എന്റെ പപ്പ എന്റെ അമ്മയെ നെഞ്ചോട് ചേർത്ത് കിടത്തി അരികിൽ എന്നെയും 😍😍😍 പാടാറുള്ള പാട്ട് ❤❤❤... രണ്ട് പ്രണയ സ്വർഗ്ഗത്തിന്റെ നടുവിൽ ഞാനും ❤.... പപ്പ മിസ്സ് യു ❤.....
ഇന്ന് അന്തരിച്ച ഈ ഗാനത്തിൻ്റെ രചയീതാവ് കവി ശ്രീ പൂവച്ചൽ ഖാദറിന് ആദരാഞ്ജലികൾ...... അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ എൻ്റെ ഇഷ്ടഗായകരിൽ ഒരാൾ സതീഷേട്ടൻ എന്ന സതീഷ് ബാബു.ആലപിച്ച ഈ ഗാനം ദാസേട്ടൻ്റെ ഒറിജിനൽ ഗാനത്തിനോടൊപ്പം തന്നെ... ഇളയരാജയെ പോലും വിസ്മയിപ്പിച്ച അദ്ദേഹത്തിൻ്റെ തണലിൽ ഒതുങ്ങി പോയ അദ്ദേഹത്തിൻ്റെ ഇളയ സഹോദരനും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ഗംഗൈ അമരൻ മലയാളത്തിൽ കുറച്ചു കൂടി ഗാനങ്ങളുടെ സംഗീത സംവിധാനങ്ങൾ നിർവഹിച്ചിരുന്നെങ്കിൽ..!!! എന്നാശിച്ചു പോകുന്നു....
ഇത് തമിഴ് പാട്ടിന്റെ ഡബ്ബിങ് ആണെന്ന് അറിഞ്ഞിട്ട് വന്നതാ. ശരിക്കും വിശ്വസിക്കാൻ പ്രയാസം. ഒറിജിനൽ മലയാളം ആണെന്ന് കരുതി ആണ് ഇത്ര നാളിരുന്നത്. Dubbing ചെയുവാണേൽ ഇങ്ങനെ ചെയ്യണം 😍😍😍😍
കമൽ ഹാസൻ , ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പരിപൂർണ്ണനായ സിനിമാക്കാരൻ , as an actor , director , dancer , singer , song writer , script writer , producer , technician etc... 🫡❤❤❤❤❤
@@faisal9dbb ചോദിച്ചതിൽ വളരെ സന്തോഷം... 67 വയസ്സായ ഞാൻ ഇപ്പോൾ കാസർഗോഡ് ജീവിക്കുകയാണ്. താങ്കളുടെ പ്രായം അറിയാത്തതിനാൽ സഹോദര, എന്നോ, മോനെ എന്നോ വിളിക്കാൻ പറ്റുന്നില്ല. എന്തായാലും സന്തോഷം...
മുത്തേ... 1987ൽ ജനിച്ചതാണ്.... ഞാൻ ജനിക്കുന്നതിന് മുമ്പ് ഉടലെടുത്ത പാട്ടുകളോട് ആണ് ഇഷ്ടം... നഷ്ടപ്പെട്ട പ്രണയത്തോടാണ് ഇഷ്ടം...😂 Still am listening 2024 november 26 with alcahol ❤❤
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ നിൻ്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്ന എൻ... ദേവീ... നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ കാളിദാസൻ പാടിയ മേഘദൂതമേ ദേവിദാസനാകുമെൻ രാഗഗീതമേ ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി നീയില്ലെങ്കിൽ ഞാനേകനായ് എൻ്റെയീ മൗനം മാത്രം നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ ഞാൻ രചിച്ച കവിതകൾ നിൻ്റെ മിഴിയിൽ കണ്ടു ഞാൻ വരാതെ വന്ന എൻ... ദേവീ... ഞാനും നീയും നാളെയാ മാലചാർത്തിടാം വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം മിഴികളിൽ കോപമോ, വിരഹമോ ദാഹമോ മിഴികളിൽ കോപമോ, വിരഹമോ ദാഹമോ ശ്രീദേവിയേ, എൻ ജീവനേ... എങ്ങോ നീ അവിടേ ഞാനും... നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
@@anandpraveen5672 spb അടിപൊളി ആയി ആ പാട്ട് പാടിയിട്ടുണ്ട് തമിഴിൽ വേറൊരു vibe ആണ് spb ❤. യേശുദാസ് സൗണ്ട് കുറച്ചു കൂടി നല്ലത് ആണെന്നെ ഒള്ളു എല്ലാ പാട്ടും വലിയ setup ഒന്നും ഇല്ല 😄
അന്നൊക്കെ ഈ സിനിമ കണ്ട് കോരിത്തരിച്ചത് ഈ പാട്ട് കേട്ടു കൊണ്ടാണ് ഇന്നും കേൾക്കുമ്പോൾ എന്തൊരു,, സുന്ദരമാണ്!!!! കാലാനുവർത്തിയായി മാറാനുള്ള,,, ഭാഗ്യം കിട്ടിയ ഗാനം 🌹🌹
ഞാനുണ്ട് കേൾക്കാൻ ❤️എങ്ങനെ കേൾക്കാതെ ഇരിക്കാൻ പറ്റും ഞാങ്ങളുടെ ആ പഴയ കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സൂപ്പർ ഹിറ്റ് ഗാനം❤️അന്നും ഇന്നും എല്ലാവരും ഇഷ്ടപ്പെടുകയും ഏറ്റു പാടുകയും ചെയ്യുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്തഅടിപൊളി ഗാനം നീലവാനചോലയിൽ ❤️വരും തല മുറയ്ക്കും ഇഷ്ടമാകും തീർച്ചയായും ❤️👌🌹❤️👌🌹❤️👌🌹
This song never feels dubbed. Hats off to Poovachal Khader for his lyrics. But these days, some dubing companies are ruining dubbing with illogical lyrics.
