One bag Cement കൊണ്ട് എത്ര Area Plaster ചെയ്യാൻ പറ്റും ? Live proof

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 66

  • @DreamhomemakerSKM
    @DreamhomemakerSKM 2 ปีที่แล้ว +4

    Interesting topic...👍

  • @albin-jose
    @albin-jose 2 ปีที่แล้ว +5

    Intersting and good presentation. നല്ല സൗണ്ട് ആണ്. കമറയ്ക്കു കുറച്ചു ക്വലിറ്റി കുറവാണെങ്കിലും കണ്ടിരിക്കാൻ പറ്റി. Thank you👍🏼

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว +6

    നല്ല വിവരണം നന്നായി 👍👍👍

  • @magiclensweddings4739
    @magiclensweddings4739 2 ปีที่แล้ว +1

    aarkkum manassilavunna reethiyil aanu thankalude avatharanam..👍👍

  • @shinireji5439
    @shinireji5439 2 ปีที่แล้ว +1

    Very good information.... 👍🏼👍🏼👍🏼🙏🏼

  • @ganesh318
    @ganesh318 2 ปีที่แล้ว +1

    Very good information. Thank you.

  • @sreenivasanm4303
    @sreenivasanm4303 6 หลายเดือนก่อน

    Very good,really appreciate.

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว +1

    Gravtt ozhikkunna paruvadiyille?

  • @vishnuv1133
    @vishnuv1133 2 ปีที่แล้ว +2

    Ipozhatge rate vach 900 sqrft house labour coast il cheyyuvanel ethra roopak finish cheyyan sadhikum

  • @binovarghese5014
    @binovarghese5014 2 ปีที่แล้ว +1

    kotta muzhuvan kizhuthala aanallo. Athentha kizhuthala olla kotta use cheyyunne?

  • @babeeshbabu8984
    @babeeshbabu8984 2 ปีที่แล้ว +2

    How much labour cost for 1sqft plastering.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +17

    ഭിത്തിയിൽ നനച്ചതിനുശേഷം ഗ്രൗട്ട് ഒഴിച്ച് തേക്കുന്നത് നന്നായിയിരിക്കും ,

  • @TMathew-hg8nu
    @TMathew-hg8nu 2 ปีที่แล้ว

    Vvvvvvvveeeeerrrrrryyyyy good information 🙏❤️

  • @dineshbabu8173
    @dineshbabu8173 2 ปีที่แล้ว

    Good information

  • @shahimkannur3484
    @shahimkannur3484 2 ปีที่แล้ว

    അടിപൊളി

  • @sheelajoseph8022
    @sheelajoseph8022 2 ปีที่แล้ว +3

    800 sq feet house plastering etra cost varum pls reply.ippol work cheyanuund

  • @princejhon3709
    @princejhon3709 2 ปีที่แล้ว

    Super👍

  • @sivaramankvs
    @sivaramankvs 2 ปีที่แล้ว

    Cool 👍

  • @sajithapradeep5146
    @sajithapradeep5146 2 ปีที่แล้ว

    Interesting videos

  • @bijuthomas4946
    @bijuthomas4946 2 ปีที่แล้ว +3

    1680 സ്ക്വയർ ഫീറ്റ് വീട്.തേക്കുമ്പോൾ എത്ര സ്ക്വയർ ഫീറ്റ് വരും മൊത്തത്തിൽ അതിന്റെ സിമന്റിന്റെ മിക്സ് എങ്ങനെയാണ് പി സാൻഡ് എത്ര അടി വേണം

    • @noufalvgd7593
      @noufalvgd7593 2 ปีที่แล้ว +2

      ഒരു 85ചാക്ക് സിമെൻഡും 6 യൂണിറ്റ് സാൻഡും വരും ടോപ് പ്ലാസ്റ്റിംഗ് ഉണ്ടെങ്കിൽ ഇനിയും കൂടും

