രക്ഷപ്പെട്ടത് യേശുദാസാകാൻ ശ്രമിക്കാത്തവർ: വിദ്യാധരൻ മാസ്റ്റർ | Vidyadharan Master | Interview

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 103

  • @narayanannk8969
    @narayanannk8969 3 ปีที่แล้ว +17

    വിദ്യാധരൻ മാഷിൻ്റെ ഗാനങ്ങൾ ഇന്നും ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു.

  • @Sargam001
    @Sargam001 3 ปีที่แล้ว +33

    1 മുതൽ 10 വരെ യേശുദാസ് മാത്രം... മാഷ് പറഞ്ഞത് എത്ര ശെരിയാണ്...

    • @SURESHKUMAR-hg4wm
      @SURESHKUMAR-hg4wm ปีที่แล้ว

      നോ നെവർ pjayacha dren ividae undu

  • @franciskundukulam821
    @franciskundukulam821 4 ปีที่แล้ว +16

    അദ്ദേഹത്തിന്റെ സംഗീതം ഹൃദയസ്പർശിയാണ്. കേൾക്കുന്നവന്റെ മനസ്സിൽ വൈകാരിക അനുഭൂതി ഉണർത്തുവാൻ കഴിയുന്നവയാണ്... ചന്ദനം മണക്കുന്ന... the best

  • @kumbaari4287
    @kumbaari4287 3 ปีที่แล้ว +10

    ഞങ്ങടെ നാട്ടിലെ തൊഴിലുറപ്പില്ലെ ചെച്ചിമ്മർക്ക്‌ പോലും ഇല്ല ഇതുപോലത്തെ ഉമ്പിയ സോഭവം...
    ഇത്ര സാധുവായ മനുഷ്യനോട് ചോദിക്കുന്ന ഒരോരു ചോദ്യങ്ങൾ...
    വിദ്യാധരൻ മാസ്റ്റർ 🙏

    • @lalappanlolappan2605
      @lalappanlolappan2605 3 ปีที่แล้ว

      Your comment reveals what your uneducated opinion about those poor women. You need to educate yourself about human dignity, dignity of human work.

  • @shuhaibkunjholhouse3727
    @shuhaibkunjholhouse3727 4 ปีที่แล้ว +22

    താങ്കളുടെ " കൽപാന്ത കാലത്തോളം " ഒരു അത്ഭുതമാണ് .

  • @Kknair-en5qk
    @Kknair-en5qk 3 ปีที่แล้ว +18

    ചന്ദനം മണക്കുന്ന വിദ്യാധരൻമാഷിന്റെ സംഗീതം. 🙏നമസ്തേ മാഷേ.

  • @Rajeshkumar-dz9xt
    @Rajeshkumar-dz9xt 3 ปีที่แล้ว +13

    എന്തൊരു വിനയമുള്ള മനുഷ്യൻ ❤🙏

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 ปีที่แล้ว +21

    നേരെ ചൊവ്വേ ഇവനെ ആരും തല്ലാത്തത് കൊണ്ടാണ് ഇവൻ എപ്പോഴും ഇങ്ങനെ കൊനഷ്ട് ചോദ്യങ്ങൾ ചോദിച്ചോണ്ടിരിക്കുന്നത്.

    • @girishkumarmr1802
      @girishkumarmr1802 4 ปีที่แล้ว +3

      വളരെ ശരിയാണ്.. പണ്ട് മുതലേ ഇയാൾ കൊനഷ്ട് ചോദ്യങ്ങളാണ് ചോദിക്കുന്നത് .

