Bluetooth speaker ഇനി ആർക്കും നിർമ്മിക്കാം. DIY powerful Bluetooth soundbar

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • How to make blue tooth speaker
    Bluetooth panel with 5+5w amplifier wiring connection
    powerful bass Bluetooth speaker
    buy links
    Bluetooth panel
    1. amzn.to/399HrTo
    2. amzn.to/3eF9ATa
    Charger module
    1. amzn.to/3eDbcNr
    2. amzn.to/2DTT8Sz
    3. amzn.to/2Wu8ljA
    3.7 Battery
    amzn.to/2CG7Wng
    3 inch woofer
    amzn.to/2CL9WKG
    V8 Female socket
    amzn.to/2EgUjfs
    Bluetooth speaker
    mini
    amzn.to/2BdEqF2
    JBL
    amzn.to/3eB2WO0
    BOAT
    amzn.to/30loIjx
    Bluetooth Soundbar
    BOAT
    amzn.to/2ZAMOHS
    MI
    amzn.to/2WtnaTz
    f&D
    amzn.to/2WrCUXi
    i Ball
    amzn.to/3fEO1ng
    ബ്ലൂടൂത്ത് ഇല്ലാത്ത ഉപകരണങ്ങൾ ബ്ലൂടൂത്ത് വഴി വർക്ക് ചെയ്യിക്കാം.
    • How to use Bluetooth a...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips

ความคิดเห็น • 594

  • @mithramhoney7994
    @mithramhoney7994 4 ปีที่แล้ว +108

    മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്‌തമായി അറിവു പകർന്നു തന്നതിന് ഒരായിരം നന്ദി

  • @ajaymohan6046
    @ajaymohan6046 4 ปีที่แล้ว

    Thanks chetta. കഴിഞ്ഞ വീഡിയോ ൽ ഞാൻ ചോതിച്ചാരുന്നു ഇത് ഉണ്ടാക്കി കാണിക്കാമോന്ന്. എന്നാൽ bluetooth module, amplifier board ഒക്കെ വെച്ചു ഉണ്ടാക്കുന്നത് എങ്ങനാണെന്ന് ഒന്ന് കാണിച്ചു തരാമോ....
    ഈ വീഡിയോക്ക് വളരെ അധികം നന്ദി ഉണ്ട്....

  • @muhammedfayizck5450
    @muhammedfayizck5450 4 ปีที่แล้ว +1

    Ith pole cheythu but volume theere kittunnilla full volume ittitum sound kurach mathre ullu entha cheyyende

  • @Tastywish46
    @Tastywish46 ปีที่แล้ว

    Battery il ninum 2.0 amp kittumo athinu

  • @jafer600
    @jafer600 4 ปีที่แล้ว

    Android 4 k TV boxil Samsung phone mirror cast work avunnilla?

  • @afnasafnas676
    @afnasafnas676 4 ปีที่แล้ว

    Bro usb Bluetooth ethu randum ellatha home theateril ethu randum cheyyan patumo please reply

    • @TubeLightDiscover
      @TubeLightDiscover 4 ปีที่แล้ว

      വീഡിയോ ചെയ്തട്ടുണ്ട്.....ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ

  • @techvlogmalayalammalayalam5045
    @techvlogmalayalammalayalam5045 4 ปีที่แล้ว +1

    ഒരു മൈക്ക് ആംപ്ലിഫയർ നിർമ്മിക്കാമോ?

  • @muhammadhishal9766
    @muhammadhishal9766 4 ปีที่แล้ว +26

    എങ്ങനെ ഒന്നിലത്തിക്കം Bluetooth speaker ഒരു ഫോണിൽ simultaneously connect ചെയ്തു ഉപയോഗിക്കാം
    Pls make a video........