  • @bincybobby8875
    @bincybobby8875 2 ปีที่แล้ว +1

    👍👍

  • @wanderer1849
    @wanderer1849 2 ปีที่แล้ว +1

    Sir oru doubt
    1m3 concrete ine athra cement bags adukum m20 mix ine

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      6.5 bag

    • @wanderer1849
      @wanderer1849 2 ปีที่แล้ว

      @@HANUKKAHHOMES pakshe sir ngyan search cheythapol m20 8 bags kaanikunnu athentha ithrem difference
      Site il 6.5 bags aavunullu

  • @whitewings77
    @whitewings77 2 ปีที่แล้ว +2

    Life mission_il 5 lac വീടുകൾ അനുവദിച്ചിട്ടുണ്ടല്ലോ👍🏼👍🏼
    ചെറിയ ബഡ്ജറ്റ് പ്ലാൻ വീഡിയോ ചെയ്യാമോ

  • @draweasy9240
    @draweasy9240 2 ปีที่แล้ว

    Kollam 👍

  • @subeeranjillath4514
    @subeeranjillath4514 9 หลายเดือนก่อน

    1000 sq. ഹൌസ് പ്ലാസ്റ്ററിങ് ചെയ്യാൻ 2024 ലെ ചിലവ് ടോട്ടൽ എമൗണ്ട് എത്ര ആവും സാധനം ലേബർ ചാർജ് അടക്കം ഒന്ന് പറയാമോ

  • @vivekvivekkallaramkettil3275
    @vivekvivekkallaramkettil3275 2 ปีที่แล้ว

    Chuvaru kettiya aalukalude kazhivu polirikkum😃

  • @vinodpeter3865
    @vinodpeter3865 2 ปีที่แล้ว

    മൂന്ന് മേസ്തിരിയും രണ്ട് മേക്കാട് നിന്നാൽ എത്ര മീറ്റർ ഒരു ദിവസം തേക്കാൻ സാധിക്കും

  • @jijeshjije7091
    @jijeshjije7091 ปีที่แล้ว

    Hi പ്ലാസ്റ്ററിങ് ലേബർ സ്‌കയർ ഫീറ്റ് റൈറ് പറഞ്ഞുതരാമോ

  • @jimmyjoy1766
    @jimmyjoy1766 2 ปีที่แล้ว

    കോൺക്രീറ്റ് സൊലീഡ് ബ്രിക്ക് പ്ലാസ്റ്ററിങ് ratio എങ്ങനെ?

  • @shyamvahab7778
    @shyamvahab7778 2 ปีที่แล้ว

    റെഡ് ബിർകിനെ.4*1.ആണ് കുറിച്ചും കൂടെ നല്ലതേ

  • @shihabshihab3210
    @shihabshihab3210 2 ปีที่แล้ว

    ഞാൻ 692square feet തറ യുടെ പണി കഴിഞ്ഞിട്ടുണ്ട്
    എനി ഇത് ഫിനീഷ് ചെയ്യാൻ എത്ര ലോഡ് കല്ല് വേണ്ടി വരും പ്ലീസ് ഒന്ന് പറഞ്ഞുതരുമോ

  • @ExplnrDude
    @ExplnrDude 7 หลายเดือนก่อน

    ചേട്ടാ ഈ കുട്ട ഒരു അടി ആണോ ? .

  • @amalp5841
    @amalp5841 2 ปีที่แล้ว

    Thekkubol grout oyikille bro

  • @ratheeshkumaras3143
    @ratheeshkumaras3143 2 ปีที่แล้ว

    Super

  • @ajishadvk7993
    @ajishadvk7993 2 ปีที่แล้ว

    Gypsum plasteringine kurich vedio cheyyamo?