    • @mbeditz7166
      @mbeditz7166 3 ปีที่แล้ว +2

      Sathyam

    • @joseyohannan7795
      @joseyohannan7795 ปีที่แล้ว

      വിദ്യാധരൻ മാസ്റ്റർ പറഞ്ഞ പല കാര്യങ്ങളും അംഗീകരിയ്ക്കാം എന്നാൽ ചില കാര്യങ്ങളെക്കുറിച്ച് എനിയ്ക്കുള്ള അഭിപ്രായം ,
      യേശുദാസ് , ജയചന്ദ്രൻ എന്നിവരുടെ ആദിമ കാലത്തുള്ള ചില പാട്ടുകൾ കേട്ടാൽ ചില പാട്ടുകളിൽ ഇവർ രണ്ട് പേരിലാരാണ് പാടിയതെന്ന് സംശയം ഉണ്ടായിട്ടുണ്ട് , തെറ്റല്ല, സ്വാഭാവികം,
      ഓരോ ഗായകരുടെയും 80 ശതമാനം എങ്കിലും ശബ്ദസാമ്യമുള്ളവർ പലരുണ്ട് ,
      വിദ്യാധരൻ മാസ്റ്റർ ഈണം പകർന്ന് യേശുദാസ് പാടിയ ചന്ദനം മണക്കുന്ന .. ഗാനം എം. ജി ശ്രീകുമാറോ, അതേ ശബ്ദസാമ്യമുള്ളവരോ, അല്ലെങ്കിൽ പഠിപ്പിച്ച വിദ്യാധരൻ മാസ്റ്ററുടെയോ ശബ്ദസാമ്യമുള്ളവർ സദസ്സിൽ പാടിയാൽ ജനങ്ങൾക്ക് സുഖിയ്ക്കുമോ?
      അതിൽ അത് പൂർത്തീകരിച്ചുവോ അതിനോട് അല്പമെങ്കിലും സാമ്യം വേണ്ടെ?
      ജുബ്ബമുണ്ട് , ഷർട് പാന്റ്സ്
      ആരോ കണ്ടുപിടിച്ചു ,
      എല്ലാവരും അത് തന്നെ ധരിയ്ക്കുന്നില്ലേ ?
      നല്ലതെന്ന് തോന്നുന്ന അനുകരണ കല എല്ലാം തന്നെ ജന കോടികൾ ആസ്വദിയ്ക്കുന്നില്ലേ ?
      നടി ശ്രീദേവിയുടെ മുഖഛായ യുള്ള ഒരു നടി (ദിവ്യ ഭാരതി ) ബോളിവുഡിൽ പ്രശസ്തിയിൽ വന്നു, അപകടമരണം സംഭവിച്ചു , .
      അടുത്തു കണ്ടാൽപ്പോലും തിരിച്ചറിയാത്ത പോലെ അമിതാഭ് ബച്ചന്റെ ഡ്യൂപ്പ് ഇന്ന് ഉണ്ട് .
      മറ്റൊരു യേശുദാസും ജയചന്ദ്രനുമില്ല, മറ്റൊരാൾക്കും അവരാകാൻ പറ്റുകയുമില്ല.
      ഒരു ചോദ്യം ?
      നല്ല ശബ്ദം ( സാമ്യം നോക്കേണ്ട ) ഉള്ള അനേകരുണ്ട് , നല്ല വരികൾ, സംഗീതം നൽകി ഒരു നവീകരണത്തിലേയ്ക്ക് അവരെ ഒരു ക്കി രംഗത്ത് കൊണ്ട്‌ വരേണ്ട ഉത്തരവാദിത്വം ആർക്കാണ് ?
      മറുപടി യ്ക്കായി കാത്തിരിയ്ക്കുന്നു.

  • @premsagarkt4260
    @premsagarkt4260 3 ปีที่แล้ว +2

    വിദ്യാധരൻ മാസ്റ്ററുടെ
    സംഗീത ജീവിതം,
    തന്റെ ഓരോ പാട്ടിനേയും
    രണ്ടാമതൊന്നില്ലാത്ത വിധത്തിൽ
    തീർക്കാൻ വേണ്ടിത്തന്നെയാണ്.
    നേരിട്ട് പരിചയമുള്ളവർക്കറിയാം
    സാധാരണക്കാരിൽ സാധാരണക്കാരനായി
    ജീവിക്കുകയും
    പെരുമാറുകയും ചെയ്യുന്ന
    സ്നേഹനിധിയായ
    ആ മനുഷ്യനെ !
    ആശംസകൾ , മാഷെ !!!

  • @kochattan2000
    @kochattan2000 3 ปีที่แล้ว +6

    ദൈവാനുഗ്രഹമുള്ള മഹാനായ സംഗീതജ്ഞൻ.. നമസ്കാരം മാഷേ.

