പെണ്ണിന്റെ വിവാഹം v/s ആണിന്റെ വിവാഹം/ 🙄😍Girl's marriage v/s boy's marriage/ society and marriage

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @remadevi906
    @remadevi906 ปีที่แล้ว +20

    മകളുടെ സന്തോഷമാണ് വലുത് എന്ന് വിചാരിക്കുന്നവർക്ക് അവളുടെ അഭിപ്രായത്തെ മാനിക്കാം മറിച്ച് അവളൊരു ബാധ്യതയാണെന്ന് തോന്നുന്നുവെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം രക്ഷിതാക്കൾക്ക് അവളെ കെട്ടിക്കാം പക്ഷേ അങ്ങനെയൊരു തീരുമാനം അവളോടു ചെയ്യുന്ന അനീതി യാണ്❤

  • @geetakumari8110
    @geetakumari8110 ปีที่แล้ว +27

    എനിക്ക് ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️ അമ്മ വേഷം നന്നായി ചേരുന്നുണ്ട്, നല്ല തീം നിങളെടുക്കുന്നത് കണ്ടിരിക്കാൻ നല്ല രസം thank u 🙏🙏❤️❤️❤️👌👌👌

  • @nishep2506
    @nishep2506 ปีที่แล้ว +67

    അറേഞ്ച്ഡ് ആണേലും ലൗവ് മാര്യേജ് ആണേലും ഓരോരുത്തരുടെ സ്വഭാവത്തിനനുസരിച്ചാണ് നിലനിൽക്കുന്നത്.എന്റെ കല്ല്യാണം പ്ലസ്ടു പരീക്ഷ കഴിഞ്ഞയുടനെ നടന്നു.ഹസിന് വെറും ഇരുപത്തിമൂന്ന് വയസ്.എന്നാലും അദ്ദേഹം എന്നെ പഠിപ്പിച്ചു.ടീച്ചറാക്കി.എന്റെ കൂടെ ഉറക്കമൊഴിച്ച് കൂട്ടിരിക്കും പഠിക്കാൻ.വലിയ കാശൊന്നും കയ്യിലില്ലാത്ത ആ കാലത്തും എനിക്കായ് വലിയ തുക ഒരു മടിയുമില്ലാതെ ചെലവാക്കും.അതിന്റെ ഒരു കണക്ക് പോലും സൂക്ഷിച്ചിട്ടുമില്ല.ഇത്വരെ പറഞ്ഞിട്ടുമില്ല.ഇപ്പോ ഇരുപത്തിയൊന്നാ വർഷമായി.അദ്ദേഹത്തിന് ഇപ്പോഴും ഞാൻ ആ പെൺകുട്ടി തന്നെ.ചെറിയ വാശിക്കാരനാണെന്നതൊഴിച്ചാൽ അദ്ദേഹത്തെപ്പോലെ എന്നെ ചേർത്ത് നിർത്തുന്നൊരാളുമില്ല.അന്ന് ഞാനും കല്യാണംഇപ്പോ വേണ്ട എന്നൊക്കെ പറഞ്ഞിരുന്നു.അങ്ങനെയെങ്ങാനും നടന്ന് അദ്ദേഹത്തെ നഷ്ടപ്പെട്ടിരുന്നെങ്കിൽ ഈ ജീവിതത്തിലെ തീരാ നഷ്ടമായേനെ.

  • @radamani8892
    @radamani8892 ปีที่แล้ว +20

    സൂപ്പർ മെസ്സേജ് 🥰സുജ മോൾ ക്ക്‌ അമ്മ വേഷം നന്നായി ചേരും കാണാനും കേൾക്കാനും നല്ല രസം 🥰🥰🥰

  • @lami.lemiz9835
    @lami.lemiz9835 ปีที่แล้ว +4

    Ningalde content ellam super anutooo....❤❤❤❤

  • @famiyusu5952
    @famiyusu5952 ปีที่แล้ว +6

    നിങ്ങളുടെ വീഡിയോ രണ്ടു ദിവസം മുന്നേ കാണാൻ തുടങ്ങിയത് സൂപ്പർ ആയിട്ടുണ്ട് എല്ലാരും ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായിട്ടുണ്ട്.

