എന്റെ വിശുദ്ധ ഗീവർഗീസ് പുണ്യാളാ എല്ലാ ഇ ഴജന്തുക്കളിൽ നിന്നും ദുഷ്ട ജന്തുക്കൾ, പുഴുക്കൾ, പാമ്പുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🏻. ഞങ്ങളുടെ കുടുംബത്തിന് സംരക്ഷണം ആയി കൂടെ ഉണ്ടാകണേ🙏🏻🙏🏻🙏🏻. ആമ്മേൻ 🙏🏻🙏🏻🙏🏻.
ഈശോയെ നന്ദി മഹത്വം ആരാധന അപ്പാ വീ. ഗീവർഗീസ് സഹായകൻ വഴി അടിയനെയും കുടുംബതേയും മക്കളെയും കാത്തു കൊള്ളണമേ സഹായക അടിയന്റെ മക്കളെ പകർച്ച വ്യാധികളിൽ നിന്നും എല്ലാ അനർത്ഥങ്ങളിൽ നിന്നും കാത്തു കൊള്ളണമേ നന്ദി 🙏🏻നന്ദി അപ്പാ നന്ദി മഹത്വം ആരാധന ഹല്ലേലുയ ❤🙏🏻🙏🏻🙏🏻ആമേൻ
Visudha geevargheesepunya valla e njagalude ശത്രുകളെ നിഷ്പ്രപരാകേണമേ. കാത്തുകൊള്ളേണമേ എന്റെ ഭാര്യയെയും മക്കളെയും എന്നെന്നും എല്ലയിടത്തും എപ്പോഴും തുണയായിരിക്കണമേ. സാമ്രാൾഷിക്കശ്നമേ.
Vsudhageevargheese പുണ്യവാളാ എന്റെ കുടുംബത്തേൻനും ലയിടത്തും എപ്പോഴും കാത്തു കൊള്ളേണമേനിപ്പോലപ്പുറത്തുപോയിരിക്കുന്ന എന്റെ മകളെ സുരക്ക്ഷിതയായി തതിരി ചെത്തികേണമേ എന്നെകുടുംബത്തേകാത്തു പാലികേണമേ
വിശുദ്ധ ഗീവർഗീസ് പുണ്യാളൻ ദുഷ്ട ശക്തികളുടെ ആക്രമണത്തിൽ നിന്നും പേവിഷബാധ യിൽ നിന്നും ജീവിത പങ്കാളിയെയും കുട്ടികളെയും എളിയ ദാസിയായ എന്നെയും കാത്തുകൊള്ളണമേ ആമേൻ❤🙏🙏🙏🙏
വിസ്‌ജെദ് ഗീവർഗീസ് പുണ്യാവള്ള ഞങ്ങളിലെയും ഞങ്ങൾ താമസിക്കുന്ന ഭവനത്തിലെയും തടസംസങ്ങൾ മാറ്റി മെല്ല കാര്യസങ്ങളിലും ഞങ്ങൾക്ക് പുരോഗതി നൽകാനുളള കൃപറയുണ്ടാകണമേ.
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞി രിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ഗീവർഗീസ് പുണൃവാനേ ഞങ്ങളോട് കരുണചെയ്യേണമേ ആമേൻ 🙏🙏🙏
വിശുദ്ധ ഗീവരുഗീസ് പുണ്യാള എന്റെ കണ്ണിൽ ഇരുട്ടുകയറുന്നതും തലകറക്കവും വീഴുന്നതും ശരീരത്തിൽ അസ്വസ്ഥത ഉണ്ടാകുന്നതു എപ്പഴും യൂറിൻ പോകുന്നതും മാറ്റി പൂർണ്ണ സൗഖ്യം തരണമേ. പെര്മനെന്റ് സെൻട്രൽ ഗവണ്മെന്റ് ടീച്ചർ ജോബ് തന്നു എന്റെ സാമ്പത്തിക ബുദ്ധമുട്ടുകൾ മാറ്റി തരണമേ.
