ഭർത്താവിന് എല്ലാം ആകാം, പക്ഷേ ഭാര്യക്ക് ഒന്നും പറ്റില്ല.. നിങ്ങള്‍ അറിയുമോ ഇങ്ങനെ ആരെയെങ്കിലും

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 171

  • @mareenareji4600
    @mareenareji4600 ปีที่แล้ว +80

    ഇത്രയും വിറയലോടെ ഭർത്താവിനോട് സംസാരിച്ചാൽ തന്നെ നമ്മളെ അവർ അടിമകളാക്കും..... Strong ആയി വേണം സംസാരിക്കാൻ.... ഈ ആണുങ്ങൾ എല്ലാം ഒരു type ആണ്.അവസാനം പറഞ്ഞ വാക്കുകൾ അടിപൊളി..,

    • @anuphilip3853
      @anuphilip3853 ปีที่แล้ว +4

      Ennitt venam ahamkari veettukar padippichathinte kuzhappama anghane 100 koottam kuttam kelkan

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว

      @@anuphilip3853 .parayunavar paraghote namuk onum nashtapedan ilalo avar paraghenu vechu.but mindathe erunal namuk life thane nashtapedum.adima aayi jeevikendi varum

  • @ayshavc9807
    @ayshavc9807 ปีที่แล้ว +33

    നല്ല മെസ്സേജ്, പല സ്ത്രീകളും ഇങ്ങനെ തന്നെയാണ്. കുടുംബത്തെ സമാധാനത്തിനു വേണ്ടി എല്ലാ ആഗ്രഹങ്ങളും ഉള്ളിൽ തന്നെ കുഴിച്ചുമൂടുന്നു. ഇതുപോലെ പറയാൻ ധൈര്യം കാണിച്ചാൽ, അത് തുടക്കത്തിൽ തന്നെ വേണം. ഇല്ലെങ്കിൽ അടിമകളയിത്തന്നെ ജീവിതം തീർക്കേണ്ടിവരും

  • @rajinitheesh4147
    @rajinitheesh4147 ปีที่แล้ว +15

    ഇത് തന്നെയാണ് എന്റെയും അവസ്ഥ. ഒരു ഫ്രണ്ട്‌സ് പോലും ഇല്ല, ഇടയ്ക്ക് ഒരു കുറച്ചു നാലു കൂടാ പഠിച്ച കൂട്ടുകാരിയെ കണ്ടു ഞങൾ സംസാരിച്ചിരുന്നു ഓരോ കാരണം പറഞ്ഞു എന്റ ഭർത്താവ് അവളെ ബ്ലോക്ക്‌ ചെയ്യിപ്പിച്ചു. ഇപ്പോ ആരും ഇല്ല കുട്ടികളും വീടും നമ്മള മനസിലാക്കുന്ന ഒരു ഭർത്താവ് അതാ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യം 😔😔

    • @vlogs2863
      @vlogs2863 ปีที่แล้ว

      അങ്ങനെ വിട്ടു കൊടുക്കുന്നോണ്ടല്ലേ,,, നമ്മളും മനുഷ്യരല്ലേ,,, നമുക്കും ഇല്ലേ നമ്മുടേതായ space,,

  • @lsa6751
    @lsa6751 ปีที่แล้ว +22

    ഇതിനൊക്കെ എന്തിനാ ഭർത്താവിനോട് സമ്മതം ചോദിക്കുന്നെ. അവർ വല്ല ഇടതും പോകാൻ ഭാര്യമാരോട് ഇങ്ങനെ താണ് കേണ് അനുവാദം ഇരക്കാറുണ്ടോ

  • @--MS------__
    @--MS------__ ปีที่แล้ว +8

    ഒരുപാട് ലൈക്ക് ഈ വീഡിയോ ക്ക് തരാൻ ആഗ്രഹമുണ്ട്. പക്ഷേ ഒറ്റ ലൈക്ക് അല്ലെ എനിക്ക് ഈ വീഡിയോ ക്ക് തരാൻ കഴിയൂ ☹️. ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമായി.ഞാൻ എന്റെ ഫ്രണ്ട്‌സ് share ചെയ്യുന്നു 👍

