പഴയ tv സ്പീക്കറുകൾ കൊണ്ട് ഒരു soundbar ഉണ്ടാക്കി | Low cost and high efficient Bluetooth Sound bar

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 168

  • @djkalan8977
    @djkalan8977 3 ปีที่แล้ว +137

    ആരുടെയും സഹായമില്ലാതെ sound bar പണിയുകയും , ക്യാമറ കൈകാര്യം ചെയ്യുകയും ചെയ്ത താങ്കൾ ഒരു സംഭവം തന്നെ 🔥💯

  • @RIYASmkd-g9d
    @RIYASmkd-g9d 3 ปีที่แล้ว +11

    Perfect work ഞാൻ പെട്ടന്നിത് കണ്ടപ്പോൾ ഇത് നിങ്ങൾ വാങ്ങിച്ചതാണെന്നാ super ആയിട്ടുണ്ട്

  • @sreejithraju4815
    @sreejithraju4815 26 วันที่ผ่านมา

    ചേട്ടന്റെ ഈ വീഡിയോ കണ്ട് inspire ആയി സ്വന്തമായി ഞാൻ ഒരു 2.1 സൗണ്ട് ബാർ ഉണ്ടാക്കി

  • @MALLUKRAFT
    @MALLUKRAFT 2 ปีที่แล้ว +6

    അ Front pannel ന് ഒരു black net കൂടി കൊടുത്തിരുന്നെങ്കിൽ (സ്പീക്കർ ഉം ട്വീറ്ററും കാണാതിരിക്കാൻ) .
    ഒറിിനലിനെ വെല്ലും ....പൊളിച്ചു ബ്രോ...💪💪

  • @KJSinu
    @KJSinu 3 ปีที่แล้ว +11

    ആദ്യം എടുത്ത് റഡിയാക്കിയ vdo മിസ് ആയിട്ടും vdo ഇട്ട ചേട്ടൻ പൊളിയാണ് 👍

  • @ashwanthhobbyist2587
    @ashwanthhobbyist2587 3 ปีที่แล้ว +17

    Editing skills is really impressive 💯 👌

  • @saigathambhoomi3046
    @saigathambhoomi3046 2 ปีที่แล้ว +1

    അലക്സ് ബ്രോ ക്ക് ഇത് ഒരു പൂവ് പൊട്ടിക്കുന്നത് പോലെയുള്ളൂ ബായി🌹🌹🌹🌹🌹👍👍👍👍പക്ഷേ ഉള്ളിലെ കാഴ്ച ഫിനിഷിങ് ഇല്ല...

  • @arunm7553
    @arunm7553 3 ปีที่แล้ว +1

    Ithe kurachu koode power ulla amp anel working adipoli aakile. Apol box size koottanamo.

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +6

    Aaa front panel acrylic anel polichene🤩

  • @shinecm4929
    @shinecm4929 2 ปีที่แล้ว

    Toroidal transformer ഉം normal transformer ഉം തമ്മിലുള്ള വ്യത്യാസവും ഗുണവും ദോഷവും അടങ്ങുന്ന detailed video ചെയ്യാമോ ?

  • @ra1op53
    @ra1op53 3 ปีที่แล้ว

    ithra easy aayirunno ...omg. u r grt

  • @manushankar7756
    @manushankar7756 3 ปีที่แล้ว +1

    Hi chetta ente kayyil 15w/16ohms nte 2 speaker um 8ohms nte 2 tweeter um und Ithe pole pazhaya Tv de speaker box nu kitiyathanu.
    Class d amplifier board il 16ohms speaker koduthal prsnm undo
    Speaker um tweeter um kodukkuvanenkil athinu pattiya oru class d board suggest cheyyamo please

  • @Hemaldalemusic
    @Hemaldalemusic ปีที่แล้ว

    Cheta 5v reglator IC il 24v input koduthal kuzhappamiundo??/

  • @pranavtk6459
    @pranavtk6459 3 ปีที่แล้ว +2

    Chettan ithu cheythu kanunnath thanne nammalk oru santhosham😊

  • @kyideas2953
    @kyideas2953 ปีที่แล้ว +2

    ആണി അടിച്ച് sound bar ഉണ്ടാക്കിയ ചേട്ടൻ ആണ് mass

  • @rajuxavier1974
    @rajuxavier1974 3 ปีที่แล้ว +3

    Power supply smps type ഉപയോഗിച്ചാല്‍,കുറച്ച് കൂടി compact ആകില്ലേ..? ആശംസകള്‍ ...!

