983 SQFT Plastering actual cost | 983 SQFT വീടിന് തേപ്പിൻ്റെ ചെലവ് ഇപ്പോൾ എത്ര ?

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 983 SQFT Plastering actual cost | 983 SQFT വീടിന് തേപ്പിൻ്റെ ചെലവ് ഇപ്പോൾ എത്ര ?
    Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    / inbox
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #plasteringcost#plaster#wallplaster#houseplastering#plasteringcostcalculation#ceilingplastering#

ความคิดเห็น • 93

  • @AnilKumar-li2tc
    @AnilKumar-li2tc 2 ปีที่แล้ว +25

    വളരെ സത്യസന്ധമായ ഒരു വീഡിയോ നിങ്ങൾ ഇട്ടത് 101 മാർക്കുണ്ട് ഇപ്പോഴും അറുന്നൂറോ700 ശമ്പളം അടിച്ചു വിടുന്ന യൂട്യൂബർ മാരുണ്ട് നമ്മൾ അവന്മാരൊക്കെ വീഡിയോ ഇട്ടാൽ മതി നമ്മൾ ഒരു വർക്ക് ചെയ്യുന്ന ഇവന്റെ യൊക്കെ വീഡിയോ കണ്ടിട്ട് ആൾക്കാർ കണക്കുകൂട്ടി വച്ചിരിക്കുവാ നിങ്ങളെപ്പോ പോലെ ഈ മേഖല അടുത്തറിയാവുന്ന ഒരാളുടെ വളരെ സത്യസന്ധമായ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും

  • @SusobhVlogs4
    @SusobhVlogs4 2 ปีที่แล้ว +9

    ഞാൻ വീട് ഒറ്റയ്ക്ക് തേക്കാൻ പോവാണ്. യൂട്യൂബിൽ ഇടാം

    • @tintuthomas107
      @tintuthomas107 ปีที่แล้ว

      എന്നിട്ട് തേച്ചോ 😂

  • @Techhackwork
    @Techhackwork 2 ปีที่แล้ว +7

    അടിപൊളി

  • @bkkh2106
    @bkkh2106 ปีที่แล้ว +2

    കോൺട്രാക്ടർമാർക്ക് പ്രയോജനമുള്ള വീഡിയോ

  • @murshidmurshidmc9330
    @murshidmurshidmc9330 2 ปีที่แล้ว +1

    ഓരോ ജില്ലയിൽ ഓരോ ലേബർ ചാർജ്.. മേറ്റീരിയൽസ്ന്ന് വില വ്യത്യാസം..
    കോഴിക്കോട് ജില്ലയിൽ ഇതിലും കുറച്ചു ചെയ്യാൻ കയ്യും...

  • @muneer4230
    @muneer4230 2 ปีที่แล้ว +2

    ഇപ്പോൾ കോൺട്രാക്ടർ plinth ഏരിയ വെച്ചാണ് റേറ്റ് പറയുന്നത്.. നിലവിലെ റീസണബിൾ റേറ്റ് പറയാമോ..

  • @riyasthekekandy2761
    @riyasthekekandy2761 หลายเดือนก่อน

    1000sqf laber charge food ഉൾപെടെ 1 lack നു ഞാൻ ചെയ്യുന്നുണ്ട്

  • @centuryrashid667
    @centuryrashid667 2 ปีที่แล้ว +4

    1000 sqrefeet maximum oru 55000to 65000 Rupa leber cost varum ...bakki full laabham..

  • @yasirmoyan9497
    @yasirmoyan9497 ปีที่แล้ว +3

    മലപ്പുറം കോട്ടക്കൽ ഭഗത് 1100sf വീട് തേപ്പ് അടി കോൺഗ്രിറ്റ് അടക്കം ബംഗാളികൾക്ക് 72ആയിരം പണിക്കൂലി വന്നുള്ളൂ

  • @manojmani8839
    @manojmani8839 2 ปีที่แล้ว +9

    Ente veedu💞💞💞💞

  • @nuchunuchushahi8517
    @nuchunuchushahi8517 2 ปีที่แล้ว +3

    1500 സ്‌ക്വാറഫീറ് ഫ്ലോർ കോൺക്രീറ്റ് ചെയ്യാൻ എത്ര ചിലവ് വരും pls റിപ്ലൈ 🙏

    • @usmantmusman8543
      @usmantmusman8543 2 ปีที่แล้ว

      കൂലി ഒന്നെ അ०പത്

  • @ajeshmp6629
    @ajeshmp6629 2 ปีที่แล้ว +1

    700Squr fit എത്ര വരും 1bedroom, Kichen, 2bathroom Staircase room ?

