ഒരാഴ്ചയായി ഞാൻ മെഷീനിൽ പോയി നോക്കുന്നു... എല്ലാം clear ആണ്... പക്ഷെ, print പ്രൊസ്സസ്സിങ് കാണിക്കും.... പിന്നെ സോറി ഈ അക്കൗണ്ട് not valid ന്ന് കാണിക്കും.... ഒരു മെഷീനിൽ പോവുമ്പോൾ എപ്പോഴും off line ആണ് ഇതെക്കുറിച്ച് അറിയുമോ....അക്കൗണ്ട് എല്ലാം ഒകെ ആണ്
Ente card kalanjubpoyilla but old pin number marannu poi. So puthiya card edukkumbol old pin aavashyamundo anaz bro? Please reply 🙏🙏🙏also IPO ithinu cost edukkumo
I have already money transfer mada card that I couldn't able to purchase online Can I able to print card self kiosk machine for using my online purchase
Hai Am jayakumar Saudiyil wrk cheyunnu Enike ncb bank master card und Natil chennal ee card use cheyan patumo Paisa widraw cheyumpo athinte charge ethra avum enu onu paranjutharamo
ഇപ്പൊ നാട്ടിലേക്ക് പണം മൂന്ന് മാസമായിട്ട് അയച്ചില്ല .പിന്നെ ചെന്നനോക്കുമ്പോള് edukkanum കഴിയില്ല ലോഗിൻ ചെയ്യാനും കഴിയില്ല ..ബാങ്കുമായി ബന്ധപ്പട്ട് കാർഡ് ഓപ്പൺ ചെയ്യാൻ പറയുന്നു ബാങ്കിൽ പോകാതെ അത് നമുക്ക് തന്നെ ഓപ്പൺ ചെയ്യാൻ കഴിയുമോ..
നല്ല ലളിതമായ അവതരണം,,,, great,,,
അങ്ങനെ ഞാൻ റിയാദ് ബാങ്കിൽ ഒരു അക്കൗണ്ട് എടുത്തു,,, thxs anas baai,,,,
Riyad ബാങ്കിൽ നിന്ന് നാട്ടിലേക്ക് അയക്കാൻ എത്രയാ fees നല്ല റേറ്റ് കിട്ടുന്നുണ്ടോ
നാട്ടിലേക്ക് പണമയക്കാൻ quick pay ആണോ Ahli account ആണോ ലാഭകരം...
അത്പോലെ അൽരാജ്ഹി ആണോ തഹ്വീൽ രാജ്ഹി ആണോ ലാഭകരം. Please reply
Thahveel ആണ് ലാഭം
തഹവീൽ
I have NCB QuickPay card but how can change NCB mastercar please please let me know
Close quick pay account then go to al ahli branch
Igane cheyth kittiyath golden card. Ith enthaan udeahikunnath. Saudigal kk asooya ennod. Onnum manasilagunilla??
Bro entta pazhaya cardil CVV no Ella NFC Ella eniku ith egane deactivate cheyiyan pattum annitu eniku puthiya card edukann patttumo
ഒരാഴ്ചയായി ഞാൻ മെഷീനിൽ പോയി നോക്കുന്നു... എല്ലാം clear ആണ്... പക്ഷെ, print പ്രൊസ്സസ്സിങ് കാണിക്കും.... പിന്നെ സോറി ഈ അക്കൗണ്ട് not valid ന്ന് കാണിക്കും.... ഒരു മെഷീനിൽ പോവുമ്പോൾ എപ്പോഴും off line ആണ് ഇതെക്കുറിച്ച് അറിയുമോ....അക്കൗണ്ട് എല്ലാം ഒകെ ആണ്
Print edukkan pattunilla phone number apdate cheyyan aan kaanikkunnath
Old Card work aavathe new edukan pattumo? Rate aavumo
Card kittunilla expire dat one month kayingu Levenu poyittu vannapol orupadu bankil poyi ncb .please reply argent replay
Ncb Quick Payatm Card print chayytu kiddumo
Self kisok meachine jeddayil evidak ullathu
അനസ്ക്കാ .......ഫി ഗ്ഗർ പ്രിന്റ് റെഡിയാവുന്നില്ല ഇനി എന്തു ചെയ്യും
Quick pay card നു ഈ സൗകര്യം ഉണ്ടോ ?
