എതതറയോ ഉയരങ്ങളിൽ വിരാചിയകുംപോഴും, വിനയവും ലാളിത്യവും മര്യാദ മുറകളും സമൂഹത്തെ പഠിപപിചചിടട് നീല വായിലേക്ക് പറന്ന് പോയ ഭാവ ഗായകൻ....... അവിടം ഒഴിഞ്ഞ് കിടക്കും..... സ്നേഹാഞ്ജലി 🙏🙏🙏
കോവിഡ് എന്ന മഹാമാരി അപഹരിച്ചു കൊണ്ട് പോയ ഈ വലിയ കലാകാരനെ എങ്ങനെ മറക്കും ... നമ്മളെ വിട്ടു പോയെന്നു ഓർക്കാൻ കഴിയുന്നില്ല... മനസ്സു കുത്തി നോവുന്ന ഒരു വേദന മാത്രം ബാക്കി.. എന്താ ഒരു ഫീലിങ്ങ്സ് ... മിഴികൾ നിറയുന്നു സർ ...
What a feel !!! What a clarity!!!! അതും Open Stageൽ !!! ഇങ്ങനെയും ഒരു മനുഷ്യൻ ജീവിച്ചിരുന്നു.!!!. ആ മുഖം കാണുന്നതു തന്നെ വല്ലാത്തൊരു സുഖമായിരുന്നു. ഇപ്പോൾ തീരാത്ത വേദന......😭😭
അതെ സത്യമായിട്ടും അങ്ങനെ ചിന്തിച്ചിട്ടുണ്ട്..... ഇദ്ദേഹം നമ്മളെ വിട്ടുപോയി എന്ന് പോലും ചിലപ്പോൾ വിശ്വസിക്കാനാവില്ല..😢😢 can't control tears stil in this sec.😢😢...
Our beloved SP sir........ Great lost to us.... My younger brother named Suresh ( Appu annan) played Tabla ( Right Side) for this song....... He was lucky man for accompanied the great SP Sir.... Feel SP Sir is with us nowadays........
സംഗീതം പഠിക്കാതിരുന്നിട്ട് പോലും സംഗീതങ്ങളുടെ കൊടുമുടിയിൽ വിരാജിച്ച എളിമയുടെ പര്യായമായ സംഗീത ചക്രവർത്തി..... എസ് പി ബാലസുബ്രഹ്മണ്യം സർ.... വിധി യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ കോവിടിന്റെ രൂപത്തിൽ അങ്ങയുടെ ജീവനെടുത്തുവെങ്കിലും സംഗീത പ്രേമികളായ ഞങ്ങളുടെ മനസ്സിൽ നിന്നും അങ്ങയെ വേർപെടുത്താനാവില്ല..... അങ്ങയുടെ മുഖം കാണുമ്പോഴും പാട്ട് കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത നൊമ്പരം അനുഭവപ്പെടുന്നു...... അങ്ങയുടെ ആത്മാവിന് സ്വർഗ്ഗത്തിൽ നിത്യശാന്തി ലഭ്യമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.....
நீல வான ஓடையில் நீந்துகின்ற வெண்ணிலா💚💚💚💚...! என்ன ஒரு இனிமையான குரல்....! ஆள் மனதை வசீகரிக்கும் SPB அவர்களின் இனிமையான, இந்த குரலை இனிமேல் யாராலும் தர முடியாது....! இனிமையான இந்த குரலை இழந்து விட்டது, இந்த வையகம்..!
we can say one in millions or billions have the grace of God in their throats but SP is superior to all the indians ever born in our country India, may his soul sings with angels in the heavenly world, glory to God who blesses such a talent.
When I am writing these few lines, tears are rolling down my cheeks cause SPB was such a fine good singer and perhaps more that a fine human being. May your soul rest in peace SPB sir.
ഈ പാട്ട് ഈശുദാസും പടിയിട്ടുണ്ട് ഈശുദാസിനെക്കാൾ എത്ര സുന്ദരമായിട്ടാണ് സ ബി പടിയിരിക്കുന്നത് ആലാപനം സ് ബി യുടെ ശരി ഈശുദാസിനെക്കാൾ എത്ര വലിയ സിംഗ്ർ ആളാണ് S B ബാലസുബ്രമ്യൂണിം
Wow... one of my all time favorite songs by SPB … Rest in Peace SPB Sir... Just listen to the emphasis on the "KAAlidAsan Paadinan" and "DEEvidAsan Paaduvan"...beautiful voice modulation and emotinal rendition...
Spb sir നല്ലൊരു മനുഷ്യൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ഗായകൻ. അദ്ദേഹത്തിന്റെ ഏത് പാട്ടുകളും നമ്മുടെ ഹൃദയത്തിലുണ്ട് നല്ല ശബ്ദമാധുര്യം ഹൃദ്യമായ ആലാപനം .... ഒരു കോടി പ്രണാമം സാർ...😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌷🌷🌷💐💐💐
I use to listen this great singers songs in Telugu during my teenage days (since 1966 April onwards) He has a fine, sweet magical mesmerizing voice since the beginning. Telugu people are most lucky to hear his songs in film and many programs.Ghantasala Venkateswara Rao, P. B. Srinivas, Mangalampalli Bala Murali Krishna are the all time legends of AP. field.SPB sir's contribution is huge to Telugu film songs. He now became the topmost singer with his zeal, improvisation and highly talented melodious voice. Next lucky people to own SPB sir is Tamil and Kannada people. Malayalees are close observers of Tamil songs as Tamilnadu is the border state. Hence they are able to know about SPB sir but not the all time legend sri Ghantasala Venkateswara Rao sir, and P. B. Srinivasa Rao sir (beloved singer in Karnataka state in olden days after he left AP film field for unknown reason) Keralites are very much familiar with Suseela, Janaki madams (Lataji and Ashajis of AP) because they also sang in Tamil, Malayalam(also Kannada). Balu(SPB) sir sang with these two greatest female singers of South India in Telugu, Tamil and Kannada probably not in Malayalam) and now with Chithra madam. He is a versatile singer. Very sad thing is he left us very soon though he is very healthy. He is unfortunate to succumb to Covid 19. May his soul rest in peace. He sang greatest songs in Telugu. We are very fortunate to listen his age related voice variation(modulation) almost 5 decades. He is a legend like Ghantasala, P. B. S sir, Md. Rafi saab,Kishore ji, Mukhesh ji, Jesudas sir, Soundra Rajan sir, Jayachandran sir(I am sorry great Ghazal singer are not included). All these are evergreen singers, no doubt.
