വിട്ടുമാറാത്ത ജലദോഷം തുമ്മൽ കഫക്കെട്ട് ഇതിന്റെ കാരണവും പരിഹാരവും എന്ത് ? | Dr. Praveen Jacob

แชร์
ฝัง

ความคิดเห็น • 39

  • @ashrafkkarangadan7090
    @ashrafkkarangadan7090 2 วันที่ผ่านมา +1

    അവസരോചിതമായ അറിവ് നന്ദി ഡോക്ടർ

  • @ggkutty1
    @ggkutty1 2 วันที่ผ่านมา +1

    Very much right. Thanks🌹🌹🌹🌹

  • @sheena5780
    @sheena5780 3 วันที่ผ่านมา +1

    very informative and listening to this info first time.. thank you

  • @nasere7722
    @nasere7722 4 วันที่ผ่านมา +4

    Best.dr Godblessu

  • @manoharanv3189
    @manoharanv3189 2 วันที่ผ่านมา

    Very good information. Thanks doctor

  • @shantymolmathew2641
    @shantymolmathew2641 3 วันที่ผ่านมา +2

    It is very true doctor. But most of the bit d brands not good quality. In life is much better but very costly

  • @umarulfarook7234
    @umarulfarook7234 วันที่ผ่านมา

    Good hospital and Dr government hospital and Dr

  • @smartmedia8213
    @smartmedia8213 4 วันที่ผ่านมา +5

    Thank You Doctor ❤️

  • @vidyasasi7233
    @vidyasasi7233 วันที่ผ่านมา +3

    കൈകാൽ കോച്ചി പിടുത്തം എന്തുകൊണ്ടാണ്? വേനൽക്കാലത്തു പോലും വരുന്നു. പ്രത്യേകിച്ചും നനവുള്ള സ്ഥലത്തു നിൽക്കുമ്പോഴോ fan full time ഇട്ടാലോ ഒക്കെ natural remedy ഉണ്ടോ

  • @nazeemanajeeb5229
    @nazeemanajeeb5229 วันที่ผ่านมา

    Kunjungalkko anganay kodukkamo eppozhum. Jaladhoshavum chumayum

  • @RekhaRekha-c3s
    @RekhaRekha-c3s 3 วันที่ผ่านมา +2

    Nhan kazhikarund dr paranhapo onnukoodi viswasamayi palarum paltharathil parayunnu chilar inganeyulla vitamin kazhikaruthennuparayum ❤

  • @jacobthomas1970
    @jacobthomas1970 4 วันที่ผ่านมา +2

    Thank you sir

  • @sheejithvda
    @sheejithvda 2 วันที่ผ่านมา

    Very useful 👍

  • @sasidharan.m8870
    @sasidharan.m8870 วันที่ผ่านมา +2

    മഴക്കാലം കഴിഞ്ഞ് മഞ്ഞുതുടങ്ങുമ്പോൾ എല്ലാ വർഷവും തുമ്മലും running nose ഉം തുടങ്ങും. പുലർച്ചെ 3 മണിയോടെ തുടങ്ങി രാവിലെ 9-10 മണിയോടെ ഭേദമാവും. ഇപ്പോഴല്ലേ കാരണം മനസ്സിലായത്

  • @sujatchacko2390
    @sujatchacko2390 2 วันที่ผ่านมา +6

    വെയിൽ കൊണ്ടാലും alergy ഉണ്ടാകുന്നവർ എന്താ ചെയ്ക?

    • @innesentvarghese1865
      @innesentvarghese1865 วันที่ผ่านมา +1

      Vitamin D3 10 K.Medical store ൽ നിന്നും ലഭിക്കും.2 ദിവസം ഇടവിട്ട് 11 am ന് അൽപ്പം butter /ghee /oily food ന്റെ കൂടെ കഴിക്കുക.

  • @sindhubiju8223
    @sindhubiju8223 4 วันที่ผ่านมา +1

    Tku Dr. ❤

  • @SheenaGeorge-cv1nn
    @SheenaGeorge-cv1nn 2 วันที่ผ่านมา +1

    സർ സൂപ്പർ ഇൻഫർമേഷൻ താങ്ക് s

  • @santhosh.86
    @santhosh.86 วันที่ผ่านมา

    Guruvayoorappan saranam

  • @mohammedpk8914
    @mohammedpk8914 2 วันที่ผ่านมา +3

    എനിക്ക് അലർജി കാരണമുള്ള ചൊറിച്ചിൽ ഉണ്ട് അതിന് ഇത് ഉപകാരപ്പെടുമോ

  • @geethaprabhakaran9816
    @geethaprabhakaran9816 2 วันที่ผ่านมา +1

    Ortho dr പറഞ്ഞത് വർഷത്തിൽ ഒരാഴ്ച മാത്രമേ കഴിക്കാൻ പടുള്ളു
    ഒരാൾക്ക് അത്രയും മതി എന്നാണ് പറഞ്ഞത്

  • @Ameer.Shahid
    @Ameer.Shahid 2 วันที่ผ่านมา

    Useful

  • @leemajoy6345
    @leemajoy6345 4 วันที่ผ่านมา +8

    ഡോക്ടർ പറഞ്ഞതാണ് എൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്തായാലും വൈറ്റമിൻ ഡി കഴിച്ചിട്ടു തന്നെ 'ഡോക്ടർ നെഞ്ചിലെ കഫകെട്ട് മാറാൻ എന്താ ചെയ്ക പ്ലീസ് റിപ്ലെ

