Transfer Money to India through Tahveel Rajhi | Tahveel കാർഡുള്ളവർക്ക് നാട്ടിലേക്ക് പണം അയക്കാം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 503

  • @ANASKC
    @ANASKC  4 ปีที่แล้ว +8

    Tahveel Al Rajhi അപ്പ്ലിക്കേഷൻ എങ്ങനെ സെറ്റപ്പ് ചെയ്യാമെന്നും അതിൽ നാട്ടിലെ അക്കൗണ്ട് ആഡ് ചെയ്തു നാട്ടിലേക്ക് എങ്ങനെ പണം അയക്കാമെന്നുമാണ് ഞാൻ ഈ വീഡിയോയിൽ കാണിക്കുന്നത്.
    ഇപ്പോൾ പണം അയക്കാൻ ഫീ ഇല്ല. tahveel കാർഡും ഫ്രീയായി ലഭിക്കുന്നതാണ്.
    Whatsapp Group :
    chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc
    Subscribe, Like, Share
    #AnasKc #TahveelRajhi #IndiaRemittence

    • @aslukalathingal1539
      @aslukalathingal1539 4 ปีที่แล้ว

      Your profile is suspended due incorrect data inserted എന്റെ പ്രൊഫൈൽ സെറ്റ് ചെയ്ത ടൈമിൽ atm പിന് നമ്പർ മാറി 2 പ്രാവിശ്യം അടിച്ചപ്പോൾ block ആയി ഇനി ഇത് ശരിയാക്കാൻ എന്ത് ചെയ്യണം

    • @muhammadalibava1108
      @muhammadalibava1108 4 ปีที่แล้ว

      ഇതിലൂടെ ലോക്കൽ ബാങ്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റോ അതു പോലെ സദാദ് പയ്മെന്റ്റ്‌ യെങ്ങനെയാണ് എന്നും പറഞ്ഞു തരുമോ

    • @muhammadalibava1108
      @muhammadalibava1108 4 ปีที่แล้ว

      Pls help

    • @Ami-vm7rx
      @Ami-vm7rx 4 ปีที่แล้ว

      thahveel al rajhi bankil poyitt njammal naatik paisa ayakkan yeth atm aanu yedukkenthadath..? yenthokke aanu cheyyandath...? ethu vare oru bankilum acound ella pls riply

    • @sharaffuddin6045
      @sharaffuddin6045 4 ปีที่แล้ว

      എന്റെ സാലറി കാർഡിൽ 16 നമ്പർ ഒള്ളു അത് അക്‌സെപ്റ്റ് ആവുന്നില്ല എന്ത് ചെയ്യണം?

  • @വെട്ടിച്ചിറഷഹൻഷാ
    @വെട്ടിച്ചിറഷഹൻഷാ 3 ปีที่แล้ว +2

    Thank-you so much എന്റെ അക്കൗണ്ട് ഫെഡറൽ ആണ് ഇവിടുന്ന് അടിച്ചിട്ട് ഒരു മിനിറ്റിൽ നാട്ടിൽ credit ആയി എന്ന് msg വന്നു very fast

  • @mujeebcherussola6360
    @mujeebcherussola6360 4 ปีที่แล้ว +1

    സൂപ്പർ നല്ല ഇൻഫർമേഷൻ ഇനിയും നല്ല വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു

  • @askaralilama5119
    @askaralilama5119 3 ปีที่แล้ว +1

    എന്റെ പൊന്നോ 👏👏👏👏

    • @ANASKC
      @ANASKC  3 ปีที่แล้ว

      New video TH-cam.com/SaudiTips

  • @നെട്ടൂരാൻ_007
    @നെട്ടൂരാൻ_007 4 ปีที่แล้ว +2

    Machane poli 🔥🔥

  • @nav8420
    @nav8420 4 ปีที่แล้ว

    FAWRI വഴി അയക്കുമ്പോളും ഇപ്പോൾ സർവീസ് ചാർജ് ഈടാക്കുന്നില്ല. നാട്ടിലെ അക്കൗണ്ടിൽ ഒരു മുപ്പത് രൂപ കുറഞ്ഞിട്ടാണ് credit ആകുന്നത്‍.
    ALJAZIRA BANK account ഓൺലൈനായി തുടങ്ങിയാൽ അതുവഴി FAWRI യിലൂടെ പണമയക്കാൻ പറ്റും. താരതമ്യേന നല്ല ട്രാൻസ്ഫർ റേറ്റാണ് അവർ തരുന്നത്.

