤️🔥
എൻ്റെ ഉണ്ണീശോയെ ഞങ്ങൾക്ക് അമ്മയുടെ മകൻ്റെ തിരുപിറവിയിൽ ഒരു ഭവനം തൻ അനുഗ്രഹിക്കുന്നു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു
Ammekughughalleanugraghikenamepadanathadasameduthumattename
അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കും അമ്മയുടെ കരുതലും സംരക്ഷണവും നൽകണമേ അവരുടെ ഭാവി അമ്മയുടെ അമ്മയുടെ കൈകളിൽ ഞാൻ ഏൽപ്പിക്കുന്നു ഉണ്ണീശോയെ കാത്തതു പോലെ അവരെ കാത്തു കൊള്ളണമേ ആ മേർ😢
ഈശോയെ ഏന്റെ കഫക്കെട്ട് പൂർണ്ണമായി മാറ്റി തരണേ
ദൈവപുത്രനെ മനസ്സിൽ ഇടം നൽകാൻ എന്നെയും കുടുംബത്തിനെയും 🙏🏻🙏🏻🙏🏻അനുഗ്രഹിക്കണമേ 💞
എന്റെ ഉണ്ണിശോയെ കുഞ്ഞുമക്കളെ നല്ല മക്കളായി വളർത്തേണമേ വിശുദികരിക്കണമേ 🙏🏽🙏🏽
ഉണ്ണീശോയേ മകൻ്റെയും മകളുടെയും വിവാഹതടസ്സം മാറ്റി വേഗം അനയോജ്യരായ ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ കടബാധ്യതമാറാൻ സ്ഥലം വേഗം വിൽക്കാൻ അനുഗ്രഹിക്കണമെ
Please pray for Ajin and Alen marriage
Emmanuvelinu cherna enaye nalki anugrahikaname.
ഈശോയെ എന്റെ സാമ്പത്തിക കടബാധ്യതകളിൽ നിന്നും എനിക്ക് മോചനം നൽകണമേ 🙏🙏🙏
അമ്മേ മാതാവേ മൊബൈൽ ഫോൺ കളിക്കുന്ന എല്ലാ മക്കളെയും അവരുടെ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ ആമീൻ
🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻
korachu kariyangali busy aaku appo kurachokke seri aakum
Amme methave abin thomasene mobail kaliozivakki padikanakkaname
ആമേൻ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏ആമേൻ
പരിശുദ്ധ അമ്മേ എൻറെ കുടുംബത്തിൽ വരണമേ അനു ഗ്രഹിക്കണമേ മക്കളെ യ്യുംഅവരുടെകുടുംബത്തെയ്യും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
ഉണ്ണി ഈശോയെ. ഒരു. കുഞ്ഞിനെ. നൽകി. അനുഗ്രഹിക്ണമേ
May God Bless You Both
വിട്ടു മാറാത്ത ചുമ പിടിപെട്ട എന്റെ മകളെ സമർപ്പിക്കുന്നു. എന്റെ രണ്ട് മക്കൾ ക്കും പല വിധ അസുഖങ്ങളിൽ നിന്നും വിടുതൽ നൽകണെ
എന്റെ കർത്താവെ, പരിശുദ്ധ മാതാവേ എന്റെ സങ്കടങ്ങളും വേദനകളും മാറ്റി തരണേ 🙏🏽🙏🏽🙏🏽
അമ്മേ എന്റെ മകൾക്ക് നല്ലരു ജോലി വിവാഹവും നടത്തി അനുഗ്രഹിച്ചു തരണമേ. ആമേൻ
എന്റെ ഉണ്ണീസോയ എന്റെ ചെവിയുടെ അസുഗം മാറ്റിധാരണമേ ആമേൻ
അമ്മേ എൻ്റെ മൂന്നു മക്കളെയും അവരുടെ ജോലി മേഖലയും അനുഗ്രഹിക്കെണമെ അവരുടെ വിവാഹ തടസം മാറ്റി തരേണമെ ആമേൻ നന്ദി
എന്റെ മകന്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ നല്ലസ്വഭാവമുള്ള മോനാണ് ഞാൻ ningalkkuvendiprarthikkam
അമ്മേ മാതാവേ ഏന്റെ മകൾക്ക് വിദേശത്ത് പോ കാനുള്ള ഏല്ലാംതടസങ്ങും മാറ്റിത്തരേണമേ ആമേൻ