    • @muralidharanktp309
      @muralidharanktp309 ปีที่แล้ว

      ഒന്നു മുതൽ ........ അനന്തത വരെ യേശുദാസ് തന്നെ

  • @varsha6574
    @varsha6574 4 ปีที่แล้ว +21

    ഒരവാർഡും വേണ്ട. ശുദ്ധ സംഗീതത്തെ സ്നേഹിക്കുന്ന ഏതൊരുവന്റെയും മനസ്സിൽ നിന്നും അങ്ങയും അങ്ങയുടെ ഗാനങ്ങളും കൽപ്പാന്തകാലത്തോളം നിലനിൽക്കും. ഏതൊരവാർഡിനേക്കാൾ അങ്ങയ്ക്ക് വിലപ്പെട്ടതാണത്.

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 3 ปีที่แล้ว +9

    ഇദ്ദേഹത്തെപോലുള്ളവരുടെ അറിവും അനുഭവവും കേൾക്കുമ്പോൾ സംഗീതത്തിന്റെ ഒരുകഴിവും ഒരംശവും കൈമുതലില്ലാത്ത എന്നാൽ നല്ല പാട്ടുകൾ കേൾക്കുമ്പോൾ കണ്ണിൽ നനവ് പടരുന്ന എന്നെ പോലുള്ളവരും പുണ്യം ചെയ്തവർ തന്നെ..

  • @entekeralam2284
    @entekeralam2284 ปีที่แล้ว +1

    സാറിന്റെ പാട്ട് ഏറ്റ് പാടുന്ന ജനങ്ങൾ... അതാണ്‌ അത് തന്നെ അംഗീകാരം 🙏👍👌

  • @LoveBharath
    @LoveBharath 3 ปีที่แล้ว +4

    Vidyadharan master... you are one the greatest director... lot of beautiful songs...🙏🙏

  • @sarathsk75
    @sarathsk75 4 ปีที่แล้ว +20

    വിദ്യാധരന്‍ മാഷ് ഒന്നാംതരം ഗായകനാണ്. പാടുമ്പോള്‍ സംഗതികള്‍ ക്ലിയര്‍ ആയി കേള്‍ക്കും. ഭാവസൗന്ദര്യവും ഉണ്ട്. പക്ഷേ പ്രശസ്തനായ ഗായകനാകാന്‍ വിധി ഉണ്ടായില്ല.

    • @ManavMV
      @ManavMV 4 หลายเดือนก่อน

      Pakshe inn adhehathinu mikacha gaayakanulla puraskaaram labhichu💖💖

  • @S84k-g
    @S84k-g 3 ปีที่แล้ว +7

    ഇദ്ദേഹത്തിൻ്റെ 'അരുമസഖിനിൻ അഴക് കണ്ടെൻ' എന്ന പാട്ടിൻ്റെ അടിമയാണ് ഞാൻ..🙏

  • @vijayankc3508
    @vijayankc3508 3 ปีที่แล้ว +4

    മഹാനുഭാവന് പാദ നമസ്കാരം🙏🙏🙏

  • @sureshramakrishnan3163
    @sureshramakrishnan3163 3 ปีที่แล้ว +6

    മാഷേ നമസ്കാരം 🙏

  • @LoveBharath
    @LoveBharath 3 ปีที่แล้ว +3

    Chandanam manakkunnu..what a beautiful song... divine song

  • @vimalkarunakaran8946
    @vimalkarunakaran8946 3 ปีที่แล้ว +5

    🌹🌹🌹🙏🙏🙏നമസ്കാരം മാഷേ 🙏🌹🙏

  • @sureshkumar-ms1dy
    @sureshkumar-ms1dy 3 ปีที่แล้ว +4

    Your questions shows the culture of manorama

  • @Godsownmedia
    @Godsownmedia 5 ปีที่แล้ว +7

    Legend

  • @governmen
    @governmen 2 ปีที่แล้ว +2

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍വിദ്യ ധരൻ മാസ്റ്റർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍☺️☺️☺️☺️☺️☺️

  • @ranjithmeethal37
    @ranjithmeethal37 11 หลายเดือนก่อน

    വിദ്യാധരൻ മാഷ് 👏👏👏

  • @broadband4016
    @broadband4016 2 ปีที่แล้ว +1

    Arjun mash ,Jhonson mash,രവീന്ദ്രൻ മാഷ് ഇവർ സ്വന്തമായ ഐഡൻ്റിറ്റി ഉള്ള great composers.romantic ഗാനങ്ങൾക്ക് പുതിയ സ്റ്റൈൽ ഉണ്ടക്കിയവർ.നമിക്കുന്നു.

