#SS9

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2023
  • #SS9 അതിമനോഹര പ്രണയഗാനവുമായി അനുശ്രീയും ബൽറാമും
    Star Singer Season 9 || Sat & Sun at 9 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap
  • บันเทิง

ความคิดเห็น • 1.3K

  • @praveenkuruppath
    @praveenkuruppath 4 หลายเดือนก่อน +299

    എത്രയോ വട്ടം കണ്ടു എന്നറിയില്ല ഭാഗ്യം ചെയ്തവർ ആണ് നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ മാതാ പിതാക്കൾ ❤❤❤❤

  • @sreezzentertainmedia6954
    @sreezzentertainmedia6954 6 หลายเดือนก่อน +312

    ഏത് പാട്ടായാലും അസാധ്യമായി പാടാനുള്ള കഴിവുള്ളവൻ ബൽറാം 🎉🎉🎉❤❤. മറ്റുള്ളവർക്ക് കേൾക്കുമ്പോൾ സിമ്പിൾ song ആയി തോന്നാനുള്ള കാരണവും അതാണ്‌... His talent🥰🥰🥰🥰

    • @swathyp.s5741
      @swathyp.s5741 6 หลายเดือนก่อน +4

      Sound ❤❤❤❤

    • @VinGrr
      @VinGrr 6 หลายเดือนก่อน +3

      Yes and voice...

    • @Riboflav-c3R
      @Riboflav-c3R 6 หลายเดือนก่อน +3

      Balram is a born singer

    • @mano3779
      @mano3779 6 หลายเดือนก่อน +2

      Exactly..

    • @smithasanthosh7667
      @smithasanthosh7667 6 หลายเดือนก่อน

      Professional singer poleyanu balram❤️❤️🥰

  • @jamsheerm4080
    @jamsheerm4080 6 หลายเดือนก่อน +76

    ഇങ്ങനത്തെ പരിപാടി കാണുമ്പോഴാ ശെരിക്കും മനസ്സിലാവുന്നേ... എന്തോരം കഴിവുള്ളവരാ നമ്മുക്ക് ചുറ്റിലും ❤..

  • @harshamanoj234
    @harshamanoj234 6 หลายเดือนก่อน +148

    Anusre and Balram 👌😍 കേട്ടിട്ട് മതിയാവുന്നില്ലടോ 💯💯😍

    • @user-zl4kw4iz7e
      @user-zl4kw4iz7e 4 หลายเดือนก่อน +1

      എനിക്കും

    • @prnmb
      @prnmb หลายเดือนก่อน

      Very true

  • @jayakumarg6417
    @jayakumarg6417 6 หลายเดือนก่อน +703

    ബാലറാംമിന്റെയും അനുശ്രീയുടെയും ശബ്ദം കൂടി മലയാള സിനിമയുടെ ഭാഗമാവട്ടെ. 🙏രണ്ടുപേരും മനോഹരമായി പാടി. ♥️❤️

    • @neetdude3854
      @neetdude3854 6 หลายเดือนก่อน +3

      Udane aakum

    • @ShafeekKt-cp3oi
      @ShafeekKt-cp3oi 5 หลายเดือนก่อน +1

      😊😊

    • @sathish8939
      @sathish8939 5 หลายเดือนก่อน

      th-cam.com/video/VHG0ErO6Pv0/w-d-xo.htmlsi=yr026BqDPs6iW4ol

    • @ephathavision6119
      @ephathavision6119 4 หลายเดือนก่อน

    • @vineethvenu8910
      @vineethvenu8910 11 วันที่ผ่านมา

      No 1 👏👏👏❤️❤️❤️❤️

  • @fathimamuhsinads3578
    @fathimamuhsinads3578 6 หลายเดือนก่อน +275

    ബൽറാമും അനുശ്രീയും ഒരുമിച്ചുള്ള പെർഫോമൻസിനായി കാത്തിരിക്കുകയായിരുന്നു. അത് ഈ പാട്ട് കൂടിയായപ്പോൾ ഇരട്ടി മധുരം. എത്ര തവണ കണ്ടിട്ടും മതിവരുന്നില്ല.

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน +5

      Sweets👍👍👍👍👍👍🌅🌅🌅🌅🌅👍👍👍👍👍⭐⭐⭐⭐⭐

    • @siniv.r8775
      @siniv.r8775 6 หลายเดือนก่อน +1

      Thanks

    • @pooja_padmanabha_ujire_2024
      @pooja_padmanabha_ujire_2024 3 หลายเดือนก่อน

