PADUVANAY VANNU NINTE | ONV KURUP | VIDYADHARAN MASTER | EZHUTHAPPURANGAL
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- #vidyadharan master#ezhuthapurangal
Thanks Reghu Panicker Avanangad Kalari
Original song credits
Song-Paaduvanayvannu
Music-Vidiyadharan Master
Lyrcs-ONV
Singer_K.J.Yesudas
Ragam_Hamsadwani
Cover Credits:
Music & Singing Vidyadharan Master
Thabala: Dinesh
Sound Engineer: Digitrack Sundar
Camera & Editing: Sudip.E.S.
Associate Camera: Vinod M Ravi
|| ANTI-PIRACY WARNING ||
This content is Copyrighted to Vidyadharan Master Official Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
© Vidyadharan Master Official
മാഷിന്റെ സ്വരത്തിൽ കേട്ടപ്പോൾ നല്ല സന്തോഷം ... Harmonium ത്തിൽ സ്വരങ്ങൾ വായിച്ചു പാടുമ്പോൾ കേട്ടിരിക്കുവാൻ നല്ല സുഖം..
യേശുദാസിന്റെ ഗാന ജീവിതത്തിന്റെ അൻപതാം വർഷത്തിൽ മനോരമയിലെ ഞായറാഴ്ച പതിപ്പിൽ അദ്ദേഹം തനിക്കിഷ്ടപ്പെട്ട 50 ജനങ്ങളുടെ ലിസ്റ്റ് എഴുതിയിരുന്നു.
ഈ പാട്ടും അതിൽ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നു.
നമിക്കുന്നു മാഷേ 🙏🙏🙏🙏🙏🙏
അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിക്കാത്ത പ്രതിഭാധനനായ സംഗീതജ്ഞൻ പ്രണാമം🙏
അവാർഡ് ഒന്നും വേണ്ട നമ്മുടെ എല്ലാം മനസ്സിൽ നമ്മൾ മാഷിന് ഓസ്കാർ കൊടുത്തിട്ടുണ്ട് അത് പോരെ
True
എന്ത് അംഗീകാരം
പാട്ട് ഇറങ്ങി ആ ആഴ്ച തന്നെ വിസ്‌മൃതി ആ കുന്ന
ഇന്ന്
ഇപ്പോഴും നമ്മളിതിനെ നെഞ്ചിൽ വച്ചു ലാളിക്കുന്നു
മഹാൻമാർ
ONV, വിദ്യാധരൻ മാഷ്
യേശു ഇവർ മരിക്കില്ല
❤️♥️👍👌🌹
HE GOT AWARD THIS YEAR
സാറിന്റെ സ്വരം ഹ്യദയത്തെ സ്പർശിക്കുന്ന 'എത്ര മനോഹരം THANK| You SiR
എന്റെ വളരെ പ്രിയപ്പെട്ട ഗാനം......സംഗീതപ്രേമികൾക്ക് ഈ ഉപഹാരം നൽകിയതിന് അങ്ങയ്ക്ക് ഒരായിരം നന്ദി....അങ്ങയുടെ സ്വരമാധുരിയിൽ കേൾക്കുവാൻ കഴിഞ്ഞതിൽ അതീവ സന്തോഷം 🙏
Very nice
🙏🙏🙏
🎉
വിദ്യാധരൻ മാഷും യൂസഫലി കേച്ചേരിയും ചേർന്ന് ഒരു ലളിതഗാന ആൽബം ഉണ്ട്. അതിലെ ഒരു ഗാനം ഇങ്ങനെയാണ്: അമാവാസി നാളിൽ ഞാനൊരു പൂർണ്ണചന്ദ്രനെ കണ്ടു. അതിമനോഹരമാണ് ഈ ഗാനം ആസ്വദിക്കാൻ.
