How to Print Al Rajhi Visa ATM Card and set New PIN / Al Rajhi വിസ കാർഡ് പ്രിന്റ് ചെയാം

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • Al Rajhi ATM കാർഡ് എങ്ങനെ പ്രിന്റ് ചെയ്യാമെന്നും പുതിയ പിന് എങ്ങനെ സെറ്റ് ചെയ്യാമെന്നും കാണാം.
    പുതിയ കാർഡ് ഫ്രീയായി ലഭിക്കുന്നതാണ്.
    Open Al Rajhi Account Online : • Open Al Rajhi Bank Acc...
    Whatsapp Group :
    chat.whatsapp....
    Facebook Page :
    / techloversksa
    / anaskc
    Subscribe, Like, Share
    #AnasKc

ความคิดเห็น • 676

  • @ANASKC
    @ANASKC  4 ปีที่แล้ว +18

    Al Rajhi ATM കാർഡ് എങ്ങനെ പ്രിന്റ് ചെയ്യാമെന്നും പുതിയ പിന് എങ്ങനെ സെറ്റ് ചെയ്യാമെന്നും കാണാം.
    പുതിയ കാർഡ് ഫ്രീയായി ലഭിക്കുന്നതാണ്.
    Open Al Rajhi Account Online : th-cam.com/video/_3J82NJBq8c/w-d-xo.html
    Whatsapp Group :
    chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc
    Subscribe, Like, Share
    #AnasKc

    • @loghamnindekude6008
      @loghamnindekude6008 4 ปีที่แล้ว

      Hlo sr ningalude mbil nmbr therump plz

    • @bigbbigb823
      @bigbbigb823 4 ปีที่แล้ว +1

      Anas bro
      Tahweel alrajhi salary card. (Maada)
      anganey visa card aki mattam..pls reply

    • @ANASKC
      @ANASKC  4 ปีที่แล้ว

      Kazhiyoola

    • @ANASKC
      @ANASKC  4 ปีที่แล้ว

      wa.me/966546853324

    • @bigbbigb823
      @bigbbigb823 4 ปีที่แล้ว

      @@ANASKC thanks bro

  • @vasudevan8501
    @vasudevan8501 4 หลายเดือนก่อน

    ഓൺലൈനിൽ എല്ലാം ഓക്കേയാണ് മൊബൈൽ ആപ്പിൽ എല്ലാം ഓക്കെയാണ് വർക്കിംഗ് ആവുന്നുണ്ട്
    ആടു മാത്രം കിട്ടിയിട്ടില്ല

  • @shanavaskottangalshanavas5335
    @shanavaskottangalshanavas5335 6 หลายเดือนก่อน

    ATM കാർഡ് ഡാമെജ് ആയി ഇനിയും പുതിയ കാർഡ് എങ്ങനെ കിട്ടും ഒന്ന് പറഞ്ഞു തരാവോ..🙏🙏🙏

  • @shihabpkw4910
    @shihabpkw4910 ปีที่แล้ว

    ആദ്യമായി കാർഡ് എടുത്താൽ ഇത്രമാസമാ കാലാവധി
    അതു കഴിഞ്ഞാൽ എന്താണ് ചെയ്യുക വിശദമാക്കാമോ

  • @subairzainikvr4440
    @subairzainikvr4440 หลายเดือนก่อน

    Whatsappil ജോയിൻ ചെയ്യാൻ കഴിയുന്നില്ല

  • @zachariyamohammedmohammedz9158
    @zachariyamohammedmohammedz9158 5 หลายเดือนก่อน

    കാർഡ് പുതുക്കുന്നതും ഇതുപോലെ തന്നെ ആണോധയവായി പറയുമോ

  • @sreejithkvilayur61
    @sreejithkvilayur61 2 ปีที่แล้ว

    ഇപ്പോൾ ഈ രീതിയിലല്ലോ വരുന്നത്.. മുബഷിർ പേരൊക്കെ ചോദിക്കുന്നു

  • @alikuttyalingal7805
    @alikuttyalingal7805 ปีที่แล้ว

    ഇപ്പോ എല്ലാ പ്രൊഫഷൻ ഉള്ളവർക്കും acond ഓപ്പൺ. ആക്കാൻ പറ്റുമോ

  • @kunhibavatanai6765
    @kunhibavatanai6765 ปีที่แล้ว

    Alraji ഓൺലെയിൻ എക്കൗണ്ട് എടുത്തു 24 മണിക്കൂർ കഴിഞ്ഞാൽ ATM കാർഡ് പ്രിന്റ് ചെയ്യാൻ കഴിയുമോ

  • @nisamvarpil6077
    @nisamvarpil6077 ปีที่แล้ว

    പ്പോ അക്കൗണ്ട് നമ്പർ ഒന്നും ആവശ്യമില്ല. പുതിയ വീഡിയോ ചെയ്യൂ. ഉപകാരപ്പെടട്ടെ 🌹

  • @bimalroygeorge1545
    @bimalroygeorge1545 4 ปีที่แล้ว +3

    വിഡിയോകൾ സൂപ്പർ 👍👍👍👍ഉപകാരപ്രദം ആണ്... thanku...