RIP பாடும் நிலா BALU SIRக்கு நீங்கள் இறக்கவில்லை இந்த மாதிரியான பாடல்களில் எங்கள் இசை என்ற நெஞ்சத்தில் இருக்கிறிர்கள் இது போல பாடல்களை கேட்டாலே மனம் நிம்மதியாக இருக்கிறது டாக்ட்டரும் வேனாம் மருந்தும் வேனாம் நன்றி உங்கள் குரலுக்கும் மற்றும் அனைவர்களுக்கும் 💯🙏💯🙏💯🙏💯🙏💯🙏
RIP BALU SIR தமிழோ தெலுங்கோ கன்னடமோ மவையாளமோ ஹிந்தியோ எந்த மொழியில் பாடினாலும் பாலு சாரின் குரல் அவருடைய அர்ப்பணிப்பு அதுவே அவருடைய வெற்றி. ஆக மொத்தத்தில் அனைத்து இசைக்கூட்டணி நடித்தவர்கள் படமாக்கியவர்கள் இவர்கள் அனைவரின் பங்களிப்பும் மிக அருமை. Beautiful Love Song தந்த கங்கை அமரன் அவர்களின் இசை வாலி அவர்களின் காதல் வரிகள் சில வரிகளை பாலு சார் அழுத்தி, ரசித்து, சிரித்து பாடி இருப்பார். எந்த தொழில் செய்தாலும் உணர்ந்து பாடினாலும் வேலையை சேய்தால் வெற்றி நிச்சயம் கிடைக்கும். நம் மனமும் இனிமையாக இருக்கும். 🙏💐💐💐💐💐💐💐💐 இதே பாடல் ஒரிஜனல் மொழியான தெலுங்கு (ரீமேக் படம்) படத்தில் வந்திருக்கு வேறு ராகத்தில் பாடியதும் நம்முடைய பாலு சார்தான். அதுவும் லவ்லி சாங்க்.
കണ്ണിനും കാതിനും മനസ്സിനും ആനന്ദം... നല്ല ഇൻപാർന്ന സംഗീതം.. ബൈന്തൂർ മുതൽ മൂകാംബിക,, കുടജാദ്രി, പോയിവന്ന അനുഭവം!!ഗാനരചന, ആലാപനം, അഭിനയം അതും നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ... സുരേഷ്,സുജിത്.. 👍.. 💐..
Spb ஐயா இன்று நம்முடன் இல்லை ஆனால் அவர் இனிமையான காந்த குரல் நம் மனதில் என்றேன்றும் ஒலித்து கொண்டிருப்பதன் மூலம் அவர் இறவாமல் என்றென்றும் நம்முடன் வாழ்ந்து கொண்டுப்பார். இப்படிக்கு spb ஐயாவின் வெறி பிடித்த திவிர ரசிகன். 27/09/2020
I hav listen this almost 100 times. G v thathil ennelum sarine kannan agrahichirunnu. There is only one legent that is u and u wil be. Celebraties marichathil karanju poyathu nigal poyapoolanu
മുടിപ്പൂക്കൾ വാടിയാലെന്നോമനേ നിന്റെ ചിരിപ്പൂക്കൾ വാടരുതെന്നോമനേ ......... കഴിഞ്ഞ പതിന്നാലു വർഷങ്ങളായി എന്റെ റിങ് ടോണാണ് ഈ മനോഹര ഗാനം. ഈ ഗാനം നമുക്ക് നൽകിയ ബഹുമാന്യരായ ആ പ്രിയങ്കർക്ക് എന്റെയും, കുടുംബാംഗങ്ങളുടെയും അഭിനന്ദനങ്ങൾ. ❤❤❤❤❤
Why you left us drenched in tears??? Every moment we think of you, everyone close to you speak of your virtuous qualities, every song in any language sung by you we listen...we move to tears as we r bound by love for you ! You r irreplaceable ! Your unique voice binds us as we listen to your songs , taking us to heavens! We float in air with the vibrating air emanating from your modulations!
കോവിഡ് ലോകത്തിന് സമ്മാനിച്ച രേഖപെടുത്താനാവാത്ത നഷ്ടം: ഇതുപോലൊരു മനുഷ്യൻ ഭൂമിയിൽ ഇനി ജനിക്കില്ല. ഇല്ല ഇല്ല ഇല്ല. കാരണം ജീവിച്ച് മരിച്ചവരിൽ ഇത് പോലെ ഒരാളെ കാലം രേഖപെടുത്തിയിട്ടില്ല
@@SANUARUN msg Qddq.wnqi in Nqh.ww,.wnqsnqs Qw.w free mqshggghgs Bs.wn1hs .w.q Dad .dq.dwffw Gf.s.ssfsfwswq.s fee dad d..sffe..ß dad fs..d.hs.f.gmßsgdbf.s Wewfddwfwfddd,d.d.dd.d N D.hjd En.g.d.d.hd.g.g..d.dhd.n.dwewgd.g.n.b H.g.qdg.n.dd..fwd.e.g, W.he.jmf.d.n.e.d.f.n.d D.wg..e.e W.e.d.em Dad,..d.n.jd.wd.m.n.w.hwn.d D.ed.h.e.e.f.g.d.d.d DFW d no
You will live for generations to come by your immortal songs! Future generations would feel sad that they were not here on earth at the time you lived!