മാഷേ മാഷിനെ എന്നും ഓർക്കാൻ മാഷിന്റെ പാട്ട് എന്നെ കൊണ്ടെത്തിച്ചു ആയിരം മായിരം അഭിനന്ദനങ്ങൾ എന്ന് എം. അർജ്ജൻ
പാടുവാൻ എന്നും ഇവിടെ തന്നെ വേണം മാഷേ! ആയുരാരോഗ്യസൗഖ്യം ഉണ്ടായിരിക്കട്ടെ!
എത്ര മനോഹരമായ സൃഷ്ടി... 🙏🙏
എനിക്ക് വളരെ ഇഷ്ടമുള്ള ഗാനം.. 👌
ഒ. എൻ.വി സാറിന്റെ മനോഹരമായ വരികളെ കൂടുതൽ മനോഹരമാക്കുന്ന
ദാസ്സേട്ടന്റെ ആലാപനവും.. ഏറെ ഹൃദ്യം.. 👌👌💕💕🙏🙏🙏🌸🌸🌺🌺
പല്ലിശ്ശേരിയിൽ എന്റെ അമ്മാവന്റെ വീടിന് തൊട്ടടുത്താണ് വിദ്യാധരൻ മാഷുടെ വീട് എന്നൊക്ക വളരെ അഭിമാനത്തോടെ ഞാൻ സുഹൃത്തു ക്കളോടൊക്കെ പറയുമായിരുന്നു നേരിൽ കാണാൻ ഒരിക്കലേ സാധിച്ചുള്ളൂ. ആറാട്ടുപുഴ പൂരത്തിന്റെ തിരക്കിനിടയിൽ. എന്നാൽ അടുത്ത് വന്ന് സംസാരിക്കാനോ കാലിൽ തൊട്ടു വണങ്ങാനോ സാധിച്ചില്ല. അതൊരു വലിയ നഷ്ടമായി ഇന്നും അവശേഷിക്കുന്നു.
മനസ്സുകൊണ്ട് ഒരായിരം വട്ടം അങ്ങയെ നമിക്കുന്നു 🙏🏻🙏🏻🙏🏻
അതും ഭാഗ്യം...
മലയാളത്തിന്റെ പുണ്യങ്ങൾ, പ്രണാമം മാഷേ ഇങ്ങനൊരു സൃഷ്ടി ഉണ്ടാക്കിയതിന് 🙏🏻🙏🏻
വിദ്യാധരൻ മാഷേ.... സാഷ്ടാംഗം പ്രണമിക്കുന്നു. ആലാപനത്തിൻ്റെയും സംഗീതത്തിൻ്റെയും മേൻമ വർണ്ണിക്കാൻ പാമരനാം ഞാനെന്ന മലയാളിക്ക് വാക്കുകളില്ല. എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.
മാഷേ ഉമ്മ ❤❤❤
എത്രയും ഹൃദ്യമായ പാട്ടു കൈരളിക്ക് സമ്മാനിച്ച ONV കുറുപ്പ് സാറിനും സംഗീതം പകർന്ന മാഷിനും നമോവാകം
ഗംഭീരമായി പടിയിരിക്കുന്നു. Sri. വിദ്യാദരൻ മാസ്റ്ററുടെ ഗാ oഭീര്യാമുള്ള ശബ്ദം. സത്യം പറഞ്ഞാൽ മാസ്റ്ററുടെ ആലാ പനമാണ് എനിക്കിഷ്ടപ്പെട്ടത്. പ്രതിഭാധനനായ മാസ്റ്റർക്കു ഒരായിരം അഭിവാദ്യങ്ങൾ.
സിനിമയിൽ ദാസേട്ടൻ, ചിത്ര ചേച്ചി പാടി വെച്ചത് ഇന് തന്നെ ആണ് കൂടുതൽ ഫീൽ ❤️❤️..