      👍👍👍👍👍👍👍👍👍👍

    • @rupalibhole6752
      @rupalibhole6752 26 วันที่ผ่านมา

      Both Beautiful singing balramn anusree

  • @arathivikas5379
    @arathivikas5379 6 หลายเดือนก่อน +466

    ബൽറാം നിങ്ങൾ വലിയൊരു ഗായകൻ ആവും ഉറപ്പ്.....❤❤ അനുശ്രീ യും കൂടെ ഉണ്ടാവും...... ❣️

    • @bindukrishna552
      @bindukrishna552 5 หลายเดือนก่อน +8

      ഉണ്ടാവെട്ടെ അനു

    • @vineethashanmughan2527
      @vineethashanmughan2527 3 หลายเดือนก่อน +10

      ഗായകൻ ആവുമെന്നെല്ല..ഇപ്പോഴേ ആയി....wonderful singer

    • @user-ru4zf1ui8i
      @user-ru4zf1ui8i หลายเดือนก่อน

      ❤❤❤❤❤❤❤

    • @user-ru4zf1ui8i
      @user-ru4zf1ui8i หลายเดือนก่อน +2

      ദൈവം കൂടെ ഉണ്ട് 👍👍👍😍😍😞😍

    • @jayauthaman811
      @jayauthaman811 2 วันที่ผ่านมา

      Ennum koode undakettu Anukutry

  • @vishnurvrv1048
    @vishnurvrv1048 5 หลายเดือนก่อน +709

    ജാനകി അമ്മ കഴിഞ്ഞാൽ ഈ പാട്ട് ഇത്ര മനോഹരമായി പാടി കേൾക്കുന്നത് ഈ കുട്ടിയിൽ നിന്നാണ് ❤️❤️👍

    • @gigeeshmathew2157
      @gigeeshmathew2157 5 หลายเดือนก่อน +13

      Exactly 💯

    • @vishnurvrv1048
      @vishnurvrv1048 5 หลายเดือนก่อน +9

      @@anjanakannan9745 ഇത് പാടിയത് ജാനകി അമ്മ ആണ്..... 🙏

    • @rdvlogs2009
      @rdvlogs2009 5 หลายเดือนก่อน +2

      Correct🥳😍

    • @vinisajith1377
      @vinisajith1377 5 หลายเดือนก่อน +5

      വിധു പ്രതാപും അനുരാധ ശ്രീരാമും.....

    • @advaith9211
      @advaith9211 5 หลายเดือนก่อน +1

      സത്യം ❤

  • @ajayaji423
    @ajayaji423 6 หลายเดือนก่อน +156

    ശരിക്കും ഒറിജിനൽ കേട്ടത് പോലെ. രണ്ട് പേരും കലക്കി ❤

  • @travelbitz
    @travelbitz 6 หลายเดือนก่อน +118

    നിങ്ങളെയൊന്നും എത്ര പുകഴ്ത്തിയാലും മതിയാവില്ല sweet voice and sweet singing 🙏🙏🙏... 💞

  • @Subin_Koothali
    @Subin_Koothali 6 หลายเดือนก่อน +189

    ഇവര് പാടുകയല്ല പ്രണയിക്കുകയാണെന്ന് തോന്നിപോയി. ..🫶❤️

    • @AnanthuBabu-eg7ze
      @AnanthuBabu-eg7ze 3 หลายเดือนก่อน +3

      Sathyam 100%

    • @jayauthaman811
      @jayauthaman811 3 หลายเดือนก่อน +2

      Yes

    • @amalkj7696
      @amalkj7696 19 วันที่ผ่านมา

      Qq

    • @amalkj7696
      @amalkj7696 19 วันที่ผ่านมา

      ❤❤kkkkkkkkkKKKKKKKKK❤

  • @aravindghosh8080
    @aravindghosh8080 6 หลายเดือนก่อน +53

    ടഫ് സോങ്ങിനെ സിമ്പിൾ ആകിയല്ലോ മക്കളെ നിങ്ങൾ... സൂപ്പർ ആയി പാടി 🥰

  • @soumyakannan4445
    @soumyakannan4445 6 หลายเดือนก่อน +74

    ബലറാം നീ സൂപ്പർ ആണ്‌ കൂടെ അനുവും ❤

  • @dignamaria3375
    @dignamaria3375 6 หลายเดือนก่อน +67

    ഇവർ രണ്ടാളും ചേർന്നപ്പോൾ അതൊരു മാജിക്‌ voice സിംഗിംഗ് ആയി ❤❤❤❤

  • @Itsmeblover
    @Itsmeblover 6 หลายเดือนก่อน +123

    എന്ത് സുഖമാ ഈ പാട്ട് കെട്ടിരിക്കാൻ ❤️രണ്ട് പേരുടെയും നല്ല ശബ്ദം 😍

  • @geethakrishnan3285
    @geethakrishnan3285 4 หลายเดือนก่อน +25

    ബൽറാം, മോൻപാടിയ പാട്ടുകളെല്ലാം തന്നെ മികച്ച നിലവാരംപുലർത്തുന്നതാണ്. അനുശ്രീയുടെ പാട്ടിൻ്റെ ഫീലും ശബ്ദവും ജാനകിയമ്മയുടേതും. ❤❤

  • @arunkumar.7461
    @arunkumar.7461 5 หลายเดือนก่อน +88

    അനുശ്രീ ഒരു രക്ഷയും ഇല്ല മുത്തെ❤❤❤❤

  • @ayshabasheerayshabasheer7182
    @ayshabasheerayshabasheer7182 5 หลายเดือนก่อน +141

    ഈ പാട്ട് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല എത്ര ഭംഗിയായിട്ടാണ് രണ്ടാളും പാടിയത്❤❤

