ഇതിഹാസമേ അങ്ങയ്ക്കു ഒരു ജന്മമുണ്ടെങ്കിൽ നമ്മുടെ ഇന്ത്യയിൽ തന്നെ ജനിക്കട്ടെ ആദരാഞ്ജലികൾ spb sir ഒരിക്കലും മരിക്കുന്നില്ല ഈ ഭൂമി ഉള്ളടത്തോളം കാലം അങ്ങയുടെ ശബ്ദത്തെ മറക്കാനാവില്ല
ഓപ്പൺ സ്റ്റേജിലും ,സ്റ്റുഡിയോയിലും ഒരുപോലെ തകർക്കും നമ്മുടെ ചങ്ക് SPB .വൻനഷ്ടം ,പിന്നെ ആകെയുള്ള ആശ്വാസം അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ജനിച്ചതും ,അദ്ദേഹം പാടി വെച്ച പാട്ടുകളും .
സംഗീതം ആസ്വദിക്കുന്ന ഇൗ തലമുറയിൽ, പാട്ടിന് പ്രോത്സാഹനം അംഗീകാരം കൊടുക്കാൻ പിശുക്കില്ലാത്ത ഇൗ കാലം ജീവിക്കാൻ കഴിഞ്ഞു എന്നത് അവരുടെ ഭാഗ്യം. ഇനിയുള്ള തലമുറയിൽ ഇങ്ങിനെ ആവണം എന്നില്ല. ചിലപ്പോൾ ഇതുക്കും മേലെ ആവും
Spb ഉയിർ....... 😍😘 ഒരിക്കലും ആസ്ഥാനം ആർക്കും നൽകാനാവില്ല. Spb സർനെ പോലെ കഴിവ് കൊണ്ട് ആകാശത്തോളo ഉയർന്നു നിൽക്കുകയും മറ്റുള്ളവരുടെ മുന്നിൽ ഭൂമിയോളം താഴുകയും ചെയ്യുന്ന അതുല്ല്യ പ്രതിഭാസം....😍മാസ്സാണ് എസ് പി ബി. miss you so much. You living our hearts. Never die.. 😭😭😭😭😭😭
Dasettan: voice quality and grip over classical music. SPB sir: Versatility, perfect diction in non- native languages ( Tamil and Kannada), and perfection on stage.
This is like a worship to the Goddess of Languages....a Telugu born and a Malayalam born singer singing a Tamil song and taking every listener into a trance. Salutes to the divine personalities.
S.P. Balasubramaniam is Emperor of sangeetham.SPB can do any kind of twists with melodies.,feelings etc...in every song He will.always not only in my heart but also others heart.
"ഗന്ധർവ്വൻ മനുഷ്യനായി മണ്ണിൽ ജനിച്ചു..അവൻ നാടിനും നാട്ടുകാർക്കും പ്രിയങ്കരനായി തന്റെ ശബ്ദം കൊണ്ട് കല്ലിനെ പോലും അലിയിച്ചു നാളുകൾ ഏറെ കഴിഞ്ഞപ്പോൾ ശബ്ദമാധുര്യത്തിനായ് ദൈവം ഗന്ധർവ്വനെ സ്വർഗത്തിലേക്ക് തിരിച്ചു വിളിച്ചു " പ്രണാമം 🌹
ഗാന ഗന്ധർവ്വൻ ഒന്നേ ഉള്ളൂ അതു സാക്ഷാൽ യേശുദാസ് പക്ഷെ spb യും ജയചന്ദ്രനും നല്ല പാട്ടുകാർ തന്നെയാണ് യേശുദാസിനെ ഇകഴ്ത്തി പറയുന്നവർ അദ്ദേഹതിനോടുള്ള ദേഷ്യം കൊണ്ടു മാത്രം
എന്നെ.. ഏറെ സ്വാധീനിച്ച ഇതിഹാസമാണ് SPB. ഇദ്ദേഹം കഴിഞ്ഞെ മറ്റു ഗായകരുള്ളു. നല്ല ഗായകൻ. അതിലുപരി തൻറ്റെ പ്രതിഭയിൽ തെല്ലും അഹങ്കരിക്കാത്ത നല്ല മനുഷ്യൻ 🙏🙏🙏
No comparison, great souls both, comments are individuall likes and choices, spb is humble to the core, yesudas's singing acumen was acknowledged by spb enacting the act of Jesus at the celebration of 50 yes. In music life or awarding of Padmavibhushan........ .
