A simple Bluetooth Speaker making with PAM8403 board ( ഒരു അടിപൊളി ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കാം )

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 187

  • @JijitAudioTech
    @JijitAudioTech  4 ปีที่แล้ว +4

    Boards purchase Link (I am not sure about its quality) :www.amazon.in/Electronic-Bluetooth-Receiver-Converter-Multicolour/dp/B082MN76JC/ref=sr_1_6?dchild=1&keywords=bluetooth+module&qid=1596972226&sr=8-6

    • @unni1457
      @unni1457 4 ปีที่แล้ว +2

      Enta bluetooth board buzz sound produce cheyunn und endaan solution bro plz reply

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@unni1457 power supply filter capacitor ഉപയോഗിച്ച് filter ചെയ്യുക,

  • @jishnuks007
    @jishnuks007 4 ปีที่แล้ว +5

    നല്ല വ്യക്തമായ അവതരണം 🤩🤩🤩

  • @aivinshaji1394
    @aivinshaji1394 ปีที่แล้ว +2

    Bro 50 volt 1000uf capacitor use cheyyan pattumo plz replay

  • @ashfaqmuhammed7930
    @ashfaqmuhammed7930 4 ปีที่แล้ว +2

    Nice work broo
    Well explained
    Easy to understand

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 4 ปีที่แล้ว +4

    Super Sir 😍👍

  • @siddeeqsiddi7829
    @siddeeqsiddi7829 4 ปีที่แล้ว +2

    Super
    Ithil egane sub woofer kodukkam
    Mic cencter egane add cheyyam

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +3

      Bluetooth board nte out sub filter il kodukkaam.. filter nte out sub amplifier ലേക്കും കൊടുക്കാം.. 8403 ബോർഡിൽ സബ് കൊടുക്കാൻ പറ്റില്ല

  • @abhinavnarayanan
    @abhinavnarayanan 2 ปีที่แล้ว +1

    Ithilek charging module koode add aaki battery um add akiyal ....capacitor and diode nte aavshyam varunnundo....varunnundel connection engane aayirikkum ??

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Amplifier Board il power supply കൊടുക്കുമ്പോൾ parallel ആയി capacitor കൊടുക്കുന്നത് നല്ലതാണ്...

  • @muhammedadil4463
    @muhammedadil4463 4 ปีที่แล้ว +2

    Super

  • @മോനേ..ടിനി
    @മോനേ..ടിനി 5 หลายเดือนก่อน +1

    Cheriya speaker box undakkumbol aero port വെച്ചാൽ കൂടുതൽ bass കിട്ടുമോ 🤔

    • @JijitAudioTech
      @JijitAudioTech  5 หลายเดือนก่อน

      Speaker ആദ്യം ലോ ഫ്രീക്വൻസി റെസ്‌പോൺസ് ഉണ്ടോ എന്ന് നോക്കണം..

  • @prathyasd6836
    @prathyasd6836 4 ปีที่แล้ว +6

    Great work and well explanation too.. super sir👍

  • @rawfinder1509
    @rawfinder1509 4 ปีที่แล้ว +1

    ഇത് re chargable ആയി connect ചെയ്യാൻ പറ്റിയ ബാറ്ററിയും റീചാർഗ്ഗിങ് modulum suggest ചെയ്യാമോ. അത്യാവശ്യം backup വേണം.

    • @LORRYKKARAN
      @LORRYKKARAN 4 ปีที่แล้ว

      3.7 volt ബാറ്ററി രണ്ടണ്ണം പാരൽ ആയി കൊടുത്താൽ മതി bro.... with charge module....