  • @shoukathali1692
    @shoukathali1692 4 ปีที่แล้ว +1

    ഞാൻ കാത്തിരുന്നു വീഡിയോ വളരെ ഉപകാരമുള്ള വീഡിയോ ഇതിനെ അക്കൗണ്ട് നമ്പർ ആവശ്യമില്ലല്ലോ

  • @ratheeshcc8
    @ratheeshcc8 4 ปีที่แล้ว +2

    ഞാൻ ഫെഡറൽ ബാങ്കിലേക്ക് അയച്ചപ്പോൾ 100 രൂപ കുറവ് ആണ് അക്കൗണ്ടിൽ കയറിയത്

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      Yes, federal കുറയുന്നുണ്ട്

    • @nav8420
      @nav8420 4 ปีที่แล้ว

      FAWRI വഴി അയക്കുമ്പോളും ഇപ്പോൾ സർവീസ് ചാർജ് ഈടാക്കുന്നില്ല. നാട്ടിലെ അക്കൗണ്ടിൽ ഒരു മുപ്പത് രൂപ കുറഞ്ഞിട്ടാണ് credit ആകുന്നത്‍.

    • @sujamshee
      @sujamshee 4 ปีที่แล้ว +1

      എനിക്കും കുറവ് ഉണ്ടായിട്ടുണ്ട്,100 രൂപ fedaral ബാങ്ക് അയച്ചാൽ

    • @ratheeshcc8
      @ratheeshcc8 4 ปีที่แล้ว +1

      @@nav8420 fawri വഴി അയച്ചാൽ 30 രൂപ കുറയും

  • @nasarnaeemichembulangad891
    @nasarnaeemichembulangad891 4 ปีที่แล้ว +1

    Good information

  • @KHANMAX
    @KHANMAX 4 ปีที่แล้ว +1

    Alraji bank MadaCardഉം thahveel card ഉം തമ്മിലെന്താണ് വിത്യാസം?

    • @ANASKC
      @ANASKC  4 ปีที่แล้ว

      Tahveel bank alla, remittance ആണ്

    • @Kannurvala
      @Kannurvala 4 ปีที่แล้ว +1

      @@ANASKC സദാദ് പോലെ

  • @marsadpk3412
    @marsadpk3412 4 ปีที่แล้ว

    Valare upakaram broo

  • @thahaatv
    @thahaatv 4 ปีที่แล้ว +1

    STC PAY is better... transfer time less than 2 minutes

  • @abbas8112
    @abbas8112 4 ปีที่แล้ว

    Valare ubakaaram bro

  • @shamsadchanthu9048
    @shamsadchanthu9048 4 ปีที่แล้ว +2

    ഇക്കാമ പുതുക്കിയ ശേഷം അപ്ഡേഷൻ ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ

  • @seejogeorge743
    @seejogeorge743 4 ปีที่แล้ว

    ഗുഡ് വീഡിയോ

  • @anuslive-s2x
    @anuslive-s2x 2 ปีที่แล้ว +1

    ബ്രോ iqama പുതുക്കി , ഇനി ഇതിൽ എങ്ങനെ apdete ചെയ്യുക plz riply 💚💚

  • @sakkeerriyadh1303
    @sakkeerriyadh1303 4 ปีที่แล้ว +4

    അസ്സലാമുഅലൈക്കും. ഗുഡ് ഇൻഫർമേഷൻ.

  • @shukoorsubair8191
    @shukoorsubair8191 2 ปีที่แล้ว

    Moble numper cheinchu cheithitt puthiya mobile numper engane aad cheyum bankilpoi puthiya numper koduthu but enittum otp chellunathu pazhaya numperil thanne

  • @jobinthomas8407
    @jobinthomas8407 4 ปีที่แล้ว +1

    Canara bank branch selection listil kanunnulla. can you help

  • @shaji3350
    @shaji3350 4 ปีที่แล้ว

    ഞാനിങ്ങനെ നോക്കിയതാ... പക്ഷെ error കാണിച്ചു... പലവട്ടം ആവർത്തിച്ചപ്പോൾ ബ്ലോക്ക് എന്നാണ് കാണിക്കുന്നത്..... ആ ആപ്ലിക്കേഷന്റെ അടിയിലും, അൽരാജ്ഹി ഫേസ് ബുക്ക് പേജിലും ഒരുപാട് പേരുടെ അനുഭവം ഇങ്ങനെ തന്നെയാണെന്ന് കണ്ടിരുന്നു...അതുകൊണ്ട് ആ ശ്രമം അവസാനിപ്പിച്ചു നന്ദി നമസ്കാരം 🙏😂
    നാട്ടിലെ കാനറാ ബാങ്കിന്റെ ആപ് മൊബെയിലിൽ സിമ്മ് ഇടാതെ എങ്ങനെ ആക്റ്റീവ് ചെയ്യാൻ പറ്റും എന്നറിയാവോ..?