  • @babusayana7760
    @babusayana7760 4 ปีที่แล้ว +15

    ഹമീദ് ഭായി വളരെ ഉപകാരപ്രദമായ വീഡിയോ അതിൽ ഉപയോഗിക്കുന്ന മെറ്റീരിയൽസിന്റെ വില കൂടി പറഞ്ഞിരുന്നെങ്കിൽ ഒന്നു കൂടി നന്നാകുമായിരുന്നു

  • @krishnanunnimv7415
    @krishnanunnimv7415 4 ปีที่แล้ว +6

    ഇക്ക charging module board ഇല്ലകിൽ ബാറ്ററി ചാർജ് ചെയ്യാൻ പറ്റുന്ന circuit പറഞ്ഞു തരണം. By a subscriber

  • @looka4897
    @looka4897 4 ปีที่แล้ว +3

    Bluetooth panel Price . എത്രയാണ് പ്ലീസ് ഒന്ന് പറഞ്ഞു തരോ

  • @antonysebastian5527
    @antonysebastian5527 2 ปีที่แล้ว +1

    സൂപ്പർ ഇത് പോലെ തന്നെ 3ഇഞ്ജ് അല്ലാതെ 6ഇഞ്ജ് സ്പീക്കർ വെച്ച് ചെയാൻ എന്തൊക്കെ ആണ് ചെയ്ഞ്ജ് ചെയേണ്ടത് ദയവായി പറഞ്ഞു തരു😊

  • @shejeershemi4669
    @shejeershemi4669 4 ปีที่แล้ว +3

    12 ഇഞ്ച് subwoofer കൊടുക്കാൻ ഉണ്ട്

  • @jamesgeorge1821
    @jamesgeorge1821 4 ปีที่แล้ว +8

    കേടായ പിസിബി ബോർഡ ഇൽ ഏതു പാർട്സ് ആണ് കേടായത് എന്ന് കണ്ടു പിടിക്കുന്ന വീഡിയോ ചെയാമോ plzz

  • @dittojohnss9144
    @dittojohnss9144 4 ปีที่แล้ว +2

    Itinte parts vangumbo tanne 800 roopayil koodutalakum

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam 4 ปีที่แล้ว

    simple

  • @bennybiju482
    @bennybiju482 4 ปีที่แล้ว +2

    Bro regulator IC എവിടാ വെക്കുന്നത് എൻറെ ഇരിക്കുന്ന 12 വോൾട്ട് ചാർജർ പ്ലഗ്ഗ്

    • @bennybiju482
      @bennybiju482 4 ปีที่แล้ว +1

      Bro

    • @bennybiju482
      @bennybiju482 4 ปีที่แล้ว +1

      Bro reply

    • @bennybiju482
      @bennybiju482 4 ปีที่แล้ว +1

      Reply

    • @TubeLightDiscover
      @TubeLightDiscover 4 ปีที่แล้ว +1

      Ic name kanunna portion nammude nere pidikkuka.first kanunna pinnil 12 voltinte +ve kodukka second pinnil -ve kodukuka.
      Third pinnil 5 volt kittum(7805)negative common anutta.

    • @TubeLightDiscover
      @TubeLightDiscover 4 ปีที่แล้ว

      വീഡിയോ ചെയ്തട്ടുണ്ട്.....ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ

  • @alisabiq1
    @alisabiq1 4 ปีที่แล้ว +3

    കാർ സ്റ്റീരിയോകൾ
    കാർ drl with indicator
    Fog lamp
    നിർമാണം കണക്ഷൻ എന്നിവയുടെയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @Igris-Gaming-XD
    @Igris-Gaming-XD 3 ปีที่แล้ว +1

    Hameed onn nokia small phone vech bluetooth speakeril engene connect video idumo please😢😢😢

  • @shameert5140
    @shameert5140 4 ปีที่แล้ว +4

    എന്നാ പിന്നെ നിനക്ക് ഇത് ഉണ്ടാക്കി സെയിൽ ചെയ്തൂടെ പഹയാ

  • @MuhammadAdil-bp5mp
    @MuhammadAdil-bp5mp 4 ปีที่แล้ว +4

    നിങ്ങൾ ഒരു ബ്ലൂടൂത്ത് സ്പീക്കർ എങ്ങനെ ചെയ്യണം അത് ശരിക്ക് പറഞ്ഞു പിന്നെ പിവിസി പൈപ്പ് കൊണ്ട് ഒരു ബാർ സ്പീക്കർ ഉണ്ടാക്കാമോ? 😍👍