  • @musthafa.rehman
    @musthafa.rehman 2 ปีที่แล้ว

    ATM print cheyth eadukkumpol account nte ആദ്യ നമ്പർ ഫുള്ളും adikkano.... 608016 നു മുന്നേ ഉള്ള full digit um adikkano... Pls. Reply

  • @Musthafahabsee
    @Musthafahabsee 2 ปีที่แล้ว

    സെൽഫ് മെഷീനിൽ ഫിംഗർ പ്രിന്റ് ശരിയാവുന്നില്ല രണ്ടു ഭ്രാഞ്ജിൽ നോക്കി കിട്ടുന്നില്ല

  • @jaseernaseem541
    @jaseernaseem541 ปีที่แล้ว +1

    ഇന്ന് എനിക്ക് കാർഡ് കിട്ടി ഇപ്പോള്‍ കുറച്ചു മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നാലും ബ്രോഡെ വീഡിയോ വളരെ ഉപകാരമായി താങ്ക്സ് ബ്രോ....

  • @nishujanathanishu4486
    @nishujanathanishu4486 2 ปีที่แล้ว

    ഇക്കാ മയിൽ അക്കൗണ്ട് ഓപ്പൺ ചെയ്ത് വർക്ക് അക്കൗണ്ട് നമ്പർ ഉണ്ടാവില്ലല്ലോ അപ്പോ എങ്ങനെ ആക്ടിവേഷൻ ആവും

  • @jishnujishnu.j6467
    @jishnujishnu.j6467 ปีที่แล้ว

    Bro pin number മറന്നു പോയാൽ എന്ത് ചെയ്യും

  • @vasudevan8501
    @vasudevan8501 4 หลายเดือนก่อน

    ഹലോ ഗുഡ് ആഫ്റ്റർനൂൺ ഞാനും പോയിട്ട് പ്രിന്റ് ആവുന്നില്ല ഫിംഗർ പ്രോബ്ലം എന്നാണ് കാണിക്കുന്നത് എന്താ ചെയ്യേണ്ടത് ഫിങ്കറിന്റെ പ്രശ്നമാണ് കാണിക്കേണ്ടത് വാശി ലോഗിൻ ചെയ്യാനും ഇങ്ങനെ പലതും കാണിക്കുകയാണ് കുറേ ബാങ്കിന്റെ ഇതില് പോയി അതിനെന്താ ഒരു സൊല്യൂഷൻ

  • @sharafu4721
    @sharafu4721 ปีที่แล้ว

    എന്റെ സാലറി കാർഡ് ഡേറ്റ് കഴിഞ്ഞു ത്ഹവീൽ കാർഡ് എന്ത് ചെയ്യും 🤔

  • @mrmujeebtv2981
    @mrmujeebtv2981 2 ปีที่แล้ว

    ഞാൻ കാർഡ് എടുക്കാൻ പോയപ്പോൾ ഇഖാമ നമ്പർ അടിച്ചപ്പോൾ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് കാണിക്കുന്നു. ഇനി എന്താണ് ചെയ്യുകplease help

  • @aneesupk0876
    @aneesupk0876 ปีที่แล้ว

    തഹവീൽ അൽ രാജ് ബാങ്ക് യൂസർ നെയിം പാസ് വേഡ് മറന്നു ഇനി എന്താ ചെയ്യാ

  • @aneefane5541
    @aneefane5541 ปีที่แล้ว

    Mobailil engane ATM card yoos aakkan pattum ????? Pls vidio add akkumo

  • @namsheededneer7321
    @namsheededneer7321 ปีที่แล้ว

    Al rajhi atm pin മാറി അടിച്ചു block ആയിട്ടുണ്ട് ഇപ്പോൾ എന്താണ് ചെയ്യുക plz പറഞ്ഞു തരുമോ

  • @zub-y3o
    @zub-y3o 9 หลายเดือนก่อน

    You do not have any local authentication method. Please set at least one method
    എന്ന് കാണിക്കുന്നു. പ്ലീസ് advise anyone .