*திருக்குறள் இப்படிச் சொல்கிறது:-* ★ பூவிலும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க.. ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்.. ★ உனது பூப்பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே.. ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகமும், வெட்கப்படுகிறதே.. ★ தங்க மானைப் போன்ற இளமைப் பார்வையும் உள்ளத்தில் வெட்கமும் நகைகளாக்கும் உனக்கு, வேறு நகைகள் எதற்காகவோ?.. ★ மது பருகினால் தான் மயக்கம் தரும். ஆனால் உன் பார்வையே மயக்கம் தருகிறதே.. ★ ஒளிரும் காதணி உடையவளே!, நிறங்கள் பல மிளிரும் மயிலோ நீ, ஒளிதரும் வேற்றுலகத்து மங்கையோ?, என் உள்ளம் மயங்குதே.. ★ போர்களத்தில் பகைவர் அஞ்சி நடுங்கும் என் வலிமை, உன் ஒளிரும் நெற்றியின் முன் தோற்று அழிந்ததே.. ★ மான் கண்கள் உடையவளே!, உனது ஈட்டிப் பார்வையானது, எனது உயிர் பறிக்குமோ என்னைக் காதலிக்குமோ?.. ★ எனை நோக்கும் உனது கடைக்கண் பார்வையானது, தொடு இன்பத்தைவிடப் பெரியதாகும்.. ★ உனது மை தீட்டிய கண்கள் நோயும் தருகிறது, நோய்க்கான மருந்தாகவும் இருக்கிறது.. ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே.. ★ உன் கண்ணுக்குள் நான் காட்சிப் படமாக இருக்கிறேன் என்பதற்காக, இமைக்கத் தயங்காதே. ★ என் கருவிழிக்குள் இருக்கும் காட்சி உருவமே!, என் காதலி இருக்க இடம் தேவைப்படுவதால், நீ அங்கிருந்து போய்விடு.. ★ நிமிர்ந்த இள மார்பு உடையவளே!, உன் மார்புத் துணியானது, வெறிகொண்டு திமிறும் யானைக்கு அணிவித்த முகப்படாம் போலுள்ளதே.. ★ உன் முகத்தின் ஒளியால், இரவு வானத்தின் நிலா தெரிவதில்லையே.. ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் கட்டாயம் காதலிப்பேன்.. ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே.. ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே.. ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!.. ★ நான் பார்க்காதபோது, எனைப் பார்த்து உனக்குள் மகிழ்ந்து புன்னகை புரிந்தாய். நான் பார்த்தபோது வெட்கப்பட்டுத் தலைகுனிந்து நிலத்தைப் பார்த்துச் சிரிக்கிறாய். அதில் காதலுக்கான குறிப்பு இருப்பது தெரிகிறது. நம் காதல் பயிருக்கு நீ ஊற்றிய நீராகுமே.. ★ நோய்க்கும் மருந்துக்குமான இயல்பு போலல்லாமல், என் காதல் நோய்க்கு காரணமும் மருந்தும் நீயே.. ★ நாம் செல்லமாகச் சிறுசண்டை இட்டு, அதை உணர்ந்து, அதன் பின் மேலான இன்பத்தை காண நாம் உறவு கொண்டு மயங்குவது நம் காதல் வாழ்வில் நாம் பெற்றிடும் பெரும் பயனாகும். ★ என் உயிரே! நான் விலகினால் சூடாவதும் நெருங்கினால் குளிர்வதுமான ஒரு தீயை, நீ எங்கிருந்து பெற்றாயோ?.. ★ அன்பே! நம் கண்கள் கலந்துவிடுமானால் வாய்ச் சொற்களுக்கு தேவையே இல்லையே.. ★ உயிரும் உடலும் எவ்வாறு ஒன்றை ஒன்று பிரிவதில்லையோ அவ்வாறானது நம் காதல் உறவு.. ★ ஒருவேளை நீ என்னை விட்டு நொடிப்பொழுது பிரிய நேர்ந்தாலும், அப்பொழுதும் எனது உள்ளத்துக்குள்ளேயே மகிழ்ந்து வாழ்ந்துகொண்டிருப்பாய். ★ வளையல்கள் அணிந்த அழகிய!, உன்னிடத்திலிருந்தே எனது கண்ணுக்கும் காதுக்கும் நாவுக்கும் மூக்குக்கும் உடலுக்கும் ஆகிய ஐந்து உடல் உணர்ச்சிக்குமான இன்பங்கள் நிறைந்துள்ளன.. ★ செந்நிற நகைகளை அணிந்த மாம்பழ அழகியே!, உன் மீதான காதலைப் பருகப்பருத்தான் எனக்கு எவ்வளவு தெரிவதில்லை என்பது புலப்படுகிறது.. ★ இனிமையாகவும் மென்மையாகவும் பேசிடும் பெண்ணே!, உனது தூய்மையான வெண்முத்துப் பற்களில் ஊறும் உமிழ்நீரானது பாலோடு தேனைக் கலந்ததுபோல் சுவைதருகிறதே.. ★ உன்னை கட்டி அணைக்கும்போதெல்லாம் நான் புத்துயிர் பெறுவதற்கான காரணம், அமுதத்தினால் ஆன உன் அழகிய இனிமையான தோள்கள் தானோ? உனை அணைத்து உறங்குவதைவிட, இந்த உலகத்தில் எந்த வகையான உறக்கம் இனிமையாக இருக்கப்போகிறது.. - திருக்குறள் 1081- திருவள்ளுவர் எனும் துறவி, இந்த திருக்குறள் என்ற அரிய, சிறந்த, இனிய, புனித நூலை படைத்து இரண்டாயிரம் ஆண்டுகளுக்கு மேலாக ஆகிறது. ഭംഗി.. جمال.. ಸೌಂದರ್ಯ.. 美麗.. Beauté.. সৌন্দর্য.. خوبصورتی.. Skønhed.. ውበት.. सौंदर्य.. Красота.. အလှ.. 美しさ.. Belleza.. יוֹפִי.. అందం.. Schoonheid.. අලංකාරය.. . நநநநநநநநநீலலலலலல வவவவவவவவானனனனனனசசசசசசச்சசசசசோலலலலலையயயயிலலலலல் ததததேவவவவி
എനിക്ക് 59 വയസ്സ്.1982. ൽ തൃശ്ശൂർ സപ്ന തിയേറ്ററിൽ 17,വയസുള്ളപ്പോൾ കണ്ടിട്ടുണ്ട്.82. ൽ എന്റെ ചെറിയച്ഛൻ muscat ൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന tap record ൽ കാസറ്റ് ഇട്ട് ഈ പാട്ട് കേട്ടിട്ടുണ്ട്. പാപ്പനും ഇത് നന്നായി പാടാറുണ്ട്.2017. ൽ പാപ്പനും അറ്റാക്ക് മൂലം മരണപെട്ടു.