ഒരു വർഷം മുന്നേ spb പാടിയ durbar എന്ന സിനിമയിലെ പാട്ട് കേട്ടാൽ ഇവർ രണ്ടു പേരും ഉള്ള ഒരു വ്യത്യാസം മനസ്സിലാക്കും.. 73 വയസ്സിലാണ് പാടിയതെന്ന് വിശ്വസിക്കാനാവാത്ത ആലാപനം.. Spb യുടെ voice എപ്പോഴും പുതുമയുള്ളതായിരുന്നു.. he was always energetic. Both are legends. Yesudas was well trained in classical and his musical knowledge is high. Spb is a born singer, highly versatile.. and his humanity and simplicity was unmatchable❤️miss u sir❤️
നഷ്ടപ്പെടലിൻ്റെ വേദന ഒരു സംഗീതപ്രേമിയെ സംബന്ധിച്ചിടത്തോളം എത്രമാത്രം വേദനാജനകമാണെന്ന് എത്ര പേർക്കറിയാം ?????? SPB Sir May your ever singing soul rest in eternal peace...
They both were amazing at the time this song was first recorded for the film. Age plays an important factor in breath control while singing. Yesudas is much older than SPB. He is 80 plus.
SPB sir paatilpolum dasettane Anna ennu vilichu.. SPB sir u are so nice humble and still teaching us how to respect the elders........dasettan we know an extraordinary genius and my favourite hero of songs...and no words to express about this Collab and music also.......amaziiiiinnnnnnGggggg🙏🙏🙏🙏🙏😊😊 👏👏👏👏👏
കരച്ചിൽ വരുന്നു...
SPB സർ അങ്ങെന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും...
വിമർശനങ്ങൾ ഉണ്ടാകുമെന്ന ഉറപ്പോടെ ഒന്ന് പറഞ്ഞോട്ടെ SPB sir Super..
സത്യം... he is a legand... but we lost... 😪😪😪
ശരിയാ.. താടി അത്ര പോരാ...
@@Abc-qk1xt അല്ല സഹോദര... ഓപ്പൺ സ്റ്റേജിൽ എപ്പോഴും M G അണ്ണൻ, മധുബാലകൃഷ്ണൻ, SPB Sir ഇവരൊക്കെ super ആയി പാടും..
Spb spb anu..pakaramavilla arum..ithil randu vidhamanu padunath
Wow you said it...... Still his is clarity is awosome yesudas sir live perfomance il original song nodu 100% neethi pularthan kazhiyarilla palappozhum
പഴകുംന്തോറുംവീര്യം കൂടുന്ന പ്രതിഭ.SPB 💝
YES
ഇവിടെ ഒരു ജയേട്ടനും ഉണ്ട് ട്ടാ
തമിഴ് മാത്രം 🤣🤣
Spb നല്ല ഗായകനും അത്ര തന്നെ നല്ല ഒരു മനുഷ്യനും❤️❤️
യേശുദാസ് നല്ല ഗായകൻ👍
Yes
Correct
True
യേശുദാസ് നല്ല ഒരു മനുഷ്യൻ അല്ല
@@vineeshkumarv3346 ആണോ ഞാൻ അറിഞ്ഞില്ല
SPB സാർ , അങ്ങയുടെ പാട്ടുകൾ കേൾക്കാനും അത് ആസ്വദിക്കാനും കഴിയുന്ന ഒരു ആരാധിക ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു ❤️❤️❤️❤️❤️❤️
ഇതിഹാസമേ അങ്ങയ്ക്കു ഒരു ജന്മമുണ്ടെങ്കിൽ നമ്മുടെ ഇന്ത്യയിൽ തന്നെ ജനിക്കട്ടെ ആദരാഞ്ജലികൾ spb sir ഒരിക്കലും മരിക്കുന്നില്ല ഈ ഭൂമി ഉള്ളടത്തോളം കാലം അങ്ങയുടെ ശബ്ദത്തെ മറക്കാനാവില്ല
ഓപ്പൺ സ്റ്റേജിലും ,സ്റ്റുഡിയോയിലും ഒരുപോലെ തകർക്കും നമ്മുടെ ചങ്ക് SPB .വൻനഷ്ടം ,പിന്നെ ആകെയുള്ള ആശ്വാസം അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ജനിച്ചതും ,അദ്ദേഹം പാടി വെച്ച പാട്ടുകളും .