    • @advaith9211
      @advaith9211 5 หลายเดือนก่อน +2

      സത്യം ❤️

  • @vineethchandran9152
    @vineethchandran9152 4 หลายเดือนก่อน +66

    മനോഹരമായ ആലാപനത്തിന്റെ കൂടെ സൗണ്ട് എഞ്ചിനീയറിംഗ് ന്റെ മികവും എടുത്ത് പറയേണ്ടതുണ്ട്. നമ്മള് ഈ കേൾക്കുന്ന വേര്‍ഷൻ ഇത്ര മനോഹരമാക്കിയതില്‍ സൗണ്ട് എഞ്ചിനീയേഴ്സിന്റെ പങ്ക് ഒട്ടും ചെറുതാകില്ല

  • @jishisatheesh8327
    @jishisatheesh8327 6 หลายเดือนก่อน +48

    അനുമോളും ബൽറാമും വളരെ മനോഹരമായി പാടി 🥰🥰🥰🥰...... ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ....
    ഇഷ്ടം കടലോളം 🥰🥰🥰🥰

  • @user-qb3dv5ud3t
    @user-qb3dv5ud3t 5 หลายเดือนก่อน +48

    ആഹാ എന്ത് സുഖം കേൾക്കാൻ രണ്ടു പേരും നല്ല ഫീൽ കൊടുത്തു പാടി ❤❤രണ്ടു പേർക്കും സിനിമയിൽ ഒരുപാട് അവസരം കിട്ടട്ടെ മക്കളെ സൂപ്പർ സൂപ്പർ ❤❤

  • @nikhilp.s1328
    @nikhilp.s1328 4 หลายเดือนก่อน +19

    എത്ര തവണ കേട്ടു എന്ന് അറിയില്ല... അത്രക്കും മനസ്സിന്റെ ഉള്ളിൽ കയറിയ ആലാപനം....അനുശ്രീ ബൽറാം combo🔥🔥
    Superrrrr🔥

  • @user-je2tw5gf2x
    @user-je2tw5gf2x 6 หลายเดือนก่อน +435

    അവർ ഈ പാട്ട് ഇത്രയും നന്നായി പാടിയത് കൊണ്ടാണ് നമുക്ക് ഇത് ഈസിയായി തോന്നിയത്.... അല്ലാതെ ഈ സോങ് ബുദ്ധിമുട്ട് ഇല്ലാത്തത് ആയതു കൊണ്ടല്ല 😁 സംശയം ഉണ്ടേൽ ഒന്ന് പാടി നോക്കു 😌

    • @FathimaSaifu-yr1hd
      @FathimaSaifu-yr1hd 6 หลายเดือนก่อน +11

      Correct😂

    • @sreekuttyvj
      @sreekuttyvj 6 หลายเดือนก่อน +4

      ഇതൊക്കെ ഗാനമേളകളിൽ സ്‌ഥിരം പാട്ട് അല്ലെ... പാട്ടു അത്യാവശ്യം പാടുന്നവർക്ക് ഇതൊരു ബുദ്ധിമുട്ടുള്ള song ഒന്നുമല്ല.. Pich changeso., difficult സംഗതികളോ, സ്വരങ്ങളോ ഒന്നുമില്ലാത്ത ഒരു നോർമൽ song... Feel മാത്രം മതി... ഇതൊരു difficult song അല്ല... പിന്നെ ഇതൊരു മത്സരമല്ലേ.. Challenge കൊടുക്കുമ്പോൾ ഇങ്ങനെ ഉള്ള പാട്ടുകൾ ആണോ കൊടുക്കുന്നത്... അനുശ്രീയെ സേഫ് ആക്കാൻ കളിക്കുന്ന കളി...

    • @dilshadm8496
      @dilshadm8496 5 หลายเดือนก่อน

      Yes

    • @dhivajayaprakash1289
      @dhivajayaprakash1289 4 หลายเดือนก่อน +1

      It's a melody song but it's a very tuff song

    • @biju1721
      @biju1721 หลายเดือนก่อน

      പാടി നോക്കിയല്ലേ?? 😊😊

  • @sivakavalam707
    @sivakavalam707 4 หลายเดือนก่อน +18

    SPB SIR, ജാനകി AMMA വീണ്ടും വന്ന പോലെ ഉള്ള FEELING ❤️❤️❤️‍🔥❤️‍🔥🥰🥰

  • @muthalavan1122
    @muthalavan1122 5 หลายเดือนก่อน +143

    ഓർക്കേസ്ട്രാ ഓഹ്..,. അടിപൊളി.. സിംഗേഴ്സ് ഉം 100% നീതി പുലർത്തി..