സതീഷ് ബാബു ഡോങ് മറ്റൊരു യേശുദാസ്❤❤❤ സതീഷ് ബാബു അയാളെ ഉയർത്താൻ ആരും സഹായിച്ചില്ല സിംഹസനം യേശുദാസിൻ്റെ കരങ്ങളിൽ 🙄🙄🙄 ചിലപ്പാട്ടുകൾ കേൾകുമ്പോൾ സതീഷ് ബാബുവിനെ ഓർക്കും❤❤😊❤😊
ഈ പാട്ട് എൻ്റെ ഭർത്താവിനു ഇഷ്ടമുള്ള പാട്ട് ആയിരുന്നു അവാസനനാളിൽ ഒരു ദിവസം എന്നോട് പാടാൻ പറഞ്ഞു നലുവരി പാടി അപ്പോൾ ചേട്ടൻ ചിരിക്കുന്നണ്ടായിരുന്നു പക്ഷെ ഞാൻ കരയുകയായി ചേട്ടന് ഞാൻ കരയുന്നത് കാണാനും സാധിക്കില്ലായിരുന്നു എന്നെ വിട്ടു പിരിഞ്ഞിട്ടു 9 മാസം കഴിഞ്ഞു
நீல வான ஓடையில் நீந்துகின்ற வெண்ணிலா நான் வரைந்த பாடல்கள் நீலம் பூத்த கண்ணிலா வராமல் வந்த என் தேவி (நீல) காளிதாசன் பாடினான் மேகதூதமே தேவிதாசன் பாடுவான் காதல் கீதமே இதழ்களில் தேன்துளி ஏந்திடும் பைங்கிளி (2) நீ இல்லையே நான் இல்லையே ஊடல் ஏன் கூடும் நேரம் (நீல) நானும் நீயும் நாளைதான் மாலை சூடலாம் வானம் பூமி யாவுமே வாழ்த்துப் பாடலாம் விழியிலே கோபமோ விரகமோ தாபமோ (2) ஸ்ரீதேவியே என் ஆவியே எங்கே நீ அங்கே நாந்தான் (நீல)
ഇത്രയും മനോഹരമായ പാട്ട് ഇന്നും കേൾക്കുമ്പോൾ ആദ്യമായി തോന്നുന്നവർ ലൈക്ക് തരുമോ
എത്ര കേട്ടാലും മതിവരാത്ത മടുക്കാത്ത മനോഹര പ്രണയ ഗാനം❤
പുതുതലമുറയിൽ പെട്ട ഞാനും ഈ ഗാനം നന്നായി ആസ്വദിക്കാറുണ്ട് 👌👌💙
Like you akhil ❤️❤️🌹🌹🌹🌹🌹🌹
ayinu
@@naveenvs377 Njaan idan vanna comment 😂
Manasilayi
Reefer and the day 6km train malayalam medium friction between the best
1:09 1:10 😊😊😊😊@@Harish-z3f
എന്റെ പപ്പ എന്റെ അമ്മയെ നെഞ്ചോട് ചേർത്ത് കിടത്തി അരികിൽ എന്നെയും 😍😍😍 പാടാറുള്ള പാട്ട് ❤❤❤... രണ്ട് പ്രണയ സ്വർഗ്ഗത്തിന്റെ നടുവിൽ ഞാനും ❤....
പപ്പ മിസ്സ് യു ❤.....
❤
😢
😢😢
God bless u
God bless you ❤❤
ഈ സീനിൽ യേശു ദാസ് തന്നെ പാടണം എന്നാലേ ഒറിജിനാൽറ്റി വരുആദ്യം പ്രേമാഭിഷേകം എന്ന ചിത്രം കാണണം. എന്നാലേ ഈ ഗാനം രസിക്കു.
യേശുദാസ്സെണോ പാടിയത്
ദാസേട്ടൻ പാടിയ song ആണ്. But ഇതിൽ മറ്റാരുടെയോ sound ആണ് @@shinekumar1410
Yesudas aanu orginal padiyathu.ithu remix aanu
എന്റെ അച്ഛന്റെ ഇഷ്ടപെട്ട ഗാനം. അച്ഛൻ പോയിട്ട് 25 വർഷമായി. ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോൾ അച്ഛൻ പാടുന്ന ഓർമ വരും 😔😔🥰🥰🥰
🌹
Antae achanu valarae ishtamairunnu antae achanum marichupoi
My favourite also
എനിക്ക് 56 വയസ്സ് start ഈ പാട്ടുകൾ ഒന്നും മറക്കാതെ പാട്ടും
എന്റെ അച്ഛനും. I love you Acha❤️❤️
എന്തൊരു ഭംഗിയാണ് ശ്രീദേവിയെ കാണാൻ... 🥰🥰😍😍😍😍😍😘😘😘😭😭
ഇന്ന് അന്തരിച്ച ഈ ഗാനത്തിൻ്റെ രചയീതാവ് കവി ശ്രീ പൂവച്ചൽ ഖാദറിന് ആദരാഞ്ജലികൾ......
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ എൻ്റെ ഇഷ്ടഗായകരിൽ ഒരാൾ സതീഷേട്ടൻ എന്ന സതീഷ് ബാബു.ആലപിച്ച ഈ ഗാനം ദാസേട്ടൻ്റെ ഒറിജിനൽ ഗാനത്തിനോടൊപ്പം തന്നെ...
ഇളയരാജയെ പോലും വിസ്മയിപ്പിച്ച അദ്ദേഹത്തിൻ്റെ തണലിൽ ഒതുങ്ങി പോയ അദ്ദേഹത്തിൻ്റെ ഇളയ സഹോദരനും പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ഗംഗൈ അമരൻ മലയാളത്തിൽ കുറച്ചു കൂടി ഗാനങ്ങളുടെ സംഗീത സംവിധാനങ്ങൾ നിർവഹിച്ചിരുന്നെങ്കിൽ..!!! എന്നാശിച്ചു പോകുന്നു....
Ilayaraja aanu gangai amarane help cheyyaru
.
@@shansenani ii hu hu
No ko bhi
No
@@thankammapa9951 what no.. don't you know the level of raja sir.. gangai amaran never ever surprised raja.. indian music rajavu thaan raja
ഇത് തമിഴ് പാട്ടിന്റെ ഡബ്ബിങ് ആണെന്ന് അറിഞ്ഞിട്ട് വന്നതാ. ശരിക്കും വിശ്വസിക്കാൻ പ്രയാസം. ഒറിജിനൽ മലയാളം ആണെന്ന് കരുതി ആണ് ഇത്ര നാളിരുന്നത്. Dubbing ചെയുവാണേൽ ഇങ്ങനെ ചെയ്യണം 😍😍😍😍
ഡബ്ബ് ചെയ്ത പാട്ട് ഒർജിനലിനെ കടത്തി വെട്ടുന്നത് അപൂർവങ്ങളിൽ അപൂർവ സംഭവം ആണ് അതാണ് ഇവിടെ സംഭവിച്ചത്...
th-cam.com/video/0Ka4kLQB25M/w-d-xo.html
🙄dubbingo. Ee patto.vishvasikan ptanilla.super varikal
ഇതേ പോലെ സാഗരസംഗമത്തിലെ കാർമേഘ വർണ്ണന്റെ എന്ന് തുടങ്ങുന്ന ഗാനം ഡബ്ബിങ് ആണ് എത്ര മനോഹരം ആണ്
Serikkum shocked..