അദ്ദേഹത്തിന്റെ മകൻ spb charan ഉണ്ട്
സ്റ്റുഡിയോ എഡിറ്റിംഗ് ഇല്ലാതെ സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം SPB യുടെ ഒരു മഹത്വമാണ് .അന്നും ഇന്നും പ്രായം കൂടാത്ത ശബ്ദം .He is no more
U
SPB Sir കൈയ്യിന്ന് ഇട്ടു പാടിയപ്പോൾ ചിത്ര ചേച്ചിയുടെ ഒരു ചിരി
ഓപ്പൺ സ്റ്റേജിൽ SPB സർ ദാസ് ഏട്ടനേക്കാൾ ഒരു പടി മുന്നിൽ തന്നെ
But dhasettan is ganagandharvan
നാണമില്ലേ ഇങ്ങനെ പറയാൻ രണ്ടും സംഗീത ലോകത്തെ ഇതിഹാസം ആണ്
@@monstervinoy5724 you are correct.. that's the point 👍
Onnu thamilandaa marudhonnu malayalathandaa
ഓപ്പൺ സ്റ്റേജിൽ മാത്രമല്ല
Spbക്ക് ആദരാജ്ഞികൾ .. അങ്ങയുടെ ശബ്ദവും ഗാനങ്ങളും എന്നും എന്നും ജീവിക്കുന്നു
Spb sir
അന്ന് SPB സാറിന്റെ കൂടെ ആ സ്റ്റേജിൽ നിന്ന് പാടാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി തോന്നുന്നു എനിക്ക്😍😍😍😍😍❤❤❤❤.
Anno sathyam
ഭാഗ്യവാൻ 💕💕
Njan kandu.... Aa violet shirt aano??
🌹
🌹
ഒരു യൂ ഗ ത്തിന്റെ. അവസാനം
.ഇവരുടെ കാലത്ത്. ജീവിച്ചത്. തന്നെ. നമ്മുടെ ഭാഗ്യം.
😁
സംഗീതം ആസ്വദിക്കുന്ന ഇൗ തലമുറയിൽ, പാട്ടിന് പ്രോത്സാഹനം അംഗീകാരം കൊടുക്കാൻ പിശുക്കില്ലാത്ത ഇൗ കാലം ജീവിക്കാൻ കഴിഞ്ഞു എന്നത് അവരുടെ ഭാഗ്യം. ഇനിയുള്ള തലമുറയിൽ ഇങ്ങിനെ ആവണം എന്നില്ല. ചിലപ്പോൾ ഇതുക്കും മേലെ ആവും
@@mansoorthottiyil onu podoo
@@vibithasanthosh9503ok sir
Two World wonderful persons 🌹🌹🌹🌹💃💃💃❤️❤️
SPB AND YESUDAS ALWAYS LEGEND.