My wife Nycy and Asin Maria Sabu Ella Paishakia shaktil neenu Vedutal nalkee kathukolaneame anugrahne St. Gevargheae Amen 🙏🙏🙏🙏🙏✝️🌹🌹🌹✝️✝️✝️✝️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏✝️🌹🌹🌹🌹✝️✝️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ പുണ്യ വിശുദ്ധനെ അടിയന്റെ കുടുംബത്തിലെ എല്ലാവരിലും അങ്ങ് ശാപങ്ങളിൽ നിന്നും എല്ലാ തടസങ്ങൾ പകർച്ച വ്യാധികളിൽ നിന്നും രക്ഷിക്കണമേ ഈശോയിൽ നിന്നും മാത്യസ്തo വഹിക്കണമേ നന്ദി ❤🙏🏻🙏🏻🙏🏻
വിശുദ്ധ ഗീവർഗീസ് സഹദായെശത്രുക്കളിൽ നിന്നും, ദുഷ്ട മനുഷ്യരിൽ നിന്നും, ദുർമന്ത്രവാദത്തിൽ നിന്നും ഞങ്ങടെ കുടുംബത്തെയും മക്കളെയും, സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കേണമേ.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധ ഗീവർഗീസ് സഹദായെ സകല ദുഷ്ടനെ കെണിയിൽ നിന്ന് എന്നെയും എൻറെ കുടുംബാംഗങ്ങളെയും തിരുസഭയും മാനവകുലത്തെയും സംരക്ഷിക്കുന്നതിന് അങ്ങയെ ഓർത്തു പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു പരിശുദ്ധ അമ്മയോടും സകല വിശുദ്ധ ആത്മാക്കളുടെ ചേർന്നു🙏 ആമേൻ സഹല്മക്കളേയും ദുഷ്ടൻറെകെണിയിൽ നിന്നും രക്ഷിക്കണമെ🙏🙇 Aman🙏
വിശുദ്ധ ഗീർ വർഗീസ് എന്നെയും എന്റെ കുടുംബത്തെയും എന്റെ സഭയെയും വൈദികരെയും എല്ലാ തിന്മകളിൽ നിന്നും ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനായി പിതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ ആമേൻ ❤
വിശുദ്ധ ഗീവർഗ്ഗീസ് പുണ്ണ്യവാനേ ഞങ്ങൾ അപേക്ഷിക്കുന്ന അപേക്ഷകൾ കേൾക്കുമാറ കണമെ കഠിന രോഗാവസഥയിൽ കഴിച്ചന്ന മക്കൾക്കും - അവിടെത്തെ വിശുദ്ധരുടെയുസ്തുതിഗീതങ്ങൾ പാടുകയും ദൈവമഹത്വത്തിനു വേണ്ടിയും പ്രാർത്തിക്കുകയും ചെയ്യുന്ന ബ്രദർ കെസ്റ്ററിനു വേണ്ടിയും പ്രാർത്തിക്കു ന്നു അശുധാത്മക്കൾ ഉണ്ടെങ്കിൽ അതിനെ അങ്ങ് നശിപ്പിച്ചു കളയണമെ വീണ്ടും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണം എല്ലാ രോഗികൾക്കും ആമ്മേൻ വിശുദ്ധഗിവർഗീസ് പുണ്ണ്യ വിൻ നൊമത്തിൽ പ്രാർത്തിക്കുന്ന പ്രാർത്തന കേൾക്കണമെ ഈശ്വയെ അമ്മേൻ
ഓ എൻ പരിശുദ്ധ ദൈവമേ വിശുദ്ധ ഗീവർഗീസ് സഹായുടെ നാമം ജപിച്ചു ഞാൻ നിൻ സന്നിധിയിൽ നിൽക്കുന്നു 🙏 നാഥാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ചു എല്ലാ മക്കളേയും രക്ഷിക്കൂ 🎂🎂🎂 വിശുദ്ധ താത എൻ്റെ പിതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ നല്ല കർത്താവേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ മക്കളേയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
എന്റെ ഗീവർഗീസെ എന്റെ മകനിൽ പ്രവർത്തിക്കു ന്ന എല്ലാഅന്ധകാര ശക്തികൾ മാറി കിട്ടി അവന്റെ കാലു വേദന മാറി കിട്ടി ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
എൻ്റെ തോവള്ളി പണ്യേയാളാ ഓ എൻ പരിശുദ്ധ ദൈവ മേ വിശുദ്ധ ഗീവർഗീസ് സഹായുടെ നാമം ജപിച്ചു ഞാൻ ഇപ്പോൾ എൻ്റെ എല്ലാം തടസങ്ങൾ മാറ്റി തന്നും എൻ്റെ ഗീവർഗീസ് ഓർമ്മപ്പെരുന്നാൾ 2024 എ പ്രിൽ 23 മുതൽ മെയ് 7 വരെ ഞങ്ങൾ എല്ലാവരും ആഘോഷിക്കുന്നു✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Ente punnavazne ente miracle wishes one month ne akam niravetty taraname ente punnavazne ente family members onne ottorumippikkan yenne upayogikkaname yenne anugehikka amen ente niyogaggal niravetty taraname Amen amen amen amen
ഓ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു പ്രാർത്ഥിക്കുന്നു 🙏 എൻ്റെ പിതാവേ എല്ലാ മക്കളേയും എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കാൻ ഓടി വരു എൻ നല്ല കർത്താവേ ഓടി വരു 🙏 എൻ്റെ പിതാവേ വിശുദ്ധ ഗീവർഗീസ് സഹദായുടെ സഹായം തേടി വരുന്ന എല്ലാമക്കളെയും രക്ഷിക്കൂകാ🙏🙏🙏 വിശുദ്ധ ഗീവർഗീസ് സഹായെ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🎂 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
വിശുദ്ധ ഗീവർഗീസെ എൻ്റെയു മക്കളുടെ യു.എല്ലാതിയോഗങ്ങളുമാദ്ധ്യസത്താൽ സാദിച്ചു തരണമെ
വിശുദ്ധ ഗീവർഗീസ് പുണ്യവാള ഞങ്ങളുടെ ബിസിനസ് കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ ആമീൻ
എന്റെ വിശുദ്ധ ഗീവർഗീസ് പുണ്യാളാ എല്ലാ ഇ ഴജന്തുക്കളിൽ നിന്നും ദുഷ്ട ജന്തുക്കൾ, പുഴുക്കൾ, പാമ്പുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🏻. ഞങ്ങളുടെ കുടുംബത്തിന് സംരക്ഷണം ആയി കൂടെ ഉണ്ടാകണേ🙏🏻🙏🏻🙏🏻. ആമ്മേൻ 🙏🏻🙏🏻🙏🏻.