  • @minshadkv8962
    @minshadkv8962 4 ปีที่แล้ว +2

    Polich

  • @ashkarali8923
    @ashkarali8923 4 ปีที่แล้ว +2

    10 watt speaker nu pakaram 5 watt speaker kodkkan pattumo,,ethanu better

  • @iveesantony2227
    @iveesantony2227 3 ปีที่แล้ว +1

    ചേട്ടാ ഇതിൽ. പവറിൽ പോസിറ്റിവ് നെഗറ്റീവ് കൊടുക്കുന്നത്. Daiodinte കപ്പാസ്റ്ററിന്റനെയും side കാണിച്ചു തരാമോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Diode nte negative ഭാഗത്ത് ഒരു വെളുത്ത ലൈൻ ഉണ്ട്, capacitor nte negative ഭാഗത്തും ഒരു ലൈൻ ഉണ്ട്

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Power supply വയറിൻ്റെ പോസിറ്റീവ് (red wire) ഇല് diode nte positive ഭാഗം (വര ഇല്ലാത്ത വശം) connect ചെയ്യുക, diode nte Negative side il (വരെയുള്ള ഭാഗം) capacitor nte positive ഭാഗത്തും, പവർ supply yude negative ( black wire) capacitor nte negative ഭാഗത്തും connect ചെയ്യുക.. ഇനി capacitor nte negative amplifier board nte negative ലേക്കും capacitor nte positive amplifier board nte positive ലേക്കും കൊടുക്കുക... ഇത്രയേ ഉള്ളൂ

  • @melwinfernandez5312
    @melwinfernandez5312 3 ปีที่แล้ว +1

    power bankill ninnu power edukkukka aanell capacitor and diodinte aavishyam varillyaalo??

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      കൊടുത്താൽ നല്ലത്, സ്സൗണ്ട് quality improve ആവും

  • @adarshss3786
    @adarshss3786 ปีที่แล้ว +2

    ഇത് എല്ലാ ഇലക്ട്രോണിക് കടയിലും കിട്ടുമോ

  • @cinemacafe4367
    @cinemacafe4367 ปีที่แล้ว +1

    Ic heat avun work amplifier board reason?

  • @shravan2952
    @shravan2952 4 ปีที่แล้ว +4

    Sir make video small as much as possible ... It's give interet to see u r video s

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      Ok... I will try..., Thanks for your suggestion

  • @sarathk27
    @sarathk27 2 ปีที่แล้ว +2

    5v output ulla mobile phone nte charger use cheyyumbozhum capacitor nte aavshym undo?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      കൊടുത്താൽ നല്ലത്... performance അല്പം മെച്ചപ്പെടും ..

    • @sarathk27
      @sarathk27 2 ปีที่แล้ว

      @@JijitAudioTechdiode perfomence ne badikkuo?

  • @rijosaji2007
    @rijosaji2007 ปีที่แล้ว +1

    Bro aa cheriya board working time il heat akunnund kuzhappam vellom undo

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      5volt supply ആണ് വേണ്ടത്.... കൂടുതൽ ആയാൽ പ്രശ്നം ആണ്

  • @hashim5638
    @hashim5638 3 ปีที่แล้ว +2

    15W 4ohm ulla 2 speakers kodukan patuo, plzz reply

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      കുഴപ്പമില്ല ബ്രോ... വർക് ആവും.. full volume വെക്കാതെ നോക്കുക...
      12v supply available ആണെങ്കിൽ tpa3116D2 use ചെയ്ത ചെറിയ board കിട്ടാനുണ്ട്.. നല്ല working ആണ്

    • @hashim5638
      @hashim5638 3 ปีที่แล้ว

      @@JijitAudioTech Tanks bro

  • @visakhv4176
    @visakhv4176 4 ปีที่แล้ว +2

    Bluetooth fm usb board ithil engane connect cheyyum??

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Normal usb player nte Out (L gnd R) eduthu ee amplifier boardil kodukkuka, 2 Ampere ulla chargeril ninnum usb kkum amp board num supply koduthal supper aayi work cheyyum, pinne with amplifier ulla chila usb board marketil kittaanund athonnu search cheythu nokku....

