ഞാന്‍ തീരുമാനിക്കും നീ അനുസരിക്കും/When husband is the decision maker

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2023
  • In this video, the husband treats his wife as the one who has no right to take decision In family life. He loves his wife very much but never allows her to make her own decisions by thinking that if she starts taking decisions by herself, people will not give him any respect in society. But later, his wife makes him realize his mistake.

ความคิดเห็น • 157

  • @J-apanie7-s
    @J-apanie7-s 7 หลายเดือนก่อน +61

    ഇതുപോലെ kure കാലം അടിമ ആയി ജീവിച്ചതാ അടിമ ആയിട്ട് അനുഭവിച്ചവർക്ക് അത് അറിയൂ 😢😢

  • @sherin577
    @sherin577 7 หลายเดือนก่อน +27

    ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 👍🏻👍🏻👍🏻

  • @krishnavenialphonse1462
    @krishnavenialphonse1462 7 หลายเดือนก่อน +21

    Husband and wife have equal rights in managing household and family. Always give and take👍👍❤❤

  • @girijamd6496
    @girijamd6496 7 หลายเดือนก่อน +82

    കേരളത്തിൽ 70% പുരുഷന്മാർ ഇങ്ങനെ തന്നെയാണ് ചിന്തിക്കുന്നത്😮

    • @wecanlearn8723
      @wecanlearn8723 7 หลายเดือนก่อน +5

      99 %um😢

    • @dance_maniaac6534
      @dance_maniaac6534 7 หลายเดือนก่อน +4

      Backi 30% nn enik oru kettiyone kitti 🥰 endh karyavum ennodum koode chodhichitte cheyyu... ✌️

    • @SahiraMk-hi4iz
      @SahiraMk-hi4iz 7 หลายเดือนก่อน +1

      Same

    • @jamseenack8028
      @jamseenack8028 7 หลายเดือนก่อน

      100%👍

    • @kachanihouse8934
      @kachanihouse8934 5 หลายเดือนก่อน

      ​@@dance_maniaac6534വളരെ ബുദ്ധിയുള്ള മനുഷ്യൻ 😂😂

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 7 หลายเดือนก่อน +6

    Sujakutty പൊളിച്ചു 😂എല്ലാ പുരുഷന്മാരും same മോളു നമ്മൾ വിചാരിച്ചാൽ മാറ്റിയടുക്കം പാവങ്ങളാണ് 👍❤️🙏

  • @radamani8892
    @radamani8892 7 หลายเดือนก่อน +8

    എന്റെ സുജ മോളെ സമ്മതിച്ചു ചേട്ടനെ ആരും ആരുടെ അടിമയല്ല സൂപ്പർ പൊളിച്ചു 🥰🙏🏻❤🌹

  • @priyapraveenkp5761
    @priyapraveenkp5761 7 หลายเดือนก่อน +11

    First 🥰നല്ല വീഡിയോ 👍👍👍👍👍👍നിങ്ങളുടെ വീഡിയോ ഇപ്പൊ ഒന്നുകൂടി ഉഷാറായിട്ടുണ്ട് 👍👍ഇനിയും ഒരുപാട് പുതുമയുള്ള വീഡിയോകൾ ചെയ്യണം ട്ടോ 🥰🥰🥰

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you so much ☺️💖

  • @abid.alameen1904
    @abid.alameen1904 7 หลายเดือนก่อน +13

    സത്യമായ കാര്യം same situation ഇതിൽ ചോദിച്ചില്ലെ roll എന്താ എന്ന് ഒന്നും ഇല്ല.. വിട്ടിലെ ഒരു seravant അത്ര തന്നെ 😢😢 എല്ലാവരും parunnudallo സ്ത്രീയും പുരുഷനും തുല്യത ആണ് എന്ന് ഇല്ല ഒരിക്കലും അല്ല😢 😢😢😢

  • @remarajkumar4682
    @remarajkumar4682 7 หลายเดือนก่อน +9

    ഇങ്ങനെ തന്നെ വേണം സ്ത്രീകൾ

  • @suphiasalim2138
    @suphiasalim2138 7 หลายเดือนก่อน +2

    Actingpolichu❤no raksha... Green saree kiduuuvane othiri ishtaayi ath chuttiyappol adipoliyayi❤️❤️❤️❤️😍