No
അൽ അഹലി എടിഎം പിൻ മറന്നുപോയി അക്കൗണ്ട് നമ്പർ മറന്നു പോയി എങ്ങനെ കണ്ടെത്താം സഹായിക്കാമോ
can I reissue my quick pay ATM card on NCB self-service machine. But my card is already expired the banks are closed in my location.
tnx അനസ് ബായ്🌹🌹🌹💝💝💝
ബാങ്കിൽ പോകാതെ ncb കാർഡ് അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെയാണ് ആപ്ലിക്കേഷനിൽ അപ്ഡേറ്റ് ആകുന്നില്ല
Ente card kalanjubpoyilla but old pin number marannu poi. So puthiya card edukkumbol old pin aavashyamundo anaz bro? Please reply 🙏🙏🙏also IPO ithinu cost edukkumo
Stc payilude QR codeil engane aanu scan cheythu purchase cheyunnath athinte oru video edane please
Shopil kaanunna qr scan cheythu amount adikkuka
Account eduthkazhinj atm eppo vene edukkavo
Enta atm card adutha massam expery akum apol nammuke ethe pola adukan pattumo
Passwords ariyathe ingane print cheythedkkamo
Thanks bro 👍🏻
Njan post vayi aanu koduthitullath.... appo yenik kiosk vayi yedukan patumo
Bro ncb atm card blok ayal engne unblok cheyyam wrong pin adich blok ayathaanu plzz help😭😭😭😭
Atm ഇല്‍ പോയി forgot option undonn nokko
Anas bro.... ncb quick pay green card without cvv code aanu kayyil ullath ath change cheyth master card aakaan pattumo... please repley
പറ്റില്ല
Ath kittanamenkil enthaan cheyyendath... nilavil ulla account deactivate cheyth master car ulla account thudangukayaano vendath...
Vere bankil account edukko
Ningal joli cheyyunna company or kafeel nte introduction letter undenkil ncb ahli bankil account edukkam, but first quick pay cancel cheyyanam
Thanks...njanum eduthu card, cdmil cash deposit cheythu..but cash send cheyyunnath engineya??
അതേ. ഞാനും ശ്രമിച്ചു national അഡ്രസ് update ചെയ്യാൻ ആണ് കാണിക്കുന്നത്
th-cam.com/video/5o4QkBi4q2Y/w-d-xo.html
@@emaths5167 national address online update chyth kzhnj online banking il poi update chytba mathi bro ready aakum
Quick pay login pattunilla.new app.
Anas ekka silver color cuta no Ulla card egana print cheyum
Athetha കാർഡ്
Hello bro enik card kitunnilla card printing enn kaacichu pakshe atm pin set chyyunnna option vare cheidu pinne error
Vere machine try cheytho
@@ANASKC ella
Supr 👍🏻
Pazhaya card ulla orallk ippozhathe new version card venemenkilum inghane eduthoode
Ye
Very good information thanks
ATM card പുതുക്കാൻ എന്ത് ചെയ്യണം
Eniku snb bankil ninnum massege vannu company add cheythathaanu ennik self service ubayogokikkan pattumo bro
card print edukkan aano
Mobil number apdate cheyyunna video cheyyamo. Enikku otp message kittunnilla
Otp varunnilenkil no raksha
എന്റെയും Mobile നംബർ മിസ്സിംഗ് ആണ്. ഇക്കാമ expire യും ആണ്.