കുടുംബത്തിൽ ശത്രുക്കളായി പെരുമാറുന്നവരുടെ ശത്രുത മാറ്റി തരണമേ വി.ഗീവർഗീസ് സഹദായേ
നന്ദി കർത്താവെ നന്ദി മഹത്വം ആരാധന ❤🙏🏻🙏🏻🙏🏻
എന്റെ പുണ്യവാള എന്റെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണമേ🙏🌹👏
ഞങ്ങളുടെ ശത്രുകളെ നിഷ്പ്രപരാകേണമേ. പുണ്യവaളാ ഞങ്ങസ്‌ക്കു സുരക്ഷയായി എന്നും ഞങ്ങളോട് കൂടെ ഉണ്ടായിരിക്കണമേ.
എന്റെ ശത്രു വർഷത്തിൽ നിന്നും എല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്ക കുടുംബങ്ങളെ നിറയ്ക്കണേ ഞങ്ങളെ കൈവെടി ഞങ്ങളെ കൈവെടിയല്ലേ
ഈശോയെ നന്ദി മഹത്വം ആരാധന അപ്പാ വീ. ഗീവർഗീസ് സഹായകൻ വഴി അടിയനെയും കുടുംബതേയും മക്കളെയും കാത്തു കൊള്ളണമേ സഹായക അടിയന്റെ മക്കളെ പകർച്ച വ്യാധികളിൽ നിന്നും എല്ലാ അനർത്ഥങ്ങളിൽ നിന്നും കാത്തു കൊള്ളണമേ നന്ദി 🙏🏻നന്ദി അപ്പാ നന്ദി മഹത്വം ആരാധന ഹല്ലേലുയ ❤🙏🏻🙏🏻🙏🏻ആമേൻ
🙏🙏🙏വിശുദ്ധ ഗീവർഗീസ് സഹദായെ.ഞാങ്ങ ൾക് വേണ്ടി അപേഷിക്കേണ്ണമേ 🙏🙏🙏❤❤❤
Visudha geevargheesepunya valla e njagalude ശത്രുകളെ നിഷ്പ്രപരാകേണമേ. കാത്തുകൊള്ളേണമേ എന്റെ ഭാര്യയെയും മക്കളെയും എന്നെന്നും എല്ലയിടത്തും എപ്പോഴും തുണയായിരിക്കണമേ. സാമ്രാൾഷിക്കശ്നമേ.
Kettiyonte manacikavibranthi mattitharename punyala amen amen amen amen
Ente kettiyonte pranthupolathe avastha mattitharename amèn amen amen amen amen amen
പുണ്യാള എന്റെ കുടുംബത്തിലെ എല്ലാം തടസങ്ങളും മാറ്റി തരേണമേ
🙏🏻🙏🏻🙏🏻🙏🏻
വീശുദ്ധ പുണ്യവാനെ എനിക്ക് ഒരു ജോലി തരണമെ അവേക* 4:19 ഗീവർഗ നിസ
എൻറെ പുണ്യ,ളഛദുഷഠശക്തിയിൽനീനനുംകാതത്തുംകൊളളണമേ, ആമ്മേൻ ❤
എന്റെ മക്കൾക്ക് പഠിക്കാൻ ഉള്ള ബുദ്ധി കൊടുക്കണേ 🙏പരീക്ഷയിൽ ജയിക്കാൻ അനുഗ്രഹിക്കണേ എന്റെ പുണ്യവാള 🙏🙏🙏
പുണ്യ ള എന്റെ ആധാരത്തിന്റെ കടം തീർത്തു തരണമെ. എന്റെ മക്കൾക്ക് ജോലി തടസ്സം മറ്റി വിദേശത്ത് പോകാന്നുള്ള എല്ലതടസ്സങ്ങ ളം തീർത്തു തരണമെ.