  • @muhammedadhoor3004
    @muhammedadhoor3004 2 ปีที่แล้ว

    എന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടുപോയി ഇനി എങ്ങനെ എടുക്കാൻ എന്തു ചെയ്യണം

  • @beutifuldreams2064
    @beutifuldreams2064 ปีที่แล้ว

    ഇത് ഇപ്പൊ അക്കൗണ്ട് നമ്പർ ന് പകരം iqama നമ്പർ ആണോ ചോദിക്കുന്നത്

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว

    ഇപ്പോൾ ആപ്പ് വഴി കാർഡ് Pin set ചെയ്തവർ Atm വഴി Card Active ആക്കാൻ ഈ രീതി നോക്കണ്ടേത് ഉണ്ടേ. ശരിയായ Pin type ചെയ്താൽ മതിയോ (Azeezbnoor )

  • @arshuscorner
    @arshuscorner ปีที่แล้ว

    Bro ഞാൻ ഡെബിറ്റ് കാർഡിന് വേണ്ടി alrhaji appil കൊറേ നോക്കി അതിൽ വേറെ എന്തൊക്കെയോ കാർഡ് ആണ് കാണിക്കുന്നത്, കൊറേ ടൈം ട്രൈ ചെയ്തപ്പോൾ 6 tasawaq കാർഡിന് applay ആയി 6 കാർഡും ഡെലിവറി ആയി എനിക്ക് കിട്ടി. അത് കൊണ്ട് ഇനി എന്തേലും പ്രശ്നം ഉണ്ടാവോ? Please replay

  • @sharfudeenvengoor60
    @sharfudeenvengoor60 4 ปีที่แล้ว +5

    എല്ലാ വിഡിയോയും കാണും.. ഞാൻ ഇപ്പോൾ.. റിയാദ് ബാങ്ക് അകൗണ്ട് എടുത്തു.. ഇപ്പോൾ ncb.. എടുത്തു... വളരെ വിശദമായി കാര്യങ്ങൾ വിവരിച്ചു തന്നതിന്.... ഒരുപാട്.. നന്ദി... ബ്രോ 🤝🤝🤝

    • @alikkunnath3729
      @alikkunnath3729 4 ปีที่แล้ว +1

      ncb ബാങ്കിൽ account oppen ചെയ്തിട്ടു എത്ര ദിവസമായി atm card കിട്ടിയോ

    • @sharfudeenvengoor60
      @sharfudeenvengoor60 4 ปีที่แล้ว

      എടിഎം കാർഡ് ഇന്ന്.. ഞാൻ.. സെൽഫ്.. മിഷ്യനിൽ.. നിന്ന് പ്രിന്റ് ചെയ്ത് എടുത്തു..... താങ്ക്സ്.. അനസ് 😍😍😍

    • @bigbbigb823
      @bigbbigb823 4 ปีที่แล้ว +1

      Phone number tharumo.
      Details ayi parayamo

    • @anp7707
      @anp7707 3 ปีที่แล้ว

      എന്നാ ഇനി സൗദി സഹകരണ ബാങ്കിൽ ഒരു അക്കൗണ്ട്‌ എടുക്കാം അടുത്തത്

  • @muhammedunaiskv9429
    @muhammedunaiskv9429 4 ปีที่แล้ว +1

    സൗദിയിലെ online നു മായ് വന്തപെട്ട എല്ലാ സംശയങ്ങൾക്കും ഞാൻ നിങ്ങളുടെ TH-cam ചാനലിൽ നോക്കലാണ് ഉപകാരപ്രതമായ എല്ലാ കാര്യവും വെക്തമായ് വീടിയോ ചൈതു ട്ടുണ്ട് ' full support ഇനിയും പ്രതീക്ഷിക്കുന്നു '
    Riyad Bank ൽ ഓൺലൈനായ്ട്ട് account എടുത്തു ATM card പോസ്റ്റ്‌ വഴിവരോ അതോ ഇത് പോലെ print എടുക്കണോ

  • @musthafamusthu5671
    @musthafamusthu5671 2 ปีที่แล้ว

    അൽ റാജിൽ app ൽ
    യൂസർ നെയിം പാസ്സ്‌വേർഡ്‌ എങ്ങനെ സെറ്റ് ചെയുന്നത് (ന്യൂ യൂസർ ആണ് )