  • @noushadabdulsalam3057
    @noushadabdulsalam3057 4 ปีที่แล้ว +1

    നാട്ടിലെ പുതിയ അക്കൗണ്ട് നമ്പർ ആഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ

  • @dipinbhaskar3722
    @dipinbhaskar3722 11 หลายเดือนก่อน

    Add Beneficiary Federal Bank kodukkubol error kanikkunnu

  • @alikkunnath3729
    @alikkunnath3729 4 ปีที่แล้ว

    ഞാൻ iqama മൂന്നുമാസം മുമ്പ് പുതുക്കിയതാണ് പക്ഷേ aappil ഇപ്പോഴും iqama അപ്ഡേഷൻ കാണിക്കുന്നുണ്ട്

    • @ANASKC
      @ANASKC  4 ปีที่แล้ว

      Tahvelilum puthukkanam

    • @alikkunnath3729
      @alikkunnath3729 4 ปีที่แล้ว

      @@ANASKC ഞാൻ ഇന്നലെ bankil poyi Cash അയച്ചു iqama apdate ചെയ്തു പക്ഷേ ആപ്പിൽ ഇപ്പോഴും apdation കാണിക്കുന്നുണ്ട്

  • @malathimohan9833
    @malathimohan9833 4 ปีที่แล้ว +1

    Make video Indian passports renewal in Saudi Arabia via online

  • @sajeebkunnicodepalavila5308
    @sajeebkunnicodepalavila5308 3 ปีที่แล้ว

    അൽ രാജി ബാങ്കിന്റെ മൊബൈൽ അപ്ലിക്കേഷൻ ഞാൻ ചെയ്തു നോക്കി ആദ്യ നാല് സ്റ്റെപ്പും കൃത്യമായി ചെയ്തു രജിസ്റ്റർ ആവുന്നില്ല ലോഗിൻ ചെയ്യുമ്പോൾ ഇൻവാലിഡ് ബെനിഫിഷ്യറി അക്കൗണ്ട് നമ്പർ എന്ന് കാണിക്കുകയാണ്

    • @sajeebkunnicodepalavila5308
      @sajeebkunnicodepalavila5308 3 ปีที่แล้ว

      അതിന് എന്താണ് ചെയ്യേണ്ടത് ദയവായി ഇതിന് ഒരു മറുപടി തരണം

    • @ANASKC
      @ANASKC  3 ปีที่แล้ว

      Kure kaalam upayogikkatha account anenkil block aayathaan, branchil pokanam

  • @MuhammedAli-eg2rj
    @MuhammedAli-eg2rj 3 ปีที่แล้ว

    Halo njan orikkal online a c aduthu pakshe card kittiyilla anikaryunnapole okke adichu kittiyilla epol pH formate cheidhu msg full pozhi eni andu cheyyum pls help me

  • @muhammedfazil5254
    @muhammedfazil5254 3 ปีที่แล้ว +1

    Alraji account ullaver cash engene transfer cheyyam

  • @shabeerkiliyamannil
    @shabeerkiliyamannil 3 ปีที่แล้ว

    Thx for information

  • @GladstonGladston-gy6qu
    @GladstonGladston-gy6qu ปีที่แล้ว

    Brother....enaku Tawheel alraji account undu..ithil national money transfer seiyamo and online purchase suum seiyamo. Pls tell me

    • @ANASKC
      @ANASKC  ปีที่แล้ว

      International money transfer and sadad only

    • @GladstonGladston-gy6qu
      @GladstonGladston-gy6qu ปีที่แล้ว

      @@ANASKC OK brother.....Nan from Tawheel alrahji account .Alrahji account open seithu....eni ATM card print seiyanum....after Atm card printing. national money transfer and online purchase seiyam patumo....pls tell bro

  • @muhamedalikavungal2393
    @muhamedalikavungal2393 4 ปีที่แล้ว

    Very good

  • @sulfi263
    @sulfi263 4 ปีที่แล้ว +1

    Central bank of India add cheyyan pattunnilla

  • @mansoorshehuzz6080
    @mansoorshehuzz6080 4 ปีที่แล้ว +1

    E remittence കാർഡ് ഉപയോഗിച്ചു സൗദിലെ മാറ്റു ബങ്കിൽ നീന്നും ക്യാഷ്‌ deposite ചെയ്യാൻ പറ്റുമൊ alraji ട്ടോ alraji പറ്റുമോ

  • @ptzram8306
    @ptzram8306 2 ปีที่แล้ว

    Alinma bank ൽ നിന്നും tahweel app ലേക്ക് പണം എങ്ങനെ ട്രാൻസ്ഫർ ചെയ്യാം എന്നുള്ളതിന്റെ വീഡിയോ ഉണ്ടോ?