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      Thank you sooooo much for ur love n support ❤️❤️❤️❤️

  • @ushakumaris7752
    @ushakumaris7752 ปีที่แล้ว +78

    ഞാനും ഭർത്താവും ഒന്നിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തു ഒന്നിച്ചു വീട്ടിൽ എത്തി. സമയം 5.10ആയി.ഞാൻ അടിച്ചു വാരി. മുറ്റം അടിച്ചു. ഉണങ്ങിയ തുണി എടുത്തു വച്ച്. തിരിമ്പി.ചായ ഉണ്ടാക്കി.ഈ സമയം ഭർത്താവ് വന്നു കിടന്നു ഫോണിൽ സിനിമ കണ്ടു. ക്ഷീണം നമുക്ക് ഇല്ല. തമ്പ്നെയിൽ കറക്ടാണ്..😢😢

    • @Naisasoofy
      @Naisasoofy ปีที่แล้ว +13

      അതെ നമുക്ക് ഒരു ക്ഷീണവും ഇല്ല

    • @anuphilip3853
      @anuphilip3853 ปีที่แล้ว +5

      Sathyam

    • @ashi120
      @ashi120 ปีที่แล้ว +4

      Athe machine aanu nammal

    • @safnagiras..8054
      @safnagiras..8054 ปีที่แล้ว

      നമ്മുടെ responsibility നമ്മൾ ചെയ്യണ്ടേ പിന്നെ.

    • @shn12345
      @shn12345 ปีที่แล้ว

      @@safnagiras..8054ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഭർത്താവിനും ചെയ്യാം.. അത് അവരുടേയും കൂടെ റെസ്പോൺസിബിലിറ്റി ആണ് അല്ലാതെ ഭാര്യയുടേത് മാത്രമല്ല..

  • @ruokff2992
    @ruokff2992 ปีที่แล้ว +11

    ഇതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല ആഗ്രഹങ്ങളും ഇഷ്ടങ്ങളും സ്വപ്നമായി അവശേഷിക്കും അവസാനം പ്രായമായി ഒന്നിനും കൊള്ളാത്തവരായി മാറുകയും ചെയ്യും

  • @sherlyzavior3141
    @sherlyzavior3141 ปีที่แล้ว +28

    ജോലി ഉണ്ടായിട്ട് പോലും ആ പെണ്ണിന് സ്വാതന്ത്ര്യമില്ലല്ലോ? എനിക്ക് ശമ്പളമുള്ള ജോലി ഇല്ല എങ്കിലും എന്റെ ഭർത്താവ് എന്റെ ആവശ്യങ്ങളെല്ലാം നടത്തി തരാറുണ്ട്.

  • @pathoosworld8078
    @pathoosworld8078 ปีที่แล้ว +8

    കലക്കി ....pwolichu .....last dialogue ..എല്ലാരും ഇതുപോലെ ആവണം ...🎉🎉🎉🎉🎉

  • @prasannap6749
    @prasannap6749 5 หลายเดือนก่อน +1

    Chechiem. Chettanum. Adipoli. Super. God. Bless. You nhan. Priya

  • @angelmariya09
    @angelmariya09 ปีที่แล้ว +3

    സൂപ്പർ, ഇങ്ങനെ തന്നെ വേണം 👏👏👏👏👏👏👏👏👏👏👏👏

  • @rishamathew7978
    @rishamathew7978 9 หลายเดือนก่อน +1

    Good video chechi❤❤❤

  • @manjuladevi411
    @manjuladevi411 6 หลายเดือนก่อน

    Good message.
    No need to ask husband's permission to go to your house .all wives should understand that you are equal in all respects with your husband.
    This message you conveyed beautifully.congrats

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +1

    എല്ലാരും ഇങ്ങനെ അല്ല ട്ടോ 😊 എന്റെ എല്ലാ ആഗ്രഹങ്ങളും നടത്താൻ എന്നെ സഹായിക്കുന്നത് husband ആണ് 😊 ഇഷ്ടപെട്ട ജോലി, ഡാൻസ് സ്കൂൾ, ഓൺലൈൻ ഡാൻസ് കോഴ്സ് അങ്ങനെ എല്ലാം എനിക്ക് എല്ലാത്തിനും സപ്പോർട്ട് അവനാണ് ❣️ അത്പോലെ തന്നെ നമ്മളും തിരിച്ചു നിക്കണം ട്ടോ അവരുടെ എല്ലാ ആഗ്രഹങ്ങൾക്കും നമ്മളും സപ്പോർട്ട് ചെയ്യണം ❣️