യേശുദാസ് തമിഴ് നോക്കി വായിച്ചു പാടുന്നതുകൊണ്ടാണ് ഒരു FLOW ഇല്ലാത്തത് പോലെ ഫീൽ ചെയ്‌യുന്നത് 😌
Yes
രണ്ടു പേരും പകരക്കാരില്ലാത്ത അതുല്യ ശ്രുതി രത്നങ്ങൾ 🥰🥰🥰
Spb.... മരണമില്ലാത്ത ഗാനങ്ങൾ സമ്മാനിച്ച അങ്ങേക്ക് ഒരുകോടി പ്രണാമം 🙏🏻🌹💐
ഒരിക്കലും മറക്കാൻ കഴിയില്ല ഈ സൂപ്പർ ഗായകനെ
72 വയസിലും spb അന്ന് പാടിയ അതെ ശബ്ദം 🙏🙏🙏🙏🙏🙏
Yes
Spb super
ദാസ് sir ന്റെ ശബ്ദം ഇപ്പോഴും സൂപ്പറാ പക്ഷേ മകൻ ലൈവ് പെർഫോമൻസിൽ അച്ഛന്റെ അടുത്തുപൊലും വരില്ല...
@@subhashnedungottur1911 eppol ok Anu
Appo das sirnte shabdhamo🤔🤔🤔
വിസ്മയ സംഗീതം നിലച്ചെങ്കില്ല
ആ മാസ്മര ശബ്ദം ഭൂമിയിൽ 'എന്നും നിലനിൽക്കും
. ... To
@@vasanthym2113
സത്യം തന്നെ..അല്ലേ..?....
Spb sir വേറെ level..😘😘😘😘.. യുഗപുരുഷൻ.... The legend....Even after decades, your goodness will be praised
SPB better ആയി ഫീൽ ചെയ്തവർ വോട്ട് രേഖപ്പെടുത്തൂ 😍
(i didn't said who is best , my point is SPB performed better than Yeshudas here)
Randum orupola
He's the King!
Spb the king...😍 but dhas sir super aayitt padi
Podaaaa
Podaaaa
SPB യുടെ ശബ്ദത്തിന് പ്രത്യേകത തന്നെ..
Yesudasinte shabdathinu pakaram vekkanalilla
രണ്ടു പേരും നമ്മുടെ സ്വത്ത് ആണ് ❤
Spb ഉയിർ....... 😍😘
ഒരിക്കലും ആസ്ഥാനം ആർക്കും നൽകാനാവില്ല. Spb സർനെ പോലെ കഴിവ് കൊണ്ട് ആകാശത്തോളo ഉയർന്നു നിൽക്കുകയും മറ്റുള്ളവരുടെ മുന്നിൽ ഭൂമിയോളം താഴുകയും ചെയ്യുന്ന അതുല്ല്യ പ്രതിഭാസം....😍മാസ്സാണ് എസ് പി ബി. miss you so much. You living our hearts. Never die.. 😭😭😭😭😭😭
👍🙏🙏👍👍👍👍👍🌹🌹🌹🌹😭😭😭😭
Dasettan: voice quality and grip over classical music.
SPB sir: Versatility, perfect diction in non- native languages ( Tamil and Kannada), and perfection on stage.
SPB തന്നെ ഒരു പടി മുന്നിൽ🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
This is like a worship to the Goddess of Languages....a Telugu born and a Malayalam born singer singing a Tamil song and taking every listener into a trance. Salutes to the divine personalities.
SPB eshttapedunnavar...adichooli👇👇👇👇👇👇💥
SBP സാർ അങ്ങ് ഞങ്ങളുടെ ഉയിരാണ്. സർ ജീവിക്കുന്നു. എന്നും ജനഹ്യദയങ്ങളിൽ
എന്റെ spb... എന്തൊരു ദൈവാനുഗ്രഹം ആണ്... എന്ത് പറയാൻ..... 🙏🙏 ♥️😍..
