സ്വന്തം മക്കളോട് ഇങ്ങനെ വേര്‍തിരിവ് കാണിക്കുന്നവരുണ്ടോ # family skit#

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • this video is about a mother who shows partiality between her daughter and son. She is always ready to support her daughter whenever she is in need,and praises her for whatever she gives her mom but never likes to support her son and never shows affection towards him.

ความคิดเห็น • 192

  • @this.is.notcret
    @this.is.notcret 10 หลายเดือนก่อน +26

    നല്ല vdo 👌👍💖
    ആണ്മക്കളോട് ഇങ്ങനെ തന്നെയാണ് ചില തള്ളമാർ പെരുമാറുന്നത് .. അവസാനം ഈ ഡയലോഗും നിനക്ക് ഇപ്പോൾ അമ്മയും പെങ്ങളും ഒന്നും വേണ്ടല്ലോ..

  • @suchithrakumaripg1934
    @suchithrakumaripg1934 10 หลายเดือนก่อน +162

    ഇത് എന്റെ അനുഭവം ആണ്. അമ്മയെ നോക്കുന്നത് ഞാൻ. പക്ഷെ അമ്മയ്ക്ക് ഇഷ്ടം മറ്റ് മക്കളോട്. എന്നാൽ ഒറ്റ ദിവസം അമ്മയെ അവർ നോക്കില്ല

    • @riyasbabu4323
      @riyasbabu4323 10 หลายเดือนก่อน +34

      നോക്കുന്നവർക് വില ഇല്ലടോ same അവസ്ഥ

    • @shinepx7402
      @shinepx7402 10 หลายเดือนก่อน +29

      ചിലരങ്ങനെയാ ഭക്ഷണം ഒരിടത്തും കൂർ വേറെ ഒരിടത്തും കേട്ടിട്ടില്ലേ. ഒരു പ്രതീക്ഷയും വേണ്ട അവരു മാറില്ല. അനുഭവം ആണ്

    • @fadhimon2791
      @fadhimon2791 10 หลายเดือนก่อน +7

      Sathiyam

    • @lathapr4017
      @lathapr4017 10 หลายเดือนก่อน +6

      എന്റെ അതേ അവസ്ഥ 😢

    • @celinerobert3060
      @celinerobert3060 10 หลายเดือนก่อน +4

      Very true
      Same here too....
      മുറ്റത്തെ മുല്ലക്ക് മണമില്ല

  • @shinepx7402
    @shinepx7402 10 หลายเดือนก่อน +47

    ഇങ്ങോട്ട് കിട്ടുന്നത് പോലെ തിരിച്ചു പെരുമാറാൻ പഠിക്കുക ഒക്കെ ശരിയാകും അമ്മ ആയാലും അമ്മായിഅമ്മ ആയാലും നാത്തൂൻ ആയാലും.

    • @shaijiannathomas8176
      @shaijiannathomas8176 10 หลายเดือนก่อน +4

      Sathiyam..,. That is my policy... Namme vendathavere namukkum venda.....

    • @sahlasinu9806
      @sahlasinu9806 10 หลายเดือนก่อน +1

      Sagadam varum ooronnu kelkumpo ☹️jeevikandannu vre thonnipovum

    • @palazhi-indira
      @palazhi-indira 10 หลายเดือนก่อน +3

      എനിക്കു ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്താൻ എനിക്ക് നന്നായി അറിയാം. Yes പറയേണ്ടിടത്ത് yes um no പറയേണ്ടിടത്ത് no യും പറയുക തന്നെ ചെയ്തിട്ടുണ്ട്., അത് ആരായാലും. അതിനാല്‍ എന്റെ മക്കളോട് ഉള്ള കടമകള്‍ ഭംഗിയായി നിറവേറ്റി

  • @SunilKumar-ps1tf
    @SunilKumar-ps1tf 10 หลายเดือนก่อน +9

    ഇഷ്ട്ടപെട്ടു. ഇതിന്റെ പാർട്ട്‌ 2 വേണം എല്ലാം എല്ലാവരും തിരിച്ചറിഞ്ഞ് അമ്മക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ 👍🏻