  • @roomilapavithran2591
    @roomilapavithran2591 ปีที่แล้ว +2

    I thonnum kandal padikkilla,sthreekal ellam anusarikkanam, good msg,muradanmare padippikkan kazhiyilla

  • @suchithraratheesh9463
    @suchithraratheesh9463 ปีที่แล้ว +2

    Adipoli, ingane maximum sahikkum pattathe varumpo pinne entha cheyka alle supprrr dr🥰

  • @reshmapnair6420
    @reshmapnair6420 ปีที่แล้ว +3

    Ethe enthu jeevitham, engane oru life adjust cheyyan thanne padane.

  • @nandusmedia
    @nandusmedia ปีที่แล้ว +4

    എത്ര പുരോഗതി ഉണ്ടായി എന്നു പറഞ്ഞാലും എല്ലായിടത്തും ഇതൊക്കെ അവസ്ഥ

  • @vaigak8425
    @vaigak8425 ปีที่แล้ว +4

    Climax kalakki 👌👍

  • @meenaram8055
    @meenaram8055 ปีที่แล้ว +2

    super !! liked this episode much...👌❤👍

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv ปีที่แล้ว +2

    Good message ella veediosum supparannu ttoo😊

  • @vijichavadi7633
    @vijichavadi7633 ปีที่แล้ว +3

    നല്ല കഥ ക്ലൈമാക്സ്‌ super 👍👍👍

  • @remadevi906
    @remadevi906 ปีที่แล้ว +38

    പെൺകുട്ടികൾക്ക് നല്ല ധൈര്യവും സ്വാഭിമാനവും കൊടുത്തു വളർത്തണം എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല ❤

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +4

    Nalla skit molu❤❤❤

  • @geethap6241
    @geethap6241 ปีที่แล้ว

    Nalla Advise Ulla Video

  • @prasannaaravindran5940
    @prasannaaravindran5940 ปีที่แล้ว +4

    Very good msg for those men who are selfish and think about themselves only.

  • @geoilygeorge2779
    @geoilygeorge2779 ปีที่แล้ว +4

    ❤❤ടuper കലക്കി

  • @radhadevipg6197
    @radhadevipg6197 3 หลายเดือนก่อน

    Super super very good

  • @vasanthakv3270
    @vasanthakv3270 ปีที่แล้ว +4

    ഇങ്ങനെ വേണം മറുപടി കൊടുക്കാൻ❤

  • @Thashiiiiiii
    @Thashiiiiiii ปีที่แล้ว +2

    Cheyyatte povatte ennonnum chodhikkarudh…..Cheyunnu povunnu ennu parayuka🙌🏻

  • @badariyav8939
    @badariyav8939 ปีที่แล้ว +5

    അവസാന ഡയലോഗ് അടിപൊളി.

  • @padmanarayan2953
    @padmanarayan2953 ปีที่แล้ว +3

    Very nice story

  • @remarajkumar4682
    @remarajkumar4682 ปีที่แล้ว +2

    Correct ethupole Ulla husband's epozhum undalllo

  • @divyasanthosh6617
    @divyasanthosh6617 ปีที่แล้ว +1

    Adhu powlichuuuuu tto

  • @parimalavelayudhan7141
    @parimalavelayudhan7141 ปีที่แล้ว +1

    വളരെ വളരെ വളരെ ശെരിയാണ് 😊👍

  • @saumyav150
    @saumyav150 ปีที่แล้ว +2

    👌. Super

  • @savithryks4479
    @savithryks4479 ปีที่แล้ว +5

    എനിക്ക് ജോലിയുണ്ട്. എന്നിട്ടു പോലും എന്റെ Hasband എന്നോട് സ്നേഹത്തോടെ പെരുമാറാറില്ല. എന്റെ ഒരാഗ്രഹങ്ങളും നടത്തി തരാറുമില്ല.

