മകനെയും മരുമകളെയും ഇതുപോലെ കാണുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ# mother in law/ family

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2023
  • This video is about a mother who gives importance to money rather than relationships in life

ความคิดเห็น • 193

  • @noob-pj8pk
    @noob-pj8pk 7 หลายเดือนก่อน +19

    വിവരമില്ലാത്ത വീടുകളിൽ നടക്കുന്ന സംഭങ്ങൾ തുറന്നു കാണിച്ചതിൽ ഒരു പാട് സന്തോഷം. ലോക്കൽ അമ്മയും തൻ്റേടിയായ മകനും മരുമകളും സൂപ്പർ -സൂപ്പർ🎉❤❤❤❤

  • @raihanaak178
    @raihanaak178 7 หลายเดือนก่อน +23

    ചുരുക്കം എന്നല്ല ഒരു പാടുണ്ട് ഞാനും ഒരുപാട് അനുഭവിച്ചു എപ്പോഴും അനുഭവിക്കുന്നു

  • @kavithaharindranpotty3972
    @kavithaharindranpotty3972 7 หลายเดือนก่อน +25

    അനുഭവം.. ഇവിടെ ഭർത്താവ് കൂടെയുണ്ട്.. ബട്ട്‌ ഭർത്താവും കണക്ക് പറയുന്നയിടങ്ങളും ഉണ്ട്

  • @remadevi906
    @remadevi906 7 หลายเดือนก่อน +28

    പെണ്ണിന്റെ വീട്ടുകാർ ആണിന്റെ വീട്ടുകാർ എന്ന് വേർതിരിവ് കാണാതെ ആരാണോ കൂടുതൽ സ്നേഹിക്കുന്നത് അവരെ തിരിച്ചും സ്നഹിക്കുക❤

  • @lakshmi8814
    @lakshmi8814 7 หลายเดือนก่อน +49

    ഇവിടെ ഉണ്ട് ഇത് പോലെ ഒരു അമ്മായിയമ്മ കാശ്... കാശ് ഇതെന്നെ ഒരു ചിന്ത എന്റെ.. എന്റെ... എന്ന സ്വാർത്ഥത നിറഞ്ഞ സ്വഭാവം മാത്രം ഉള്ളു...ആ മകൻ ചോദിച്ച ചോദ്യം കേട്ടപ്പോൾ എനിക്ക് ഓർമ വന്നത് മറ്റൊരു കാര്യം ആണ്.ഒരിക്കൽ hus ന്റെ ചേട്ടന്റ മകൻ ഒരു ദിവസം അവരോട് ചോദിച്ചു മുഖത്തു നോക്കി തന്നെ കാശ് നോക്കി ആണോ അച്ഛമ്മ മക്കളെ സ്നേഹിക്കുന്നെ എന്ന്. അത് ചോദിച്ചത് അവരുടെ സംസാരരീതി അങ്ങനെ ആയത് കൊണ്ടാണ് അതെ എന്ന് ആണ് അന്ന് അവര് പറഞ്ഞത്.. ശരിക്കും ഇത് ഓരോ വീട്ടിലും നടക്കുന്നത് ആണ് മകൻ വേറെ അതെ മകന്റെ ഭാര്യ വേറെ.. എന്തിനു പേരകുട്ടികളോട് വരെ വേർതിരിവ്.... അത് അങ്ങനെ

    • @mareenareji4600
      @mareenareji4600 7 หลายเดือนก่อน +2

      അവസാന സമയത്തു അവർക്ക് വെളിവ് വരുമായിരിക്കും

    • @sreelekshmirenjukrishnan2771
      @sreelekshmirenjukrishnan2771 7 หลายเดือนก่อน +1

      സത്യം

    • @lakshmi8814
      @lakshmi8814 7 หลายเดือนก่อน

      @@mareenareji4600 81വയസ്സ് കഴിഞ്ഞു അത്യാവശ്യം വയ്യായ്കയും ഉണ്ട്.. ഇനി എന്ന് വെളിവ് വരാനാ മക്കൾക്കു തന്നെ അവരുടെ സ്വഭാവം മനസ്സിലായി...

