Simple Electronics.Part-5.ഓഡിയോഅംബ്ലിഫയറിൽ മാസ്റ്റർ ആകണമെന്നുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 77

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 ปีที่แล้ว +35

    വീഡിയോ മുഴുവനായും കണ്ടു ഓഡിയോ സിസ്റ്റത്തെ പറ്റി ഏതൊരാളും പ്രത്യേകിച്ച് തുടക്കക്കാർക്ക് വളരെ മികച്ച രീതിയിൽ മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോ 🤗Well done sir 👍👍

    • @simplec
      @simplec  2 ปีที่แล้ว +2

      Thank you Mr AnandaSanker.

    • @akaudiosakaudios4288
      @akaudiosakaudios4288 2 ปีที่แล้ว +2

      സിംഹക്കൂട്ടിൽ പുലിയോ 😛❤️❤️

    • @satharputhucode7161
      @satharputhucode7161 2 ปีที่แล้ว +1

      തേ പുലി ഇവിടെ 🤩😍✌👏

    • @simplec
      @simplec  2 ปีที่แล้ว +2

      Iam also watching your channel it's good.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA 2 ปีที่แล้ว +2

      @@simplec Thanks Sir 😊

  • @velayudhanulliyeri2346
    @velayudhanulliyeri2346 2 ปีที่แล้ว +3

    വളരെ ഭംഗിയായി ആത്മാത്ഥമായി കാര്യങ്ങൾ വിശദീകരിച്ച് തന്നതിന്ന് നന്ദി. ഇനിയും ഇത്തരം ക്ലാസുകൾ ഉണ്ടാവാൻ പ്രതീക്ഷയോടെ

  • @babuikbabuikperavoorkannur8934
    @babuikbabuikperavoorkannur8934 2 ปีที่แล้ว +2

    ഒരു പാട് കാര്യങ്ങൾ മനസ്സിലായി വളരെ ഉപകാരം

  • @abimon6948
    @abimon6948 5 หลายเดือนก่อน

    നല്ല പോലെ സാർ പറഞ്ഞു തരുണ്ട് 🙏🏻🙏🏻🙏🏻

  • @johnjoseph1281
    @johnjoseph1281 10 หลายเดือนก่อน

    വളരെ മനോഹരമായ ക്ലാസ്
    ഇതിൽ കൂടുതൽ പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റില്ല
    എല്ലാ നന്മകളും നേരുന്നു

  • @venugopalp7149
    @venugopalp7149 2 ปีที่แล้ว +2

    🙏🏻✌️നന്നായി അവതരിപ്പിച്ചു.

  • @bijymathews8228
    @bijymathews8228 2 ปีที่แล้ว +3

    After becoming experienced BSc Engg in electrical, I was able to know the least basic fundamentals properly and do the project with a better understanding, hats off and thank you

  • @sheejajijo5328
    @sheejajijo5328 3 หลายเดือนก่อน

    ശെരിക്കും ഉപകാര പെടും ❤

  • @satharputhucode7161
    @satharputhucode7161 2 ปีที่แล้ว +3

    സർ വളരെ ഉപകാരപ്രതമായ ക്ലാസ് ഈ എനർജി എന്നും ഉണ്ടാവട്ടെ ❤❤✌💪. താങ്ക് യു

  • @velayudhanulliyeri2346
    @velayudhanulliyeri2346 2 ปีที่แล้ว +2

    വളരെ നല്ല അവതരണം. നന്ദി

  • @shanuams
    @shanuams 2 ปีที่แล้ว +3

    നല്ല അവതരണം താങ്കളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു
    വീഡിയോ തെളിച്ചം കുറവാണു അത് അടുത്ത വീഡിയോയിൽ പരിഹരിക്കും എന്ന് കരുതുന്നു

  • @sreekcr8787
    @sreekcr8787 ปีที่แล้ว

    Nalla class

  • @RR-pi1fr
    @RR-pi1fr 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്‌