  • @thasleema8194
    @thasleema8194 11 หลายเดือนก่อน +3

    ഇപ്പത്തെ കാലത്ത് നേരെ തിരിച്ചാണ് 😂ആൺകുട്ടികൾക്ക് പെണ്ണ് കിട്ടാനാ പണി 😂

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +5

    Good content.. SUPER 🎉🎉❤❤❤ A great truth 👏

  • @SajnaShihab-mk7ki
    @SajnaShihab-mk7ki ปีที่แล้ว +5

    ഓരോ വീഡിയോസിനും waiting an ട്ടോ അടിപൊളി വീഡിയോ ആണ്. Ippo ഓരോ കുടുംബത്തിലും നടന്നു കൊണ്ടിരിക്കുന്നത്.

  • @shn12345
    @shn12345 ปีที่แล้ว +2

    Good content 👍
    addicted your videos ❤

  • @suphiasalim2138
    @suphiasalim2138 ปีที่แล้ว +1

    Ningalde vdokk waiting aanu tto.. Superrr. Ankutti penkutti ennathinekkal oruveettil thanne ororutharodum oro reethiya appol pinne enth parayan...

  • @Gaurisankaram
    @Gaurisankaram 11 หลายเดือนก่อน +2

    Mm. Shariya oru prayam kazhinjal penkuttinte kalyanam nadakkan paadanu. 😔

  • @fathimap8089
    @fathimap8089 ปีที่แล้ว +1

    വീട്ടിൽ ഇരുന്നു വരുമാനം ആഗ്രഹിക്കുന്നവർ ഉണ്ടോ എങ്കിൽ മുപ്പതു ഐറ്റം ക്രാഫ്റ്റ് മേക്കിങ് പഠിപ്പിക്കുന്നു വളരെ ഈസി ആയി താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @ShainiShainiN
    @ShainiShainiN ปีที่แล้ว +1

    Mole anikothirishtan Jnan nigalud alla vidiosum kanarud..❤❤ Amma veshom Ammaud. Sareesum molud dressok .anikishtan .😂❤❤Amma mar anum eganan lle. .Anum avark tension .jnanum Ammaum 2kuttikalud mole😊😊

  • @ramanikrishnan4087
    @ramanikrishnan4087 11 หลายเดือนก่อน +1

    Ammayude blouse super

  • @sobhascreations2038
    @sobhascreations2038 ปีที่แล้ว +11

    ഇത് കാണുന്ന 23വയസിൽ കല്യാണം കഴിച്ച ലെ ഞാൻ. ഇത് കാണുന്നു ഇപ്പോൾ എന്റെ അവസ്ഥ full ദാരിദ്ര്യം ജോലി ഇല്ല പോകാൻ പറ്റില്ല അമ്മായിഅമ്മ പറയണ്ട

    • @aswathyanil6871
      @aswathyanil6871 ปีที่แล้ว +1

      Njanum same situation

    • @sobhascreations2038
      @sobhascreations2038 ปีที่แล้ว

      @@aswathyanil6871 ഇതിൽ നിന്നും മാറണമെടാ, ഞാൻ ഇപ്പോൾ dubai പോകാനാ അവിടെ job ചെയ്യ്തു കുഞ്ഞിന്റെ കാര്യം എന്റെ parents നോക്കും സ്കൂളിൽ ചേർക്കണ്ടേ cash hus അയക്കാറില്ല അപ്പോൾ ഞാൻ risk എടുത്ത് പോകുവാ 3 month visa job നാട്ടിൽ എവിടേലും നോക്കെടാ കയറിട്ട് നമ്മൾക്കു set ആകും 👍👍

  • @ramanipreman-w8o
    @ramanipreman-w8o หลายเดือนก่อน

    My parents are settled in mumbai since last 50 year but their mentality is same. They only theirself do not want the progress. Even they use the girls earning for boys education but do no let the girl what they want to do for their good future. It will take long time to change our society

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว

    Ente kallyanam 24 vayassil kayinju... Love mrg ayirunu... kallyana time job undayirunu pakshe dhooram karanam job nirthendi vannu... Pinne corona time ayathkond vere job 1 yr kittiyila aaa time 2 course padichu... Oru job nu keri... Pakshe ende karyathil after marriage aanu ende passion ende profession ellam nannayi munnot kond pokan patiyath 🥰