വിശുദ്ധഗീവർഗീസെ punyaavalla ഞങ്ങളുളുടെ ജീവിതത്തിലെ എല്ലാത്തദ്സങ്ങളും മാറ്റിത്തരാണമേ
എന്റെ പുണ്യാളന്‍ ഗീവര്‍ഗീസ് സഹദാ ഞങ്ങള്‍ക്കുവേണ്ടി prarthikanam സ്വന്തമായി ഒരു വീട് വാങ്ങാനുള്ള തടസ്സം നീക്കി tharane
Vsudhageevargheese പുണ്യവാളാ എന്റെ കുടുംബത്തേൻനും ലയിടത്തും എപ്പോഴും കാത്തു കൊള്ളേണമേനിപ്പോലപ്പുറത്തുപോയിരിക്കുന്ന എന്റെ മകളെ സുരക്ക്ഷിതയായി തതിരി ചെത്തികേണമേ എന്നെകുടുംബത്തേകാത്തു പാലികേണമേ
വിശുദ്ധ ഗീവർഗീസ് പുണ്യാളൻ ദുഷ്ട ശക്തികളുടെ ആക്രമണത്തിൽ നിന്നും പേവിഷബാധ യിൽ നിന്നും ജീവിത പങ്കാളിയെയും കുട്ടികളെയും എളിയ ദാസിയായ എന്നെയും കാത്തുകൊള്ളണമേ ആമേൻ❤🙏🙏🙏🙏
വിശുദ്ധഗീവർഗീസ് പുണ്യ വaള്ള എന്റെ ജീവിതത്തില്ലെ തടസങ്ങൾ മാറ്റി എനിക്കുശാരീരികവും മാനസികാവുമായ പുരോഗതിനല്കണമേ
ഗീവസർഗീസ് പുണ്യവാള എന്റെയും എന്റെ കുടുബത്തിലേ എല്ലാതടസങ്ങളും മറ്റതരേണമേ. Amen15:45 ഹ്‌ഡേശങ്ങളും
വിസ്‌ജെദ് ഗീവർഗീസ് പുണ്യാവള്ള ഞങ്ങളിലെയും ഞങ്ങൾ താമസിക്കുന്ന ഭവനത്തിലെയും തടസംസങ്ങൾ മാറ്റി മെല്ല കാര്യസങ്ങളിലും ഞങ്ങൾക്ക് പുരോഗതി നൽകാനുളള കൃപറയുണ്ടാകണമേ.
എന്റെ വീട്ടിൽ എപ്പോഴും പാമ്പ് വരാറുണ്ട്. ഇനി വരുത്തരുത് നാഥാ.... ❤️🙏🌹
ഗിവർഗ്ഗിസ്പുണ്യാളച്ചാ എൻ്റെ മകൾ ജിൻ്റാ മകൻ റോബിൻ രണ്ടു പേർക്കു നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമ്പുണ്യാളച്ച
എൻ്റെ ഗിവർഗ്ഗിസു പുണ്യാളാ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞി രിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ഗീവർഗീസ് പുണൃവാനേ ഞങ്ങളോട് കരുണചെയ്യേണമേ ആമേൻ 🙏🙏🙏
കഷ്ടപ്പാടുകൾ മാറ്റി തരണേ എന്റെ ഗീവർഗീസ് പുണ്യാള❤❤
🙏🙏🙏സഹദായെ നന്ദി ഞങ്ങൾ ക്കു വേണ്ടി പ്രാർതിക്കേണ്ണമേ ആമ്മേൻ. 🙏🌹🌹🌹❤️❤️❤️👍😌
Amen pithave kathu kollenneme amen ente asukhangel Matty thareneme amen
എന്റെ puniyala എന്റെ വീടിന്റെ ജപ്തി മാറ്റി തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🏻
Ente punnyalacha ente Mel alive thonnane, ente kslinte rogam poornamayi mattitharaname. Enik sahayam ellathe nadakan sadickane. Amen hallelujah.