മാഷിന്റെ സംഗീതം അതി മനോഹരം തന്നെ 😍
ആ ഗഗനനീലിമയിൽ... അസാധ്യ വരികളും സംഗീതവും ആലാപനവും
ഒറിജനൽ ഇവിടെ കേൾക്കാം മറ്റൊരു ഗായകനും ഗായികക്കും ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ഇത്ര ഭാവതീവ്രതയോടെ പാട്ടുവാൻ കഴിയില്ല. Extraordinary talent🎉🎉🎉
പറയാൻ വാക്കുകളില്ല മാഷേ...... ഇതുപോലെ ഉള്ള പാട്ട് കേൾക്കാൻ കഴിയുന്നത് ഞങ്ങളുടെ പുണ്യം
Sathyam 🙏😌
@@aneeshsomakumar992 L
മനസിനെ ഇത്രയേറെ ആനന്ദിപ്പിച്ച അപൂർവ്വം ഗാനങ്ങളിൽ ഒന്ന് സംഗീതവും സാഹിത്യവും ചേർന്ന് നിൽക്കുമ്പോൾ ഉണ്ടാകുന്ന മാസ്മരീ കത് ഇത്രയേറെ നല്ല സംഗീതത്തിനു മാസ്റ്റർക്ക് ഗുരു വന്ദനം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്.❤❤' ചരിത്രം അറിയാം വിദ്യാധരൻ മാഷേ❤ അങ്ങയോട് സ്നേഹം❤❤❤❤❤
മാഷിൻ്റെ പാട്ടുകളിൽ എൻ്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന്.മാഷിൻ്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.🌹🌹❤️മാഷിനെ ഒരു അവാർഡ് ദാന ചടങ്ങിൽ വച്ച് അടുത്ത് കണ്ടിട്ടുണ്ട്. അടുത്ത് വന്ന് സംസാരിക്കാൻ മനസ്സിൽ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ചെറിയ ഒരു പേടി എങ്ങനെ പ്രതികരിക്കും എന്ന്. അത് വലിയ ഒരു നഷ്ടമായി ഇന്നും മനസ്സിലുണ്ട്.😔😔
പാടുവാനായ് വന്നു നിന്റെ പടി വാതിക്കൽ .... ഇഷ്ടഗാനം ......... നന്ദി മാഷേ
വിദ്യാധരൻ മാഷിനെ MD, ആയി തിരഞ്ഞെടുക്കാൻ കാണിച്ച വിവേകത്തിനു ഒരു സല്യൂട്ട്, ലോഹിക്കും സിബിക്കും. മാഷിന്റെ greatness പറ്റി പറയാൻ ഞാൻ ആൾ അല്ല. ❤🌹❤🌹❤🌹❤❤❤
രണ്ടു പ്രതിഭകൾ ഒന്നിച്ചപ്പോൾ ഒരു മനോഹര ഗാനം പിറന്നു .......
ദാസേട്ടനെ കൂടി ഓർക്കണം❤
ഒട്ടേറെ പാട്ടുകൾ മനസ്സിൽ നിന്നും വിട്ടു പോകാറില്ല. പിന്നീടാണ് അറിയുന്നത് താങ്കളാണ് സംഗീതജ്ഞനെന്ന്. മലയാളസംഗീതത്തിൻ്റെ വരദാനമാണ് മാഷ് എഴുതാപ്പുറങ്ങൾ സിനിമ '
മാഷേ, കണ്ണ് നിറഞ്ഞു. അർത്ഥ സമ്പൂർണമായ വരികളും അതിനു ചേർന്ന സംഗീതവും. എന്റെ ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് 🙏
മാഷിന്റെ ഇ ഗാനം കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി ,, അത്രയ്ക്കു മനോഹരമായിരുന്നു , അങ്ങയുടെ ആലാപനം,,,, 🙏🙏👌🌹🌹
മാഷിനെ ഒരു പാടിഷ്ടം
ഓരോ പാട്ടിനു പുറകിലും ഓരോ കഥയുണ്ട്... മാഷ് അതു പറയുമ്പോൾ കേൾക്കുന്ന ഫീൽ അതിമനോഹരം..
