Al Rajhi Bank ATM card Printing - 2024 | പുതിയ ATM കാർഡ് self Kiosk വഴി എടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 83

  • @suhaibmayyeri
    @suhaibmayyeri 3 หลายเดือนก่อน +2

    Ee video kand njan eduthu 1 month ayi 👌👌

  • @kunju2458
    @kunju2458 10 วันที่ผ่านมา

    Atm crd print cheyyunilla....banki poyi print machine compliant ...more time sef machine tray chaithu kittunilla

  • @keralagreengarden8059
    @keralagreengarden8059 3 วันที่ผ่านมา

    ❤🎉❤🎉❤🎉❤🎉

  • @gireeshmon
    @gireeshmon หลายเดือนก่อน

    Snb quick pay account cancel cheyyan oru video post cheyyumo

  • @jayakrishnangp2107
    @jayakrishnangp2107 หลายเดือนก่อน +1

    കാർഡ് നഷ്ടപ്പെട്ടാൽ എങ്ങനെ കാശ് അടച്ച് എടുക്കുന്നത് എന്ന് വീഡിയോ ചെയ്യുമോ

  • @simse7359
    @simse7359 28 วันที่ผ่านมา

    Finger verify aayillenkil kodukkenda password ethanu ?

  • @shanubasheer3120
    @shanubasheer3120 7 วันที่ผ่านมา

    Alrajhi card puthiyath edukkan nokky 34.50 accoutil ninn poy but card vannillaa nthu cheyyuka cash return kittan

  • @kingarthur6140
    @kingarthur6140 หลายเดือนก่อน

    Pls reply Sir alrajhi ATM card ATM machine I'll block ayy enth ചെയും

  • @thwalhathpn2268
    @thwalhathpn2268 2 หลายเดือนก่อน

    Card renew cheyyan pattunnilla OTP enter cheyth kayinjaal CANCEL ❌ kanikkunnu

  • @indianjk2250
    @indianjk2250 หลายเดือนก่อน

    സർ, എൻ്റെ സാലറികാർഡ് expir ആയി ബേങ്കിൽ പോയപ്പോൾ അവർ അത് cancel ചെയ്തു ഇനി പുതിയ കാർഡിന് ഈ വീഡിയോയിലെ പോലെ ചെയ്താൽ മതിയോ pls Replay🙏🙏🙏

  • @ameersahad7866
    @ameersahad7866 3 หลายเดือนก่อน

    Bro update cheytha alrajhi payroll card engane activate cheyya

  • @pradeeppodiyan3127
    @pradeeppodiyan3127 16 วันที่ผ่านมา

    ചേട്ടാ ഇന്ത്യൻ നാഷണൽ ട്രൻസർ ചെയ്യുന്നതിന് എടിഎം കാർഡ് രജിസ്ട്രേഷൻ ചെയ്യേണ്ട കാര്യമുണ്ടോ അത് എങ്ങനെയാണ് ചെയ്യുന്നത്അത് ആപ്പ് വഴി ചെയ്യാൻ പറ്റുമോ

    • @SaudiTips
      @SaudiTips  16 วันที่ผ่านมา

      @@pradeeppodiyan3127 Contact me on WhatsApp: +966546853324

  • @ayaanhafiz3179
    @ayaanhafiz3179 3 หลายเดือนก่อน

    5 varsham alrahji card yeduthitt.. 4varsham aayi reneiuw cheydhitt. Ipol reneuw cheyyan pattumo

  • @akbarcherpulasheri8472
    @akbarcherpulasheri8472 3 หลายเดือนก่อน

    Ecound eduth ethra divasam kazhinalan print edukkam

  • @Nadirshahassan
    @Nadirshahassan 3 หลายเดือนก่อน

    Alrajhi bank account mobile number change cheyyan kioske vazhi sathikumo?