  • @RajithvV
    @RajithvV 6 หลายเดือนก่อน +57

    Anusree voice ufff❤❤❤

  • @melvindvd
    @melvindvd 5 หลายเดือนก่อน +44

    Female part .. diction , feel and voice clarity... Can't believe the perfection that is so natural...
    Congratulations to Balram and Anushree

  • @swaminathanp7053
    @swaminathanp7053 6 หลายเดือนก่อน +55

    പ്രിയപ്പെട്ട ബൽറാം. അനുശ്രീ, അതിമനോഹരം അത്യുഗ്രൻ. നിർമലം , soft, അതിമധുരം. കേട്ടു കേട്ടു മതിയാസ്സാകുന്നില്ല. രണ്ടു പേരുടെയും ശബ്ദത്തെ കുറിച്ച് എന്ത് പറയാൻ. Heavenly. Love you two. അനുശ്രീ മോളുടെ voice...... എന്ത് പറയാൻ

  • @ramdasmayannur3141
    @ramdasmayannur3141 6 หลายเดือนก่อน +43

    അതിമനോഹരം ബൽറാം അനുശ്രീ❤❤

  • @nishakrishna9653
    @nishakrishna9653 6 หลายเดือนก่อน +22

    Balram & Anusree,. Super... ആയിട്ട് പാടി... രണ്ടാളും കൂടി വേറൊരു ലോകത്തെത്തിച്ചു.... 🥰🥰♥️♥️👌👌

  • @jishajohnson7624
    @jishajohnson7624 6 หลายเดือนก่อน +43

    രണ്ടുപേരും അതിമനോഹരമായി പാടി. ആ പാട്ടിൽ അലിഞ്ഞില്ലാതാകുന്നതു പോലെ തന്നെ തോന്നി. ജാനകിയമ്മയുടെ വേർഷൻ അനുശ്രീ പാടിയത്രത്തോളം മനോഹരമായി ആരും പാടി കേട്ടിട്ടില്ല. ബൽറാമും അനുശ്രീയും അതിമനോഹരം ആക്കി. ഈ പെർഫോമൻസ് കാണാൻ മാത്രം ഹോട്ട്സ്റ്റാറിൽ ഞാൻ പല പ്രാവശ്യം ഈ എപ്പിസോഡ് കണ്ടു. രണ്ടുപേർക്കും കണ്ണ് തട്ടാതിരിക്കട്ടെ. അനുശ്രീ ❤❤❤❤❤ ബൽറാം ❤️❤️❤️

  • @silnalijesh3593
    @silnalijesh3593 4 หลายเดือนก่อน +370

    Idea star സിംഗറിന്റെ ചരിത്രത്തിൽ ആദ്യം ആയിരിക്കും ഇതു പോലെ എല്ലാ മത്സരാർഥികളും ഒരു പോലെ പാടുന്നവർ

    • @sreedevivijayakumar8074
      @sreedevivijayakumar8074 4 หลายเดือนก่อน +4

      Mmmm

    • @jasminshoukathali4530
      @jasminshoukathali4530 4 หลายเดือนก่อน +8

      സത്യം... എല്ലാവരും മികച്ച സിംഗേഴ്സ് ആണ്

    • @vijulal8094
      @vijulal8094 4 หลายเดือนก่อน +9

      Idea ഇല്ലെങ്കിലും idea star സിംഗർ എന്നു പറയുന്നതാ ഒരു സുഖം

    • @sisubalansisubalan8301
      @sisubalansisubalan8301 4 หลายเดือนก่อน +3

      100%

    • @shirlyjose8522
      @shirlyjose8522 4 หลายเดือนก่อน +2

      Correct😊

  • @pappanmukkoyi8648
    @pappanmukkoyi8648 6 หลายเดือนก่อน +73

    രണ്ടുപേരും മനോഹരമായി പാടി ❤

  • @reejajose3261
    @reejajose3261 6 หลายเดือนก่อน +51

    ബൽറാം അസാധ്യ singer 😍

  • @user-nr3jb1tf6b
    @user-nr3jb1tf6b 3 หลายเดือนก่อน +10

    ഞാൻ ഒരു നൂറുവട്ടം കണ്ടൂ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു രണ്ടാളും നല്ലപോലെ പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤

  • @RajeshP-ce7od
    @RajeshP-ce7od 6 หลายเดือนก่อน +26

    My fevarett സോങ്ങുളകളിൽ ഒന്നാണ് ഈ പാട്ട്...... നല്ല ഫീൽ ഉണ്ടായിരുന്നു രണ്ടാളും പാടിയതിൽ ❤️ബൽറാം പിന്നെ പറയണ്ടല്ലോ മനുഷ്യനെ പാടി കൊതിപ്പിക്കും കൂടെ അനുശ്രീ കൂടെ ആണേൽ പിന്നെ പറയണ്ട..... എന്താണ് പറയുക ഒരു അടാർ ... കിടു... രോമാഞ്ചിഫിക്കേഷൻ പെർഫോമൻസ് 👏👏👏🥰🥰🥰

  • @geetham9366
    @geetham9366 4 หลายเดือนก่อน +11

    മക്കളെ നിങ്ങളെ നമിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🥰🥰🥰🥰🙏

  • @aishumm6542
    @aishumm6542 6 หลายเดือนก่อน +28

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ആയിരുന്നു കേൾക്കാൻ ❤️🌟 ഞാൻ ഇവർ രണ്ടുപേരുടെയും വലിയ ഫാൻ ആണ് പ്രത്യേകിച്ച് അനുശ്രിയുടെ ✨🙌🏻 ഒരുപാട് ഉയരങ്ങളിൽ പോകാൻ സാധിക്കട്ടെ രണ്ടുപേർക്കും ❤️🌟