  • @m.g.pillai6242
    @m.g.pillai6242 ปีที่แล้ว +1

    Main കോൺക്രീറ്റ് കഴിഞ്ഞാൽ
    എത്ര ദിവസം കഴിഞ്ഞു De -shuttering ചെയ്യാം 🙏🙏🙏🙏🙏🙏

  • @prasobhchandranrs1295
    @prasobhchandranrs1295 2 ปีที่แล้ว

    Labour എത്രയാകും

  • @bijuthomas4946
    @bijuthomas4946 2 ปีที่แล้ว

    സിമൻറ് എത്ര ചാക്ക് വരും

  • @pravinpravin.k6953
    @pravinpravin.k6953 2 ปีที่แล้ว +2

    Hellper supper

  • @haiifrnds941
    @haiifrnds941 2 ปีที่แล้ว

    ഒരു മൈസനും അല്ലെങ്കിൽ 2 മൈസനും ഹെൽപേരും കൂടി അവറേജ് എത്ര sqft പണി തീർക്കും.. എന്ന് പറയാൻ കഴിയുമോ...... അതുപോലെ.. എത്ര കല്ല് വൈകും എന്ന്.... 🤔🤔🤔🤔🤔

    • @vishnumaddy5793
      @vishnumaddy5793 2 ปีที่แล้ว

      200 to 300

    • @murshidmurshidmc9330
      @murshidmurshidmc9330 2 ปีที่แล้ว

      Oru masiri oru helpr 150-200കല്ല്
      ബ്രിക്സ് 200-300
      തേപ് oru romanel സീലിംഗ്+ 2-3ചുമർ

  • @nadeeranazer4117
    @nadeeranazer4117 ปีที่แล้ว

    പറഞ്ഞു പറഞ്ഞു മടുപ്പിക്കുന്നു

  • @starlijo
    @starlijo ปีที่แล้ว

    😅😅😅😅

    • @starlijo
      @starlijo ปีที่แล้ว

      ഇങ്ങനെ ആരും പ്ലാസ്റ്ററിംഗ്😮

  • @RK-yo3bd
    @RK-yo3bd 2 ปีที่แล้ว

    ജനലും കട്ടിയും വെച്ചവന്റ പണി പോലിരിക്കും ഇത് രണ്ടും പുറത്തേക്ക് അധികം തള്ളിവെച്ചിട്ടുണ്ടെങ്കിൽ അധികം ഏരിയ കിട്ടില്ല

  • @shortclips992
    @shortclips992 2 ปีที่แล้ว +2

    ഏതായാലും നല്ല പണിക്കാരനാണ്? താഴെ നിന്നും മുകളിലേക്കാണല്ലോ തേക്കുന്നത് 😂😂😂

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว +2

      Video ക്കു വേണ്ടി ചെയ്തതാണ് എന്ന് പറഞ്ഞിട്ടുണ്ട്.. ഒരു bag കൊണ്ട് എത്ര area plaster ചെയ്യാം, അത് അറിയേണ്ടവർക്ക് കാര്യം മബാസിലായിട്ടുണ്ട് 👍

    • @amala9692
      @amala9692 2 ปีที่แล้ว

      @@HANUKKAHHOMES അതെ

  • @toxswift6263
    @toxswift6263 หลายเดือนก่อน

    രണ്ടു മേശിരി മാരും ഒരു മൈക്കാടും എത്രമണിക്കൂർ വർക്ക്‌ ചെയ്തപ്പോഴാണ് 100 sq ചെയ്തതെന്ന് പറഞ്ഞിട്ടില്ല

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 ปีที่แล้ว

    ആദ്യം മുകളിൽ നിന്ന് തേച്ച് ഇരക്കണ്ടെ

  • @nikusvlog7580
    @nikusvlog7580 ปีที่แล้ว +1

    എത്ര വിവരം ഉണ്ടായിട്ടും കാര്യമില്ല ആദ്യം മുകളിൽ നിന്നും തേച്ചു താഴോട്ട് വരണം

  • @preseethasupeakhilesh5389
    @preseethasupeakhilesh5389 2 ปีที่แล้ว +1

    Super

  • @sai.123.Kulanada
    @sai.123.Kulanada 2 ปีที่แล้ว

    👌👍

  • @anjalyvibin6160
    @anjalyvibin6160 2 ปีที่แล้ว +1

    👍👍