    • @visakhv4176
      @visakhv4176 4 ปีที่แล้ว

      @@JijitAudioTech thanks chetta full support 😘😘😘😘👍👍👍👍

  • @aju5405
    @aju5405 4 ปีที่แล้ว +4

    2 pam8403 amplifiers orumich use chyan pattuo?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +2

      cheyyaam... pakshe ampere koodiya 5v dc supply vendivarum, pattumenkil 2 boardilekku 2 charger il ninnulla supply use cheyyuka

    • @pranave9196
      @pranave9196 2 ปีที่แล้ว

      Angane use cheuumbo 3w+3w enna reethiyil 6 W speaker upayogikkan pattumbo,

  • @clutchlessss
    @clutchlessss 4 ปีที่แล้ว +1

    Poli

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      thanks for your comment... please watch more videos from my channel .. thank

  • @nrcraft1499
    @nrcraft1499 ปีที่แล้ว +1

    ഇത് സൗണ്ട് കൂട്ടുമ്പോൾ സ്പീക്കറിൽ ചിലപ്പ് വരുന്നു ഇത് മാറ്റാൻ എന്താണ് ചെയ്യേണ്ടത്.പകുതി സൗണ്ടിൽ ക്ലാരിറ്റി ഉണ്ട്. കൂടുതൽ സൗണ്ട് കൂട്ടുമ്പോഴാണ് പ്രശ്നം

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      power supply എങ്ങനെയാണ് കൊടുത്തത് ?

  • @ashiquekarat1452
    @ashiquekarat1452 2 ปีที่แล้ว +1

    Good

  • @zaidumar4042
    @zaidumar4042 6 หลายเดือนก่อน +1

    പവർ ഓൺ ചെയ്തത് കണ്ടു. യൂഎസ്ബി കേബിൾ എവിടെയാണ് കുത്തിയത്? മൊബൈൽ ചാർജർ മതിയാവുമോ?

    • @JijitAudioTech
      @JijitAudioTech  6 หลายเดือนก่อน

      yes 5v dc supply ആണ് ആവശ്യം.. 2 Ampere ഒക്കെയുള്ള normal mobile charger മതിയാവും, fast charger അല്ല

  • @tomy__answer185
    @tomy__answer185 4 ปีที่แล้ว +2

    Rechargeable battery ഉപയോഗിക്കുമ്പോ capacitor , diode ആവശ്യം ഉണ്ടോ?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +3

      Capacitor ന് 2 ഉപയോഗം ഉണ്ട്, ഒന്ന് filter ചെയ്യാനും രണ്ടാമത് ചില instant il High beat music വരുമ്പോൾ voltage down ആവുന്നത് കുറയ്ക്കാനും capacitor സഹായിക്കും, പിന്നെ ഇതൊക്കെ add ചെയ്യണമെന്ന് ഒരു നിർബന്ധവും ഇല്ല കാരണം ഇതൊരു low watts amplifier ആണല്ലോ... Battery നേരിട്ട് കൊടുക്കാവുന്നതാണ്..

    • @amallal9399
      @amallal9399 3 ปีที่แล้ว +1

      @@JijitAudioTech battery connecte aaki but oru beep noice aanu bro power on aakumpol muthal enthelum remedy undo beep noice remove cheyyan

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      @@amallal9399 chila ബ്ലൂടൂത്ത് module nte പ്രശ്നം ആണ്, capacitor, diode എല്ലാം കൊടുത്തിട്ടും ബീപ് വരുന്നെങ്കിൽ
      ബ്ലൂടൂത്ത് frequency interface ആവുന്നതായിരിക്കും . Amplifier il ee പ്രശ്നം വരുമ്പോൾ seperate SMPS power supply കൊടുത്തു ഇത് solve ചെയ്യാറുണ്ട്... ഇത് ബാറ്ററി അല്ലേ... Seperate battery bt module ന് കൊടുക്കുന്നത് പ്രായോഗികം അല്ലല്ലോ... വേറെ മോഡൽ bluetooth module use cheythu നോക്കുക...

    • @amallal9399
      @amallal9399 3 ปีที่แล้ว

      @@JijitAudioTech njn 2 separate battery koduthu annit ullil thanne power supply 2 ennam ac port purathum koduthu
      Vere module nooki but same beep noice und

  • @a_t_4media706
    @a_t_4media706 4 ปีที่แล้ว +2

    5v കൊടുക്കുന്നതിനെ അവിടെ മൊബൈൽ ചാർജ് റിങ് സോക്കറ്റ് കൊണ്ടു കൊടുക്കാൻ പറ്റുമോ

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      theerchayaayum pattum... njaan pazhaya oru cable eduthu enne ulloo...

