നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി ചുമ്മാ ക്യാഷ് കൊടുത്ത് ഡോക്ടറെ കണ്ടാൽ പോലും ഇതൊന്നും പറയില്ല വെറുതെ കുറെ മരുന്നു എഴുത്തും അസുകവും മാറില്ല. ഇത്ര നന്നായി പറഞ്ഞ ഡോക്ടറെ ദൈവം അനുഗ്രിക്കട്ടെ ❤
Dr enk കുറെ ആയി gas pblm വയറിനു mel ഭാഗത്തു pain ഒരു അസ്വസ്ഥത ഇപ്പൊ അത് rightside ൽ back ഭാഗത്തും ഉണ്ട്.. Medicine ചെയ്യുമ്പോൾ മാറും... മലബന്ധവും ഉണ്ട്... Pls rply
🙏 എനിക്ക് ഗ്യാസിന്റെ ഒരുപാട് ശല്യം ഉണ്ട് ഒരുപാട് മെഡിസിനും അല്ലാതെ ഹോം റെമഡി ഉപയോഗിച്ച് നോക്കുന്നത് എന്നാലും ഇങ്ങനെ വായു ഏമ്പക്കം ആയി വന്നുകൊണ്ടേയിരിക്കുന്നു ഡോക്ടർ പറഞ്ഞാ ഈ ഹോം റെമഡി ചെയ്താൽ മാറി കിട്ടുമോ എത്രനാൾ ഇത് ഉപയോഗിക്കണം pl
എനിക്ക് ഇതുപോലെ വയർ വീർത്ത് നികുന്ന പോലെ ശ്വാസം മുട്ടുന്ന പോലെ ഉണ്ട്..ഫുഡ് കഴിക്കാൻ തോന്നുന്നില്ല..ഡോക്ടർ കാണിച്ചു മെഡിസിൻ എടുത്തിട്ടും improvment ഇല്ല..ഗ്യാസ് ഫുൾ ആയിട്ട് മാരൻ എന്ത് ചെയ്യും.plz reply sir..
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി ചുമ്മാ ക്യാഷ് കൊടുത്ത് ഡോക്ടറെ കണ്ടാൽ പോലും ഇതൊന്നും പറയില്ല വെറുതെ കുറെ മരുന്നു എഴുത്തും അസുകവും മാറില്ല. ഇത്ര നന്നായി പറഞ്ഞ ഡോക്ടറെ ദൈവം അനുഗ്രിക്കട്ടെ ❤
Thanks
Thank you doctor
ഇതുവരെ ആരും പറഞ്ഞുത രാത്ത അറിവിനു നന്ദി.❤❤❤
Sir.. എനിക്ക് hpylori ഉണ്ടായിരുന്നു. Stool check ചെയ്ത് നെഗറ്റീവ് ആയി. പക്ഷെ ഇപ്പോഴും ഏമ്പക്കം കീഴ്‌വായു ശല്യം ഉണ്ട്. നല്ല ടെൻഷൻ ഉള്ള വ്യക്തിയാണ്.
Thank you doctor for your valuable information
👍🏻✅🌿
നല്ല അറിവാണ് ഡോക്ടറുടെ ക്ലാസിലൂടെ കിട്ടിയത് പോയി ചോദിച്ചാൽ പോലും ആരും ഇത്ര നന്നായി പറയില്ല നന്ദി
Valare upakarapradamaaya arivu. Orupad perkk e budhimutt und vishayam uchithamaayi thiranjeduthu
👍🏻🌿
Thank you doctar❤
👍🏻🌿✅
Verythanksdoctor
വളരെഉപകാരം dr❤❤
👍🏻🌿
Very very useful information 👌 ❤
👍🏻🌿
Super speech
❤❤❤❤ok
good
ഡോക്ടർ കായം tablet ന്റെ ഉപയോഗം, ഗുണങ്ങൾ എന്നിവയെക്കുറിച്ചു ഒരു video ചെയ്യാമോ
Sure
Apple cider vinegar dayli kazikamo
DOCTOR pls reply, eppoyum empakkam pole varunnu bayar veerthath pole ,ith has problem aano
.?
Good message Dr.
👍👌🙌
This type of medication I can take life long..having constipation issues from long time
Oru marunnum life long kazhikkendathilla rogam mariyal nirthuka
Dr.njn kure videos kandu but onnum sheriyalla nigal paranjapolann ellam manassilayath Tnx kadakkal enn parayunna place evideya onn.parayuttoo veranann
താങ്ക്യൂ ഡോക്ടർ. വിനിഗർ എത്ര അളവ് കഴിക്കണം .
