ആഡംബരമായി ജീവിക്കാനും ചെലവില്ല. നമ്മുടെ ആഘോഷങ്ങളും ആഡംബരവും മറ്റുള്ളവരെ കാണിക്കുമ്പോൾ ആണ് ചെലവ് കൂടുതൽ😂 ഇത് പോലെ അയൽപക്കത്തെ ജീവിതം മറ്റുള്ളവരെ കാണിക്കുമ്പോൾ നമ്മുടെ മനസ്സിലും പ്രശ്നങ്ങൾ തുടങ്ങും എന്തിനും ഏതിനും കുറ്റങ്ങൾ മാത്രം പറഞ്ഞ് ഭർത്താവിനെ ശല്യപ്പെടുത്തും😅😂 ഇത് എന്റെ സ്വഭാവം ആണല്ലോ🤣🤣 പിന്നെ ഇട്ട ഡ്രസ്സ് എല്ലാം അടിപൊളി . ഇതിന്റെ സ്ക്രിപ്റ്റ് ആരാണ് തയ്യാറാക്കൽ എല്ലാം ജീവിതവുമായി നല്ല പൊരുത്തമുള്ള കൻ്റെൻ്റ് ❤
ഇതിപ്പോ നേരെയും പോകാൻ പറ്റില്ല കുറുകെയും പോകാൻ പറ്റില്ലല്ലോ 😀 പാവം മനുഷ്യൻ അടുത്തുള്ളപ്പോൾ വിലയറിയില്ല😊❤️ മറ്റുള്ളവരുടെ ഭർത്താവിന്റെ ഗുണങ്ങൾ നോക്കിയിരുന്നാൽ നമ്മുടെ കൈയ്യിലുള്ള മാണിക്യത്തിനെ തിരിച്ചറിയാൻ കഴിയില്ല ❤️ Vdo നന്നായിട്ടുണ്ട് 👌👏👍💥💛
ഇത് പോലെ ചിലയാളുകൾ ഉണ്ട് അടുത്ത വീട്ടിലേക് നോക്കി അവരെ നോക്കു ഇവരെ നോക്കു എന്ന് എത്ര ഹാപ്പിയാണ് എത്ര കെയർ ആണ് എന്നൊക്കെ അടുത്തറിഞ്ഞാലേ അവരുടെ ജീവിതം എന്താണെന്ന് മനസ്സിലാവൂ
എല്ലാം കൂടി പോയതിന്റെ കുഴപ്പമാ. എല്ലാം ലാകടിപ്പിച്ചു ചെയ്തിരുന്നു എങ്കിൽ ഈ കുറ്റം പറച്ചിൽ കേൾക്കേണ്ടി വരില്ലാരുന്നു. സത്യമായും അദ്ദേഹത്തിന്റെ നിസഹായാവസ്ഥയിൽ സങ്കടം തോന്നി. 😔
ഒരു പെണ്ണും ഭർത്താവിനെ മറ്റൊരാളുടെ ഭർത്താവുമായി compaire ചെയ്യരുത്. ഒന്നും ചെയ്യാനും സമ്മതിക്കില്ല ചെയ്യുന്നില്ല എന്ന പരാതിയും. തലമണ്ട നോക്കി ഒന്ന് കൊടുക്കണം
വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി ഫാഷൻ ഡിസൈൻ ക്രാഫ്റ്റ് മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
ആഡംബരമായി ജീവിക്കാനും ചെലവില്ല. നമ്മുടെ ആഘോഷങ്ങളും ആഡംബരവും മറ്റുള്ളവരെ കാണിക്കുമ്പോൾ ആണ് ചെലവ് കൂടുതൽ😂 ഇത് പോലെ അയൽപക്കത്തെ ജീവിതം മറ്റുള്ളവരെ കാണിക്കുമ്പോൾ നമ്മുടെ മനസ്സിലും പ്രശ്നങ്ങൾ തുടങ്ങും എന്തിനും ഏതിനും കുറ്റങ്ങൾ മാത്രം പറഞ്ഞ് ഭർത്താവിനെ ശല്യപ്പെടുത്തും😅😂 ഇത് എന്റെ സ്വഭാവം ആണല്ലോ🤣🤣 പിന്നെ ഇട്ട ഡ്രസ്സ് എല്ലാം അടിപൊളി . ഇതിന്റെ സ്ക്രിപ്റ്റ് ആരാണ് തയ്യാറാക്കൽ എല്ലാം ജീവിതവുമായി നല്ല പൊരുത്തമുള്ള കൻ്റെൻ്റ് ❤
?