  • @mareenareji4600
    @mareenareji4600 7 หลายเดือนก่อน +38

    ഈ തള്ളേനെ പിടിച്ചു കിണറ്റിൽ ഇടാനാ തോന്നുന്നത്. ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട്. ഇവിടെ ഭർത്താവ് നല്ലവൻ ആയത് കൊണ്ട് കുഴപ്പമില്ല.... ചിലയിടങ്ങളിൽ അമ്മയും മോനും കൂടി ഒറ്റക്കെട്ടാവും. അങ്ങനെ ഉള്ള വീട്ടിൽ ഭാര്യമാരുടെ കാര്യമാണ് കഷ്ടം

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 7 หลายเดือนก่อน +81

    സൂപ്പർ. ഇതുപോലെ hus ന്റെ സപ്പോർട്ട് ഉണ്ടെങ്കിൽ എത്ര ഭാഗ്യം

    • @achuachu6796
      @achuachu6796 7 หลายเดือนก่อน

      Husband ethupole support cheyyumbol parayum avanu kalyanathinu shesham avalde veetukare mathy ennu. Ennit vannukerunna penninem avalde veetukarem kuttapeduthikolum😢😢😢😢

    • @nalininaliyatuthuruthyil4629
      @nalininaliyatuthuruthyil4629 7 หลายเดือนก่อน +1

      കുറെ ഒക്കെ കണ്ടില്ല കേട്ടില്ലെന്ന്‌ വക്കണം പിന്നെ അധികം പാവം അകരുത് ആവശ്യത്തിന് സംസാരിക്കണം 😂😂

  • @priyadathasasidharan5280
    @priyadathasasidharan5280 7 หลายเดือนก่อน +20

    ഇങ്ങനെ ഉള്ള, അമ്മായിയമ്മ മാർക്കാണ്അവസാനംഅനാധാലയത്തിൽകഴിയേണ്ടിവരുന്നത്

  • @nishanrishan1503
    @nishanrishan1503 7 หลายเดือนก่อน +7

    കുറെ പൊന്നും പണവും തന്നു കെട്ടിച്ചു. കുറെ കുത്തുവാക്ക്, മനസ്സുഖം ഇല്ലാതെ ഇന്നും മനുഷ്യൻ സഹിക്കുന്നു. ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ള ജാതികൾ

  • @lnfaaaaaaaaaaaa
    @lnfaaaaaaaaaaaa 7 หลายเดือนก่อน +28

    ചേട്ടൻ നല്ല അഭിനയം ആണ് ട്ടോ ...👌👌👌👌👌

  • @athiraa.r7608
    @athiraa.r7608 7 หลายเดือนก่อน +144

    ഞാനും കുറെ അനുഭവിച്ചതാണ്. കല്യാണം കഴിഞ്ഞ പിറ്റേ ദിവസം അമ്മായി അമ്മ എന്നോട് പറഞ്ഞു. അവരുടെ മകനെ എന്റെ വീട്ടിലെ കാര്യത്തിലൊന്നും ഉൾപ്പെടുത്തരുതെന്നു. നിങ്ങൾക്ക് കടബാധ്യതയോ മറ്റോ ഉണ്ടെങ്കിൽ അത് നിന്റെ വീട്ടുകാർ തന്നെ വീടണം എന്ന്. അവർ പറഞ്ഞപ്പോൾ എനിക്ക് തോന്നിയത് കല്യാണം കഴിഞ്ഞ അന്ന് തന്നെ എന്റെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് അവരുടെ മകനായിരിക്കുമെന്ന്. വിവാഹം കഴിഞ്ഞു ഇന്നേക്ക് 6 വർഷം. ഇപ്പോഴും ഈ പറഞ്ഞ എന്റെ വീട്ടുകാർ എന്റെ ഹസ്ബന്റിനെ സഹായിക്കുന്നതല്ലാതെ ഒരു ചില്ലി കാശു പോലും അദ്ദേഹം അവരെ സഹായിക്കുന്നില്ല. എന്നാലോ സ്വന്തം വീട്ടുകാർക്കും അമ്മയ്ക്കും അച്ഛനും സഹോദരിക്കും വേണ്ടി ഇപ്പോഴും എല്ലാം ചെയ്യുന്നുമുണ്ട്. എന്റെ അമ്മായിക്ക് അതിനൊന്നും ഒരു പ്രേശ്നവുമില്ലാതാനും അതൊക്കെ അയാളുടെ കടമയാണ് എന്നാണ്. എന്റെ വീട്ടുകാരെ ഞാൻ സഹായിച്ചാൽ അത് പ്രശ്നവും. എന്തൊരു അവസ്ഥ