Expire ആയ ഇക്കാമയുമായി ബാങ്കിൽ ചെന്നാൽ പുതിയ കാർഡ് ലഭിക്കുമോ
Quick pay pin mari adichu blocked aayi..reset option undo
എങ്ങനെയാണ് റണിവൾ ചെയ്യുക
I have already money transfer mada card that I couldn't able to purchase online
Can I able to print card self kiosk machine for using my online purchase
Do you want another card
എങ്ങനെ അപ്ഡേറ്റ് ചെയ്യുക
Quick pay card possible
Online account ok but not get card kiosk machinil ninnum card kittunnilla.rautu moonu machinil check cheythu, moonu days kayichaal card kittumo
kittum, allel bannkil pokanam
Hai
Am jayakumar
Saudiyil wrk cheyunnu
Enike ncb bank master card und
Natil chennal ee card use cheyan patumo
Paisa widraw cheyumpo athinte charge ethra avum enu onu paranjutharamo
എനിക്ക് കാർസ് പ്രിന്റിംഗ് വരുന്നില്ല
Ahli yude Debit card il International service labikumo
Yea
Ith eavedunna print eadukakaa ella atm il undakumo eavedkeyaa undavuka eann ariyan valla options undo
Atm IL alla, self service kiosk
ANAS KC ncb bankil poya kittumo
Accound mnage mentil poyi pazhaya card cancel cheyyande
Enthin
Bro finger access aakunnilla enthaa problem
4 ഡിജിറ്റൽ നമ്പർ കൊടുക്കാതെ കാർഡ് പുറത്ത് വന്നാൽ പിന്നെ എന്ത് ചെയ്യും please help me
Brother yente NCB account yeduthappol cvv illatha card kittyade, adu change cheyan yenda cheyendath, yente quick pay account alla
App vazhi new card request koduthu nokkoo
Kiosk machine banking hoursil mathram use cheyyan pattukayollo??
24 manikkor
Quk Pay card കിട്ടുമോ
പഴയ കാർഡ് നഷ്ടപ്പെട്ടു., പുതിയ ഒരു കാർഡ് കൂടെ എടുത്താൽ പഴയത് block ആവുമോ..??
Account ethra divasam kayinjanu card print cheythedukka
ഉടൻ തന്നെ എടുക്കാൻ
ബ്രോ കാർഡ് ബ്ലോക്ക് ആയി അപ്പൊ ന്യൂ കാർഡ് എടുക്കാൻ പറ്റോ
കാർഡ് എടുക്കുന്ന ടൈം പീരിയഡ് കഴിഞ്ഞാൽ കാർഡ് എങ്ങനെ എടുക്കാൻ സാധിക്കും?
Quick pay account ullavarkk cvv number ulla card kittumo NCB yil ?
Kittoola, Riyad bank ഉണ്ടാക്കിയാൽ കിട്ടും
Please share location for kiosk machine
cheydho anghottoom varrenne
Account cheyth kondirikkumbo absher login cheytha sesham page close ayi poyi ini endha cheya
Ahli aano
Self kiosk machine vazhi bakki cheyyam
Yes ncb Account number ariyilla
Pls sent your number
എല്ലാം ചെയ്തു അവസാനം faild കാണിക്കുന്നു
Same problem
Ivde aarkkenkilum saudi post vazhi debit card kittiyittundo? Reply tharoo
അപൂർവം ആളുകൾക്ക് kittiyittullu
E machine Jeddah yil ewdeyokkeyaan ullad
മിക്ക പ്രധാന ബാങ്കിലും കാണാം
Benificiary add cheyyan phone old ayath kond app dwnld avunnilla enthenkilum solution undo??
Ahli ഓൺലൈൻ വഴി ചെയ്യാം
@@ANASKC link undo??
Ncb account eduthitt 10day kaynju saudi post vayi atm vannilla entha prblm.
