വീട് തേക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ വീഡിയോ കാണാം | House plastering

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 58

  • @murshidayikarappadi4405
    @murshidayikarappadi4405 ปีที่แล้ว

    വീട് വെക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ വളരെ വ്യക്തമായി ഇവർ പറയുന്നുണ്ട്.
    കോൺക്രീറ്റ്, പടവ്, തേപ്പ്
    correct ratio യിൽ തന്നെയാണോ ചെയ്യുന്നത് എന്ന് ഉറപ്പ് വരുത്തുക.

  • @kshoukathali4
    @kshoukathali4 2 ปีที่แล้ว +6

    Electrion മാർ ആണ് ആവശ്യം ഇല്ലാതെ Point ഇട്ട് കുറെ പിഴിയുന്ന മറ്റൊരു വിഭാഗം .

  • @mubashirbavuzz2326
    @mubashirbavuzz2326 2 ปีที่แล้ว +27

    Plastering ലെവലിൽ ഫിനിഷ് ചെയ്യണം എന്നുണ്ടെങ്കിൽ സഹോദരൻ ആദ്യം ക്ലാസ്സ്‌ എടുത്ത് കൊടുക്കേണ്ടത് " പടവ് & സെന്ററിങ് " ടീമിനോട് ആണ്... അവരുടെ wrk ഫിനിഷ് അല്ലെങ്കിൽ ഈ പറഞ്ഞ കറക്റ്റ് ലെവലിൽ തേക്കാൻ കിട്ടൂല ബോസ്സേ.....

  • @sheenkumar3212
    @sheenkumar3212 2 ปีที่แล้ว +2

    Puthiya arivukal manasilakan saathichu,🙏

  • @sreerajvb6898
    @sreerajvb6898 ปีที่แล้ว

    1.4 ratio thekkunnathu seelingi nanu. strong annu. pettannu pani neegilla parukkan vegam kattapidikkum 1:5 anu better

  • @AravindSasidharan
    @AravindSasidharan 2 ปีที่แล้ว +4

    plumbing details, pipe brands to select, video idamo

  • @mallupetsworldpetlovers7822
    @mallupetsworldpetlovers7822 2 ปีที่แล้ว +2

    Steel staircase കുറിച്ച് ഒരു video ചെയ്യാമോ? ശ്രദ്ധികേണ്ടകാരൃങ്ങള്‍

  • @majeshkariat2887
    @majeshkariat2887 2 ปีที่แล้ว +2

    Very good information sir God bless you

  • @varghesegeorge4263
    @varghesegeorge4263 6 หลายเดือนก่อน

    Plastering curing vedeo cheyyumooo

  • @Drjabirabdhulla
    @Drjabirabdhulla 2 ปีที่แล้ว +1

    Varandayude mukalil sunshade n support suport koduthekunat steel pipe ano?? Avde column/piller allalo. Athne kurich onnn explain cheyaamo

  • @shankardasshivas
    @shankardasshivas ปีที่แล้ว

    Very good information nd knowledge

  • @Jishnuganesh93
    @Jishnuganesh93 2 ปีที่แล้ว +2

    Santhosh George kulangara

  • @myhomeworksetup
    @myhomeworksetup ปีที่แล้ว

    Have observed that while plasterring, masons outside kerala apply sponge to give a rough surface to interior and exterior wall, is it advisable… or should be always give a smooth wall finish

  • @shanibshani657
    @shanibshani657 2 ปีที่แล้ว +2

    Good information vedio 👍👍

  • @misterje6702
    @misterje6702 2 ปีที่แล้ว +1

    Inn Geetha madathine mention cheythillalo 😂❤️✨

  • @brucewayne19157
    @brucewayne19157 2 ปีที่แล้ว +1

    Is brick cladding safe for outer wall for AAC block or should cement plaster and cladding??