    • @lavendarhomegarden8587
      @lavendarhomegarden8587 7 หลายเดือนก่อน +6

      ഇത് എൻ്റെ അനുഭവം

    • @misriyanoufi4678
      @misriyanoufi4678 7 หลายเดือนก่อน +1

      Same 😊😊👍🏻👍🏻

    • @merina146
      @merina146 7 หลายเดือนก่อน +3

      എന്റെ അവസ്ഥ ഇതു തന്നെ 🥺

    • @nufinafla8094
      @nufinafla8094 7 หลายเดือนก่อน +5

      Avarude makan sahayikkanamennilla. but namukk nammude veetukare sahayikkam athinu thadassamayi aaru ninnalum avare mind cheyyaruth. Nammude ee avasthayokke korre nammalanne varuthi vekknathanu enthinum ethinum husinte veetukare pedikkenda karyamilla

    • @nufinafla8094
      @nufinafla8094 7 หลายเดือนก่อน +6

      Njanum korre anubavichathan. Ippozhanu bodham vannath ippo enne barikkan aarum varilla vannal vivaramariyum

  • @sreevalsang70
    @sreevalsang70 หลายเดือนก่อน

    തികച്ചും മാതൃക പരമായ വീഡിയോ ❤ അമ്മായിഅമ്മ മരുമകൾ പോര് നടക്കുന്ന ഈ കാലയളവിൽ തന്റെടത്തോടെ ഉശിരോടെ നിൽക്കുന്ന ഭർത്താവ് അല്ലെങ്കിൽ മകൻ ഇടപെട്ടാൽ മതി ഒരു വീട്ടിലും അങ്ങനെയുള്ള കലഹങ്ങൾ നടക്കില്ല കുടുംബ ജീവിതം ഭദ്രം ഗുഡ് മെസ്സേജ്🥰🥰👍🏻

  • @this.is.notcret
    @this.is.notcret 7 หลายเดือนก่อน +24

    പണക്കാരനായ മക്കളെയും മരുമക്കളെയും ചെറുകുട്ടികളെയും കൂടുതൽ സ്നേഹിക്കുന്ന അമ്മായിയമ്മ, അച്ഛൻ ഒക്കെ ഉള്ള നാടാണ് നമ്മുടെ കേരളം 😃😊

    • @mareenareji4600
      @mareenareji4600 7 หลายเดือนก่อน

      സത്യം......

  • @priyapraveenkp5761
    @priyapraveenkp5761 7 หลายเดือนก่อน +13

    രണ്ടുപേരും സൂപ്പറായിട്ടുണ്ട് 👍👍👍👍

  • @nandusmedia
    @nandusmedia 7 หลายเดือนก่อน +10

    കാലം മാറീട്ടും ഇതിൽ ഒന്നും ഒരു മാറ്റവും വന്നിട്ട് ഇല്ല... ഇത് പോലെ ഉള്ള വീഡിയോ കണ്ടിട്ട് എങ്കിലും ആരെങ്കിലും മാറും എങ്കിൽ മാറട്ടെ 🙏🏻🙏🏻🙏🏻

  • @sabithaasiya801
    @sabithaasiya801 7 หลายเดือนก่อน +3

    ഇതെല്ലാം കണ്ടാൽ ഇപ്പോഴത്തെ തലമുറ കല്യാണമേ വേണ്ടെന്നു വെക്കും 😊

  • @user-kc4eg8ci9w
    @user-kc4eg8ci9w 4 หลายเดือนก่อน +1

    ❤എല്ലാവരും പണത്തിനുവേണ്ടിയാണ്അമ്മയായാലും അമ്മായമ്മ ആയാലും പണത്തിന് മേലെ പരുന്തും പൊറുക്കില്ലസ്നേഹബന്ധത്തിന് ലെവൽ സ്നേഹബന്ധത്തിന്സ്നേഹബന്ധത്തിന്പണത്തിനുവേണ്ടി എല്ലാവരും സ്നേഹിക്കും പണമില്ലെങ്കിൽ ആരുംഅതാണ്അതാണ് അവസ്ഥ❤❤❤❤❤

