ബ്രോ റെഡ് ബ്രിക്ക് plastring ചെയ്യുമ്പോൾ ഗ്രൗട്ട് ഒഴിക്കേണ്ട ആവശ്യമില്ല നല്ല രീതിയിൽ വെള്ളം ഒഴിച്ച് നനയ്ക്കണം അഞ്ച് ചട്ടി സാൻഡ് ഒരു ചട്ടി സിമന്റ് അതാണ് കണക്ക് അങ്ങനെ ചെയ്യുന്നതാണ് നല്ലത്👍👍👍
ബ്രോ ഇഷ്ടിക നമ്മൾ നല്ല രീതിയിൽ നനച്ചാണ് ചെയ്യുന്നത് ഹോളോബ്രിക്സ് നനച്ച് ചെയ്യില്ല വെള്ളം ഒഴിച്ച് കഴിഞ്ഞാൽ നമ്മൾ ഗ്രൗണ്ട് ആണോ ഒഴിക്കുന്നത് ലൂസ് ഗ്രൗണ്ട് വെള്ളമൊഴിച്ചാൽ ചുമര് ഉണങ്ങില്ല പ്ലാസ്റ്റിംഗ് ചെയ്യാൻ നല്ല രീതിയിൽ വെള്ളം ഒഴിച്ച് നനയ്ക്കും ഇഷ്ടിക വച്ച് കെട്ടിയ ചുമര് ആണെങ്കിൽ
@Shibu-n2f ബ്രോ ഞങ്ങളും അങ്ങനെയാണ് ചെയ്യുന്നത് ഹോളോബ്രിക്സ് പ്ലാസ്റ്റർ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ് ഹോളോബ്രിക്സ് കമ്പ്ലീറ്റ് മോട്ടോർ വച്ച് അടിച്ചു നനയ്ക്കും അതുകഴിഞ്ഞതിനുശേഷം ആണ് ഞങ്ങൾ ഗ്രൗണ്ട് ഒഴിച്ച് ചെയ്യുന്നത് ഹോളോബ്രിക് പ്ലാസ്റ്ററിങ് ചെയ്യുന്ന അന്ന് വെള്ളം ഒഴിക്കില്ല ഒഴിച്ചു കഴിഞ്ഞാൽ ചുമര് ഉണങ്ങില്ല ബ്രോ പറഞ്ഞത് കറക്റ്റ് കാര്യമാണ്👍
ഞങ്ങളും nalla ക്വാളിറ്റിയിൽ തന്നെയാണ് തെക്കാർ.pakshe ithil ഒരു വ്യത്യാസമുണ്ട്.ഞങ്ങൾ സീലിങ്ങും നെറ്റിയും മടക്കിതേച്ചിട്ട് വാട്ടർ കട്ടിങ്ങും വലിച്ചിട്ടു അതിന്റെ കൂടെ തന്നെയാണ് ചുമറും തേക്കാർ അപ്പോൾ എത്ര ഏരിയ കവറിങ് ആകും എന്ന് ചിന്തിച്ചു നോക്കിയേ?നിങ്ങൾ തനിച്ചു തേക്കണ oraleyum കൂടി കൂട്ടിക്കൂടെ ഞാൻ പറഞ്ഞ പോലെ ഫിനിഷിങ് ആകില്ലേ 😂
@fathimaansar7871 സൺസൈഡിൽ കട്ട വെക്കുമ്പോൾ അടുത്ത് മരങ്ങൾ വല്ലതുമുണ്ടെങ്കിൽ കട്ട വയ്ക്കാതിരിക്കുന്നതാണ് നല്ലത് കാരണം വെള്ളം കെട്ടി നിൽക്കും പിന്നെ അകത്ത് പായയിൽ പിടിക്കും അങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുന്നുണ്ട് അല്ലെങ്കിൽ നല്ല രീതിയിൽ സ്ലോപ്പ് കൊടുത്ത് ചെയ്യണം
എല്ലാപേരും ഇതുപോലെ തന്നെയാണ് പ്ലാസ്റ്റർ ചെയ്യുന്നത് നമ്മൾ ഷെയ്ഡ് തേഴ്ച്ച് വാട്ടർ കിംഗ് എല്ലാം ഒരുമിച്ച് വച്ചിട്ടേ ചുമർ പ്ലാസ്റ്റർ ച്ച ചെയ്യു ഷെയ്ഡ് ഒരുമിച്ച് തേതേ യിച്ച് വാട്ടർക്കിംഗ് വെയ്ക്കുന്നതാണ് ബലം
Red brick ന് grout ആദ്യം അടിക്കുമോ. Plastering ന് cement : sand ratio എന്താണ്...