  • @noufalkallungal8025
    @noufalkallungal8025 4 ปีที่แล้ว +1

    ഈ tahweel കാർഡിൽ iqama online യി എങ്ങനെ updete ചെയാം

  • @abdulsalim7863
    @abdulsalim7863 2 ปีที่แล้ว

    അനസ് ബായ് ഇപ്പോൾ ഇങ്ങിനെ അയക്കാൻ പറ്റുന്നില്ല പുതിയ അപ്ഡേഷൻ വല്ലതും ഉണ്ടോ?

  • @rejishes1914
    @rejishes1914 2 ปีที่แล้ว

    Bro address enter cheyyanulla option vanilla... Athinu pakaram canara bank india eannanu kanikunath.

  • @kingarthur6140
    @kingarthur6140 2 หลายเดือนก่อน

    Appil നിന്നും നാടിലെ nri ലോട്ട് പൈസാ അയക്കാൻ പറ്റുമോ

  • @nunu.kitchenkmbazar1464
    @nunu.kitchenkmbazar1464 2 ปีที่แล้ว

    എൻറെ nri kerala garmin bank അക്കൗണ്ടിലേക്ക് al raje mada card ഡിൽ നിന്നും എങ്ങിനെ പൈസ അയക്കാനുള്ള മാർഗ്ഗം പറഞ്ഞു തരുമോ

  • @wafialwaf7258
    @wafialwaf7258 4 ปีที่แล้ว +1

    Al rajhi bankil ninnaano edh labhikkunnadh?

  • @hydruthottungal9712
    @hydruthottungal9712 2 ปีที่แล้ว

    Thaweel al rajhi card expired
    Puthiya carde eagina eadukkam?

  • @nabeelmubarak5143
    @nabeelmubarak5143 4 ปีที่แล้ว +2

    ബാങ്കിലേക്ക് പോകാതെ card update ചെയ്യാൻ കഴിയുമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      Iqama expire aavunnathin mumbe പുതുക്കണം, എന്നൽ പറ്റും

    • @shuhaibch8750
      @shuhaibch8750 4 ปีที่แล้ว

      @@ANASKC expire ആവുന്നതിനു മുമ്പ് പുതുക്കിയിരുന്നു
      പുതുക്കിയിട്ട് 9mnth ആയി
      Update ചെയ്യാൻ പറ്റുമോ

    • @Focussociety174
      @Focussociety174 4 ปีที่แล้ว

      Anas app way card updation nadako

    • @saeedkm678
      @saeedkm678 4 ปีที่แล้ว

      Iqama expire update cheyyan pattunnilla

  • @irshadvayyanam9511
    @irshadvayyanam9511 4 ปีที่แล้ว

    Chila bankukalil ayakumbo paisa kurayunnund ennu paranjilley ath sheriyanu kurayunnund 100 rupayokke kurachanu natil kittunnath ath enthu kondaanu....?

    • @ANASKC
      @ANASKC  4 ปีที่แล้ว

      Tahveelumaayi നേരിട്ട് ബന്ധം ഇല്ലാത്ത ബാങ്കിലേക്ക് മറ്റു ബാങ്ക് വഴി പൈസ അയക്കുമ്പോൾ വരുന്ന ഫീ ആണത്

  • @Focussociety174
    @Focussociety174 4 ปีที่แล้ว

    Tanku for this video ❤️❤️❤️

  • @kanniyansvisionrasheedkann7957
    @kanniyansvisionrasheedkann7957 4 ปีที่แล้ว +1

    Alrajhi bankumayi നമ്മുടെ ബാങ്കിന് ഡയറക്റ്റ് കണക്ഷൻ ഉണ്ടോ എന്ന് എങ്ങനെ അറിയാം

    • @ANASKC
      @ANASKC  4 ปีที่แล้ว

      swift card chodhikkum

  • @nasarpk7254
    @nasarpk7254 3 ปีที่แล้ว

    അൽ രാജ് കാർഡ് ഉണ്ട് ... തഹ്‌വീൽ രാജ് കാർഡ് ഇല്ല .....അത് ഓപ്പൺ ചെയ്യാൻ എന്താ ചെയ്യേണ്ടത്

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Tahveel ini enthina

    • @nasarpk7254
      @nasarpk7254 3 ปีที่แล้ว

      @@ANASKC ❤️ alrajh മതിയല്ലോ എല്ലാത്തിനും അല്ലേ .... പിന്നീട് വിവരങ്ങൾ ലഭിച്ചു , 0K, Thanks

