S Rajendra Babu EPI 5| Charithram Enniloode 1335 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2018
  • #safaritv #charithram enniloode
    S Rajendra Babu EPI 5 | Charithram Enniloode Episode 1335
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 532

  • @SafariTVLive
    @SafariTVLive  5 ปีที่แล้ว +41

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

    • @najeembharathannoor1104
      @najeembharathannoor1104 5 ปีที่แล้ว +7

      ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു ഇയാൾക്ക്.... ഒന്നുമല്ലായിരുന്ന ഇങ്ങേരെ കേരളവും കേരളത്തിലെ മഹാരഥന്മാരായ ചില സംഗീതഞ്ജരും ചേർന്നാണ് ഇന്നത്തെ ഗാന ഗന്ധർവ്വനാക്കിയത്.അല്ലാതെ ഒരു നാൾ ആകാശത്ത് നിന്നും പൊട്ടിവീണതല്ലാ.പണവും പ്രശസ്തിയും വന്നപ്പോൾ അമേരിക്കയിലേതാമസിക്കൂ, പറയുന്നത് ഒന്ന്, പ്രവർത്തി മറ്റൊന്ന്. ഇദ്ദേഹത്തിന്റെ പാട്ട് പാടണമെങ്കിൽ റോയൽറ്റി ആവശ്യപ്പെട്ട ആളാണ്,ഗാനം എങ്ങനെയാ ഗായകന്റെതാകുന്നത്? ഗാനം അത് ചിട്ടപ്പെടുത്തവന്റെയും എഴുതുന്നവന്റെയും ആണ്. മനോഹരമായ ഒരു ശബ്ദം മാത്രമേ ഇങ്ങേർക്കുള്ളു. മനസ്സ് ശുദ്ധമല്ല. സഫാരിയ്ക്കും ശ്രീ.രാജേന്ദ്രബാബു സാറിനും നന്ദി, ഇങ്ങനെയുള്ള പൊയ്മുഖങ്ങളെ വെളിച്ചത്തിൽ കൊണ്ട് വരുന്നതിന്...

    • @satheeshkumarkumar6106
      @satheeshkumarkumar6106 3 ปีที่แล้ว

      66677667666666666666

    • @seena8623
      @seena8623 3 ปีที่แล้ว +5

      @@najeembharathannoor1104 തീർച്ചയായും സഫാരിയും സാറും ഇതിനുള്ള ചങ്കൂറ്റം കാണിച്ചതിന് ഒരുപാട് നന്ദി

    • @nvmani7581
      @nvmani7581 2 ปีที่แล้ว +1

      @@najeembharathannoor1104
      👌👌

    • @nvmani7581
      @nvmani7581 2 ปีที่แล้ว +1

      @@seena8623 👌👌

  • @travelmedia5992
    @travelmedia5992 4 ปีที่แล้ว +122

    പൊതുവെ ദേഷ്യക്കാരായ മനുഷ്യർ നല്ല മനസ്സിന് ഉടമകൾ ആയിരിക്കും
    ദേവരാജൻ മാസ്റ്റർ ♥️♥️

  • @kumaransagar5515
    @kumaransagar5515 3 ปีที่แล้ว +39

    🙏മാഷേ, സംഗീതം സ്‌നേഹമാണ് എന്ന് കേട്ടിട്ടുണ്ട്, അതാണ് ദേവരാജൻ മാഷ്, പക്ഷെ കാശ് ആണ് സ്‌നേഹം എന്ന് പറഞ്ഞത് ഇ ഗായകൻ ആയിരിക്കും,❤️❤️❤️❤️

  • @kghariharan5519
    @kghariharan5519 2 ปีที่แล้ว +56

    'ഏട്ടിലെ പട്ടി തിന്നൂല തീറ്റൂല' എന്ന പഴംചൊല്ലാണ് ഇതു കേട്ടപ്പോൾ ഓർമ വന്നത്.ഇദ്ദേഹത്തിന്റെ നന്ദികേടിന്റെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്.സദസ്സിനു മുൻപിൽ തത്വം പ്രസംഗിക്കുകയും,പ്രായോഗിക ജീവിതത്തിൽ അഹന്തയും, നന്ദികേടും മാത്രം കൈമുതലായുള്ള "ആട്ടിൻത്തോലിട്ട ചെന്നായ".

