പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക് : bit.ly/47JtY2G ശ്രദ്ധിക്കുക : പണ്ട് കിട്ടി കൊണ്ടിരുന്ന കിഴിവുകൾ ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം. ലിങ്ക് ഓപ്പൺ ആവാത്തവർക്ക് ഇവിടെ നോക്കാം - Here is the Link for comparing various term plans : tinyurl.com/u9xvmtb7
16 രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്... പക്ഷേ എന്റെ അഭിപ്രായത്തിൽ മലയാളികൾ താരതമ്യേന മികച്ച ജീവിത നിലവാരത്തിൽ ജീവിക്കുന്നത് ഗൾഫിലാണ്... ഗൾഫിൽ തൊഴിൽ പ്രശ്നങ്ങൾ ഇല്ലെന്ന് അതിനർത്ഥമില്ല.. അഭ്യസ്തവിദ്യ അല്ലാത്ത മനുഷ്യർക്ക് പോലും കോടീശ്വരൻ ആവാനുള്ള ഒരു സ്കോപ്പ് ഗൾഫ് നൽകുന്നുണ്ട്... നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഗൾഫിൽ വന്ന് അറബിയോടൊപ്പം കൂടി കൂടികൾ സമ്പാദിച്ച കഥ കേരളത്തിലെ ഓരോ ഗ്രാമത്തിനും പറയാനുണ്ടാകും... പക്ഷേ അത്തരം കഥകൾ യൂറോപ്പിൽ അത്രത്തോളം സാധ്യമല്ല... അവിടെ ജീവിതം വെറുതെ ഇങ്ങനെ ജീവിച്ചു പോകാം... യൂറോപ്പിലെ ഏറ്റവും വലിയ ബുദ്ധിമുട്ടായി എനിക്ക് തോന്നിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്... പടിഞ്ഞാറൻ രാജ്യങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ആ ഒരു അളവിൽ ലക്ഷ്വറി അവിടുത്തെ ജീവിതങ്ങൾക്കില്ല... ഉന്തിയും തള്ളിയും ആണ് ഓരോ ദിവസവും കഴിഞ്ഞുപോകുന്നത്...
ഒരു കാര്യവുമില്ല എത്ര ഒകെ ആണേലും പരത്വം ഇല്ല എന്നും അടിമ... ഒരു യുക്തിപരമായ പോസ്റ്റ് fb യിൽ ഇടാൻ പറ്റില്ല....നിങ്ങൾ uk യിലൊക്കെ പൗരൻ അല്ലേലും നിങ്ങൾക് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാം... ഒരിക്കലും ആട് ജീവിതം ആർക്കും ഉണ്ടാവില്ല.... 15 വർഷം ആയല്ലേ ഉള്ളു max പെണ്ണുങ്ങൾ വണ്ടി ഓടിക്കാൻ ലൈസൻസ് കൊടുത്തു തുടങ്ങിയിട്ട് സൗദിയിൽ അപ്പൊ എന്ത് പെട്രോൾ ഉണ്ടായിട് എന്ത് കാര്യം സ്വർണ കൂട്ടിൽ കിടക്കുന്ന കിളിയെ പോലെ.... പിന്നെ എങ്ങും മരുഭൂമി.... അറിയാത്ത ഒരുപാട് നജീബ് മാർ..... ആൻഡ് വർക്ക് ലൈഫ് ബാലൻസ് മാത്രം എടുത്ത് നോക്കിക്കോ യൂറോപ് ഫർ ബെറ്റർ
@@lalssebastian9891ഗൾഫ് മഹാ സംഭവം എന്നൊന്നും അല്ല... പക്ഷെ എനിക്ക് നാട്ടിൽ ഇപ്പോ 3 ലക്ഷം രൂപ വാടക ഇനത്തിൽ കിട്ടുന്നുണ്ട്.. അനിയന് 3 കട തുടങ്ങാൻ ഷെയർ കൂടിയിട്ടുണ്ട്.. മെഡിക്കൽ ഇൻഷുറൻസ് അടഞ്ഞു പോവുന്നുണ്ട്... ഇതൊക്കെ ഇവിടുത്തെ നീക്കിയിരിപ്പിൽ നിന്ന് ചെയ്തതാണ്.. ഇനിയെന്തിനാണ് എനിക്ക് പൗരത്വം... ഗൾഫിൽ ജോലി ചെയുന്ന ഒട്ടു മിക്ക ആളുകളും നാട്ടിൽ പ്രോപ്പർട്ടി വാങ്ങുന്നത് അങ്ങനെയാണ്. പൗരത്വം ഇന്ത്യയുയുടെ മതി... ഗൾഫ് ഉടനെ നിർത്തും...