  • @gtaguy2625
    @gtaguy2625 4 ปีที่แล้ว +3

    Led strip light എങ്ങനെ മിനിക്കാം ഒരു വീഡിയോ ചെയ്യോ മ്യൂസിക്കിനൊപ്പം അല്ലാതെ

  • @shanithns2641
    @shanithns2641 4 ปีที่แล้ว +1

    2 ഇഞ്ച് ൻ്റെ Speaker grill ഉണ്ടോ?

  • @varismp6431
    @varismp6431 4 ปีที่แล้ว +1

    2 ampiaril koodutalulla charger upayokichal prashnamundo

  • @ziyadr
    @ziyadr 4 ปีที่แล้ว +1

    4:24 ഇക്ക അങ്ങനെ ഒരു ഓഡിയോ ബോർഡ്/amplifier connect cheyth use ചെയ്തിട്ടുണ്ടായിരുന്നു. But പെട്ടെന്ന് കേടായി കാരണമെന്തായിരിക്കും?

  • @gauthamachu4001
    @gauthamachu4001 3 ปีที่แล้ว +1

    Eppo eth currently unavailable aan bro

  • @vibezone5228
    @vibezone5228 2 ปีที่แล้ว +1

    Eth ellam chayth set akkubooleekk ethra cash aakum

  • @user-zl6ps9xu9p
    @user-zl6ps9xu9p 4 ปีที่แล้ว +7

    😍 കാത്തിരുന്ന vdeo
    *Tnx* ⚡

  • @abypaul4289
    @abypaul4289 4 ปีที่แล้ว +1

    Chetta ithil sub woofer kodukkanulla technic koodi video cheyamo

  • @balesh4427
    @balesh4427 4 ปีที่แล้ว +1

    ഓരോ സാധനത്തിന്റെ വിലയും കൂടി പറഞ്ഞാൽ നന്നായിരുന്നു....

  • @SMW2023
    @SMW2023 4 ปีที่แล้ว +2

    അക്രിലിക് ഷീറ്റും മിററർ ഫിലിമും ഉപയോഗിച്ചാൽ കുറെക്കൂടി ലുക്ക് ലഭിക്കാം

  • @mastertech5617
    @mastertech5617 2 ปีที่แล้ว +1

    Ee speaker made cheyyan total ethra roopayayi

  • @latharadhakrishnan3612
    @latharadhakrishnan3612 3 ปีที่แล้ว +1

    10W speaker connect cheyavoo

  • @muhammadadinantmanu7378
    @muhammadadinantmanu7378 ปีที่แล้ว

    ഞാനും ഉണ്ടാക്കി പക്ഷേ അത് മൊബൈലുമായി കണക്ട് ആവുന്നില്ല 🤔🤔🤔🤔🤔🤔

  • @siljasamuel108
    @siljasamuel108 3 ปีที่แล้ว +1

    ഇതിപ്പോൾ റൗണ്ട് ഷേപ്പിലുള്ള സ്പീക്കർ ഇന്റെ പകരം ഓവൽ ഷേപ്പ് ഉള്ള സ്പീക്കർ കണക്ട് ചെയ്താൽ ഇത് സൗണ്ട് ക്ലാരിറ്റി ഉണ്ടാവുമോ

  • @nainasala134
    @nainasala134 4 ปีที่แล้ว +1

    ഫിലിപ്സിന്റെ രണ്ട് സ്പീക്കർ കൈയ്യിലുണ്ട്. അതുകൊണ്ട് എത്ര വാട്ട്സിന്റെ ബ്ലൂടൂത്ത് സ്പീക്കർ നിർമിക്കാം? ഇതിന്റെ ബോഡിയും readymade വാങ്ങാൻ കിട്ടില്ലേ?ഇപ്പോൾ ചെയ്തതിന്റെ വില എത്രയാണ്.