    • @manukrishnan7371
      @manukrishnan7371 9 หลายเดือนก่อน

      ആരാണു??. ദേവരാജൻ മാസ്റ്റർ ആണോ??. അതോ രാജേന്ദ്ര ബാബു സാരോ😂😂

  • @shijudevarajan143
    @shijudevarajan143 5 ปีที่แล้ว +86

    ഇന്റർനെറ്റ് ദൈവത്തിന്റെ കൈയാണ്...അതുകൊണ്ടല്ലേ ഇങ്ങനെയുള്ള കാര്യങ്ങൾ ഇപ്പോഴെങ്കിലും ലോകം മുഴുവൻ അറിയുന്നത്

    • @Socra_Tez
      @Socra_Tez 5 ปีที่แล้ว +10

      Truth will come out one day at any cost..

  • @hishambabu1007
    @hishambabu1007 2 ปีที่แล้ว +32

    നല്ല ശബ്ദം നല്ല പാട്ട് ;അതിന്റെ അപ്പുറത്തേക്ക് വട്ടപ്പൂജ്യം

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 2 ปีที่แล้ว +1

      ന ല്ലപാട്ട് നൽകിയത് ദേവരാജൻ മാസ്റ്റ റെപോലു ള്ള വരല്ലെ

    • @pitchpipe7420
      @pitchpipe7420 ปีที่แล้ว

      അതിന് അപ്പുറത്ത് തല ഇടണ്ട.. പാട്ട് കേട്ടാൽ മതി...
      പറ്റുമെങ്കിൽ സ്വയം നന്നാവാൻ ശ്രമിക്കുക

  • @TheAsokkumarg
    @TheAsokkumarg 3 ปีที่แล้ว +43

    ഞാനും ആ മഹത്തായ പരിപാടിയുടെ ഭാഗമായിരുന്നു. കാലം ഒരു തെറ്റിനും മാപ്പ് നൽകില്ല....

    • @thomaschethalan5587
      @thomaschethalan5587 ปีที่แล้ว

      ഇനി എന്ന് മാപ്പ് നല്കാൻ?

  • @revanth3508
    @revanth3508 5 ปีที่แล้ว +50

    The true colours of yesudas are revealed . Great respect to Rajendra babu who has had the guts to reveal this truth . Great man

  • @lalualex7395
    @lalualex7395 3 ปีที่แล้ว +32

    കലയും വ്യക്തിത്വവും രണ്ടും രണ്ടാണ് ഒരു നല്ല കലാകാരൻ ഒരു നല്ല സ്വഭാവം ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഒരു വ്യക്തിക്ക് അർഹിക്കുന്നതിൽ കൂടുതൽ ബഹുമാനം കൊടുക്കരുത് അതൊരു തരം വ്യക്തിപൂജയാണ്

    • @martinkurian6844
      @martinkurian6844 2 ปีที่แล้ว

      നല്ല നിരീക്ഷണം

  • @navodayabalakrishnanbalakr3136
    @navodayabalakrishnanbalakr3136 2 ปีที่แล้ว +14

    ദാസ് എന്ന പാട്ടുകാരൻ ദേവരാജൻ മാഷിന്റെ അവിസ്മരണീയമായ ഗാനങ്ങൾ പാടിക്കൊണ്ടാണ് ഗന്ധർവ്വഗായകൻ ആയത് എന്ന് സംഗീത പ്രേമികൾക്കു മുഴുവൻ അറിയാം.. നന്ദി കേട് ആരും കാണിക്കാൻ പാടില്ല... തേനൊലിക്കുന്ന വാക്കുകളല്ല, ആത്മാർഥമായ പ്രവർത്തനമാണ് ആവശ്യം