  • @harinair7328
    @harinair7328 2 ปีที่แล้ว +1

    Very useful for all, those who are interested in electronics.
    Expecting more like this in series.
    Thanks

  • @athulskrishna2669
    @athulskrishna2669 2 ปีที่แล้ว +1

    സൂപ്പർ 👍

  • @georgephilip6547
    @georgephilip6547 2 ปีที่แล้ว +1

    നല്ല ക്ലാസ് സാറെ

  • @zakronz
    @zakronz 2 ปีที่แล้ว +1

    Good explanation👍👍👍

  • @sangeetthottan5510
    @sangeetthottan5510 2 ปีที่แล้ว +1

    Sir, I don't know how to thank you for explaining this so nicely. Very simple and clear to understand ❤️❤️

  • @shibinpp165
    @shibinpp165 2 ปีที่แล้ว +1

    Useful video 👍🏻👍🏻👍🏻👍🏻

  • @padmajanc.p.p2680
    @padmajanc.p.p2680 ปีที่แล้ว +1

    5 - 1 ൻ്റെ ഒരു Block ഡയഗ്രാം ' തരാമൊ?

  • @Jackkutten
    @Jackkutten ปีที่แล้ว

    Thanks Etta ❤

  • @Ak-xb9kp
    @Ak-xb9kp 2 ปีที่แล้ว +1

    Sir oscilloscope endinaa upayogikuka .a signal ulla graph Noki eganaya manasilakuka compliant okee

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 2 ปีที่แล้ว +2

    അടുത്ത ഭാഗം ഉടനെ.. കമോൺ

  • @prathapmv2777
    @prathapmv2777 2 ปีที่แล้ว +3

    Nice sir 👍. Light കുറച്ചു കൂടി
    വേണം.

  • @liyakathali319
    @liyakathali319 ปีที่แล้ว

    Ledbulb driverbord making kodukamo

  • @niyasvk8823
    @niyasvk8823 2 ปีที่แล้ว

    Valeray.upakaramullaclass

  • @dilipthampi7853
    @dilipthampi7853 2 ปีที่แล้ว

    Super. Thank you🙏

  • @ashrafmk2760
    @ashrafmk2760 2 ปีที่แล้ว

    Super ✋

  • @psrjv
    @psrjv 2 ปีที่แล้ว

    Great

  • @mohanms2086
    @mohanms2086 2 ปีที่แล้ว +3

    വളരെ വ്യത്യസ്തവും, വിജ്ഞാന പ്രദവും വ്യക്തവുമായ അവതരണം..... ഒരുപാട് നന്ദി

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 ปีที่แล้ว

    Sorround out put speaker sound വരുന്നില്ല kenwood hifi XD-v333s model ആണ്. ഏതു section check ചെയ്യണം ഒന്ന് പറഞ്ഞു തരാമോ

  • @georgemaliakalpeter1376
    @georgemaliakalpeter1376 2 ปีที่แล้ว

    Behringer europower PMP 6000 amplifier board available there

  • @ibrahimkutty3781
    @ibrahimkutty3781 10 หลายเดือนก่อน

    Sir ഒരു ട്രാസ്‌ഫോർമറിൽ നിന്നും വരുന്ന suply യുടെ amper എങ്ങിനെ അളക്കും?

  • @UpinkProduction
    @UpinkProduction 2 ปีที่แล้ว

    I love it good 👍

  • @padmanabhan2472
    @padmanabhan2472 2 ปีที่แล้ว +2

    താങ്കൾ പറഞ്ഞു തരുന്നു മനസ്സിലാകുന്നുവലികാരൃം

    • @padmanabhan2472
      @padmanabhan2472 2 ปีที่แล้ว

      താങ്കൾ ഒരു മാസ്റ്റർ ആണ് പറയാതിരിക്കാൻ കഴിയില്ല

  • @MKVISIONVLOGS-u7t
    @MKVISIONVLOGS-u7t 3 หลายเดือนก่อน

    👍👍

  • @narendrana8094
    @narendrana8094 ปีที่แล้ว

    ഈ വീഡിയോവിൽ സാറിന്റെ ശബ്ദം എം ജി ശ്രീകുമാർ അണ്ണൻ ന്റെ ശബ്ദ ത്തോട് സാമ്യം തോന്നുന്നു

