ഉയർച്ചയുടെ പടവുകൾ കയറി ഉച്ചസ്ഥായിയിൽ നില്കുമ്പോളും ഞങ്ങളെ പോലുള്ള സാധാരണക്കാരുമായി വളരെ simple ആയി ഇടപെഴകുന്ന അസാധ്യ വ്യക്തിത്വത്തെ ഒരിക്കലും അഭിനന്ദിക്കാതെ വയ്യ ..മാഷിന് എല്ലാ നന്മകളും നേരുന്നു ..
ആദരണീയ വിദ്യാധരൻ മാസ്റ്റർക്ക് സ്നേഹത്താൽ പൂത്തുവിടർന്ന ജൻമദിനാശംസകൾ! ആയരാരോഗ്യസൌഖ്യങ്ങൾ നേരുകയും ചെയ്യുന്നു. മാഷിൻറെ സംഗീതം ഈ പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം കൂടെയുണ്ടാവും. മാഷിൻറെ ജീവിതം ഏവർക്കും മാതൃകയായി തുടരുകയും ചെയ്യും. ഒരുപാടു സ്നേഹത്തോടെ ഡോ രമേശൻ കെ ലീന വി കെ
മാസ്റ്റർക്ക് ജന്മദിനാശംസകളും പ്രാർത്ഥനകളും ആയുരാരോഗ്യസൗഖ്യവും നേരുന്നു. മാസ്റ്റർ സംഗീതം ചെയ്ത പല ഗാനങ്ങളും, ഞാൻ ചെറിയ പാട്ടുകാരൻ പോലും അല്ലെങ്കിലും, എനിയ്ക്കും പാടാൻ ധൈര്യം ലഭിച്ചത് അദ്ദേഹം തന്നെ പാടി അവതരിപ്പിച്ച ഗാനങ്ങൾ പലപ്രാവശ്യം കേട്ട് കേട്ടാണ്. കല്പാന്തകാലത്തോളം... , ചന്ദനം മണക്കുന്ന പൂന്തോട്ടം..., തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും കല്പാന്തകാലത്തോളം ആസ്വാദകരുടെ നാവിലും, മനസ്സിലും നിലനിൽക്കുമെന്നതിൽ വളരെ സന്തോഷം.🙏🙏🙏❤️😊
ജന്മദിനാശംസകൾ മാഷേ 🥰🙏🙏🌹🌹🌹. ഈ എളിയവൻ കുറച്ച് ഭക്തിഗാനങ്ങൾ എഴുതി വെച്ചിട്ടുണ്ട് 🙏🙏ആദ്യമായി എഴുതിയ ഗാനങ്ങൾ ആണ് 🙏🙏എഴുതുമ്പോൾ മനസ്സിൽ വിദ്യാധരൻമാഷ് തന്നെയാണ് ഉള്ളത് 🙏🙏🙏മാഷിന്റെ അടുത്തേക്ക് പോലും എത്തുവാൻ എനിക്ക് ആവില്ല... എന്നെങ്കിലും അവസരം കിട്ടിയാൽ ഇത് മാഷിന്റെ കാൽക്കൽ സമർപ്പിക്കാൻ ആഗ്രഹം ഉണ്ട് 🙏🙏🙏 മാഷിന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🌹🌹🥰
പ്രിയ വിദ്യാധരേട്ടന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ . ഇനിയും ഒരുപാടു വർഷങ്ങൾ നല്ല ഗാനങ്ങൾ ചെയ്ത് എന്നെ പോലെയുള്ള ആസ്വാദകരെ സന്തോഷിപ്പിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!
ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..' സർവ്വവിധ ഐശ്വര്യത്തോടും കൂടി നൂറ് വസന്തകാലങ്ങളും നൂറ് വേനൽക്കാലങ്ങളും നൂറ് ശരത് കാലങ്ങളും കടന്ന് നൂറ് വയസു വരെ ജീവിക്കട്ടെ …..!🌹 എല്ലാം അറിയുന്ന എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന എല്ലാ അറിവുകളുടേയും ഉറവിടമായ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ..... അങ്ങ്...., എന്റെ വിദ്യാധരേട്ടന് ഭൗതികവും ആത്മീയവും ബൗദ്ധികവുമായ എല്ലാ അറിവുകളും നൽകി ഒരു നൂറ് വർഷം ജീവിക്കാൻ അനുഗ്രഹം നൽകേണമേ…!🙏🌹🙏
ഉയർച്ചയുടെ പടവുകൾ കയറി ഉച്ചസ്ഥായിയിൽ നില്കുമ്പോളും ഞങ്ങളെ പോലുള്ള സാധാരണക്കാരുമായി വളരെ simple ആയി ഇടപെഴകുന്ന അസാധ്യ വ്യക്തിത്വത്തെ ഒരിക്കലും അഭിനന്ദിക്കാതെ വയ്യ ..മാഷിന് എല്ലാ നന്മകളും നേരുന്നു ..