    • @hameedorbit
      @hameedorbit  4 ปีที่แล้ว

      സ്പീക്കറിന്റെ പവറിന് അനുസരിച്ചുള്ള ആംപ്ലിഫയർ ബോർഡ് ഉപയോഗിച്ചാൽ മതി ബ്രോ.

    • @nainasala134
      @nainasala134 4 ปีที่แล้ว

      @@hameedorbit ente kayyilullat philipsinte speakeranu

  • @hameedchukkan4639
    @hameedchukkan4639 4 ปีที่แล้ว +15

    വളരെ ഉപകാരപ്രദമായ ഈ വീഡിയോ ഞങ്ങൾക്കു സമ്മാനിച്ച ഹമീദ് ഭായിക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +3

      thanks.

    • @dilavarhussain2879
      @dilavarhussain2879 3 ปีที่แล้ว

      Transistor 2Sc1827=2no.s
      2Sa 769 =2no.s
      ഇതിന് പകമായി ഉപയോഗിക്കാവുന്ന
      Transistor te No പറഞ്ഞു തരാമോ

  • @നീയുംഞാനും-ത8ഡ
    @നീയുംഞാനും-ത8ഡ 4 ปีที่แล้ว +15

    10w speakers use cheyyaamo?
    Maximum ethra W speaker iee circuit il use cheyyaam
    Appool battery enganeyokke maateendi varum?
    Pls reply🙂💙

    • @boostedaudios4879
      @boostedaudios4879 3 ปีที่แล้ว

      Inch kuranja speaker kodukam 4 inch ,3inch

  • @yoosufyoosuf9032
    @yoosufyoosuf9032 4 ปีที่แล้ว +3

    ആഗ്രഹിച്ച ഉപകാരപ്രദമായ വീഡിയോ .. tnx Hamid Bai
    ആ speaker , bord എന്താണ് വില
    Bord ഇതിനേക്കാൾ ക്വാളിറ്റിയുള്ളത് കിട്ടുമോ with Amp ...? Plz Answer

    • @hameedorbit
      @hameedorbit  4 ปีที่แล้ว +4

      എല്ലാത്തിന്റെയും ലിങ്ക് ഇട്ടിട്ടുണ്ട് ബ്രോ.