അപ്പൊൾ കാർഡ് പ്രിന്റ് എടുക്കണം
ANAS KC enik bank il nn msg vannirinnu saudi post il dispatched enn paranj ennittum vannilla verunna time il nammale vilikoole
Full name exceeded, എന്നാണ് കാണിക്കുന്നത്??
Same problem , card kittiyo ?
എന്റെ സുഹൃത്തിനു വേണ്ടി accond റെഡിയാക്കി പക്ഷെ കാർഡ് എടുക്കാൻ ഫിംഗർ ശരിയാകുന്നില്ല .ഇനി അത് പോസ്റ്റ് വഴി വരുത്താൻ എന്തെങ്കിലും മാർഗം ഉണ്ടോ
Bro eniku same issue
TH-cam.com/SaudiTips ithil puthiya video und
Anaska ente finger pidikkunilla enthegilum vaiyundo pls
TH-cam.com/SaudiTips ithil new video und
👍🏻👍🏻
Finger print doesnot exceed എന്ന് കാണിക്കുന്നു
reference number vech try cheytho
@@ANASKC ഇല്ല
ath noko
finger print option varunnila.remove card enn kanikka.athvare ellam ready ayi vannu.card name vare ready ayi.pls rply
Reffrence number vazhi cheyyam
Thank you bro....
ഞാൻ എടുത്തു ബായ് thanx
എത്ര ദിവസം കഴിഞ്ഞിട്ടാ വന്നത്
കൊറിയർ ആണോ അതെല്ല മെഷീൻ വഴി എടുത്തത് ആണോ
ബാങ്കിൽ നിന്നും വിളിച്ചിരുന്നോ
കൊരിയർ വഴി പൊതുവെ വരാറില്ല , സ്വന്തമായി പ്രിന്റ് ചെയ്യാം
എത്ര ദിവസം കൊണ്ട് കിട്ടി
30 റിയാൽ bank പിടിച്ചോ
Please this service location Jeddah
Quick pay account Ulla aalku new ATM print edukkaan pattumo
yes, quick pay machine und
Bro I already order AL ahil 2days finish now not yet
enth
Very good product
Thank you
welcome
അനസ് ബായ്.. Password error anu reset cheythu ennittum open avunnilla.. Pls rply
Bankilnn avar paranju puthiya card edukkanamenn but.. Entel account num. Onnum lla
Wa.me/966546853324
മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ ഇടുമോ... n c b ബാങ്കിന്റെ... കിയോസ്‌ക്ക് വഴി
ശ്രമിക്കാം
Good information bro 👍🏻👍🏻
Ente finger print shariuavilla enthenkilum vazhiyundo pls replay
Pls replay anasikka
Finger allathe edukkunna video und, TH-cam.com/SaudiTips
@@ANASKC aa link onn vidamo pls
@@ANASKC njan finger edukkunna vedio kand ellam clear ayi atm edukkan poyi finger shariyayilla
Fingerillathe enghane edukkum anasikka
Ncb Quick pay card expire aayi. ബാങ്കിൽ പോകാതെ ഫോണിൽ അത് റെഡി ആക്കാൻ പറ്റുമോ
പറ്റില്ല, 3 മാസം പൈസ ayachittille
@@ANASKC ok thanks
തൂക്കി പെല അക്കൗണ്ടുള്ളവർക്ക് എടുക്കാൻ പറ്റുമോ
Manassilayilla
Card dite theernnalum ingane cheyyan pattumol
Yes
31.5 accountil venam
ഇപ്പൊ നാട്ടിലേക്ക് പണം മൂന്ന് മാസമായിട്ട് അയച്ചില്ല .പിന്നെ ചെന്നനോക്കുമ്പോള് edukkanum കഴിയില്ല ലോഗിൻ ചെയ്യാനും കഴിയില്ല ..ബാങ്കുമായി ബന്ധപ്പട്ട് കാർഡ് ഓപ്പൺ ചെയ്യാൻ പറയുന്നു ബാങ്കിൽ പോകാതെ അത് നമുക്ക് തന്നെ ഓപ്പൺ ചെയ്യാൻ കഴിയുമോ..