@@shanilrahman7021 gulf il visit visa eduth poyi joli nokki kandu pidikunna pole europil pokan patilla.... Gulfil ninagalk car driver.., construction, suoermarket, other shops enningane skill allatha commin jobs vare pokam europil angane oru visa illa ath kond ellarkum pettennu ethi oedanum patilla (neraya vazhik)
Aramco എന്താണെന്നു deep ആയിട്ട് പഠിച്ചാൽ ഞെട്ടും.... അളവില്ലാത്ത ഒരിക്കലും തീരാത്ത ഓയിൽ പണം... അരാംകോ bigger than സൗദി അറേബ്യ and all other countries in the world , including US. ആരും ഒരു പക്ഷേ വിശ്വസിക്കില്ല .... പക്ഷേ രഹസ്യങ്ങൾ ഒന്നും ആരും പുറത്തു വിടില്ല...
@@akshayap-t4wNo Saudi muslim welfare nu vendi Ella countries um cash vaari ittitund in india also...But athu avduthe alkaru vere karyathinum upayojichitund athanu terrorism valaran oru reason
അമേരിക്ക പണം ഇറക്കി ഉണ്ടാക്കിയതാണ് പക്ഷേ ലാഭം കൊഴിയാനായില്ല അവർ യുദ്ധം ഉണ്ടാക്കി പെട്രോൾ വില വർധിപ്പിക്കാൻ നോക്കി എന്നിട്ടും പണം വാരി പക്ഷേ യുദ്ധം കാരണം നഷ്ടം ഉണ്ടായി ഒരു ലാഭമേ ഉണ്ടായുള്ളൂ പെട്രോ ഡോളർ കാരണം ഡോളർ ആഗോള വ്യാപാര കറൻസി ആയി മാറി മറ്റൊന്ന് Problems നിക്ഷേപ പണം അമേരിക്കയിൽ കുന്നുകൂടി ലാഭം നഷ്ടം നോക്കുമ്പോൾ അമേരിക്കക്ക് aramco ഒന്നും നൽകിയില്ല പക്ഷേ പ്രാക്ടിക്കൽ അമേരിക്കയെ ലോക ശക്തിയാക്കി എന്നാൽ വീണ്ടും അമേരിക്ക പയത് പോലെ ശക്തി ക്ഷയിച്ചു പോകുന്നു
12:11 94 ഇൽ സൗദിയിൽ വരുമ്പോൾ Arabian American oil company എന്നായിരുന്നു പേര് 96 ilo മറ്റോ ആണ് saudi aramco എന്നായത് എന്നാണ് ഓർമ ആ സമയത്ത് സൗദിയിലെ രസ്തനുര യിലാണ് ഞാൻ ജോലി ചെയ്തിരുന്നത് 88 ഇലാണ് പേര് മാറിയത് എന്ന് കേട്ടപ്പോഴുള്ള ഒരു സംശയമാണ്
I worked in 80's. It was already know as Saudi Aramo . That time, Hindustan petroleum handle recruitment. I used to get executive class ticket That time only, they stopped social security. Stayed in American camp in Daharan . All the female employees lived along with American. Bur salary is nationality based
വെറും എണ്ണപ്പാടം കണ്ടിട്ടല്ല സൗദി നിൽക്കുന്നത്. അവർക്ക് ദീർഘ വീക്ഷണം കൂടുതലാണ്. 2050 ലേക്കുള്ള പ്രയാണം അവർ ഇപ്പോഴേ പ്രവർത്തനം തുടങ്ങിയിരിക്കുന്നു.. മാറ്റം നല്ലതാണ് ❤
പ്രവാസി സുഹൃത്തുക്കൾക്ക് 23 % വരെ കിഴിവിൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് Term Insurance എടുക്കാനുള്ള ലിങ്ക് : bit.ly/47JtY2G
ശ്രദ്ധിക്കുക : പണ്ട് കിട്ടി കൊണ്ടിരുന്ന കിഴിവുകൾ ഇനി അധികാലം ഉണ്ടാവില്ല എന്നാണ് വാർത്തകൾ. Term Insurance എടുക്കാൻ യോഗ്യത ഉള്ളവർ ഏറ്റവും പെട്ടന്ന് എടുക്കുന്നതാണ് ലാഭം.