  • @saleenamusthafa7501
    @saleenamusthafa7501 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍❤

  • @hajaran7494
    @hajaran7494 8 หลายเดือนก่อน +1

    ശരിയാ

  • @vidyaraju3901
    @vidyaraju3901 ปีที่แล้ว +4

    സൂപ്പർ... അമ്മ charactor സൂപ്പർ ആയിട്ടുണ്ട്... ഡയലോഗ് കുറച്ചു കൂടെ ബോൾഡ് ആയിട്ട് സംസാരിക്കാൻ ശ്രെമിച്ചെങ്കിൽ ഒന്നുടെ നന്നായിരുന്നു.... Anyway keep going 👍👍

  • @AleenaAhalya400
    @AleenaAhalya400 ปีที่แล้ว +3

    ചേച്ചി സാരിയിൽ super❤❤

  • @ammuzz_sumithra
    @ammuzz_sumithra ปีที่แล้ว +1

    Sathyam anu

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +5

    Super❤❤❤👌👌👌🤝👍

  • @IlloosBakes
    @IlloosBakes 10 หลายเดือนก่อน +1

    Super❤️❤️❤️

  • @suniv9292
    @suniv9292 ปีที่แล้ว +1

    സൂപ്പർ vdo 😊

  • @Lnms-h1v
    @Lnms-h1v 6 หลายเดือนก่อน +1

    ആവളുടെ തീരുമാനാണ് ശരിയായത് ആണുങ്ങടെ ത് വെറയും പെണ്ണുങ്ങളുടെത് വെറെയും ആക്കരുത് എല്ലവർക്കും അവനോൻ ക്ക് ഇഷ്ട പോടത് മാത്രമെ സി ക്കരിക്കാവു അല്ലേങ്കിൽ ദുരിതമായിരിക്കും ജീവിതം

  • @shane1707
    @shane1707 ปีที่แล้ว +1

    Ninghal evideya thamasikanath

  • @SinanSinanks-qo3me
    @SinanSinanks-qo3me ปีที่แล้ว +1

    Kadayalla ith jeevitham. Aanu. No words cheechi cheeta

  • @anjalivijayan2294
    @anjalivijayan2294 ปีที่แล้ว +1

    I like all your videos ❤

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y ปีที่แล้ว +1

    Good message

  • @nabeelbilu1118
    @nabeelbilu1118 ปีที่แล้ว +4

    Amma vesham aan super

  • @rishamathew7978
    @rishamathew7978 9 หลายเดือนก่อน +1

    ❤❤

  • @ayishaskhan8957
    @ayishaskhan8957 ปีที่แล้ว +2

    👌👌

  • @mayababy2231
    @mayababy2231 ปีที่แล้ว +2

    ❤❤❤

  • @premeelabalan728
    @premeelabalan728 ปีที่แล้ว +1

    സത്യം

  • @AnnaJose-o2r
    @AnnaJose-o2r ปีที่แล้ว +1

    👌👌❤️❤️

  • @alhamdulillah622
    @alhamdulillah622 11 หลายเดือนก่อน +2

    എന്നെ വീട്ടുകാർ 15വയസ്സിൽ പിടിച്ചു കെട്ടിച് 😄

  • @ubaidbinsubair3040
    @ubaidbinsubair3040 ปีที่แล้ว +1

    സൂപ്പർ

  • @UMMURRAHMATH
    @UMMURRAHMATH ปีที่แล้ว

    Enikk chechine chiri bayangara rasa

  • @niyahashiknazlihashik2188
    @niyahashiknazlihashik2188 11 หลายเดือนก่อน +1

    ഉണ്ട്. എനിക്ക് thoneekn.