  • @shafeereyyal514
    @shafeereyyal514 ปีที่แล้ว

    ഫിംഗർ പ്രിൻ്റ് issus എന്ത് ചെയ്യാൻ കഴിയും എന്നി

  • @ismaeel8042
    @ismaeel8042 2 ปีที่แล้ว

    Atm pin മറന്നു പോയാൽ എങ്ങനെയാണ് മാറ്റുക

  • @rafivlog5227
    @rafivlog5227 2 ปีที่แล้ว

    ഇതിൽ എങ്ങനെ നാട്ടിലയത്തെ അക്കൗണ്ട് ആഡ് ചെയ്യാം

  • @harshadnp2147
    @harshadnp2147 2 ปีที่แล้ว

    ഫിംഗർ മാറ്റാനുള്ള ഓപ്ഷൻ ഉണ്ടോ

  • @muhammedsajil2342
    @muhammedsajil2342 3 ปีที่แล้ว +7

    ഹായ് ബ്രോ താങ്കളുടെ 2 വീഡിയോസും കണ്ടു. ഇന്നലെ ഓൺലൈനിൽ ചെയ്തു. ഇന്ന് atm ൽ പോയി കാർഡും കിട്ടി. ഒരുപാട് നന്ദി. കട്ട സപ്പോർട്ട്

    • @greenland2166
      @greenland2166 2 ปีที่แล้ว

      Bro..Enikum kitti kard but 2 account number kanunnund. Athil enthanu sharikum ullath

    • @ANASKC
      @ANASKC  2 ปีที่แล้ว +1

      Ningal rand account open cheytho

    • @greenland2166
      @greenland2166 2 ปีที่แล้ว

      @@ANASKC illa. Mukalil oru numberum thazhe iban ennu paranju vere numberum... Ithil eath aanu use cheyyendath. Randum deferand aanu
      Onnamathe th current account 542000 thudakkam 21 digits
      Thazhe iban 22 digits SA 68 THUDAKAM.
      ENIK EE ACOUTILEK PAISA AYAKKANAMENKIL ITHIL EATH NUMBER AANU USE CHEYYENDATH

    • @ANASKC
      @ANASKC  2 ปีที่แล้ว +1

      SA thudangunnathaan IBAN, athinte last 15 number aan account number

    • @abdurasak3875
      @abdurasak3875 11 หลายเดือนก่อน

      ഫോൺ നമ്പർ തരുമോ

  • @abdulbasith.v1258
    @abdulbasith.v1258 11 หลายเดือนก่อน

    Ee bank account ninn nattilek cash ayakumbo service charge varunundo?..naatilek ayakaan pato

  • @muhammedanaskk2570
    @muhammedanaskk2570 2 ปีที่แล้ว

    എങ്ങനെ ക്രെഡിറ്റ് കാർഡ് ഉണ്ടാക്കും ഫ്രീ ആയി

  • @malabarcoast777
    @malabarcoast777 2 หลายเดือนก่อน

    Alraji ATM pin number marannu ini enthu cheyyum

  • @sulthanpalakad3547
    @sulthanpalakad3547 10 หลายเดือนก่อน

    Bro card miss aayi puthiyathu kittan entha vazhi please help mi

  • @JaisalJamal-cg7zh
    @JaisalJamal-cg7zh 3 หลายเดือนก่อน

    Bro super manassilakkitharunna avatharanam ❤

  • @explorer_things879
    @explorer_things879 9 หลายเดือนก่อน

    Figure bank working timel mathre kittu???

  • @habeebpk4414
    @habeebpk4414 3 ปีที่แล้ว +1

    എൻ്റെ brother online ആയി അക്കൗണ്ട് open ആക്കി,കാർഡ് പ്രിൻ്റ് ചെയ്യാൻ പോയപ്പോൾ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് എഴുതുന്നു,
    മൊബൈലിൽ തുറക്കാം എന്ന് വെച്ചാൽ പാസ്‌വേഡ് മറന്നുപോയി,forget password അടിച്ചാൽ കാർഡ് നമ്പർ ചോദിക്കുന്നു😭🙏 pls enthenkilum വഴി,

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Bankil പോകണം

  • @NoufalNouw
    @NoufalNouw 6 หลายเดือนก่อน

    Atm pin number marannu poyal enth cheyyum?

  • @sakthivelsuvarnasakthivel4443
    @sakthivelsuvarnasakthivel4443 4 ปีที่แล้ว +1

    Chattai Saudi to India Bank transfer al rajhi bank visa card mobile app?

  • @mohammedshareef6132
    @mohammedshareef6132 2 ปีที่แล้ว

    കൊറിയർ ആയി വരുത്താൻ പറ്റുമോ

  • @basheerckra
    @basheerckra 4 ปีที่แล้ว +2

    Bro account open cheythu thankalide vidio helpfull tanku

  • @shareefmannarkkad6950
    @shareefmannarkkad6950 2 ปีที่แล้ว

    Pin number wrong ennu parayunnu engane shariyakkam?