  • @nanhsi1
    @nanhsi1 ปีที่แล้ว

    5 hz to 150 khz frequncy responce per channel100 w kittunna amplifire bord ethokko aanennu parayamo sir

    • @scoopoutclub4677
      @scoopoutclub4677 ปีที่แล้ว +1

      20hz 20khz kelkullu bro

    • @nanhsi1
      @nanhsi1 ปีที่แล้ว

      @@scoopoutclub4677 old vintage chila model 10 hz to 150 khz okke undu stk yum undu athinte low frequncy valare cheriya hz vare kelkkam oru pratyeka trill aanu 🤗

  • @DewallVlog-ee9ji
    @DewallVlog-ee9ji ปีที่แล้ว

    Part 6 കിട്ടുന്നില്ല?

  • @ratheeshkumarpr7554
    @ratheeshkumarpr7554 2 ปีที่แล้ว +1

    സാറിൻറെ പേര് എന്താണ് കോഴിക്കോട് പഠിപ്പിക്കുന്ന സ്ഥാപനം നേരത്തെ ഉണ്ടായിരുന്നോ

    • @simplec
      @simplec  2 ปีที่แล้ว

      Editor of an electronics Magazine published from Calicut.

    • @rvv1744
      @rvv1744 2 ปีที่แล้ว

      @@simplec ,which magzine, ഇലക്ട്രോണിക് ചിപ്പ് ആയിരുന്നോ?

    • @simplec
      @simplec  2 ปีที่แล้ว

      No

  • @Ak-xb9kp
    @Ak-xb9kp 2 ปีที่แล้ว +1

    സാർ ഓസ്ലോ സ്കോപ്പ് (oscilloscope)അതിൻറെ ഗ്രാഫ് വെച്ച് എങ്ങനെയാണ് സാർ ഇലക്ട്രോണിക്സ് നിൻറെ കുഴപ്പം മനസ്സിലാക്കുന്നത്.ഒന്ന് പറഞ്ഞു തരുമോ

    • @simplec
      @simplec  2 ปีที่แล้ว

      കുറച്ചുകൂടി കഴിയട്ടെ ഇപ്പോൾ ബിഗിനേഴ്സിന്റെ സമയമല്ലേ

    • @Ak-xb9kp
      @Ak-xb9kp 2 ปีที่แล้ว

      @@simplec ok sir

  • @akaudiosakaudios4288
    @akaudiosakaudios4288 2 ปีที่แล้ว +1

    supperrr

  • @mkm..
    @mkm.. 2 ปีที่แล้ว +1

    പവർ സപ്ലൈ കൊടു ന്നിടത്ത് ഒരു ബോഡിൽ 30. O.30 എന്നും മറ്റേബോഡിൽ 12.0.12 എന്നും പറഞ്ഞു. അത് എന്താണ്?പ വരെ നിശ്ചിത വോൾട്ട് + ,- അല്ലേ കൊടുക്കേണ്ടത്?

    • @simplec
      @simplec  2 ปีที่แล้ว

      മീൻ ബോർഡിന് 30 വോൾട്ട് കൊടുക്കണം പിന്നീട് റെഗുലേറ്റർ ഐസി ഉപയോഗിച്ച്tone കൺട്രോൾ ബോർഡിന് 12 വോൾട്ട് കൊടുക്കുക