Really we miss you respected sir......simplicity..and kindness more and more we like you ..still you live in our hearts..so sweet melodies presented for world...we pray for you..God bless..sir
Just close your eyes and listen to this song ull forget all ur problems of ur life and feel as if ur in heaven!! SPB Sir a very big salute to u from Karnataka!!
Day by day , song to song So many variations and melodious. He sung songs like jewel polished. What a great melodious tone . Great singer . Really proud of him .🎉🎉🎉🙏🙏🙏 simply dedicated singer.
ഈ ഗാനം ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
sQ❤QQ
സിനിമയിലെ ഈ പാട്ടിൻ്റെ സീൻ കാണുന്നതിൽ കൂടുതൽ ഈ മഹാനായ പാട്ടുകാരൻ ഇപ്പോൾ പാടികൊണ്ടിരിക്കുന്ന ഭാഗം കാണുമ്പോൻ ആനന്ദം കൂടുതലായി തോന്നുന്നു
P
P
Dh
❤ സത്യം
സത്യം
This song is in Abheri ragam
Marvelous modulation by SPB SIR
HE DESERVES FOR BHARATHA RATNA
IF ANY BODY AGREE PLEASE GIVE ONE LIKE
Correct
@@varghesevs7532😊
YES. VERY GOOD COMPOSITION IN "AABERI" HEART MELTING.
@@bgkkuppuraj4427
By GANGAI MAARAN in 1983(?)
Not in Abheri...
So many deviations are there.
എത്ര കേട്ടിട്ടും മതിയാകുന്നില്ല....പാട്ടിന്റെ മധുരം എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്...👍👍👍🙏🙏💕💕💚💚🌷🌷❤️
Ý
Definitely yes
👍👍
സത്യം🙏
Really
മൊഹമ്മദ് റാഫി,യേശുദാസ് പോലെ ശ്രേഷ്ഠ നായ ഗായകൻ അദേഹത്തിന്റെ നഷ്ടം വളരെ വലുതാണ്
. . . എന്റെ മനസ്സിൽ യേശുദാസിനേക്കാളുമൊക്കെ ഉയരെയാണ് എസ് പി ബി യുടെ പാട്ടുകൾ . . .❤
@sathyajithsuഎനിക്കും ❤❤❤dhakaran7446
എതതറയോ ഉയരങ്ങളിൽ വിരാചിയകുംപോഴും, വിനയവും ലാളിത്യവും മര്യാദ മുറകളും സമൂഹത്തെ പഠിപപിചചിടട് നീല വായിലേക്ക് പറന്ന് പോയ ഭാവ ഗായകൻ....... അവിടം ഒഴിഞ്ഞ് കിടക്കും..... സ്നേഹാഞ്ജലി 🙏🙏🙏
0:12
.
😊
Valare Sheri yane epozhum manasil oru veve pole valaata vishamam adheham yatra akunna time njan kuwaitil sugamilate kidakuka ayirunnu
എൻെറ SP സാറെ എന്താ ഫീൽ ഈ ഗാനത്തിന്❤ അങ്ങയേയും അങ്ങയുടെ ഗാനങ്ങളേയും ഒരിക്കലും മറക്കില്ല.
പ്രണാമം സാർ😢🌹🙏
കണ്ടു പഠിക്കേണ്ട വലിയ കലാകാരൻ. ദാസേട്ടൻ പറഞ്ഞതു പോലെ മുജ്ജന്മത്തിലെ വലിയ സംഗീതജ്ഞനായിരുന്നിരിക്കും എസ്.പി.ബി. സാർ.
Nikathanavathànàshtàm
സംഗീത സംവിധായകൻ ആരെന്ന് നോക്കുമറക്കേണ്ട . രാജ :
Raja sir അല്ലbrother gangai Amaran
യേശുദാസ് കണ്ടു പഠിക്കണം ഈ കലാകാരനെ ഒട്ടും അഹങ്കാരം ഇല്ലാത്ത മനുഷ്യൻ പ്രണാമം
ഇദ്ദേഹത്തിന് പകരം എന്റെ ജീവൻ എടുക്കാമായിരുന്നില്ലേ... Kaaalaaa
💞❤️
ഓരോ പാട്ട് കേൾക്കുമ്പോഴും പ്രിയ SPB.. സഹിക്കാൻ പറ്റണില്ല... നഷ്ടത്തിന്റെ വില എങ്ങനെ പറയും...
കോവിഡ് എന്ന മഹാമാരി അപഹരിച്ചു കൊണ്ട് പോയ ഈ വലിയ കലാകാരനെ എങ്ങനെ മറക്കും ...
നമ്മളെ വിട്ടു പോയെന്നു ഓർക്കാൻ കഴിയുന്നില്ല... മനസ്സു കുത്തി നോവുന്ന ഒരു വേദന മാത്രം ബാക്കി.. എന്താ ഒരു ഫീലിങ്ങ്സ് ... മിഴികൾ നിറയുന്നു സർ ...