  • @shibilipadippan1412
    @shibilipadippan1412 4 ปีที่แล้ว +1

    സ്പീക്കറിന് പവർ കൂടിയാൽ എന്താണ് പ്രോബ്ലം വരുക. Plz റിപ്ലൈ

  • @arshidthiruvali5597
    @arshidthiruvali5597 3 ปีที่แล้ว

    ഇതിലൊന്നും അപ്പോൾ tweetar കൊടുക്കേണ്ടആവിശ്യം ഇല്ലേ

  • @user-po5be8kv7y
    @user-po5be8kv7y 3 ปีที่แล้ว

    എനിക്ക് എനിക്ക് ആംപ്ലിഫയർ ഫിറ്റ് ചെയ്യുന്ന ഒരു വീഡിയോ കണ്ടാൽ കൊള്ളാമെന്നുണ്ട്

  • @l_o_v_e_m_e_d_i_a3440
    @l_o_v_e_m_e_d_i_a3440 ปีที่แล้ว

    ബോട്ട് സ്പീക്കാരിന്റെ കോലിറ്റി കിട്ടാൻ 5v Bluetooth board ഇതാ

  • @TubeLightDiscover
    @TubeLightDiscover 4 ปีที่แล้ว

    ഫ്രണ്ടസ് ഇതു പോലത്തെ ഒരു ചെറിയ വീഡിയോ ചെയത് ട്ടുണ്ട് സപ്പോർട്ട് ചെയാൻ മറക്കല്ലേ

  • @abdulgaseerkp2930
    @abdulgaseerkp2930 3 ปีที่แล้ว

    ചാർജർ മൊഡ്യുളിൽ BMS ഇൻബിൽറ്റ് ഉണ്ടോ?..... Pls Reply 🙏

  • @vishnuard
    @vishnuard 3 ปีที่แล้ว

    ഇതിലുള്ള FM റേഡിയോ ആന്റിന ആവശ്യമില്ലേ? FM ക്ലാരിറ്റി എങ്ങനെയാണു

  • @user-up6xs2ik6o
    @user-up6xs2ik6o 3 ปีที่แล้ว +1

    Battery ithre mah anu pls reply

  • @joyaljo333
    @joyaljo333 3 ปีที่แล้ว +1

    3inch speaker ഉപയോഗിക്കാമോ
    Woofer ന് പകരം

  • @ajeshvs6229
    @ajeshvs6229 4 ปีที่แล้ว +1

    Enter kayill 10w speaker 2ennam undu athu pattumo plse reply

  • @youtubegamer8141
    @youtubegamer8141 3 ปีที่แล้ว

    ഏട്ടന്റെ മൊബൈൽ നമ്പർ തരുമോ എനിക്ക് ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടാക്കാൻ അറിയില്ല ഏട്ടൻ ഉണ്ടാക്കി എനിക്ക് തരുമോ പ്ലീസ്😭

  • @bijilbijilb4152
    @bijilbijilb4152 4 ปีที่แล้ว +1

    Number onnu tharamo oru സംശയം ചോദിക്കാനായിരുന്നു

  • @aboobackerea4941
    @aboobackerea4941 3 ปีที่แล้ว

    അലുമിനിയം ഫ്രെയിം ജോയിൻ ചെയ്യാനും മറ്റും റിബീറ്റിങ് എങ്ങിനെയാണുചെയ്യുക എന്നു ഒരു വീഡിയോ ചെയ്യാമോ?

  • @shafeeqpp8232
    @shafeeqpp8232 4 ปีที่แล้ว

    വാട്ട്സ് കൂടിയ ബ്ലൂട്ടൂത്ത് പാനൽ വാങ്ങാൻ കിട്ടുമൊ... Plz Reply

  • @hdp2466
    @hdp2466 3 ปีที่แล้ว

    5.1 sub Dolby surround digital 500wats assembling video Mac

  • @ratheeshsurendran4106
    @ratheeshsurendran4106 ปีที่แล้ว

    അഞ്ചു വോൾട്ടിന്റെ ഐ സി എങ്ങനെയാണ് അതിൽ ഫിറ്റ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ

  • @nithinlife6561
    @nithinlife6561 3 ปีที่แล้ว

    Haഐ അൻഡേ കൈയിൽ 8ഡ 8 ohm ൻഡേ 2 സ്പീക്കർ ഉണ്ട് അതിനു sutable ആയ amplifire ബോർഡ് സജ്ജെസ്റ് ചെയ്യാമോ pls

  • @sathyankc9530
    @sathyankc9530 3 ปีที่แล้ว +1

    Ithil 15 w speaker use cheyyamo

  • @AdwaithWaith
    @AdwaithWaith ปีที่แล้ว

    സ്പീക്കറുടെ വിലയും ബ്ലൂടൂത്ത് പാനൽ ലൂടെ വില പറയാമോ

  • @sreejithraju4815
    @sreejithraju4815 2 ปีที่แล้ว

    ചേട്ടാ ഞാൻ 4 ഇഞ്ച് സ്പീക്കർ ആണ് കൊടുത്തിരിക്കുന്നത്
    Amb ബോർഡ്‌ വേറെ മേടിച്ചാണ് ചെയ്തിരിക്കുന്നത് എന്നാൽ ഒരു speakarinu സൗണ്ട് കുറവാണു അത് എന്താണ് കാരണം

  • @sarathtu4333
    @sarathtu4333 ปีที่แล้ว

    ഇങ്ങനെ ഞാൻ കണക്ട് ചയ്തു നോക്കി സാർ പക്ഷെ സൗണ്ട് വരുന്നില്ല ഹെഡ് സെറ്റിൽ വരുന്ന സൗണ്ട് ഉളൂ

  • @anurajr.a6295
    @anurajr.a6295 4 ปีที่แล้ว +1

    5W 2 speaker and 10w one speaker, orumichu kodukkan pattunna oru video idumo

  • @sunriseview6704
    @sunriseview6704 3 ปีที่แล้ว

    കണക്ഷൻ ചാർജർ അഡാപ്റ്ററിന് പകരം Laptop ലെ USB പോർട്ട്ന്ന് കൊടുക്കാൻ പറ്റുമോ ? അറിയുന്നവർ പറഞ്ഞ് തരുമോ ?