  • @jesnasunny403
    @jesnasunny403 10 หลายเดือนก่อน +16

    നിങ്ങളുടെ എല്ലാ videos കാണാറുണ്ട്..
    ഒത്തിരി ഇഷ്ടം ആണ്.
    എങ്കിലും ഒരു suggestions പറയാൻ തോന്നി. ഇങ്ങനത്തെ videos ന് ഒരു നല്ല ending കൂടി കൊടുത്താൽ കുറച്ചൂടെ നല്ലതായിരിക്കും.
    Second part ആയാലും മതി.
    Plss

  • @NAHATIPS
    @NAHATIPS 5 หลายเดือนก่อน +4

    ഇവിടെയും അങ്ങനെ തന്നെ യാണ് നോക്കുന്നത് ഞാൻ മരുമകൾ ആണ് ഞാൻ പക്ഷെ മറ്റു മരുമക്കളോട് ആണ് ഇഷ്ട്ടം കഷ്ടപ്പെടാൻ നാനും 😔😔😔

  • @roshinisatheesan562
    @roshinisatheesan562 10 หลายเดือนก่อน +46

    അത്തരം അമ്മമാരെ നിലക്കു നിർത്താൻ ഒട്ടും വൈകേണ്ടതില്ല എന്ന് ഒരമ്മയിയമ്മ😂😂

  • @ayshachinnu9571
    @ayshachinnu9571 10 หลายเดือนก่อน +12

    ഇങ്ങനെയുള്ള അമ്മമാരും ഉണ്ടോ 🙄ഉണ്ടേൽ ജീവിതം മുടിഞ്ഞു 👩🏻‍🦯🙆🏻‍♀️

  • @sylajavnair4371
    @sylajavnair4371 10 หลายเดือนก่อน +10

    മോൾ വാങ്ങിയ സാരീ ബെഡ്ഷീറ്റ് പോലെയുണ്ട്

  • @adenjohnmathew3334
    @adenjohnmathew3334 10 หลายเดือนก่อน +8

    നല്ല തള്ള എന്ത് ദുഷ്ടയാ മരുമോളും മോനും തൊല ഞ്ഞാലും മോളും മരു മോനും സുഖി ക്കണം

    • @neethubareesh
      @neethubareesh 10 หลายเดือนก่อน +1

      Same as here😢

    • @happyandcool1-t1y
      @happyandcool1-t1y  10 หลายเดือนก่อน

      2nd Part വന്നിട്ടുണ്ട് കാണാന്‍ മറക്കല്ലേ 😊

    • @sksentertainment3481
      @sksentertainment3481 8 หลายเดือนก่อน

      സത്യം എന്റെ വീട്ടിൽ ഉള്ള അവസ്ഥ മോളെ കുടുംബം അങ്ങേര് നോക്കണം എന്നതിന് ബുകമ്പം ഉണ്ടാകുന്ന അമ്മ 😥

  • @athiraarun-es9zx
    @athiraarun-es9zx 9 หลายเดือนก่อน +2

    Ithupolorammaye enikkm ariyam.😂😂😂😂

  • @lathakrishnan4998
    @lathakrishnan4998 10 หลายเดือนก่อน +14

    Assalayittundu ketto Mole ❤️❤️❤️🌹 excellent acting 👍🏻👍🏻🥰🥰🥰

    • @happyandcool1-t1y
      @happyandcool1-t1y  10 หลายเดือนก่อน +1

      Thank you so much aunty 💖💖

  • @annann-pw7od
    @annann-pw7od 10 หลายเดือนก่อน +7

    Part 2 plz with happy ending😊

  • @lathasathish3868
    @lathasathish3868 10 หลายเดือนก่อน +8

    Ithinte 2nd part konduvaro?