ബ്രോ റെഡ് ബ്രിക്ക് plastring ചെയ്യുമ്പോൾ ഗ്രൗട്ട് ഒഴിക്കേണ്ട ആവശ്യമില്ല നല്ല രീതിയിൽ വെള്ളം ഒഴിച്ച് നനയ്ക്കണം അഞ്ച് ചട്ടി സാൻഡ് ഒരു ചട്ടി സിമന്റ് അതാണ് കണക്ക് അങ്ങനെ ചെയ്യുന്നതാണ് നല്ലത്👍👍👍
Bro ജനൽ കട്ടിള. തേപ്പ് കനം വീടിനകത്തും പുറത്തും ശരിയായ രീതിയിൽ എത്രയാണ്. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ എല്ലാവർക്കും ഉപകാരം ആ വും
Ok bro
നല്ല വർക്ക്
Thanks 🌹🌹🌹
നല്ല വർക്ക് 👍👍👍👍
👍👍👍👍🌹
സൂപ്പർ 👍🏻
Thanks 👍
സൂപ്പർ
എവിടെയാ നിങ്ങളുടെ സ്ഥലം
തിരുവനന്തപുരം
👍👍
Thanks 👍👍
Bro orikkalum chumar nanakkathe thekkaruth , karanam cement work ennu paranjalthanne vellam nanayanu pradhanam , thechu kezhinjal chumar orikkalum vellam kudikkilla, kudathe thara illel veedinu vasthu pradhnym illa
ബ്രോ ഇഷ്ടിക നമ്മൾ നല്ല രീതിയിൽ നനച്ചാണ് ചെയ്യുന്നത് ഹോളോബ്രിക്സ് നനച്ച് ചെയ്യില്ല വെള്ളം ഒഴിച്ച് കഴിഞ്ഞാൽ നമ്മൾ ഗ്രൗണ്ട് ആണോ ഒഴിക്കുന്നത് ലൂസ് ഗ്രൗണ്ട് വെള്ളമൊഴിച്ചാൽ ചുമര് ഉണങ്ങില്ല പ്ലാസ്റ്റിംഗ് ചെയ്യാൻ നല്ല രീതിയിൽ വെള്ളം ഒഴിച്ച് നനയ്ക്കും ഇഷ്ടിക വച്ച് കെട്ടിയ ചുമര് ആണെങ്കിൽ
@@ajivlog5729 parayunnathu kondu onnum thonnaruthe istika chumar thabam ,choodu kuravanu briksil choodu kooduthal annu . Athu kondu kalavastha vethiyanathil bricksilum thepinumidayil gyapu varum . Athillathirikkanamenkul briks nannayi nanachu meediam Grout ozhichu thekkanam, istika chumar njangal thale divasam nanachidum
@Shibu-n2f ബ്രോ ഞങ്ങളും അങ്ങനെയാണ് ചെയ്യുന്നത് ഹോളോബ്രിക്സ് പ്ലാസ്റ്റർ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പ് ഹോളോബ്രിക്സ് കമ്പ്ലീറ്റ് മോട്ടോർ വച്ച് അടിച്ചു നനയ്ക്കും അതുകഴിഞ്ഞതിനുശേഷം ആണ് ഞങ്ങൾ ഗ്രൗണ്ട് ഒഴിച്ച് ചെയ്യുന്നത് ഹോളോബ്രിക് പ്ലാസ്റ്ററിങ് ചെയ്യുന്ന അന്ന് വെള്ളം ഒഴിക്കില്ല ഒഴിച്ചു കഴിഞ്ഞാൽ ചുമര് ഉണങ്ങില്ല ബ്രോ പറഞ്ഞത് കറക്റ്റ് കാര്യമാണ്👍
@@ajivlog5729 ennirunnalum paniyunna annum nanachal balam koodum ok