പൂവച്ചൽ ഖാദർ ഒക്കെ ഈ സംസ്കാരത്തിന്റെ തുടിപ്പുകൾ അറിഞ്ഞ കവിയാണ്.. 🙏🙏🙏
കമൽ ഹാസൻ , ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച പരിപൂർണ്ണനായ സിനിമാക്കാരൻ , as an actor , director , dancer , singer , song writer , script writer , producer , technician etc... 🫡❤❤❤❤❤
പകരം വയ്ക്കാനില്ലാത്ത ലോകത്തെ ഒരേ ഒരു കലാകാരൻ 🙏🙏🙏
👍🌹
ഒരു സ്റ്റേജിൽ നിന്നാൽ നാളിതുവരെയുള്ള സിനിമാപ്രേക്ഷകരിൽ ഭൂരിഭാഗം പേരും ആദ്യം നോക്കുന്ന വ്യക്തി
മഹാനായ പെണ്ണ് പിടിയൻ 😂
Ninakke arhine kazhive illarkkum@@bijudathan9244
ഇത് ദാസേട്ടൻ പാടിയതല്ല, പിന്നണി ഗായകൻ സതീഷ് ബാബു sir 🙏♥️♥️
Correct
ഓൾഡ് ഈസ് ഗോൾഡ് ന്ന് വെറുതെയല്ല കാരണവന്മാർ പറയുന്നത്.. 🥰❤👌🏻
മഹാനായ പുവച്ചൽ ഖാദർ സാറിനെ ഒരിക്കലും മറക്കാൻ പറ്റില്ല 🙏
A simple man. He was a engineer.
👍❤
00
00
0
തുടക്കത്തിലെ humming എത്രകേട്ടാലും മതിവരില്ല... അതു മാത്രം എത്രപ്രാവശ്യം... Oh...
Awesome
Ith dasettan alla
മലയാളത്തിന് മറക്കാൻ പറ്റാത്ത എത്രയെത്ര ഗാനങ്ങളാണ് പൂവ്വൽ ഖാദർ സമ്മാനിച്ചിട്ടുള്ളത്
പൂവച്ചൽ
ഇതു തമിഴ് പാട്ടി൭൯ വരികൾ മലയാളത്തിൽ ആക്കിയതാണു അതിനു ഒരു കവിയും വേണ്ട .ഇതു ഏതോ കോഞ്ഞാട്ടയെ കൊണ്ടു പാടിച്ച പാട്ടു ഇട്ടിരിക്കയാണു യേശു ദാസല്ല പാടിയതു
♥♥✨️
@@jayanjayadevan7368 ഇത് പാടിയ ആൾ കൊഞാട്ട ഒന്നും അല്ലെടെയ്... ഒരു musician ആണ്.... പുള്ളി ഈ സോങ്ങ് നന്നായി തന്നെ പാടി....
P
ശ്രീദേവി മാഡം എന്തൊരു ഭംഗിയാണ് ഇത്രയും ഭംഗിയുള്ള സ്ത്രീകൾ പിന്നെ ഭൂമിയിൽ ജനിച്ചിട്ടുണ്ടോ...
ഞാൻ പണ്ട് 1980 കളിൽ ദുബായിൽ naif റോഡിൽ താമസിച്ചിരുന്നപ്പോൾ എന്നും കേട്ടിരുന്ന ഗാനം.
ഇപ്പൊൾ എവിടാന്
@@faisal9dbb ചോദിച്ചതിൽ വളരെ സന്തോഷം... 67 വയസ്സായ ഞാൻ ഇപ്പോൾ കാസർഗോഡ് ജീവിക്കുകയാണ്. താങ്കളുടെ പ്രായം അറിയാത്തതിനാൽ സഹോദര, എന്നോ, മോനെ എന്നോ വിളിക്കാൻ പറ്റുന്നില്ല. എന്തായാലും സന്തോഷം...
@@Mytimepassvlogs ചേട്ടാ, ഞാൻ ഇപ്പോൾ ദുബായിലാണ് എനിക്ക് വയസ്സ് 44. മറുപടി കണ്ടതിൽ വളരെ സന്തോഷം...🙏
@@faisal9dbb ❤️
❤️❤️❤️
ഇവരെ രണ്ട് പേരെയും ഇഷ്ടം ,പ്രേമം , എത്ര കേട്ടാലും മതിവരാത്ത ഗാനം ,
നീയില്ലെങ്കിൽ ഞാൻ ഏകനായി ❤️❤️❤️
2024 ഈ പാട്ടുകേൾക്കാൻ അരെലും വരുന്നുണ്ടൊ 😍
1989 boy
Just now.... 25 നവംബർ... 10.37❤️
മുത്തേ...
1987ൽ ജനിച്ചതാണ്....
ഞാൻ ജനിക്കുന്നതിന് മുമ്പ് ഉടലെടുത്ത പാട്ടുകളോട് ആണ് ഇഷ്ടം...
നഷ്ടപ്പെട്ട പ്രണയത്തോടാണ് ഇഷ്ടം...😂
Still am listening 2024 november 26 with alcahol ❤❤
ശ്രീദേവി അവർ ... വല്ലാത്തൊരു ഫിഗർ ആയിരുന്നു. എന്തൊരു ശരീര സൗന്നാര്യം. സൂപ്പർ വല്ലാത്തൊരു പാട്ടും.വല്ലാത്തൊരു combo.
90s kids ആരെങ്കിലും ഒണ്ടോ...
Figure?? Kurach maniyam ayi samsarikku
@@equalitrism5837 po koppe..
@@equalitrism5837 ayal paranjathil enthanu thettu... Ulla karyam paranju... Negative adikkathe po... Paalkuppi..
✋🏾
@@equalitrism5837 why not a figure? വെടി ഒച്ച കെട്ടവനെ പഴിക്കല്ലേ
ശ്രീദേവി എന്തൊരു സുന്ദരിയാ
ഇത് ഒർജിനൽ അല്ല വോയിസ്
കമൽഹാസ്സൻ സാറിന്റെ ഫിലിം ലെ എല്ലാ പാട്ടും ഫന്റാസ്റ്റിക് റൊമാന്റിക് soooooper. ഈ ജോഡി കൾ അഭിനയിച്ച സത്യവാൻ സാവിത്രി പറയാനില്ല
നാൽപ്പത്തിയൊന്ന് വർഷം മുമ്പുള്ള സിനിമ. പാട്ടുകളും സിനിമയും ഇപ്പോഴും മനോഹരം തന്നെ.
മഹാനായ മലയാളത്തിന്റെ സ്വന്തം പൂവച്ചൽ ഖാദർ സാറിന് ആദരാഞ്ജലി. മറക്കില്ലൊരിക്കലും.