ആദരണീയ വിദ്യാധരൻ മാസ്റ്റർക്ക് സ്നേഹത്താൽ പൂത്തുവിടർന്ന ജൻമദിനാശംസകൾ!
ആയരാരോഗ്യസൌഖ്യങ്ങൾ നേരുകയും ചെയ്യുന്നു.
മാഷിൻറെ സംഗീതം ഈ പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം കൂടെയുണ്ടാവും.
മാഷിൻറെ ജീവിതം ഏവർക്കും മാതൃകയായി തുടരുകയും ചെയ്യും.
ഒരുപാടു സ്നേഹത്തോടെ
ഡോ രമേശൻ കെ
ലീന വി കെ
പൂർവ ജന്മ സുകൃതം ആയുരാരോഗ്യ സൗഖ്യം നൽകുമാറട്ടെ. മാഷേ നേരിട്ട് കണ്ട് പറയാൻ പറ്റാത്തതിനാൽ ഖേദിക്കുന്നു.
സംഗീതത്തിന്റെയും, സ്നേഹത്തിന്റെയും പൂജാ മണിയറ തുറന്നുതന്ന റോജാ രാജകുമാരാ... വിദ്യാദരൻ മാഷേ... ഒരായിരം ജന്മദിന ആശംസകൾ 🙏🙏🙏
പ്രിയപ്പെട്ട മാസ്റ്ററിന് എന്റെ പിറന്നാൾ ആശംസകൾ ... നിറയട്ടെ നൂറായിരം സംഗീത നിലാവുകൾ, പകരട്ടെ സംഗീത സരണികൾ 🌹🌹🌹 കെ.എസ്. സോമശേഖരൻ .
മാസ്റ്റർക്ക് ജന്മദിനാശംസകളും പ്രാർത്ഥനകളും ആയുരാരോഗ്യസൗഖ്യവും നേരുന്നു.
മാസ്റ്റർ സംഗീതം ചെയ്ത പല ഗാനങ്ങളും, ഞാൻ ചെറിയ പാട്ടുകാരൻ പോലും അല്ലെങ്കിലും, എനിയ്ക്കും പാടാൻ ധൈര്യം ലഭിച്ചത് അദ്ദേഹം തന്നെ പാടി അവതരിപ്പിച്ച ഗാനങ്ങൾ പലപ്രാവശ്യം കേട്ട് കേട്ടാണ്. കല്പാന്തകാലത്തോളം... , ചന്ദനം മണക്കുന്ന പൂന്തോട്ടം..., തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും കല്പാന്തകാലത്തോളം ആസ്വാദകരുടെ നാവിലും, മനസ്സിലും നിലനിൽക്കുമെന്നതിൽ വളരെ സന്തോഷം.🙏🙏🙏❤️😊
പ്രിയപ്പെട്ട വിദ്യാധരൻ മാസ്റ്റർക്ക് നൂറായിരം ജന്മദിനാശംസകൾ. കല്പാന്തകാലത്തോളം മാസ്റ്ററുടെ സംഗീത പാൽക്കടൽ ഒഴുകി ലോകമെങ്ങും നിറയട്ടെ. സസ്നേഹം
ബൈജു തളിക്കുളം
🙏🙏❤❤🌹🌹🌹🌹🌹
മാഷേ ജന്മദിനാശംസകൾ
പുണ്യജന്മ സുകൃതി🙏
ലാളിത്യത്തിന്റെയും
സ്നേഹത്തിന്റെയും
ഗുരുതുല്യനായ
മാഷിനു ഞങ്ങളുടെ
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ .
സംഗീതാചാര്യന് ആയുസ്സും ആരോഗ്യവും
പ്രാർത്ഥിക്കുന്നു 🙏
പ്രിയപ്പെട്ട വിദ്യാധരൻ മാസ്റ്റർ ക്ക് എന്റെ ഹൃദയം 💓 നിറഞ്ഞ ജന്മദിനാശംസകൾ ❤❤❤❤❤❤
ജന്മദിനാശംസകൾ മാഷേ 🥰🙏🙏🌹🌹🌹.