ലിങ്ക് ഓപ്പൺ ആവാത്തവർക്ക് ഇവിടെ നോക്കാം - Here is the Link for comparing various term plans : tinyurl.com/u9xvmtb7
9😊😊😮😊😊😮😊😊xxxsx 13:37 😅 13:37 😅
..😊
Bro നിങ്ങളുടെ video edit ചെയ്യുന്ന software ഏതാ???
വീഡിയോ കാണുന്നതിന് മുമ്പ് എങ്ങനെയാടാ ലൈക് തരുക 😂?. കാണട്ടെ എന്നിട്ട് പറ്റുമെങ്കിൽ തരാം
Fatima bi,mabvram,euntat,nat,😂🤣😭😫😖😩😂🤣😭😃😃😃😋🤪😝😜😛😡😡😡🥳🥳💁🤷🤷💁🙆🙆💁👍👍👍👍💁🙆🙆💁🧕🧕🧕🧕💁🙆🙆💁🤍💓💗💖💁🙆🙆💁💝💝💝💁🙆🙆
16 രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്... പക്ഷേ എന്റെ അഭിപ്രായത്തിൽ മലയാളികൾ താരതമ്യേന മികച്ച ജീവിത നിലവാരത്തിൽ ജീവിക്കുന്നത് ഗൾഫിലാണ്... ഗൾഫിൽ തൊഴിൽ പ്രശ്നങ്ങൾ ഇല്ലെന്ന് അതിനർത്ഥമില്ല.. അഭ്യസ്തവിദ്യ അല്ലാത്ത മനുഷ്യർക്ക് പോലും കോടീശ്വരൻ ആവാനുള്ള ഒരു സ്കോപ്പ് ഗൾഫ് നൽകുന്നുണ്ട്... നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഗൾഫിൽ വന്ന് അറബിയോടൊപ്പം കൂടി കൂടികൾ സമ്പാദിച്ച കഥ കേരളത്തിലെ ഓരോ ഗ്രാമത്തിനും പറയാനുണ്ടാകും... പക്ഷേ അത്തരം കഥകൾ യൂറോപ്പിൽ അത്രത്തോളം സാധ്യമല്ല... അവിടെ ജീവിതം വെറുതെ ഇങ്ങനെ ജീവിച്ചു പോകാം... യൂറോപ്പിലെ ഏറ്റവും വലിയ ബുദ്ധിമുട്ടായി എനിക്ക് തോന്നിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയാണ്...
പടിഞ്ഞാറൻ രാജ്യങ്ങൾ എന്ന് കേൾക്കുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്ന ആ ഒരു അളവിൽ ലക്ഷ്വറി അവിടുത്തെ ജീവിതങ്ങൾക്കില്ല...
ഉന്തിയും തള്ളിയും ആണ് ഓരോ ദിവസവും കഴിഞ്ഞുപോകുന്നത്...