  • @sudhavijayan78
    @sudhavijayan78 7 หลายเดือนก่อน +1

    Adipoli message

  • @vidyaraju3901
    @vidyaraju3901 7 หลายเดือนก่อน +2

    സൂപ്പർ msg 🥰🥰🥰... Keep going 👍

  • @habeebasalim
    @habeebasalim 7 หลายเดือนก่อน +3

    Hi dears.families ella videos.um super very.good.aanu bhartha vinu bharya mar vela kodu kanom.enna lea ella varum vela kodu ku ka ullu.family.parasparom happy aai.jeeve kanom.otthi.rri eshttom.family.yodu god bless you.

  • @subadhrakaladharan359
    @subadhrakaladharan359 7 หลายเดือนก่อน +4

    Good message 👍

  • @sumayyasumayya5177
    @sumayyasumayya5177 7 หลายเดือนก่อน +4

    നല്ല പെർഫോമൻസ്...
    ഭാര്യയും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്❤

  • @rjkids1369
    @rjkids1369 7 หลายเดือนก่อน +2

    Good message. ... Keep going..

  • @aframueen463
    @aframueen463 7 หลายเดือนก่อน +9

    ഇന്റെ ഇക്കാക്ക തന്നെ 😂🤣😂😂

  • @joshstefan6497
    @joshstefan6497 7 หลายเดือนก่อน +1

    Both of them are equal.

  • @user-ov1vr7uj9q
    @user-ov1vr7uj9q 7 หลายเดือนก่อน +2

    Good message

  • @suminaasok7614
    @suminaasok7614 7 หลายเดือนก่อน +8

    എന്റെയും ഇതേ അവസ്ഥ തന്നെ ആയിരുന്നു. ഇപ്പോൾ കുറച്ച് മാറ്റം ഉണ്ട്.

    • @ajithababu555
      @ajithababu555 7 หลายเดือนก่อน

      Enikkum same

  • @sooryanarayanansv6915
    @sooryanarayanansv6915 7 หลายเดือนก่อน +2

    Too good

  • @fauziyanazeer8289
    @fauziyanazeer8289 7 หลายเดือนก่อน +1

    Super video

  • @HyunBin-km2ts
    @HyunBin-km2ts 7 หลายเดือนก่อน +1

    Sooper

  • @meenaram8055
    @meenaram8055 7 หลายเดือนก่อน +9

    Congratulations for 100k subscribers 👍👏in this episode ...wife innocent...husband little egocentric...but loving husband...Nice video 👍❤

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you so much 🙂☺️

  • @nichumonnichumon4600
    @nichumonnichumon4600 7 หลายเดือนก่อน +1

    100k subcribers congratulations 👍🏻

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank u so much ❤️❤️

  • @sreevalsang70
    @sreevalsang70 2 หลายเดือนก่อน +1

    സൂപ്പർ ❤️

  • @user-ud2yt5kv1j
    @user-ud2yt5kv1j 7 หลายเดือนก่อน +1

    Supper 😊😊😊

  • @jessygeorge3530
    @jessygeorge3530 6 หลายเดือนก่อน +1

    കലക്കി.

  • @Bushra-hq7qm
    @Bushra-hq7qm 7 หลายเดือนก่อน +1

    ചേച്ചി പൊളിച്ചു മോളെ 🥰🥰🥰👍👍👍

  • @rejanits5512
    @rejanits5512 7 หลายเดือนก่อน +1

    Super

  • @ujishnagokulalhara
    @ujishnagokulalhara 7 หลายเดือนก่อน +1

    Poli poli....