  • @k.v.johnscooking5232
    @k.v.johnscooking5232 5 ปีที่แล้ว +43

    യേശുനാമത്തിന്റെ പവിത്രത നഷ്ടപ്പെടുത്തിയ ഒരു "മഹാ ചെറ്റ " യാ യ ഗായകനാണ് ഇയാൾ. എത്ര പേരെയാണ് ഇയാൾ മുറിപ്പെടുത്തിയിരിക്കുന്നത്! എത്രയെത്ര ഗായകരെ ഇയാൾ തളർത്തിക്കളഞ്ഞു - സ്വാർത്ഥൻ. നന്ദിയില്ലാത്തവൻ. സംഗീത ചക്രവർത്തിയായ ദേവരാജൻ മാഷിനെ തന്നെ ഗുരുനിന്ദയർപ്പിച്ചു ഇഷ്ടൻ.

  • @jayamani6
    @jayamani6 5 ปีที่แล้ว +167

    സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം ഗന്ധർവ്വൻ മുറുകെപ്പിടിച്ചു എന്ന് മലയാളികൾ എന്നേ മനസ്സിലാക്കിയതാണ്.

    • @pushpapush3984
      @pushpapush3984 3 ปีที่แล้ว

      😃😃😃😁😁🤘

    • @rahulkrishnannair8121
      @rahulkrishnannair8121 3 ปีที่แล้ว

      മാഷിനെ ആദ്യമായി സംഗീത ലോകത്തു കൊണ്ടുവന്നത് യേശുദാസ് ആണ് ഹേ

    • @QLMKKARAN
      @QLMKKARAN 3 ปีที่แล้ว

      @@rahulkrishnannair8121 bbpbbhbpbhbbby0bbhbbbpbhbhpbphbhbhpbbhybyphbhpbh0pbhbhyp

    • @jonsonkharafi7617
      @jonsonkharafi7617 2 ปีที่แล้ว

      @@rahulkrishnannair8121 ഏത് മാഷിനെ?

    • @rahulkrishnannair8121
      @rahulkrishnannair8121 2 ปีที่แล้ว +1

      @@jonsonkharafi7617 രവീന്ദ്രൻ മാഷ്

  • @mbmmuralidharan6716
    @mbmmuralidharan6716 2 ปีที่แล้ว +6

    ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്, ദേവരാജൻ മാസ്റ്ററെ മാറ്റി നിർത്തി ഇന്നൊരു സംഗീതം മലയാളത്തിലില്ല, പക്ഷെ അന്ന് ഒരു ചാനൽ പ്രോഗ്രാം ഇല്ല ഒന്നും സമ്പാദിച്ചില്ല പാവം മാഷ്

  • @MrSivaprasadbsnl
    @MrSivaprasadbsnl ปีที่แล้ว +2

    ഇതിൽ സൂചിപ്പിച്ച മലയാള സിനിമ 50 വർഷം സ്മരണിക,അസുഖ ശേഷo തിരുവനന്തപുരം കരമനയിൽ ദേവരാജൻ മാസ്റ്റർ താമസിച്ചിരുന്നപ്പോൾ, അദ്ദേഹത്തിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട് 🙏

  • @sahirwaynadwaynad852
    @sahirwaynadwaynad852 3 ปีที่แล้ว +33

    മലയാളികളുടെ അഹങ്കാരമായിരുന്ന ദാസേട്ടൻ, ഇപ്പോൾ അപമാനമായി

    • @hermeslord
      @hermeslord 2 ปีที่แล้ว

      പണ്ട് ഫോർട്ട് കൊച്ചിയിൽ തെണ്ടി തിരിഞ്ഞു അത്താഴ കഞ്ഞിക്ക് എരന്നു നടന്ന നക്കിയേ നാട്ടുകാര് തലയിൽ കേറ്റി ആടിയതിന്റെ പ്രതിഫലമാണ് പാവം ദേവരാജൻ മാഷിന് അനുഭവിക്കേണ്ടി വന്നത്