മാഷിന്റെ കാലഘട്ടത്തിൽ ജീവിക്കാനും ആ സർഗ സാധനയുടെ മാധുര്യം നുകരാനുള്ള സൗഭാഗ്യം തന്ന സർവ്വേശ്വരന് സാഷ്ടാംഗപ്രണാമം🙏 മാഷിന്റെ പാദാരവിന്ദങ്ങളിൽ എന്റെ ശതകോടി പ്രണാമം💖🌹🙏🙏🙏🙏🙏🙏🙏🙏🙏
മാഷിനെ ഇഷ്ടാ.... ഒരുപാടൊരുപാട്.....💝💝💝
തൃശർക്കാരനായ എനിയ്ക്ക് പെരിങ്ങോട്ടുകരയിലും ചേർപ്പിലും ,ആറാട്ടുപുഴയിലും അദ്ദേഹത്തെ കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.🙏❤️
മാഷ് ഒന്ന് മൂളിയാല്‍ മതി സംഗീതത്തിന്‍റെ ജീവന്‍ തുളുമ്പുന്നതറിയാം....
മാഷിനെപ്പോലുള്ളവരോടു എത്ര നന്ദി പറഞ്ഞാലും പോരാതാവും, ഞങ്ങള്‍ക്ക് നല്‍കിയ ഹൃദ്യമായ ഗാനങ്ങള്‍....
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ കോവിഡ മഹാമാരിയിലും അങ്ങയുടെ ശബ്ദത്തിൽ ഈ ഗാനം കേട്ടാൽ അതെല്ലാം ഇല്ലാതെയാകും. ഇവിടെ നിൽക്കാൻ അനുവദിക്കൂ പാടുവാൻ മാത്രം.ഹൃദയത്തിൻറെ ഭാഷയിൽ ഒരു ആസ്വാദകൻ
മാഷിന്റെ എല്ലാ പാട്ടുകളും അതിമനോഹരം. മാഷ് ഈണം കൊടുത്ത എല്ലാ പാട്ടുകളും കൽപ്പാന്ത കാലത്തോളം നിലനിൽക്കും. പാട്ടിന്റെ ഓരോ വാക്കുകൾക്കും അതിന്റേതായ ഭാവം കൊടുത്ത് നല്ല ഗാഭീര്യം ഉള്ള ശബ്ദത്തിൽ പാടുന്നത് കേൾക്കുന്നത് തന്നെ പുണ്യം. കൂടാതെ ഓരോ പാട്ടിന്റെയും ഉത്ഭവ ചരിത്രം നല്ല ഒരു കഥ കേൾക്കുന്നത് പോലെ ആസ്വാ ദ്യമാണ്. ഈ പാട്ടും അതിമനോഹരം. ONV സാറിന്റെ വരികളും മാഷിന്റെ സംഗീതവും കൂടിചേർന്നപ്പോൾ എന്ത് പറയാൻ? May God bless the legend and family abundantly
❤❤❤
മലയാള ചലച്ചിത്ര സംഗീതരംഗത്തെ മാസ്റ്റർ എന്ന വിശേഷണം അർഹിക്കുന്ന ശൃംഖലയിലെ അവസാനകണ്ണിയാണ് അങ്ങ്.... പുതിയ ചലച്ചിത്ര നിർമാതാക്കാൾ മാസ്റ്ററുടെ അതുല്യമായ പ്രതിഭയെ പ്രയോജനപ്പെടുത്തണമെന്നാണ് എന്റെ എളിയ അഭ്യർഥന ... ഇല്ലെങ്കിൽ അവർക്ക് തന്നെ ഒരിക്കൽ ആ നഷ്ടത്തെയോർത്ത് പശ്ചാത്തപിക്കേണ്ടിവരും...