  • @rajamsadasivan2863
    @rajamsadasivan2863 7 หลายเดือนก่อน +1

    Correct

  • @user-lo8sy1gk8k
    @user-lo8sy1gk8k 7 หลายเดือนก่อน +1

    സൂപ്പർ ❤️❤️

  • @mr.music567
    @mr.music567 7 หลายเดือนก่อน +1

    Nalla acting nalla expression super real life kanikkunnu

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you so much ❤️

  • @jyothigopidas9091
    @jyothigopidas9091 7 หลายเดือนก่อน +4

    Congrats for 1 lakh...keep going.....all the best ❤

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you so much 😀

  • @nechlaasworld6174
    @nechlaasworld6174 7 หลายเดือนก่อน +2

    Congrats dears ❤

  • @annmaria8092
    @annmaria8092 7 หลายเดือนก่อน +1

    👌😊

  • @shibila90
    @shibila90 7 หลายเดือนก่อน +11

    എന്റെ ഭർത്താവ് ഇത് പൊലയാണ്

  • @roselyjose4871
    @roselyjose4871 7 หลายเดือนก่อน +3

    Very good message

  • @sahaanagangadharan2137
    @sahaanagangadharan2137 7 หลายเดือนก่อน +2

    My hus aslo like this.... Njan epo valye mind kodukarilla....give respect take respect... So... Engotundele angotum ullu

  • @user-jx9mk2es6f
    @user-jx9mk2es6f 7 หลายเดือนก่อน +1

    Ivde njangal orumich discuss cheyth ente abiprayam choich athin aanu ikka mugana kodukka...ente eshttam enthano athan ikkakkum❤

  • @sreevidyapillai8023
    @sreevidyapillai8023 7 หลายเดือนก่อน +6

    Men in 1970 s n 80 s....they still exist....in most houses in Kerala

  • @jayashajan3222
    @jayashajan3222 7 หลายเดือนก่อน +1

    👍👍👍

  • @nimyamurali8723
    @nimyamurali8723 7 หลายเดือนก่อน

    Chachi idunna dressinu enthu rate varum evidunna vangunnath

  • @stcreationz5620
    @stcreationz5620 7 หลายเดือนก่อน +1

  • @minnuhiba9699
    @minnuhiba9699 7 หลายเดือนก่อน +1

    Crt ❤

  • @anjanar3411
    @anjanar3411 7 หลายเดือนก่อน +2

    Ithupolathe Kure bharthakkanmarund....ethirkan kazhivillatha bharyamarum kureyund😢😢😢😢

  • @ambilimanikuttan9152
    @ambilimanikuttan9152 7 หลายเดือนก่อน +3

    നല്ല.തീരുമാനം❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 7 หลายเดือนก่อน +2

    Good❤️Super😍👍

  • @user-qu3ww8tw9j
    @user-qu3ww8tw9j 7 หลายเดือนก่อน +1

    Nalla abinayam aanu tto ❤️

  • @ushakumaris7752
    @ushakumaris7752 7 หลายเดือนก่อน +4

    ഭാര്യ. ഭർത്താവ്. .ഒരു ഊഷ്മള ബന്ധം. തീരുമാനം പരസ്പരം ആലോചിച്ചിട്ട്. .ഒരു ടാക്സി വിളിക്കുന്നത് പോലും ....ഇങ്ങേര് അസുഖം വന്ന് കിടക്കുന്ന അവസ്ഥയിൽ ആര് വിളക്കും വണ്ടി.വള കൊടുത്തു. .അത് അവർക്ക് അത്ര മേൽ വേണ്ട പെട്ട വർ ആയിരിക്കും.

  • @tprahana1879
    @tprahana1879 7 หลายเดือนก่อน +1

    👌👌👌

  • @veenavijayan110
    @veenavijayan110 7 หลายเดือนก่อน +1

    100k🎉❤

  • @user-kh3zc6uv4x
    @user-kh3zc6uv4x 7 หลายเดือนก่อน +2

    Congrats❤ 1 Lak

  • @savithrichembulli4871
    @savithrichembulli4871 7 หลายเดือนก่อน +6

    Entha abinayam ningal randu perum suuuuuperrrrr ❤❤❤❤❤❤❤❤

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน +1

      Thank you so much 💕💕

  • @sherinjasmin4072
    @sherinjasmin4072 3 หลายเดือนก่อน +2

    Njaan yappooyum anubhaveche kondirikunnu ....