ദാസേട്ടൻ... അതും നമ്മുടെ സ്വകാര്യ ഭാഗ്യം.. ♥️♥️♥️
😂
SPB super, his voice so velvety
Spb..... അതുല്യ പ്രതിഭ.. 💞.. Live എത്ര അനായാസം ആയി പാടുന്നു... Perfection 👌👌👌👌
Song name
എസ്പിബി ജി കോടി കോടി പ്രണാമം ❤️🚩 മറക്കില്ല ഒരിക്കലും... ജീവിക്കുന്നു എൻ ശ്വാസത്തിൽ...❤️🚩
അഹങ്കാരം എന്ത് എന്ന് അറിയാത്ത , വിനയത്തിൻ്റെ പര്യായമായ SPB Sir 🙏🙏🙏.
SP B Sir മഹാനായ ഗായകൻ ...♥
മനുഷ്യ കുലത്തിനും സംഗീത ലോകത്തിനും തീരാ നഷ്ടം !
Spb sirnte സൗണ്ട് കുറച്ചു narrow ആണ്..so sweet ആയി തോന്നുന്നു...ദാസ് ഏട്ടൻ നല്ല ഗാംഭീര്യം..both ഒന്നിനൊന്നു മെച്ചം
SPB sir powerful voice.... A nalla voice ente munnil pranam
❤️SPB sir uyir ❤️ എന്റെ എക്കാലത്തെയും ഇഷ്ട ഗായകൻ... Spb 🥰🥰🥰🥰
SPB sir isttam 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 oru nalla manushan...
We miss u spb sir 😥😥 ജീവനുള്ള കാലം വരെ മറക്കില്ല സാറിനെ. ഒരുപാട് നല്ല നല്ല പാട്ടുകൾ ഇ ഭൂമിയിൽ ഞങ്ങൾക് സമ്മാനിച്ച അദ്ദേഹത്തിന് ഓരായിരം പ്രണാമം 🌹🌹
SPB's melodious voice still mesmerises. !
എസ്പി പോലൊരു ഗായകൻ ഇതുവരെ ജനിച്ചതിൽ ഇല്ല ഇനി ജനിച്ചാല് ഉള്ളൂ ജനിച്ച
Enikku visham sahikkan vayya. S P B sir Jeevan.
G
X
.
Rafi sahib
Yes
@Athulya.prasad
എസ് പി ബാലസുബ്രഹ്മണ്യം സാറിന് എൻറെയും കുടുംബത്തെയും ആദരാഞ്ജലികൾ
സ്റ്റേജ് പെർഫോമൻസിൽ spb സാറിനെ വെല്ലാൻ ആരും ഇല്ല
ഒന്നും പറയാനില്ല 🔥🔥സൂപ്പർ സൂപ്പർ സൂപ്പർ എന്തുരസമാ കേൾക്കാൻ ❤❤
രണ്ടു ശ്രുതി രത്‌നങ്ങൾ ഒരുമിച്ച് ഒരു വേദിയിൽ പാടിയപ്പോൾ എന്തു രസമായിരുന്നു എന്നുള്ളവർ ലൈക്ക് തരുമോ
SP സാർ ഒരു പടി മുന്നിൽ തന്നെ . SP സാറിന് മുന്നിൽ യേശുദാസ് വെറും തൃണം..........
Theera nshttam 😭😭😭😭😭😭
@@jeevareji7213 oraale pokki mattorale thaazhtharuth. Avarude kazhivinte oramsham polum namukonnum illa. Respect them
പ്രിയപ്പെട്ട ദാസേട്ടൻ
Sruthi onn thanne..voice vithyastham 😊
ശങ്കരാ നാഥ സ്വരി രാവര, എന്തൊരു രസമാണ് സ്പിജി യുടെ പാട്ടു കേൾക്കാൻ, നശിച്ച കൊറോണ അഹങ്കാരം തൊട്ടു തീണ്ടാത്ത പാവം സ്പിജി യെ തട്ടിയെടുത്തു, അധീവ ദുഃഖകരം.
S.P. Balasubramaniam is Emperor of sangeetham.SPB can do any kind of twists with melodies.,feelings etc...in every song
He will.always not only in my heart but also others heart.