  • @lekshmys9273
    @lekshmys9273 ปีที่แล้ว +2

    Shankupushpam oru weakness anale. Kureyundalo veetil😂

  • @naliniradhakrishnan3824
    @naliniradhakrishnan3824 ปีที่แล้ว +1

    Correct

  • @archanaarun3222
    @archanaarun3222 ปีที่แล้ว +1

    👍🏻

  • @meenapbassociates437
    @meenapbassociates437 ปีที่แล้ว +11

    ഞാൻ ഇപ്പൊ നിങ്ങളുടെ പഴയ വീഡിയോ കണ്ടോണ്ടിരുന്നത് ആണ് അപ്പോഴേക്കും new വീഡിയോ വന്നു ദിവസവും വീഡിയോ ഇടണേ

  • @mubeenashabeer5829
    @mubeenashabeer5829 ปีที่แล้ว +1

    good

  • @imthiyasishak1604
    @imthiyasishak1604 2 หลายเดือนก่อน

    Aanu pennu enna verthirivu pandum ipazhum ndu. Athini marum thonnunilla

  • @sarithap9719
    @sarithap9719 ปีที่แล้ว +1

    അനിയന്റെ വീഡിയോസ് ഒന്നും വരാറില്ലല്ലോ

    • @happyandcool1-t1y
      @happyandcool1-t1y  ปีที่แล้ว

      He is posting videos almost everyday, subscribe cheythathano

  • @deepakd6451
    @deepakd6451 ปีที่แล้ว

    🙋🙋👌👌👌💚💚💚💚💚

  • @muhsinakp5531
    @muhsinakp5531 ปีที่แล้ว +1

    I like ur vedios

  • @aneermuhammed5301
    @aneermuhammed5301 ปีที่แล้ว +1

    Ningalude veed evdeya North Indian yilano stay ❤

  • @deepadileep24
    @deepadileep24 ปีที่แล้ว +3

    23 vayasil joli kitio
    Very good

  • @salaamebrahim4334
    @salaamebrahim4334 6 หลายเดือนก่อน

    Hi, എന്റെ അഭിപ്രായം തെറ്റാണെങ്കിൽ ക്ഷമിക്കണം... മാതാപിതാക്കൾക്ക് പെൺകുട്ടി ആണ് ജനിക്കുന്നതെങ്കിൽ ആ കുട്ടി പ്രായപൂർത്തി ആയാൽ പിന്നെ ടെൻഷൻ ആണ്.... നല്ല ഒരു കുടുംബത്തിൽ എത്തിക്കാൻ.... പിന്നെ നമ്മൾ ക്യാഷ് ബാങ്കിൽ എഫ്. ഡി.. ഇടുന്നുവെങ്കിൽ സേഫ് ആയ നല്ല ബാങ്കിൽ ഇടു... ആൺകുട്ടി ആണെങ്കിൽ ഫണ്ട്‌ വീട്ടിലേക്കല്ലേ കിട്ടുന്നത്.... അപ്പോൾ അവന്റെ ഇഷ്ടം നോക്കും

  • @akashkorani5624
    @akashkorani5624 ปีที่แล้ว +1

    😂

  • @rejeenasha6756
    @rejeenasha6756 ปีที่แล้ว

    montessorri. pre primary ttc, hindi ttc ,Arabic ttc online padikkan thalparyamumdo ? നവംബർ ഒന്നിനു തുടങ്ങുന്ന ബാച്ചിലേക് അഡ്മിഷൻ നടന്നു കൊണ്ടിരിക്കുന്നു ...ഓൺലൈൻ പഠിച്ചു ഓഫ്‌ലൈൻ work cheyyam ..hindi ttc psc aproved ..ktet 4 എഴുതാം ...upsc approved ttc coursukal
    qualification sslc and above

  • @fifagamechampion
    @fifagamechampion 7 หลายเดือนก่อน

    Super ❤❤❤

  • @nadrannassar6212
    @nadrannassar6212 6 หลายเดือนก่อน

    ❤😊

  • @UMMURRAHMATH
    @UMMURRAHMATH ปีที่แล้ว

    Enikk chechine chiri bayangara rasa

  • @kanjanakrishnan.k8781
    @kanjanakrishnan.k8781 ปีที่แล้ว

    ❤❤🎉🎉

  • @dianaalen8564
    @dianaalen8564 ปีที่แล้ว +1

    👍

  • @seeniyashibu389
    @seeniyashibu389 ปีที่แล้ว +3

    👍🏻👍🏻👍🏻

  • @UMMURRAHMATH
    @UMMURRAHMATH ปีที่แล้ว +1

    Enikk chechine chiri bayangara rasa

  • @UMMURRAHMATH
    @UMMURRAHMATH ปีที่แล้ว +2

    Enikk chechine chiri bayangara rasa