നമ്മുടെ ഇഖാമയിൽ നമ്മൾ അറിയാതെ രെജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ citc ആപ്പ് വഴി ക്യാൻസൽ ചെയ്യാം. ഇതിന് അബ്‌ശിർ ആവശ്യമാണ്. അബ്‌ശിർ ഉണ്ടാക്കാൻ : bit.ly/2ltsCWR NB: നമ്മൾ ഫിംഗർ പ്രിന്റ് വെച്ച് എടുത്ത സിം ഒരിക്കലും ഇങ്ങനെ cancel ചെയ്യരുത്. സംശയങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp Https://Facebook.com/TechLoversKSA #AnasKc #Citc #SaudiSim വീഡിയോ ലൈക് ചെയ്യാൻ മറക്കാതിരിക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട് ആളുകളിൽ ഒരാളാണ് ഈ ആപ്പ് ഞാൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം അത് ചെക്ക് ചെയ്തപ്പോൾ. ഒരു കമ്പനിയുടെ 8 സിം ആണ് ആ 8 സിമ്മും പോസ്റ്റ് സ്പീഡ് ആണ്അതിലുപരി നമ്പറിൽ ഞാൻ വിളിച്ചു നോക്കിയപ്പോ ഇപ്പോഴും അത് ആക്ടീവ് ആണ് ഇങ്ങനെ പോയി കഴിഞ്ഞാൽ പടച്ചോനെ എന്തായിത്തീരും.... എന്തായാലും വലിയൊരു ഉപകാരമുള്ള ഒരു വീഡിയോ ആണ്, 👍👍👍👍
citc യിൽ ആദ്യം ഞാൻ passport വെച്ചാണ് ലോഗിൻ ചെയ്തത്. ഇപോൾ iqama വെച്ച creat ചെയ്യാൻപറ്റുന്നില്ല.നമ്പർ already use ആണെന്ന് കാണിക്കുന്നു.iqama വെച്ച.ഇനിഎങ്ങിനെ creat ചെയ്യും?
എന്റെ അറിവോടെ എന്റെ iqama വച്ച് ഞാൻ 4 friendi സിം എടുത്തു.. അത് കട്ട് ചെയ്യാൻ എന്താണ് വഴി... ഞാൻ കംപ്ലയിന്റ് citc ചെയ്തു... waiting for complainer response.. എന്ന് കാണിക്കുന്നു താഴെ need to take an action എന്ന് കാണിക്കുന്നു... ഇന്ന് 5 ദിവസം ആയി കട്ട് ആയില്ല... argamiyil ചെക് ചെയ്തപ്പോൾ active and verified എന്ന് കാണിക്കുന്നു
Anaska ente permission ellathey aa shop kaaran sim eduthu , ente kayil ninum two times otp vanki enthina chodichapol he said first one is time out that’s why , I wants to complnt , so olz tell the procedure and how
Halo എൻറെ കയ്യിൽ jawwy സിം ഉണ്ട് അതെങ്ങനെയാണ് ക്യാൻസൽ ചെയ്യുക. ഈ വീഡിയോയിൽ പറയുന്ന ലിങ്കിൽ jawwy സിം ക്യാൻസൽ ചെയ്യാൻ പറ്റുന്നില്ല. അത് എങ്ങനെ ഒന്ന് പറഞ്ഞു തരാമോ
പ്ലീസ് ഹെല്പ് എനിക് മൂന്ന് സിം കാർഡ് ഉണ്ട് രണ്ട്stc ഒരു ഫ്രൻഡ്ലി അതിൽ വെർജിൻ എന്ന സിം പോസ്റ്റ് പൈഡ് എന്നാണ് കാണിക്കുന്നത് അത് എന്താ മറ്റു രണ്ടു സിം കാർഡും പ്രീ പെയ്ഡ് എന്നും കാണിക്കുന്നു
Saudi IL ullappol computer via anikke athra sim unde Anne ariyan vendi stc code no via message ayachu noki. Annu muthal appol stc sim recharge chayythalum 10 saudi riyal vachu cut ayi konttirikkukayanu. Ethu mattan enthankelum via undo plz reply