  • @jilanhmpt4233
    @jilanhmpt4233 3 ปีที่แล้ว +2

    Sir oru mini mixer undakamo

  • @fishtechkerala4065
    @fishtechkerala4065 3 ปีที่แล้ว +1

    ചേട്ടാ house celling piece use ചെയ്ത് sound bar ചെയ്യാമോ?
    Bass കിട്ടുമോ പ്ലീസ് റിപ്ലൈ മി 🙏
    Monday comment box പറയാമോ

  • @mathewcheriyan6678
    @mathewcheriyan6678 2 หลายเดือนก่อน

    Ovel shape woofer price എന്താവും

  • @fahadeh1
    @fahadeh1 3 ปีที่แล้ว +2

    നിങ്ങൾ ഇത് ഉണ്ടാക്കി വിൽക്കുന്നുണ്ടോ?
    എന്താണ് വില
    എന്തായാലും സംഗതി കലക്കിയിട്ടുണ്ട്

  • @srmaker8157
    @srmaker8157 3 ปีที่แล้ว +2

    Output transformer നെ ക്കുറിച്ചും അതിന്റെ ഉപയോഗവും പറയുമോ👍

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +1

    കൊള്ളാം നല്ല ഫിനിഷിങ് വർക്ക്‌ 👍

  • @jinsjohn2889
    @jinsjohn2889 2 ปีที่แล้ว

    Chetta..ithil 12v power supply ethre ampere kodikam?

  • @trnavin8742
    @trnavin8742 2 ปีที่แล้ว

    Video വളരെ മനോഹരം

  • @pachanzzz9789
    @pachanzzz9789 ปีที่แล้ว

    Bro എൻ്റെടുത് 15+15+5+5 watt inte speaker ഉണ്ട്. അപ്പൊൾ എത്ര watt inte bluetooth panel ഉപയോഗിക്കാൻ പറ്റും ?

  • @ignacioussandeep249
    @ignacioussandeep249 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട്.ഒരു സംശയം MlC കണക്ഷൻ മനസിലായില്ല ,ഇതിൻ്റെ ഡയഗ്രാം താര മോ ബ്രോ

  • @arjunkj136
    @arjunkj136 3 ปีที่แล้ว +1

    Chetta aa woofer vechille appo athinte backil airwent illalo appo woofernu free aayi work cheyyn pattumo ,speekernu anthelum prashnam varuvo

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      പവർ കുറഞ്ഞ amp ആണ് so അധികം സ്പീക്കർ തള്ളില്ല

  • @kyideas2953
    @kyideas2953 ปีที่แล้ว

    Mic slot evidunna kittuga

  • @firoshfrancis9716
    @firoshfrancis9716 10 หลายเดือนก่อน

    Bro, ithil engane aan woofer connection

  • @jithinkp7430
    @jithinkp7430 3 ปีที่แล้ว +2

    Ente veettile panasonic old model tv working ayirunnu ippo on aakimbo power light on aayi appo thanne automatically off aakunnu . Enthayirikkum problem pls help

  • @jikkujoseph4279
    @jikkujoseph4279 3 ปีที่แล้ว

    Sir. Jbl Sub ampilfire, suppaly kdukkumbol oru transistor burn aayi pokunnu., adhyam capastor poyirunnu, ath replace cheythu. Nf06 aanu. Enthaanu problems, inductor problem aano?

  • @anvinkrishna589
    @anvinkrishna589 2 ปีที่แล้ว

    Old home theatre speaker vechu sound bar cheyanamenundu.. Athil tweeter engane connect cheya

  • @nihalmemana
    @nihalmemana 3 ปีที่แล้ว +1

    Hi
    Speaker diaphragm nte center portion ullilekk chalukkam vannath enthenkilum cheyyan pattumoo?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Video ഉണ്ട്. ചാനലിൽ pushed in സ്‌പീക്കർ search ചെയ്യു

  • @arundas5138
    @arundas5138 3 ปีที่แล้ว +9

    Kalakki👏👏

  • @bibinbenny8647
    @bibinbenny8647 3 ปีที่แล้ว

    Chetta entay kayyil sharp tv day speaker undu.speaker 16 ohms 4 watts aanu.ethu nalla working kittan etra watts amp venam

  • @sreejithapsreeju3692
    @sreejithapsreeju3692 3 ปีที่แล้ว +2

    Super. 👌👌 Normal paint aano use cheythath.