  • @sreevalsang70
    @sreevalsang70 4 หลายเดือนก่อน

    ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ വേണം എന്നൊരു തോന്നൽ 🥰

  • @zainabmaryam7542
    @zainabmaryam7542 10 หลายเดือนก่อน +19

    ഇത് അമ്മയാണോ? അങ്ങിനെ വിളിക്കാൻ പാടില്ല.. ഇത്തരം സ്ത്രീകളെ 😔😔

  • @jayalekshmia2038
    @jayalekshmia2038 17 วันที่ผ่านมา

    Super amma. Ingane makkale verthirichu kaanunna ammamarundo

  • @vichus378
    @vichus378 10 หลายเดือนก่อน +4

    എന്റെ അമ്മായിഅമ്മ ഇത് thanne

  • @nimyamurali8723
    @nimyamurali8723 10 หลายเดือนก่อน +2

    Chechiyude dress ellam super

  • @rajimurali8830
    @rajimurali8830 10 หลายเดือนก่อน +1

    എന്റെ അമ്മായിയമ്മയും ഇത് പൊലെ തന്നെ

  • @naliniradhakrishnan3824
    @naliniradhakrishnan3824 10 หลายเดือนก่อน +3

    Nice

  • @mubiash6548
    @mubiash6548 10 หลายเดือนก่อน +1

    Ith kandapo enik orma vannath ente ammai ammaye anu .nalla vila ulla shol ummakum thaannath enikum eduth enteth cheruppakar idunnath anu immanteth ovar work ullathonnum allairunnu but quality nallathaini .ennit paraya ikkanod ninte bharyak nallathum enik rasallathathum vangi thann enn

  • @Linda-pn1fy
    @Linda-pn1fy 10 หลายเดือนก่อน +3

    Yes, this is true..
    It's very unfortunate and painful..

  • @Ammu-ck6ic
    @Ammu-ck6ic 10 หลายเดือนก่อน +3

    Part 2 venam 🥰

  • @saranyas6823
    @saranyas6823 10 หลายเดือนก่อน +6

    Ente husnte amma nte huznod igneyan.

  • @babykuttymathew8644
    @babykuttymathew8644 7 วันที่ผ่านมา

    Blue sari nallathu thanney :

  • @AmmuVinuDhruvi
    @AmmuVinuDhruvi 10 หลายเดือนก่อน +2

    Sathyam ,ithil erekure ende mother-in-law ikkum und

  • @hanivlog9361
    @hanivlog9361 10 หลายเดือนก่อน +2

    വളരെ സത്യമായ കാര്യമാണിത്

  • @lovelyfamily555
    @lovelyfamily555 10 หลายเดือนก่อน +5

    എന്റെ അമ്മയും ഇങ്ങനെ ആണ്. ഇതിന്റെ opposit ആണെന്ന് മാത്രം 😔

  • @ashilrajrajan565
    @ashilrajrajan565 10 หลายเดือนก่อน +3

    💯 right ende ammum eetype anu

  • @sulfatha9104
    @sulfatha9104 10 หลายเดือนก่อน +5

    Same situation poradich konnitt njn ipo ente veetila ..hus anel avarod thirich parayanum povillr ithe attitude ann samadhanam kodkkilla pnne ente side ann paranj

  • @neemapenta7684
    @neemapenta7684 10 หลายเดือนก่อน +2

    വേർതിരിവേ ഒള്ളു

  • @resminair2942
    @resminair2942 10 หลายเดือนก่อน +3

    Same for me, but here is father.😢

  • @kavyaaneesh1181
    @kavyaaneesh1181 10 หลายเดือนก่อน +2

    Valare correct aanu

  • @sandrajames8565
    @sandrajames8565 10 หลายเดือนก่อน +7

    Part 2 venam

  • @shahanasjaleel6266
    @shahanasjaleel6266 2 หลายเดือนก่อน

    Ente hus ore oru monaa. But same experience we have lot and continuing same approch with a artificial love