എന്റെ വല്യച്ഛാ ഞങ്ങളെ കൈവെടിയല്ലേ ലോണെടുത്ത കുഞ്ഞുങ്ങൾക്ക് പോയിരിക്കുന്നത് എന്റെ ദൈവമേ കാത്തുകൊള്ളണേ യേശുവേ ദൈവമേ
❤ വിശുദ്ധ ഗിവർഗ്ഗിസേ പുണ്യപാനെ എൻ്റെ മക്കളുടെ എല്ലാ നിയോ കങ്ങളു സമർപ്പിക്കു സാദിച്ചു കൊSc ക്കണമെ
Punyala... have mercy on me to walk normally and give repentance to my husband and children Amen hallelujah hallelujah hallelujah hallelujah 🙏
എന്റെ പുണ്യള എന്റെ ആധാരം എനിക്കി കടം തീർത്ത് തരുമേ. എന്റെ മുൻപിൽ എല്ല വാതിലുകളും അടഞ്ഞു കടകെണിയിൽ നിന്ന് എന്നെ ഒന്ന് രക്ഷിക്കണമെ.
വിശുദ്ധ ഗീവരുഗീസ് പുണ്യാള എന്റെ കണ്ണിൽ ഇരുട്ടുകയറുന്നതും തലകറക്കവും വീഴുന്നതും ശരീരത്തിൽ അസ്വസ്ഥത ഉണ്ടാകുന്നതു എപ്പഴും യൂറിൻ പോകുന്നതും മാറ്റി പൂർണ്ണ സൗഖ്യം തരണമേ. പെര്മനെന്റ് സെൻട്രൽ ഗവണ്മെന്റ് ടീച്ചർ ജോബ് തന്നു എന്റെ സാമ്പത്തിക ബുദ്ധമുട്ടുകൾ മാറ്റി തരണമേ.
My wife Nycy and Asin Maria Sabu Ella Paishakia shaktil neenu Vedutal nalkee kathukolaneame anugrahne
St. Gevargheae
Amen 🙏🙏🙏🙏🙏✝️🌹🌹🌹✝️✝️✝️✝️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏✝️🌹🌹🌹🌹✝️✝️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ puniyalaa വീടിന്റെ പാല് കാച്ചൽ നടത്തി തരണമേ എന്റെ കടങ്ങൾ മാറ്റി തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ
St.Geevarghese..pray for me to heal my leg soon
സഹദായെ, മക്കളിലുള്ള വിശ്വാസക്കുറവ് neekkename🙏🙏🙏
വി.ഗീവർഗീസ് പുണ്യവാളി എന്റെ പ്രാർത് ന എത്രയപെട്ടെന്ന് കേൾക്കണമേ ആമ്മേൻ🙏🙏🙏
വിശുദ്ധ ഗീവർഗിസേ ഈ വർഷം ഞങ്ങളെ എല്ലാവരേയു കാത്തു സംരകഷിച്ചത്ന് നന്ദി ഗിവർ സേ❤
പുണ്യം ചെയ്തവനെ ഞങ്ങളുടെ മക്കളെയും ഞങ്ങളെയും കാത്തുകൊള്ളണമേഞങ്ങളുടെ മക്കളുടെ വഴികളിൽ ഉള്ള തടസങ്ങൾ മാറ്റിത്തരാണമേ
ഞങ്ങളുടെ പുണ്യ വിശുദ്ധനെ അടിയന്റെ കുടുംബത്തിലെ എല്ലാവരിലും അങ്ങ് ശാപങ്ങളിൽ നിന്നും എല്ലാ തടസങ്ങൾ പകർച്ച വ്യാധികളിൽ നിന്നും രക്ഷിക്കണമേ ഈശോയിൽ നിന്നും മാത്യസ്തo വഹിക്കണമേ നന്ദി ❤🙏🏻🙏🏻🙏🏻
Saint verghese punnayla please pray for peaceful life amen 🙏🙏
Visudha geevargheese njagalkkuvendi apeshikkename. Amen🙏🏽🙏🏽🙏🏽🙏🏽
അശ്വരുഡനായ ഗീവർഗീസ് പുണ്ണ്യവനെ ഞങ്ങളുടെ ദോഷങ്ങൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ
വിശുദ്ധ ഗീവര്‍ഗ്ഗീസ്സു് സഹധായേ ഞങ്ങള്‍ക്കു വേണ്ടി യേശുതംബുരാനോടു് അപേക്ഷിക്കണമേ 🙏🙏🙏
Rajammajoseph❤amen
Ammen❤
വിശുദ്ധ ഗീവർഗീസ് സഹദായെശത്രുക്കളിൽ നിന്നും, ദുഷ്ട മനുഷ്യരിൽ നിന്നും, ദുർമന്ത്രവാദത്തിൽ നിന്നും ഞങ്ങടെ കുടുംബത്തെയും മക്കളെയും, സഹോദരങ്ങളെയും അവരുടെ കുടുംബങ്ങളെയും രക്ഷിക്കേണമേ.