ഇതിൽ സ്കൊർ ചെയ്തത്spb ആണു എന്തൊക്കെ പറഞ്ഞാലും
Yes
Yes
Yes
Yes
Yes
Oruppadu ishtam...SPB Sir😘😘😍😍💖💖💖😘🙏🙏🙏🙏
Spb ആണ് സൂപ്പർ... ഒരു സൂപ്പർ singer മാത്രമല്ല ഒരു നല്ല മനുഷ്യനും ആയിരുന്നു.... മിസ്സ് യൂ സർ
RIP sir.. one and only SPB, you will be remembered for ever
I am from Tamil Nadu. Two great singers... Both voice are very nice. Greatest.
Miss you SP B Sir. Your Voice will remain in the Heart of all Music lovers how long this earth have until that.
RIP Sir.
എനിക്ക് എന്നും പ്രിയപ്പെട്ടത് എന്റെ ബാലു സർ, miss you sir😥😥😥
Rajani sir n nalla pole match avunna voice ayirunu.. SPB sir nte voice... 😍
ഗാനര०ഗത്ത്
രജനി സർ SPB
മമ്മുക്ക ദാസേട്ടൻ
SPB sings for Rajnikant while Yesudas for Mammutty in this song scene of Tamil movie Dalapathi
😥😥😥ആദരാജ്ഞലികൾ 👑
മറക്കില്ല ഒരു നാളും ആ ശബ്ദം
ഈ അനുഗ്രഹഇതിഹാസങ്ങളെ കാണുമ്പഴേ ഹൃദയം നിറയും
അഹങ്കാരിയാണ് ഇ ഏശുഭാസ് നന്ദി യുണ്ട് സർ താങ്കൾക്ക് വണക്കം
After legend passed away
ആദരാജ്ഞലികൾ SPB സാർ 🌹🌹🌹
SPB Uyir🔥🔥🔥❤️......RIP sir.....ജനിച്ചാൽ ഒരു ദിവസം മരികും..അതിപ്പോ നമ്മുടെ sthithiyaylum അങ്ങനെ തന്നെ...വിധിയെ തടുക്കാൻ ആവില്ലാലോ....
SPB's rendering is more melodious and effortless. ദാസേട്ടനെ നിഷ്‌പ്രഭനാക്കി കളഞ്ഞു. Pure genius.
Spb pwolichu ഓപ്പൺ സ്റ്റേജിൽ ലൈവ് പാടാൻ ദാസേട്ടനെക്കാൾ ഒരുപടി മുന്നിലാണ് spb sir .
Miss you spb sir❤.
Sp sir his voice has charismatic
ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസങ്ങള്‍...
യേശുദാസ് അഹങ്കാരി
@@murshidashihab8840 manushyasnehiyum dasappanum
😄😄😄😄😄😇
Dhasettan ithihasam aanu but ahangari. Spb the greatest ella reethiyilum...
@@murshidashihab8840 poodoo
Great voice of SPB.. The music lovers will miss him.