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว

    People who wonder if the glass is half empty or full miss the point. The glass is refillable

  • @mriyas6056
    @mriyas6056 ปีที่แล้ว +2

    Varp kazinjoo one month ayi മഴ പെയ്തപ്പോൾ ചില ഭാഗത്തു ചുമരിന് നനവ് ഉണ്ട്, ഞാൻ ചോദിച്ചപ്പോൾ കോൺടാക്ട്ർ തേപ്പ് കഴിഞ്ഞാൽ ശരിയാവും എന്ന് പറഞ്ഞു, വല്ല കുഴപ്പം ഉണ്ടോ

    • @rfeekbanu7418
      @rfeekbanu7418 ปีที่แล้ว

      Enikkum und same doubt

    • @rfeekbanu7418
      @rfeekbanu7418 ปีที่แล้ว

      Pls reply

    • @shajahank2787
      @shajahank2787 4 หลายเดือนก่อน

      തേപ്പ് കഴിഞ്ഞാൽ അതിൽ വെള്ളം ഒഴിവാക്കാൻ വാട്ടർ കട്ടിങ് കൂടെ ചെയ്‌താൽ ശെരിയാവുന്നതേ ഒള്ളൂ

    • @MyKodinhi712
      @MyKodinhi712 2 หลายเดือนก่อน

      തേപ്പ് കഴിഞ്ഞാൽ റെഡി ആകും,, മാത്രമല്ല ഓപ്പൺ ടെറസിലെ വെള്ളം പൈപ്പ് വെച്ച് ഇറക്കണമ്,, സൺ സൈഡ് വെള്ളം സ്ലോപ്പ് ആയിട്ട് തേക്കണം ok, ഇങ്ങനെ ചെയ്താൽ റെഡി ആകും 😊😊പിന്നെ തേപ്പ് കഴിഞ്ഞാൽ വേണമെങ്കിൽ സൺ സൈഡ് ന്റെ തൊട്ട് മുകളിൽ ഉള്ള രണ്ട് വരി പടവ് വാട്ടർ പ്രൂഫ് ചെയുന്നത് നല്ലതാണ്,,😊😊

  • @princeks5868
    @princeks5868 2 ปีที่แล้ว +1

    WPC Material കൊണ്ട് ജനൽ, കട്ടിള ഉണ്ടാക്കുന്നതിനെക്കുറിച്ച് പറയാമോ

    • @aneesmuhammed7414
      @aneesmuhammed7414 2 ปีที่แล้ว

      Wpc meterial edukkumbo quality nallapole sradhikkanm.illengil enik pani kiyyiya pole moonji irikkum 😀

    • @ajithvincent9353
      @ajithvincent9353 ปีที่แล้ว

      @@aneesmuhammed7414 ethu brand anu eduthath ? Athum koodi mention cheythal bakki ullavark upakaram akumallo

  • @whizz4648
    @whizz4648 ปีที่แล้ว

    പുറംഭിത്തിക്കും12mm തിക്നെസ് മതിയൊ റേഷൊ വൺഇസ്റ്റു ഫോർ ആണ്

  • @antothettayil8189
    @antothettayil8189 ปีที่แล้ว

    Good one.

  • @Otakhven
    @Otakhven 2 ปีที่แล้ว

    Ee ariv I paranj thannathin thaaanks

  • @ziyanrasheed
    @ziyanrasheed 2 ปีที่แล้ว

    What is the use of white cement

  • @muhammedsali7300
    @muhammedsali7300 2 ปีที่แล้ว

    Great job

  • @abhijithsnair3296
    @abhijithsnair3296 2 ปีที่แล้ว

    Painting pettennu cheythal nannayirunnu 😀

  • @vinodkanjar7003
    @vinodkanjar7003 ปีที่แล้ว

    ഹാൾ ഉൾവശം ജിപ്സo സീലിംഗ് ചെയ്യുന്നു, അതുകൊണ്ട് മെയിൻ സ്ലാബ് അടിവശം പ്ലാസ്റ്ററിങ് വേണോ