ഒരു കാര്യവുമില്ല എത്ര ഒകെ ആണേലും പരത്വം ഇല്ല എന്നും അടിമ... ഒരു യുക്തിപരമായ പോസ്റ്റ് fb യിൽ ഇടാൻ പറ്റില്ല....നിങ്ങൾ uk യിലൊക്കെ പൗരൻ അല്ലേലും നിങ്ങൾക് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാം... ഒരിക്കലും ആട് ജീവിതം ആർക്കും ഉണ്ടാവില്ല.... 15 വർഷം ആയല്ലേ ഉള്ളു max പെണ്ണുങ്ങൾ വണ്ടി ഓടിക്കാൻ ലൈസൻസ് കൊടുത്തു തുടങ്ങിയിട്ട് സൗദിയിൽ അപ്പൊ എന്ത് പെട്രോൾ ഉണ്ടായിട് എന്ത് കാര്യം സ്വർണ കൂട്ടിൽ കിടക്കുന്ന കിളിയെ പോലെ.... പിന്നെ എങ്ങും മരുഭൂമി.... അറിയാത്ത ഒരുപാട് നജീബ് മാർ..... ആൻഡ് വർക്ക് ലൈഫ് ബാലൻസ് മാത്രം എടുത്ത് നോക്കിക്കോ യൂറോപ് ഫർ ബെറ്റർ
@@lalssebastian9891ഗൾഫ് മഹാ സംഭവം എന്നൊന്നും അല്ല... പക്ഷെ എനിക്ക് നാട്ടിൽ ഇപ്പോ 3 ലക്ഷം രൂപ വാടക ഇനത്തിൽ കിട്ടുന്നുണ്ട്.. അനിയന് 3 കട തുടങ്ങാൻ ഷെയർ കൂടിയിട്ടുണ്ട്..
മെഡിക്കൽ ഇൻഷുറൻസ് അടഞ്ഞു പോവുന്നുണ്ട്...
ഇതൊക്കെ ഇവിടുത്തെ നീക്കിയിരിപ്പിൽ നിന്ന് ചെയ്തതാണ്..
ഇനിയെന്തിനാണ് എനിക്ക് പൗരത്വം... ഗൾഫിൽ ജോലി ചെയുന്ന ഒട്ടു മിക്ക ആളുകളും നാട്ടിൽ പ്രോപ്പർട്ടി വാങ്ങുന്നത് അങ്ങനെയാണ്.
പൗരത്വം ഇന്ത്യയുയുടെ മതി... ഗൾഫ് ഉടനെ നിർത്തും...
@@lalssebastian9891ennitano bro kerala alughal kooduthal gulf povunnaty ndhea americs povathath😂.. Avide kaal kuthan 30 lak venm 😂...
@@shanilrahman7021 gulf il visit visa eduth poyi joli nokki kandu pidikunna pole europil pokan patilla.... Gulfil ninagalk car driver.., construction, suoermarket, other shops enningane skill allatha commin jobs vare pokam europil angane oru visa illa ath kond ellarkum pettennu ethi oedanum patilla (neraya vazhik)
യുകെയിൽ റോബറി വളരെ കൂടിയിട്ടുണ്ട്.. വലിയ വണ്ടികൾഅടക്ക്കം അടിച്ച് കൊണ്ട് പോകുന്ന അവസ്ഥ ആണ്
ദീർഘ വീക്ഷണം, സൗദി ഭരണാധികാരികൾക്ക് ഉണ്ട് ഇപ്പോൾ സൗദിയുടെ സ്വന്തം പ്രൊഡക്ഷൻ ഇലക്ട്രിക് കാർ പ്രൊജക്റ്റ് തുടങ്ങി സൗദി പഴയ സൗദി അല്ല ❤
Venezuela video venam 😊
Yes
Petrol undayitt karyam illa ettavum kuranja chilavil kuzhichedukkan pattanam bhaviyil logath petrol labhyatha kurayumbol venuzuelayum kuthikkum
😂ലോകത്തിലെ ഏറ്റവും വലിയ പണപ്പെരുപ്പാ രാജ്യം
Kammikal thakarthu😂😂
💯💯💯💯💯 vaenam
അരാംകോ ഇന്ന് ലോകത്തിനു മുമ്പിൽ തല ഉയർത്തി നിൽക്കാൻ ഒരു കാരണം കിങ് ഫൈസൽ ഓഫ് സൗദി ആണ്.