  • @saad.6366
    @saad.6366 ปีที่แล้ว +1

    ലേബർ കൂടുതൽ ആയില്ലേ 1.20lks മുകളിൽ.
    1230sqrft വീട് എന്നോട് ബംഗാളികൾ 75 നും 80നും ഒക്കെ ചെയ്യാമെന്ന് പറഞ്ഞു വരുന്നുണ്ട്. പാരപ്പെറ്റ് & സിറ്റൗട് സിറ്റിങ് വാർപ് ഉൾപ്പെടെ...

  • @sufyacademy5924
    @sufyacademy5924 2 ปีที่แล้ว +1

    പാവപെട്ടവൻ ലേബർ കോസ്റ്റ് കൊടുത്താണ് മുടിയുന്നത് ഇനി അതിന്റെ ആവശ്യം ഇല്ല പോരാത്തതിന് മലയാളി പണിക്കാർ വളെരെ സ്ലോവ് ആണ് അതിനേക്കാൾ നല്ലതാണ് പണി അറിയുന്ന ബംഗാളി പണിക്കാർ മലയാളി 10 ഡേയ്‌സ് കൊണ്ട് തീർക്കുന്നത് ബംഗാളി 5 ദിവസം കൊണ്ട് തീർക്കും ഇനി ഇതിന്റെ ഒന്നും യാതൊരു ആവശ്യവും ഇല്ല മെഷീൻ എടുത്തു നമുക്ക് തന്നെ ചെയ്യാവുന്നുത്തൊള്ളൂ

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 2 ปีที่แล้ว +1

    വീട് പ്ലാസ്റ്ററിംഗിന് ഏത് സിമെന്റാണ് നല്ലത് ?

  • @VenuGopal-td3qq
    @VenuGopal-td3qq 2 ปีที่แล้ว +1

    420 sqft-ൻറെ വീട്, രണ്ടു മുറി,toilet, kitchen, hall and sit out മൊത്തം മെറ്റീരിയൽസിൻ്റെ അളവ് പറയാമോ

    • @jaseermoosa8481
      @jaseermoosa8481 2 ปีที่แล้ว

      Plan undo

    • @VenuGopal-td3qq
      @VenuGopal-td3qq 2 ปีที่แล้ว

      Yes, two rooms 3.5m*2.50,in between a toilet 1.5*2m,2.5*2m kitchen, hall 3.3*2.5 and a small sit out of 2.5*1.2 ഈ വലിപ്പമുള്ള വീടിനു എത്ര അളവിൽ മെറ്റീരിയൽസ് വേണ്ടിവരു०

    • @gokulrajnandhu8784
      @gokulrajnandhu8784 2 ปีที่แล้ว

      ലൈഫ് മിഷൻ ആണോ 🤔

  • @sufyacademy5924
    @sufyacademy5924 2 ปีที่แล้ว

    ലേബർ cost ആണ് കൂടുതൽ
    ഇതിന്റെ ആവശ്യം ഒന്നും ഇനിയില്ല പ്ലാസ്റ്റർ മെഷീൻ റെന്റ് എടുത്തു ചെയ്താൽ ഇത്ര cost വരില്ല പെട്ടന്ന് പണിയും കഴിയും

  • @yasararafa2495
    @yasararafa2495 2 ปีที่แล้ว +1

    കൂടുതൽ ആൺ rate

  • @HAPPYLIFE-ym2mq
    @HAPPYLIFE-ym2mq 2 ปีที่แล้ว +1

    വീട് തേപ്പിന് ഏത് സിമെന്റാണ് നല്ലത് ?

  • @sunilparakkattil6800
    @sunilparakkattil6800 11 หลายเดือนก่อน +1

    തേപ്പിന് കോൺട്രാക്ടർ മാർ നോക്കുന്നത് പ്ലിന്ത് area വെച്ചാണ് അല്ലാതെ sqft area വെച്ചല്ല. Ee video കണ്ടാൽ സാധാരണ ക്കരണ് കൺഫ്യൂഷൻ ആകും.