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 7 หลายเดือนก่อน +1

    Undu.. Entamma... Athinte iraya njaan😢

  • @susmithachandran982
    @susmithachandran982 10 หลายเดือนก่อน +2

    Super ❤️

  • @smithapn999
    @smithapn999 10 หลายเดือนก่อน +7

    ഇതു എനിക്കും അനുഭവം

  • @subadhrakaladharan359
    @subadhrakaladharan359 10 หลายเดือนก่อน +3

    Super 👍

  • @radamani8892
    @radamani8892 10 หลายเดือนก่อน +4

    അളിയൻ രാജാവാണോ കണ്ണിൽ ചോര ഇല്ലാത്ത തള്ളയും മകളും അവസാനം മകനെ കാണു

  • @soft_rose_petals1438
    @soft_rose_petals1438 10 หลายเดือนก่อน +6

    Part 2 കൂട വേണോം.. ❤

  • @aleenamanafmanaf703
    @aleenamanafmanaf703 9 หลายเดือนก่อน

    ഞാനും ഇതൊക്ക തന്നെയാ anufavikunna കാരിയമാ 👍🏻👍🏻

  • @rubeenasaleem3513
    @rubeenasaleem3513 10 หลายเดือนก่อน +2

    Really true

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 10 หลายเดือนก่อน +2

    പാർട്ട്‌ 2 വേണം

  • @vasanthinagaraj316
    @vasanthinagaraj316 หลายเดือนก่อน

    👌👌👌

  • @mareenareji4600
    @mareenareji4600 10 หลายเดือนก่อน +15

    സത്യം പറഞ്ഞാൽ എനിക്ക് ഈ വീഡിയോ മുഴുവൻ കാണാനുള്ള ക്ഷമ ഇല്ല.... അത്രയ്ക്ക് ദേഷ്യം വരുന്നുണ്ട്.... ആ തള്ളയെ നിലക്ക് നിറുത്തേണ്ട സമയം കഴിഞ്ഞു (അയ്യോ.... Sorry... അമ്മയെ )😏😏😏

    • @sulfatha9104
      @sulfatha9104 10 หลายเดือนก่อน +3

      Ente ammayamma ingine ann

    • @happyandcool1-t1y
      @happyandcool1-t1y  10 หลายเดือนก่อน

      ☺️☺️😜

    • @mareenareji4600
      @mareenareji4600 10 หลายเดือนก่อน

      @@sulfatha9104 എന്റെ പൊന്നോ....

    • @reshmapnair6420
      @reshmapnair6420 10 หลายเดือนก่อน +1

      Sathyam suhruthe

    • @radamani8892
      @radamani8892 10 หลายเดือนก่อน

      ഇത്‌ മെസ്സേജ് ആടോ അവർ ഹാപ്പി ആണ് 🤪

  • @reenyjohn5833
    @reenyjohn5833 10 หลายเดือนก่อน +1

    അവസനമെങ്കിലും തള്ളയ്‌കും മോൾകും ചെറിയ ഒരു പണി കൊടുക്കാമായിരുന്നു...

  • @journeytohappiness1684
    @journeytohappiness1684 10 หลายเดือนก่อน +1

    Evide nerw thirichu annu brother eshtam brother wife trivandrum thamasam njagal kottayam avaru ammaku achanum vayyanu paranja oru day varu bakki epazhum leave ella 6 months kodubo oke aanu vetil varunathu , ennitu najum husband epazhum vetil pokum samaraikum karyagl nokum but enne Vila ella ente kujine athu pole thanne brother kujine valiya karyam ente kujine Avante sthanam kazhinjite ullu

    • @reshmapnair6420
      @reshmapnair6420 10 หลายเดือนก่อน

      Than thante achaneyum ammayeyum nokkuka, avar thirichengane perumarunnubennu nokkanda, thante achanum ammayum alle, brother um wife um venamenkil varatte, orikkal avarkke karyangal manasilakum, but ammayiamma yum ammayiachan num anenkil atrayum kshemichirikkan pattiyennu varilla, achanum ammayum kinjjnalilnthottu nammale kashtapettu alle valarthiye athu matram nokkiyal mathi. Pinne husband ne kazhivathum involve akkanda, adehathine avar ammayiamma yum ammayiachan num ane, adhehathe avaganikkumbol adhehathine kshemikkan pattiyennu varilla.