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
A great Poet, sadly Almighty Called him to create more such songs to him ONLY.
@LINES TELECOM sellers of landline telephones ഇവിടെ മാത്രം ലൈൻ ഒന്നും കിട്ടിയില്ല ല്ലോ... 😜😜😜
@@Best52 aaaa
.
ആ തുടക്കത്തിൽ humming മതി അദേഹത്തിന്റെ ലെവൽ മനസിലാക്കാൻ 🔥❤❤❤
This is not by Yesudas, only a cover version. The original is here: th-cam.com/video/gEFKNrns-WM/w-d-xo.html
@@MrSyntheticSmile 👌❤️
ഇത് സതീഷ് ബാബു ആണ്... ഇതിലും സൂപ്പർ ആണ് ദാസേട്ടൻ
@@saayvarthirumeni4326 athilum super. Spb❤❤
@@Abdul_kadher._.123 പോരാ... സ്പിബി ഒന്നും ദാസേട്ടനെ വെല്ലാൻ ആകില്ല..
എത്ര കേട്ടാലും മതി വരാത്ത യേശുദാസ്
Enta മനോഹരം ആയ ഗാന o
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
ഞാൻ രചിച്ച കവിതകൾ
നിൻ്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ... ദേവീ...
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
കാളിദാസൻ പാടിയ മേഘദൂതമേ
ദേവിദാസനാകുമെൻ രാഗഗീതമേ
ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി
ചൊടികളിൽ തേൻ കണം, ഏന്തിടും പെൺകിളി
നീയില്ലെങ്കിൽ ഞാനേകനായ് എൻ്റെയീ മൗനം മാത്രം
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
ഞാൻ രചിച്ച കവിതകൾ
നിൻ്റെ മിഴിയിൽ കണ്ടു ഞാൻ
വരാതെ വന്ന എൻ... ദേവീ...
ഞാനും നീയും നാളെയാ മാലചാർത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തിനിന്നിടാം
മിഴികളിൽ കോപമോ, വിരഹമോ ദാഹമോ
മിഴികളിൽ കോപമോ, വിരഹമോ ദാഹമോ
ശ്രീദേവിയേ, എൻ ജീവനേ... എങ്ങോ നീ അവിടേ ഞാനും...
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ
Super
❤
❤
❤️❤️❤️🌹🌹🌹🌹
40 വർഷമായി കേട്ടു തുടങ്ങിയിട്ട്. മരിക്കും വരെ മതിയാകില്ല.
The beauty of one side love🤍
എപ്പോൾ time കിട്ടിയാലും കേൾക്കുന്ന സോങ്, ദേ ഇപ്പോഴും കേൾക്കുന്നു.
നീയില്ലെങ്കിൽ ഞാനേകനായ്.... എന്റേയീ മൗനം മാത്രം.....
എത്ര കേട്ടാലും മതി വരില്ല ഈ ഗാനം ❤️
മലയാളത്തിൽ യേശുദാസും, തമിഴിൽ sp ബാലസുബ്രഹ്മണ്യവും ആലാപനം ചേർന്നൊരുക്കിയ സംഗീത വിരുന്ന് ❤❤
സതീശ് ബാബു
@@saifudheenkannanari2155 യേശുദാസ് ആണ് മലയാളം ആലാപനം 😌
Dasetan anu poli
@@anandpraveen5672 spb അടിപൊളി ആയി ആ പാട്ട് പാടിയിട്ടുണ്ട് തമിഴിൽ വേറൊരു vibe ആണ് spb ❤. യേശുദാസ് സൗണ്ട് കുറച്ചു കൂടി നല്ലത് ആണെന്നെ ഒള്ളു എല്ലാ പാട്ടും വലിയ setup ഒന്നും ഇല്ല 😄
കമൽ ശ്രീദേവി ഇതുപോലെ ഒരു ജോഡി ഒന്നും പറയാൻ ഇല്ല fantastic poovachal sir pranamam
എന്തൊരു ഭംഗിയുള്ള ജോഡി. പാട്ട് അതി ഗംഭീരം 🥰🥰🥰🥰🥰എത്ര തവണ കേട്ട് കാണുമെന്നു ഓർമയില്ല 👌👌
Perfect ok
@@haridasankk4979 ughg oh
Ijuku
Nice song
Gg ,,👏👏👏
Old is gold....
അതി മനോഹര ഗാനങ്ങൾ..
I like very so much🌷🌷🌷🌷
💙💙💙👌🤩
*ഈപാട്ടൊക്കെ കേക്കുംമ്പോളാണ് ഇപ്പോഴത്തെ ചിലാ dub Songs എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നത്* ❤️❤️❤️
😄😄😄😄
സത്യം
തമിഴിൽ നിന്നും ഇങ്ങോട്ട് ചെയ്തതാണോ അങ്ങോട്ട് ചെയ്തതാണോ? നീലവാന ഓടയിൽ നീന്തുകിന്ര വെണ്ണിലാ
Super
Super song❤️
Cinematographe - brilliant കലാകാരൻ മാർ നിറഞ്ഞു നിന്ന മലയാള സിനിമ
അന്നൊക്കെ ഈ സിനിമ കണ്ട് കോരിത്തരിച്ചത് ഈ പാട്ട് കേട്ടു കൊണ്ടാണ് ഇന്നും കേൾക്കുമ്പോൾ എന്തൊരു,, സുന്ദരമാണ്!!!! കാലാനുവർത്തിയായി മാറാനുള്ള,,, ഭാഗ്യം കിട്ടിയ ഗാനം 🌹🌹
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല. ഇതുപോലെയുള്ള പാട്ടുകൾ ഒറ്റപെട്ട രാത്രികളിൽ കെട്ടിരുന്നാൽ ഉറക്കം വരില്ല ❤❤❤
ശ്രീ ദേവി എന്നല്ലാതെ മറ്റൊരു പേരും ആ സൗന്ദര്യത്തിന് ചേരില്ല
പൂവച്ചൽ ഖാദറിൻ്റെ മനോഹരമായ വരികൾ.
നീ ഇല്ലെങ്കിൽ ഞാൻ ഏകനായി..... എന്റെ യി മൗനം മാത്രം ❤❤❤❤❤
ഞാനുണ്ട് കേൾക്കാൻ ❤️എങ്ങനെ കേൾക്കാതെ ഇരിക്കാൻ പറ്റും ഞാങ്ങളുടെ ആ പഴയ കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സൂപ്പർ ഹിറ്റ് ഗാനം❤️അന്നും ഇന്നും എല്ലാവരും ഇഷ്ടപ്പെടുകയും ഏറ്റു പാടുകയും ചെയ്യുന്ന ഒരിക്കലും പുതുമ നഷ്ടപ്പെടാത്തഅടിപൊളി ഗാനം നീലവാനചോലയിൽ ❤️വരും തല മുറയ്ക്കും ഇഷ്ടമാകും തീർച്ചയായും ❤️👌🌹❤️👌🌹❤️👌🌹
This song never feels dubbed. Hats off to Poovachal Khader for his lyrics. But these days, some dubing companies are ruining dubbing with illogical lyrics.