അതിനു മുൻപേ aramco ഉണ്ട് . പക്ഷേ അമേരിക്ക പറയും . പുള്ളി കേൾക്കും
@@vaisakhvijayan5407Saudi de annathe avastha angne arunnu pulliye paranjit karymila.😂 Ippo ah avastha angne alla but pullii oru valya panku vahichitund future pulli kandu athukond ahnu ippo Saudi jeevikunnu illenkil verum marubhoomii...!!
@@vaisakhvijayan5407 ഈ വീഡിയോ കണ്ടിട്ടും ഇയാൾക്ക് ഇതാണോ തോന്നിയത്
ഇതു പോലെ തന്നെ ആയിരുന്നു യുഎഇ ADNOC, ബ്രിട്ടീഷ്ക്കാർ ആണ് ലാഭം കൊണ്ട് പോയത്, ഇപ്പോ എല്ലാം യുഎഇ under ആയി
Aramco യിൽ 2 വർഷം ഒട്ടു മിക്ക സ്ഥലങ്ങളിലും പോയി വർക്ക് ചെയ്യാൻ ഭാഗ്യം ഉണ്ടായി wow വേറ ലെവൽ ❤❤❤❤❤❤saudi aramco ❤❤❤❤❤❤❤
Aramco യുടെ പുതിയ plant ൽ ഇരുന്ന് കാണുകയാ ഞാൻ ഈ വീഡിയോ 🥰 still working with aramco 😘
My hubby too works there 🎉
Avide enthelum job vacancy undo?
@@msvlog6526 geologistukalk vaccancy undo
@@Sbhkp recommendation must Aanu bro
Worker anno, aviday job undoo
വെനീസ്വലയുടെതും മറ്റു നഷ്ടകച്ചവട രാജ്യങ്ങളുടേതും വിശദമായി അറിയാൽ താൽപര്യമുണ്ട്
അനുരാഗ് സാർ അങ്ങയുടെ വിവരണം സൂപ്പർ ആണ്. അങ്ങ് ഇനി ഇടുന്ന വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.
വെനിസ്വേല ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യൂ❤❤❤❤
ഞാൻ സൗദി അരാംകോയിൽ ആണ് ജോലി ചെയുന്നത് സൂപ്പർ കമ്പനി ആണ് 👌👌👌👌
എന്താണ് ബ്രോ ജോലി ? ഏതാ പ്രോജക്ട് ? ഓപ്പറേഷൻസിൽ ആണോ മെയിൻ്റനൻസിലാനോ ?
ഒരു ജോലി ശെരിയാക്കി തരുമോ.. Logistics Supervisor ആയി ദുബായ് കമ്പനിയിൽ 7 വർഷം എക്സ്പീരിയൻസ് ഉണ്ട്.
സൗദി യിൽ ഇരുന്നു കാണുന്നവർ ഉണ്ടോ
Hi From sanayya , Riyadh.
Hi From sanayya , Riyadh.
Aah 😆🙋♂️
ഇല്ല
Jeddah
Venezuela video venam👍🏻😌😌
Venda
ഇത് കാണുന്ന Saudi aramco Riggil still work ചെയ്യുന്ന *ലെ ഞാൻ✌🏻 so proud😎
Hi
I am a oil and gas completed student, any veccancy please,reply me
Aramco എന്താണെന്നു deep ആയിട്ട് പഠിച്ചാൽ ഞെട്ടും.... അളവില്ലാത്ത ഒരിക്കലും തീരാത്ത ഓയിൽ പണം... അരാംകോ bigger than സൗദി അറേബ്യ and all other countries in the world , including US. ആരും ഒരു പക്ഷേ വിശ്വസിക്കില്ല .... പക്ഷേ രഹസ്യങ്ങൾ ഒന്നും ആരും പുറത്തു വിടില്ല...