    • @a_t_4media706
      @a_t_4media706 4 ปีที่แล้ว

      അപ്പോൾ കപാസ്റ്ററും ഡയോഡു വേണമോ ചാർജിങ് സോക്കറ്റ് റെഡ് വയറു ബ്ലാക്ക് വയറും ആംപ്ലിഫയർ ബോർഡിന്റെ പ്ലസ്സിലും മനസ്സിലും നേരിട്ട് കൊടുത്താൽ മതിയോ

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 3 ปีที่แล้ว +1

    Mashe 12 v DC stereo udakunna video edumo

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം ബ്രോ.. ഈ lockdown ഒക്കെ തീരട്ടെ...

  • @ArunRaj-mv1ej
    @ArunRaj-mv1ej 4 ปีที่แล้ว +1

    Cheta, ithil speakrnn noise varunnund cherthayitt....ath kond Rand speaker illum oroo 1000uf 25v capacitor kodtha noise korayo? Atho vere nthenkilim solution Indo noise( humming sound in speaker) pokaan?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      chila bluetooth nu module nu humming varunnund chilappol athaavum kaaranam, pinne chila chargeril ninnum varunna dc athra pure avanam ennilla
      capacitor koduthu try cheythu nokku...

    • @ArunRaj-mv1ej
      @ArunRaj-mv1ej 4 ปีที่แล้ว

      @@JijitAudioTech
      Thanks. Video ill paranja pole input ill capacitor um diode um vechapo humming poyi.
      😁😄

  • @unni1457
    @unni1457 4 ปีที่แล้ว +1

    Chetta ente bluetooth board buzz sound undakunund on akki vachekumbo enda solution plz reply

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Oru capacitor power supply ക്ക് parallel ആയി കൊടുക്കുക....

  • @Smartbeatsz
    @Smartbeatsz 4 ปีที่แล้ว +2

    Bro Ithil aux connection koodi onnuparanjutherumo

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      amplifier boardnte input (L gnd R) il ninnum Aux connection kodukkaam

  • @salimcb2938
    @salimcb2938 ปีที่แล้ว

    ഈ കാർഡ് ഉപയോഗിച്ച് ഒരു hearing aid ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തരാമോ, കാർഡ് എറണാകുളം ജില്ലയിൽ എവിടെ കിട്ടും.

  • @vishnuov69
    @vishnuov69 4 ปีที่แล้ว +3

    ബാറ്ററി വെച്ച് കണക്ട് ചെയ്യാൻ പറ്റുന്ന വീഡിയോ എടുക്കോ

  • @A4techmedia356
    @A4techmedia356 ปีที่แล้ว +1

    Ithil 30wattinte randu speaker kodukan pattumo or subwoofer please replay

  • @iveesantony2227
    @iveesantony2227 3 ปีที่แล้ว +1

    സ്‌പീക്കറിന്റെ watts കൂടിയാൽ കുഴപ്പം എന്തെകിലും ഉണ്ടോ... Bluetooth module ബോക്സിനു ഉള്ളിൽ ആക്കിയാൽ. Signal കിട്ടുമോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Watts അല്പം കൂടിയതുകൊണ്ട് കുഴപ്പം ഇല്ല..., പിന്നെ box ചെയ്യുമ്പോൾ full sealed ചെയ്യരുത്, കുറച്ചു hole ittu കൊടുത്താൽ മതി

  • @ThoraPpantroLls
    @ThoraPpantroLls 3 ปีที่แล้ว +1

    Amplifier board 3w thanne veno..koodiyal kuyappam ondo bro..

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      No problem, power consumption കുറവുള്ള board അതുകൊണ്ടാണ് ഇത് ഉപയോഗിച്ചത്... അല്പം പവർ കൂടുതൽ ഉള്ള board വേണമെങ്കിൽ ഉപയോഗിക്കാം...

  • @rhkpro
    @rhkpro ปีที่แล้ว +1

    Ithil kaanicha speakerinte price etraya

  • @ajvlogs6463
    @ajvlogs6463 3 ปีที่แล้ว +1

    Ee boardil 8 ohm 10 w speakerinte koode tweeter kodukkamo?