  • @umarekkas9113
    @umarekkas9113 4 ปีที่แล้ว

    ഹലോ നമസ്കാരം ഇപ്പേൾ ഫീസ് ഈടാക്കി തുടങ്ങി

    • @ANASKC
      @ANASKC  4 ปีที่แล้ว

      Yes

    • @salizaban8294
      @salizaban8294 4 ปีที่แล้ว

      Ethreya fee

    • @FSM4660
      @FSM4660 4 ปีที่แล้ว

      Fees kuduthala

  • @HashimAli-eq4ft
    @HashimAli-eq4ft 4 ปีที่แล้ว +1

    Njan tahweel aanu use cheyyunnadh onlinaayi ayakkalind adhil ninn

  • @alimundambra5869
    @alimundambra5869 4 ปีที่แล้ว +1

    Thaveel Raj Card Engine kittum Enikke putjiya Alraj Aqsund Und

  • @mujeebmampuzha6337
    @mujeebmampuzha6337 4 ปีที่แล้ว

    ഇഖാമ പുതുക്കിയ ശേഷം എങ്ങിനെയാണ് അപ്ടേറ്റ് ചെയ്യുക

  • @muhammedshafi2711
    @muhammedshafi2711 4 ปีที่แล้ว +1

    എന്റെ കയ്യിൽ ഉണ്ട് പക്ഷേ ഞാൻ പിൻകോഡ് മറന്നു പോയി എഞ ങ്കി ലും പോൻ വഴി ഉണ്ടോ

  • @rascoayalakkamparaasku3998
    @rascoayalakkamparaasku3998 4 หลายเดือนก่อน

    Hlo ഈ app ende ഫോണിൽ ഓപ്പൺ ആവുന്നില്ല bro

  • @Mubarakmkm007
    @Mubarakmkm007 4 ปีที่แล้ว

    ഡേറ്റ് കഴിഞ് പുതിയ കാർഡ് വാങ്ങിയപ്പോൾ 53റിയാൽ ഈടാക്കി എന്നാൽ പൈസ അയച്ചപ്പോൾ സർവീസ് ചാർജ് വന്നില്ല

    • @ANASKC
      @ANASKC  4 ปีที่แล้ว

      New card alle njan free paranjath

  • @jemshee6396
    @jemshee6396 4 ปีที่แล้ว

    Anikk add aavunnunnilla anase last otp adichal pinne veendum ande user name passwor adikkunna pagilekkaa povunnat

  • @sunejsureshkumar9918
    @sunejsureshkumar9918 4 ปีที่แล้ว

    Brother country india adichathinushesham ifsc code mathramanu varunnathe swift code kanikunnilla pls Roly must

    • @ANASKC
      @ANASKC  4 ปีที่แล้ว

      എടുത്ത ഒപ്ഷൻ മാറിയോ

  • @sidheequealleppey4074
    @sidheequealleppey4074 4 ปีที่แล้ว

    അനസ് ഭായ്,Remittance കാർഡിൽ കാണുന്നതല്ലേ അക്കൗണ്ട് നമ്പർ,,?? അക്കൗണ്ട് Tahweel Al Rajhi Remittance കാർഡിന്റെ iban എങ്ങനെ ആണ്,,???

  • @jelastin87
    @jelastin87 4 ปีที่แล้ว

    Chetta enkae Intha app la swift options illa Entha seiya

    • @ANASKC
      @ANASKC  4 ปีที่แล้ว

      ippol angane oru error und, kurach kazhinju sheriyavum

  • @salmanmp2979
    @salmanmp2979 ปีที่แล้ว

    കാർഡ് നമ്പർ 19 ഇല്ല എന്താ ചയ്യുക

  • @moinukoorachi7201
    @moinukoorachi7201 4 ปีที่แล้ว

    njan use cheyyunnu nd
    pakshe international beneficiary account add cheyyumbol schema error ennu kanikkunnu
    otp vannadinu shesham
    idu endanu problem

  • @shameerkp4759
    @shameerkp4759 4 ปีที่แล้ว

    Tahveel AL Rajhi വേറെ account ആഡ് ചെയ്യാൻ പറ്റുന്നില്ല ഷിഫ്റ്റ് ഒപ്ഷൻ വരുന്നില്ല

    • @ANASKC
      @ANASKC  4 ปีที่แล้ว

      ippol kurachaayi angane

  • @jacobsamuel831
    @jacobsamuel831 4 ปีที่แล้ว

    Thanks a lot

  • @ashrafkuniyil344
    @ashrafkuniyil344 4 ปีที่แล้ว +1

    Al Raji ATM card unde ethvechu നാട്ടിലെ ബേങ്കിലേക് പണം അയക്കാൻ പറ്റുമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      പല ബാങ്കും add aavunnilla