ഈ എളിയവൻ കുറച്ച് ഭക്തിഗാനങ്ങൾ എഴുതി വെച്ചിട്ടുണ്ട് 🙏🙏ആദ്യമായി എഴുതിയ ഗാനങ്ങൾ ആണ് 🙏🙏എഴുതുമ്പോൾ മനസ്സിൽ വിദ്യാധരൻമാഷ് തന്നെയാണ് ഉള്ളത് 🙏🙏🙏മാഷിന്റെ അടുത്തേക്ക് പോലും എത്തുവാൻ എനിക്ക് ആവില്ല... എന്നെങ്കിലും അവസരം കിട്ടിയാൽ ഇത് മാഷിന്റെ കാൽക്കൽ സമർപ്പിക്കാൻ ആഗ്രഹം ഉണ്ട് 🙏🙏🙏
മാഷിന് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏🙏🌹🌹🥰
❤🎉❤
❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
ദാസേട്ടൻ്റെ വാക്കുകൾ 100% ശരിയാണ്... വിദ്യാദരൻമാഷേ...എന്ന് വിളിക്കുമ്പോൾ മഷെ ഹൃദയത്തോട് ചേർത്ത് വക്കുകയാണ് ഞങ്ങൾ തൃശൂർക്കാർ
ഒരുപാട് വട്ടം മാഷും onnichu🌹ഉണ്ടാവാൻ പറ്റി ❤❤പല വട്ടം വീട്ടിൽ പോകാനും സാധിച്ചു ❤❤മാഷെ ആശംസകൾ ennum🌹ഏറെ പ്രിയപ്പെട്ട മാഷ് 🙏🏽🙏🏽🙏🏽
പ്രിയ വിദ്യാധരൻ മാസ്റ്റർക്ക്
ജന്മദിനാശംസകൾ
കെ അശോക്
പ്രസിഡൻ്റ്, തൃശൂർ ആരവം
പ്രിയപ്പെട്ട വിദ്യാധരന്‍ മാഷിന് ജന്മദിന ആശംസകള്‍ ❤❤❤❤❤
പ്രിയ വിദ്യാധരേട്ടന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ . ഇനിയും ഒരുപാടു വർഷങ്ങൾ നല്ല ഗാനങ്ങൾ ചെയ്ത് എന്നെ പോലെയുള്ള ആസ്വാദകരെ സന്തോഷിപ്പിക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!
പ്രിയ വിദ്യാധരൻ മാസ്റ്റർക്കു എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ
പ്രിയപ്പെട്ട വിദ്യാധരൻ മാഷിന് ആയുരാരോഗ്യസൗഖ്യം നേരുന്നു ❤
ഓം ശതം ജീവ ശരദോ വർദ്ധമാന ശതം ഹേമന്താൻ ശതമു വസന്താൻ
ശതം ഇന്ദ്രാഗ്നി സവിതാ ബൃഹസ്പതേ ശതായുഷാ ഹവിഷേമം പുനർദ്ധു …..'
സർവ്വവിധ ഐശ്വര്യത്തോടും കൂടി
നൂറ് വസന്തകാലങ്ങളും
നൂറ് വേനൽക്കാലങ്ങളും
നൂറ് ശരത് കാലങ്ങളും കടന്ന്
നൂറ് വയസു വരെ ജീവിക്കട്ടെ …..!🌹
എല്ലാം അറിയുന്ന
എല്ലായിടവും നിറഞ്ഞ് നിൽക്കുന്ന
എല്ലാ അറിവുകളുടേയും ഉറവിടമായ പ്രപഞ്ചത്തിന്റെ ഊർജ്ജദായകനായ പരംപൊരുളേ.....
അങ്ങ്....,
എന്റെ വിദ്യാധരേട്ടന്
ഭൗതികവും ആത്മീയവും ബൗദ്ധികവുമായ
എല്ലാ അറിവുകളും നൽകി
ഒരു നൂറ് വർഷം ജീവിക്കാൻ
അനുഗ്രഹം നൽകേണമേ…!🙏🌹🙏
പിറന്നാളാശംസകൾ ❤️
സംഗീത ചക്രവർത്തിക്ക് ആയിരമായിരം ജന്മദിനാശംസകൾ 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🌹🌹🌹🌹🌹🌹🌹. മഞ്ഞിൻ വിലോലമാം യവനികക്കുള്ളിൽ ഒരു മഞ്ഞക്കിളി തൂവൽ. പോലേ.. 🙏🏽🙏🏽🙏🏽🙏🏽🙏🏽
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ... മാഷേ 🙏💞💞🙏
ജന്മദിന ആശംസകൾ മാസ്റ്റർ.. Many many Happy Returns ദൈവം ദീർക്കായുസ്സ് നൽകട്ടെ 🙏🙏🙏🙏🙏
പിറന്നാൾ ആശംസകൾ, പ്രാർത്ഥനകൾ..