സ്വയസിദ്ധമായ കഴിവുള്ള അതിലുപരി ദൈവാനുഗ്രഹവുമുള്ള വലിയ മനുഷ്യൻ സാധാരണക്കരാനായി എല്ലാവരുടേയും മാഷായി എളിമയുടെ പാഠം നമ്മെ പഠിപ്പിയ്ക്കുന്നു. ഒരായിരം നന്ദി മാഷേ❤️🙏
തൊട്ടതെല്ലാം പൊന്നാക്കിയ സംഗീതജ്ഞൻ 🙏🏻🙏🏻🙏🏻എന്റെ favourite
ഒരു സംഗീതജ്ജൻ എങ്ങനെ ആയിരിക്കണം എന്നതിന് ഏറ്റവും വലിയ മാതൃകയായ മഹാപ്രതിഭ 🙏🏻.... അങ്ങേയ്ക്ക് ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🏻.. ആശംസകൾ 💐
നിഷ്കളങ്കനായ പ്രതിഭ. മലയാളി എന്തെ കാണാതെ, ശ്രദ്ധിക്കാതെ പോയി? മാഷുടെ എല്ലാ പാട്ടുകളും ഗംഭീരം. നമിക്കുന്നു.
സംഗീത, സ്വരാ താള ലയ ശ്രുതി ഭാഗം, ഗുരു മുഖത്തുന്നു വന്നപ്പോൾ,71/2 പകിട്ടു മായി, മഴ വില്ല് കാണാനാക്കീ, SWEET CONGRATULATIONSS, പൊന്നു സാറിനും, അനുജ നേയും 🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👌👌👌👌👌🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍❤❤❤❤❤❤❤💞💞💞💞💞💞💞💕💕💕💕💕💕💕💯%..💯%...!!!!!!🙏🙏🙏👍👍👍❤❤❤😍😍😍🤩🤩🤩😆😆😆❤❤❤❤❤❤❤❤❤❤വളെരെ സമ്പൂർണമായിറ്റ്റ്റുന്നോ സാർ റന് മാരേ ...🌹🌹🌹🌹🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤❤
🙏മാഷേ... നമസ്കരിക്കുകയല്ലാതെ മറ്റെന്ത്!
ദൈവസ്പർശമുള്ള വിരലുകളും ദൈവീക സംഗീതവും. മഹാനായ കവി ഓ എൻ വി.🙏🙏🙏
മാഷിന്റെ പാട്ടുകൾ എല്ലാം വിലമതിക്കാനാവാത്ത മുത്തുകളാണ്🙏
Ottavakk dasettane kalum adipoli aayi ❤❤❤❤❤❤❤❤
പാടുവാനായ് കൽപാന്തകാലത്തോളം സർവശക്‌തനായ ദൈവം ആയുരാരോഗ്യo നൽകട്ടെ.
മാഷിന്റെ എല്ലാ പാട്ടുകളും മാഷ് പാടുമ്പോൾ കേൾക്കാൻ എന്ത് സുഖമാണ്.
രോമാഞ്ചം❤ അതിൽ കൂടുതൽ ഒന്നും പറയാനില്ല❤🎉🎉🎉🎉🎉🎉🎉
ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. എന്തൊരു feel🎉🎉🎉🎉
മാഷേ എനിക്കെറ്റവും ഇഷ്ട്ടമുള്ള പാട്ടാണ് ഇതു നല്ലൊരു ഫീലിംഗ്സ് ആണ് ഇ പാട്ടിനു... O. N. V. സർ ന്ടെ വരികൾക്കു നല്ല മനോഹരിതയാണ്.. അങ്ങയുടെ വശ്യമായ സംഗീതം ഇ.പാട്ടിനെ വേറിട്ടതാകുന്നു..
Super, super, super. ഇതൊക്കെ കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മ വരുന്നു. ആശാരിമാരെ മേശയും കട്ടിലും കസേരയുമൊക്കെ പണിയുവാൻ വീട്ടിൽ വിളിക്കും. അവർ അത് പല ഭാഗങ്ങളായി പണിത് ചേർത്തുപിടിപ്പിച് മനോഹരങ്ങളായ furniture ആക്കി മാറ്റുന്നു. ഇവിടെയും അതുപോലെയാണ്. ഒരാൾ tune ഉണ്ടാക്കി കൊടുക്കുന്നു, അതനുസരിച്ചു മറ്റൊരാൾ പാട്ട് എഴുതുന്നു, വേറൊരാൾ ആ പാട്ട് അതി ഗംഭീരമായി പാടുന്നു. നമിക്കാതെ വയ്യ.