  • @milan3354
    @milan3354 2 ปีที่แล้ว +1

    പ്ലാസ്റ്ററിങ് വർക്ക്‌ യൂസ് ചെയ്യാൻ പറ്റിയ നല്ല സിമന്റ്‌ ഏതാ, company നെയിം

  • @RAFEEQUE08
    @RAFEEQUE08 2 ปีที่แล้ว +3

    സീലിംഗ് ജിപ്സൺ ബോർഡ് ചെയ്യാൻ ഉദ്ദേശിക്കുന്നു അപ്പോൾ സീലിങ് പ്ലാസ്റ്ററിങ് ചയ്യണോ ...?

    • @sajeerkollam6820
      @sajeerkollam6820 2 ปีที่แล้ว +1

      Enteyum samshayam aanu

    • @dipinkunjumon7531
      @dipinkunjumon7531 2 ปีที่แล้ว

      Yes chaiyanam

    • @sajeerkollam6820
      @sajeerkollam6820 2 ปีที่แล้ว

      @@dipinkunjumon7531 reason?

    • @Techhackwork
      @Techhackwork 2 ปีที่แล้ว

      നിർബന്ധം ഇല്ല 🥰

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว +2

      Plaster ചെയ്തിട്ട് ചെയ്യുന്നതാണ് കൂടുതൽ നല്ലത്..

  • @deepaa9068
    @deepaa9068 ปีที่แล้ว +1

    laubor contract full work sqft rate?

  • @aidhin2868
    @aidhin2868 2 ปีที่แล้ว

    Hlooooo...
    1300 sq feet വീടിനു എത്ര കല്ല് വേണം

  • @faizevlog3379
    @faizevlog3379 2 ปีที่แล้ว

    1000squar fit veede varppe vere ethera avum plz reply

  • @ismailibrahim2204
    @ismailibrahim2204 ปีที่แล้ว

    Ith atikamanu valaray athikam

  • @Mission333
    @Mission333 ปีที่แล้ว

    ഈ വർക്കിൽ എന്താണ് സംഭവിച്ചത്. ഞാൻ 4 ബെഡ് roomulla എന്റെ വീട് 1600 squarefeet വീട് 88000 രൂപയ്ക്കാണ് കോൺട്രാക്ട് കൊടുത്തത്

    • @harshadharshu-jj8zi
      @harshadharshu-jj8zi ปีที่แล้ว

      Contact number pls

    • @FAHAD_RAHMAN_ME
      @FAHAD_RAHMAN_ME 11 หลายเดือนก่อน

      മുഴുവനായും??

    • @Mission333
      @Mission333 11 หลายเดือนก่อน

      @@FAHAD_RAHMAN_ME yes

    • @nuchunuchushahi8517
      @nuchunuchushahi8517 3 หลายเดือนก่อน

      ​@@Mission333 ningal evideyaan sthalam

  • @idealmds2000
    @idealmds2000 2 ปีที่แล้ว

    മുകലിലെ വാർപ് തേക്കുമോ

  • @Relaxmind-lr9fg
    @Relaxmind-lr9fg 2 ปีที่แล้ว

    1300 sqft concreate vare ethra Rs varum

  • @sabimanu9227
    @sabimanu9227 2 ปีที่แล้ว +2

    എവിടെ യാ താങ്കളുടെ സ്ഥലം

  • @usmantmusman8543
    @usmantmusman8543 2 ปีที่แล้ว

    പെട്ടിസിമൻറാണോ ചാക് സിമൻറാണോ ലാഭ० ?

  • @shaijupv9320
    @shaijupv9320 2 ปีที่แล้ว +1

    👍👍👍👍super

  • @aknoufal1060
    @aknoufal1060 2 ปีที่แล้ว

    Good

  • @sarathchandran6554
    @sarathchandran6554 ปีที่แล้ว

    Penna cement plastering nallath anno?