What a feel !!! What a clarity!!!! അതും Open Stageൽ !!! ഇങ്ങനെയും ഒരു മനുഷ്യൻ ജീവിച്ചിരുന്നു.!!!. ആ മുഖം കാണുന്നതു തന്നെ വല്ലാത്തൊരു സുഖമായിരുന്നു. ഇപ്പോൾ തീരാത്ത വേദന......😭😭
SPB സാറിനെ പോൾ ഇനി ആരും ഇല്ല, Sir തന്നെ വീണ്ടും ജന്മം എടുത്തു വരണം എന്നു തോന്നിപോകുന്നു, അത്രക്കും മനസ്സ് വേദനിക്കുന്നു
സത്യം എന്തൊരു vocal cord. ചരണത്തിലെ നീലവാന ഓടയിൽ താരസ്ഥായി പഞ്ചമം സൂപ്പർ ആയിരുന്നു. ശ്രുതി ശുദ്ധം. ഇതാണ് കലാകാരൻ....
അതെ സത്യമായിട്ടും അങ്ങനെ ചിന്തിച്ചിട്ടുണ്ട്..... ഇദ്ദേഹം നമ്മളെ വിട്ടുപോയി എന്ന് പോലും ചിലപ്പോൾ വിശ്വസിക്കാനാവില്ല..😢😢 can't control tears stil in this sec.😢😢...
@@daspk2144
p
Correct jancy
@@daspk2144 .
...
Yyy
J
.
J
J
Yug
.y.
.
.
Hmu.
Y
.
Y
.
.
.
എന്റെ ഇഷ്ട്ട ഗായകൻ spb sir ഓർക്കുമ്പോൾ എന്നും നെഞ്ചിനകത്തു ഒരു നോവാണ് പ്രണാമം sir
Our beloved SP sir........ Great lost to us.... My younger brother named Suresh ( Appu annan) played Tabla ( Right Side) for this song....... He was lucky man for accompanied the great SP Sir.... Feel SP Sir is with us nowadays........
മനസ്സിൽ തട്ടുന്ന വരികളും ആലാപനവും... Sp താങ്കൾ ഓർമയിൽ എന്നും നിറഞ്ഞു നില്കും
എന്നും കണ്ണുനീരോടെ ഓർക്കുന്ന ഓർമ്മ..spb..പ്രണാമം സർ ❤️❤️❤️❤️🌹🌹🌹🌹
ലോകത്തെ എക്കാലത്തെയും മികച്ച സംഗീതജ്ഞരിൽ ഒരാൾ....മഹാനായ SPB സാർ...🙏🙏🙏❤
I'm
👍👏👏👏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പകരം വെക്കാനില്ലാത്ത കലാകാരൻ SPB🙏💞 കോവി ഡ് കാട്ടിയക്രൂരത 😥😥🌹 ആത്മാവിന് നിത്യ ശാന്തി നേരുന്നു
കോവിഡ് ന്റെ കാലം അയന്നെ ഉള്ളൂ .
കോവിഡ് വെറും പടം ആയിരുന്നു എന്ന് മനസിലായില്ല ഇപ്പോളെങ്കിലും
😭😭😭
Sangadakaram tanneyane dheyvame
S. P. B. ഉട പാട്ടുകൾ കേട്ടാൽ നമ്മൾ മറ്റ് ഒരു ലോകത്തു എത്തും അത്ര സ്വര മാധുര്യം ആണ്
enkey ettavum ishtapettagayakan
The Best Singer of the world.SPB.
@@harikumarr976 it's true
😁😆😄
இசையாகவே வாழ்ந்துகொண்டு இருக்கிறார்.SPB
Joy
Lou You sp ..... ഒരിക്കലും മറക്കുകില്ല. അത്രമാത്രം ഇഷ്ടപെട്ടുപോയി..... i Lou You
Yes, again and again willing to hear this song, sung by great SPB. You never die Mr. SPB. Rajendran, Ahmedabad.
Yes sunny thomas spb sir is immortal.
എനിക്ക് പാടാൻ കഴിവ് ഇല്ലെങ്കിലും കേൾക്കാൻ നുള്ള അവസരം തന്നല്ലോ bagavan
ആസ്വദിക്കാനുള്ള കഴിവും ..
എന്റേയും അവസ്ഥ അതു തന്നെ ദൈവം ഇത്തരം പാട്ടുകേൾക്കാനാ ആസ്വതികാനുമുളള കഴിവ് തന്ന തിന് നന്ദി അനശ്വരഗായകന്റെ ആത്മാവിന് നിത്യശാന്തി നേരാം...
U r lucky to hear this song
ഒരു ജാഡയുമില്ലാത്ത നിഷ്കളങ്കമായ ഒരു മനുഷ്യൻ സർ ഒരിക്കലും മറക്കില്ല 😭
😥
Yes correct . Never ever forget SPB sir. Still unable to control my tears 😭 . What a human being you are sir.
😢
വല്ലാത്ത ഒരു വേദനയോടെ അദ്ദേഹത്തെ ഓർക്കാൻ കഴിയു 😔
🥲🥲
3.9.2020. இதுக்கு மேல இந்த அழகான பாடலை கேட்பவர்கள் லைக் பண்ணுங்கள் நன்றி.
Like உங்களுக்கு தந்திருக்கேன் போதுமா
@@saleema2968 ...
pda loosu
@@madanloopbuibu572
இசை அமிர்தம்
பாடல் அமிர்தம்
பாடகர் குரல் தேன் அமிர்தம். ..