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +24

    അദ്ദേഹത്തിലെ ഗായകനെ മാത്രം നോക്കിയാൽ മതി. ബാക്കി ഒക്കെ കണക്കു തന്നെ....
    ദേവരാജൻ മാഷിനെ നമിക്കുന്നു... അദ്ദേഹത്തിന്റെ അർജ്ജവത്തിനെ. 🙏🙏

  • @rajeevkallil7100
    @rajeevkallil7100 5 ปีที่แล้ว +72

    അമിത വിനയംഅഭിനയിക്കുന്നവരെ വിശ്വസിക്കരുതെന്ന ആപ്‌തവാക്യം അർത്ഥവത്താകുന്നു. പണ്ട് ശ്രീ ജയചന്ദ്രന് ദേശീയ അവാർഡ് കിട്ടിയ പാട്ട് മുക്കിയതും, മറ്റുള്ളവൾ ചെയ്തുവെച്ച പാട്ട് പാടിയതിന്റെ പേരിൽ റോയൽറ്റി ആവശ്യപ്പെട്ടതും, ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ അവാർഡിലുണ്ടാക്കിയ വിവാദവും ഓർമ്മ വരുന്നു. ഒപ്പമുള്ള പല പ്രഗത്ഭ ഗായകരെയും പിന്തള്ളുന്നതിനുപയോഗിച്ച കുതന്ത്രങ്ങളെയും പറ്റി കേട്ടിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ ഈ അഭൂതപൂർവമായ കഴിവ് കിട്ടിയത് ഒരു കപട വ്യക്തിത്വത്തിനാണല്ലോ എന്ന ദുഃഖമുണ്ട്.

    • @tinklingcrystals6489
      @tinklingcrystals6489 5 ปีที่แล้ว +2

      Amita vinayam kaanikkunna ayaalum ayaalude bharya prabhayum ...ho enthoru vinayam!!! rendum irunnu aarthiyode kaashenunnathu stageinte piragil poyaal kaanaam. Ente "jagadeeshwara"

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +4

      മുമ്പ് വായിച്ച ഒരു സംഭവം.. എ .ർ റഹ്മാൻ തുടക്കകാലത്തു , അദ്ദേഹത്തിന്റെ കാതലൻ എന്ന സിനിമയിൽ പാട്ടു പാടാൻ ദാസേട്ടനെ ക്ഷണിച്ചു .. റഹ്മാൻ ഒരു അടിപൊളി പാട്ടാണ് പാടാൻ കൊടുത്ത് .. ദാസേട്ടൻ ക്ഷുഭിതനായി പുച്ഛത്തോടെ നിനക്ക് സംഗീതം അറിയില്ല എന്ന് പറഞ്ഞു ആക്ഷേപിച്ചു ഇറങ്ങിപ്പോയി .. റഹ്മാനെ അദ്ദേഹത്തിന് പുച്ഛമായിരുന്നു .. പിന്നീട് ജയചന്ദ്രൻ എന്നവളേ എന്ന ഗാനം ആ സിനിമയിൽ പാടി , കാസ്സെറ്റ് ഇറങ്ങി പാട്ടുകൾ തരംഗമായപ്പോൾ , എന്നവളെ കേട്ട് ദാസേട്ടൻ ഞെട്ടി , സംഗീതം അറിയില്ല എന്ന് പറഞ്ഞു താൻ അധിക്ഷേപിച്ച പയ്യൻ ഒന്നാതരം മെലഡി ചെയ്തിരിക്കുന്നു .. പിന്നീട് ഇന്ത്യൻ എന്ന സിനിമയിൽ പച്ചക്കിളികൾ തോളോട് എന്ന ഗാനം റെഹ്മാനുവേണ്ടി പാടി ., അന്ന് കാതലനിൽ ദാസേട്ടൻ പാടാതെ വിട്ട ഗാനം പിന്നെ പാടിയത് മനോ ആണ് .. പാട്ട് ഇന്നും ഹിറ്റ് ആണ് ..