അമ്മേ കുടുബത്തെ അങ്ങ് സമർപ്പിക്കുന്നു 🙏🏻നിയോഗങ്ങൾ അങ്ങ് സമർപ്പിക്കുന്നു 🙏🏻സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ അമ്മ ഈശോയെ വളർത്തിയ പോലെ ഞങ്ങളുടെ മോനെയും അനുസരത്തിൽ വളരാൻ വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ 🙏🏼🙏🏼🙏🏼🙏🏼❤❤❤
അമ്മേ മാതാവേ 25days ചെല്ലുന്നു എൻ്റെ മകൻ നല്ല മാർക്കോടെ എക്സാം പാസ്സ് അകാൻ സഹായിക്കണമേ ആമീൻ
എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമെ🙏🙏
ഉണ്ണീശോയെ ദുഷ്ശീലങ്ങൾക്ക് അടിപ്പെട്ടവരെ രക്ഷിക്കേണമേ 🙏🙏 സമാധാനം തന്നരുളേണമേ 🙏🙏
ജോൺസന്റെഎല്ലാഅസുഖങ്ങളും മാറ്റിദീർഘായുസ്തരണമെ
അമ്മേ എന്റെ നടുവേദനകാൽ മുട്ട് വേതന മോണ പഴുപ്പ്മറ്റ് എല്ലാവേതന കളും മാറ്റി തരണേ 🙏
ഉണ്ണിശോയെ എന്റെ കാൻസർ മാറുവാനും ഹോർമോൺ മരുന്നിന്റെ side effect ഇല്ലാതാക്കാനും അനുഗ്രഹിക്കണേ ഒരിക്കലും ഈ രോഗം ഇനി എനിക്കുണ്ടാവരുതേ 🙏🙏🙏🙏
മാതാവേ പിടിക്കുന്ന എല്ലാമക്കളേയുംസമർപിക്കുന്നു കൂടേ ഉണ്ടാകണമേ😢
മാതാവേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേണമേ അജുമോന് എത്രയും പെട്ടെന്ന് ജോലി ശരിയാകേണമേ
ലിയാ എല്ലാ പരീക്ഷ യിലും എല്ലാ വിഷയത്തിലും ജയിക്കാൻ അനുഗ്രഹിക്കണമേ
അമ്മേ മകന് അനുയോജ്യമായ ജീവിത പങ്കാളിയെ തടസം മാറ്റി ദൈവകൃപയാൽ അടുത്ത ലീവിന് വരുമ്പോഴേക്കും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
എന്റെ മകനെ ജോലിയിൽ കാത്തു കൊള്ളണമേ വെളിയിൽ പോകാനുള്ള തടസ്സത്തേ നീ കീ കൊടുക്കണമേ ഉണ്ണി ഈശോയുടെ കൈൽ എന്റെ മകനെ ഞാൻ സമർപ്പിക്കുന്നു.
Amme nalloru job kittaname
വിവാഹം നടക്കാത്ത 2 മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏എത്രയും വേഗം ആ മക്കളുടെ വിവാഹം നടത്തി തരണമേ 🙏🙏🙏🙏🙏
സ്ഥലം വിൽക്കാൻ ഈശോയെ സഹായിക്കണമേ ആമേൻ വിശ്വസിക്കുന്നു ഹാലേല്ലയ്യ🙏🙏🙏
അമ്മേ. പരിശുദ്ധമ്മേ. എന്റെ. മാക്കാൻ. ജയിൽ. നിന്ന്. ഒന്ന്. കൊണ്ടുവന്ന. തരണം. അമ്മേനെമ്മൻ. ആമ്മേൻ. 🙏🙏🙏🙏q🙏🙏🌹🌹🌹
Karuna aayrykkename five therttyl theerumanangal ok aakuvan krepayekane
എന്റെ ആവിശ്യം സാധിയുതരേണമേ
എന്റെ മാദാ വും ഈശോയും സപഥ സ്ഥലം വിറ്റ് കടം തീർത്ത് ര,തരണം മാദാ വേ ഹല്ലേലൂയ
അമ്മേ മാതാവേ,മേരിക്കുട്ടിയുടെമനോവിഷമങ്ങൾമാറ്റണമേയന്നുപ്റാർത്ഥിക്കുന്നു,അപ്പുവിന്കഴിവിന്അനുസരിച്ചു ള്ളജോലിലഭിക്കണമേ,
എന്റെ അമ്മേ മാതാവേ എക്സാം ഡിസംബർ 12,14 നടക്കും. 21DN20130 1.midwifery and gynaecology 2.community health nursing എക്സാം ആണ് എന്നി വിഷയങ്ങിൽ ജയിപ്പിച് തരണമേ എനിക്ക് പഠിച്ചത് ഒന്നും ഓർമ കിട്ടുന്നില്ല അമ്മേ മാതാവേ ഞാൻ എക്സാം ഹാളിൽ കയറുമ്പോൾ എന്റെ കൂടെ ഉണ്ടാക്കണമേ എന്റെ കൈപിടിപ്പിച് എക്സാം എഴുതിപ്പിക്കണമേ പഠിച്ചത് തന്നെ വരണമേ ആമ്മേൻ ആവേ ആവേ ആവേ മരിയ അമ്മയുടെ പ്രേതിഷിക്കരണത്തിന്റെ പ്രതേക സാക്ഷി ആയി ഉയർത്ഥനമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഉണ്ണിയേശുവേ ചാച്ചന്റെ എല്ലാ രോഗങ്ങൾ മാറ്റി തരണമേ 🙏🙏🙏🙏