SPB super ayi പാടി
Spb sir there s no change in the voice so sweet 🙏🌹
"ഗന്ധർവ്വൻ മനുഷ്യനായി മണ്ണിൽ ജനിച്ചു..അവൻ നാടിനും നാട്ടുകാർക്കും പ്രിയങ്കരനായി തന്റെ ശബ്ദം കൊണ്ട് കല്ലിനെ പോലും അലിയിച്ചു നാളുകൾ ഏറെ കഴിഞ്ഞപ്പോൾ ശബ്ദമാധുര്യത്തിനായ് ദൈവം ഗന്ധർവ്വനെ സ്വർഗത്തിലേക്ക് തിരിച്ചു വിളിച്ചു "
പ്രണാമം 🌹
Rip sir😭💔
Bro nice words
പ്രണാമം SPB സാർ,
😄😷
Well said. The real Ganagandarwan
ഗാന ഗന്ധർവ്വൻ ഒന്നേ ഉള്ളൂ അതു സാക്ഷാൽ യേശുദാസ് പക്ഷെ spb യും ജയചന്ദ്രനും നല്ല പാട്ടുകാർ തന്നെയാണ് യേശുദാസിനെ ഇകഴ്ത്തി പറയുന്നവർ അദ്ദേഹതിനോടുള്ള ദേഷ്യം കൊണ്ടു മാത്രം
SPB KJ YESUDAS GODS VOICE
ജനിച്ചാൽ മരണം അതല്ലാവര്കും ഒന്ന് പോലെ rip spb
എന്നെ.. ഏറെ സ്വാധീനിച്ച ഇതിഹാസമാണ് SPB. ഇദ്ദേഹം കഴിഞ്ഞെ മറ്റു ഗായകരുള്ളു. നല്ല ഗായകൻ. അതിലുപരി തൻറ്റെ പ്രതിഭയിൽ തെല്ലും അഹങ്കരിക്കാത്ത നല്ല മനുഷ്യൻ 🙏🙏🙏
SPB എന്റെ ആരാധന ഗായകൻ അനശ്വര " ഗായകൻ"❤❤❤❤❤
പ്രമാദ വനം വീണ്ടും മാത്രം മതി ഒരിക്കലും എസ് പി സാറിനു ഗാന ഗന്ധർവന്റെ അടുത്ത് പോലും എത്താൻ പറ്റില്ല 👍👌❤️🔥
Nee S P sir nte song kelkkanjitta ee songil thanne sp sir alle pwoli
Open stege studio randum orupole paduna spb dasetanu patil a
Sp വളരെ കൂളായി പാടിയപ്പോൾ ദാസ് പാട് പെടുകയായിരുന്നു നാലാള് പാടിയത് പോലെ തോന്നി Sp ഒരേ ശബ്ദത്തിൽ പാടി 'പ്രണാമം കണ്ണീർപൂക്കൾ
Vallaatha avastha ninteyokke
യേശുദാസിനെ കുറ്റം പറഞ്ഞില്ലങ്കിൽ ചിലർക്ക് ഉറക്കം വരില്ല അദ്ദേഹം എന്താണെന്നു spb ക്കു അറിയാം നിന്നെ പോലുള്ള കീടങ്ങൾക്കാതറിയില്ല
True..
ലോകത്തിലെ ഏറ്റവും നല്ല ഗായകൻ യേശുദാസ് ആണെന്ന് ആരും പറഞ്ഞ് തന്നില്ലേ കഷ്ടം
യേശുദാസ് spb യെക്കാളും 7വയസിനു മുത്തതാണ്പ്രായം നോക്കണം
കോവിഡ് വന്നില്ലായിരുന്നു എങ്കിൽ SPB കുറച്ചു നാൾ കൂടി ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നു....
കോവിഡ് ലോകത്തിനു നൽകിയ തീരാവേദന..... പ്രണാമം പ്രിയ ബാലു സർ
അദ്ദേഹം കൊറോണക്ക് മുൻപ് പൂർണ ആരോഗ്യവാൻ ആയിരുന്നു. ഈ വയസ്സിലും ലൈവ് പാടുമ്പോൾ റെക്കോർഡിങലെ പോലെ അത്രക് കറക്റ്റ് ആയി പാടുമായിരുന്നു. തീരാ നഷ്ടം 😥
Oru manushyanu ethra varsham varraya ayussu not reason covid, he was great man in the world,
തീർച്ചയായും. ചൈന ലോകം കീഴടക്കാൻ ചെയ്ത ദ്രോഹത്തിൽ നമുക്ക് ഒരു മഹാനായ സകലകാലാവല്ലഭനെ നഷ്ടമായി.
@@homedept1762 😥😥
ദാസേട്ടൻ സ്റ്റുഡിയോയിൽ മാജിക് സൃഷ്ടിക്കുന്നു spb sir സ്റ്റേജിൽ magic സൃഷ്ടിക്കുന്നു
SPB സൂപ്പർ
SPB സർ. കണ്ണീരിൽകുതിർന്ന പ്രണാമം💐💐💐💐
SPB super
SPB യ്ക്ക് ആദരാജ്ഞലികൾ !!!