  • @prreshikparmelpadi3443
    @prreshikparmelpadi3443 4 ปีที่แล้ว +2

    Noise varunindo ithil ninu

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      ithil valare kuranja , nammal aduthuchennu sradhichal mathram ariyaavunna light noice aanu varunnathu

  • @msjintoch
    @msjintoch 3 หลายเดือนก่อน +1

    ഇതിൽ എങ്ങനെ ഒരു ബാറ്ററി ആഡ് ചെയ്യാം

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      അതിന് Li-iron battery and 5v കിട്ടുന്ന bms കൂടി വേണം

  • @dikkiloona6918
    @dikkiloona6918 2 ปีที่แล้ว +1

    എനിക്ക് ഈ Bluetooth ബോഡിൽ 2 സ്പീക്കർ വെക്കണം. എന്നാൽ അതിന്റെ w എത്ര യാ എടുക്കേണ്ടേ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഇതിൻ്റെ ഔട്ട് 3+3 watts ആണ്, so കുറഞ്ഞ speaker കൊടുക്കുക... ഞാൻ 3inch 10w ആണ് കൊടുത്തത്, working കുഴപ്പമില്ല...

    • @dikkiloona6918
      @dikkiloona6918 2 ปีที่แล้ว

      @@JijitAudioTech 2 10w സ്പീക്കർ കൊടുക്കാമോ.. Total 20w

  • @v3jcreations722
    @v3jcreations722 3 ปีที่แล้ว +1

    ഈ Bluetooth module ൽ നിന്ന് പവർ കൂടിയ amplifier ബോർഡിലേക്ക് കണക്ട് ചെയ്യാൻ പറ്റുമോ

  • @RBSA228
    @RBSA228 ปีที่แล้ว

    Pv സിക്ക് പകരം
    പെട്ടി ഉപയോഗിക്കാൻ പറ്റുമോ

  • @zainulabid871
    @zainulabid871 4 ปีที่แล้ว +1

    എന്റെ കയ്യിൽ ഒരു ബ്ലൂടൂത്ത് മോഡ്യൂൾ ഉണ്ട് അതിലെ speaker out lekk 6 inch woofer കൊടുക്കാമോ

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      സാധാരണ module il amplifier board കാണാറില്ല... So athu oru amplifier board കൂടി വെച്ച് കൊടുക്കേണ്ടിവരും.. ചില പ്രത്യേക ബ്ലൂടൂത്ത് module il with amplifier വരുന്നുണ്ട് അതിന്റെ ഔട്ട്പുട്ട് ഇൽ സ്പീക്കർ കൊടുക്കാൻ പറ്റും

    • @zainulabid871
      @zainulabid871 4 ปีที่แล้ว

      എന്റെ കയ്യിൽ 5v module Anu

  • @visakhv4176
    @visakhv4176 4 ปีที่แล้ว +2

    Speakerinte watts ohm parayamo???

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      njan use cheythathu 3inch 10w speaker aanu, home theater nte satellite speaker kandittille athil varunna speaker aanu...

    • @visakhv4176
      @visakhv4176 4 ปีที่แล้ว

      Ath ethra ohms aaanu? 10 w 4 ohm amazonil 90 rs aanu. 10+10 w koduthal kuzhappam indo?

  • @shithinms9275
    @shithinms9275 4 ปีที่แล้ว +4

    Bro ithupole connection cheythu 10w 9ohm speaker aanu connection okke perfect but sound onnum varunilla speaker nallathaanu. Is there any solutions

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      Voltage check cheythu nokkiyo ???