  • @giksantony7017
    @giksantony7017 3 ปีที่แล้ว

    ഇതിൽ കൊടുത്തിരിക്കുന്ന ബാറ്ററി ലിങ്ക് ഓപ്പൺ ആകുന്നില്ല. ഇത്‌ എത്ര ആമ്പിയറിന്റെ ബാറ്ററി ആണ്.

  • @ashwiiiiiii
    @ashwiiiiiii 3 ปีที่แล้ว

    ചേട്ടാ ഇതിൽ sub connect ചെയ്യാൻ പറ്റുമോ

  • @shoukathali5522
    @shoukathali5522 3 ปีที่แล้ว

    ഞാൻ കടയിൽ നിന്ന് വാങ്ങിയ പാനലിൽ സ്പീക്കറിൻ്റ കണക്ഷൻ ഇല്ലാ ആബ്ളി ഫയർ വെച്ച് എങ്ങിനെ നിർമ്മിക്കാൻ കഴിയും ഒന്ന് പറഞ്ഞാ തരുമോ

  • @looka4897
    @looka4897 4 ปีที่แล้ว +2

    Female v8 socketin ethra prise undaavum

  • @sureshbabu-nn4uw
    @sureshbabu-nn4uw 3 ปีที่แล้ว +1

    tanks hameed orbit

  • @johnbritto4960
    @johnbritto4960 4 ปีที่แล้ว +3

    Description ബോക്സിൽ ഉപയോഗിച്ച components spec കൂടിയും ഉൾപെടുതാമായിരുന്നു.... തുടർന്നുള്ള വിഡിയോയിൽ പ്രതീക്ഷിക്കുന്നു

  • @funnybaby4782
    @funnybaby4782 4 ปีที่แล้ว +1

    JBL Flip 3 പോലെ sound കിട്ടാൻ എന്ത് ചെയ്യണമെന്ന് പറഞ്ഞ് തരുമോ

    • @dreamworld5697
      @dreamworld5697 4 ปีที่แล้ว +1

      അതു വാങ്ങിയാൽ മതി ബ്രോ

    • @funnybaby4782
      @funnybaby4782 4 ปีที่แล้ว

      ഇത്ര എളുപ്പമായിരുന്നോ😎

  • @sarathtu4333
    @sarathtu4333 ปีที่แล้ว

    ഹെലോ സാർ ഞാൻ ഇതുപോലെ ഒരെണ്ണം സെറ്റ് ചെയ്തിട്ടുണ്ട് പക്ഷെ ഒരുമാസം കഴിഞ്ഞപ്പോൾ പെട്ടന്ന് വർക്ക്‌ ചെയ്യാതെ ആയി ഇത് എത്ര നാൾ നിൽക്കും. പെട്ടന്ന് കമ്പ്ലൈന്റ് വരുമോ

  • @a.p.n50
    @a.p.n50 4 ปีที่แล้ว

    കഴിഞ്ഞ ഒരു വീഡിയോയിൽ എമർജൻസി ബാറ്ററി ചാർജ് ചെയ്യുന്ന ഒരു മോഡ്യൂൾ കാണിച്ചില്ലേ അതിൻറെ ലിങ്ക് താഴെ ഉണ്ടായിരുന്നു ഞങ്ങൾ അതിൽ ക്ലിക്ക് ചെയ്ത് ആമസോണിൽ നിന്ന് മോഡ്യൂൾ വാങ്ങിയപ്പോൾ 330 എന്നുള്ളതിനു 470 എന്നൊരു ബോർഡ് ആണ് ലഭിച്ചത് അതുകൊണ്ട് 470 എന്ന ബോർഡ് വെച്ച് ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ എമർജൻസി യുടെ