  • @abdulrazak3999
    @abdulrazak3999 3 หลายเดือนก่อน +1

    SNB ACCOUNT മൊബൈലിൽ ഓൺലൈൻ ആയി ഓപ്പൺ ആക്കാൻ കഴിയുന്നില്ല ഓപ്പൺ ആകുമ്പോൾ quick pay അക്കൗണ്ട് ഓപ്പൺ ആക്കാൻ ആണ് പറയുന്നത് എന്തുകൊണ്ട്

    • @fasilchittakath6518
      @fasilchittakath6518 3 หลายเดือนก่อน

      ഞാൻ എന്റെ friend ന് വേണ്ടി ചെയ്തപ്പോൾ ഈ same problem വന്നിരുന്നു. ആക്കാരണത്താൽ ഞാൻ alrajh account ഉണ്ടാക്കി.

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Snb, riyad bank ellavarkkum kittunnilla, kittathavar vere bank open cheyyuka

  • @Disthi_Ahammed150
    @Disthi_Ahammed150 หลายเดือนก่อน

    Card renewal cheyyunnathinu fee undo ?

  • @AlJudhaandAldqahBolts
    @AlJudhaandAldqahBolts 2 หลายเดือนก่อน

    ഞാൻ എടുത്തു പക്ഷെ എന്റെ atm കാർഡ് ഇൽ VALID THRU നമ്പർ കാണിക്കുന്നു ഇല്ല 😢😢😢

  • @Samadips120
    @Samadips120 3 หลายเดือนก่อน +1

    എൻ്റെ കാർഡ് expir ആയിട്ട് രണ്ട് വർഷം കഴിഞ്ഞു ഇനി അത് റിന്യൂ ചെയ്യാൻ പറ്റുമോ?

    • @harismusafir531
      @harismusafir531 2 หลายเดือนก่อน

      Same me 😂

    • @Samadips120
      @Samadips120 2 หลายเดือนก่อน

      @@harismusafir531 😂😂😂

  • @jamshadponnadan2053
    @jamshadponnadan2053 3 หลายเดือนก่อน

    തവക്കൽനയിലെ മൊബൈൽ നമ്പർ എങ്ങനെ ചെയ്ഞ്ച് ചെയ്യാ...?

  • @abdulgafoor2966
    @abdulgafoor2966 หลายเดือนก่อน

    (sorry your card has not been authorized for the request transition) ith engine pariharikkum plz replay

  • @anshadmbt2598
    @anshadmbt2598 3 หลายเดือนก่อน

    👍👍👍

  • @ummoosvlog4673
    @ummoosvlog4673 3 หลายเดือนก่อน

    Account open akunnilla...5 month ayi try cheyuva..bankil poyitum on linil cheyanan parayunath..

    • @fasilchittakath6518
      @fasilchittakath6518 2 หลายเดือนก่อน

      Al rajh aaacount ഉണ്ടാക്കാൻ try ചെയ്ത് നോക്കിയോ?

  • @mubarakmamu1619
    @mubarakmamu1619 3 หลายเดือนก่อน

    Alinma ബാങ്കിൻ്റേതും കൂടി പറയൂ

  • @Khaleelkimt
    @Khaleelkimt 3 หลายเดือนก่อน

    6മാസത്തിന് നാട്ടിൽ പോയി വന്നപ്പോ അൽരാജിഹ് തുറക്കാൻ പറ്റുന്നില്ല അൽമുബഷിറിൽ രെജിസ്റ്റർ ചെയ്യാൻ പറയുന്നു പക്ഷെ രെജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല കാർഡ് നമ്പർ പാസ്സ്‌വെർഡ് ac നമ്പർ കൊടുത്തിട്ട് next അടിക്കുമ്പോൾ അടുത്ത പേജിലേക്ക് പോകുന്നില്ല വല്ല vaziyum ഉണ്ടോ ഒരുപാട് ശ്രേമിച്ചു

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Self kiosk vazhi try cheyrhirunno

    • @Khaleelkimt
      @Khaleelkimt 3 หลายเดือนก่อน

      @@SaudiTips ഇല്ല നോക്കിയിട്ട് വിവരം പറയാം self മെഷീനിൽ കാർഡ് അപ്ഡേറ്റ് ആണോ ചെയ്യേണ്ടത്

  • @joycejohn8202
    @joycejohn8202 3 หลายเดือนก่อน

    Chetta ingane cheythu but finger sheriyaayilla..appo ithe pole kaanichu..athil kodutha password wrong aayirunnu..angane 3 time attempt aayi..re register cheyyanam ennu kaanikkunnu..entha cheyyendathu