  • @pradeepkumarkp4014
    @pradeepkumarkp4014 3 หลายเดือนก่อน +40

    ബെൽറാം അനുശ്രീ രണ്ടു പേരും നല്ല ജോടിയാണ്....❤❤❤ജീവിതത്തിലും അങ്ങനെ തന്നെ ആവട്ടെ....❤❤❤

    • @raone3329
      @raone3329 3 หลายเดือนก่อน +10

      Venda aval nammelle sreeraginthe Penna 😂😂

  • @praveenkuruppath
    @praveenkuruppath 5 หลายเดือนก่อน +14

    ഓർകസ്ട്രാ ഒരു രക്ഷയുമില്ലാ പിന്നെ പ്രസ്ന്റെഷൻ അത് ഹോ പ്പൊളിച്ചു.❤❤❤❤

  • @SreekumaranKizhakkumpada-ff7cf
    @SreekumaranKizhakkumpada-ff7cf 6 หลายเดือนก่อน +58

    ബൽറാം വളരെ ഭാവത്തോടെ പാടി. SPB പാടിയിട്ടും പാടിയിട്ടും മതിയാവാതെ നിർത്തിയ പാട്ടാണിത്. Anusreeyide കൂടെ ശരിക്കും duet ആയി
    പാടി. ബെസ്റ്റ് ഓഫ് ലക്ക്.

  • @user-zc1mg1or6h
    @user-zc1mg1or6h 6 หลายเดือนก่อน +64

    പാലക്കാടും വയനാടും അടിപൊളി ആയി പാടി ba

  • @geethac4523
    @geethac4523 6 หลายเดือนก่อน +46

    ബാലു - എത്ര മനോഹരമായ ശബ്ദം - വീണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്ന അതിമനോഹരമായ പാട്ട് . ഒപ്പത്തിനൊപ്പം അനുശ്രീയും . ഹായ് ! Keep it up

  • @madhusudhananmp6746
    @madhusudhananmp6746 6 หลายเดือนก่อน +23

    ❤🎉😅 ഹൃദയസ്പർശിയായ ഗാനം വളരെ അനായാസം പാടി . രണ്ടു പേരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ബാലൂന്റെ ആലാപനം ഗംഭീരം - അനുശ്രീയുടെ ശബ്ദം ജാനകിയമ്മയുടെതിന് സാമ്യമുണ്ട് - രണ്ടുപേർക്കും ആശംസകൾ❤❤❤

  • @syamadas8976
    @syamadas8976 6 หลายเดือนก่อน +52

    Balram is a great singer
    In chorus his support is commendable and amazing

    • @aneeshalex9132
      @aneeshalex9132 6 หลายเดือนก่อน +2

      Realy well god bless u

  • @athirakannan1212
    @athirakannan1212 6 หลายเดือนก่อน +52

    Huge fan of Balram

  • @user-dt6if6mr4t
    @user-dt6if6mr4t 6 หลายเดือนก่อน +25

    2 പേരും സൂപ്പർ ❤❤❤ബൽറാം ohh പറയാതെ വയ്യ ഒർജിനൽ തോറ്റു പോകും, അത്ര മനോഹരം,,, ദൈവം അനുഗ്രഹിക്കട്ടെ 2 പേരെയും

    • @liniyesudas4413
      @liniyesudas4413 6 หลายเดือนก่อน +1

      Original thottu pokumo. 😮😮ambadaaa😂😂😂

    • @Santhibalan-iv7yj
      @Santhibalan-iv7yj 6 หลายเดือนก่อน +2

      അതുവേറുതെ 😂

    • @tojint77
      @tojint77 4 หลายเดือนก่อน

      Original തോറ്റു പോകും എന്നോ😅 😬
      കുറച്ച് കൂടെ മയത്തിൽ😬😁

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 2 หลายเดือนก่อน

      ഒറിജിനൽ തോറ്റുപോവില്ല butസുപ്പർ 99%👍

  • @yasifkk6848
    @yasifkk6848 6 หลายเดือนก่อน +30

    ഗംഭീരം 🔥🔥🔥അനുശ്രീ voice 🔥🔥🔥🔥

  • @nrvenugopal4145
    @nrvenugopal4145 6 หลายเดือนก่อน +34

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഉണ്ണി❤❤❤❤❤ വളരെ നന്നായി രണ്ട് പേരും പാടി❤❤❤❤🎉🎉🎉🎉

  • @YamunaGanga22
    @YamunaGanga22 6 หลายเดือนก่อน +51

    Anusree.. I'm melted in your voice.. 🥺🤍

  • @vijayanmukkonath9948
    @vijayanmukkonath9948 5 หลายเดือนก่อน +14

    വൗ.. ഇതാണ് പെർഫോമൻസ്. രണ്ടുപേരും ഒപ്പത്തിനൊപ്പം തന്നെ. സാധാരണ മുടങ്ങാതെ കാണാറുള്ള പ്രോഗ്രാം ആണ്. പക്ഷെ ഈ എപ്പിസോഡ് എങ്ങിനെയോ skip out ചെയ്തിരുന്നു. താങ്ക്സ് to you ട്യൂബ്.
    SPB യും ജാനകിഅമ്മയും കൂടി മനോഹരമാക്കിയ ഗാനം almost അതേ ലെവലിൽ തന്നെ രണ്ടുപേരും കൂടി പാടിയിരിക്കുന്നു. God bless...