  • @prasadkrishnan4428
    @prasadkrishnan4428 3 หลายเดือนก่อน

    എത്ര സംസ്കാര സമ്പന്നമായാണ് ഓരോ ചോദ്യങ്ങളോടും മാഷ് പ്രതികരിക്കുന്നത് !!!❤
    മി. ജോണി ലൂക്കോസ് നിങ്ങൾ ഒരു ഏഴു ജന്മങ്ങൾ കൂടി ജനിച്ചാലും ഈ ഒരു പക്വത കിട്ടുമെന്ന് തോന്നുന്നില്ല .
    കുറെ നാൾ ആയില്ലേ ഈ പണി തുടങ്ങിയിട്ട് .
    കൂട്ടുതലോന്നും പറയുന്നില്ല .....ഇനിയെങ്കിലും ഒന്ന് നന്നായികൂടെ മി. ജോണി .

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 ปีที่แล้ว +18

    സർ ഒരിക്കലും ഈ അവതാരക ന്റെ show ൽ വരരുത് ആയിരിന്നു. എന്നെങ്കിലും എന്റെ കൈ വാക്കിന് കിട്ടിയാൽ ഇങ്ങനെ നെഗറ്റീവ് അടിക്കുന്നതിന് അവതാരക ന്റെ ചെപ്പ അടിച്ചു പൊളിക്കും ഞാൻ😡😡😡

  • @kshajiqatar
    @kshajiqatar 3 ปีที่แล้ว +2

    എനിക്ക്‌ തോന്നുന്നത്‌ ഗായകനായിരുന്നെങ്കിൽ വളരെ ഉയരത്തിൽ ഇനിയും എത്തിയേനേ..പക്ഷേ ഇത്രയും നല്ല പാട്ടുകൾ ട്യൂൺ ചെയ്തത്‌ നഷ്ടമായേനേ..രണ്ടായാലും നഷ്ടം.

  • @santhoshiyyani5540
    @santhoshiyyani5540 2 ปีที่แล้ว +3

    വിദ്യാധരൻ മാഷുടെ ഏറ്റവും വലിയ മേന്മകളിൽ ഒന്ന് അദ്ദേഹം ലാളിത്യത്തിന്റെ പര്യായം കൂടിയാണ്.

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +1

    God bless you sir 🙏

  • @Arjun-bu3dp
    @Arjun-bu3dp 3 ปีที่แล้ว +9

    Mr johny u must learn how to respect legends like Vidyadharan

    • @lalkumar.1923
      @lalkumar.1923 ปีที่แล้ว

      ഇയാൾക്ക് ബഹുമാനിക്കണ്ടവരെ ബഹുമാനിക്കാൻ അറിയില്ല. ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഈ കൃമിയുടെ വായിൽ വരില്ല.

  • @kashyap3120
    @kashyap3120 ปีที่แล้ว

    Very nice human being. Simple modest and brilliant music director.

  • @pushkalarani3332
    @pushkalarani3332 ปีที่แล้ว +2

    വിദ്യാധരൻ മാസ്റ്റർ പറഞ്ഞത് 100% ശരിയാണ്. ആദ്യത്തെ 10 സ്ഥാനം ദാസ് സാറിനാണ്. അതിനു ശേഷം മാത്രമേ മറ്റുള്ളവർ വരികയുള്ളൂ.