  • @Diyajithin.
    @Diyajithin. 10 หลายเดือนก่อน +9

    Ente husband nod ulla athe attitude

  • @merina146
    @merina146 10 หลายเดือนก่อน +3

    ഇ തള്ളേനെ കാലെവരി അലക്കാൻ തോന്നുന്നു 😂😂കെട്ടിയോൻ ഇത്രേം പാവം ആകാനും പാടില്ല 🙄

    • @radamani8892
      @radamani8892 10 หลายเดือนก่อน

      പൊളിച്ചു 🙏🏻ഞാൻ പോകുവാണേ 🤣

  • @sksentertainment3481
    @sksentertainment3481 8 หลายเดือนก่อน

    എന്റെ വീട്ടിലും ഇതു തന്നെ ഇവിടെ യും

  • @alanajaxcreationz
    @alanajaxcreationz 10 หลายเดือนก่อน +1

    Correct anu

  • @vrk-editing8418
    @vrk-editing8418 5 หลายเดือนก่อน

    Eante avastha ithilum kashttamayirunnu😢

  • @rubeenasaleem3513
    @rubeenasaleem3513 10 หลายเดือนก่อน +1

    Really.

  • @rishamathew7978
    @rishamathew7978 9 หลายเดือนก่อน +1

    Nice❤

  • @ponnus1077
    @ponnus1077 10 หลายเดือนก่อน +7

    Second part venam

  • @Life_today428
    @Life_today428 10 หลายเดือนก่อน +2

    Wow👍👍👍

  • @mr.music567
    @mr.music567 10 หลายเดือนก่อน +1

    True 100%

  • @thwahiramp5670
    @thwahiramp5670 10 หลายเดือนก่อน +3

    Second😍

  • @ayishabintshereef9855
    @ayishabintshereef9855 10 หลายเดือนก่อน +1

    Ammamaar ingne verthiriv kaanikkumbol makkalde idayil snehavum aikkyavum undaavilla

  • @jithuprasad187
    @jithuprasad187 10 หลายเดือนก่อน +1

    Same enikum

  • @SheenaSheena-od1be
    @SheenaSheena-od1be 10 หลายเดือนก่อน +1

    ഇത് എന്റെ അനുഭവം

  • @ramlathp1025
    @ramlathp1025 10 หลายเดือนก่อน +1

    100% sathiyam

  • @ajinanuajinanu
    @ajinanuajinanu 10 หลายเดือนก่อน +1

    എന്റടുത്തു ആയിരിക്കണം. തള്ളേ ഞാൻ ശെരിയാക്കിയനെ.

  • @shifnashafeeq4740
    @shifnashafeeq4740 10 หลายเดือนก่อน +2

    Part 2 iduo ithinte

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 10 หลายเดือนก่อน +1

    Super

  • @dianaalen8564
    @dianaalen8564 10 หลายเดือนก่อน +2

  • @neethu3247
    @neethu3247 10 หลายเดือนก่อน +1

    Undallo... Enikku undu

  • @Greeshma4444
    @Greeshma4444 10 หลายเดือนก่อน +1

    Ethe Njn epo anubavichu kondirikunnu 😢

  • @MumthasnktMumthas
    @MumthasnktMumthas 10 หลายเดือนก่อน +2

    Ithinte part 2 cheyyo

  • @ashbanabanu383
    @ashbanabanu383 10 หลายเดือนก่อน +1

    💯

  • @Shiniun-li8ui
    @Shiniun-li8ui 10 หลายเดือนก่อน +1

    Ente amma

  • @vijeshvk4169
    @vijeshvk4169 10 หลายเดือนก่อน +3

    First😊

  • @shijuks7793
    @shijuks7793 10 หลายเดือนก่อน +2

    ഇതൊന്നും ഒന്നുമല്ല.എന്റെ ജീവിതത്തിൽ ഇതിനേക്കാൾ ഒക്കെ കൂടുതൽ ചെയ്തിട്ടുണ്ട്

  • @vineetha26
    @vineetha26 10 หลายเดือนก่อน +1

    Nte husband vtl ignan ilayamonodan ammyk snehm

  • @remaninair167
    @remaninair167 10 หลายเดือนก่อน +2

    Ithokke oru vidham Ella kudumbangalilum nadakkunna karyam aanu. Ennum shikshikkappedunnathu mootha kuttikal aakum