06:39 മനോഹരം... ഒ. എൻ. വിയുടെ വരികളും മാഷിന്റെ സംഗീതവും അതിമനോഹരം
മഞ്ഞു പോലെ അലിഞ്ഞു തീർന്നു ഞാൻ...
ഈ വീഡിയോയിൽ.
എന്നെ തന്നെ മറന്നു ഞാൻ അൽപനേരം.
നന്ദി മാഷേ.
മാഷേ അടിപൊളി എന്താ ഫീൽ കേൾക്കാൻ നല്ല രസം. പാട്ടിന്റെ കൂടെ മാഷിന്റെ ഹർമ്യൂണിയവും തബലയും ചേർന്നപ്പോൾപറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന്
മാഷെ മാഷിൻ്റെ സംഗീതത്തിലും സംസാരത്തിലും ഒക്കെ എപ്പോഴും ഒരു ദൈവീകത തോന്നാറുണ്ട് .മാഷിൻ്റെ കൂടെ ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട് .ഒരിക്കെ ഞങ്ങളുടെ സംഗീത അക്കാദമി ഉദ്ഘാടനം ചെയ്യാൻ അങ്ങയെ ക്ഷണിച്ചപ്പോഴാണ് ആ ഭാഗ്യം ലഭിച്ചത് .അന്നാണ് അടുത്തറിയാനും കഴിഞ്ഞത് .എനിയും അങ്ങയുടെ പാട്ടിനായി ചെവിയോർത്തിരിക്കും
മാഷെ, പ്രണമിക്കുന്നു. അങ്ങയുടെ സൃഷ്ടി താങ്കളുടെ ശബ്ദത്തിൽ കേൾക്കുക. ഹാ! എന്തൊരനുഭൂതി.- സ്നേഹപൂർവ്വം- മണി എടപ്പാൾ
മാഷേ.... എൻെറ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്.... ഞാൻ പാടില്ല.... എൻെറ അച്ഛൻ അസ്സലായി പാടും...ഈ പാട്ട് കേൾക്കുമ്പോൾ 😢
മാഷെ കേൾക്കാനും ഒപ്പം പാട്ട് ആസ്വദിക്കാനും ഉള്ള അവസരം. ഒത്തിരി ഇഷ്ടം.
പ്രണാമം പ്രിയ വിദ്യാധരൻ മാ 9:50 ഷേ! ഇനിയും ഇത്തരം മധുരഗീതികൾ ധാരാളമായി സൃഷ്ടിക്കാൻ കഴിയുമാറ് അങ്ങയ്ക്ക് മതിയായ ആയുരാരോഗ്യസൗഖ്യം നേർന്നു കൊള്ളുന്നു👌🌹❤🙏🙏🙏
തുടക്കം കേൾക്കുമ്പോൾ രാഗങ്ങളെ മോഹങ്ങളെ പൂചൂടും ആത്മാവിൻ ഓർമ വരുന്നു...🙏🙏🙏🙏👍👍👍👍
വളരെ സന്തോഷം മാഷേ ഈ പാട്ടുകൾ കേൾക്കാൻ കഴിയുന്നത് എത്ര ഭാഗ്യം ദൈവം തന്ന വരദാനം
Sooppar 👌👌👌🌹🌹🌹🙏🙏🙏
ഈ പാട്ടിന്റെ അനുപല്ലവി, ചരണം അതീവ ഹൃത്യ മാണ് മാഷിന് നന്ദി 👍👍👍
സാറിനെപ്പോലെ ഈ ലോകത്തിൽ ആരും ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം മൃഗ തുല്യമായേനേ. എനിക്ക് കലയെ ആസ്വദിക്കാൻ കഴിവുണ്ട്. ഓ എൻ വി സാറിനെ പോലെ സാറിൻറ കഴിവ് അപാരം ഈ പാട്ട് പാടാൻ ഞാൻ കുറേയധികം ശ്രമിച്ച് പരാജയപ്പെട്ടു. എനിക്ക് പാടാൻ പാറ്റിത്ത ദാഗം പാകി മീട്ടിടു ന്നാരോ ഇത് പ്രത്യേകം ട്യൂൺ
ഹൃദ്യമായ സംഗീതവിരുന്ന് ....👌👌
മാഷിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു ......