  • @syamp4822
    @syamp4822 4 หลายเดือนก่อน

    Master ❤🎉

  • @balannarayan1034
    @balannarayan1034 2 ปีที่แล้ว

    Vêrey great program

  • @sajithkumar1415
    @sajithkumar1415 3 ปีที่แล้ว +3

    എന്തൊരു negetive questions ആണ് ലുക്കാ...but mashu show his meturity & culture.

  • @drharigovindop5142
    @drharigovindop5142 3 ปีที่แล้ว +10

    ജോണി ലൂക്കാസ് ഒരു ശോകമാണല്ലോ നിങ്ങൾ....

    • @santhoshpournami6310
      @santhoshpournami6310 3 ปีที่แล้ว +1

      കുത്തിതിരുപ്പാണ് അയാളുടെ മെയിൻ.. കിള്ളി കിള്ളി ചോദിച്ച് വിവാദപരമായ എന്തെങ്കിലും ഒപ്പിച്ചെടുക്കാനുള്ള വ്യഗ്രതയാണ് അയാളുടെ ചോദ്യങ്ങളിൽ മുഴുവൻ..

    • @lalkumar.1923
      @lalkumar.1923 ปีที่แล้ว

      ഇയാൾക്ക് ബഹുമാനിക്കണ്ടവരെ ബഹുമാനിക്കാൻ അറിയില്ല. ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഈ കൃമിയുടെ വായിൽ വരില്ല.

  • @arunnair267
    @arunnair267 5 ปีที่แล้ว +12

    പുള്ളിയുടെ ക്യുസ്റ്റൻസ് ഫുൾ നെഗറ്റീവ് ആണല്ലോ... കൊള്ളൂല..

  • @francissebastian5684
    @francissebastian5684 ปีที่แล้ว

    എന്തിനാ അധികം നോക്കണേ,,,, രാഗതരംഗിണി ആൽബം. മതിയല്ലോ,,,12 songum supper hitz

  • @joseyohannan7795
    @joseyohannan7795 ปีที่แล้ว +1

    ഒരാൾക്കു മറ്റൊരാളാകാൻ കഴിയില്ല ,
    അഭിനയിയ്ക്കാo , മിമിക്രിയായി ?
    രൂപസാദൃശ്യത്തിലും ശബ്ദസാമ്യത്തിലും 50 ശതമാനം മുതൽ 80 ശതമാനം വരെയും പലരുമുണ്ടാകാം എന്നാൽ ഒരാളിൽ സ്ഥാപിച്ചാരിയ് ക്കുന്ന എല്ലാ നിറവും മറ്റൊരാളിൽ ദൈവം നിറച്ചില്ല എന്ന സത്യം നാം തിരിച്ചറിയണം.

  • @radhakrishnann9096
    @radhakrishnann9096 หลายเดือนก่อน

    ❤❤

  • @LoveBharath
    @LoveBharath 3 ปีที่แล้ว +4

    Sariyaanu Yesudas enna gaayakan...once in life time kittunna oru talent aanu...

  • @babukv1819
    @babukv1819 3 หลายเดือนก่อน

    👌👌👌👌👌❤❤❤❤❤🙏🙏🙏🙏🙏

  • @pramodpra8951
    @pramodpra8951 2 ปีที่แล้ว

    Hai pramod

  • @mukeshtm6670
    @mukeshtm6670 4 ปีที่แล้ว +1

    Ente manassil sir prasasthananu

  • @truthfinder9654
    @truthfinder9654 2 ปีที่แล้ว +3

    മാഷേ
    ആയിരം പാട്ട് സംഗീതം ചെയ്യേണ്ട കാര്യമില്ല
    നല്ല പത്ത് പാട്ടുകൾ മതി
    ഒരാളെ മനസ്സിൽ പതിപ്പിക്കാൻ
    മാഷ് ചെയ്ത പാട്ടുകൾ ഒക്കെ അങ്ങനെ തന്നെ..

  • @kalliasserygoodluck6325
    @kalliasserygoodluck6325 2 ปีที่แล้ว

    12:40 onwards

  • @sabukc635
    @sabukc635 ปีที่แล้ว +1

    പണ്ഡിയാല കടവും വിട്ടു പാട്ടും കൂതും ഗ്രാമീണ ഗാനങ്ങൾ.. 🙏🙏,music, അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ music... കാൽപാന്തകാലത്തോളം കാതരെ... സവപ്നങ്ങളൊക്കെയും പങ്കു വെക്കാം,.. അങ്ങിനെ ഒരുപാട്

  • @kalliasserygoodluck6325
    @kalliasserygoodluck6325 2 ปีที่แล้ว

    12:40 onwards....