  • @santhoshsundaresan4409
    @santhoshsundaresan4409 ปีที่แล้ว

    Ee card indiayil atm working ano

  • @shuhibshukkoor9499
    @shuhibshukkoor9499 3 ปีที่แล้ว

    ഭായി ഏറ്റവും കാർഡ് മിസ്സ് ആയപ്പോൾ ബ്ലോക്ക് ചെയ്തു തിരിച്ചു കിട്ടിയപ്പോൾ അൺബ്ലോക്ക് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ alrajhi അക്കൗണ്ടാണ്

    • @ANASKC
      @ANASKC  3 ปีที่แล้ว

      vere card edukkanam

  • @nisarkolichal239
    @nisarkolichal239 3 ปีที่แล้ว

    അസ്സലാമുഅലൈക്കും അനസ് ഭായ് എന്റെ സുഹൃത്തിന്റെ അൽരാജ്ഹി ബാങ്ക് മൊബൈൽ അപ്ലിക്കേഷൻ ഓപ്പൺ ആകുന്നില്ല ആദ്യം ഉണ്ടായിരുന്നു ഇപ്പോൾ ഫോൺ മാറ്റിയപ്പോൾ നിർദ്ദേശങ്ങൾ കൊടുക്കുമ്പോൾ (bad credentials) ഇങ്ങനെ കാണിക്കുന്നു

    • @ANASKC
      @ANASKC  3 ปีที่แล้ว

      Forgot kodukko

  • @Maharoofkp66
    @Maharoofkp66 4 ปีที่แล้ว +1

    Account number 21 എണ്ണം ഉണ്ട് ഇതിപ്പോ എങ്ങനാ അതിൽ അടിക്കാ

    • @ANASKC
      @ANASKC  4 ปีที่แล้ว +2

      Iban എടുക്കൂ, അതിൽ അവസാന 15 നമ്പർ ഉണ്ട് അതാണ് account number

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 ปีที่แล้ว

    upadate ആക്കുന്നതും പറയു

  • @firozinni998
    @firozinni998 2 ปีที่แล้ว

    സെൽഫ് സർവീസ് മെഷീൻ alraji ഓഫിസിൽ ഒള്ളു ഉണ്ടാവുക

    • @ANASKC
      @ANASKC  2 ปีที่แล้ว +1

      Yes

  • @bavahasna4485
    @bavahasna4485 3 ปีที่แล้ว

    ബ്രോ ഈ കാർഡ് ഉബയോഗിച്ചു നാട്ടിലെക് പണം അയക്കാൻ സാതിക്കുമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      yes

  • @IRSHA916
    @IRSHA916 ปีที่แล้ว

    Natil cash ayakan pattonna ap ethaan link undo vido

  • @sufiyanct6575
    @sufiyanct6575 2 ปีที่แล้ว

    Sir ... ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഓൺലൈൻ ആയി al rajhi ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ... Atm കാർഡ് active ചെയ്തു ... Aa കാർഡ് പ്രിൻ്റ് ചെയ്യാൻ വേണ്ടി self service mechine ൽ പോയി നോക്കിയപ്പോൾ എത്ര ശ്രമിച്ചിട്ടും എനിക്ക് otp മെസ്സേജ് വരുന്നില്ല .. ഞാൻ 2 മെഷീനിൽ പോയി നോക്കി ... മറ്റെല്ലാ otp യും വരുന്നുണ്ട് ... Al rajhi OTP മാത്രം ലഭിക്കുന്നില്ല ... ഇതൊന്ന് clear ചെയ്യാൻ സഹായിക്കണം ... Pls

  • @AJMALKKR
    @AJMALKKR 11 หลายเดือนก่อน

    Ee machine evide aan ullath enn engene ariyam

  • @mohammedanees7185
    @mohammedanees7185 2 ปีที่แล้ว

    ഇപ്പോ കാർഡ് പ്രിന്റ് എടുക്കാൻ പറ്റുന്നില്ല.. ഓൺലൈൻ ചെയ്ത് സെറ്റ് ആക്കിയിരിക്കുന്നു.. Mechiene ൽ error കാണിക്കുന്നു.. എന്താ പ്റബ്ലം.. Pls replay

  • @iqbalhossain303
    @iqbalhossain303 2 ปีที่แล้ว +1

    400,100,000

  • @niyaskhan3911
    @niyaskhan3911 2 ปีที่แล้ว +1

    Hello brother
    Al rajhi ATM CARD expire ആയ കാർഡ് renew ചെയ്യുന്നത്.
    കാർഡ് expire അയതിന് മുമ്പ് ചെയ്യണമോ അതോ അതിന് ശേഷം പ്രിന്റ് ചെയ്ത് എടുക്കണമോ