Telekinesis rxcruiy
ഹോ...കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു...അരുവിയിൽ നിന്നും വെള്ളം ഒഴുകിവരുംപോലെ എന്തു മാധുര്യം...❤️❤️❤️💕💕🙏🙏👍👍💚💚💚🍒🍒🍒🍒
Great S P sir 🙏
-
Nice
Yes
ഈ സ്വരത്തിന് ഒരിക്കലും മരണം ഇല്ല. Love you SPB sir 😍😍😍😍😍😍😍
😍😍😍😍👏👏👏 LEGEND S P B SIR,NO SUBSTITUTE FOR THIS GREAT HUMAN LOVER DIVINE VOICE ❤❤❤❤❤
இப்டி ஒரு அருமையான பாடலை பாடி விட்டு இப்போ எங்களை விட்டு மறைந்தாய்🙏😭😭😭
Iiii
What a nice song ?cant forget u sir nice voice ,nobody cant like this Rip sir
@@ragulm9918 ;.
Degree padikumbol ketta ee ganam ee 57 vayassolum priyangaram.gangai amaran music.
സംഗീതം പഠിക്കാതിരുന്നിട്ട് പോലും സംഗീതങ്ങളുടെ കൊടുമുടിയിൽ വിരാജിച്ച എളിമയുടെ പര്യായമായ സംഗീത ചക്രവർത്തി..... എസ് പി ബാലസുബ്രഹ്മണ്യം സർ.... വിധി യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ കോവിടിന്റെ രൂപത്തിൽ അങ്ങയുടെ ജീവനെടുത്തുവെങ്കിലും സംഗീത പ്രേമികളായ ഞങ്ങളുടെ മനസ്സിൽ നിന്നും അങ്ങയെ വേർപെടുത്താനാവില്ല..... അങ്ങയുടെ മുഖം കാണുമ്പോഴും പാട്ട് കേൾക്കുമ്പോഴും മനസ്സിന് വല്ലാത്ത നൊമ്പരം അനുഭവപ്പെടുന്നു...... അങ്ങയുടെ ആത്മാവിന് സ്വർഗ്ഗത്തിൽ നിത്യശാന്തി ലഭ്യമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.....
Yes we miss you spb sir😢❤
❤❤❤
Very true...what a gifted singer..he will live for ever through his songs❤❤
❤
நீல வான ஓடையில் நீந்துகின்ற வெண்ணிலா💚💚💚💚...!
என்ன ஒரு இனிமையான குரல்....!
ஆள் மனதை வசீகரிக்கும் SPB அவர்களின் இனிமையான, இந்த குரலை இனிமேல் யாராலும் தர முடியாது....!
இனிமையான இந்த குரலை இழந்து விட்டது, இந்த வையகம்..!
Yes exactly
അദ്ദേഹം അദ്ദേഹത്തിന്റെ പാട്ട് പോലെ സുന്ദരമായ ഒരു മനസും ഉള്ള മനുഷ്യനും ആയിരുന്നു
Superb Singing. What a feel. This is pure. It comes from heart that is crystal clear pure.May God Bless Him and His Family.
ഓപ്പൺ സ്റ്റേജിലും എന്താ ഒരു ക്‌ളാരിറ്റി സംഗീത ലോകത്തിനു ഇനി ഒരിക്കലും ഇതുപോലൊരു കലാകാരനെ കിട്ടില്ല ആ ശബ്ദം കേട്ടാലും കേട്ടാലും മതി വരില്ല
Ever green song and lovely voic
തീര്‍ച്ചയായും.....
ചില ജൻമങ്ങൾ അങ്ങനെയാണ് അവതാര പിറവികളാണ്
Mesmerising voice ❤
Ofcourse,second to none,but Dr.kj yesudas.
സത്യം 🙏🙏🙏
we can say one in millions or billions have the grace of God in their throats but SP is superior to all the indians ever born in our country India, may his soul sings with angels in the heavenly world, glory to God who blesses such a talent.
My lovely thamil songer spb. I'm from sirilanka
❤️❤️❤️ എന്താ ഒരു ഫീൽ പാടുന്നതിന്റെ.. വാക്കുകൾ അതീതമായി
ഇനിയങ്ങോട്ട് കണ്ണുനീർ പൊഴിക്കാതെ കേൾക്കാൻ സാധിക്കില്ല അങ്ങയുടെ ഓരോ പാട്ടുകളും. അങ്ങയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു. 🙏🙏🙏🙏🙏
തീരാത്ത നഷ്ടം
Correct 😢😢😢😢
When I am writing these few lines, tears are rolling down my cheeks cause SPB was such a fine good singer and perhaps more that a fine human being. May your soul rest in peace SPB sir.
இந்த அருமையான குரலை இழந்தது மனதில் வேதனை தருகிறது.
Nice
@@basheerybasheer1839c
Romba romba vedanaiya erukk
കോവിഡ് എന്ന മഹാ മാരി നമ്മുടെ പ്രിയ ഗായകനെ അപഹരിച്ചു എത്ര ക്രൂരമായി പ്പോയി SPB ക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ നമസ്കാരം
Sankadam varunnu.
ഇത് പോലെ പകരം വെക്കാൻ ആരും ഈ ലോകത്ത് ഉണ്ടാവില്ല 🥰🥰🥰🌹🌹♥
நீங்கள் வாழ்ந்த அந்த அருமையான வாழ்விற்கு நன்றி.. Miss you legend SPB...
Tamilmakkal ishtam😍
Amanga.. Naanum adhethan nenaikiren...