നേരിൽ വന്നു കാണണമെന്നുണ്ട് ....
ഒരിക്കൽ ഞാൻ മാഷിന്റെ അടുക്കൽ വരും ....
huil
l.hh
.u8
എന്തിഷ്ടമാണീഗാനം ❤❤❤
എന്റെ ഇഷ്ടഗാനം 😍😍😍😍
പാട്ടിന്റെ പിറവി കെട്ടിരിക്കാൻ എന്ത് രസം പട്ടു പോലെ തന്നെ 🙏🙏🙏🙏🙏🙏 onv sir 🙏🙏🙏🙏🙏🙏
അതിവിശിഷ്ട വിരുന്ന് നൽകിയതിന് നന്ദി നന്ദി നന്ദി...
നമസ്ക്കരിച്ചു സാർ അങ്ങയുടെ കൽപ്പാന്തകാലത്തോ ളം. നഷ്ട സ്വർഗ്ഗങ്ളേ. ഇങ്ങനെയുള്ള എല്ലാ ഗാനങ്ങളും ഞാൻ സ്റ്റേജിൽ പാടിയിട്ടുണ്ട്. പക്ഷേ എത്ര ശ്രമിച്ചിട്ടും പാകി മീട്ടിടു ന്നാരോ ഈ വരികൾ എത്തുമ്പോൾ ശരിയാവുന്നില്ല. ബാക്കിയെല്ലാം ഏകദേശം ശരിയാവുന്നുണ്ട്. സാറിന് എന്റെ ബിഗ് സല്യൂട്ട്
സൂപ്പർ❤🎉👍👌
🙏🙏❤️❤️❤️❤️വാക്കുകൾ ഇല്ല. എന്റെ മിഴികൾ നിറഞ്ഞു
വിദ്യാധരൻമാഷ് മലയാളകരയുടെ ഭാഗ്യം 🙏🙏🙏
നന്നായി മാഷേ ❤
ജനങളുടെ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ട് സാർ താങ്കളുടെ യുട്യൂബ് കാണികളെ കണ്ടാൽ അറിയും 15 ലക്ഷം വരെ ജനങ്ങൾ കാണുന്നു
അതിഗംഭീരം വിദ്യാധരൻ മാഷേ.അങ്ങേയ്ക്ക് എന്റെ സർവ്വ ബഹുമാനങ്ങളും.
മാഷിൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഫീലാണ് ചുറ്റുമുള്ള തെല്ലാം മറക്കുന്നു🙏🙏
ഹൃദയസ്പർശിയായ്... നമസ്ക്കാരം മാഷേ... കേട്ടുകൊണ്ടിരുന്നു പോയി... സ്നേഹത്തോടെ.
സൂപ്പർ..$uper..🌹👍
അധുനിക ശാസ്ത്രം വളർന്നതിന്റെ ഉപയോഗം
ഇങ്ങനെയൊക്കെ യാ മാഷേ
നമ്മൾ ആസ്വദിക്കുന്നത്..