  • @AnilKumar-ct4ws
    @AnilKumar-ct4ws 3 ปีที่แล้ว

    എന്റെ എടിഎം കാർഡിൽ അക്കാമ്മ അപ്‌ലോഡ് ചെയ്തു പക്ഷേ ജനറൽ error എന്ന് കാണിക്കുന്നേ പറഞ്ഞുതരാമോ എങ്ങനെ ചെയ്യേണ്ടതെന്ന്

    • @ANASKC
      @ANASKC  3 ปีที่แล้ว

      Forgot password koduth nokkiyo

  • @rajanisathya9220
    @rajanisathya9220 4 ปีที่แล้ว

    Brother ബെനിഫിഷറിയിൽ പോസ്റ്റ് കോഡ് എങ്ങനേ കണ്ടെത്താം

  • @jaleelnk9396
    @jaleelnk9396 4 ปีที่แล้ว +1

    ഒരു മാസത്തിൽ എത്ര ക്യാഷ് add ചെയ്ത് നാട്ടിലേക്ക് അയക്കാം

  • @shajahan9392
    @shajahan9392 3 ปีที่แล้ว

    Tahweel al rajhi download cheyithashesham idno card no pin no koduth next kanekunnath your profile suspended annand Anthnu problem

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Branchil പോകണം

  • @alavikkuttycpkpm
    @alavikkuttycpkpm 3 ปีที่แล้ว

    Alraji visa card kond online pais ayakkaanum, puthiya adrass cherkkanum sadhikkumo?

    • @ANASKC
      @ANASKC  3 ปีที่แล้ว

      Yes

  • @anseemsaifudeen6472
    @anseemsaifudeen6472 4 ปีที่แล้ว

    General Error CLOSE ... ഇങ്ങനെയാണ് കാണിക്കുന്നത് എന്താണ് പ്രശ്നം എന്ന് അറിയില്ല

    • @ANASKC
      @ANASKC  4 ปีที่แล้ว

      Kure kalam card upayogichittille

  • @MyShafar
    @MyShafar 4 ปีที่แล้ว

    How to update iqama in tahweel al rajhi?

  • @abdulazeez.c.mchembirika4695
    @abdulazeez.c.mchembirika4695 2 ปีที่แล้ว

    Instant international fund transfer enthanu

  • @SafeerSafee-so1hb
    @SafeerSafee-so1hb 6 วันที่ผ่านมา

    Gooo

  • @kabeerkp7144
    @kabeerkp7144 4 ปีที่แล้ว

    സൂപ്പർ

  • @ibrahimponmala5498
    @ibrahimponmala5498 4 ปีที่แล้ว

    Hi Anas bro.. puthiya benaficiary add cheyyumbol ithil swift code adikumbol Erorr kaanikunnu . Entha prblm ennu ariyumo . Pls reply

  • @subairkalandhan1475
    @subairkalandhan1475 4 ปีที่แล้ว

    Ethu vechu abesr mechinil pokathe abesiredukkaamo?

    • @ANASKC
      @ANASKC  4 ปีที่แล้ว

      pattilla

  • @bilaldreams5988
    @bilaldreams5988 4 ปีที่แล้ว

    Vande bharat mission phase 3 registration flight booking Saudi pls tell me

    • @ANASKC
      @ANASKC  4 ปีที่แล้ว

      Angane unde

    • @bilaldreams5988
      @bilaldreams5988 4 ปีที่แล้ว

      അൽഹംദുലില്ലാ
      എന്റെ ഒരു സുഹൃത്തിന് വേണ്ടിയാണ്
      ആസ്സാം സ്വദേശി

  • @quamer123
    @quamer123 4 ปีที่แล้ว +1

    Eniku tahweel rajhi account undu, but app open cheythu log in details kodukumbol ... Almubasher profile suspended, please reactivate it through register in almubasher retail registration. Enna error message kaanikunnu,. Reason ariyumo?

    • @nasrovayal
      @nasrovayal 4 ปีที่แล้ว

      പാസ് വേര്‍ഡ്മാറിയിട്ടായിരിക്കും forget ഒപ്ഷനില്‍ പോയ് റീസെറ്റ് ചെയ്യൂ

  • @rascoayalakkamparaasku3998
    @rascoayalakkamparaasku3998 ปีที่แล้ว

    SBi എന്തേലും പ്രശ്നം ഉണ്ടോ.. Bro aad avunila

  • @Abhishek-ep9bd
    @Abhishek-ep9bd 4 ปีที่แล้ว

    Tahveel cardile number companyil koduthal salary athilekku ayakkan patto? Pls reply.