ഇനി ഒരു ജന്മമുണ്ടെങ്കിൽ സാറ് പൂർത്തിയാക്കാൻ ഉള്ള പാട്ടുകൾ പൂർത്തിയാക്കണം ഇനി ഉള്ളതലമുറകൾ.
എന്റെ ഇഷ്ട്ടപ്പെട്ട പാട്ടാണ് ശ്രീദേവി കമല ഹാസനും നല്ല ജോഡി നല്ല പാട്ട്❤❤❤❤❤❤❤❤❤❤
സതീഷ് ബാബുവിന്റെ പാട്ടുകൾ ഇഷ്ടമാണ് എന്നാലും ഈ പാട്ട് യേശുദാസിന്റ ശബ്ദത്തിൽത്തന്നെ കേൾക്കാനാണ് ഇഷ്ടം
Very correct
Ya ya
Yea
Yes
Sathish babu is better
*திருக்குறள் இப்படிச் சொல்கிறது:-*
★ பூவிலும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க..
★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்..
★ உனது பூப்பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே..
★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகமும், வெட்கப்படுகிறதே..
★ தங்க மானைப் போன்ற இளமைப் பார்வையும் உள்ளத்தில் வெட்கமும் நகைகளாக்கும் உனக்கு, வேறு நகைகள் எதற்காகவோ?..
★ மது பருகினால் தான் மயக்கம் தரும். ஆனால் உன் பார்வையே மயக்கம் தருகிறதே..
★ ஒளிரும் காதணி உடையவளே!, நிறங்கள் பல மிளிரும் மயிலோ நீ, ஒளிதரும் வேற்றுலகத்து மங்கையோ?, என் உள்ளம் மயங்குதே..
★ போர்களத்தில் பகைவர் அஞ்சி நடுங்கும் என் வலிமை, உன் ஒளிரும் நெற்றியின் முன் தோற்று அழிந்ததே..
★ மான் கண்கள் உடையவளே!, உனது ஈட்டிப் பார்வையானது, எனது உயிர் பறிக்குமோ என்னைக் காதலிக்குமோ?..
★ எனை நோக்கும் உனது கடைக்கண் பார்வையானது, தொடு இன்பத்தைவிடப் பெரியதாகும்..
★ உனது மை தீட்டிய கண்கள் நோயும் தருகிறது, நோய்க்கான மருந்தாகவும் இருக்கிறது..
★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே..
★ உன் கண்ணுக்குள் நான் காட்சிப் படமாக இருக்கிறேன் என்பதற்காக, இமைக்கத் தயங்காதே.
★ என் கருவிழிக்குள் இருக்கும் காட்சி உருவமே!, என் காதலி இருக்க இடம் தேவைப்படுவதால், நீ அங்கிருந்து போய்விடு..
★ நிமிர்ந்த இள மார்பு உடையவளே!, உன் மார்புத் துணியானது, வெறிகொண்டு திமிறும் யானைக்கு அணிவித்த முகப்படாம் போலுள்ளதே..
★ உன் முகத்தின் ஒளியால், இரவு வானத்தின் நிலா தெரிவதில்லையே..
★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் கட்டாயம் காதலிப்பேன்..
★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே..
★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே..
★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!..
★ நான் பார்க்காதபோது, எனைப் பார்த்து உனக்குள் மகிழ்ந்து புன்னகை புரிந்தாய். நான் பார்த்தபோது வெட்கப்பட்டுத் தலைகுனிந்து நிலத்தைப் பார்த்துச் சிரிக்கிறாய். அதில் காதலுக்கான குறிப்பு இருப்பது தெரிகிறது. நம் காதல் பயிருக்கு நீ ஊற்றிய நீராகுமே..
★ நோய்க்கும் மருந்துக்குமான இயல்பு போலல்லாமல், என் காதல் நோய்க்கு காரணமும் மருந்தும் நீயே..
★ நாம் செல்லமாகச் சிறுசண்டை இட்டு, அதை உணர்ந்து, அதன் பின் மேலான இன்பத்தை காண நாம் உறவு கொண்டு மயங்குவது நம் காதல் வாழ்வில் நாம் பெற்றிடும் பெரும் பயனாகும்.
★ என் உயிரே! நான் விலகினால் சூடாவதும் நெருங்கினால் குளிர்வதுமான ஒரு தீயை, நீ எங்கிருந்து பெற்றாயோ?..
★ அன்பே! நம் கண்கள் கலந்துவிடுமானால் வாய்ச் சொற்களுக்கு தேவையே இல்லையே..
★ உயிரும் உடலும் எவ்வாறு ஒன்றை ஒன்று பிரிவதில்லையோ அவ்வாறானது நம் காதல் உறவு..
★ ஒருவேளை நீ என்னை விட்டு நொடிப்பொழுது பிரிய நேர்ந்தாலும், அப்பொழுதும் எனது உள்ளத்துக்குள்ளேயே மகிழ்ந்து வாழ்ந்துகொண்டிருப்பாய்.
★ வளையல்கள் அணிந்த அழகிய!, உன்னிடத்திலிருந்தே எனது கண்ணுக்கும் காதுக்கும் நாவுக்கும் மூக்குக்கும் உடலுக்கும் ஆகிய ஐந்து உடல் உணர்ச்சிக்குமான இன்பங்கள் நிறைந்துள்ளன..
★ செந்நிற நகைகளை அணிந்த மாம்பழ அழகியே!, உன் மீதான காதலைப் பருகப்பருத்தான் எனக்கு எவ்வளவு தெரிவதில்லை என்பது புலப்படுகிறது..
★ இனிமையாகவும் மென்மையாகவும் பேசிடும் பெண்ணே!, உனது தூய்மையான வெண்முத்துப் பற்களில் ஊறும் உமிழ்நீரானது பாலோடு தேனைக் கலந்ததுபோல் சுவைதருகிறதே..
★ உன்னை கட்டி அணைக்கும்போதெல்லாம் நான் புத்துயிர் பெறுவதற்கான காரணம், அமுதத்தினால் ஆன உன் அழகிய இனிமையான தோள்கள் தானோ? உனை அணைத்து உறங்குவதைவிட, இந்த உலகத்தில் எந்த வகையான உறக்கம் இனிமையாக இருக்கப்போகிறது..
- திருக்குறள் 1081-
திருவள்ளுவர் எனும் துறவி, இந்த திருக்குறள் என்ற அரிய, சிறந்த, இனிய, புனித நூலை படைத்து இரண்டாயிரம் ஆண்டுகளுக்கு மேலாக ஆகிறது.