Pls help sir എന്റെ id check ചയ്തപ്പോൾ 7 sim card എന്റെ അനുവാദം ഇല്ലാതെ use ചായുന്നുണ്ട് ngn stc number complat കൊടുക്കാൻ നോക്കിയപ്പോൾ canot escate complate എന്നു കാണിക്കുന്നുണ്ട് but service provider GO. sim akkiyapo processing akunund ngn Go serive provider select chythu complant kodukan sadikumo
ഞാൻ നാട്ടിൽ നിന്നും വന്നപ്പോൾ റിയാദ് എയർപോർട്ടിൽ പാസ്പോര്ട്ട് കൊടുത്താണ് frindi സിം എടുത്തത് ഇപ്പോൾ stc ഓഫീസിൽചെന്നപ്പോൾ sawa സിം തരില്ല കാരണം സിം കൂടുതലാണെന്നാണ് പറയുന്നത് എന്നാൽ ഈ വെബ്സൈറ് വഴി ചെക്ക് ചെയ്യാൻ കഴിയുന്നില്ല കാരണമെന്താണ്
OTP വന്ന് അടിച്ചാൽ Error The communication number mustbe linked with the ID number to use the single sign -on services എന്നാണ് കാണിക്കുന്നത് എന്റെ പോരിൽ ഒരു Zain കയറിറ്റുണ്ട് Zain ഓഫിസിൽ പോയപോൾ ഇവിടെ കാൻസിൽ ഇല്ലാന്നാ പറഞ്ഞത് ഇനി എന്ത് ചെയ്യണം ഞാൻ
ഞാൻ നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു നോക്കി എന്റെ ഇക്കാമയിൽ വേറെ നമ്പറുകൾ ഉണ്ടായിരുന്നു ഞാനത് ക്യാൻസൽ ചെയ്തു പക്ഷേ എനിക്ക് ഇപ്പോൾ വേറെ സിം എടുക്കാൻ പറ്റുന്നില്ല അതിൽ കാണിക്കുന്നത് customer id blocked in tafeely system ഏത് ഷോപ്പിൽ പോയി സിം എടുക്കാൻ നോക്കുമ്പോൾ ഇതുപോലെയാണ് കാണിക്കുന്നത്
എന്റെ അറിവോടെ പോസ്പൈഡ് സിം എടുത്തിട്ടുണ്ടായിരുന്നു. ഈ അപ്ലിക്കേഷൻ വഴി കട്ടാക്കാൻ പറ്റുമോ? Service sub typ ഓപ്ഷൻ internet എന്ന് കൊടുത്താൽ കുഴപ്പമുണ്ടോ. പിന്നീട് ഏതൊക്കെ option ആണു തിരഞ്ഞെടുക്കണ്ടത് ഒന്ന് പറഞ്ഞു തരാവോ
നമ്മുടെ ഇഖാമയിൽ നമ്മൾ അറിയാതെ രെജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകൾ citc ആപ്പ് വഴി ക്യാൻസൽ ചെയ്യാം.
ഇതിന് അബ്‌ശിർ ആവശ്യമാണ്.
അബ്‌ശിർ ഉണ്ടാക്കാൻ : bit.ly/2ltsCWR
NB: നമ്മൾ ഫിംഗർ പ്രിന്റ് വെച്ച് എടുത്ത സിം ഒരിക്കലും ഇങ്ങനെ cancel ചെയ്യരുത്.
സംശയങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ : chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
Https://Facebook.com/TechLoversKSA
#AnasKc #Citc #SaudiSim
വീഡിയോ ലൈക് ചെയ്യാൻ മറക്കാതിരിക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക
ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ ഫോണിൽ നിന്ന് നഷ്പ്പെട്ട നമ്പറുകൾ തിരിച്ചെടുക്കാൻ പറ്റുമോ?