    • @amalaugustin4659
      @amalaugustin4659 5 ปีที่แล้ว +6

      @@pramodjoseph1657 ennavale paadiyath P.Unnikrishnan aanu Jayachandran alla. Pinne thankal paranja karyam sathyamano illayo ennaenikkariyilla. Dasettan Rahmanepatti orikkalum angane parayilla ennanu ente nigamanam

    • @gn8036
      @gn8036 4 ปีที่แล้ว +6

      @@pramodjoseph1657 yenthu bidalaanu bai..🤭😔🤭

    • @somarajmancha
      @somarajmancha 4 ปีที่แล้ว +10

      @@pramodjoseph1657 എന്നവളേ എന്ന പാട്ട് പാടിയത് പി ഉണ്ണികൃഷ്ണന്‍ ആണ്.ഒരു മയത്തില്‍ തള്ളെടേയ്

  • @Sabu7512
    @Sabu7512 5 ปีที่แล้ว +65

    ഗന്ധർവ ഗായകൻ! ഒരു ലോഡ് പുച്ഛം!!!

    • @jobyjoseph6419
      @jobyjoseph6419 5 ปีที่แล้ว +6

      Kalesh Kumar, സഹോദരാ അയാളൊരു കപട വ്യക്തിത്വം ആണ്, ഒരു പാട് പുതിയ ഗായകരുടെ അവസരങ്ങൾ ഇല്ലാതാക്കിയ മഹാൻ. ഗന്ധർവ ഗായകൻ പോലും.

    • @tinklingcrystals6489
      @tinklingcrystals6489 5 ปีที่แล้ว

      👌

  • @pitchpipe7420
    @pitchpipe7420 2 ปีที่แล้ว +8

    രണ്ടു പുറവും കേൾക്കാതെ ഒരാളെ കുറ്റം പറയാൻ ആവില്ല

  • @cyriljoseph6691
    @cyriljoseph6691 5 ปีที่แล้ว +87

    യേശുദാസ് നേ കുറിച്ച് ഒരുപാട് മോശം കഥകൾ കേട്ടിട്ടും അദ്ദേഹത്തെ ബഹുമാനിക്കുക തന്നെ ആയിരുന്നു. പക്ഷേ ഇൗ കേട്ട സംഭവം ഞെട്ടൽ ഉണ്ടാക്കി. വെറും തറ ആണ് ഇൗ മനുഷ്യൻ. ഇൗ നിമിഷം മുതൽ ഇദ്ദേഹത്തിനോട്‌ വെറും പുച്ഛം...

    • @appukuttanm8004
      @appukuttanm8004 5 ปีที่แล้ว +7

      ഇത്രയും കാലം കേൾക്കാത്ത പുതിയ വാർത്തകൾ ഇങ്ങനെ കുത്തിപ്പൊക്കി അദ്ദേഹത്തെ കുറ്റപ്പെടുത്തലും അപമാനിക്കലും ആണ് ഇപ്പോഴത്തെ ആളുകളുടെ പുതിയ ഹോബി ഇങ്ങനെ കഥകൾ മെനഞ്ഞുണ്ടാക്കുന്നവരെ സമ്മതിക്കണം ഇയാൾക്ക് വേറെ ഒരു പണിയും ഇല്ലെടോ ഊളെ

    • @tinklingcrystals6489
      @tinklingcrystals6489 5 ปีที่แล้ว +6

      @@appukuttanm8004 nee aa dasappante Chandi nakkiyalle..idhilum valiya oolatharam swapnangalil maathram!!!