Qipey acound ഉള്ള ആൾക്ക് wifi acond എടുക്കാൻ പറ്റുമോ ആവശ്യമുണ്ടോ നഷ്ട്ടമാണോ ലാഭമാണോ pls
dear sir where is the locations of this kiosk machine
Call me anas, where are you from
im from sulay exit 16
@@ANASKC how can i register again for opening account due to my references number was expired
Oru number thanne 2 A t m cardinu patumo puthiya number veno
2 atm pattum
ANAS KC onnu fransi bankanu
എന്റെയും Mobile നംബർ മിസ്സിംഗ് ആണ്. ഇക്കാമ expire യും ആണ്.
Expire ആയ ഇക്കാമയുമായി ബാങ്കിൽ ചെന്നാൽ പുതിയ കാർഡ് ലഭിക്കുമോ
Kittoola
@@ANASKCഅതിൽ നാലായിരം റിയാൽ ഉണ്ട്. അത് കിട്ടാൻ ഞാൻ എന്ത് ചെയ്യണം....പറഞ്ഞ് തരാമോ.
@@ANASKC എനിക്ക് ഇന്ന് കിട്ടി.
Mda card matan patto
നമ്മൾ ലാസ്റ്റ് കൊടുക്കുന്ന നാലക്ക നമ്പരാണോ നമ്മുടെ കാർഡിന്റെ Pass
Alla
ഇക്കാ വിരൽ പതിയുന്ന ഇല്ലാ വേറെ മാര്‍ഗം ഉണ്ടോ pls help ബാക്കി എല്ലാം റെഡി ആണ്
Valla vivaravum kittiyo pls replay
Same problem
Hi boss finger invalid enna eyudi kanikunnad
App vazhi request koduthu athinte reffrence number വെച്ച് പ്രിന്റ് എടുക്കാം
@@ANASKC app vazhi engene request koduka?
Plz rply
App vai engine request kodukkaam?
ഓൺലൈൻ വഴി പുതിയ അക്കൗണ്ട് തുടങ്ങാൻ എൻ സി ബി അക്കൗണ്ട് എന്തൊക്കെ ചെയ്യണം
Athinte video kannoo
E carden annual charge undo
എന്റെ quickpay expire ആയി അത് പ്രിന്റ് ചെയ്യാൻ പറ്റുമോ
Quick pay machine vazhi print edukkam
ഉള്ള കാർഡ് മാറ്റി എടുക്കാൻ പറ്റുമോ കയ്യിലുള്ളത് quk pay green card ആണ്
Quick pay yum ncb yum onnalla
Atm card na mail nnu koduthu 17 days aachu innum atm varala eppo varum
Varoola, പ്രിന്റ് എടുത്തോളൂ
Stcpay application use ചെയ്യുന്നവർക്ക് Ncb- Atm card ഇതുപോലെ സ്വയം പ്രിന്റ് ചെയ്തെടുക്കാൻ പറ്റുമോ..?
അത് രണ്ടും എന്താ ബന്ധം
Quick pay എടിഎം കാർഡിൽ സിവി വീ നമ്പർ എൻറർ ചെയ്യാൻ സാധിക്കുമോ ഈ മേഷിനെ ലൂടെ
Cvv ഉള്ള കാർഡ് കിട്ടാൻ current അക്കൗണ്ട് ഓപ്പൺ ചെയ്താൽ മതി. ഓണ്ലൈനായി ചെയാം
ANAS KC online vazhi engane ncb current account edukkum quick pay und
@@muneerthalippadam236 kittoola
ANAS KC riyadh bankil account create cheithu ini debit card kitumo
@@muneerthalippadam236 kittum
Quck pay cancel cheyyan pattumo online vazhi
ഇല്ല, മാത്രമല്ല ക്യാൻസൽ ചെയ്താലും NCB account undaakkan pattilla