  • @ebyjoseph8291
    @ebyjoseph8291 4 ปีที่แล้ว

    ചേട്ടാ ഞാൻ ഇത് നോക്കി ഇത് പോലെ ഒരു box ഉണ്ടാക്കി പക്ഷെ വോളിയം 15 ന് മുകളിൽ കൂട്ടുമ്പോൾ ശബ്ദം പതറുന്നു. (10w പഴയ ഹോംതീയേറ്ററിന്റെ speakers ൽ ആണ് connect ചെയ്തിരിക്കുന്നത്. അത് കൊണ്ടായിരിക്കുമോ മുൻപ് ആ speakers തറയിൽ വീണിട്ടുണ്ട്. പുതിയ woofer speakers വാങ്ങിച്ചാൽ ശരിയാകുമോ ? Plz rply

  • @s.abthulrahuman5487
    @s.abthulrahuman5487 3 ปีที่แล้ว

    ചേട്ടാ ഞാൻ ഇത് ചെയ്തു പച്ചേ ബോട് കേടായി എന്താ കാരണം ഒന്ന് പറയാമോ നാല് പേട്ടരി ഇട്ടാൽ ബോട് കേടാകുമോ ഒന്ന് പറയാമോ

  • @abhibdk4435
    @abhibdk4435 3 ปีที่แล้ว

    ഇത് ഹോം തിയേറ്റർ സ്പീക്കറിലേക്ക് കനക്ഷൻ കൊടുക്കുവാൻ പറ്റുമോ

  • @raju-bq3xs
    @raju-bq3xs 3 ปีที่แล้ว

    ഹോംതീയേറ്റർ ന്റെ സ്പീക്കർ ഇതിന് ഉപയോഗിക്കാമോ

  • @sanidma5212
    @sanidma5212 2 ปีที่แล้ว

    How to make fm radio booster some electronics components bc 547 transister explaine with vedio

  • @phoenixcreations7639
    @phoenixcreations7639 4 ปีที่แล้ว +1

    Peltiar മൊഡ്യൂൾ വെച്ച് വീഡിയോ ചെയ്യുമോ
    അത് ചൂടും തണുപ്പും ഒരുമിച്ചു ഉപയോഗിക്കാൻ പറ്റുമോ

  • @midhunok
    @midhunok 2 ปีที่แล้ว +1

    Ee bt pannel ippo stock illalo

  • @amaldevt
    @amaldevt 4 ปีที่แล้ว +1

    Ethra wats speaker vare use cheyyam ithil…

  • @musthafatk2893
    @musthafatk2893 ปีที่แล้ว

    ഒരു സ്പീക്കറും ഒരു ബൂഫാറും കൊടുത്താൽ സൗണ്ട് ഒന്നുകൂടെ ക്ലാരിറ്റിയിൽ കിട്ടുമോ pls റിപ്ലൈ me

  • @motorheadzz1635
    @motorheadzz1635 4 ปีที่แล้ว +2

    Bro oru 10 inch subwoofer with speaker okke ulla oru vedio ndakko

  • @noushadk.p8688
    @noushadk.p8688 4 ปีที่แล้ว +1

    12 വോൾട്ട് എലി മീറ്റർ
    5 വോൾട്ട് എങ്ങനെ മാറ്റാം

    • @deepakp6473
      @deepakp6473 4 ปีที่แล้ว

      Diodu , capacitor vech dc akam

    • @TubeLightDiscover
      @TubeLightDiscover 4 ปีที่แล้ว

      Regulator ic use cheyuu
      Ic name kanunna portion nammude nere pidikkuka.first kanunna pinnil 12 voltinte +ve kodukka second pinnil -ve kodukuka.
      Third pinnil 5 volt kittum(7805)negative common anutta.