    • @johnythomas6310
      @johnythomas6310 2 วันที่ผ่านมา

      എടാ മോനെ
      ആൻ്റി മോണിയം റ്റാർട്ട് 30 എന്ന ഒരു മരുന്നുണ്ട് അത് വാങ്ങി 3 മാസം സ്തിരമായി
      ദിവസം 4 -5 പ്രവശ്യം
      3 മാസം ഉപയോഗിക്കു നെഞ്ചിലെ കഭ കെട്ട് മാറും

  • @joyjoseph2113
    @joyjoseph2113 วันที่ผ่านมา +1

    Doctor Sir, I had allergy nftom da time I was studying in fifth standard.. now I am 73 yrs old. From da Covid time I started using da mask nd now I am completely free from da allergy problem. I also have not taken da vaccination propagated by various authorities. I now live in Bangalore.during da various times of my life I have lived in almost all states of da country,starting from Kerala.

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe วันที่ผ่านมา

    Enikku ennum mooku chorichilum thummalumanu dr.marunnu kazhichu madurhu

  • @deepaNVdee
    @deepaNVdee 2 วันที่ผ่านมา +3

    Sir.. ഒരു channel ൽ ഒരു doctor പറഞ്ഞു- body alkaline ആക്കി വയ്ക്കണം, acidic body യിൽ ആണ് 3/4% അസുഖങ്ങളും വരുന്നത് എന്ന്. അതു കേട്ടപ്പോൾ ശരിയാണെന്ന് തോന്നി. ഇപ്പോ Praveen Sir പറയുന്നത് കേട്ടപ്പോൾ ഇതാണോ ശരി എന്നു confusion ആയിരിക്കുന്നു. reply തരുമോ sir. ..
    എനിക്ക്‌ LPR ഉണ്ട്. വരും പോകും. തൊണ്ട കുത്തികുത്തി ചുമയ്ക്കും. constipation ഉം Diarrhea ഉം മാറി മാറി വരുന്നു. വായിലേക്ക് എരിവ് അനുഭവപ്പെടാറുണ്ട്. ചുമയ്ക്കുമ്പോൾ small food particles വായിലേക്ക് വരാറുണ്ട്. Sir. . please reply. ഇനി വരുന്ന എതെങ്കിലും വിഡിയോയിൽ പറയുമോ..

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 วันที่ผ่านมา +5

    എനിക്കും അലർജിപ്രാശനം ഒണ്ട്

  • @niranjanrratheesh1b143
    @niranjanrratheesh1b143 4 วันที่ผ่านมา +3

    Sir, kutikalku etrayanu dosage?

  • @AkbarAbdul-r4y
    @AkbarAbdul-r4y 2 วันที่ผ่านมา

    Super

  • @hello_sunshine354
    @hello_sunshine354 4 วันที่ผ่านมา +3

    Why is vitamin D decreasing in our bodies? any long-term side effects when using vitamin D at a young age? My brother and I also suffer this sneezing, cough etc. But my brother is low on vitamin D. When he was in Bangalore he recovered from this immunity problem. But at that time he is not using vitamin D medicine. In 2024 he checked the vitamin D he is low level of Vitamin D.

  • @latheefakahmed8092
    @latheefakahmed8092 วันที่ผ่านมา

    മരുന്ന് കമ്പനികൾ ആവശ്യപ്പെടുന്നത് അനുസരിച്ച് പിന്നീട് ഇതിൻറെ ഡോസേജിൽ മാറ്റം വരുന്നതാണ് ആരും തെറ്റിദ്ധരിക്കരുത്

  • @gokuldasc4503
    @gokuldasc4503 2 วันที่ผ่านมา +7

    സോഷ്യൽ മീഡിയ വഴി ഡോക്ടർമാർ പറഞ്ഞു തരുന്നത് ഉപയോഗിച്ച് ആരും സ്വയം ചികിത്സ ചെയ്യരുത്. ഗവണ്മെന്റ് ആശുപത്രിയിൽ പോയി ഡോക്ടറെ കാണുക. ഒരിക്കലും അമിതമായി മരുന്ന് എഴുതില്ല, കാരണം കമ്മീഷൻ ഇല്ല. അനാവശ്യ ടെസ്റ്റുകൾ ഒന്നും പറയില്ല. വളരെ ചുരുങ്ങിയ മരുന്ന് കൊണ്ട് നമ്മുടെ രോഗം മാറ്റിത്തരും.

    • @സത്യംസത്യമായി
      @സത്യംസത്യമായി วันที่ผ่านมา +2

      ഏത് സർക്കാർ ആശുപത്രിയിൽ ആണ് ?

    • @shebaabraham687
      @shebaabraham687 วันที่ผ่านมา +1

      ​@@സത്യംസത്യമായിനല്ല ഡോക്ടർമാർ ഉള്ള സർക്കാർ ആശുപത്രിയിൽ

  • @JacobJob-u7d
    @JacobJob-u7d 2 วันที่ผ่านมา

    I have almost all days have running nose ,so much medicine used but cannot find permanent solution.

  • @bradlyvladimar3295
    @bradlyvladimar3295 3 วันที่ผ่านมา +1

    Thank. You Dr