  • @rekhamnambiar7522
    @rekhamnambiar7522 6 หลายเดือนก่อน +29

    ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചിലൊരു ഭാരം നിറയുന്നു SPB സാറിന്റെ വേർപാട് താങ്ങാനാവുന്നില്ല ഇപ്പോഴും , ഒരിക്കൽ കൂടി സാറിനെ കാണാനും കേൾക്കാനും കഴിഞ്ഞെങ്കിൽ 😔😔

  • @sreelekshmi675
    @sreelekshmi675 6 หลายเดือนก่อน +72

    SPB sir നെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പാട്ടുകളിൽ ഒന്ന്.. SPB.. ❤️❤️❤️💔💔💔😓😓we miss u sir...

  • @anumol9806
    @anumol9806 6 หลายเดือนก่อน +17

    Headset vech kannadach ee pattu kelkumbol romancham varunnu❤❤️‍🔥sooperai paadi randalum.. prathyekich anuvinte orupaad ishtaii..❤

  • @sunilscaria2122
    @sunilscaria2122 3 หลายเดือนก่อน +30

    ഈ പാട്ട് തീരാതിരുന്നെങ്കിൽഎന്ന് ആശിച്ചു പോയി🙏

    • @ShobijaThomas
      @ShobijaThomas 3 หลายเดือนก่อน

      ❤❤❤❤

    • @sandeepcherian8324
      @sandeepcherian8324 2 หลายเดือนก่อน

      Njan teerrnn poirunnekkil ennum ...

  • @elangos2159
    @elangos2159 4 หลายเดือนก่อน +7

    அருமை அருமை...... வித்யாசாகர் இசையில் பிறந்த இந்த தமிழ் பாடலை உங்கள் இருவரின் குரலில் கேட்கும் போது இதயம் குளிர்கிறது.... வாழ்த்துகள்.....!! 🙏

  • @soumyast9842
    @soumyast9842 6 หลายเดือนก่อน +30

    ബൽറാം നീ പൊളിച്ചു മുത്തേ

  • @navyashani3716
    @navyashani3716 6 หลายเดือนก่อน +54

    ഈ പാട്ട് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക spb sir ♥️ ജാനകി അമ്മ ♥️♥️.....
    ബൽറാം eppzethepoleyum thakarthuuu .... Speechlesss .... Anu ബൽറാം 2 perum കൂടെ verengoo എത്തിച്ചു..... ♥️♥️♥️♥️♥️ ഒരുപാട് സ്നേഹം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-fs9lp3sz5m
    @user-fs9lp3sz5m 4 หลายเดือนก่อน +25

    ഒറിജിലിനെ വെല്ലുന്ന ഫീൽ 😘😘ഓർക്കസ്ട്രാ ഓരോന്നും 🙏🙏🙏

  • @bindukrishna552
    @bindukrishna552 5 หลายเดือนก่อน +18

    ഞാൻ ഒത്തിരി തവണ കേട്ടു ഈ സോങ് രണ്ടു പേരും നൂറു വർഷം ഒന്നിച്ചു ജീവിക്കട്ടെ

  • @rohinimadhu
    @rohinimadhu 6 หลายเดือนก่อน +45

    2 perudeyum voice oru rakshayumilla. So sweet!!!. Balram nte voice nu nalla matching female voice anu Anu vinte. It was so soothing.I was waiting for this duet song. Both of you just nailed it!!!

  • @padminiravi8268
    @padminiravi8268 6 หลายเดือนก่อน +36

    അസാധ്യം.... മനോഹരമായി രണ്ടുപേരും പാടി. ഒരുപാട് പാട്ടുകൾ ഇനിയും പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏🎉🎉🎉

  • @GeethaVenugopal-rz9fu
    @GeethaVenugopal-rz9fu 2 หลายเดือนก่อน +4

    ബൽറാം &. അനുശ്രീ...കലക്കി....പാട്ടും.. പാടിയ ഭാവവും....ഈ പാട്ട് ഇതിലും നന്നായി ആർക്കും പാടാൻ കഴിയുമെന്ന് തോന്നുന്നില്ല ....ചിത്രമാഡം പറഞ്ഞപോലെ മനസ്സിനു നല്ല തൃപ്തി തോന്നി

  • @mayilpeelientertainment8634
    @mayilpeelientertainment8634 6 หลายเดือนก่อน +10

    എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് ആണിത്. ബൽറാം അനുശ്രീ ഇവർ തമ്മിലുള്ള കോമ്പിനേഷൻ സൂപ്പർ... ശരിക്കും എൻജോയ് ചെയ്തു. വീണ്ടും വീണ്ടും കേൾക്കാൻ തോന്നി, സ്റ്റാർ സിംഗർ എന്ന പ്രോഗ്രാമിലെ എല്ലാവരും സൂപ്പറാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Vijayalakshmi1Kizhakumpa-pp4lc
    @Vijayalakshmi1Kizhakumpa-pp4lc 6 หลายเดือนก่อน +26

    രണ്ടാളും സൂപ്പർ ആയി പാടി ❤❤❤❤❤❤❤

  • @reshmiur2734
    @reshmiur2734 6 หลายเดือนก่อน +139

    All the top comments saying it's not a challenging song!! The song seems deceptively simple but there is no where to hide when singing this. Every note had to be clean ...plus nalla bhavam undenkile work avuu ...both of them killed it with expressions...enda feel...loved it!