  • @valsalaep262
    @valsalaep262 2 หลายเดือนก่อน

    നിങ്ങളുടെ videos എല്ലാം കുടുംബങ്ങളിൽ ഇപ്പോഴും നടക്കുന്നത് തന്നെ... എല്ലാം നന്നായി അവതരിപ്പിക്കുന്നുണ്ട് 👏👏👏👏👏

  • @ushakumaris7752
    @ushakumaris7752 7 หลายเดือนก่อน +9

    പണം....പണം.....ആ മകൻറെ മാനസിക അവസ്ഥ അമ്മ കണക്കാക്കുന്നില്ല.

  • @meowwwww5979
    @meowwwww5979 7 หลายเดือนก่อน +10

    ഞാനും hus ഉം അബുദാബി യിൽ ആണ്. ഞാൻ ജോലിക്ക് ഒന്നും പോകുന്നില്ല ഇപ്പോ. കഴിഞ്ഞ വെക്കേഷന് ഞങ്ങൾ നാട്ടിൽ പോയപ്പോ hus ന്റെ പേരെന്റ്സ് ന് ഡ്രസ്സ്‌ ഉം എല്ലാം മേടിച്ചു കൊടുത്തു. പിന്നെ എന്റെ വീട്ടിലോട് പോകാൻ നില്കുമ്പോ എന്റെ അമ്മായിഅമ്മ പറഞ്ഞു അവൾ ഇപ്പൊ അവനേം വലിച്ചോണ്ട് പോകുന്നത് അവളുടെ തള്ളക് എനിക്ക് മേടിച്ചു തന്നത് പോലെ മേടിച്ചു കൊടുക്കാൻ ആണ്, അത് മേടിച്ചു കൊടുക്കണേൽ അവളുടെ കാശ് ന് മേടിച്ചു കൊടുക്കണം അല്ലാതെ എന്റെ മകന്റെ പൈസ ക് അല്ല മേടിക്കണ്ടത് എന്ന്. കൂടി പോയാൽ ഒരു 2000 രൂപ യുടെ സാരി മേടിച്ചു കൊടുക്കും അതിനാണ് ഇങ്ങനെ ഒക്കെ പറഞ്ഞത്. പാവം എന്റെ മമ്മി പിന്നെ മേടിക്കാൻ ജീവനോടെ ഉണ്ടായില്ല. ചങ്ക് പൊട്ടുന്ന വേദന ആണ് അതൊക്കെ ഓർക്കുമ്പോൾ 😢

    • @sindhudileep4134
      @sindhudileep4134 7 หลายเดือนก่อน +5

      അവസരം കിട്ടുമ്പോൾ തിരിച്ചു മറുപടി കൊടുക്കണം.ഇങ്ങനെയുള്ളവരെയൊന്നും ബഹുമിനിക്കണ്ട ആവശ്യമില്ല.

    • @user-sk7yl5lk9x
      @user-sk7yl5lk9x 7 หลายเดือนก่อน

      Sathyam. Ippol njan anubavikkunnu. Endey വീട്ടിലേക്ക് ഒന്നും കൊടുക്കാറില്ല. പക്ഷെ എന്റെ മക്കൾ ക്ക് ഒന്നും തരില്ല. വീട്ടിൽ എന്തെങ്കിലും കൃഷി ചെയ്തു ഞാൻ ഉണ്ടാക്കിയാൽ makkalkk കൊണ്ട് കൊടുക്കും. വീട്ടിൽ ഒന്നും വെക്കില്ല. 😭😭😭

    • @RajiRajan-oy2nj
      @RajiRajan-oy2nj หลายเดือนก่อน

      0:27

  • @babuvt8056
    @babuvt8056 7 หลายเดือนก่อน +6

    ഇതുപോലെ ഉള്ള അമ്മമാർ ഒന്നും അറിയാതെ അണ് പറയുന്നത് ഒരു വേള ഒറ്റക് ആകുമ്പോൾ പഠിക്കും