App name entha
Citc aano
മുത്താണ് ഇജ്ജ്
Ente kayyil ipol ulla stc cancel cheythu new stc sim edukan pattumo. Undenkil engane
അനസ്‌ക്ക നിങ്ങള്ടെ ഓരോ വീഡിയോ യും ഉപകാരപ്രദം സൗദി പ്രവാസികൾക്ക് 👌👌❤️❤️❤️
നിങ്ങളുടെ ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട് ആളുകളിൽ ഒരാളാണ് ഈ ആപ്പ് ഞാൻ ഇൻസ്റ്റാൾ ചെയ്തതിനുശേഷം അത് ചെക്ക് ചെയ്തപ്പോൾ. ഒരു കമ്പനിയുടെ 8 സിം ആണ് ആ 8 സിമ്മും പോസ്റ്റ് സ്പീഡ് ആണ്അതിലുപരി നമ്പറിൽ ഞാൻ വിളിച്ചു നോക്കിയപ്പോ ഇപ്പോഴും അത് ആക്ടീവ് ആണ് ഇങ്ങനെ പോയി കഴിഞ്ഞാൽ പടച്ചോനെ എന്തായിത്തീരും.... എന്തായാലും വലിയൊരു ഉപകാരമുള്ള ഒരു വീഡിയോ ആണ്, 👍👍👍👍
*മുത്തേ ഇതൊക്കെ ലൈക് ചെയ്തില്ലെങ്കിൽ പിന്നെ ഏതാ ചെയ്യാ പിന്നെ മറ്റുള്ളവർക്ക് ഷെയർ ചെയ്യുക അവർക്കും കൂടെ ഉപകാര പെടട്ടെ*
താങ്ക്സ് ടാ
നല്ല ഉപകാരം ഉള്ള വീഡിയോസ് Thanks ♥️👍♥️
Idh ippol working aano
വളരെ ഉപകാരമുള്ള വീഡിയോ നന്ദി 👌
Finger വെചെടുത്ത സിംകാർഡ് എങ്ങിനെ ക്യാൻസൽ ആക്കും
ഇങ്ങള് മുത്താണ് ❤️❤️❤️
lesham
താങ്ക്സ് മുത്തേ..... വ്യക്തമായ രീതിയിൽ മനസ്സിലാക്കി തരുന്നു
Thanks 👍👍
വളരെ ഉപകാരം
SIm ക്യാൻസൽ അടിക്കാനുള്ള ഒപ്ഷൻ മാത്രം കാണിച്ചാൽ പോരേ. ഇത് സാമ്പാർ പരുവത്തിലായി
abashyakaar kanum
Passport vechedutha sim(mobily) iqama no. Change cheyyan endhu cheyyanam
ഇ വീഡിയോ കണ്ട് mobily sim ക്യാൻസൽ ചെയ്തു പണി കിട്ടി
ഇനി mobily sim എനിക്ക് വേറെ കിട്ടില്ല
ithinte description vazhichu nokko
@@ANASKC ഇനി ഒന്നും ചെയ്യാൻ കഴിയൂലെ?
എനിക്കും കിട്ടി പണി
ബ്ലാക്ക് ലിസ്റ്റ് ഒഴിവാക്കാൻ എന്താ ചെയ്യാ
Year. Nokathe. Njan... Chaithu.. Pani. Pali... Eppol... Black listil anu.. Eniku.. Simum. Edukan. Kayiyunilla
Mashallha adi poli thanks machaaaa
Etea iqama I'dyile ipol new Zain sim start akunde . customer care vilichu cancel cheyithallum new sim veedum varunnde .
Purth ninn sim edukkaruth
വളരെ ഉപകാരപ്പെടുന്ന വീഡിയോ
Brooo...enganyaa fingerprint vech edutha Sim card iqama idyil ninn cancel cheyyuka...onnuuu paranju tharumo
Broo.... ഈ updation Expaire ആണ് ..... New updation plz.... Oru video ചെയ്യാവോ...???
Gud job bro......... gud msg🥰👍💚
Communications complaint vara nan cheydu pinna munnote niggle parannade varunnilla
Pinne entha kaanikkunath
Please help jaan account open jayambol account blocked Enna kanakkennu Yan endhu cheyenam
nalla vedioo.... ineyum pratheekshikkunnu
നിങ്ങൾ ഒരു മുത്താണ്
ഒന്നല്ല രണ്ട്
പാസ്സ്പോർട്ടിൽ എടുത്ത sim iqamayilek mattan pattumo
നമ്മുടെ sim card ഇഖാമയുമായി connect ചെയ്യാൻ എന്ത് ചെയ്യണം
വളരെ ഉപകാരപ്പെട്ടു
നന്ദി
Helpful vido thanks ikkkaa😍
Mobily cancel aakkaruth
Powli mutheee
👍 Thanks anas baai
Nammude sim galil edh ellam application open cheidhittundu enn ariyann pattumo
citc യിൽ ആദ്യം ഞാൻ passport വെച്ചാണ് ലോഗിൻ ചെയ്തത്. ഇപോൾ iqama വെച്ച creat ചെയ്യാൻപറ്റുന്നില്ല.നമ്പർ already use ആണെന്ന് കാണിക്കുന്നു.iqama വെച്ച.ഇനിഎങ്ങിനെ creat ചെയ്യും?