@@sivaranjani80221:34 ii mm ki 2:07 by an mo
😊
ഈ പാട്ട് ഈശുദാസും പടിയിട്ടുണ്ട് ഈശുദാസിനെക്കാൾ എത്ര സുന്ദരമായിട്ടാണ് സ ബി പടിയിരിക്കുന്നത് ആലാപനം സ് ബി യുടെ ശരി ഈശുദാസിനെക്കാൾ എത്ര വലിയ സിംഗ്ർ ആളാണ് S B ബാലസുബ്രമ്യൂണിം
Sathyam
Haha than oru വിഡ്ഢി ആണ്... യേശുദാസ് nde ezhu ayalath ethilla spb...
സംശയം വേണ്ട
Composer Gangai amaran
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ അദ്ദേഹം പാടി
Wow... one of my all time favorite songs by SPB … Rest in Peace SPB Sir...
Just listen to the emphasis on the "KAAlidAsan Paadinan" and "DEEvidAsan Paaduvan"...beautiful voice modulation and emotinal rendition...
Spb sir നല്ലൊരു മനുഷ്യൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ഗായകൻ. അദ്ദേഹത്തിന്റെ ഏത് പാട്ടുകളും നമ്മുടെ ഹൃദയത്തിലുണ്ട് നല്ല ശബ്ദമാധുര്യം ഹൃദ്യമായ ആലാപനം .... ഒരു കോടി പ്രണാമം സാർ...😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌷🌷🌷💐💐💐
What a Melodious Song. I cannot understand Tamil. But I feel the melody. Balu Great.
எங்கேயும் எப்போதும் spb அவர்களின் பாடல் கேட்டால் இனிமை.
ഈ പാട്ടുകേൾക്കുമ്പോൾ എന്റെ ഭാര്യാപിതാവിന് ഓർമ്മ വരും..... ഇവരുടെ പാവനസ്മരണകുമുമ്പിൽ പ്രണാമം അർപ്പിക്കുന്നു.... 🙏🙏🙏
யப்பா எவ்வளவு மனதை வறுடும்பாடல். அனைவரையும் மயக்கும் இனிமையான குரல். அண்ணனுக்கு வயதாகிவிட்டது ஆனால் அவரின் குரல் என்றும் 16.
పాట అర్దం తెలియదు కానీ పాటలో ఉన్నా అనుభూతి వర్ణిచలేనిది .. మీరూ మీ పాటలో బ్రతికే ఉన్నారు spb సార్ 🙏🙏🙏తెలుగు వాళ్ళు ఓక like చెయ్యండి
Same nenu kuda
വിവരണാതീതമായ ആലാപനവും ശെെലിയും അതിലുപരി അവിസ്മരണീയമായ എരുമയുമുള്ള സർവ്വാദരണീയനായ വ്യക്തിത്വവും.. സ്വർഗസ്ത ബാലസുബ്രമണ്യം സാർ.. ആത്മശാന്തിക്കായ് പ്രാർഥിക്കുന്നു 🌹🙏🙏
എരുമയോ...എളിമയാണോ ഉദ്ദേശിക്കുന്നത്.
I use to listen this great singers songs in Telugu during my teenage days (since 1966 April onwards) He has a fine, sweet magical mesmerizing voice since the beginning. Telugu people are most lucky to hear his songs in film and many programs.Ghantasala Venkateswara Rao, P. B. Srinivas, Mangalampalli Bala Murali Krishna are the all time legends of AP. field.SPB sir's contribution is huge to Telugu film songs. He now became the topmost singer with his zeal, improvisation and highly talented melodious voice. Next lucky people to own SPB sir is Tamil and Kannada people. Malayalees are close observers of Tamil songs as Tamilnadu is the border state. Hence they are able to know about SPB sir but not the all time legend sri Ghantasala Venkateswara Rao sir, and P. B. Srinivasa Rao sir (beloved singer in Karnataka state in olden days after he left AP film field for unknown reason) Keralites are very much familiar with Suseela, Janaki madams (Lataji and Ashajis of AP) because they also sang in Tamil, Malayalam(also Kannada). Balu(SPB) sir sang with these two greatest female singers of South India in Telugu, Tamil and Kannada probably not in Malayalam) and now with Chithra madam. He is a versatile singer. Very sad thing is he left us very soon though he is very healthy. He is unfortunate to succumb to Covid 19. May his soul rest in peace. He sang greatest songs in Telugu. We are very fortunate to listen his age related voice variation(modulation) almost 5 decades. He is a legend like Ghantasala, P. B. S sir, Md. Rafi saab,Kishore ji, Mukhesh ji, Jesudas sir, Soundra Rajan sir, Jayachandran sir(I am sorry great Ghazal singer are not included). All these are evergreen singers, no doubt.
RIP பாடும் நிலா BALU SIRக்கு
நீங்கள் இறக்கவில்லை இந்த மாதிரியான பாடல்களில் எங்கள் இசை என்ற நெஞ்சத்தில் இருக்கிறிர்கள் இது போல பாடல்களை கேட்டாலே மனம் நிம்மதியாக இருக்கிறது டாக்ட்டரும் வேனாம்
மருந்தும் வேனாம்
நன்றி உங்கள் குரலுக்கும் மற்றும் அனைவர்களுக்கும்
💯🙏💯🙏💯🙏💯🙏💯🙏
നീ
കണ്ണിനും കാതിനും മനസ്സിനും കുളിർമ നൽകിയ മനോഹര സൃഷ്ടി!രചന, ആലാപനം, അഭിനയം നന്നായി രുന്നു. ഇൻപമുള്ള സംഗീതം,മൂകാംബിക.. കുടജാദ്രി.. പോയിവന്നപോലെ... സുരേഷ്,, സുജിത്,, 👍👍എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹
RIP BALU SIR
தமிழோ
தெலுங்கோ
கன்னடமோ
மவையாளமோ
ஹிந்தியோ
எந்த மொழியில் பாடினாலும் பாலு சாரின் குரல் அவருடைய அர்ப்பணிப்பு அதுவே அவருடைய வெற்றி.