  • @nidhinktec8117
    @nidhinktec8117 3 ปีที่แล้ว +1

    chetta oru cheriya bluthooth speaker undakunna video cheyyoo

    • @highqualitysongs1110
      @highqualitysongs1110 3 ปีที่แล้ว

      🤔🤔🤔. ഇത് തന്നെ അതിൻറെയും തത്വം

  • @sajeeves3169
    @sajeeves3169 3 ปีที่แล้ว +3

    കാർ സ്റ്റീരിയോ വീട്ടിൽ ഉപയോഗിക്കുന്ന ഒരു വീഡിയോ ചെയ്യുമോ ചേട്ടാ

  • @rcrider3405
    @rcrider3405 3 ปีที่แล้ว +5

    സൗണ്ട് ബാർ 🙏🙏👍👍

  • @shyamsachin5578
    @shyamsachin5578 3 ปีที่แล้ว

    Super...tweeter vangiyathano..?

  • @shanshaji143
    @shanshaji143 3 ปีที่แล้ว

    Anna ee amplifier nta out put watt engane kandupidikkan pattum

  • @gokulravi6211
    @gokulravi6211 ปีที่แล้ว

    Power adaptor ethra volt and ampier aanu

  • @dennydennynarakathara8853
    @dennydennynarakathara8853 3 ปีที่แล้ว +2

    അടിപൊളി .

  • @makesmusic4404
    @makesmusic4404 3 ปีที่แล้ว +1

    Computer lekk 5.1 connect video cheyyamo

  • @sreehari2401
    @sreehari2401 3 ปีที่แล้ว

    Speaker ന് amplifier നെകൾ watts കുറവായാൽ പ്രശ്നമുണ്ടോ

  • @ajeeshashokputhanmadathil5994
    @ajeeshashokputhanmadathil5994 2 ปีที่แล้ว

    അണ്ണാ കലക്കിയിട്ടുണ്ട്....

  • @trnavin8742
    @trnavin8742 2 ปีที่แล้ว

    Multiwood nallathano speaker box indakkan

  • @ashlingeorge2649
    @ashlingeorge2649 3 ปีที่แล้ว +1

    Panel aa encoder press chemobol bass. Treble. Echo. Mic volium athu kayinju S varunna volium onnu kutti Noku

  • @spknair
    @spknair 3 ปีที่แล้ว

    ലോജിടെക് 2.1 ന്റെ രണ്ട് സാറ്റലൈറ്റ് സ്പീക്കറിന്റേയും കോൺ പോയി കിടക്കുകയാണ്. ഏതാണ്ട് രണ്ടര ഇഞ്ച് ആണ് ഡയമീറ്റർ. ശരിയാക്കിയെടുക്കാൻ കഴിയുമോ?
    മലപ്പുറത്ത് എല്ലായിടത്തും ചോദിച്ചു.
    സ്യൂട്ട് ആയ സ്പീക്കറോ മാറ്റാൻ പേപ്പറോ ലഭിച്ചില്ല.
    30 W ഉള്ളതാണ്.
    പരമാവധി 10w വരെ ഉള്ളവയേ കിട്ടുന്നുള്ളൂ.
    നിലവിലെ സ്പീക്കർ തന്നെ റിപ്പയർ ചെയ്തു കിട്ടിയാൽ നന്നായിരുന്നു.
    ചേട്ടന് അയച്ചു തന്നാൽ ശരിയാക്കിത്തരാമോ?