    • @joshamd900
      @joshamd900 2 ปีที่แล้ว

      Same proplem sound illa🥲

  • @suneshpr5423
    @suneshpr5423 4 ปีที่แล้ว +1

    Good explanation....👍

  • @rubeenac2640
    @rubeenac2640 3 ปีที่แล้ว +1

    Speaker evide ninna

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Electronics ഷോപ്പിൽ കിട്ടും... അല്ലെങ്കിൽ 10w 3inch speaker എന്ന് ടൈപ്പ് ചെയ്തു search ചെയ്യുക

  • @anandamz7717
    @anandamz7717 3 ปีที่แล้ว +1

    Bro nice video
    Pam 8406 use cheyamoo

  • @a_t_4media706
    @a_t_4media706 4 ปีที่แล้ว +2

    യു എസ് ബി യിൽ നിന്നും ചാർജർ കൊടുക്കുന്നതിന് അവിടെ മൊബൈൽ ചാർജിങ് സോക്കറ്റ് കൊടുത്താൽ മതിയോ

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Mathi... oru 5v supply venam ithu work cheyyaan athu engane venelum kodukkaam

    • @a_t_4media706
      @a_t_4media706 4 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് മാതിരി യുഎസ്ബി നിന്റെ പകരം ചാർജ് സോക്കറ്റ് പോസിറ്റീവ് ഡയോഡ് പോസിറ്റീവ് മൊബൈൽ ചാർജറിൽ സോക്കറ്റ് പോസിറ്റീവ് കൊടുക്കും ഡയോഡ് ഇന്റെ മൈനസ് പാകം കപ്പാസിറ്റർ പോസിറ്റീവ് കൊടുക്കുംപറ്റുമോ?

  • @miniaturedotcom
    @miniaturedotcom 4 ปีที่แล้ว +1

    ഇതിൽ ground wire കൊടുത്തില്ലങ്കിൽ കുഴപ്പമുണ്ടോ

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      ഇതൊരു സിംഗിൾ supply ബോർഡാണ്.. ഇതിൽ -ve ആണ് ഗ്രൗണ്ട്.

    • @miniaturedotcom
      @miniaturedotcom 4 ปีที่แล้ว +1

      ഇത് ON ചെയ്യുമ്പോഴും Offചെയ്യമ്പോഴും ഒരു ചിലപ്പ് വരുന്നുണ്ട്. എന്തുകൊണ്ട് solution എന്ത്

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      @@miniaturedotcom athu normal aanu, എല്ലാ amplifier on അല്ലെങ്കിൽ off ചെയ്യുമ്പോൾ pop up sound വരാറുണ്ട്, കാരണം അതിലെ capacitor charge ആവാൻ അല്പ നേരം current kooduthal എടുക്കും. അത് speaker il pop noise nu ഇടയാക്കും... ഇത് ozhivaakkan ഔട്ട്പുട്ട് ഇല് oru delay circuit kodukkendil varum

    • @miniaturedotcom
      @miniaturedotcom 4 ปีที่แล้ว

      @jijit audio tech അത് എങ്ങനെ ചെയ്യാം

  • @a_t_4media706
    @a_t_4media706 4 ปีที่แล้ว +1

    വയറിന്റെ കളറുകൾ ഏതാണെങ്കിലും കുഴപ്പമുണ്ടോ?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      connection maarippokaathirikkaan vendiyaanu colour nokkunnathu, connection correct aanebkil wire nte colour nu prasakthiyilla...

  • @sumeshck1227
    @sumeshck1227 4 ปีที่แล้ว +2

    രണ്ട് ബോർഡ് വെച്ച് 4സ്പീക്കർ കൊടുക്കാമോ

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      കൊടുക്കാം, പവർ സപ്ലൈ ampere കൂടുതൽ വേണ്ടിവരും... ഇല്ലെങ്കിൽ പതർച്ച ഫീൽ ചെയ്യും,

  • @hardikkumar4964
    @hardikkumar4964 4 ปีที่แล้ว +1

    why's the capacitor required? can i use a 1000uf 10v ? and please provide a circuit diagram as i was not able to understand what you were saying xD

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Just for filtering the supply.. reducing noise...

  • @vishnumarassery6527
    @vishnumarassery6527 ปีที่แล้ว +1

    ഇതിൽ റീചാർജബിൾ ബാറ്ററി ഫിറ്റ് ചെയ്യാമോ?