Amen ❤🎉
പുണ്യാള കുടുംബത്തിലെ ശത്രുതയോടെ കൂടെ ഭയങ്കര ശത്രുതയോടെ ഇരിക്കുന്നു അവരെ എല്ലാവരെയും ആ ശത്രുത മാറ്റിയവരെ പരിശുദ്ധാത്മാവ് തുറക്കണം🙏🙏🙏
ശത്രുക്കളിൽ നിന്നും ദുഷ്ടൻമാരി നിന്നും അടിയനെയും കുടുംബത്തെയും രക്ഷിക്കണെ നാഥ.
എൻ്റെ പുണ്യാളച്ചാ പെട്ടന്നുള്ള അപകടത്തിൽ നിന്നും ദുർമരണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ വേണ്ടി ദൈവതിരുമുൻമ്പിൽ മാദ്ധ്യസ്ഥം വഹിക്കണമേ❤
❤❤❤❤❤❤❤❤❤❤❤❤❤
എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിശുദ്ധ ഗീവർഗീസ് സഹദായെ സകല ദുഷ്ടനെ കെണിയിൽ നിന്ന് എന്നെയും എൻറെ കുടുംബാംഗങ്ങളെയും തിരുസഭയും മാനവകുലത്തെയും സംരക്ഷിക്കുന്നതിന് അങ്ങയെ ഓർത്തു പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു പരിശുദ്ധ അമ്മയോടും സകല വിശുദ്ധ ആത്മാക്കളുടെ ചേർന്നു🙏 ആമേൻ സഹല്മക്കളേയും ദുഷ്ടൻറെകെണിയിൽ നിന്നും രക്ഷിക്കണമെ🙏🙇
Aman🙏
.
Geevargees punnyala ente jeevitha paggali dileepinte mosham kuttukettu maranam madhyam haanse vekkal vettamurukkal Eva mattaname enneyum kunjugaleyum upekshikkallee pithave
St. George I pray for my family and my grandchildren and my son all our needs 🙏🏿🙏🏿🙏🏿🙏🏿🙏🏿
എന്റെ ഗീവർഗീസ് പുണ്യവാള, എന്റെ പ്രാർത്ഥന കേട്ടു സാധിച്ചുതരണമേ ആമേൻ 🙏🙏🙏
എന്റെ പുണ്യാളയ ഞങ്ങളുടെ കുടുംബത്തെ എല്ലാം ശത്രുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
🙏🙏🙏🙏🙏🌹🌹 എന്റെ ദൈവദാസൻ ആര്യ പിണങ്ങി പോയിട്ട് നാലുമാസമായി എത്രയും പെട്ടെന്ന് അത് മടങ്ങിവരുവാൻ ദൈവമേ പ്രാർത്ഥിക്കണമേ 🙏🌹🌹🌹👍
വിശുദ്ധ ഗീർ വർഗീസ് എന്നെയും എന്റെ കുടുംബത്തെയും എന്റെ സഭയെയും വൈദികരെയും എല്ലാ തിന്മകളിൽ നിന്നും ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനായി പിതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ ആമേൻ ❤
എന്റെ ഗീവർഗീസ് punniyavala ഞങ്ങളെ എല്ലാ ആപത്തിൽ നിന്നും എല്ലാ ശതൃവിന്റ കയ്യിൽ നിന്നും റെഷിക്കേണ ആമീൻ
എന്റെ ഗീവർഗീസ് പുണ്യവാള ഞങ്ങളുടെ കുടുംബത്തിന്റെ മേലുള്ള എല്ലാ അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ🙏
Amen 🙏 🙏 🙏
Amen 🙏 🙏 🙏
Amen 🙏 🙏 🙏
വിശുദ്ധ ഗീവർഗ്ഗീസ് പുണ്ണ്യവാനേ ഞങ്ങൾ അപേക്ഷിക്കുന്ന അപേക്ഷകൾ കേൾക്കുമാറ കണമെ കഠിന രോഗാവസഥയിൽ കഴിച്ചന്ന മക്കൾക്കും - അവിടെത്തെ വിശുദ്ധരുടെയുസ്തുതിഗീതങ്ങൾ പാടുകയും ദൈവമഹത്വത്തിനു വേണ്ടിയും പ്രാർത്തിക്കുകയും ചെയ്യുന്ന ബ്രദർ കെസ്റ്ററിനു വേണ്ടിയും പ്രാർത്തിക്കു ന്നു അശുധാത്മക്കൾ ഉണ്ടെങ്കിൽ അതിനെ അങ്ങ് നശിപ്പിച്ചു കളയണമെ വീണ്ടും ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണം എല്ലാ രോഗികൾക്കും ആമ്മേൻ വിശുദ്ധഗിവർഗീസ് പുണ്ണ്യ വിൻ നൊമത്തിൽ പ്രാർത്തിക്കുന്ന പ്രാർത്തന കേൾക്കണമെ ഈശ്വയെ അമ്മേൻ