    • @musicofsajith
      @musicofsajith 3 ปีที่แล้ว +2

      @@appukuttanm8004 kazhiyumenkil sathyavastha anveshikkanam, chumma enthenkilum idunna channel alla Safari. Renumeration polum vangathe kond pokunna oru channel ile ithokke Varu... Karma will react. Don't worry

    • @josethomas4855
      @josethomas4855 3 ปีที่แล้ว +1

      @@appukuttanm8004 YES EVERYBODY KNOWS ALL THESE, PLS REFER DAS 60TH BIRTHDAY NANA MASIKA MIDDLE PAGE . WHAT EVER MR DAS DONE VERY CLEARLY MENTIONED IN THAT BOOK MIDDLE PAGE

    • @rajasreekr2737
      @rajasreekr2737 2 ปีที่แล้ว +4

      അൽപംപോലും ദയയും കാരുണ്യവും ഇല്ലാത്ത, അഹകാരം തലയ്ക്കു പിടിച്ച ദേവരാജൻ മാഷിനേക്കാൾ എന്തുകൊണ്ടും ബെറ്റർ ദാസേട്ടൻ തന്നെ

  • @moideenkutty7350
    @moideenkutty7350 5 ปีที่แล้ว +23

    ചരിത്രം എന്നീലൂടെ ഒരു മഹാ ചരിത്രമായി മാറും പല മാന്യന്മാരുടെയും മുഖ മൂടി ഉത് വലിച്ച് ക്കീറും

  • @Venu.Shankar
    @Venu.Shankar หลายเดือนก่อน +1

    വളരെ സത്യസന്ധമായി പറഞ്ഞു, ദാസേട്ടൻ എന്ന പാട്ടുകാരനെ മാത്രമേ എനിക്കു അറിയാവൂ, അത് മതി, പലതും കൂടുതൽ അറിയണം എന്നു ഉണ്ട്, വേണ്ട, ചിലപ്പോൾ വെറുത്തു പോകും... മനസ്സിൽ ഒരു സ്ഥാനം കൊടുത്തിട്ടുണ്ട് തല്ക്കാലം അങ്ങനെ നിൽക്കട്ടെ....
    മാഷിന് എന്റെ പ്രണാമം..
    ബാബു സാർ താങ്കൾക്ക് ഏറെ നന്ദി 🙏

  • @sureshgnair4085
    @sureshgnair4085 5 ปีที่แล้ว +109

    യേശുദാസ് നല്ലഗായകനാണ്...പക്ഷേ വാക്കിന് വിലയില്ലാത്തവനും വാക്കിന് സ്ഥിരതയില്ലാത്തയാളും നന്ദികെട്ടവനുമാണെന്ന് നൂറ്വട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്...

    • @tyagarajakinkara
      @tyagarajakinkara 4 ปีที่แล้ว +1

      Satyam

    • @rajisharajagopal7355
      @rajisharajagopal7355 4 ปีที่แล้ว

      @@Arjun-ej7fj താൻ എല്ലാ കമെന്റിന്റെ അടിയിലും പോയി ഇത് തന്നെ പറയുന്നുണ്ടല്ലോ... അയാളുടെ p r ആണോ...

  • @nandakumarpisharody5706
    @nandakumarpisharody5706 2 ปีที่แล้ว +16

    In fact Devarajan master has given very good chance to Dasettan but at last he has shown his real style. In this juncture we should remember Mohd Rafi sab the great human.

    • @pramoda4230
      @pramoda4230 10 หลายเดือนก่อน

      Of course. Rafisaheb was, is, and will be a Godlike person

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 5 ปีที่แล้ว +24

    യേശുദാസ് ഇത്രയും വ്യത്തികെട്ടവനൊ

  • @seena8623
    @seena8623 3 ปีที่แล้ว +8

    യേശുദാസിനെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് തോന്നിയത് ഞാനൊക്കെ എത്ര നല്ല മനുഷ്യരാ എന്നെപ്പോലുള്ള സാധാരണക്കാരെ എല്ലാവരും ദൈവത്തിന്റെ പ്രതിരൂപം ആണെന്ന് എനിക്ക് തോന്നിയ നിമിഷം