  • @sheenasaji18
    @sheenasaji18 7 หลายเดือนก่อน +1

    Ippazhum angana..njan joliyedukkunnund..swanthamayi varumanamund..pakshe ella karyangalum husbandinod chodichittu mathre cheyyu..parentsinu sahayikan vare😅❤🤷‍♂️sometimes we are helpless 🤷‍♂️

  • @preethasumedhan9339
    @preethasumedhan9339 7 หลายเดือนก่อน +1

    ❤👍👍

  • @Nadaans
    @Nadaans 7 หลายเดือนก่อน +1

    Nallamsg ❤❤

  • @user-yd4xj2xf8v
    @user-yd4xj2xf8v 7 หลายเดือนก่อน

    Very ❤good 👍 👌 ❤

  • @user-py9vo3nw8f
    @user-py9vo3nw8f 7 หลายเดือนก่อน +2

    Nalloru vidio Aan .. Analum swarnam kodukumbol. Namuk veda petta Aarodelum parajnit kodukanm ...Ate oru kootukari. Avalu d. 2pavant mala. ..edupole koduthu. Avark veda petta oru riletivin...petan thirichu tharanu ..parajnu. Agine kodukarudayirunu. Vegam thirichu kodukarum.udenu ..Avalud husinod parayad ..koduthupoyii...Kodupoya Aal. Attackil. Marichu poyii...Avalk Aarodum onum parayan patatha Avasthayil neeri kazhiyan..epol. .husband Nalloru aalan...Avalk pediyan. Eni parajnal adhakum anorth ..😢😢

  • @vidhyavasanth6906
    @vidhyavasanth6906 7 หลายเดือนก่อน +1

    Ente veetil decision edukkunnath njan aanu ella karyangalum njaana cheyyunnath rent kodukkunnath arkelum cash kodukkunnath ellam njan aanu nte decision thanne nadakkum ❤❤

  • @ramlathp1025
    @ramlathp1025 7 หลายเดือนก่อน +1

    Sabaash😂😂😂

  • @binujoseph9123
    @binujoseph9123 7 หลายเดือนก่อน +1

    Njan ithu ente husband nu share cheythittundu.iniyengilum kannu thurannaal kollam

  • @apputecktonic7528
    @apputecktonic7528 7 หลายเดือนก่อน

    👍👍👍👍

  • @shafeerwayanadanckmshafeer6455
    @shafeerwayanadanckmshafeer6455 7 หลายเดือนก่อน

    Hi😊 ആരെക്കിലും phycology padikkano online aayi 6month 500 only

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน

    ആതലയാട്ടൽ സൂപ്പർ തോറ്റുപോയി എന്ന മുഖഭാവം
    ❤❤❤

  • @tanyaj3611
    @tanyaj3611 7 หลายเดือนก่อน +1

    100% sari ahnu ethu kerala ahlugaluday swabhavam ahnu.

  • @vanajakumari2244
    @vanajakumari2244 7 หลายเดือนก่อน

    Very good 💕👍

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you very much☺️☺️

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 7 หลายเดือนก่อน +1

    11:11 bhahumaanamalla angeegaaram adhaan vendadh

  • @yakoobkolothodi5439
    @yakoobkolothodi5439 7 หลายเดือนก่อน +1

    Ente bharthau 😢😢

  • @premeelabalan728
    @premeelabalan728 7 หลายเดือนก่อน +1

    👌🏽👌🏽👌🏽👌🏽👌🏽

  • @febasabu4938
    @febasabu4938 7 หลายเดือนก่อน +2

    ഇതിപ്പോ ആര് ആരെയാ വിലകൊടുക്കാത്തത്, husband വൈഫിനു ആണ് വില കൊടുക്കാത്തത് 😡

  • @jayasreev9074
    @jayasreev9074 7 หลายเดือนก่อน +2

    This story is suit to 30 years ago

    • @sou_gopal
      @sou_gopal 7 หลายเดือนก่อน

      No, today also it's the same..