  • @prasanthpanicker8224
    @prasanthpanicker8224 3 ปีที่แล้ว +3

    All Negative questions. My observation too.

  • @rajanchennedath6947
    @rajanchennedath6947 2 ปีที่แล้ว

    സ്വന്തം ത്ര്യപ്തിയാണ് വലുത്. 👍

  • @sanathanannair.g5852
    @sanathanannair.g5852 4 ปีที่แล้ว +4

    Please do not say first ten numbers Yesudas and after that only Jayachandran. This is absolutely wrong. Jayettan's songs entirely different from Dasettan. Some films Jayettan's songs are super hits than Dasettan. Jayettan still singing with his sweet and powerful voice. He is the second singer in South India now.

    • @lalappanlolappan2605
      @lalappanlolappan2605 3 ปีที่แล้ว +2

      I love and adore Jayachandran’s voice and his style. If we select 100 best male songs in Malayalam 10 will be of Jayachandran. There are a few of his songs which are better than some songs of Yesudas. But if we select the topmost 20 songs in Malayalam they will all belong to Yesudas. This is not to put down Jayachandran. I love both singers and their songs.

  • @balannarayan1034
    @balannarayan1034 2 ปีที่แล้ว

    Vêrey simlpe Life

  • @reghunathnair4094
    @reghunathnair4094 3 ปีที่แล้ว +4

    Johny Luckose a tragedy

  • @thrinethran2885
    @thrinethran2885 3 ปีที่แล้ว +3

    ഗ്രാഹ്യത്തിലുള്ള ന്യൂനത ആക്രമണാത്മകത കൊണ്ടു പരിഹരിക്കുകയാണോ ശ്രീ ജോണി ?

  • @amalnv4721
    @amalnv4721 4 ปีที่แล้ว +3

    The interviewer is asking negative questions again and again which creates irritation for the viewers and the person.

    • @tomyjoseph4373
      @tomyjoseph4373 4 ปีที่แล้ว

      വ്യത്യസ്തനായ സംഗീതജ്ഞൻ/ഗായകൻ

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      സത്യം

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 4 หลายเดือนก่อน

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം

  • @gireeshneroth7127
    @gireeshneroth7127 3 ปีที่แล้ว +5

    ഇപ്പോഴാണ് കല്പാന്തകാലത്തോളം എന്ന മാസ്മരിക ഗാനത്തിന്റെ സംഗീത സംവിധായകൻ ആരാണെന്നറിയുന്നത് . ആ പാട്ടിന്റെ വരികളാണെങ്കിൽ ഭാവനയുടെ അങ്ങേയറ്റം .അല്പം നിലവാരമുള്ള ചോദ്യം ചോദിക്കടേ .

  • @bhaskarank6751
    @bhaskarank6751 3 ปีที่แล้ว

    ശരിയാണ് Sri. V. S. Sunilkumar paranjathu.

  • @aneeshck3033
    @aneeshck3033 5 ปีที่แล้ว +3

    അങ്ങയേ ആന്മ ഗുരുവായി സ്വീകരിച്ചോട്ടെ

  • @rameshraghavan4947
    @rameshraghavan4947 ปีที่แล้ว

    Athokke ahangaaramalle maashe

  • @rajank5355
    @rajank5355 ปีที่แล้ว

    മാഷെ സാരമില്ല

  • @ajikumar4231
    @ajikumar4231 3 ปีที่แล้ว

    Chalayitramo??