  • @niyasparakkal431
    @niyasparakkal431 3 ปีที่แล้ว +1

    ഈ amplifier board ഉപയോഗിച്ച് ഞാൻ ഉണ്ടാക്കിയപ്പോൾ സൗണ്ട് ന് ചിലപ്പ് വരുന്നു, കാരണം എന്താന്ന് അറിയോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Nalla filter capacitor koduthirunnu ???

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Supply ampere കുറഞ്ഞാലും പ്രശ്നമാണ്

    • @niyasparakkal431
      @niyasparakkal431 3 ปีที่แล้ว

      @@JijitAudioTech 1000uf capacitor and 1amp current

  • @a_t_4media706
    @a_t_4media706 4 ปีที่แล้ว +2

    കപ്പാസിറ്റർ 25.v. 1000 uf ആണോ

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Power supply filter cheyyanaanu capacitor kodukkunnathu... 470uf koduthalum mathi, pakshe 1000uf koduthal alpam better performance kittum

    • @a_t_4media706
      @a_t_4media706 4 ปีที่แล้ว

      @@JijitAudioTech ok

  • @m.j1767
    @m.j1767 3 ปีที่แล้ว +1

    Diode IN 4007 patto

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      അത് മതിയാവും

  • @niyasparakkal431
    @niyasparakkal431 3 ปีที่แล้ว +1

    3W ന്റെ amplifier board ന് 10W speakers കൊടുക്കാൻ പറ്റുമോ 🤔

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Why not ???,
      Don't worry... It will work, താങ്കൾ ഒരു പ്രാവശ്യം കൊടുത്തു നോക്കൂ.... എന്നിട്ട് റിസൾട്ട് ഇവിടെ കമൻ്റ് ചെയ്യാമോ. !!

    • @niyasparakkal431
      @niyasparakkal431 3 ปีที่แล้ว

      @@JijitAudioTech Output power നെ കാൾ power കൂടിയ സ്പീക്കർ കൊടുത്താൽ IC അടിച്ചു പോവില്ലേ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@niyasparakkal431 bro, പണ്ട് 4440 ഐസി ഉപയോഗിച്ചുള്ള 20w Amplifier il 100 w box connect ചെയ്തു വണ്ടികളിൽ use ചെയ്യുമായിരുന്നു... ശ്രദ്ധിക്കേണ്ട കാര്യം അതിൻ്റെ ohms correct അവണം ennu മാത്രം

    • @niyasparakkal431
      @niyasparakkal431 3 ปีที่แล้ว

      @@JijitAudioTech ok bro
      Thank you

  • @Amal-v6g
    @Amal-v6g 2 ปีที่แล้ว +1

    Bro aa randu boardinde name onnu parayamo

    • @Amal-v6g
      @Amal-v6g 2 ปีที่แล้ว

      Prisum parayumo🥹

  • @a_t_4media706
    @a_t_4media706 4 ปีที่แล้ว +2

    കെജി കൂടിയ വയറുകൾ പറ്റുമോ?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Athinte avashyamilla... koduthal prasnam onnum illa

    • @a_t_4media706
      @a_t_4media706 4 ปีที่แล้ว

      ഡയോഡ് in 4001 ആണോ അതോ in 4007 ആണോ അതു പറഞ്ഞു തരുമോ?

  • @praveenpraveenprasad4585
    @praveenpraveenprasad4585 4 ปีที่แล้ว +2

    Diode nte value ethraya

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Diode IN4001, IN4007 okke kodukkaam....

  • @rinusreesreejith9645
    @rinusreesreejith9645 4 ปีที่แล้ว +1

    What the use of capacitor & diode in this circuit?

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      Rectification and filtration... chargeril ninnulla dc supply athra pure dc aakanam ennilla...

    • @rjvlogstechtraawell8681
      @rjvlogstechtraawell8681 4 ปีที่แล้ว

      Nme same

  • @Smartbeatsz
    @Smartbeatsz 4 ปีที่แล้ว +2

    Bro 8ohm inte speaker kodukkamo?