Absher vech login cheyyoo
ഇക്കാ ഈ yoyo ആപ്ലിക്കേഷനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഇതു സൗദിയിൽ ഉപയോഗിക്കാൻ കഴിയുമോ
Thanks bro, _ this video very helpful to me
Exit povukayanel nammude peril ulla sim cut aakkiyale airportil exit aakan pattukayullo, bill pending illa
angane onnum illa
Brother your video all super
Thanks, don't cancel mobily in this way
Supper brother your video all supper
Passport വച്ച് എടുത്ത സിoമ്മിൽ(stc) iqama update cheyyan pattumo ikka
ബ്രോ മൊബൈൻ നമ്പർ നിന്ന് അവരുടെ ഇക്കാമ or delias എടുക്കാൻ പറ്റുമോ ?
Disconnect cheida sim reopen cheyyan pattumo please reply 😢
Soudil njan oru stc wifi sim anda paril adutu bill pay chayada sim cut aei njan exit pokuvanu sim adutitu 4 varsam aei probleandagilum kanumo aerportiĺl
no problem
Super message👍👍👍
Ente friendinte peril Ulla sim ane. Athu ente iqama yil akkan pattumooo
Sim port cheythathinu shesham bank otp varunnilla enthenkilum vayi undo
പോസ്റ്റുപൈഡ് net sim നമുക്ക് കട്ട് ചെയ്യാൻ പറ്റുമോ
Oman sim ith pole cancel cheyyaan patuo?
പൊളി ♥️♥️
ബ്രോ എക്സിറ്റിനു പോവുമ്പോൾ stc waifi bill പന്റിംഗ് ഉണ്ടങ്കിൽ എയർപോർട്ടിൽ പ്രശ്നം ആവുമോ?
thxs....
എന്റെ അറിവോടെ എന്റെ iqama വച്ച് ഞാൻ 4 friendi സിം എടുത്തു.. അത് കട്ട് ചെയ്യാൻ എന്താണ് വഴി... ഞാൻ കംപ്ലയിന്റ് citc ചെയ്തു... waiting for complainer response.. എന്ന് കാണിക്കുന്നു താഴെ need to take an action എന്ന് കാണിക്കുന്നു... ഇന്ന് 5 ദിവസം ആയി കട്ട് ആയില്ല... argamiyil ചെക് ചെയ്തപ്പോൾ active and verified എന്ന് കാണിക്കുന്നു
ഫിംഗർ. പാസ്പോർട് എന്നിവ വെച്ച് എടുത്ത സിം കാർഡ് എങ്ങനെ ക്യാൻസൽ ചെയ്യല്
Bro simah app il ninnum Credit Bureau Report engana edukkunnadu ennu ariyumo
nokkiyittilla, athinte avashyam enthaan
Now not working this application..??? 😒എന്റെ പേരിൽ 9 sim card ഉണ്ട്.... But cancel ചെയ്യാൻ കഴിയുന്നില്ല... Plz any way????
Absher plate formilek Otp enter cheyyumbol error kanikkunnu
കഫീലിന്റെ പേരിലുള്ള സിം എന്റെ പേരിലേക്ക് മാറ്റാൻ എന്ത് ചെയ്യണം
Hlww.. സൗദി വിസ ക്യാൻസൽ ചെയ്യാതെ ദുബായ് വിസ അടിക്കാൻ പറ്റോ ???
Anaska ente permission ellathey aa shop kaaran sim eduthu , ente kayil ninum two times otp vanki enthina chodichapol he said first one is time out that’s why , I wants to complnt , so olz tell the procedure and how
mask fine egine cancil cheyyam ennathinte oru video cheyyamo
Halo എൻറെ കയ്യിൽ jawwy സിം ഉണ്ട് അതെങ്ങനെയാണ് ക്യാൻസൽ ചെയ്യുക. ഈ വീഡിയോയിൽ പറയുന്ന ലിങ്കിൽ jawwy സിം ക്യാൻസൽ ചെയ്യാൻ പറ്റുന്നില്ല. അത് എങ്ങനെ ഒന്ന് പറഞ്ഞു തരാമോ
Citc യില്‍ ഫിംഗര്‍ കൊടുത്തു എടുത്ത sim Cancil ചെയ്യാൻ സാധിക്കുമോ
(ഓഫീസ് പോവാതെ)
.