Ippolum usa control thanne an
Ennittu ee kashu motham threevavadha pravarthanagalkku kodukkum...
@@akshayap-t4wരോദനം
🎉
@@akshayap-t4wNo Saudi muslim welfare nu vendi Ella countries um cash vaari ittitund in india also...But athu avduthe alkaru vere karyathinum upayojichitund athanu terrorism valaran oru reason
അനുരാഗ് 👌🏾👌🏾👌🏾ഞാൻ മുൻപ് കേട്ട കാര്യങ്ങൾ റിവൈസ് ചെയ്യാൻ പറ്റി ഓർമ പുതുക്കി
Very good presentation 👏
Saudi Aramco 👌
Saudi leaders 💪
🇸🇦 ❤️
Nee Okke ee rajyam nashippikumo😭😭😭
@@akshayap-t4wee rajyath nashipikan mathram endaan parnjad😂
@@akshayap-t4w അയാൾ ഒരു തംസ് അപ്പ് ഇട്ടാൽ തീരുന്നതാണോ ഇന്ത്യാ മഹാരാജ്യം. നിങ്ങളൊക്കെ എന്താണ് ഈ നാടിനെ കുറിച്ച് ധരിച്ച് വച്ചിരിക്കുന്നത്.
Aramco യുടെ ബസ്സ് ഓടിക്കാനുള്ള ഭാഗ്യം ഉണ്ടായി .......😍😍😍💪🏻
Nalla package AAYIRUNNOO
Sasco യുടെ പെട്രോൾ അടിച്ചു വണ്ടി ഓടിക്കാനുള്ള ഭാഗ്യം ഉണ്ടായികൊണ്ടിരിക്കുന്നു 😄
😂😂😂@@rajeshthidilpongi6511
Bro salary yathra
@@rajeshthidilpongi6511😂
ആയിരക്കണക്കിന് ഇന്ത്യക്കാർ ആരം കോയിൽ ജോലി ചെയ്യുന്നുണ് മലയാളികൾ മുന്നിൽ
ഞാൻ അരംകോ വർക്ക് ചെയ്യുന്നത്ചെയ്യുന്നത് സൈറ്റ് എൻജിനീയറായിട്ട് ആയിരക്കണക്കിന് അല്ല ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉണ്ട്
@@afsalapafsal6781vismayam putteeneee
ഓരോ കാര്യങ്ങളും പഠിച്ച് വിശദമായി പറഞ്ഞു തരുന്ന മലയാളത്തിലെ മികച്ചൊരു ചാനൽ... 👏🏻👏🏻👏🏻👏🏻👏🏻
Alexplain - Anurag Talks both are worth for us 🥰🥰🥰🥰
Then there's Sabic, it's the second largest chemical company in the world, owned 70% by Aramco
സൗദിയിൽ ആദ്യമായി എണ്ണ കണ്ടുപിടിച്ച ആ 7 കിണർ ഞങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ഞാൻ താമസിക്കുന്നത്….
അമേരിക്കൻ കമ്പനികൾക്കുംഅമേരിക്കാർക്കും വലിയ നിക്ഷേപംഇപ്പോഴും ഉണ്ട്..