    • @rameshkannan2775
      @rameshkannan2775 2 ปีที่แล้ว

      7294 ic 100 watts vare parayunna audio bordannu ithil kanichirikkunnadu.....eh ic lu 100w vare kittum..27 0 27 ac transfomar koduthal..27 0 27 ac transfomar mudal 12 012 ac lu vare eh 7294 ic prevarthikkum..pakashe voltage kodukunnapole watts vethyasam ayirikkum ..nalla heatsing kodukendivarum 27 0 27 transfomar koduthal alengil fan vakkannam alel chudayipokum..eni aduthadu bass trebil. 12 0 12 athite warking voltage annu athinu prethekam voltage kodukkannam ..27 0 27 ac transfomarine dc voltage akki matti vennam tda 7294 ic audio bordinu kodukkan athinu 4 diode 50 v 2 capacitorum kodukkannam....ithoke annu padichu thudagunnavarkku paranju kodukkan allathe avarkku onnum manasilakilla

  • @minnuhadhi5085
    @minnuhadhi5085 ปีที่แล้ว

    414.5 mb
    Agast 15

  • @SafarsafarSafarsafar-y3h
    @SafarsafarSafarsafar-y3h 3 หลายเดือนก่อน

    സർ ഒരു റിക്വസ്റ്റ് ഉണ്ട് ഡയഗ്രാം വരക്കുമ്പോൾ പേന മാറ്റി സ്കെച്ച് പെൻ ഉപയോഗിച്ചാൽ വ്യക്തമായി കാണാമായിരുന്നു

    • @simplec
      @simplec  3 หลายเดือนก่อน

      Okay

  • @rasheed4383
    @rasheed4383 2 ปีที่แล้ว

    പഴയ സ്റ്റപ്പപ്പ് ഇൻവർട്ടർ ഉണ്ടാക്കാമോ?

  • @manavankerala369
    @manavankerala369 2 ปีที่แล้ว +1

    🙏💯👌👌👌👍

  • @jibinck5982
    @jibinck5982 2 ปีที่แล้ว

    👍❤️

  • @appusimsad4793
    @appusimsad4793 2 ปีที่แล้ว +2

    Number tharumo sir

    • @simplec
      @simplec  2 ปีที่แล้ว

      Whatsapp.9446685344

  • @santhoshasharivlogs
    @santhoshasharivlogs 2 ปีที่แล้ว

    12.0.12....5.1.. ചാനൽ അമ്പ്ലി വാങ്ങി.... ഫിറ്റാക്കി. വർക്ക് ചയിച്ചു.....10.. മിനിറ്റ് സോങ്. കേട്ടു....5... iC. യും karinhupoyi.. എന്തയിരിക്കും.... കാരണം

  • @remeshkumar8107
    @remeshkumar8107 ปีที่แล้ว

    സാർ ഇപ്പോൾ മിക്കവരും ഇലക്ട്രോണിക്സ് ക്ലാസ്സ്‌ ഓൺ ലൈൻ ആയി പഠിപ്പിക്കുന്നുട് സാറിനും അതുപോലെ പഠിപ്പിച്ചുകൂടെ ഒരോ ഭാഗവും വീഡിയോ ക്ലിപ്പ് എടുത്തു അയച്ചു കൊടുക്കയാണുചെയ്യുന്നത് ലൈവ് ആയി ക്ലാസ്സ്‌ കൊടുക്കണ്ട അയച്ചു കൊടുക്കുന്ന ഭാഗത്തെ കുറിച്ചു സംശയം ഉണ്ടെങ്കിൽ പറഞ്ഞു കൊടുത്താൽ പോരെ ഒരു നിശ്ചിത ഫീസും നിച്ഛയിക്കുക കാരണം എല്ലാവർക്കും ഇതിനോട് വാസന ഉണ്ട്‌ എന്നാൽ പറഞ്ഞുകൊടുക്കാൻ ആരുമില്ല ഒന്നു ട്രൈ ചെയ്തുകൂടെ

  • @babuikbabuikperavoorkannur8934
    @babuikbabuikperavoorkannur8934 2 ปีที่แล้ว

    5 കഴിഞ് വീഡിയോ കണ്ടില്ല

    • @simplec
      @simplec  2 ปีที่แล้ว

      6 7 എന്നിവ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് ലിങ്ക് നോക്കുക

  • @mithuna.j1671
    @mithuna.j1671 2 ปีที่แล้ว

    Sir ആ lm1036 board ന് എത്ര rate