  • @sajeebkunnicodepalavila5308
    @sajeebkunnicodepalavila5308 3 ปีที่แล้ว

    എനിക്ക് alrajhi ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ

  • @musthafakakkattil
    @musthafakakkattil 4 ปีที่แล้ว

    സദാദ് അക്കൗണ്ട് create ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      Athenthina

    • @musthafakakkattil
      @musthafakakkattil 4 ปีที่แล้ว

      @@ANASKC സദാദ് എന്താണെന്നു കുറെ പേർക്ക് അറിയില്ല,

  • @noushadkollam5489
    @noushadkollam5489 4 ปีที่แล้ว

    Opn cheyan nokumpol in courat data enu kanikunu

  • @abdulbarikuttasseri9860
    @abdulbarikuttasseri9860 4 ปีที่แล้ว

    Hai ana's
    Puthiya account add cheyyunnathil Canara Bank kanunnillaallo

    • @ANASKC
      @ANASKC  4 ปีที่แล้ว

      അതും ഇല്ലെ

    • @abdulbarikuttasseri9860
      @abdulbarikuttasseri9860 4 ปีที่แล้ว +1

      @@ANASKC കനറ ബാങ്ക് ഇല്ല

  • @nesikalladi9360
    @nesikalladi9360 4 ปีที่แล้ว

    Alrajhi mubasher vazhi paisa nattilekk send cheyyunnathum ithupole thanneyaaano

    • @ANASKC
      @ANASKC  4 ปีที่แล้ว

      Ekadhesham

    • @nesikalladi9360
      @nesikalladi9360 4 ปีที่แล้ว

      Aaa video cheythittundo

  • @blackangels9402
    @blackangels9402 4 ปีที่แล้ว +2

    STC PAY is the best, Tahveel Rajhi യില്‍ താമസം ആണ് പൈസ അക്കൌണ്ടില്‍ ക്രെഡിറ്റ് ആവാന്‍, ഞാന്‍ ഇന്നലെയും Tahveel Rajhi യൂസ് ചെയ്തു പക്ഷേ delay ആണ് STC PAY പെട്ടെന്നു ക്രെഡിറ്റ് ആകും

  • @shameemjouhar4555
    @shameemjouhar4555 3 ปีที่แล้ว

    സുപ്പർ

    • @ANASKC
      @ANASKC  3 ปีที่แล้ว

      New video TH-cam.com/SaudiTips

  • @robinthomas4978
    @robinthomas4978 4 ปีที่แล้ว

    Thaveel al rahji atm card update ചെയുന്നത് എങ്ങനെ ആണ്‌ online l

  • @anoopanil.madhapuram5263
    @anoopanil.madhapuram5263 3 ปีที่แล้ว

    ഇഖാമ വാലിഡിറ്റി കഴിഞ്ഞു..
    Alrajhi
    സാലറി കാർഡ് ആണ്.
    ക്യാഷ് വിഡ്രോ ചെയ്യാനോ, അകൗണ്ടിൽ ഉള്ള പണം നാട്ടിലേയ്ക്ക് അയയ്ക്കാനോ എന്തെങ്കിലും വഴിയുണ്ടോ.?

    • @ANASKC
      @ANASKC  3 ปีที่แล้ว

      Onnum ചെയ്യാൻ പറ്റില്ല

  • @العزابوسيف
    @العزابوسيف 3 ปีที่แล้ว

    അനസ് ബായ് ഒരു ഹെല്പ് എന്റെ തഹവീൽ കാർഡ് ഓൺലൈൻ പാസ്സ് വേർഡ് തെറ്റി പോയി റിസെറ്റ് ചെതപ്പോ ബെൻഫിശ്വരി അകൗണ്ട് no in വാലിഡ്‌ എന്ന് കാണിക്കുന്നു ഒരു vazhi പറയാമോ

    • @ANASKC
      @ANASKC  3 ปีที่แล้ว

      Account block aayittundavum

  • @musthunani6837
    @musthunani6837 4 ปีที่แล้ว

    3ദിവസം കഴിഞ്ഞു. ഇതവരെ പൈസ നാട്ടിൽ എത്തിട്ടില്ല.. ഇനി എന്താ ചെയ്യേണ്ടേ?????????