  • @sunithakilgi4334
    @sunithakilgi4334 7 หลายเดือนก่อน +3

    Correct എന്റെ അമ്മായിയമ്മ....👍😂

  • @adhyudhlibin4991
    @adhyudhlibin4991 7 หลายเดือนก่อน +5

    Ente ammayi amma ithinekkal bhayankariya. Swantham mone thanne pattichu

  • @ansijabi
    @ansijabi 7 หลายเดือนก่อน +6

    എന്റെ ഹസ് എന്റെ കല്യാണം കഴിഞ്ഞത് തൊട്ട് എന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കാറുണ്ട്.. അത് അവരുടെ വീട്ടിലെ ആരും അന്വേഷണം നടത്താറില്ല.. എന്നോടും ചോദിക്കില്ല ഹസ് നോടും..

    • @babumanegath6652
      @babumanegath6652 7 หลายเดือนก่อน +1

      God bless you my brother

    • @Varietyonly
      @Varietyonly หลายเดือนก่อน

      നിന്റെ ഭാഗ്യം.... എന്നും അങ്ങനെ തന്നെ നിലനിൽക്കട്ടെ 👍

  • @mysignature4575
    @mysignature4575 7 หลายเดือนก่อน +2

    എന്റെ അവസ്ഥ വേറൊരു തരത്തിൽ ആണ് ഭർത്താവിനോ വീട്ടുകാർക്കോ ഇങ്ങോട്ട് ഒന്നും വേണമെന്നില്ല പക്ഷെ അത് പോലെ അങ്ങോട്ടും ഒന്നും കൊടുക്കാൻ പറ്റില്ല ന്നാ മൂത്ത ബ്രദർ ന്റെ വീട് കൂടലിന് ഒന്നും കൊടുത്തില്ല ഇളയ സിസ്റ്റർ ന്റെ കല്യാണം ആയിട്ടും ഒന്നും കൊടുത്തില്ല ന്ന് മാത്രം അല്ല വിരുന്നു വിളിക്കാൻ പോലും ആർക്കും ഒരു ചൂടും ഇണ്ടായില്ല ചെയ്യണ്ടതൊന്നും ചെയ്യാതെ നമ്മൾ നാണം കെടും

  • @sobhayedukumar25
    @sobhayedukumar25 7 หลายเดือนก่อน +6

    ഇതൊക്കെ anubhavichathanu👍👍

  • @meenaram8055
    @meenaram8055 7 หลายเดือนก่อน +5

    video and script super as always 👌👍❤

  • @lathakrishnan4998
    @lathakrishnan4998 7 หลายเดือนก่อน +1

    All of you acted well.Good theme❤❤❤🎉🎉🎉

  • @Na-xh6xe
    @Na-xh6xe 7 หลายเดือนก่อน +1

    Ningalde place evdeya.. Nalla. Bangi kaanan❤️

  • @radamani8892
    @radamani8892 7 หลายเดือนก่อน +2

    സൂപ്പർ 👍സുജമോൾ കലക്കി 🥰🥰

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you so much ❤️

  • @SiniMathews9503
    @SiniMathews9503 7 หลายเดือนก่อน +3

    Best theme.. njanum vicharikarundu mole pole kandilelum Venda, but marumolde marriage life thakarumbo athu monte koodeya ennula bodam Ntha amma markku elathe

  • @seeniyashibu389
    @seeniyashibu389 7 หลายเดือนก่อน +13

    വളരെ നല്ല തീം 👍🏻👍🏻👍🏻... Acting super...