ആയുരാരോഗ്യ സൗഖ്യം 🙏
മാഷേ ജന്മദിനാശംസകൾ 🍰🍰🎂🎂🍫🍫🎉🎉 🥰🥰👋👋👋
ആശംസകൾ
എന്റെ പ്രിയപ്പെട്ട മാഷിന് pirannalasamsakal
പിറന്നാൾ മംഗളങ്ങൾ നേരുന്നു മാഷേ
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു.🎉🎉🎉🎉
ഓം ശ്രീ ഗുരുഭ്യോ നമഹ 🙏🙏🙏
പ്രിയ മാസ്റ്റർക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 💐💐💐💐💞💞🙏🙏🙏🙏
പ്രിയപ്പെട്ട വിദ്യാധരൻ മാസ്റ്റർക്ക് പിറന്നാള്‍ ആശംസകള്‍..
❤️🎂🎂🎂🎂🎼🎼🎼💐💐💐❤
ഒരായിരം പിറന്നാൾ ആശംസകൾ മാഷേ 💐🎉
പിറന്നാൾ ആശംസകൾ മാഷേ
മാഷേ,പിറന്നാൾ ആശംസകൾ🙏
വിദ്യാധരൻമാസ്റ്റർക്ക് ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകൾ ❤
മാഷുടെ ആദ്യ സിനിമ ഗാന റെക്കോർഡിങ് എന്നും ഓർമ്മയിൽ. ആശംസകൾ
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മാഷേ 🌹
മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏❤
Pirannal aashamsakal nerunnu mashinu ❤🙏🙏🎂🎈
സാറിനു പിറന്നാൾ ആശംസകൾ നേരുന്നു
പ്രിയപ്പെട്ട മാഷിന് ഹൃദയം നിറഞ്ഞ പിറന്നാൾ❣️ ആശംസകൾ
സംഗീതലോകത്തെ അനുഗ്രഹിതനായ പ്രിയപ്പെട്ട വിദ്യാധാരൻ മാസ്റ്റർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ❤🎉🎉
ജന്മദിനാശംസകൾ മാഷേ ,,,,,
മാഷിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ❤❤❤❤❤🎊🎉🙌🙌🙌
മാഷെ.......ജന്മദിനാശംസകൾ.....
ജന്മദിനാശംസകൾ മാഷേ ❤️❤️
Happy. Birthday. Sir
ഇന്നു പിറന്നാൾ ആഘോഷിക്കുന്ന എന്റെ പ്രിയ മാഷിന് സ്നേഹത്തിന്റെ നിറകുടത്തിന് ആയിരം, ആയിരം ആശംസകൾ
Happy birthday sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജന്മദിനാശംസകൾ🎉🎉
സ്വപ്നങ്ങളും നഷ്ടസ്വ ർഗ്ഗങളും കൽപാൻത കാലത്തോളം നമുക്ക് തന്ന മാഷിന് ആശംസകൾ
Theerchayaum Sree Dasetten Paranjathu 💯Shathamanam Sariyanu❤❤❤
പ്രിയപ്പെട്ട മാസ്റ്റർക്ക് ജന്മദിനാശംസകൾ …😍🙏
I will meet you master this year
പ്രിയപ്പെട്ട മാഷ്ക്ക് പിറന്നാൾ ആശംസകൾ ❤️❤️
ആശംസകൾ മാഷേ ❤❤❤
Master ❤ Happy birthday 🙏
👌🏻🏆🥰
❤️❤️❤️🙏🙏🙏🙏🌹🌹🌹🌹
Happy Birthday Maashe 🎂❤
മാഷ് ♥️♥️♥️♥️♥️♥️
ജന്മദിനത്തിൽ മാഷിന് സർവ്വൈശ്വര്യങ്ങളും നേരുന്നു
🎉🎉🎉🎉🎉🎉🎉🎉🎉🎉
കാലം നമിക്കുന്ന സംഗീത ശ്രേഷ്ഠൻ വിദ്യാധരൻ മാസ്റ്റർ
🙏🙏🌷
പിറന്നാൾ ആശംസകൾ മാഷേ 🙏