  • @noufalkpmltr9434
    @noufalkpmltr9434 7 หลายเดือนก่อน +2

    100k ആയി ലെ

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน

    ഇതാണ് ദുരഭിമാനം എൻ്റെ ഭർത്താവ് ഇതിൻ്റ ഒപ്പോസി റ്റു എല്ലാം നീ തീരുമാനിച്ചാൽ മതി എന്ന് പറയും പാവം ഇന്നില്ല ഞങ്ങളോടൊപ്പം

  • @lathakrishnan4998
    @lathakrishnan4998 7 หลายเดือนก่อน +2

    Content onnu maattaamayirunnu.Anyhow it was good ❤🎉

  • @alfathahmob8411
    @alfathahmob8411 7 หลายเดือนก่อน +4

    Ende husbandinde athe swabaavam

  • @rathnavallig9308
    @rathnavallig9308 7 หลายเดือนก่อน +3

    പിന്നെ..നമ്മൾ എന്താ അടിമകൾ അല്ലെ.....?

  • @manjuladevi411
    @manjuladevi411 8 ชั่วโมงที่ผ่านมา

    Wives should take decisions by their own from the very first day of their marriage.വിവാഹ ദിവസം മുതൽ എല്ലാ കാരൃങ്ങൾക്കും അനുവാദം ചോദിക്കാൻ പോയാൽ പിന്നീടൊരിക്കലും രക്ഷയുണ്ടാവില്ല..ഭാര്യമാർ ഒരിക്കലും husband നോടോ mother in law യോടോ അനുവാദം ചോദിക്കരുത്..പറയേണ്ടത് പറയാം.അത്ര മാത്രം..എങ്കിൽ തലയുയർത്തി നടക്കാം.

  • @karthyayini497
    @karthyayini497 7 หลายเดือนก่อน +3

    ക്ലയ്മാക്സ് സൂപ്പർ

  • @sunilashaji946
    @sunilashaji946 7 หลายเดือนก่อน +1

    👍

  • @adhidevnewstal8642
    @adhidevnewstal8642 7 หลายเดือนก่อน +2

    ഇതിൽ ഭർത്താവിനെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഭാര്യയുടെ ഭാഗത്തും തെറ്റുണ്ട്.

    • @athiravinu499
      @athiravinu499 5 หลายเดือนก่อน

      ആഹാ എന്നാ പറ കേൾക്കട്ടെ,ഭാര്യ യുടെ ഭാഗത്തെ തെറ്റ് എന്താണ് എന്ന് 🤣🤣🤣🤣

  • @indiramg1832
    @indiramg1832 7 หลายเดือนก่อน +1

    Hai

  • @ramanikrishnan4087
    @ramanikrishnan4087 3 หลายเดือนก่อน

    Onnu ayal paranjathu anusarikkuka allengil prathikarikkuka ithu 2 trackl kalu vekkuka

  • @roshinisatheesan562
    @roshinisatheesan562 7 หลายเดือนก่อน +1

    Super❤❤❤🤝👍❤️❤️❤️

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you ☺️

  • @jyothimadhu3969
    @jyothimadhu3969 7 หลายเดือนก่อน

    Sari il aanu Ningal sundari
    Hair kettivekkayum venam ketto😊

  • @ajithkumar-fy6vg
    @ajithkumar-fy6vg 7 หลายเดือนก่อน +1

    ഇവനെപ്പോലുള്ള കുറേപ്പേരുണ്ട്

  • @anasanas2940
    @anasanas2940 7 หลายเดือนก่อน +1

    Wifine eppoyum vila kurachu kanunnad athra shariyalla.alla vedeoyilum anjane thanneyan.

  • @user-ec3mk3hb3h
    @user-ec3mk3hb3h 7 หลายเดือนก่อน +2

    Vala koduthad overayipoyi

  • @raichelandrews-gp1cl
    @raichelandrews-gp1cl 7 หลายเดือนก่อน

    E manushan thalla ye nilakku nirthathilla.bharyaye bhayagara bharanama.

  • @josephinesabu5390
    @josephinesabu5390 2 หลายเดือนก่อน

    Bangle kodukan poyppol husband nod chodhikamyirnu athu she done wrong

  • @ambikadas65
    @ambikadas65 หลายเดือนก่อน

    11:43 പോയി പണി നോക്കാൻ പറയണം. ഒറ്റക്കാവുമ്പോൾ സ്വയം വാലുമടക്കി മോങ്ങിക്കൊണ്ട് ഒരു മൂലയ്ക്ക് കിടന്നോളും. വിശക്കുമ്പോൾ ഓലിയിട്ടോളും 😆😆😆

  • @anniethomas8599
    @anniethomas8599 7 หลายเดือนก่อน +2

    This lady goes on arguing with a man who thinks he runs the world.