  • @xxx7855
    @xxx7855 7 หลายเดือนก่อน +1

    Hlo dear ningalde video nalla ishtamanu ella theme m onninonninu mecham , ningal evideyanu thamasam bglr aano plz reply

  • @kadeejaap3088
    @kadeejaap3088 5 หลายเดือนก่อน +1

    Enikku ninjalude vedio Kanaan nalla ishtamaanu nalla abinayam onnum vidaade kaanarund the nninonnu Mecham ammayude sobabaavam kanumbol bayankar deshyam thonnum abinayamaanenkilum, Onnu mikka veedukalum udaavunna karyanjlokke thanneyannu idokkee amma veshamaanu koodudal Ishta maayad husnde abinayam ishtamaanu etrayum pettannu vedio uyaranjalil ethattee

  • @reshmamanoj2094
    @reshmamanoj2094 7 หลายเดือนก่อน +1

    Super. Ithokke manasilakkathe jeevikkunna allukal ippozhum ond. 😆😁

  • @user-fl6sc5yy1p
    @user-fl6sc5yy1p 7 หลายเดือนก่อน +6

    നല്ല കൻഡന്റ് ആണ് നിങ്ങളുടെ ഇതുപോലെ തുടർന്ന് പോകു

  • @Lalitha-uz4zj
    @Lalitha-uz4zj 7 หลายเดือนก่อน +3

    ❤ sathyam molea

  • @user-ys7dp8ov8i
    @user-ys7dp8ov8i หลายเดือนก่อน +1

    Sharikkum nighal 2 perum aaran ❤❤❤

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 7 หลายเดือนก่อน +1

    Super❤️👍othiri ishttaayi video 😍

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      ❤️❤️❤️

  • @sudhavijayan78
    @sudhavijayan78 7 หลายเดือนก่อน +1

    Nalla message

  • @najmanaju6055
    @najmanaju6055 7 หลายเดือนก่อน +1

    ചേട്ടൻ ചേച്ചി സൂപ്പർ 😊

  • @user-gf6to8iu9v
    @user-gf6to8iu9v หลายเดือนก่อน

    Video super👌🏻👌🏻👌🏻

    • @sudhakaran739
      @sudhakaran739  หลายเดือนก่อน

      Thank you so much 👍

  • @binduj2474
    @binduj2474 4 วันที่ผ่านมา

    Super... same like mine

  • @dinydavis2110
    @dinydavis2110 7 หลายเดือนก่อน +2

    Good content 😊

  • @user-gf6to8iu9v
    @user-gf6to8iu9v 5 หลายเดือนก่อน

    Video super👌🏻👌🏻

  • @sreedhrannambiar8384
    @sreedhrannambiar8384 7 หลายเดือนก่อน

    Good concept Sruthi from dubai hailing from kannur at thillenkeri

  • @vaigak8425
    @vaigak8425 7 หลายเดือนก่อน +1

    Your contents are super 👍 Ippozhum oindu ithupolaethy azhukkar

  • @shamnashahuls9350
    @shamnashahuls9350 7 หลายเดือนก่อน +4

    Husband aayal engana venam. . Parayanullathu correct timil parayendavarodu parayanam. . . Ethupolula oru husband aanu eathoru penkutyudem dhyryavum samrakshanavum. ..

  • @zidanavaniveettil2983
    @zidanavaniveettil2983 7 หลายเดือนก่อน +1

    Wow 🎉🎉🎉 super subject

  • @rajinandakumar7282
    @rajinandakumar7282 4 หลายเดือนก่อน +1

    Suuuuuuuper makan

  • @priyankasreeroop
    @priyankasreeroop 7 หลายเดือนก่อน +2

    Valuable concept....

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you ❤️

  • @yffuufudjeydu2831
    @yffuufudjeydu2831 7 หลายเดือนก่อน +1

    Chettan nalla abinayam❤❤❤❤

  • @AnithaKumariK-yg7ww
    @AnithaKumariK-yg7ww 7 หลายเดือนก่อน +2

    Ividayum und oraal my husband, he likes only money, he doesn't like relationships as son, daughter, wife but money is his favourite.no words to explain

  • @ammu-ym4wo
    @ammu-ym4wo 7 หลายเดือนก่อน +1

    Super👍🏻

  • @ubaidbinsubair3040
    @ubaidbinsubair3040 7 หลายเดือนก่อน +1

    സൂപ്പർ

  • @roshinisatheesan562
    @roshinisatheesan562 7 หลายเดือนก่อน +2

    രണ്ടു പേരും Super❤

  • @simims162
    @simims162 7 หลายเดือนก่อน +1

    Superb

  • @marykuttysimon1135
    @marykuttysimon1135 7 หลายเดือนก่อน +1

    ഇന്നും ഇങ്ങിനെയുള്ളവർ ഉണ്ടാകും അല്ലേ, best അമ്മായമ്മ, ഈ പേരു തന്നെ മാറണം, അമ്മയും മകളും, മാത്രം 👍