  • @mariyammariyam4070
    @mariyammariyam4070 10 หลายเดือนก่อน +3

    ക്ലൈമാക്സ് ശരിയായില്ല

  • @tprahana1879
    @tprahana1879 10 หลายเดือนก่อน +1

    👍

  • @bessyajimon7362
    @bessyajimon7362 10 หลายเดือนก่อน +1

    Ellayidathum ethu thanne

  • @Founisha-f1v
    @Founisha-f1v 10 หลายเดือนก่อน +1

    First comment

  • @vidyaraju3901
    @vidyaraju3901 10 หลายเดือนก่อน +2

    ക്ലൈമാക്സിൽ എന്തെങ്കിലും ഒരു മാറ്റം വരുത്തരുന്നു

    • @happyandcool1-t1y
      @happyandcool1-t1y  10 หลายเดือนก่อน

      2nd Part വന്നിട്ടുണ്ട്, kandit അഭിപ്രായം parayane

  • @muhsinamoosi5039
    @muhsinamoosi5039 10 หลายเดือนก่อน +1

    ബാക്കി കൂടെ വേണം

    • @happyandcool1-t1y
      @happyandcool1-t1y  10 หลายเดือนก่อน

      വന്നിട്ടുണ്ട്👍

  • @AthulyaSuresh-ju1xt
    @AthulyaSuresh-ju1xt 10 หลายเดือนก่อน +1

    😅😅.......

  • @meenakrishnan709
    @meenakrishnan709 8 หลายเดือนก่อน

    മോളും അമ്മയും കണക്ക.മോലെടെ ആവശ്യത്തിന് അമ്മ സ്വർണം കൊടുത്തത് വലിയ തെറ്റ് തന്നെ ആണ് .എന്നാണാവോ ഒരു തിരിച്ചറിവ് ഉണ്ടാവുക

  • @maluvineesh1459
    @maluvineesh1459 10 หลายเดือนก่อน

    👌👌👌😄

  • @shabinaajmal-yy3xx
    @shabinaajmal-yy3xx 10 หลายเดือนก่อน

    Oru hai parayane ❤

  • @shafeerwayanadanckmshafeer6455
    @shafeerwayanadanckmshafeer6455 10 หลายเดือนก่อน

    Phycology പഠിക്കാൻ താല്പര്യം ഉണ്ടോ ഓൺലൈൻ

  • @loveloa7896
    @loveloa7896 10 หลายเดือนก่อน +2

    2nd part veenam

    • @happyandcool1-t1y
      @happyandcool1-t1y  10 หลายเดือนก่อน +1

      2nd Part വന്നു കണ്ടില്ലേ

    • @loveloa7896
      @loveloa7896 10 หลายเดือนก่อน

      @@happyandcool1-t1y കണ്ടു

  • @sanilaes2246
    @sanilaes2246 5 หลายเดือนก่อน

    Ee ammede behaviour thanneya ente ammsyammakkum... But nathoonariyilla onnjm.. Samsarikkn aa amma sammadhikkum illaaa..... Ente eattnteyum nathoonteyum jeevitham aa amma kalannu.. Avarippo divorce cheyydn nikkaanu

  • @jessyjacob8170
    @jessyjacob8170 10 หลายเดือนก่อน +1

    Ending is not good.

  • @sheenakingu3825
    @sheenakingu3825 10 หลายเดือนก่อน +2

    😮😮😢😢😊

  • @ashwathygirish5084
    @ashwathygirish5084 10 หลายเดือนก่อน

    Do you reside in North India ??

  • @anilaabhilash6190
    @anilaabhilash6190 10 หลายเดือนก่อน +8

    Ethilum valiya mutual ante veettil ullathu😢

  • @Greeshma4444
    @Greeshma4444 10 หลายเดือนก่อน +1

    Ethe thanne enty lifum 😢

  • @sudheeshnadukandi4729
    @sudheeshnadukandi4729 10 หลายเดือนก่อน

    സത്യം

  • @muhsinazzmuhsinazar4713
    @muhsinazzmuhsinazar4713 10 หลายเดือนก่อน

    Ellayidathund

  • @sinips5805
    @sinips5805 10 หลายเดือนก่อน

    Climax ammak oru panikodukkanamayirunnu

  • @aryadevan8293
    @aryadevan8293 10 หลายเดือนก่อน

    😊

  • @seeniyashibu389
    @seeniyashibu389 10 หลายเดือนก่อน +2

    👍🏻👍🏻👍🏻