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว

    ഒരു പൊതു തത്വ൦ , അർഹിക്കുന്ന അ൦ഗീകാര൦ കിട്ടായ്ക

  • @raveendrancs7975
    @raveendrancs7975 4 ปีที่แล้ว

    ദര ത് ഗോപി സി നി മാ നടൻ ഈ വെക്തി ഇതു പോലെ ആക്ഷേപിച്ച ആ ളാ ണ് നിങ്ങളെയും തുണി ഉരിച് ഇവൻ കാണിക്കും

  • @premjithtr1182
    @premjithtr1182 3 ปีที่แล้ว

    Ippozhathe madal s nu entharyam

  • @swaminathan1372
    @swaminathan1372 4 ปีที่แล้ว +2

    Prashasthiykke purake pokatha kalakaran...

  • @drharigovindop5142
    @drharigovindop5142 3 ปีที่แล้ว +1

    Interviewer knows only negative questions or what??

  • @ajikumar4231
    @ajikumar4231 3 ปีที่แล้ว

    Johny ookkose.chetta

  • @deepak5297
    @deepak5297 2 ปีที่แล้ว

    ഈ അവതാരകൻ വിദ്യാധരൻ സർ നെ എങ്ങനെയെങ്കിലും ഇത്തിരി അസൂയക്കാരനാണെന്ന് കാണിക്കാൻ കുറേ ഊള ചോദ്യങ്ങൾ ചോദിക്കുന്നു...😕

  • @satheesatheesh
    @satheesatheesh 11 วันที่ผ่านมา

    Onnum Otthilla

  • @babudvs2467
    @babudvs2467 3 ปีที่แล้ว +1

    Nanni ellatha malayalikal

  • @shuhaib5482
    @shuhaib5482 2 ปีที่แล้ว

    ആ ഒരൊറ്റ ഗാനം (കല്പാന്ത കാലത്തോളം) അല്ലാതെ വേറെ ഏത് പാട്ടാണ് ഇയാളുടെ നല്ലത്..

    • @broadband4016
      @broadband4016 2 ปีที่แล้ว

      നഷ്ട സ്വർഗങ്ങളെ..
      അമ്പലമില്ലതെ..ഇഷ്ടമല്ലേ?

    • @Ram-by4hl
      @Ram-by4hl ปีที่แล้ว

      പോക്കു വെയിൽ പൊന്നുരുകി ......
      അതിനുപകരം മറ്റൊന്നുണ്ടോ

    • @rajeshrkini3178
      @rajeshrkini3178 ปีที่แล้ว

      പാടുവനായി വന്നു
      വീണ്ണിന്റ വിരിമാരിൽ
      ചന്ദനം മണക്കുന്ന

  • @shylaramachandran7217
    @shylaramachandran7217 5 ปีที่แล้ว +25

    പ്രിയപ്പെട്ട മാഷേ നമസ്ക്കാരം . ശുദ്ധനായ പാവം മനുഷ്യൻ . ഈ interview നടത്തുന്ന മനോരമയോ കേരള സർക്കാരോ ( ഏതു govt ആയാലും ))ഒരു അവാർഡോ എന്തെങ്കിലും ബഹുമതി നൽകിയോ അദ്ദേഹത്തെ ആദരിച്ചോ ഇതുവരെ ? പരാതിയില്ലാത്തതു അദ്ദേഹത്തിന്റെ നന്മ , എളിമ . ചോദ്യകർത്താവ് ചോദിച്ചൊരു ചോദ്യം മനസ്സിനെ വേദനിപ്പിച്ചു വല്ലാതെ . ഹാർമോണിയം തലയിൽ ഏറ്റി മുഴവന്നു എന്നു ചോദിക്കുമ്പോൾ ഇത്രയും പ്രശസ്തനും പ്രഗത്ഭനുമായ ഒരു വ്യക്തിയെ പരസ്യമായി അപമാനിക്കലാണ് . മാഷിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว +2

      സത്യം അവതാരകൻ ജനിക്കുന്ന സമയത്ത് അങ്ങേരുടെ അമ്മ full depressed ആയിരിക്കണം. അതാ ഇങ്ങനെ നെഗറ്റീവ് അടി

    • @lalkumar.1923
      @lalkumar.1923 ปีที่แล้ว

      ഇയാൾക്ക് ബഹുമാനിക്കണ്ടവരെ ബഹുമാനിക്കാൻ അറിയില്ല. ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഈ കൃമിയുടെ വായിൽ വരില്ല.