  • @sajnamedutips9041
    @sajnamedutips9041 7 หลายเดือนก่อน +1

    Super🥰

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you ❤️

  • @radhamanikv8014
    @radhamanikv8014 7 หลายเดือนก่อน

    Act super 🎉

  • @user-py9vo3nw8f
    @user-py9vo3nw8f 7 หลายเดือนก่อน +1

    Mole. Nigal evdn thamasam. Jnan nigalud vidiosok kanarud ❤❤Nalloru vidio Aan to ..egane orupadu Ammayi Amma marud. Evd makan. Nalladayod. Ath othikan patii😂😂❤❤

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you soooo much 💖💖💖

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv 7 หลายเดือนก่อน +1

    👌👌👌🙏🏿🙏🏿🙏🏿കൊള്ളാം

  • @user-bh2ec1sb4p
    @user-bh2ec1sb4p หลายเดือนก่อน +1

  • @fathimaniyas1368
    @fathimaniyas1368 7 หลายเดือนก่อน +1

    ❤❤❤👍👍

  • @reebpunnose6545
    @reebpunnose6545 7 หลายเดือนก่อน +1

    Ente anubhavam

  • @shabnashihabck5658
    @shabnashihabck5658 7 หลายเดือนก่อน

    Ningal evide thamasam

  • @sheelaviswam9845
    @sheelaviswam9845 7 หลายเดือนก่อน +1

    Super

  • @preethasumedhan9339
    @preethasumedhan9339 7 หลายเดือนก่อน +3

    👍👍❤❤

  • @shanibafaisal9604
    @shanibafaisal9604 7 หลายเดือนก่อน

    👍🏻👍🏻

  • @rishamathew7978
    @rishamathew7978 6 หลายเดือนก่อน +1

    Nice❤❤

  • @preethiramesh7833
    @preethiramesh7833 7 หลายเดือนก่อน +1

    👌

  • @ashasivakumar3142
    @ashasivakumar3142 7 หลายเดือนก่อน +2

    ഞാൻ നിങ്ങളുടെ ചാനലിന്റെ ഒരു big fan ആണ്.... എവിടെയാ നിങ്ങളുടെ സ്ഥലം?? നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാ

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      💖💖💖

    • @ashasivakumar3142
      @ashasivakumar3142 7 หลายเดือนก่อน

      @@sudhakaran739 സ്ഥലം എവിടെയാണെന്നു പറഞ്ഞില്ലല്ലോ 😀

  • @aswathijyothish9177
    @aswathijyothish9177 5 หลายเดือนก่อน +1

    Same avastha ende brotherinde marrigene ithe prasnamaayirunnu husbandum support allaayirunnu 😢

  • @ramanikrishnan4087
    @ramanikrishnan4087 4 หลายเดือนก่อน

    Marumakan aliyante lalyanathinu mala kodukkunnathu ithra valiya thettano? Vallatha oru sthree

  • @hafsath2833
    @hafsath2833 7 หลายเดือนก่อน +1

    👍

  • @ramanikrishnan4087
    @ramanikrishnan4087 4 หลายเดือนก่อน

    Ee thunilal unakkan oru Kayar kettikkoode! Chumarilum terrace lum aano thuni unakkanidunnathu

  • @sunithakrishnan9688
    @sunithakrishnan9688 7 หลายเดือนก่อน +5

    I like both of your acting.Your contents are superb and in many families it is a reality. Not only this, but all the video of yours are the facts which happens in every household