ஆக மொத்தத்தில் அனைத்து இசைக்கூட்டணி நடித்தவர்கள் படமாக்கியவர்கள் இவர்கள் அனைவரின் பங்களிப்பும் மிக அருமை.
Beautiful Love Song தந்த
கங்கை அமரன் அவர்களின் இசை
வாலி அவர்களின் காதல் வரிகள் சில வரிகளை பாலு சார் அழுத்தி, ரசித்து, சிரித்து பாடி இருப்பார்.
எந்த தொழில் செய்தாலும் உணர்ந்து பாடினாலும் வேலையை சேய்தால் வெற்றி நிச்சயம் கிடைக்கும்.
நம் மனமும் இனிமையாக இருக்கும்.
🙏💐💐💐💐💐💐💐💐
இதே பாடல் ஒரிஜனல் மொழியான தெலுங்கு (ரீமேக் படம்) படத்தில் வந்திருக்கு வேறு ராகத்தில் பாடியதும் நம்முடைய பாலு சார்தான்.
அதுவும் லவ்லி சாங்க்.
Crystal clear voice of SPB Sir. Tears welled.
Very beautiful singing... Very attractive. Beautiful lyrics and music....one of the very best songs of SPB....an immortal song....
Neelavana ചോലയിൽ neenthidunna chanthrike. ഞാൻ രചിച്ച kavithayil
One of the best improvisers, and live musicians. I was able to live during his lifetime, R.I.P. King!
കണ്ണിനും കാതിനും മനസ്സിനും ആനന്ദം... നല്ല ഇൻപാർന്ന സംഗീതം.. ബൈന്തൂർ മുതൽ മൂകാംബിക,, കുടജാദ്രി, പോയിവന്ന അനുഭവം!!ഗാനരചന, ആലാപനം, അഭിനയം അതും നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ... സുരേഷ്,സുജിത്.. 👍.. 💐..
Spb ஐயா இன்று நம்முடன் இல்லை ஆனால் அவர் இனிமையான காந்த குரல் நம் மனதில் என்றேன்றும் ஒலித்து கொண்டிருப்பதன் மூலம் அவர் இறவாமல் என்றென்றும் நம்முடன் வாழ்ந்து கொண்டுப்பார். இப்படிக்கு spb ஐயாவின் வெறி பிடித்த திவிர ரசிகன். 27/09/2020
nanum spb sir in veri piditha rasigai
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം സൂപ്പർ 👌🏻👌🏻👏🏻👏🏻👏🏻
Dont know if any one can sing this song with this feeling and clarity...the great SPB Sir...real legend....we miss you...
Original.. KJ Yesudas in malayalam😍..
Search.." Neela vana cholayil " Yesudas
@@fntr4036😂😂വിഡ്ഢിത്തരം പറയല്ലേ
It's original is in tamil sang by spb I think.
I hav listen this almost 100 times. G v thathil ennelum sarine kannan agrahichirunnu. There is only one legent that is u and u wil be. Celebraties marichathil karanju poyathu nigal poyapoolanu
ഈ പാട്ടിന്റെ മലയാളവും തമിഴും എനിക്കിഷ്ടം. കൂടുതൽ കേൾക്കുന്നത് തമിഴ് തന്നെ. Super.......
👌👍👍
Orikkalumalla.Malayalamanu nallath.
Dasettan padiyathanu super.
Malayalamaanu super
But this performance is better than malayalam and tamil film versions of this song
മുടിപ്പൂക്കൾ വാടിയാലെന്നോമനേ നിന്റെ ചിരിപ്പൂക്കൾ വാടരുതെന്നോമനേ ......... കഴിഞ്ഞ പതിന്നാലു വർഷങ്ങളായി എന്റെ റിങ് ടോണാണ് ഈ മനോഹര ഗാനം. ഈ ഗാനം നമുക്ക് നൽകിയ ബഹുമാന്യരായ ആ പ്രിയങ്കർക്ക് എന്റെയും, കുടുംബാംഗങ്ങളുടെയും അഭിനന്ദനങ്ങൾ. ❤❤❤❤❤
அற்புதமான பாடல். SPBயின் குரல் அருமை. அழகு. சொல்ல வார்த்தைகள் இல்லை.
തകർത്തു... തിമിർത്തു.... കിടുക്കി... SPB Sir... 🙏🙏🙏🙏🙏🙏
Why you left us drenched in tears???
Every moment we think of you, everyone close to you speak of your virtuous qualities, every song in any language sung by you we listen...we move to tears as we r bound by love for you ! You r irreplaceable ! Your unique voice binds us as we listen to your songs , taking us to heavens! We float in air with the vibrating air emanating from your modulations!