🎉🎉😊😊
Thanks
👍👍👍👍👍
Thanks 👍👍👍👍
ഞങ്ങളും nalla ക്വാളിറ്റിയിൽ തന്നെയാണ് തെക്കാർ.pakshe ithil ഒരു വ്യത്യാസമുണ്ട്.ഞങ്ങൾ സീലിങ്ങും നെറ്റിയും മടക്കിതേച്ചിട്ട് വാട്ടർ കട്ടിങ്ങും വലിച്ചിട്ടു അതിന്റെ കൂടെ തന്നെയാണ് ചുമറും തേക്കാർ അപ്പോൾ എത്ര ഏരിയ കവറിങ് ആകും എന്ന് ചിന്തിച്ചു നോക്കിയേ?നിങ്ങൾ തനിച്ചു തേക്കണ oraleyum കൂടി കൂട്ടിക്കൂടെ ഞാൻ പറഞ്ഞ പോലെ ഫിനിഷിങ് ആകില്ലേ 😂
Seling അതിന്റെ അടി തേച്ചിട്ടുണ്ട് മഴ സമയമായതുകൊണ്ട് നമുക്കതിന് നെറ്റി തേയ്ക്കാൻ പറ്റില്ല
Kurach quality yil video upload chwythoode
മൊബൈലാണ് എടുക്കുന്നത് ബ്രോ അതിന്റെ ചെറിയ പ്രശ്നമാണ് അത് ക്ലിയർ ചെയ്യും
Kolllam
👍👍👍👍🌹
Ini ippo mazha alley, plastering cheyyumbol kuyappamundo mazha seasonil
മഴ സമയത്ത് പുറത്ത് ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്
@@ajivlog5729 ok allathey kuyapponnumillallo,crack onnum veezhukayillallo,
@fathimaansar7871 ഒരു പ്രശ്നവുമില്ല പ്ലാസ്റ്റർ ചെയ്യാതിരുന്നാൽ മതി കാരണം മഴ പെയ്യുമ്പോൾ എല്ലാം പോകും അകം പ്ലാസ്റ്റർ ചെയ്യാം ഒരു കുഴപ്പവുമില്ല
@@ajivlog5729 sunshade oru vari katta ketti theykkanamennundo endha nallathu
@fathimaansar7871 സൺസൈഡിൽ കട്ട വെക്കുമ്പോൾ അടുത്ത് മരങ്ങൾ വല്ലതുമുണ്ടെങ്കിൽ കട്ട വയ്ക്കാതിരിക്കുന്നതാണ് നല്ലത് കാരണം വെള്ളം കെട്ടി നിൽക്കും പിന്നെ അകത്ത് പായയിൽ പിടിക്കും അങ്ങനെ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുന്നുണ്ട് അല്ലെങ്കിൽ നല്ല രീതിയിൽ സ്ലോപ്പ് കൊടുത്ത് ചെയ്യണം
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
👍👍🌹
സൺസൈസ് തേക്കണ്ടേ ആദ്യം
അത് തേച്ചു
എല്ലാപേരും ഇതുപോലെ തന്നെയാണ് പ്ലാസ്റ്റർ ചെയ്യുന്നത് നമ്മൾ ഷെയ്ഡ് തേഴ്ച്ച് വാട്ടർ കിംഗ് എല്ലാം ഒരുമിച്ച് വച്ചിട്ടേ ചുമർ പ്ലാസ്റ്റർ ച്ച ചെയ്യു ഷെയ്ഡ് ഒരുമിച്ച് തേതേ യിച്ച് വാട്ടർക്കിംഗ് വെയ്ക്കുന്നതാണ് ബലം
Ok 👍
Contact no ?
9567353199
Ningalude number onnu tharumo bro
9567353199