  • @user-lo8sy1gk8k
    @user-lo8sy1gk8k 7 หลายเดือนก่อน +1

    👌👌👌❤️❤️❤️

  • @shajnafaisal6038
    @shajnafaisal6038 7 หลายเดือนก่อน +1

    👍❤️

  • @dinydavis2110
    @dinydavis2110 7 หลายเดือนก่อน +1

    👏

  • @sitharadamodaran1781
    @sitharadamodaran1781 7 หลายเดือนก่อน

    Nice video

  • @ammu-ym4wo
    @ammu-ym4wo 7 หลายเดือนก่อน +1

    👍🏻

  • @sandhyasujith8657
    @sandhyasujith8657 7 หลายเดือนก่อน +1

    Ippolzhum same situation 😔😔

  • @nidhimolsasindran1647
    @nidhimolsasindran1647 7 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻

  • @Binthahmad
    @Binthahmad 7 หลายเดือนก่อน +2

    ഇത് എന്റെ life അല്ലെ 🤔🤔

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 หลายเดือนก่อน +1

    Nalla video

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      Thank you ❤️

  • @iiyy8075
    @iiyy8075 7 หลายเดือนก่อน +8

    ജോലി മാത്രം എടുക്കുന്ന ശമ്പളം ഭർത്താവ് വാങ്ങുന്ന ഭാഗ്യവതി യായ ഒരാൾ ആണ് ഞാൻ 😁😁

    • @sudhakaran739
      @sudhakaran739  7 หลายเดือนก่อน

      😊😊❤️

    • @RamseenaRamseena-zt2du
      @RamseenaRamseena-zt2du 7 หลายเดือนก่อน +1

      ജോലിക്ക് പോ ജോലിക്ക് പോ എന്ന് എപ്പോഴും paranjondirikkunna husbuntum moonu ചെറിയ കുട്ടികളുള്ള ഞാനും

  • @user-cz3it2gx4g
    @user-cz3it2gx4g 7 หลายเดือนก่อน

    👍👍

  • @nandugaming2217
    @nandugaming2217 7 หลายเดือนก่อน +1

    Good 🙏🏻👍👍

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 7 หลายเดือนก่อน +1

    Ante mole ethe anufavethiloode pova Kashttem thanne kalem Kathuvakunna shiksha evattakallku kodukanem😮😅

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 4 วันที่ผ่านมา

    Ad ipoli🎉🎉🎉

  • @dujh4390
    @dujh4390 7 หลายเดือนก่อน

    👌👌👌👍👍👍👍

  • @sksentertainment3481
    @sksentertainment3481 4 หลายเดือนก่อน

    ഇവിടെ എന്റെ അമ്മായി അമ്മ പറഞ്ഞത് എന്റെ വീട്ടിലേക്ക് ഞാനു പോയാൽ എനിക്കു ചെലവ് നു എന്ന് പറഞ്ഞ പൈസ പോലും തരേണ്ട ആവശ്യം ഇല്ല എന്നാ ഒക്കെ എന്റെ അപ്പൻ നോക്കിക്കോളും എന്ന് 🤣🤣🤣🤣

  • @irongirl369
    @irongirl369 7 หลายเดือนก่อน +2

    Ente Ammayiammak enneyum ente husineyum ishtamalla. Nammal enth cheythkoduthalum kuttamparanj nadakum.ente veetkarkum ente hus enthenkilum tharunath Ammayiammak ishtamalla.Avark ilaya makaneyum avante wifeneyum aan ishtam. Avalude veetil ellum kodukaan aan ilaya makanod paryal avar Ammak onnum koduthillankilum oru prblm illa. Ennalum paryal ilaya makanum wifeum aan Ammane nokal enn

  • @user-fi7iw4nw4x
    @user-fi7iw4nw4x 7 หลายเดือนก่อน +1

    Super egene Oru barthav seaport cheyunudalo atte jeevidathil agene atte barthav seaport cheyilla

  • @jasnapc5717
    @jasnapc5717 7 หลายเดือนก่อน

    ❤❤❤

  • @faessamuneer
    @faessamuneer 7 หลายเดือนก่อน

    Enik sherikum E Ammayi ammaye pidich alakan thonunuu🤣🤣🤣

  • @shylajashaji7104
    @shylajashaji7104 7 หลายเดือนก่อน

    👍👍👍

  • @shaly7490
    @shaly7490 7 หลายเดือนก่อน

    ❤❤❤❤

  • @fathimaaa834
    @fathimaaa834 7 หลายเดือนก่อน

    👍👍👍👍