Nalla keezvayu shallyam und ethannu vazi
Dr enk കുറെ ആയി gas pblm വയറിനു mel ഭാഗത്തു pain ഒരു അസ്വസ്ഥത ഇപ്പൊ അത് rightside ൽ back ഭാഗത്തും ഉണ്ട്.. Medicine ചെയ്യുമ്പോൾ മാറും... മലബന്ധവും ഉണ്ട്... Pls rply
Ultrasound scanil gas adivayattil kanunu enthu chyanam
🙏 എനിക്ക് ഗ്യാസിന്റെ ഒരുപാട് ശല്യം ഉണ്ട് ഒരുപാട് മെഡിസിനും അല്ലാതെ ഹോം റെമഡി ഉപയോഗിച്ച് നോക്കുന്നത് എന്നാലും ഇങ്ങനെ വായു ഏമ്പക്കം ആയി വന്നുകൊണ്ടേയിരിക്കുന്നു ഡോക്ടർ പറഞ്ഞാ ഈ ഹോം റെമഡി ചെയ്താൽ മാറി കിട്ടുമോ എത്രനാൾ ഇത് ഉപയോഗിക്കണം pl
അസ്ഡിറ്റി പ്രശ്നം ഉണ്ട് ആപ്പിൾ സിനഗർ വിനാഗർ നാരങ്ങാ പോലുള്ളത് ഉപയോഗിക്കാൻ പറ്റുമോ
No
Half ltr milk Njan daily use cheyyunnund enikk gastric issues und ith kooduthalano sir
Chance und but athu mathram akanam ennilla chilappol food habits um akam...
@@DrVisakhKadakkal thank you sir
Thank you doctor for this valuable information. Which is the best time to take apple cider vinegar. Can i take it early morning.
Clopilet , atorvastatin മരുന്നു ഉപയോഗിക്കുന്നത് gas formation ഉണ്ടാക്കുമോ
സാധാരണ ഉണ്ടാകാറില്ല..✅
Namaste Dr,Valareyete pradhanappetta arivukalanu panguvachathu Orupad nandi,Etharam prashanagal ullavarkk kazhikkanpattunna diet chart paranjutharamo?Karanam payaruvargagalum,Kadalavargagalum kazhikkumbol gas prashnam adhikarikkarund,agineyullavarkk protein egineyanu kittuka?
👍🏻🌿
👌👌👌
3 മാസത്തിൽ ഏറെയായി എന്ത് കഴിച്ചാലും gas form ആകുന്നു. കുറച്ചു syrup / tablets prescribe ചെയ്തു. എത്ര കഴിച്ചിട്ടും മാറുന്നില്ല? ഇനിയെന്ത് ചെയ്യണം.
Nalla medicn yedha
വിരലുകൾ കൊണ്ട് compress ചെയ്യുന്നത് ഇരുന്നിട്ടോ നിന്നിട്ടോ ആണ് ചെയ്യേണ്ടത്
2 രീതിയിലുമാകാം
🙏🏻🙏🏻👍🏻👍🏻👍🏻👍🏻
Sir hospital evdeyaa??
Kollam Kadakkal
@@DrVisakhKadakkal ayurveda hospital aano
❤️❤️❤️❤️❤️❤️
👍🏻🌿
❤
👍🏻✅🌿
കടയ്ക്കൽ വന്നാൽ സാറിനെ കാണാൻ പറ്റുമോ?
S
സർ എത്ര മണിക്ക് വരണം
Docter ente husband ne night urganpattunella gas problem Karanam vari ellinanu gas kayarunad endkilum marunnu parannu taranam
എനിക്ക് ഇതുപോലെ വയർ വീർത്ത് നികുന്ന പോലെ ശ്വാസം മുട്ടുന്ന പോലെ ഉണ്ട്..ഫുഡ് കഴിക്കാൻ തോന്നുന്നില്ല..ഡോക്ടർ കാണിച്ചു മെഡിസിൻ എടുത്തിട്ടും improvment ഇല്ല..ഗ്യാസ് ഫുൾ ആയിട്ട് മാരൻ എന്ത് ചെയ്യും.plz reply sir..
Gastritis akaan സാദ്ധ്യത ഉണ്ട് അവശ്യം എങ്കിൽ ഒരു endoscopy cheyth nokkuka.. കൃത്യ സമയത്ത് ആഹാരം കഴിക്കാൻ ശ്രമിക്കുക
@@DrVisakhKadakkal thank u
പച്ച വെള്ളം കുടിച്ചാൽ പോലും gas ആണ് 😔
Try this
Zh
HIDoctergassEXsersies,,,Tenshangss
Thank you doctor ❤❤❤❤
Very very useful information 👌 ❤
👍🏻🌿
👌👌👌
👍🙏👍
❤❤
🌿👍🏻✅
❤❤❤
🌿👍🏻✅