    • @Jaseelakomath-xd3nq
      @Jaseelakomath-xd3nq 5 หลายเดือนก่อน

      Venam annu nirbandham illa your choice nammal cheythittilla

  • @smithamenon6827
    @smithamenon6827 2 ปีที่แล้ว

    Thanks sir🙏🙏

  • @mriyas6056
    @mriyas6056 2 ปีที่แล้ว

    Super

  • @shabashashim6074
    @shabashashim6074 2 ปีที่แล้ว +1

    Fall ceiling cheyyunundenkil ceiling thekathirukunnathil prashnam undo

    • @21stcenturyentertainment14
      @21stcenturyentertainment14 2 ปีที่แล้ว

      Illa bro. Cash waste akanda

    • @filmcollection7259
      @filmcollection7259 2 ปีที่แล้ว

      സീലിംഗ് ചെയ്യുന്നതിന് മുൻപ് പ്രൈമർ അടിക്കുന്നത് വളരെ നല്ലതാണ് ...

  • @maggikk-wv5hb
    @maggikk-wv5hb ปีที่แล้ว

    Malappuram vengera ഭഗത് പ്ലാസ്റ്ററിങ് ചെയ്യുന്നവർ ഉണ്ടോ

  • @abdussamad3747
    @abdussamad3747 2 ปีที่แล้ว +4

    സിമന്റ് കൂടിയാൽ പൊട്ടൽ വരും എന്ന സത്യം ആരും വിസ്മരിക്കണ്ട. പണിക്കാർ നല്ല ഫിനിഷിനു വേണ്ടി സിമെന്റ് വാരി എറിയുകയോ ഗ്രൗട്ട് കലക്കി പുറം ഭാഗത്തു ഒഴിക്കുകയോ ചെയ്യും സമ്മതിക്കരുത് ഏതാനും ദിവസങ്ങൾക്കകം വിള്ളൽ വീഴും. Ok

  • @jacobjames007
    @jacobjames007 2 ปีที่แล้ว

    AAC BLOCK
    video please

  • @MRF837
    @MRF837 2 ปีที่แล้ว

    ഇത് കേൾക്കുന്ന25വർഷത്തെ എക്‌സ്പീരൃൻസുള്ള ഞാൻ...

    • @pkvvml1316
      @pkvvml1316 2 ปีที่แล้ว

      😃

    • @rajeeshp7333
      @rajeeshp7333 ปีที่แล้ว

      പറയുന്നതിൽ വല്ല കാര്യവുമുണ്ടോ

  • @Rfkt63
    @Rfkt63 2 ปีที่แล้ว +1

    👍🏽👍🏽👍🏽

  • @riyaspareekutty2562
    @riyaspareekutty2562 ปีที่แล้ว

    ഇതൊക്കെ ഏത് ആൾക്കും അറിയാവുന്നതാണ് വിഷയം മാറ്റിപ്പിടി

  • @mammuzmammuz007
    @mammuzmammuz007 2 ปีที่แล้ว

    👍🏻👍🏻

  • @pershiakaran
    @pershiakaran 2 ปีที่แล้ว +5

    കാണുന്നവർക്ക് ഉപകാരമുള്ള എന്തെങ്കിലും വീഡിയോ ചെയ്യൂ ഇത് ഒരുമാതിരി ആളെ ...

  • @JChand83
    @JChand83 2 ปีที่แล้ว

    ഗീത മാഡം വീട് പണി എപ്പോ തീർക്കും

  • @praphullachandranpg9503
    @praphullachandranpg9503 ปีที่แล้ว

    എത്ര പൂട്ടിയിട്ടാലും നേരെ ആകില്ല

  • @saifabian9359
    @saifabian9359 2 ปีที่แล้ว

    Number onnu kittumo ?

  • @mohammedshinas9785
    @mohammedshinas9785 ปีที่แล้ว

    Introduction😂

  • @binduramachandran624
    @binduramachandran624 2 ปีที่แล้ว

    Pavan sir de number tharamo

  • @kumarvarod8004
    @kumarvarod8004 ปีที่แล้ว

    Super