All those Comprise less than 20%
6 years Aramco projects il work cheythittund Khurais Upstream project, Shadgum project, Shaiybha, Abqaiq, Aindar, Uthmaniyah, Yanbu
അമേരിക്ക പണം ഇറക്കി ഉണ്ടാക്കിയതാണ് പക്ഷേ ലാഭം കൊഴിയാനായില്ല
അവർ യുദ്ധം ഉണ്ടാക്കി പെട്രോൾ വില വർധിപ്പിക്കാൻ നോക്കി എന്നിട്ടും പണം വാരി പക്ഷേ യുദ്ധം കാരണം നഷ്ടം ഉണ്ടായി ഒരു ലാഭമേ ഉണ്ടായുള്ളൂ പെട്രോ ഡോളർ കാരണം ഡോളർ ആഗോള വ്യാപാര കറൻസി ആയി മാറി മറ്റൊന്ന് Problems നിക്ഷേപ പണം അമേരിക്കയിൽ കുന്നുകൂടി ലാഭം നഷ്ടം നോക്കുമ്പോൾ അമേരിക്കക്ക് aramco ഒന്നും നൽകിയില്ല പക്ഷേ പ്രാക്ടിക്കൽ അമേരിക്കയെ ലോക ശക്തിയാക്കി
എന്നാൽ വീണ്ടും അമേരിക്ക പയത് പോലെ ശക്തി ക്ഷയിച്ചു പോകുന്നു
12:11 94 ഇൽ സൗദിയിൽ വരുമ്പോൾ Arabian American oil company എന്നായിരുന്നു പേര് 96 ilo മറ്റോ ആണ് saudi aramco എന്നായത് എന്നാണ് ഓർമ ആ സമയത്ത് സൗദിയിലെ രസ്തനുര യിലാണ് ഞാൻ ജോലി ചെയ്തിരുന്നത് 88 ഇലാണ് പേര് മാറിയത് എന്ന് കേട്ടപ്പോഴുള്ള ഒരു സംശയമാണ്
I worked in 80's. It was already know as Saudi Aramo . That time, Hindustan petroleum handle recruitment. I used to get executive class ticket
That time only, they stopped social security. Stayed in American camp in Daharan . All the female employees lived along with American. Bur salary is nationality based
1989 or 1990,1991?
വളരെ ഉപകാരപ്രദമായ അറിവ് സമ്മാനിച്ച താങ്കൾക്ക്അഭിനന്ദനങ്ങൾ
Kurachu manasilaki vechitundu kooduthal ariyan kazhinchadil thankalkku nan nantri
well explained ❤
Thanks for upload informative video
Good presentation. Waiting for such more videos
Proud to be part of Aramco Upstream well completion project💛
Yes Venezuela video banum kore nalayi waiting❤❤❤
നിനക്ക് കിട്ടുന്ന എല്ലാ രാജ്യങ്ങളുടെയും അറിവുകൾ നീ പറയണം കേൾക്കാൻ ഞങ്ങൾ പ്രവാസികളുണ്ട് ❤
Aramcol interview kazhinj offer letter kitty medical kazhinj visa vannal next 2 weeksl povam vijarikund ...❤
Evide nn interview undayi
Presentation is perfect 👌🏻
Presentation superb 👍🏻👌
ARAMCO yude almost ella sitilum poya jn ,UPDC ,ITHRA... work cheytha njn..... saudiyil irunnu kanunnu.....Great
അയിനു
Venezuela story 👍🏻
Very well explained!
Very good video thanks brother ❤❤❤
Good information, thank you. Next go through ADNOC
തനിക്ക് ഈ അറിവൊക്കെ എവിടുന്ന് കിട്ടുന്നെടാ ഉവ്വേ 👏👏
Please share video about Venezuela
Ente father aramco yil work cheythittund. 20 years.. Alhamdulillah....
Thanks bro..good info
Yes we need to know more about Venezuela
Watching while working for Aramco 😊
Can you please explain how you get the job...?
👍 good message
Very well presented
Good information
Pls also put UAE information too
Good information 👍
ADNOC കുറിച്ച് പറയുമോ 🎉🎉❤??????
Abudhabi national oil company കുറിച്ച് പറയുമോ ?????❤
Abu dhabi oil company ude history parayamo?
അതും മുസ്ലിം കമ്പനി 🤣🤣
@@അന്ത്രുമ്മാൻ MADA VANAM
വെറും എണ്ണപ്പാടം കണ്ടിട്ടല്ല സൗദി നിൽക്കുന്നത്. അവർക്ക് ദീർഘ വീക്ഷണം കൂടുതലാണ്. 2050 ലേക്കുള്ള പ്രയാണം അവർ ഇപ്പോഴേ പ്രവർത്തനം തുടങ്ങിയിരിക്കുന്നു..
മാറ്റം നല്ലതാണ് ❤
Thank you good info ❤
Please give us a program on Venezuela's oil fields.