    • @wesl9990
      @wesl9990 4 ปีที่แล้ว

      use quick pay

  • @riyasnt5702
    @riyasnt5702 4 ปีที่แล้ว

    ഹെലോ ഞാൻ ഇ വിഡിയോ കണ്ട് ഞാൻ എന്റെ managebeneficary എടുത്ത് നോക്കിയപ്പോൾ അതിന്റെ അടിയിൽ ആക്റ്റീവ് ബട്ടൻ ക്ലിക് ചെയ്‌തു അപ്പോൾ ഉണ്ടായിരുന്ന beneficery രണ്ടു പ്രാവശ്യം വന്നു ഇനി ഞാൻ എന്താ ചൈയ്യണം ഒന്നു പറഞ്ഞു തരുമോ plz ആദ്യം എപ്പോഴും പണം അയച്ചിരുന്നു അക്കൗണ്ട് ആയിരുന്നു ഒന്ന് parayumo

    • @ANASKC
      @ANASKC  4 ปีที่แล้ว

      Randannam ഉള്ളതിൻ എന്താ പ്രശ്നം

    • @riyasnt5702
      @riyasnt5702 4 ปีที่แล้ว

      @@ANASKC അത് favorat ആയി എന്ന് പിന്നെ നോക്കിയപ്പോൾ മന സിലായി എന്റെ കമെന്റ്നു റിപ്ലേ തന്നതിന് thnks

  • @rinurasheed9127
    @rinurasheed9127 4 ปีที่แล้ว +1

    തഹിവീൽ കാർഡ് ഓൺലൈൻ
    അപ്ഡേറ്റ് ചെയ്യാൻ പറ്റുമോ

  • @sajeerhussain5697
    @sajeerhussain5697 4 ปีที่แล้ว

    Jesna j enna name enganeyanu first name and last name kodukkunnath

  • @basheermeembatta3825
    @basheermeembatta3825 4 ปีที่แล้ว

    അനസ് ബായ് തഹവീൽ അൽരാജി കാർഡിലേക് samba അകൗണ്ടിൽ നിന്നും cash add ചെയ്യാൻ പറ്റുമോ

    • @ANASKC
      @ANASKC  4 ปีที่แล้ว

      eath bnkil niunnum ayakan pattilla

  • @sudhakarsudhakar8051
    @sudhakarsudhakar8051 3 ปีที่แล้ว

    Bro I am send money in alrajhi bank to India in 18.02.2020 but money not received in account how many days taken?

    • @ANASKC
      @ANASKC  3 ปีที่แล้ว

      2 or 3 days

  • @bijuvaliyaparabil5999
    @bijuvaliyaparabil5999 3 ปีที่แล้ว

    അനസ് ബായ് ഗോസി രെജിസ്റ്റർ എങ്ങനെയാണ് ചെയ്യുക

    • @ANASKC
      @ANASKC  3 ปีที่แล้ว +1

      Whatsapp il varoo

  • @sham-1985
    @sham-1985 3 ปีที่แล้ว

    ഇതിന്റെ user name പാസ്സ്‌വേർഡ്‌ മറന്നു പോയി. ഇനി ഇത് ഓപ്പൺ ചെയ്യാൻ എന്താണ് ചെയ്യുക

    • @ANASKC
      @ANASKC  3 ปีที่แล้ว

      Forgot kodukkuka

  • @bythunnur
    @bythunnur 4 ปีที่แล้ว

    How to reset password in online card

    • @ANASKC
      @ANASKC  4 ปีที่แล้ว

      App open cheyth forgot kodukkuka

  • @suneesh.ssuneesh834
    @suneesh.ssuneesh834 4 ปีที่แล้ว

    Bro ALRAJHI bankil benificary add avunnillaa last IL fail kanikkunnu enthacheyyuka

    • @ANASKC
      @ANASKC  4 ปีที่แล้ว +1

      branchil poyi add cheyyoo

    • @suneesh.ssuneesh834
      @suneesh.ssuneesh834 4 ปีที่แล้ว

      @@ANASKC bro online cheyyan vre option illa

    • @ANASKC
      @ANASKC  4 ปีที่แล้ว

      oru pravashyam branchil poyi add cheythaal pinneed pattum

  • @shamnadsha743
    @shamnadsha743 4 ปีที่แล้ว

    Tahweel cardil cash deposit cheydhal adhu withdraw cheyan pattumo

  • @Sadiayaan
    @Sadiayaan 4 ปีที่แล้ว

    Card und... but pin valid alla... al rajhi atm counteril poyaal pin maattaan pattumo

    • @ANASKC
      @ANASKC  4 ปีที่แล้ว

      Yes

  • @ashfaqmuhammed6046
    @ashfaqmuhammed6046 4 ปีที่แล้ว

    How to get ncb mada card
    Expire