നമസ്തേ സർ❤ മനോഹരം❤
ജനങ്ങളു. മായി ഈ സംബവങ്ങൾ പങ്ക് വെച്ച അങ്ങക്ക് അഭിനന്ദനങ്ങൾ
വാക്കുകൾക്കതീതമായ വരികളും സംഗീതവും ആലാപനവും 👌👌❤❤
മാഷ് പാടിയത് കേൾക്കാൻ എന്തോ ഒരു... വല്ലാത്ത സുഖവും ആകർഷണവും
എന്താ പറയുക മാഷേ.. എനിക്ക് ലൈക് അടിക്കാൻ ഒരു ബട്ടൺ മാത്രമേ ഉള്ളൂ.. ഒരായിരം ലൈക് ബട്ടണുകൾ ഉണ്ടായിരുന്നാൽ പോലും അതിലെല്ലാം ലൈക് അടിക്കുമായിരുന്നു. ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന സംഗീതവും ആലാപനവും.. ഒരായിരം നന്ദി.. 🙏🏽🙏🏽🙏🏽
മാഷിനു ആയുർആരോഗ്യ സൗക്യം നേരുന്നു....... എന്താ പാട്ടുകൾ 🌹🌹🌹🌹
👍🏼🙏🏼❤️ ഒന്നും തന്നെ പറയാനില്ല അത്രക്ക് ഇഷ്ടമായി❤️
Superrrr sir🥰🥰🥰
ഹംസധ്വനി രാഗത്തിൽ 'പുഷ്പഭരണം', 'മാനത്താരിൽ എന്നും', 'പാടുവാൻ മറന്നു പോയ്' പോലെ അനവധി മനോഹര ഗാനങ്ങൾ ഉണ്ട് എങ്കിലും എല്ലാത്തിനും ഉപരി എനിക്ക് ഈ ഗാനത്തിനോട് ആണ് കൂടുതൽ ഇഷ്ടം... എന്തൊരു compostion ആണ്..
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ ഏറ്റവും അധികം കേട്ടിട്ടും പാടിട്ടും ഉള്ളത് 'കല്പന്താ കാലത്തോളം' എന്ന ഗാനം ആണ് ❤️
പാടുമ്പോൾ വരുന്ന ഭാവം എന്താണ് എന്ന് എനിക്ക് മനസിലായത് അങ്ങ് പാടിയ 'ഓണമാണ് വീണ്ടും' എന്ന് ഗാനം കേട്ടപ്പോൾ ആണ്... Melancholy ❤️❤️... Emotions❤️
Sree vidyadharan master is king of sangheetham
Jesudas change this miracle to class classic with totally different dream of we poor happiness
One of the beautiful songs sung by yesudass
"നീലാഞ്ജനമിഴിയിതൾ... നിറയും.. "രാധാമാധവം.. എന്ന സിനിമയിലെ ഗാനം എനിക്കേറെ ഇഷ്ടമുള്ളതാണ്...
കണ്ണ് നിറഞ്ഞുപോയി മാഷേ ... എന്തൊരു ഫീൽ ..._/\_
❤ സാറേ നമിക്കുന്നു❤
കാലാതിവർത്തിയായ ഗാനങ്ങൾ
ഈ പ്രതിഭകൾക്കു മുന്നിൽ സാഷ്ടാംഗ പ്രണാമം
ഈ പാട്ടിനു ജീവൻ നൽകി. യ അങ്ങ് തന്നെ ആലപിക്കുമ്പോൾ എന്ത് സുഖം കേൾക്കാൻ
വിധ്യാധരൻ മാഷ് സൂപ്പർ
സാറിന്റെ സ്വരം ഹ്യദയത്തെ സ്പർശിക്കുന്ന 'എത്ര മനോഹരം THANK| You SiR
ഈ ഗാനം വിദ്യാധരൻ മാസ്റ്റർ പാടിയത് കൂടുതൽ ഭംഗിയുള്ളതായി എനിക്ക് തോന്നുന്നു....
❤
Excellent ❤
ഹൃദ്യം, വീണ്ടും, വീണ്ടും കേൾക്കാൻ ഏറെ ഇഷ്ടം.