@ 4.49 sec Watching this video from Abqaiq Saudi Arabia 😊 Working for Saudi Aramco.
Do talk about the Venezuela country economy and industries in all aspects not only about oil but also food and tech industry of the country
നമ്മുടെ നാട് മതം വിറ്റ് nice ആയി കുറച്ചു പേര് സുഖമായി ജീവിക്കുന്നു..
Term insurance enik edukan pattumo?venasoleyud എണ്ണപാടങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം വികസിക്കാത്തത് എന്തുകൊണ്ട്??? പ്ലീസ്
Abraham accords സിനെ കുറിച്ച് ഒരു video ചെയ്യാമോ ❤️
അടിപൊളി
We are waiting another episode for Venezuela's oil politics
Manipoorinte dispute aaya kooki & maythi problemthint history & അഫ്സാ force ,irom sharmila എന്നിവയെ കുറിച്ച് ഒരു വിവരണം ചെയ്യുമോ 👋🙏
Yes Want 💯
Well explained
Nice explaining
OPEC means Organisation of Petroleum Exporting Countries not Companies
Saudi Aramco യിൽ ജോലി ചെയുന്ന ഞാൻ ഈ വാർത്ത കണ്ടു അഭിനന്ദിക്കുന്നു ❤
Can I get your contact number pls,I need a information
Hi
Yes. Requesting for veninzula video
Venezuela vishayam parayanam
സൗദിയിൽ നിന്ന് അരാംകോയെ കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഞാൻ❤
Good analysts
അരാംകോ de samara കമ്പനിയിൽ ദഹറാൻ, abqaik, udayiliah, mubaraz, haradh, riyad, kurais, rastanura, hawtah... ഇവിടെല്ലാം പണി എടുത്തിട്ടുണ്ട് 😁
Venezuela വീഡിയോ ചെയ്താൽ നന്നായിരുന്നു...
ഇന്തൃയിൽ ഗുജറാത്തിലേയും ബോബെയിലേയും ഡൽഹിയിലേയും ഓയിൽ റിഫൈനറികളുടെ ഉടമസ്ഥാവകാശം ഇപ്പോൾ സൗദി അറാംകോ യാണ്.
Appo പിന്നെ indian oil, and reliance okke പിന്നെ എന്താണ്
Done nicely
MBS is a visionary
Venezuela വീഡിയോ വേണം ❤
You should do a Dig and a video on BLACKROCK company ! Ig no malayalam quality youtubers haven’t kept an hand on it !
Hi bro
Please send your courses link.
My family need.
❤❤❤
കേരളത്തിലെ എത്രയോ ജനങ്ങൾ ആരോമകോയിൽ job ചെയ്തു കോടികൾ സാമ്പധി ക്കുന്നു 🙏🏾🙏🏾
വേണുസാലെ ഒരു കമ്മ്യൂണിസ്റ്റ് രാജ്യം ആയിരുന്നു.
Thanks ❤️
Thankhs
NRI Term insurance - should I take from federal bank
You can compare through the link : tinyurl.com/u9xvmtb7
Amazing Saudiya Of Intellejence Namaste 🙏 ❤😂❤🎉🎉🎉🎉🎉🎉🎉🎉
Thanks
Venezuele venam❤
Avude ninne ole kondupokan Nalla expensive aaane 😊
Please, do a video on Venezuela.
Need more information about venezuela.
Good work
Venezuela video cheyanam👍.
Venezuela വിഡിയോ വേണം ❤
as an engineer I am grateful to work with aramco before.. best compony ever to work
Venezuela video venam 👀
Proud to be part of Saudi Aramco ❤ right now am in Safaniya 😂
Njan khafji yilum
Me too❤❤❤
Njanum marjaan
Ras Tanura
I'm the dispatcher in a company who is providing taxi services to ARAMCO - LIMOUSINA
Venezuela video venam❤
Indiakkum nalla bharanam undel easy ayi Rich country avam. Legal and Illegal options und athu ellam cheythal our country will be safe and Powerful