  • @iqbalhossain303
    @iqbalhossain303 2 ปีที่แล้ว +1

    40,100,000

  • @iqbalhossain303
    @iqbalhossain303 2 ปีที่แล้ว +1

    40,100,000

  • @iqbalhossain303
    @iqbalhossain303 2 ปีที่แล้ว +1

    40,100,000

  • @iqbalhossain303
    @iqbalhossain303 2 ปีที่แล้ว +1

    40,100,000

  • @rishanafeesa6968
    @rishanafeesa6968 ปีที่แล้ว +1

    ❤❤❤❤❤

  • @anwarparammal
    @anwarparammal 2 ปีที่แล้ว

    അനസ് ബായ് ഞാൻ 2 സെൽഫ് മക്കീ നയിൽ പോയി ചെയ്തു അവിടെ കാണിക്കുന്നത് വേറെ കിയോസ്കിൽ ചെയ്യാനാ എന്താ പ്രശനം 4പ്രാവിശ്യം പോയി നോ രക്ഷ

  • @riyasali.ppullangod1823
    @riyasali.ppullangod1823 2 ปีที่แล้ว

    Al rajahi ATM കാർഡ് പാസ്സ്‌വേർഡ്‌ തെറ്റി അടിച്ചു ബ്ലോക്ക്‌ ayi ഇനി എന്താ ചെയ്യാ

  • @muhammadsadiq-si1rs
    @muhammadsadiq-si1rs 2 ปีที่แล้ว

    Kiosk മെഷീനിൽ finger കിട്ടുന്നില്ല
    Finger print ഇല്ലാതെ card കിട്ടാനുള്ള വേറെ option ഉണ്ടങ്കിൽ pls inform ✌️

  • @harisaa1587
    @harisaa1587 2 ปีที่แล้ว

    സഹോ ഡെബിറ്റ് കാർഡ് atm പിൻ നമ്പർ തെറ്റി അടിച്ചു പോയി ബ്ലോക് ആയി മൊബൈൽ വഴി ഓപ്പൺ ചെയ്യാൻ പറ്റുമോ

  • @febinfebi7914
    @febinfebi7914 4 ปีที่แล้ว

    അൽ റാജി അക്കൗണ്ട് വഴി ഇന്റർനാഷണൽ ട്രാൻസ്ഫർ നടത്തുമ്പോൾ അടുത്തുള്ള തഹവീൽ അൽ റാജിയും ആയി contact ചെയ്യാൻ ആണ് പറയുന്നത്. നാട്ടിലേക്ക് അയക്കാൻ ഇനി തഹവീലിൽ അക്കൗണ്ട് എടുക്കണോ???
    Benefficery add ചെയ്യാൻ പറ്റുന്നുണ്ട്, പക്ഷെ പണം അയക്കുമ്പോൾ തഹവീൽ ബ്രാഞ്ചും ആയി contact ചെയ്യുവാൻ ആണ് പറയുന്നത്

  • @yadhukrishnan6530
    @yadhukrishnan6530 2 ปีที่แล้ว

    Ente aduth Ulla ATM generated machine compliant aanu .bank yil nerit Chennal ATM card tarumo

    • @ANASKC
      @ANASKC  2 ปีที่แล้ว

      chilappol kittarund

  • @regisarasan4589
    @regisarasan4589 2 ปีที่แล้ว

    Hii....njan saudi exit cheythu eppol nattilanu,ente atm card expire ayi..egane active cheyyam plz rly cheyyane

    • @ANASKC
      @ANASKC  2 ปีที่แล้ว

      Athengane nadakkum, exit ayathalle

  • @mohamedsuhail74
    @mohamedsuhail74 2 ปีที่แล้ว

    Ennoda alrajhi card alrajhi atm la matumthan panam varuthu matha bank la monthly 1 time than varuthu yarukunu theringa pls reply.