2 Gems Of Our Country
Lost one😢
Dhasettan❤️
SPB Sir❤️
ഗാനഗന്ധവൻ SPB sir
Spb sir ne polulla പ്രതിഭകളെ ഇനിയും ഞങ്ങൾക്ക് തരുമോ ഈശ്വരാ...❤️❤️❤️
No comparison, great souls both, comments are individuall likes and choices, spb is humble to the core, yesudas's singing acumen was acknowledged by spb enacting the act of Jesus at the celebration of 50 yes. In music life or awarding of Padmavibhushan........
.
Spb sir manasil yeshudhas sir nte sthanam 2:00kettal mansilaavum. Adhehathinu Ettanillengilum aa sthanathaan dhas sir.... spb uyir😘😍💯
ഒരു വർഷം മുന്നേ spb പാടിയ durbar എന്ന സിനിമയിലെ പാട്ട് കേട്ടാൽ ഇവർ രണ്ടു പേരും ഉള്ള ഒരു വ്യത്യാസം മനസ്സിലാക്കും.. 73 വയസ്സിലാണ് പാടിയതെന്ന് വിശ്വസിക്കാനാവാത്ത ആലാപനം..
Spb യുടെ voice എപ്പോഴും പുതുമയുള്ളതായിരുന്നു.. he was always energetic.
Both are legends. Yesudas was well trained in classical and his musical knowledge is high. Spb is a born singer, highly versatile.. and his humanity and simplicity was unmatchable❤️miss u sir❤️
Spb sir ഉഗ്രൻ ആയിട്ട് പാടി. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയതു spb sir പാടിയ പൊഷൻ ആണ്....
Yes u are correct
Ur observation is true. But dies hard yesu fans will dis agree
നഷ്ടപ്പെടലിൻ്റെ വേദന ഒരു സംഗീതപ്രേമിയെ സംബന്ധിച്ചിടത്തോളം എത്രമാത്രം വേദനാജനകമാണെന്ന് എത്ര പേർക്കറിയാം ?????? SPB Sir May your ever singing soul rest in eternal peace...
എസ്.പി ബി ഉയിർ
😥
😘💯😍
LOVE u SPB sir ,Yesudas sir , Rajinikanth sir ,Mamooy sir 💕
Spb സാർ ന് ആദരാഞ്ജലികൾ,,,,,
Spb ഒരിക്കലും മറക്കില്ല ഇദ്ദേഹത്തിന്റെ ഗാനങ്ങൾ
The great Spb sir & ദാസേട്ടൻ 👍
SPB 's voice is more smooth.
Correct
They both were amazing at the time this song was first recorded for the film. Age plays an important factor in breath control while singing. Yesudas is much older than SPB. He is 80 plus.
"kashtom,. Yesudas umai areyum tharathamyam cheyyalle makkale"
@@abhilashvoices9817 SPB Sir nu extra respect koduthu nanma kaanikkunna kure oolakal irangiyitnd .athaanu presnam
@@abhilashvoices9817
യേശുദാസിനു തുല്യം യേശുദാസ് മാത്രം ...
ബാക്കിയുള്ളവർ ആ കഴിവിനു താഴെയേ വരൂ...
SPB voice remained young as it was in his 20's. Where as.........
ശബ്ദം യേശുദാസിന്റെ താണ് ശരിയായിട്ടുള്ള പുരുഷ ശബ്ദം അതു യേശുദാസിന്റെതാണ്
മരിക്കാത്ത ഓർമ്മകൾ spb
Open stage performance...spb sir thanne ⚡⚡king ⚡⚡
SPB sir paatilpolum dasettane Anna ennu vilichu.. SPB sir u are so nice humble and still teaching us how to respect the elders........dasettan we know an extraordinary genius and my favourite hero of songs...and no words to express about this Collab and music also.......amaziiiiinnnnnnGggggg🙏🙏🙏🙏🙏😊😊 👏👏👏👏👏