എന്റെ മകളുടെ തെറ്റായ ബന്ധത്തിൽ നിന്ന് മോചനം കൊടുത്തു കാത്തു rakkishaname 🙏🏻🙏🏻
സ്കൂളിൽ പോകാൻ മടിയുള്ള എന്റെ മകന്റെ മടി മാറ്റിത്തരാൻ ഈശോയുടെ പ്രാർത്ഥിക്കണമേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയെ അറിവും നൽകണമേശോയെ അവരെ നല്ല കുഞ്ഞുങ്ങൾ ആകാനും ഈശോയോട് അടുത്തുനിൽക്കുവാനുമുള്ള അനുഗ്രഹം നൽകേണമേ
ഉണ്ണിയിശോയെ എന്റെ അലനു തടസങ്ങൾ മാറി ബെഹെറെൻ നിന്നു നാട്ടിൽ എത്താൻ സഹായിക്കണേ ആമ്മേൻ 🙏🙏🙏🙏🙏
ദൈവമേ അമ്മേ മാതാവേ എന്റെ കുഞ്ഞിനെ അങ്ങ് അനുഗ്രഹിക്കണമേ ആ വിശ്വമില്ലതെ കുറ്റം പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന അവരെ സമർപ്പിക്കുന്നു❤🙏
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
എല്ലാ കുഞ്ഞു മക്കളെയും ഈശോയെ തൊട്ട അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മയുടെ നീല അങ്കിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു കാക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
അമ്മേ മാതാവേ എന്റെ രണ്ടു മക്കളുടെ കൂടെ ജീവിത പങ്കാളിയുടെ, കുടെ, പാപിയും, ബലഹീനയുമായ എന്റെ കൂടെയും ഏപ്പോഴും അങ്ങ് കൂടെയുണ്ടാകേണമേ 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️ ആമ്മേൻ 🙏🏻❤️🙏🏻❤️
ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അങ്ങയുടെ മാധ്യസ്ഥ്യം ഉണ്ടാകേണമേ 🙏🏻❤️🙏🏻❤️🙏🏻❤️
അമ്മയുടെ നീല അംഗിക്കുള്ളിൽ ഞങ്ങളെ പൊതിഞ്ഞു പിടിച്ചു കാത്തു സംരക്ഷിക്കേണമേ 🙏🏻❤️🙏🏻❤️🙏🏻❤️ ആമ്മേൻ 🙏🏻
കാനയിലെ വിവാഹ വിരുന്നിൽ അമ്മ ഈശോയോട് ആവശ്യപ്പെട്ടപ്പോൾ അവിടെ ഒരത്ഭുതം സംഭവിച്ച പോലെ ഞങളുടെ ഓരോ കുറവുകളുടെ സമയത്തു അവിടെ ഒരു നിറവുണ്ടാകേണമേ 🙏🏻❤️🙏🏻❤️🙏🏻❤️ആമ്മേൻ 🙏🏻
ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
അമ്മേ മാതാവേ വഴിയില്ലാത്ത വീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് മുറ്റത്ത് വണ്ടി കയറാൻ വഴി തന്ന് അനുഗ്രഹിക്കണെ😮
അമ്മേ മാതാവേ എൻ്റെ മകൻ മൊബൈൽ ഫോൺ കളി നിർത്തി പഠിക്കാൻ സഹായിക്കണമേ ആമീൻ അവൻ ദൈവശ്രയത്തിൽ വളരാൻ ഇടയക്കണമേ ആമേൻ
Amme aidenmonte asugagl sugapedutename Amme anugrahikename Amme 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
Amme enneyum Ente makaleyum samrpikunnu jangalude avasyiglum sadihutarename pithave njangalude sugapedutename amen 🙏😭😭😭😭😭😭🙏
ഉണ്ണിശോയെ sanjaynte skin decice മാറ്റാണമേ 🙏 എന്റെ ശരീരത്തിലെ പാടുകൾ മാറ്റിത്തരേണമേ amen🙏🙏🙏