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Not just arguing, correcting her husband who thinks wife is to be ruled by 😊

  • @anniethomas8599
    @anniethomas8599 3 หลายเดือนก่อน

    My god how does this mean act like this. He's horrible

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 7 หลายเดือนก่อน +1

    ഇവൻ ആര് 🤣🤣🤣

  • @salinirajendran7359
    @salinirajendran7359 7 หลายเดือนก่อน +7

    ഭർത്താവ് അറിയാതെ ഭാര്യ സ്വന്തം ഇഷ്ടത്തിന് തീരുമാനം എടുക്കുന്ന രീതി അത്ര നല്ലതായി തോന്നുന്നില്ല കുടുംബത്തിൽ പരസ്പരം അറിഞ്ഞ് .ജീവിക്കണം ഇത് ഭർത്താവിന് ഇഷ്ടമില്ല എന്നറിഞ്ഞിട്ടും
    വീണ്ടും അങ്ങനെ തന്നെ ചെയ്യുന്നു

    • @aishwaryarnair39
      @aishwaryarnair39 7 หลายเดือนก่อน +4

      Bharthavinte ishtam mathrm nokkunnathum athre nallathai thonnunnilla ellavarkkum swanthamai decision edukkan rights undu ithu arum marachu vechittillallo bharthavinodu parayunnum undu

    • @reshmapnair6420
      @reshmapnair6420 7 หลายเดือนก่อน

      ​​​@@aishwaryarnair39correct,

  • @jayasreesg8142
    @jayasreesg8142 2 หลายเดือนก่อน

    ഈ സ്ത്രീയും കുറച്ചു ഓവറും എടുത്തു ചാട്ടവും കൂടുതൽ. തിരിച്ചറിവ് കുറവ്

  • @Paapus3916
    @Paapus3916 7 หลายเดือนก่อน

    Ottumikka barthakanmarudeyum vijarm barya avarude adimakalanenan.pennungalk oru vilayumundakilla.

  • @JAIBIBENNY
    @JAIBIBENNY 7 หลายเดือนก่อน +26

    ഇവിടെ ഭാര്യയുടെ ഭാഗത്തും കുറച്ചു ശ്രെദ്ധിക്കാനുണ്ട് 🙏🙏🙏

    • @Rose-pt7gh
      @Rose-pt7gh 7 หลายเดือนก่อน +16

      ചോദിക്കാതെ സ്വർണവള ഒക്കെ ഊരി അങ്ങ് കൊടുക്കുവാ..😂 ആരാണെങ്കിലും ചൂടാകും

    • @thwahiramp5670
      @thwahiramp5670 7 หลายเดือนก่อน +1

      @@Rose-pt7gh currect

    • @user-mp4yq8nv5c
      @user-mp4yq8nv5c 7 หลายเดือนก่อน

      Atheyathe

    • @aishwaryarnair39
      @aishwaryarnair39 7 หลายเดือนก่อน +1

      E bharthavinte oru frndo familyo ithupole paisayku Athyavasham vannu parnjal bharyayodu chodichittano kodukkunne athu cash ayalum chain ayalum appo avare orupadu help cheytha alku urgent situation il husband illanja tymil ayathukondu chodikkan pattiyilla alu thanneya paranje bsyalum vilikenda ennoke athukondu chodikathe koduthupoi undarunnel urappayum chodichittalle kodokku. Ithil valya thettonnum ullathai enikku thonniyilla njan nte mathram opinion paranjatha kto ellavarkkum avaravarudethaya views undu. Chilarude viewil athu thettakum chilarkku athu sheriyum

    • @shilparahul8698
      @shilparahul8698 7 หลายเดือนก่อน +2

      Vala oori kodukumbo bharya chothikanam chain oori kodukanel bharthavum chothikanam, perfect relationship