  • @mssasiantony3869
    @mssasiantony3869 3 ปีที่แล้ว +1

    കൊള്ളാം.
    കുറച്ചു കൂടെ പവർ കൂടിയ amp കിട്ടുമൊ? എൻ കയ്യിൽ JVC യുടെ രണ്ട് speaker (box) ഉണ്ട്. അതിനു വേണ്ടിയാണ് ചോദിക്കണത്.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Box എത്ര watts ആണ് ?

  • @visakhv4176
    @visakhv4176 4 ปีที่แล้ว +1

    10w 4ohm ന്റെ 2 speaker ഉപയോഗിക്കാമോ??

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      8 ohm aanu nallathu, 4 ohm kooduthal kuzhappamonnum illa

  • @abhijithas4542
    @abhijithas4542 4 ปีที่แล้ว +1

    Ee 2 boardinte link tharamoo

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว +1

      njaan ithu randum electronics shoppil ninnumaanu vangiyathu.. amplifier board PAM8403 ennu amazonil search cheythal kittum..
      www.amazon.in/Electronic-Bluetooth-Receiver-Converter-Multicolour/dp/B082MN76JC/ref=sr_1_6?dchild=1&keywords=bluetooth+module&qid=1596972226&sr=8-6

    • @abhijithas4542
      @abhijithas4542 4 ปีที่แล้ว

      👍🏻

  • @sijuthomas6621
    @sijuthomas6621 4 ปีที่แล้ว +2

    ഡിയോട് എത്രന്റെയ

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      ഏതെങ്കിലും ഒരു diode മതി, IN4001 or IN4007

  • @jayarajmpayikkadu8581
    @jayarajmpayikkadu8581 4 ปีที่แล้ว +2

    ഡയോഡ് 4001 ആണോ4007 ആണോ

  • @sayoojev539
    @sayoojev539 4 ปีที่แล้ว +2

    ഒരു റേഡിയോ അഴിച്ചപ്പോൾ ഒരു 4.5w 4 ohmന്റെ സ്പീക്കർ കിട്ടി അതുകൊണ്ട് ഉണ്ടാക്കാൻ പറ്റുമോ എങ്ങനെ plz

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      കൊടുക്കുന്നതില്‍ തെറ്റില്ല പക്ഷെ ഒരേപോലെയുള്ള രണ്ട് സ്പീക്കര്‍ ആണ് ഈ ബോര്‍ഡിന് വേണ്ടത്

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 4 ปีที่แล้ว +2

    Chetta vedios upload chryy

    • @JijitAudioTech
      @JijitAudioTech  4 ปีที่แล้ว

      aduthuthanne oru video pratheekshikkaam... chila items kittan delay aayathukondaanu, koodathe njan kurachu busy ayippoyi...

    • @krishnakumarthankachanchan5537
      @krishnakumarthankachanchan5537 4 ปีที่แล้ว

      @@JijitAudioTech it's ok bro

  • @JR_TECHS
    @JR_TECHS 4 ปีที่แล้ว +2

    Total cost etra varum bro?

  • @shanif-ip9yh
    @shanif-ip9yh 2 ปีที่แล้ว +1

    ,👍👍👍

  • @sureshkumar-nb3rw
    @sureshkumar-nb3rw 3 ปีที่แล้ว +1

    Both board detail send me bro

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      അടുത്തുള്ള electronics ഷോപ്പിൽ പോയാൽ ഈ board കിട്ടും, bluetooth board or module എന്നൊക്കെ പറഞാൽ മതി. 3+3 w nte 8403 ic board എന്ന് ചോദിച്ചാൽ ഇത് കിട്ടും..

  • @Mmusical55
    @Mmusical55 2 ปีที่แล้ว +1

    Adyamvideocheyyanpadikkuka

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      അതിനെന്താ.. പഠിക്കാലോ... ചേട്ടൻ ചെയ്ത വീഡിയോ ലിങ്ക് അയച്ചു തരൂ..

  • @cinemacafe4367
    @cinemacafe4367 ปีที่แล้ว +1

    Number onu tharo dout

  • @gd5464
    @gd5464 3 หลายเดือนก่อน

    നിങ്ങളെ നമ്പർ ഒന്ന് തരോ?

  • @nikhilnikhil9887
    @nikhilnikhil9887 4 ปีที่แล้ว +2

    Super