  • @remyajishnu4252
    @remyajishnu4252 ปีที่แล้ว +2

    Climax nannayittund..

  • @shobhamenon2430
    @shobhamenon2430 ปีที่แล้ว +1

    Good വീഡിയോ 👌❤❤❤

  • @shaheenathayyil8456
    @shaheenathayyil8456 ปีที่แล้ว +3

    Chettante kashandi chettanu oru prathyega glamour kodukkunnund.

  • @remyasmithesh-np2hd
    @remyasmithesh-np2hd ปีที่แล้ว +1

    അടിപൊളി

  • @bindushiju4773
    @bindushiju4773 ปีที่แล้ว +2

    Nalla skit.

  • @MahammadaliAli-z6w
    @MahammadaliAli-z6w ปีที่แล้ว +1

    I like it well

  • @RejilaHaris
    @RejilaHaris ปีที่แล้ว +2

    Hai chetta chechi❤❤

  • @rasiyashihab5939
    @rasiyashihab5939 ปีที่แล้ว +1

    അടിപൊളി 🔥🔥🔥🔥

  • @rishanrashbin9502
    @rishanrashbin9502 8 หลายเดือนก่อน

    Very good

  • @ramlathp1025
    @ramlathp1025 ปีที่แล้ว +1

    Nannayippoyi

  • @journeytohappiness1684
    @journeytohappiness1684 ปีที่แล้ว

    Ente husband ethilum apuram annu . Ente right hand plaster itta time polum leave eduthilla 1.5 yr kunjine nokilla . Ennitu a time leave eduthu pulliyude kode nerathe epol alla nerathe joli cheitha alinte monte marriage poi .

  • @Sheenaarif
    @Sheenaarif ปีที่แล้ว +1

    Realities reels😊❤...

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 ปีที่แล้ว +1

    ❤👌👌👌👏 എല്ലാവരും കാണണ്ട vidio 👍

  • @Sahlaah3994-f9i
    @Sahlaah3994-f9i ปีที่แล้ว +1

    Adipoli
    Poli
    Poli 👍🏻👍🏻👍🏻👍🏻👍🏻👍🏻♥️

  • @miniaugustine2455
    @miniaugustine2455 ปีที่แล้ว

    Super msg

  • @anjanaanjana5552
    @anjanaanjana5552 ปีที่แล้ว +1

    Nice video....