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Contact me on WhatsApp: +966546853324

    • @ajmalajmal5704
      @ajmalajmal5704 2 หลายเดือนก่อน

      Enthethum same

  • @Sathyathinoppam
    @Sathyathinoppam 3 หลายเดือนก่อน

    Thahweel al rajhi card print edukkan pattumo

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Athin avarude thanne machine nokkanam

  • @abduraufcmcm3766
    @abduraufcmcm3766 2 หลายเดือนก่อน

    താങ്കൾ പറഞ്ഞ വീഡിയോ യിൽ( 5.24 time ) al rhaji ബാങ്ക് ന്റെ പാസ്സ്‌വേർഡ് enter ചെയ്യാൻ പറയുന്നു
    ആ പാസ്സ്‌വേർഡ് എങ്ങനെ അറിയാൻ പറ്റും

  • @JafarCherukodev
    @JafarCherukodev 3 หลายเดือนก่อน

    thahveel rajhi card print cheyyan pattumo

    • @SaudiTips
      @SaudiTips  3 หลายเดือนก่อน +1

      Ee machinil kittoola

  • @anwarthoke
    @anwarthoke 3 หลายเดือนก่อน +1

    Al mubashir yengane cheyyam

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Vere video cheyyam

  • @muhammedshihab4066
    @muhammedshihab4066 3 หลายเดือนก่อน

    ഞാൻ6 മാസം നാട്ടിൽ പോയി തിരിച്ചു വന്നപ്പഴേക്കും block ആയി accont എനി എങ്ങെനെ readi ആകും

  • @kerala624
    @kerala624 3 หลายเดือนก่อน

    ❤❤❤

  • @SahaSyed
    @SahaSyed 3 หลายเดือนก่อน

    Barq app review bro

  • @Khaleelkimt
    @Khaleelkimt 3 หลายเดือนก่อน

    Assalamu alaykum anas kakka
    Google pay otp varan ഇന്റര്നാഷണൽ msg ആക്റ്റീവ് ആക്കാതെ വല്ല vaziyum ഉണ്ടോ

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Eatha sim

    • @Khaleelkimt
      @Khaleelkimt 3 หลายเดือนก่อน

      Sorry വൊഡാഫോൺ

    • @Khaleelkimt
      @Khaleelkimt 3 หลายเดือนก่อน

      @@SaudiTips വൊഡാഫോൺ

  • @shafikm9302
    @shafikm9302 3 หลายเดือนก่อน

    How to add beneficiary for mobile pay

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Adutha videoyil kanaam

  • @rahimkoduvally
    @rahimkoduvally 2 หลายเดือนก่อน

    ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ക്ലോസ് ചെയ്യാം എന്നൊരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @sameehsalam1318
    @sameehsalam1318 2 หลายเดือนก่อน

    Card print cheyth vannale alrajhi appil kayaran pattola

  • @user-wd8cj9fk8z
    @user-wd8cj9fk8z 3 หลายเดือนก่อน

    Kuranja deposit etraya

  • @paredathtechmedia8617
    @paredathtechmedia8617 3 หลายเดือนก่อน

    Alinma bank ന്റെ കാർഡ് അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ ചെയ്യൂ. App വഴിയല്ലാതെ

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Card update cheyyalalla, new card bank ayachu tharum allel self kiosk vazhi print edukkuka

    • @paredathtechmedia8617
      @paredathtechmedia8617 3 หลายเดือนก่อน

      @@SaudiTips rand വർഷമായി ഇടപാട് നടക്കാത്ത കാർഡ് അപ്ഡേറ്റ് ചെയ്യാനാണ് ഞാൻ ഉദ്ദേശിച്ചത്. ഓൺലൈൻ വഴി അക്കൗണ്ട് open ചെയ്തതാണ്