    • @r4audios436
      @r4audios436 3 ปีที่แล้ว

      kunnamkulam nokiyo

  • @ansukannur8535
    @ansukannur8535 2 ปีที่แล้ว +1

    MDF ബോർഡ്‌ അല്ലെ നല്ലത്

  • @ershadek2329
    @ershadek2329 3 ปีที่แล้ว

    Prefect woreks uyaragalil ethate

  • @lijuramakrishnannp3013
    @lijuramakrishnannp3013 3 ปีที่แล้ว +1

    Pazhaya deck system eppozhathe home theater system subwoofer thammil enthaanu vethiyasam
    Deck systems sound and power eppozhulla onninum kittunilla

    • @highqualitysongs1110
      @highqualitysongs1110 3 ปีที่แล้ว

      നല്ല amp കാണാഞ്ഞിട്ടാ

  • @tripholiq5016
    @tripholiq5016 3 ปีที่แล้ว

    12V DC in put kodukan entha cheyyuva

  • @sujithsujithk247
    @sujithsujithk247 3 ปีที่แล้ว

    Amplifier out is 50 walt 4 hom
    I use25walt2hom -serius connect 2speker
    25wallt8hom- parlell connect 2speker
    Please tell me connection ok

  • @rahuldwaraka1
    @rahuldwaraka1 3 ปีที่แล้ว +1

    Good work

  • @srevavas
    @srevavas 3 ปีที่แล้ว +1

    സൂപ്പർ ചേട്ടൻ🙏

  • @robythomas5846
    @robythomas5846 3 ปีที่แล้ว +1

    Super good work 👍👌👏🤝

  • @djkalan8977
    @djkalan8977 3 ปีที่แล้ว +4

    Polichu sir👍💙

  • @palanikumar6323
    @palanikumar6323 3 ปีที่แล้ว +1

    Super price?

  • @rktheteam3445
    @rktheteam3445 3 ปีที่แล้ว +1

    Mic test koodi venamayirunnu

  • @amal-wp7ek
    @amal-wp7ek 2 ปีที่แล้ว +1

    ഇങ്ങനത്ത vedio venam

  • @rockeyjose4322
    @rockeyjose4322 3 ปีที่แล้ว

    sound effect enginundu chetta kollamo? enikkorennam undakki tharumo /? cash advance tharam

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +1

    Good effort bro

  • @masterbro2062
    @masterbro2062 3 ปีที่แล้ว +1

    Excellent

  • @Sounb805
    @Sounb805 3 ปีที่แล้ว +2

    Polichu👌

  • @electropoint4093
    @electropoint4093 3 ปีที่แล้ว +2

    Nice work ✌👍🥳

  • @shijupayyanur2287
    @shijupayyanur2287 2 ปีที่แล้ว +1

    super

  • @athulathu2564
    @athulathu2564 3 ปีที่แล้ว +1

    ഏട്ടാ amplifire on ചെയ്യുമ്പോഴും off ചെയ്യുമ്പോഴും ഒരു പൊട്ടുന്ന സൗണ്ട് എന്തുകൊണ്ടാണ്
    അത് എങ്ങനെ ഒഴിവാകാം

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +2

      സ്‌പീക്കർ switch or protection board ഉപയോഗിച്ച് നോക്കു

  • @speakeraliyan7786
    @speakeraliyan7786 3 ปีที่แล้ว +1

    Adipoli

  • @sachusachu437
    @sachusachu437 3 ปีที่แล้ว +2

    Powli👍👍👍😱😱😎😎

  • @vijiljoy5125
    @vijiljoy5125 3 ปีที่แล้ว +1

    Chetta appo commentry full volume ayirikkille

  • @hussainkatteeri7416
    @hussainkatteeri7416 3 ปีที่แล้ว

    Very good

  • @sundaranparrapurath3236
    @sundaranparrapurath3236 2 ปีที่แล้ว +1

    Great

  • @trendgraphics5082
    @trendgraphics5082 3 ปีที่แล้ว +1

    ബ്ലൂടൂത്ത് input മാത്രം ഉള്ള സൗണ്ട് ബാറിൽ( LG SH2) TV യുടെയോ സെറ്റ് ടോപ് ബോക്സിന്റെയോ ഓഡിയോ ഔട്ട് കിട്ടാൻ എന്തെങ്ക്ങ്കിലും വഴിയുണ്ടോ ചേട്ടാ ??