very good thank you for your help
നിങ്ങൾ കട്ടായ സിം ഓപ്പൺ ആക്കാൻ ഒരു വീഡിയോ ചെയ്യണം പ്ലീസ്
sim cut ayaal pinne ath kittoola, thalkalima block anenkil recharge cheyyuka
Mobily officil neyrrittu poyi cancel chayan pattumo , aganae poyal cancel akkan time eadukumo
Udan thanne cancel cheyyam
Igama yil wifi connection undo chekcheyan
ബായ് citc ഞാൻ നേരത്തെ open ചെയ്തത ഇപ്പോൾ eroor കാട്ടുന്നു ഇനി എന്താ ചെയുക
അനസ്
പാസ്സ്പോർട്ടിൽ എടുത്ത സിമ്മ് ഇഖമയിലേക് മാറ്റാൻ എന്താണ് ചെയ്യുക
പ്ലീസ് ഹെല്പ്
എനിക് മൂന്ന് സിം കാർഡ് ഉണ്ട് രണ്ട്stc ഒരു ഫ്രൻഡ്ലി അതിൽ വെർജിൻ എന്ന സിം പോസ്റ്റ് പൈഡ് എന്നാണ് കാണിക്കുന്നത് അത് എന്താ
മറ്റു രണ്ടു സിം കാർഡും പ്രീ പെയ്ഡ് എന്നും കാണിക്കുന്നു
എന്റെ മൊബൈലി ആപ്പിലെ പ്രൊഫൈലിൽ മറ്റൊരാളുടെ പേരും രാജ്യവുമാണ് കാണിക്കുന്നത്. അതു മാറ്റി എന്റെ പേര് കൊടുക്കാൻ ഇതു പോലെ complaint കൊടുത്താൽ മതിയോ?
Saudi IL ullappol computer via anikke athra sim unde Anne ariyan vendi stc code no via message ayachu noki. Annu muthal appol stc sim recharge chayythalum 10 saudi riyal vachu cut ayi konttirikkukayanu. Ethu mattan enthankelum via undo plz reply
whatsappil varo
@@ANASKC whatsapp no plz
ഇപ്പോൾ പുതിയ വേർഷനിൽ ഈ സേവനം labhyam ആകുന്നില്ല ബ്രോ
Pls help sir എന്റെ id check ചയ്തപ്പോൾ 7 sim card എന്റെ അനുവാദം ഇല്ലാതെ use ചായുന്നുണ്ട് ngn stc number complat കൊടുക്കാൻ നോക്കിയപ്പോൾ canot escate complate എന്നു കാണിക്കുന്നുണ്ട് but service provider GO. sim akkiyapo processing akunund ngn Go serive provider select chythu complant kodukan sadikumo
ഞാൻ നാട്ടിൽ നിന്നും വന്നപ്പോൾ റിയാദ് എയർപോർട്ടിൽ പാസ്പോര്ട്ട് കൊടുത്താണ് frindi സിം എടുത്തത് ഇപ്പോൾ stc ഓഫീസിൽചെന്നപ്പോൾ sawa സിം തരില്ല കാരണം സിം കൂടുതലാണെന്നാണ് പറയുന്നത് എന്നാൽ ഈ വെബ്സൈറ് വഴി ചെക്ക് ചെയ്യാൻ കഴിയുന്നില്ല കാരണമെന്താണ്
passportil ulla sim ithil kaanikkilla
OTP വന്ന് അടിച്ചാൽ
Error
The communication number mustbe linked with the ID number to use the single sign -on services എന്നാണ് കാണിക്കുന്നത് എന്റെ പോരിൽ ഒരു Zain കയറിറ്റുണ്ട് Zain ഓഫിസിൽ പോയപോൾ ഇവിടെ കാൻസിൽ ഇല്ലാന്നാ പറഞ്ഞത്
ഇനി എന്ത് ചെയ്യണം ഞാൻ
Yes. Enikkum ithe problem aanu
Ningal kodukkunna number ningalude iqamayil ullathavanam
Njan cancel chayithu pakshe remove ayilla 1 week before
Ente absher account vazhi vere aare enjaz account use cheyyunund athukond enthelum problemso aa account deactive cheyyano entho vazhi
problem und vegam poyi ath cancel cheyyoo
ബ്രോ stc സിമിൽ നിന്ന് ബാലൻസ് cut akunudu അത് സ്റ്റോപ്പ് ചെയ്യാൻ ഉള്ള ഒരു വഴി പറയുമോ
Chetta sim nte peril enthengilum fine indo ennu ariyaan entha vazhi???
Oru ikama numberil ethra sim edukkan kazhiyum
Thanks 👍🤩 bro
പുതിയ അപ്ഡേറ്റ് വന്നു അതിൽ കമ്പ്ലീറ്റ് സർവീസ് ഇങ്ങനെയല്ല
Engine. Athu. Solve. Akkam. Ennu. Parayamo..