  • @shameerpayippullu7387
    @shameerpayippullu7387 3 หลายเดือนก่อน

    Alrajhe ഫോൺ നമ്പർ ചെയ്ഞ്ജ് ചെയ്യാൻ എന്താണ് മാർഖം

    • @abuamaan5359
      @abuamaan5359 3 หลายเดือนก่อน

      Same machinil update cheyyaan patum

    • @shameerpayippullu7387
      @shameerpayippullu7387 2 หลายเดือนก่อน

      ​@@abuamaan5359ഇല്ല. ബാങ്കിന്റെ ഉള്ളിൽ പോവണം

  • @naseemnasim4831
    @naseemnasim4831 3 หลายเดือนก่อน

    Card expired ayi renew cheyunnathinu charge undo

    • @ashifalimk
      @ashifalimk 3 หลายเดือนก่อน +2

      Illa

  • @meeransahibmuhammed6041
    @meeransahibmuhammed6041 3 หลายเดือนก่อน +8

    കാർഡ് പുതുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ?

    • @SaudiTips
      @SaudiTips  3 หลายเดือนก่อน +1

      Same thanne

    • @febin123backer4
      @febin123backer4 2 หลายเดือนก่อน +1

      ​@@SaudiTipssame alla bro.
      Vare video nokendi vannu

    • @sajiplamoottilChellappan
      @sajiplamoottilChellappan 2 หลายเดือนก่อน

      ​@@SaudiTipsaccount online open ayi atm print ayi varunnilla your transaction has been blocked ennanu kaanikkunnathu

  • @muhamedaskarkt5088
    @muhamedaskarkt5088 3 หลายเดือนก่อน

    Card renew ചെയ്യാൻ cash undo

    • @hamzahamzahamza9496
      @hamzahamzahamza9496 3 หลายเดือนก่อน +1

      Exper ആയാൽ കാഷ് വേണ്ട ഞാൻ ആഗസ്റ്റ് 30 എടുത്തു

  • @almost1084
    @almost1084 2 หลายเดือนก่อน

    അക്കൗണ്ട് ഓപ്പൺ ചെയ്തു കഴിഞ്ഞതിനു ശേഷം എത്ര ദിവസം കഴിഞ്ഞാലും Atm print ചെയ്തെടുക്കാൻ പറ്റുമോ
    നിശ്ചിത അവധി ഉണ്ടോ

  • @rasheedrasheed2241
    @rasheedrasheed2241 3 หลายเดือนก่อน

    നീ പറയുന്ന മാതിരി അൽരാജ് ബാങ്കിൽ നിന്നും അക്കൗണ്ട് കിട്ടില്ല ഞാൻ എത്ര ദിവസമായി ട്രൈ ചെയ്യുന്ന എല്ലാം റെഡിയായി ലാസ്റ്റ് അതിന് റെഡ് ലൈൻ വന്ന അവസാനിക്കുകയാണ്. എനിക്ക് നാഷണൽ ഐഡി എല്ലാം ഉണ്ട് എന്നിട്ടും അദ്രാജ് ബാങ്കിൽ നിന്നും അക്കൗണ്ട് കിട്ടുന്നില്ല

    • @hussainashmilhussain1927
      @hussainashmilhussain1927 3 หลายเดือนก่อน

      എനിക്കും ate avastaya

    • @Harisali94478
      @Harisali94478 3 หลายเดือนก่อน

      അക്കൗണ്ട് ഉണ്ടാക്കുമ്പോൾ ബാങ്കിൻ്റെ സർവീസ് ടൈമിൽ ഉണ്ടാകുക രാത്രി സമയം ഉണ്ടാക്കാൻ ശ്രമിക്കരുത്

    • @sajiplamoottilChellappan
      @sajiplamoottilChellappan 2 หลายเดือนก่อน

      Account open and card print ayi varunnilla your transaction has been bloccked any ennu display akanikkunnu enthu cheyyanam atm print ayi varan

  • @anastharammal
    @anastharammal 3 หลายเดือนก่อน

    താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ

  • @rasheedchenganakkattil9644
    @rasheedchenganakkattil9644 3 หลายเดือนก่อน

    Anas ntte number sent me

  • @safwansha2293
    @safwansha2293 3 หลายเดือนก่อน

    Whatsapp nomber tharumo

    • @SaudiTips
      @SaudiTips  3 หลายเดือนก่อน

      Contact me on WhatsApp: +966546853324

  • @ismailabdullaismail3660
    @ismailabdullaismail3660 3 หลายเดือนก่อน