  • @binujosephbinujoseph
    @binujosephbinujoseph 3 ปีที่แล้ว +1

    Super

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว

    സൂപ്പർ ❤👍

  • @prasobhkumar2000
    @prasobhkumar2000 3 ปีที่แล้ว

    Sound Quality.,,,,,,

  • @sumithremyasumithsumi7129
    @sumithremyasumithsumi7129 3 ปีที่แล้ว +3

    തിപൊരി

  • @shajeervembayam
    @shajeervembayam 3 ปีที่แล้ว

    ഇതിന് എയർ ഹോൾ ഇല്ലല്ലോ

  • @mathewcheriyan6678
    @mathewcheriyan6678 2 หลายเดือนก่อน

    Audio clear alla

  • @sanilankr2872
    @sanilankr2872 2 ปีที่แล้ว

    Super👍👍👍

  • @Little-Art-j2l
    @Little-Art-j2l 6 หลายเดือนก่อน

    Nice♥️♥️♥️♥️

  • @shongeorge7043
    @shongeorge7043 3 ปีที่แล้ว

    Eth giveaway kodukkunundo

  • @deepu3015
    @deepu3015 3 ปีที่แล้ว +1

    Powerful 🔥

  • @sunilsoorya6288
    @sunilsoorya6288 6 หลายเดือนก่อน

    Best. You are scientist

  • @mohanarun1566
    @mohanarun1566 3 ปีที่แล้ว +3

    Air vent വേണ്ടെ..

  • @in_spirits
    @in_spirits 2 ปีที่แล้ว

    nice bro

  • @afzalafsu5631
    @afzalafsu5631 3 ปีที่แล้ว +8

    മൂപ്പരുടെ ഏറ്റവും വലിയപ്രശ്നം എന്തെങ്കിലും സംശയം ചോദിച്ചാൽ റിപ്ലൈ തരില്ല അതുകൊണ്ട് ഒന്നും ചോദിക്കാൻ തോന്നാറില്ല.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว +10

      ചോദിക്കാം. ടൈം കിട്ടാറില്ല അതാ reply വൈകുന്നത്

  • @shibinpp165
    @shibinpp165 3 ปีที่แล้ว +2

    Polli

  • @sugeshpa1064
    @sugeshpa1064 3 ปีที่แล้ว

    Sooperb

  • @jananipriya333
    @jananipriya333 3 ปีที่แล้ว +1

    Super work bro.. CngtzzzzZzzZ

  • @fathimahiba7828
    @fathimahiba7828 3 ปีที่แล้ว +1

    poliii 💪💪💝

  • @Travel-cuts
    @Travel-cuts 3 ปีที่แล้ว

    Add skip cheyyathe Kanda njan😎😎

  • @anoopjoseph9081
    @anoopjoseph9081 3 ปีที่แล้ว +3

    🙏🙏🙏 super

  • @ഷാജിപാപ്പൻ-യ5മ
    @ഷാജിപാപ്പൻ-യ5മ 3 ปีที่แล้ว +1

    പ്രതിപക്ഷനേതാവ് പറഞ്ഞ ബോംബ് ഇതായിരുന്നു

  • @sarathc8441
    @sarathc8441 3 ปีที่แล้ว

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി
    8 ohm /10 W സ്‌പീക്കർ ആണ് ഉപയോഗിച്ചത്
    ഒരു പ്രശ്നം ഉണ്ട് സൗണ്ട് ഫുൾ ആക്കിയാൽ ഒരു കര കരപ്പ് ഉണ്ടാകുന്നു 🥺🥺
    അത് മാറാൻ എന്താ ചെയ്യാ
    12 v/ 1 A ചാർജർ ആണ് use ചെയ്യുന്നത്
    എന്താ ചെയ്യാ ഒന്ന് പറഞ്ഞു താ ബോസ്സ്

  • @ummercp1838
    @ummercp1838 3 ปีที่แล้ว +2

    വാട്സപ്പ് നമ്പര് ഉണ്ടോ

  • @provocaudio1388
    @provocaudio1388 3 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว

    ♥️wow❤

  • @sudheeshr6948
    @sudheeshr6948 3 ปีที่แล้ว

    ആദ്യം കണ്ടപ്പോൾ സൌണ്ട് ബാർ റിവ്യൂ ആണെന്ന് കരുതി 😂