    • @Aryaps-ee4nz
      @Aryaps-ee4nz 6 หลายเดือนก่อน

      Right

    • @mrhealer7518
      @mrhealer7518 6 หลายเดือนก่อน +1

      Bro അതുകൊണ്ട് അല്ല അങ്ങനെ പറഞ്ഞത്...അനുശ്രീ ഒരു challenge ettadthutt Ella ഇതിൽ... ഈ സോങ്ങ് tough ആണ് അത് ok...semi classical allenkil oru fast number അനുശ്രീ try cheythit Ella...chythath flop ayrnnu so anu സംബന്ധിച്ച് കുട്ടിടെ safe aanu ee pattu...mattulloru ellam try cheyyumbo അനുശ്രീ എല്ലാം ഒരേ ടൈപ്പ് annu പാടുന്നത്

    • @vishnuva191
      @vishnuva191 6 หลายเดือนก่อน +1

      A​@@mrhealer7518Ipo padanda..finale oke avumbo enthayalum semi classical round ondavum..apo pani kittikolum😂

  • @geethavijayan7582
    @geethavijayan7582 5 หลายเดือนก่อน +16

    രണ്ടു പേരും അസ്സലായി പാടി. അഭിനന്ദനങ്ങൾ

  • @niranjanasajeev8576
    @niranjanasajeev8576 6 หลายเดือนก่อน +26

    Balram you nailed it ❤❤❤😍😘😍😍

  • @user-wm9gu7fe8w
    @user-wm9gu7fe8w 6 หลายเดือนก่อน +21

    ബാൽറാമിന്റെ പാടിനുവേണ്ടി വെയിറ്റ് ചെയ്‌യായിരുന്നു.. നന്നായിട്ട് പാടി മക്കളെ.. ഒറിജിനൽ സോങ്ങിന്റെ ഫീൽ കിട്ടി...മെലോഡിയിൽ challenging സോങ് തന്നെ ആണിത്.. കുട്ടികൾ സോങ് സെലക്ട്‌ ചെയ്യുമ്പോൾ ജഡ്ജസിനെ കൂടാതെ അവടെ ടീച്ചേർസ് ഉണ്ട്.. അവർ കൂടെ സെലക്ട്‌ ചെയ്തും പ്രാക്ടീസ് ചെയ്യിപ്പിച്ചുമാണ് കുട്ടികൾ സ്റ്റേജിൽ പാടുന്നത്... ബൽറാം അനു പാടിയ 2പാട്ടുകളും risky melody സോങ് ആണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Keep going makkale....

  • @user-dc8gz9mf5p
    @user-dc8gz9mf5p 3 หลายเดือนก่อน +7

    വളരെനല്ല. ഒരു. പ്രേമഗാനം. നന്നായിപാടിരണ്ടുപേരും.

  • @qwqw4995
    @qwqw4995 4 หลายเดือนก่อน +4

    ഈ പാട്ട് എത്രയോ തവണ കേട്ടു
    രണ്ടു പേരും വല്ലാത്ത ഫീൽ ഇനിയും പാടുക അഭിനന്ദനങ്ങൾ

  • @sruthiprashob5910
    @sruthiprashob5910 6 หลายเดือนก่อน +34

    Anusree padiyathil kure portions Janakiamma padiyapole thoni. Balram and Anusree combo superb❤

  • @smithapp00
    @smithapp00 6 หลายเดือนก่อน +19

    ബാലുക്കുട്ടൻ, അനുശ്രീ ❤️❤️❤️👌👌👌

  • @mgsuresh6181
    @mgsuresh6181 6 หลายเดือนก่อน +7

    എന്താണ് പറയേണ്ടത്? ഇങ്ങനെയൊക്കെ പാടുവാൻ കഴിയുന്നത്‌ ഈ ശ്വരാനുഗ്രഹമാണ്. രണ്ട് പേരും അറിയപ്പെടുന്ന ഗായകരാവും. ആശംസകൾ❤❤❤❤❤❤❤❤❤❤❤

  • @7sreevoice983
    @7sreevoice983 6 หลายเดือนก่อน +15

    Beautiful song .. beautiful singing .. Balram & Anushree congratulations and god bless you makkale . Daivam anugrahicha kittigala ningal 🙏🙏❤️