    • @ANASKC
      @ANASKC  2 ปีที่แล้ว

      Whatsappil message cheyyoo : Wa.me/966546853324

  • @noufalnajji311
    @noufalnajji311 4 ปีที่แล้ว +2

    Valiya ubagaramae thanks

  • @sharfudeenvengoor60
    @sharfudeenvengoor60 4 ปีที่แล้ว +1

    Ncb.. മുബൈൽ ആപ്ലിക്കേഷനിൽ.. ക്യുപെ.. ബെനിഫിഷ്യറി ആഡ് ചെയ്യുമ്പോൾ.. നാഷണൽ അഡ്രെസ്സ്.. ചോദിക്കുന്നു.. അതിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല.. ബാങ്കിൽ പോവേണ്ടി വരുമോ 🤔🤔

    • @saudiarabia6768
      @saudiarabia6768 4 ปีที่แล้ว +1

      Bankil poyal pettenn sariyakki tharum..enikk same problem undayirunnu

    • @sharfudeenvengoor60
      @sharfudeenvengoor60 4 ปีที่แล้ว

      താങ്ക്യു 🤝🤝🤝

    • @sharfudeenvengoor60
      @sharfudeenvengoor60 4 ปีที่แล้ว

      Ncb.. ബാങ്കിൽ പോകണോ അതോ ക്യുക്പെ.. ഓഫീസിൽ പോകണോ.... ഇത് ക്യുക്പെ.. ബെനിഫിഷ്യറി.. ആയോണ്ട് ചോയ്ച്ചതാ

    • @saudiarabia6768
      @saudiarabia6768 4 ปีที่แล้ว

      @@sharfudeenvengoor60 Ente ncb ayirunu athukond ncbyil poyi..quickpay ayath kond ariyilla...poyi nokku

  • @razakazeez5894
    @razakazeez5894 2 ปีที่แล้ว

    അക്കൗണ്ട് ഓപ്പണാക്കി കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് ATM കാർഡ് പ്രിന്റ് ചെയ്യേണ്ടത്.

  • @mansoorakmansoorak4844
    @mansoorakmansoorak4844 2 ปีที่แล้ว

    എന്റെ atm കാർഡ് നഷ്ടപ്പെട്ടു
    ആപ്പ് വഴി ഓൺലൈൻ, സർവീസ് ഓഫ് ചെയ്യുകയും കാർഡ് ബ്ലോക്ക്‌ ചെയ്യുകയും ചെയ്ത് പുതിയ കാർഡ് പ്രിന്റ് ചെയ്യാൻ മെഷീനിൽ ചെന്നപ്പോൾ
    A reaplacement request succefull costumer collection is pending എന്നും കാണിക്കുന്നു കുറച്ചു ദിവസമായി ഇങ്ങനെ തന്നെ കാണിക്കുന്നു

    • @00Ashmt
      @00Ashmt ปีที่แล้ว

      Bro Card Pinne kittiyooo???
      Ente card lost aayi,Kioskl ninnum kittunnilla

    • @ANASKC
      @ANASKC  ปีที่แล้ว

      Bankil vilichu cancel cheyyippichal bankil poyo card vangana

  • @janee049
    @janee049 3 ปีที่แล้ว +1

    Bro, Njan adakkam oru pad friendsin ATM print cheyyumbo print aavathe finger option varathe cancel aavunnu, ithu enthu kondaanu ennu ariyumenkil onnu vivarikkamo..? Acount creat cheyyumbo undaya mistake kondaaano ..?

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Bankil പോകണം ബ്രോ

    • @janee049
      @janee049 3 ปีที่แล้ว

      @@ANASKC 👍🏻

  • @sumayyasumi9170
    @sumayyasumi9170 3 ปีที่แล้ว

    തഹ് വീൽ കാർഡ് ഇങ്ങനെ ചെ യ്യാൻ പറ്റുമോ ?

    • @ANASKC
      @ANASKC  3 ปีที่แล้ว

      Avarkkum cheyyam

  • @irshadclt
    @irshadclt 2 ปีที่แล้ว

    Account open cheythu card printedthilla Makka shouqiya bhagath evdelum kiosk mechine undo? Reply please.

  • @sajithomas5961
    @sajithomas5961 2 ปีที่แล้ว

    Bro എനിക്ക് ATM കാർഡ് കിട്ടി പക്ഷ് കാർഡ് ative ആയില്ല ATM Machine ൽ ഇട്ടാൽ sorry, we are temporarily unable to process your transaction ഇങ്ങന് ആണ് വരുന്നത് ഇനിയും ഞാൻ എന്ത് ചെയ്യണം bro

  • @jasheerkm
    @jasheerkm 4 ปีที่แล้ว +2

    Thank you... 🤝🤝🤝🤲. ബെനിഫസരി add ചെയ്യണ്ടതും ട്രാൻസ്ഫറും പ്രതീക്ഷിക്കുന്നു.....