Amen
എൻ്റെ മുത്തപ്പ എൻ്റെ കുഞ്ഞിന് SSLC നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ
എന്റെ പുണ്യാളെ ഞങ്ങളെ യും കുടുംബത്തെയും എല്ലാം അഭ്കടത്തിൽനിന്നും കാക്കണമേ
എന്റെ മക്കളെ കാത്തുകൊള്ളണമേ നല്ല വഴി കാണിച്ചു കൊടുക്കണേ എന്റെ കടങ്ങൾ മാറ്റി തരണമേ എന്റെ വീടിന്റെ ലോൺ അടക്കാനുള്ള ഒരു വഴി കാണിച്ചു തരണമേ
St.Georgepuniyala ent Angel molk+2 Vin nalla vijam taraname 🙏❤️😭😭
ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആശംസകൾ നേർന്നു കൊള്ളുന്നു എന്റെ കടബാധ്യത മാററിതരണമേ എന്റെ കുടുംബത്തിന് വേണ്ടി യുഠപാർതഥികണമേ
ഓ എൻ പരിശുദ്ധ ദൈവമേ വിശുദ്ധ ഗീവർഗീസ് സഹായുടെ നാമം ജപിച്ചു ഞാൻ നിൻ സന്നിധിയിൽ നിൽക്കുന്നു 🙏 നാഥാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു അഭിഷേകാഗ്നി അയച്ചു എല്ലാ മക്കളേയും രക്ഷിക്കൂ 🎂🎂🎂 വിശുദ്ധ താത എൻ്റെ പിതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ നല്ല കർത്താവേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ നിൻ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ രക്ഷിക്കൂ 🙏 എൻ്റെ പിതാവേ എല്ലാ മക്കളേയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂
എന്റെ സഹദാ അപ്പച്ചാ എല്ലാ ശത്രുക്കളിൽ നിന്നും ഉപദ്രവംകരമായ ഇഴ ജന്ധുക്കളിൽ നിന്നും രക്ഷിക്കേണമേ 🙏🏽💕❤️🌹♥️🙏🏽
വിശുദ്ധ ഗീവർഗീസ്. പുണ്ണ്യ ളാ ഞങ്ങക്ക്. വേണ്ടി. പ്രാർത്ഥിക്കണേ.
🙏🙏
Amen yeshuve njangalodu sathrutha pularthunnavare yeshuvinde namathil anungrahichu prarthikunnu Amen
Amen visudha Gheevarghese punyala ha njangakku vendy prarthichu anungraham vangichu tharename yeshuve nanni yeshuve sthothram yeshuve mahatam yeshuve aradhana yeshuve sthuthy helleluyah Amen ❤
തടസങ്ങൾ മാറ്റി എന്നെ അനുഗ്രഹിക്കണമ
എന്റെ ഗീവർഗീസെ എന്റെ മകനിൽ പ്രവർത്തിക്കു ന്ന എല്ലാഅന്ധകാര ശക്തികൾ മാറി കിട്ടി അവന്റെ കാലു വേദന മാറി കിട്ടി ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏
വിശുദ്ധ ഗീവർഗീസ് പുണ്ണിയാവാളണേ ഞങ്ങളെ കാത്തുകൊള്ളണമേ
എന്റെ പുണ്യാളച്ചാ എന്റെ എല്ലാ പ്രാർത്ഥനയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു. കനിവോടെ അനുഗ്രഹിക്കണമേ 🙏🙏
ഞങ്ങളുടെ തടസങ്ങൾ മാറി നല്ല കാര്യയങ്ങൾ നടത്തി തരേണമേ. നിരാശപ്പെടുത്തല്ലേ പുണ്യയാള. പ്രാർത്ഥിക്കണേ
എന്റെ ഗീവർഗീസ് സഹദായെ കേസിൽ നിന്നവിടുവിക്കേണമേ സാത്താനാകുന്ന പാമ്പിന്റെ ചുറ്റപെടലിൽ നിന്നരക്ഷിക്കണമേ 🙏🙏🙏
Saint.gheevarghese. please. Pray for 7s.