  • @rejithrejithrp9309
    @rejithrejithrp9309 4 หลายเดือนก่อน +11

    അനു ചേച്ചിക്ക് ബൽറാനിനോട് ഒരു എന്തോ ഇഷ്ടം ഉള്ള പോലെ തോന്നി 😍

  • @user-sb2yc2lf5o
    @user-sb2yc2lf5o 6 หลายเดือนก่อน +30

    👌👌👌 മനോഹരമായി പാടി. കണ്ണ് നിറഞ്ഞു പോയി. രണ്ടു പേരും സൂപ്പറായി paadi👏👏

    • @sheelanair6753
      @sheelanair6753 4 หลายเดือนก่อน

      Njan vicharich njan mathrame karanjullu enn😭😢

  • @suchethas4803
    @suchethas4803 6 หลายเดือนก่อน +98

    This is not a simple song.The great legend SPB himself took it as a challenge and sang .And it is a classic one till now .We can't cons6 this as a simple one.Both S Janaki mam and SPB sir gave their bhavam to the maximum and rendered it.Still this song takes the first place of melodies.Balram and Anu nailed it Hats off to both

  • @minisreenivas3841
    @minisreenivas3841 5 หลายเดือนก่อน +6

    Anusree യുടെ voice and singing ഒരുപൊടിക്ക് മേലെ നിന്നു.....

  • @anishdev4164
    @anishdev4164 6 หลายเดือนก่อน +37

    രണ്ടുപേരും വളരെ നന്നായി പാടി 👍 super 🥰😃

  • @jaya820
    @jaya820 6 หลายเดือนก่อน +47

    To pull off the expressions given by Janaki Amma and SPB is not an easy task ....❤Loved it

  • @subinjose2349
    @subinjose2349 4 หลายเดือนก่อน +6

    Give and take എന്നൊക്കെ പറഞ്ഞാൽ ദാ..,ദിതാണ് 👌

  • @kusalashaji2200
    @kusalashaji2200 3 หลายเดือนก่อน +8

    Enthu super performansanu 2 perum. Ethra kandu ennariyilla❤❤❤❤

  • @krishnakumarcv1931
    @krishnakumarcv1931 6 หลายเดือนก่อน +22

    രണ്ടു പേരും നന്നായി പാടി

  • @rampillai2256
    @rampillai2256 6 หลายเดือนก่อน +17

    രണ്ട് പേരും നന്നായി പാടി.....Congregation 🎉

  • @sureshkc3685
    @sureshkc3685 6 หลายเดือนก่อน +17

    എസ്. പി. ബി സാറും ജാനകിയമ്മയും കട്ടയ്ക്ക് കട്ടയായി പാടി സൂപ്പറാ ക്കിയ അതി മനോഹര ഗാനം. ഇവിടെ ബൽറാമും അനുശ്രീയും നന്നായി പാടി തകർത്തു.ഭാവുകങ്ങൾ.

  • @shijubaskaran7587
    @shijubaskaran7587 5 หลายเดือนก่อน +6

    എന്റെ ബൽറാം മുത്തേ.... 😘😘😘😘 വയനാടിന്റെ മുത്ത് അനുവും പൊളിച്ചു 🥰🥰🥰

  • @sunithasuru7380
    @sunithasuru7380 6 หลายเดือนก่อน +17

    രണ്ടാളും നന്നായി പാടി സൂപ്പർ❤❤❤❤❤

  • @afeefamajeed1509
    @afeefamajeed1509 6 หลายเดือนก่อน +14

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള singers അനുശ്രീ, ബൽറാം ❤

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 5 หลายเดือนก่อน +13

    Wanna to see balram as the winner of this season he is such a talented singer .

  • @divyasugunan4830
    @divyasugunan4830 6 หลายเดือนก่อน +11

    Excellent singing Balram ❤
    Anu voice 👌👌

  • @rajeshravindran6319
    @rajeshravindran6319 6 หลายเดือนก่อน +14

    2 പേരും പൊളിച്ചു....❤❤❤

  • @kunjuvava65
    @kunjuvava65 6 หลายเดือนก่อน +11

    Anusree❤❤❤❤❤❤ voice ufff❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @maryantony6561
    @maryantony6561 6 หลายเดือนก่อน +67

    Guys it's not an easy song. Both of them did so wonderfully . Capturing dynamics and feel with expressions are not very easy task ..

  • @user-on7dt2yy3w
    @user-on7dt2yy3w 4 หลายเดือนก่อน +4

    அருமையான பாடல் மிக்க மகிழ்ச்சியாக உள்ளது என் தமிழின் அழகே அழகு

  • @niranjanaajith7744
    @niranjanaajith7744 6 หลายเดือนก่อน +11

    Balram and Anusree ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanuzanuz5737
    @sanuzanuz5737 6 หลายเดือนก่อน +8

    Chalanging song ettavum heart touching aaya song 👍🏻
    Balram ❤ anu

  • @ishafathima5837
    @ishafathima5837 4 หลายเดือนก่อน +4

    ഞാൻ ഒരുപാട് തവണ കേട്ടു എന്നിട്ടും മതിയാവുന്നില്ല ❤❤❤❤❤❤❤

  • @bushrafathima985
    @bushrafathima985 5 หลายเดือนก่อน +10

    ശ്രീരാഗ് fans👍🏻👍🏻👍🏻

  • @shinyjude4675
    @shinyjude4675 6 หลายเดือนก่อน +8

    Balram❤anusree❤️🥰😘 polichu muthe🥰