എന്റെ മക്കളെ മാതാവിന്റെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു🙏🙏
എന്റെ ഉണ്ണിശോയെ ഞങ്ങളുടെ വീടുപണി പൂർത്തീകരിച്ചു തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ!🙏🙏🙏🙏🙏❤️❤️❤️
എൻ്റെ ഉണ്ണീശോയെ എബി ജോയിയ്ക്ക് വിദേശത്ത് നല്ലൊരു ജോലി ലഭിക്കുന്നതിനും, ജോലി ചെയ്യാൻ സാധിക്കുന്നതിനും അനുഗ്രഹിക്കണമെ ആമേൻ
എന്റെ കുടുംബത്തെയും, മക്കളെയും, സംരക്ഷിക്കണേ അമ്മേ 🙏
അമ്മേ ഞങ്ങളുടെ ജോൺസി ശരിക്കും നടക്കുവാൻ കൃപ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏
അമ്മേ ബാഗ്ലൂർ നഴ്സി ഗ് പഠിക്കാൻ പോയിരിക്കുന്ന മകൻ റിജോയ് ക്. നന്നായി പഠിക്കാൻ സാദിക്കണെ. ചീത്ത കുടുക്കെട്ടിൽ വീഴാതെ കാത്തു കൊള്ളണമേ, നന്നായി പ്രാർത്തിക്കാൻ കൃപ കൊടുക്കണെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും മകനെ കാത്തു കൊള്ളണമേ തീരു രക്ത സംരക്ഷണം കൊടുകണേ നാഥ🌹🙏🙏🙏
രാവിലെ ദേവാലയത്തിൽ സമർപ്പിക്കുന്ന ജപമാലയിൽ സംബന്ധിച്ച് പ്രാർത്ഥിക്കാൻ ശ്രമിക്കുക തീർച്ചയായും മകൻ നല്ല വഴിയിലൂടെ നടന്ന് പഠിക്കുകയും പാസ്സാകുകയും ചെയ്യും. അമ്മമാർ ത്യാഗം സഹിക്കാൻ തയ്യാറാകുമ്പോൾ മക്കൾ നേർ വഴിയ്ക്ക് മാത്രമേ നടക്കു ഉപവാസം കൂടെ നല്ലതാണ്.
അമ്മേ മാതാവേ എൻ്റെ മക്കളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏
എന്റെ ഉണ്ണിയേശു എന്റെ മോൻ സമർപ്പിക്കുന്നു. 25നോമ്പ് എടുക്കുന്നവരെയും 🙏🌹💞✝️⛪🌟✨⭐🔥🌠☦️🧚🧚♂️🧚♀️
അമ്മേ മാതാവേ സ്വന്തം വീട് എന്ന വലിയ സ്വപ്നം സാക്ഷാൽകരിക്കാനും കടബാധ്യതകൾ മാറാനും അനുഗ്രഹിക്കേണമേ 🙏🙏🙏
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ അജുമോന്റെ മനസാന്തരം
അമ്മേ മാതാവേ എന്റെ മകന് അവൻ പഠിച്ച കോഷസിൽ തന്നെ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അമ്മയോട് ഞാൻ യോചിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏
ഉണ്ണീശോയെ എല്ലാ മക്കയും അങ്ങേ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ജ്ഞാനത്തിലും പ്രായത്തിലും ദെവം ത്തിൻ്റെ മനുഷ്യരുടെ പ്രീതിയിൽ വളർന്നു വരാൻ അനുഗ്രഹങ്ങുന്നേ
എൻറെ ഉണ്ണി ഈശോയെഎല്ലാമദൃപാനികൾക്കുംമദൃംഉപേക്ഷിക്കാനുളളകൃപനൽകിഅനുഗ്രഹിക്കണമേആമേൻ
ജോലിആഗ്രഹിക്കുന്നഎല്ലാമക്കൾക്കുംജോലികൊടുത്തഅനുഗ്രഹിക്കണമേ.ആമേൻ
Infant Jesus, I submit my family and my two children and their family bless them abundantly.
ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ഉണ്ണിശോയെ അങ്ങയെ വിളിച്ചു അപേക്ഷിക്കുന്നവരെ അങ്ങ് അനുഗ്രഹിക്കേണമേ 🙏🙏🙏🌹🌹
ആമേൻ
എന്റെ ഉണ്ണിയേശു ve സെമിനാരിയില്‍ പോയ മകനെ അനുഗ്രഹിച്ചു prarthikkaname Amen