ഭംഗി.. جمال.. ಸೌಂದರ್ಯ.. 美麗.. Beauté.. সৌন্দর্য.. خوبصورتی.. Skønhed.. ውበት.. सौंदर्य.. Красота.. အလှ.. 美しさ.. Belleza.. יוֹפִי.. అందం.. Schoonheid.. අලංකාරය..
.
நநநநநநநநநீலலலலலல வவவவவவவவானனனனனனசசசசசசச்சசசசசோலலலலலையயயயிலலலலல் ததததேவவவவி
ഈ പാട്ടു ഒർജിനൽ പാടിയത് ദാസേട്ടൻ ആണ് but ഇത് വീഡിയോ മാത്രം ഒർജിനൽ ഉള്ളു എഡിറ്റിംഗ് ആണ് പക്ഷെ നന്നായി പാടി 😍💞💞
സത്യം... ഇത് edit ചെയ്ത് കേറ്റിയത് റീച് കിട്ടാൻ അല്ലാതെ ഇവനെ ഒക്കെ ആര് അറിയാൻ???
സതിഷ് ബാബു പാടി യാത്
എനിക്ക് 59 വയസ്സ്.1982. ൽ തൃശ്ശൂർ സപ്ന തിയേറ്ററിൽ 17,വയസുള്ളപ്പോൾ കണ്ടിട്ടുണ്ട്.82. ൽ എന്റെ ചെറിയച്ഛൻ muscat ൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന tap record ൽ കാസറ്റ് ഇട്ട് ഈ പാട്ട് കേട്ടിട്ടുണ്ട്. പാപ്പനും ഇത് നന്നായി പാടാറുണ്ട്.2017. ൽ പാപ്പനും അറ്റാക്ക് മൂലം മരണപെട്ടു.
2025 il aarenkilum ondo 😌❤️
Yes
എന്റെ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനം ആണ് ഇത് Thank you So Much🥰
എവിടെയോ എന്തോ ഒരു തകരാറു പോലെ. ദാസേട്ടൻ പാടുമ്പോഴുള്ള എന്തൊക്കെയോ മിസ്സ് ചെയ്തപോലെ
ദാസേട്ടൻ പാടിയതല്ലാത്തത്കൊണ്ടാണ്
ഇത് സതീഷ് ബാബു ആണ്, ഒറിജിനൽ മതിയാരുന്നു
എന്റെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് 👍❤️❤️❤️
ഈ സിനിമ കണ്ടു ഞാൻ
ഒരുപാട് ദിവസം ഒരു ജാതി അവസ്ഥയായിരുന്നു പിന്നീട്... 😥
അവസാന ഭാഗങ്ങൾ വളരെ വേദന തന്നെയാണ് എനിക്ക് നൽകിയത് ☹️😕
Sathyam same avastha aayirunnu enikkum😔
പഴയ പാട്ടുകൾ ഇപ്പോളും സൂപ്പർ ഹിറ്റ് ❤️❤️❤️❤️❤️
2021ൽ കാണുന്നവർ lik ചെയു ❤️❤️
ഒന്നു പോടൈ
2021 July 7
2022
👍
22/9/2022
തന്ത vibe ആയതിനു ശേഷം ഒടുവിൽ ഇവിടെ എത്തി🥹✨✨
ജീവനുള്ള വരികൾ 😍👍👍👍
🥰
Old Is Gold എന്ന് പറയുന്നത് വെറുതെ അല്ല കാണണേൽ ഇങ്ങു വരണം..❤️
Still..🎼💓
നല്ലൊരു സോങ്ങ്
സതീഷ് ബാബു Song❤❤❤
വിക്രം കണ്ടതിനു ശേഷം ആരേലും ഉണ്ടോ ഇത് കാണാൻ.
കമൽ sir🔥🔥
പോയി ഹോം work ചെയ്യടാ പാൽ കുപ്പി
@@Manu-gw2lw nee poyi കുടിച്ച് കിടന്ന് urengedaa paal umbi serukkaa
@@Mahesh-li5ox സ്കൂൾ വിട്ടു വന്നോ മോനുസേ
2024 il ആരേലും ഉണ്ടോ കേൾക്കാൻ 🥰🥰❤️❤️❤️❤️
ഞാൻ വന്നു
ഞാൻ
2030 l kelkua😂
ഉണ്ട്
Undèeee
സതീഷ് ബാബു
ഡോങ് മറ്റൊരു
യേശുദാസ്❤❤❤ സതീഷ് ബാബു
അയാളെ ഉയർത്താൻ ആരും സഹായിച്ചില്ല
സിംഹസനം യേശുദാസിൻ്റെ
കരങ്ങളിൽ 🙄🙄🙄
ചിലപ്പാട്ടുകൾ കേൾകുമ്പോൾ
സതീഷ് ബാബുവിനെ ഓർക്കും❤❤😊❤😊
കറന്റ് പോയി.. തറവാട്ടിൽ അമ്മമ്മേന്റേം പിള്ളേരുടേം കൂടെ വന്ന് വരാന്തയിൽ കിടന്ന് കേൾക്കുന്നു.. സ്വർഗം 💞
ആഹാ അന്തസ്സ് 😍😍
ഇപ്പോവന്നോ കറന്റ്
@@sivan3189 vannu😁
നീലവാനചോലയിൽ
നീന്തിടുന്ന ചന്ദ്രികേ✨ ✨✨✨✨✨✨✨✨
ഞാൻ രചിച്ച കവിത
കൾ 🩵🩵🩵🩵🩵🩵🩵🩵🩵🩵🩵🩵നിൻ്റെ മിഴിയിൽകണ്ടു ഞാൻ🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷
ഈ പാട്ട് എൻ്റെ ഭർത്താവിനു ഇഷ്ടമുള്ള പാട്ട് ആയിരുന്നു അവാസനനാളിൽ ഒരു ദിവസം എന്നോട് പാടാൻ പറഞ്ഞു നലുവരി പാടി അപ്പോൾ ചേട്ടൻ ചിരിക്കുന്നണ്ടായിരുന്നു പക്ഷെ ഞാൻ കരയുകയായി ചേട്ടന് ഞാൻ കരയുന്നത് കാണാനും സാധിക്കില്ലായിരുന്നു എന്നെ വിട്ടു പിരിഞ്ഞിട്ടു 9 മാസം കഴിഞ്ഞു
എല്ലാ ദുഖങ്ങളും താങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ....
മനോഹരമായ ഈ വരികൾക്ക് ജന്മം നൽകിയ പൂവ്ച്ചാൽ ഖാദർ സാറിനെ എല്ലാവരും മറന്നു.