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      Varunnund

    • @arunjayachandran8093
      @arunjayachandran8093 4 ปีที่แล้ว +1

      @@ANASKC please send your number

    • @ANASKC
      @ANASKC  4 ปีที่แล้ว

      @@arunjayachandran8093 wa.me/966546853324

  • @rifaz0007
    @rifaz0007 ปีที่แล้ว

    Atm card block ayi pin number thetti adichit ini ngane block thurakkum

    • @rifaz0007
      @rifaz0007 ปีที่แล้ว

      Alrajhi bank atm card

  • @shabanarashid1257
    @shabanarashid1257 ปีที่แล้ว

    Brooo… alrajhi card damage aayi… appil card close cheythu… but atm il poyitt new card kittunnillaa.. wat is the reason?
    Please reply

  • @Bissell-c2r
    @Bissell-c2r 2 ปีที่แล้ว

    Mada കാർഡ് കിട്ടില്ലേ

  • @ismaeel8042
    @ismaeel8042 2 ปีที่แล้ว

    CIC expiered എന്ന് കാണിക്കുന്നു.എന്ത് കൊണ്ടാണ്

    • @ANASKC
      @ANASKC  2 ปีที่แล้ว +1

      Bankil poyi kurach paper oppidanund

  • @shafeehap3132
    @shafeehap3132 2 ปีที่แล้ว

    Account open cheyd yethra divasam kayinja card kittuka

    • @ANASKC
      @ANASKC  2 ปีที่แล้ว

      eppo venamenkilum print edukkam

  • @shameempp3711
    @shameempp3711 ปีที่แล้ว

    Account create ayi. Atm print edukkan poyapol phone k otp varunnilla. Endan karanam. Pls help me

  • @antupthomas7050
    @antupthomas7050 2 ปีที่แล้ว

    Al rajhi transaction details delete cheyyan pattumoii.

    • @ANASKC
      @ANASKC  2 ปีที่แล้ว

      illa

  • @sectetpage6620
    @sectetpage6620 2 ปีที่แล้ว

    Card kitti bt activation aavunnilla
    Last temporary unavailable enn kanikkunnu

    • @salihbava4625
      @salihbava4625 2 ปีที่แล้ว

      Enikum card kitty atm card ittu pin sett chyathpol... Sorry we are temporary unbale to proces your trasacion... Ennu kanikunu. Orupad pin adichu chythu noki athupole thanneyan. Karanam entha ariyunilla. Chilarode chodhichapol paranju acound mobilil undakumbol oru pin kanikum atm nte enn. Athu kanichath enik oramyumilla. Enthengilum idia undoo...

  • @bibinbabu654
    @bibinbabu654 2 ปีที่แล้ว

    Bro taweelcard ullavark visa card print cheyyan kazhiyumo aacount open cheithityund new

  • @harikrishnanp1059
    @harikrishnanp1059 2 ปีที่แล้ว

    Bro nta card pin set cheayithapolle blk ayiii enii nthe chewyiuum

  • @renishraj4645
    @renishraj4645 ปีที่แล้ว

    Card lost ayi, pinne entha procedure

    • @ANASKC
      @ANASKC  ปีที่แล้ว

      Ath block cheythitt new എടുക്കാം

  • @Shameer-gh2ps
    @Shameer-gh2ps 2 ปีที่แล้ว

    thanks bro ഇത് നോക്കി അതങ്ങു ഒപ്പിച്ചെടുത്തു

  • @riyasriyu3234
    @riyasriyu3234 2 ปีที่แล้ว

    Balance povunnundo

  • @vavaa1
    @vavaa1 4 ปีที่แล้ว

    അബ്ഷിർ. എങ്ങനെ റഡി ആകും ഞാൻ. ഇന്നലെ. അബ്ഷിർ. മെഷീനിൽ പോയി ചൈതു നോകീ അതിൽ ഫിങ്‌കർ ശരി ആവുന്നില്ല

  • @darkeagle2654
    @darkeagle2654 2 ปีที่แล้ว

    ATM print cheyunnathinu munp vere nthelum cheyyano.

    • @ANASKC
      @ANASKC  2 ปีที่แล้ว

      വേണ്ട

  • @ajmalmon983
    @ajmalmon983 หลายเดือนก่อน

    Thank you...bro

  • @fuadbasheer2658
    @fuadbasheer2658 2 ปีที่แล้ว

    Bro ningal paranja pole njanum online account open cheythu. Alrajhi kiosk vazhi Atm debit card print cheythu eduthu. But ippo card pin incorrect ennu kanich transaction onnum cheyyan kazhiyunilla. Entha ini cheyya? Pls rply...

  • @adarshtk1911
    @adarshtk1911 ปีที่แล้ว

    Bro...ente al rajhi bank il payroll card aan ullath....ath online payment nadathan pattunilla....enikk al rajhi bank il puthiya account create cheyyano ...allenki vere ethelum bank choose cheyyano?