  • @sarithanair2038
    @sarithanair2038 ปีที่แล้ว +1

    Good 👍

  • @rajammak.s2591
    @rajammak.s2591 ปีที่แล้ว +1

    Ithu super

  • @ourworldbyminnu807
    @ourworldbyminnu807 ปีที่แล้ว +1

    Extreemly curect👍

  • @jayasathyadas2567
    @jayasathyadas2567 ปีที่แล้ว +1

    Super content ithile husband ethrayo bhedham ente husne vach nokumbol

  • @sujathasuresh2429
    @sujathasuresh2429 ปีที่แล้ว +1

    Sooper

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 ปีที่แล้ว +1

    Yes talk strongly

  • @user-yg2vb2nt7
    @user-yg2vb2nt7 ปีที่แล้ว +2

    സുപ്പർ❤

  • @bike_._love6467
    @bike_._love6467 ปีที่แล้ว +1

    Crct

  • @sheebaavarachan5365
    @sheebaavarachan5365 ปีที่แล้ว +2

    👍👍

  • @tprahana1879
    @tprahana1879 ปีที่แล้ว +2

    👌

  • @fejuvlogs3092
    @fejuvlogs3092 ปีที่แล้ว +2

    Pinnallaah❤️

  • @anjanak5946
    @anjanak5946 ปีที่แล้ว +1

    👌👌👌👌👍👍👍

  • @YesodhaMadhu
    @YesodhaMadhu 2 หลายเดือนก่อน

    😔🙏

  • @miracleboys5429
    @miracleboys5429 ปีที่แล้ว +1

    Same😢

  • @rishanrishu3592
    @rishanrishu3592 ปีที่แล้ว +2

    ❤️❤️❤️

  • @FathimaVv-mh4vv
    @FathimaVv-mh4vv ปีที่แล้ว +1

    😮😮

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว +1

    👍🏻👍🏻❤❤

  • @minivarghese6398
    @minivarghese6398 ปีที่แล้ว +2

    Sooopperrr

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +1

    😊😊🎉

  • @rabunisaalahudeen5904
    @rabunisaalahudeen5904 ปีที่แล้ว +1

    Superstory

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 ปีที่แล้ว +1

    👌🏻👌🏻👌🏻❤❤❤

  • @ashrafali5097
    @ashrafali5097 ปีที่แล้ว +1

    Adipoli

  • @mariaroseissac
    @mariaroseissac ปีที่แล้ว +1

    Well done

  • @jamsheenamansoor-dd2iq
    @jamsheenamansoor-dd2iq ปีที่แล้ว +1

    ,👍👍

  • @johnsonkuruppassery9800
    @johnsonkuruppassery9800 ปีที่แล้ว +3

    We all are equal in respect and dignity. Our functions may differ. That's all. Good message. Women know your power.

  • @MohalikallaAli
    @MohalikallaAli ปีที่แล้ว +1

    നല്ല കുട്ടി

  • @sha126
    @sha126 ปีที่แล้ว +1

    True

  • @jayasreev9074
    @jayasreev9074 ปีที่แล้ว +1

    Try to create variety video s

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว

    Ellattinum iyalodu permission chodikkathe pokan nokku

  • @sheejarobert-d7o
    @sheejarobert-d7o ปีที่แล้ว

    👍

  • @itsnothing2859
    @itsnothing2859 ปีที่แล้ว +1

    Ingal sherikm workeyyndo???

  • @agnestellus7885
    @agnestellus7885 ปีที่แล้ว +1

    Super skit

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +2

    🤝💐👍👏👏👏🙏❤️🥰❤️👌👌👌

  • @rejithavimal2998
    @rejithavimal2998 ปีที่แล้ว +1

    Arun gopan,vaani,najim,rahul,vijay ,sudharshan

  • @RaheesaMuneer
    @RaheesaMuneer ปีที่แล้ว +2

    Suppar

  • @ujishnagokulalhara
    @ujishnagokulalhara ปีที่แล้ว +1

    Nigal oru Q and A cheyyanam tto. Nigale patti ariyan oru agraham

  • @najmahaneefnaju7997
    @najmahaneefnaju7997 ปีที่แล้ว +1

    ഇങ്ങനെയായിരുന്നു എന്റെ ആദ്യത്തെ ജീവിതം. കൊറോണ എന്നെ രക്ഷിച്ചു,

  • @RiyasMukkam-u4u
    @RiyasMukkam-u4u ปีที่แล้ว +1

    Hai❤

  • @safeerakp1093
    @safeerakp1093 ปีที่แล้ว +1

    Hai chechi sugamano

  • @ambilyjayakumar8113
    @ambilyjayakumar8113 ปีที่แล้ว

    Karanakutty nokki onnu pottichal mathi. Chilapol nannavum

  • @josephinevinget4872
    @josephinevinget4872 ปีที่แล้ว +1

    Miduki

  • @nasmafaisal2430
    @nasmafaisal2430 ปีที่แล้ว

    Inganathe kore sadanangal und lokathu illa annonnum parayunnilla 😕

  • @radamani8892
    @radamani8892 ปีที่แล้ว +1

    ഒറ്റക്ക് നിന്നാൽ ഒരു കുഴപ്പവും ഇല്ല നല്ല ധൈര്യം ഉണ്ടല്ലോ 🤪

  • @shantythomas1628
    @shantythomas1628 ปีที่แล้ว +1

    Super 😂

  • @thesneemmuhammed6825
    @thesneemmuhammed6825 ปีที่แล้ว

    Sharikum eee husband inoodu samatham choothikal indaloo😢elupallaa

  • @nandini8545
    @nandini8545 ปีที่แล้ว

    സത്യം ഭാര്യ ക്ക് ക്ഷീണം പാടില്ല,

  • @subisha2008
    @subisha2008 ปีที่แล้ว +1

    1..50 പെട്ടെന്ന് ഒരു makeover