  • @abdulsaleem5020
    @abdulsaleem5020 2 ปีที่แล้ว

    767 sgf yetha varum
    Bro

  • @pksreesansreesan9981
    @pksreesansreesan9981 ปีที่แล้ว

    Pattu kollam

  • @abuthahir5370
    @abuthahir5370 ปีที่แล้ว

    1350sqft തേക്കാൻ എത്ര വരും

  • @vismayavineesh5026
    @vismayavineesh5026 2 ปีที่แล้ว

    750 sqt എത്ര രൂപച്ചി ലവ് വരും അടിത്തറ

  • @ponnushahana435
    @ponnushahana435 2 ปีที่แล้ว

    600sqft.lebar.howmach

  • @myunus737
    @myunus737 2 ปีที่แล้ว

    👍

  • @abdussamad3747
    @abdussamad3747 8 หลายเดือนก่อน

    ഇതു കഴുത്തറപ്പൻ തുകയാണ് നല്ല രീതിയിൽ ചെയ്താൽ 130000 മേ വരൂ. ബംഗാളികൾ ഒരു ലക്ഷത്തിനു ചെയ്തു തരും.

  • @shakeermathra6452
    @shakeermathra6452 2 ปีที่แล้ว

    2800 sqrfeet foundation ethra kall venam

  • @gopigopalan4039
    @gopigopalan4039 2 ปีที่แล้ว

    650 sqft വീടിന് കുട്ടിക്കോളം കൊണ്ട് ഫൗണ്ടേഷൻ ചെയ്യുന്ന തിന് എത്ര രൂപ ചെലവ് വരും

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Plan details അറിയണം

  • @unnikrishnan5859
    @unnikrishnan5859 ปีที่แล้ว

    900 sq athraa vearum

  • @aseenakp3309
    @aseenakp3309 2 ปีที่แล้ว +1

    Double paisa aanu ningalde...itrayonnum venda aake ithinte pakuthi cash mathi ..njn cheithittund

    • @sulaimansulai3245
      @sulaimansulai3245 2 ปีที่แล้ว +3

      10 വർഷം മുൻബാണോ

    • @akhilajikumar8753
      @akhilajikumar8753 2 ปีที่แล้ว

      Feegaraaa

    • @vipinvijayakumar4895
      @vipinvijayakumar4895 2 ปีที่แล้ว

      @@sulaimansulai3245 എൻ്റെ വീട് 1280square foot 2മാസം മുൻപേ തെപ്പിച്ചതെ 130000 രുപക്കനെ.ഇവൻ ഡബിൾ rate ane പറയുന്നത്

    • @safeerkadungalloor
      @safeerkadungalloor 2 ปีที่แล้ว

      സത്യമാണ് എന്റെ അയൽവാസിയിലുള്ള വീട് ഒരു മാസം മുന്നേ തേച്ചത് 950 sqf labour 85 material 65 ടോട്ടൽ 150 ആണ് ആയത് അതും മണലിൽ

  • @Lianalivia-2k1523
    @Lianalivia-2k1523 2 ปีที่แล้ว +1

    I am the first commenter today..

  • @sunithalal3457
    @sunithalal3457 2 ปีที่แล้ว

    എല്ലാ ജില്ല യിലും ഉണ്ടോ work?

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Pathanamthitta, Alapuzha, Kottayam

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว

    കോസ്റ്റ് കൂടുതൽ

  • @aneeshpr8293
    @aneeshpr8293 2 ปีที่แล้ว +1

    Mere sapne

  • @jishnups6129
    @jishnups6129 2 ปีที่แล้ว

  • @idealmds2000
    @idealmds2000 2 ปีที่แล้ว

    1850 sq ft തെക്കന് നിലം കോൺഗ്രീറ് അടക്കം ഹിന്ദിക്കാര് 185000 kooli

  • @whitewings77
    @whitewings77 2 ปีที่แล้ว

    ❤️👍🏼👍🏼

  • @pratheeshvs4899
    @pratheeshvs4899 2 ปีที่แล้ว

    Boss നിങ്ങൾ വീട് ചെയ്തു കൊടുക്കുന്നുണ്ടോ ..?

  • @worldandvibe633
    @worldandvibe633 ปีที่แล้ว

    High rate

  • @fazalali1666
    @fazalali1666 ปีที่แล้ว

    കോട്ടയം ജില്ലയിൽ മനില എന്ന സ്ഥലത്ത് എനിക് 1200 sqft വീട് തേക്കനും ടൈൽ ഇടാനും ഉണ്ട്. ചെയ്യാമോ. Pls send ur number

  • @shinireji5439
    @shinireji5439 2 ปีที่แล้ว

    👍🏻👍🏻👍🏻😊