Ella thadassangalum maatti tharenme punyalaa 🙏🙏
കുടുംബത്തില്‍ ശത്രുക്കളായി പെരുമാറുന്നവരുടെ ശത്രുതയെ മാറ്റി തരേണമേ അവരെ അനുഗ്രഹിക്കണമെ ആമേന്‍
Amen 🙏🙏🙏🙏🙏🙏
Amen 🙏🙇
Eshoya anta chorichil matitharanama🎉🎉🎉🎉
Amen
Amen
Visutha sahatha prarthikkaname 🙏🏻Ente joliyile thadassavum sambathikkaprayassavum maattaname 🙏🏻makkale anugrahikkename 🙏🏻sathruvinte keniyil ninum kathukollename 🙏🏻Amen 🙏🏻
എന്റെ കങ്ങളുടെ രോഗങ്ങൾ മാറ്റിതരണ മേ
എൻ്റെ തോവള്ളി പണ്യേയാളാ ഓ എൻ പരിശുദ്ധ ദൈവ മേ വിശുദ്ധ ഗീവർഗീസ് സഹായുടെ നാമം ജപിച്ചു ഞാൻ ഇപ്പോൾ എൻ്റെ എല്ലാം തടസങ്ങൾ മാറ്റി തന്നും എൻ്റെ ഗീവർഗീസ് ഓർമ്മപ്പെരുന്നാൾ 2024 എ പ്രിൽ 23 മുതൽ മെയ് 7 വരെ ഞങ്ങൾ എല്ലാവരും ആഘോഷിക്കുന്നു✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ കുടുബത്തിലെ എല്ലാവരേയും കാത്തു കൊള്ളണമേ
Aleyamma Thankchn Mangalore Karnataka 🙏🏼🌹
വിശുദ്ധ ഗീവർഗീസ് ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏
Ente punnavazne ente miracle wishes one month ne akam niravetty taraname ente punnavazne ente family members onne ottorumippikkan yenne upayogikkaname yenne anugehikka amen ente niyogaggal niravetty taraname Amen amen amen amen
എന്റെ പുണ്യാള, എന്റെ മോന്റെ ജോലി തടസങ്ങൾ മാറ്റി തരണമേ
ഓ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു പ്രാർത്ഥിക്കുന്നു 🙏 എൻ്റെ പിതാവേ എല്ലാ മക്കളേയും എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കാൻ ഓടി വരു എൻ നല്ല കർത്താവേ ഓടി വരു 🙏 എൻ്റെ പിതാവേ വിശുദ്ധ ഗീവർഗീസ് സഹദായുടെ സഹായം തേടി വരുന്ന എല്ലാമക്കളെയും രക്ഷിക്കൂകാ🙏🙏🙏 വിശുദ്ധ ഗീവർഗീസ് സഹായെ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🎂 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പുണ്യാള എന്റെ ലോണുകളും കടങ്ങളും തീർത്തു എന്റെ ആധാരം ബാങ്കിൽ നിന്ന് എടുക്കുന്നതിനു എന്നെ സഹായിക്കേണമേ
❤
I'm also same situation please pray for me thank you
Pithave satante kyil ninnum rakshikenneme amen amen
എന്റെ പൊന്നു പുണ്ണ്യവാനെ എല്ലാവരെയും കാത്തുകൊള്ളണമേ, എന്റെ ശരീരത്തിന്റെചൊറിച്ചിൽ രോഗം മാറ്റി സുഖപ്പെടുത്തണേ, ആമേൻ.
Ente husbentinu Nella joli kittaname sahadappacha anugrahikaname amen
Divame Avidunnu Nagale Kyvidathe Kathukollename Divame. Avidunnu Nagalude Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Divame. Avidunnu Appozhum Kuttayum Thunayayum Undavane Divame. Avidunnu Pishachikamaya Alla Doshagalum Matti Tharene Divame. Alla Apathukalilninnum, Apakadagalilninnum Avidunnu Kathukollename Divame. AMEN 🙏🙏🙏
Ente punyvala ente mon thalayilum muhathum kurukkal maatti kodukkane 🌹🙏🙏🌹🙏
Amen vishudha Geevargheese sahadha njangalkku vendy prarthichu anungraham vangichu tharename yeshuve nanni yeshuve sthothram yeshuve mahatam yeshuve aradhana yeshuve sthuthy helleluyah Amen
Anetapunnavala alla kashdathyilninnu najgalarashikkana🙏🏻kadalum kalahavum sakdagalum rogagalum peedanavum 🙏🏻mattitharana teenaku veedum jolium aduthaperunalinu mubu nalkana chhaneta madapanm pooranamaim mattitharana kadagalum papagalum porukkana rashikkana 🙏🏻amen amen rajithinu manasadaram tharana teenaum pichukujugalaum rashikkana tonyudakadagalum allprasanavum mattikoduthuanugrahina aysum arogavum nalkana mariyakuttaneta edavittulla panimattitharana amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
Kudumbathil samadanam nalkeneme amen amen
അമ്മേ മാതാവേ എൻ്റെ wife & my ASIN + NIYA മക്കളുടെ പിണക്കം മാറ്റി തരണമേ
Amen Praise The Lord