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 👍👍വിഡിയോ സൂപ്പർ
എനിക്ക് വീഡിയോ ഭയങ്കരമായിട്ട് ഇഷ്ടമായി ഞാൻ ഒരുപാട് ചിരിച്ചു
😍😍🙏
കുറച്ചു ഒക്കെ ഞാനും ഇങ്ങനെ ya😂😂വീട്ടിൽ ജോലി തിരക്ക് കൂടുമ്പോ വെറുതെ ദേഷ്യം വരും...😂😂😂പാവം ഹസ്ബൻഡ്
ഇതിപ്പോ നേരെയും പോകാൻ പറ്റില്ല കുറുകെയും പോകാൻ പറ്റില്ലല്ലോ 😀
പാവം മനുഷ്യൻ അടുത്തുള്ളപ്പോൾ വിലയറിയില്ല😊❤️
മറ്റുള്ളവരുടെ ഭർത്താവിന്റെ ഗുണങ്ങൾ നോക്കിയിരുന്നാൽ നമ്മുടെ കൈയ്യിലുള്ള മാണിക്യത്തിനെ തിരിച്ചറിയാൻ കഴിയില്ല ❤️
Vdo നന്നായിട്ടുണ്ട് 👌👏👍💥💛
ഇത് പോലെ ചിലയാളുകൾ ഉണ്ട് അടുത്ത വീട്ടിലേക് നോക്കി അവരെ നോക്കു ഇവരെ നോക്കു എന്ന് എത്ര ഹാപ്പിയാണ് എത്ര കെയർ ആണ് എന്നൊക്കെ അടുത്തറിഞ്ഞാലേ അവരുടെ ജീവിതം എന്താണെന്ന് മനസ്സിലാവൂ
Currect
ഇതു നല്ല പരിപാടി, ചെയുമില്ല, ചെയ്യിക്കുമില്ല, ഇങ്ങനെ ulla ladies ഉണ്ട്, ഹുസ്ബൻഡ് പാവം 😂👍❤️👍സമാധാനം പോയി 😊
Jeevithathil undakunna oro karyangal thanneyanu edu .adu nannay avatharipikan ningal randum perum sredhikunund...Nan sthiramay kanarund. Eniyum edupolulla nalla contentukalkkay kaathirikkunu❤
നിങ്ങൾക്കു നാളെ പരീക്ഷ ഉണ്ടോ എന്ന് കേട്ടപ്പോ ചിരിച്ചു പോയി
എല്ലാം കൂടി പോയതിന്റെ കുഴപ്പമാ. എല്ലാം ലാകടിപ്പിച്ചു ചെയ്തിരുന്നു എങ്കിൽ ഈ കുറ്റം പറച്ചിൽ കേൾക്കേണ്ടി വരില്ലാരുന്നു. സത്യമായും അദ്ദേഹത്തിന്റെ നിസഹായാവസ്ഥയിൽ സങ്കടം തോന്നി. 😔
Paavam dinumon. Ingane vishamippikkale mole..❤
super video !! you look very beautiful in black saree and red blouse in the climax scene....thoughtful content ...very nice as always 👌👍❤
Thank you ❤️❤️
ചേച്ചി ഇടുന്ന ഡ്രസ്സുകൾ എല്ലാം സൂപ്പർ ആണ് ട്ടോ 😌😍
☺️☺️😍
Beautiful expression u both rock ❤ one of my fav couple 😍 stay blessed
Thank u so much ❤️❤️
Good message ❤
😂😂😂😂😂checheee adipoli aanu. Pinnei enthoru abhinayam aanu , super aayeenu,ok
Thank u so much ❤️❤️
ഇതുപോലെ ഉള്ള സ്ത്രീകൾ ധാരാളം ഉണ്ട് അതുപോലെ പുരുഷന്മാരും
ഒരു പെണ്ണും ഭർത്താവിനെ മറ്റൊരാളുടെ ഭർത്താവുമായി compaire ചെയ്യരുത്. ഒന്നും ചെയ്യാനും സമ്മതിക്കില്ല ചെയ്യുന്നില്ല എന്ന പരാതിയും. തലമണ്ട നോക്കി ഒന്ന് കൊടുക്കണം
Hi sruthi ningal keralathilano atho north evidelum ano
We are in North India ❤️
അടിപൊളി 👌
Black saree red blouse super👍🏼
സുജ മോളെ കുറേ ആയല്ലോ കാണാതെ 🙏🏻സൂപ്പർ 🥰🥰
ഇവിടെയുണ്ട് 😊Thank you so much ❤️❤️❤️
ഇതുപോലെ പെരുമാറിയാൽ partner എപ്പോൾ സ്ഥലം വിട്ടു എന്ന് നോക്കിയാൽ മതി
സൂപ്പർ
Super
Nice content ❤
Ente ishtspetta couples❤️vdo suprrr
Super ❤️
Good video
Nice video
Dress എല്ലാം evidenna നല്ല അടിപൊളി❤❤❤❤
Thank u ❤️❤️💓
Enikkum istam aay
First ❤❤❤
Thank u
❣️
വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി ഫാഷൻ ഡിസൈൻ ക്രാഫ്റ്റ് മെഹന്ദി ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
Njan first😂😅😅
👌👌👌👌
ചെകുത്താനും കടലിനും നടുവിൽ അല്ലേ. ചിലനേരങ്ങളിൽ ഞാനും ഇതു പോലെ ഒക്കെ കാണിക്കും.പക്ഷേ ഇതു പോലെ ഒന്നും ഇല്ല.
ജീവിതത്തിൽ പല പ്രയാസങ്ങൾ (കണ്ണേറും സിഹ്റും )അനുഭവിക്കുന്നവർക്ക് ഓൺലൈനായും നേരിട്ടും പരിഹാരം.. വിളിക്കാം.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം
Ayalathe adheham cinima poleyannallo😊
😊❤
Nigal north indiayil Ano? Cover il Hindi ezhithu
അതെ ❤️❤️❤️💗
ഇത് ഞാനാണോ ആവോ 😂
😉😉
Nalla rasamund 😂😂
Thank you
👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
😍
💝💝
Hi
😢
Never content with anything
മു രു ക്കും മു് ള്ള് പോലെ. മേൽ പോട്ടും ഉഴിഞ്ഞ് കൂടാ. കീഴ്പോട്ടും ഉഴിഞ്ഞ് കൂടാ
👌👌👌🌹🌹🌹👏👏👏👏🌹🌹🌹😍😍🌹🌹
എന്തുവാ ഇങ്ങനെ ...... ?
P
P