SPB Sir താങ്കൾ ഒരിക്കലും മരിക്കുകയില്ല താങ്കൾ അങ്ങയുടെ പട്ടിലൂടെ എല്ലാരുടെയും ഹൃദയത്തിൽ ജീവിക്കും
പ്രണാമം 🙏🙏😭😭
ദൈവത്തിനു പ്രിയപ്പെട്ടവരേ അദ്ദേഹം വേഗം തിരിച്ചു വിളിക്കുന്നു. സ്പിബി സാർ 🙏🙏അങ്ങ് ഞങ്ങൾക്കുസമ്മാനിച്ച മധുരഗാനങ്ങൾക്ക് മരണമില്ല. 🙏🙏🙏
കേട്ട് മതിയാവുന്നില്ല Sp സാറിന്റെ പാട്ട്... എന്തൊരു ശബ്ദമാധുരി.... love you.....❤️❤️❤️
കോവിഡ് ലോകത്തിന് സമ്മാനിച്ച രേഖപെടുത്താനാവാത്ത നഷ്ടം: ഇതുപോലൊരു മനുഷ്യൻ ഭൂമിയിൽ ഇനി ജനിക്കില്ല. ഇല്ല ഇല്ല ഇല്ല. കാരണം ജീവിച്ച് മരിച്ചവരിൽ ഇത് പോലെ ഒരാളെ കാലം രേഖപെടുത്തിയിട്ടില്ല
സത്യം 😢😢😢😢💔💔💔🌹🌹
Hay
Correct 😭🙏😢😢 unable to control my tears . We miss you SPB sir 😢😭 l
@@SANUARUN msg
Qddq.wnqi in
Nqh.ww,.wnqsnqs
Qw.w free mqshggghgs
Bs.wn1hs
.w.q
Dad
.dq.dwffw
Gf.s.ssfsfwswq.s fee dad d..sffe..ß dad fs..d.hs.f.gmßsgdbf.s
Wewfddwfwfddd,d.d.dd.d
N
D.hjd
En.g.d.d.hd.g.g..d.dhd.n.dwewgd.g.n.b
H.g.qdg.n.dd..fwd.e.g,
W.he.jmf.d.n.e.d.f.n.d
D.wg..e.e
W.e.d.em
Dad,..d.n.jd.wd.m.n.w.hwn.d
D.ed.h.e.e.f.g.d.d.d DFW d no
Was so great❤❤❤❤❤
In futures,we cannot find like this magical voice the only one legend SPB.
Mano. With the same voice and sp charan also
@@saayvarthirumeni4326 SPB..flavor is totally different from others...no one can sing like SPB..
@@AnilKumar-cl8hcSpb is a good singer, but limitations are there for him..
what a voice !.what an expression !. No one will ever can come close to this melodious voice. RIP
Miss u. Sir
100 times watch. Super spb amaizing
മലയാളത്തിനേക്കാളും feel...
സത്യം
Thonnunnilla
പ്രിയപ്പെട്ട ഗായകൻ.... ദൈവത്തിന്റെ സ്വരം ❤️
classic rendition SPB Sir ...Lyric Vaali and Music by Gangai Amaran , maestros brother
ഈശ്വരാ പകരം വെയ്ക്കാനില്ലാത്തതും അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തതുമായ മഹാത്മൻ
സത്യം
💯👍👍👍👍👍❤️🌹
Song super.❤ Videography super.sini your voice is super.goods gift is your voice.The camara shoot super.awesome and good coverage.❤❤❤
മനസ്സിന്റെ വിങ്ങലാണ് എസ് പി സാർ താങ്കൾ..... മരിക്കുകില്ലൊരിക്കലും......... 🙏🙏🙏🙏
മരിക്കാത്ത സ്വരം.....മറക്കാത്ത ഓർമകൾ
Great song...SPB Sir totally invovled in the song..and also great music.🙏🙏🙏👌❤
Besides a celebrated Singer, he is a good human being. A down to earth soul. You have left a vacuum in south Indian music. Pranam
Mesmerising voice of spb sir. 🙏🙏
One and only legend in this world. 👌👌
You will live for generations to come by your immortal songs! Future generations would feel sad that they were not here on earth at the time you lived!
well said sir.👍🙏🙏🙏😭😭😭
ഞാൻ ഇദ്ദേഹത്തിന്റെ പാട്ടിനേക്കാളും സ്നേഹിക്കുന്നത് പെരുമാറ്റത്തെയാണ് 🙏
പാട്ടിന് താങ്കൾ കണ്ട കുഴപ്പം 🤔🤔
അത് നിനക്കു sb യുടെ ആലാപനതിനെ പറ്റി ഒന്നും അറിയാത്തത് കൊണ്ടാണ്
@@sumeshkp1728 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
kkķokkkkkkkkķķkkkkkkķķkkkķookkķķkkkkkkkķķkķķķķķk kkkkkkkkkkkkkkkkkkkkķkkkkkkkkkkķkkkkkkkkkk
വളരെ മനോഹരം വീണ്ടും കേൾക്കാൻ തോന്നിക്കുന്ന രവിന്ദ്രൻ മാഷ് സൂപ്പർ ❤️
Really we miss you respected sir......simplicity..and kindness more and more we like you ..still you live in our hearts..so sweet melodies presented for world...we pray for you..God bless..sir
Can't be silent more...
No doubt at all...
You're improved "day by day"
Melodious song you've sung
Perfectly 'n mind blowing...!
அருமை சார் மறக்க முடியாத பாடல்
அருமையான பாடல் இனிய ராகம் இனிய குரலில் பாடிய இந்த பாடல் எப்போதும் ஆனந்தமே
Just close your eyes and listen to this song ull forget all ur problems of ur life and feel as if ur in heaven!! SPB Sir a very big salute to u from Karnataka!!
Yes
Yeah. Of course. Sweet music
Excellent sb sir nobody breaks your records
ஆமா
ചേട്ടാ.... സൂപ്പർ❤ പാട്ടിനു ശേഷം ആ നിഷ്കള
ങ്കമായ നോട്ടം....❤
He lives in our heart by his God blessed voice....
SPB - The most and first name in favourit singers......
Day by day , song to song
So many variations and melodious. He sung songs like jewel polished. What a great melodious tone . Great singer . Really proud of him .🎉🎉🎉🙏🙏🙏 simply dedicated singer.
ഗായകർക്കു മരണമില്ല, എസ് പി അങ്ങേക്കും🙏🙏🙏