  • @Adithyan-zf7db
    @Adithyan-zf7db 2 ปีที่แล้ว +1

    ചേട്ടന്റെ ഈ ആവേശം അതാണ് ഈ ചാനലിന്റെ വളർച്ച 🔥❤️

  • @akhilraj9037
    @akhilraj9037 4 ปีที่แล้ว

    LED audio level indicator is not working pllzz help

  • @fftherivillan
    @fftherivillan ปีที่แล้ว

    3.7 volt lithium battery use chayyan pathumo plz reply

  • @vijayakumar8484
    @vijayakumar8484 4 ปีที่แล้ว +2

    ARDUINO UNO ഉപേയാഗിച്ച RGB LED STRIP Controller ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ

    • @hameedorbit
      @hameedorbit  4 ปีที่แล้ว +2

      നോക്കാം ബ്രോ.

  • @muhammadshafisha2609
    @muhammadshafisha2609 4 ปีที่แล้ว +1

    വില പറയാൻ... എന്തിനാണ് ഭായ് മടിക്കുന്നത്

  • @saudathab464
    @saudathab464 10 หลายเดือนก่อน

    Chetta enthinaanu amplifier board vakkunnathu chilavar

  • @vvision5430
    @vvision5430 4 ปีที่แล้ว +1

    vdo supr.wufr spker difference endaanu bro? speakr um pattille?

  • @sarathtu4333
    @sarathtu4333 ปีที่แล้ว

    5വോൾട് കറന്റ് കോറെക്റ്റ് ആയി വേണോ അതോ കുറഞ്ഞാൽ കുഴപ്പം ഉണ്ടോ

  • @TJMalayalam
    @TJMalayalam 4 ปีที่แล้ว +1

    👌👌 ഇത് കിടുക്കി....
    എന്റെ നാലാമത്തെ വീഡിയോ .... സാദാ സ്പീക്കറിനെ ബ്ലൂടൂത്ത് സ്പീക്കർ ആക്കുന്നതിനെ കുറിച്ച് ആണ്

    • @hameedorbit
      @hameedorbit  4 ปีที่แล้ว +1

      thanks.

    • @TJMalayalam
      @TJMalayalam 4 ปีที่แล้ว

      @@hameedorbit ഒന്ന് പിൻ ചെയ്യാമോ....

  • @AdwaithWaith
    @AdwaithWaith ปีที่แล้ว

    ഇങ്ങനത്തെ ബ്ലൂടൂത്ത് പാനൽ കടയിൽ കിട്ടുമോ

  • @pachanzzz9789
    @pachanzzz9789 ปีที่แล้ว

    Woofer valuthakumbho amplifier valuth aakano ?

  • @dikkiloona6918
    @dikkiloona6918 2 ปีที่แล้ว

    സ്പീക്കർ പതർച്ച ഉണ്ട് പുതിയത് ആണ് അത് എങ്ങനെ മാറ്റം

  • @lifetips9638
    @lifetips9638 ปีที่แล้ว

    Bro njan orenam new vangi but output voice headsetil kittuna athrem sound olu ntha agane

  • @narayananm7119
    @narayananm7119 4 ปีที่แล้ว

    മൊബൈൽ ചാർജർ എത്ര വോൾട് ആണ്.

  • @jithushaji8584
    @jithushaji8584 3 ปีที่แล้ว

    Sir njan oru pannel vangi connections diffr3nt aanu onnum manasilakunnilla pls help

  • @shuhaibkunduthode5459
    @shuhaibkunduthode5459 4 ปีที่แล้ว

    AV.. to VGA.. converter.. നിങ്ങളുടെ കയ്യിൽ ഉണ്ടോ... അല്ലെങ്കിൽ അത് എവിടെ കിട്ടും

  • @bobbylal3212
    @bobbylal3212 4 ปีที่แล้ว

    ചേട്ടാ ഒറ്റ ചാർജിൽ എത്ര നേരം വർക്ക്‌ ചെയ്യും

  • @A4techmedia356
    @A4techmedia356 ปีที่แล้ว

    30w speaker ithil connect cheyan pattummo please replay