ആലാപനം സൂപ്പർ ദാസേട്ടനായിരുന്നെങ്കിൽ ഒന്ന് കൂടി നന്നായേനെ
എത്ര മനോഹരമായ ഗാനം. എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല.
Evergreen song..❤️Kamalhassan-Sreedevi combo👌
Hií
അംബിക അല്ലെ?
ഉഷ ചേച്ചിക്ക് പാട്ടുതെറ്റി. അത് കഴിഞ്ഞു ഉള്ള ആഭാവം. ചട്ടന്റെ പെട്ടന്നുള്ള ഇടപെടൽ. സൂപ്പർ. ആ ഒരു ഭാഗം റീ അടിച്ചു കണ്ടവർ ഉണ്ടോ
Poovachaal Khadaer സാർ നു ആദരാഞ്ജലികൾ
Sreedevi was Most Elegant and Graceful actress of Bharath ❤️❤️❤️❤️❤️❤️❤️
കമലഹാസൻ ശ്രീദേവി ❤️❤️❤️❤️
Fav song
What a beautiful lyric,the music and the voice of Yesudas make it a superb .a hundred times it can be enjoyed .
Entte achay pala stagilum padiya paattan🥺entte achan poit 2 varsham aay🥺😭miss you achayii😭
ഗാനമേളക്ക് ഇടക്ക് ഓഡിയൻസിന്റെ ഇടയിൽ ഒരു ട്രിപ്പ് അടിക്കഴിഞ്ഞു രംഗം ശാന്തമാക്കാൻ മിക്കവാറും ഗാനമേളക്കാർ പാടിയിരുന്ന പാട്ട് അതൊക്കെ ഒരുകാലം...❤❤
நீல வான ஓடையில் நீந்துகின்ற வெண்ணிலா
நான் வரைந்த பாடல்கள் நீலம் பூத்த கண்ணிலா
வராமல் வந்த என் தேவி
(நீல)
காளிதாசன் பாடினான் மேகதூதமே
தேவிதாசன் பாடுவான் காதல் கீதமே
இதழ்களில் தேன்துளி ஏந்திடும் பைங்கிளி (2)
நீ இல்லையே நான் இல்லையே ஊடல் ஏன் கூடும் நேரம்
(நீல)
நானும் நீயும் நாளைதான் மாலை சூடலாம்
வானம் பூமி யாவுமே வாழ்த்துப் பாடலாம்
விழியிலே கோபமோ விரகமோ தாபமோ (2)
ஸ்ரீதேவியே என் ஆவியே எங்கே நீ அங்கே நாந்தான்
(நீல)
😥😥😥😥😥☹️☹️☹️☹️☹️☹️🙄🙄🙄🙄🙄🙄🙄
அருமை நண்பரே 🌹👌
Super
👍
നമ്മുടെ, ഇടയിൽ, പ്രശ്നങ്ങൾ, ഉണ്ടാകുന്നതു, ഉതുകാഴി, ആയിരിക്കും, ഇത്, കാണുമ്പോൾ, എന്തായാലും, എനിക്കു, ഇഷ്ടപൗഡതിക്ക,
നീലവാനച്ചോലയിൽ നീന്തിടുന്ന ചന്ദ്രികേ💕💕💕
ഒരു മൊഴിമാറ്റ ചിത്രത്തിലെ പാട്ട് ആണെന്ന് തോന്നുകയെ ഇല്ല, ഇതിലെ പാട്ട് എല്ലാം ഹിറ്റ് ആണ്
RIP പൂവച്ചൽ ഖാദർ സർ 🌹
ETHRA KETTAALUM MATHIVARAA
THA GAANAM ENNUM JEEvIKKUM MANASUKALIL
ഈ പാട്ട് ഡബ്ബ് ചെയ്തതാണെന് വിശ്വാസിക്കാൻ പറ്റുന്നില്ല 😮❤
ഒന്നിന്റെയും Duplicate കണ്ടുപിടിക്കാൻ പ്രയസമാണ്. പക്ഷേ ദാസ് ചേട്ടന് Duplicate പ്രയാസമാണ് അത് ഉടൻ അറിയും. അത് എന്നും ഒന്നാമൻ തന്നെ
സത്യം.
🤪🤣👍
Popped la la Liga la p friends with me and la andp p ppoi padipullout and popular popular plot
ദാസേട്ടൻ സംഗീത സംവിധാനം ചെയ്ത ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും തേൻമഴ പോലെയാണ്
Gangai amaran alle music
ആരാ ഈ വിഡ്‌ഡി. ബോധം ഇല്ലാത്തവൻ. യേശുദാസ് പാടിയ നല്ല ഒരു പാട്ട്. ഇതു വികല മാക്കി.
യേശുദാസോ ?original track SP അല്ലേ?
എത്ര കേട്ടു എന്നറിയില്ല അത്ര മനോഹരം യേശുദാസ് saar മാറി നിൽക്കും 🎉
തിരുവനന്തപുരം കിഴക്കെ കോട്ട,MP തിയേറ്ററിൽ 1981 ൽ കണ്ട പടം ❤
Ee movie 1982 il release aaya movie
മനോഹരം ,മറക്കാനാവില്ല മരിക്കുവോളം......
2024 kelkaan ആരേലും ഇണ്ടോയ്യ്
ഞാനും എൻ്റെ ജോയും ഒരുമിച്ച് പൊന്നാനി കടപ്പുറം 😢😢😢😢 ഓർമ്മകൾ,,ഇപ്പോൾ എന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞു,,😢😢😢 ഒരുവാക്ക് പറയാതെ ഓർക്കുമ്പോൾ കണ്ണുനിറയുന്നു😢😢😢😢
ഡബ്ബഡ് ആണെന്ന് പറയത്തില്ല ❤
എന്റെ, മനസിലും, ഇപ്പോൾ, മാറ്റിനും, വരില്ല, എപ്പോഴും, കാണണമെന്ന്, സംസാരിക്കണമെന്നും, ഒക്കെ, ഉള്ള, വിചാരങ്ങളാണ്,
nannayittu paadi,pakshe ethoru pattikkal aayippoyi.
Yesudas padiyathum utibil kittum
ഒറിജിനൽ spb അല്ലെ പാടിയത്
പ്രണയം മനസ്സിനെ സന്തോഷിപ്പിക്കുന്നു.
Yzz🥰
❤️❤️❤️😀😘
ശരിയാണ്
❤❤❤❤satyammole
What a lyrics, what a voice. God gifted.
എൻ്റെ പ്രിയപ്പെട്ട സോങ്ങ്.മിക്കവാറും പാടും😂.പിന്നെ ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം സ്കൂളിൽ പ്രദർഷിപ്പിച്ച സിനിമ
Nice song💞🥰