Good massage
ippol cancel cheyan pattilla
Thanks 4 infermetions
Pwolichu👌
Absher use cheyth engana sim edukunne
ഞാൻ നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു നോക്കി എന്റെ ഇക്കാമയിൽ വേറെ നമ്പറുകൾ ഉണ്ടായിരുന്നു ഞാനത് ക്യാൻസൽ ചെയ്തു
പക്ഷേ എനിക്ക് ഇപ്പോൾ വേറെ സിം എടുക്കാൻ പറ്റുന്നില്ല അതിൽ കാണിക്കുന്നത് customer id blocked in tafeely system ഏത് ഷോപ്പിൽ പോയി സിം എടുക്കാൻ നോക്കുമ്പോൾ ഇതുപോലെയാണ് കാണിക്കുന്നത്
mobily officil poyi edukkaam
@@ANASKC മൊബൈലി ഓഫീസിലും stc ഓഫീസിലും സിംമിന് റിയാൽ കൂടുതലാണ് പുറത്തുള്ള ഷോപ്പിൽ റൈറ്റ് കമ്മിയാണ്
ഇത്രക്ക് കൊലച്ചതി വേണ്ടായിരുന്നു മുത്തേ നിന്റെ വീഡിയോസ് കണ്ടിട്ട് ഒരു നല്ല കാര്യം ആകുമെന്ന് വിചാരിച്ചു പക്ഷേ അത് ഒരു കൊലച്ചതി ആയിപ്പോയി😥😥😥😥😥😥
ഓഫീസിൽ പോയി ശരിയായോ
@@basheerpappali8430 ഞാൻ മൊബൈലിന്റെയും സവാന്റെയും ഓഫീസിൽ ഞാൻ പോയിരുന്നു
Very Very thanks
ഇതിൽ sim cut ചെയ്തിട്ട് എന്റെ iqama blacklistil ആയി ഇപ്പോൾ mobily sim എടുക്കാൻ പറ്റുന്നില്ല
officil poyi edukkam
Black list ഒഴിവാക്കാൻ എന്താ ചെയ്യേണ്ടത്
നിങ്ങൾ റിയാദിൽ ആണോ
ഓഫീസിൽ പോയാൽ offer sim കിട്ടുമോ
ഇപ്പോൾ ഇതിൽ ഓപ്പൺ ചെയ്യുമ്പോൾ പ്ലീസ് കൺസൾട്ട് വിത്ത് അഡ്മിനിസ്റ്റാറ്റർ എന്നാണ് കാണുന്നദ് കുറച്ച് നമ്പറുകളും കാണുന്നു എന്താണ് ചെയ്യേണ്ടത്
Site vazhi nokoo
എന്റെ അറിവോടെ പോസ്പൈഡ് സിം എടുത്തിട്ടുണ്ടായിരുന്നു. ഈ അപ്ലിക്കേഷൻ വഴി കട്ടാക്കാൻ പറ്റുമോ? Service sub typ ഓപ്ഷൻ internet എന്ന് കൊടുത്താൽ കുഴപ്പമുണ്ടോ. പിന്നീട് ഏതൊക്കെ option ആണു തിരഞ്ഞെടുക്കണ്ടത് ഒന്ന് പറഞ്ഞു തരാവോ
Ath officil poyi cancel aakkuka
Good information
Hi epol Saudi yil nennu nattil pokan vaccine yadukanaoooo njan first dose yaduthuuuu one month ayi next month first pokana ayirunuuuu
angane oru vartha kettillallo
Yesterday vanaa news anu
Epol group yilyooo add akamoooo
nammude peerilulla sim cancel cheyan ithaano option..njan ente pazhaya sims 9 ennam ingane cancel cheytirunnu ..but ippol mobily enne black list cheytu..
Bro ennt Iqama Blacklistln engane poye
Plz Reply
Complaint koduthu,atinu sesham cancel ayo ennu enganeya check cheyyuka?
iqama eathra vattam puthuki eannariyan valla vayizhum undo 🤔
angane option ullathayi kandilla
comblaint koduthittund vilikumayirikkum waiting
Cancel cheytho?
Thanks bro
Hai.. nattile simmilekk data recharge cheyyan oraapp undo
Paytm, phonepe
Bankinte app വഴിയും പറ്റും
@@ANASKC ptm ivite engane opanaakkum ivite ath upayogikkan patto
പറ്റും, അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്
@@ANASKC ethaan aa aap
Tankyou so much bro
Stc wifi engane cancel aakkum