  • @krishnanma7
    @krishnanma7 4 ปีที่แล้ว +44

    ദേവരാജൻ മാസ്റ്റരുടെ മനസ്സിന് ഏൽപിച്ച ആഘാദം കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല

    • @citizen7279
      @citizen7279 10 หลายเดือนก่อน +1

      അതും അദ്ദേഹത്തിന്റെ ആവിശ്മരണീയ ഗാനങ്ങൾ പാടിയ ഗായകനിൽനിന്നും. ഏതു നേരവും ദൈവം ജഗദീശ്വരൻ എന്നൊക്കെ പറഞ്ഞിരിക്കുന്ന അദ്ദേഹത്തേക്കാൾ എത്ര ഭേദം വിശ്വസിയല്ലാത്ത ദേവരാജൻ മാസ്റ്റർ

  • @sadifharansasi7071
    @sadifharansasi7071 2 ปีที่แล้ว +8

    ഇത്രയും താഴ്ന്ന നിലയിൽ ദാസൻ ആയോ കഷ്ടം. സത്യങ്ങൾ മലയാളികൾ അറിയണം നന്ദി സാർ👍👍👍

  • @urumipparambil
    @urumipparambil 5 ปีที่แล้ว +5

    ഏകദേശം അമ്പതു വര്ഷം മുൻപാണ്, ഗാനഗന്ധർവനായി പിന്നീട് വാഴ്ത്തപ്പെട്ട യേശുദാസിനെ ആദ്യമായും അവസാനമായും നേരിൽ കാണുന്നത്. രണ്ടു മാസങ്ങളുടെ ഇടയിൽ. ഒരു സംഗീത കച്ചേരിയും ഒരു ഗാനമേളയുമായിരുന്നു അവസരങ്ങൾ. മുൻപിൽ കാണുന്ന ആരെയും തൊഴുതു കാണിച്ചു കൊണ്ട് നടന്നു നീങ്ങുന്ന ഇദ്ദേഹത്തിന്റെ അമിതമായ ഭവ്യത പ്രകടനം അല്പം അരോചകമായാണ് തോന്നിയത്. ഇടയകന്യകയിൽ തുടങ്ങി വിശ്വനാഥ് വേലയിൽ പൂർത്തീകരിച്ച ഗാനമേളയിൽ അധികവും ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളായിരുന്നു. ഗാനഗന്ധർവനായി മലയാളി കൊണ്ടാടിയ ഇദ്ദേഹത്തെ ദേവരാജൻ മാസ്റ്ററുടെ സംഗീതമാണ് ഏറ്റവും കൂടുതൽ തുണച്ചത്. ഉന്നതിയിലെത്തിയപ്പോൾ പിന്നെ ആരെ നോക്കാൻ. ഇതിൽ പറയുന്നത് പോലെ ഇയാൾ ചെയ്തിട്ടുണ്ടെങ്കിൽ ദേവരാജൻ മാസ്റ്റർക്ക് തന്നെ വലിയ മാനസികവും ശാരീരികവും ആയ ആഘാതമുണ്ടാക്കാൻ ഇടയായ ഈ പ്രവർത്തി യാതൊരു ന്യായികരണവും മാപ്പും അർഹിക്കുന്നതല്ല. മനസ്സിലെ കറുപ്പിനെ വെളുത്ത വസ്ത്രം കൊണ്ട് മൂടിയാലും അറിയാതെ യാഥാർത്യങ്ങൾ പുറത്തുവരും. അത് കാലത്തിന്റെ വലിയ നീതിയാണ്. .എൺപതുകളുടെ മദ്ധ്യത്തിൽ ദേവരാജൻ മാസ്റ്റർ സിനിമ സംഗീത സംവിധാനം മതിയാക്കിയതിന് ഇങ്ങിനെയുള്ള പല അനുഭവങ്ങളും കാരണമായിരുന്നിരിക്കാം. മലയാളിക്ക് കിട്ടേണ്ടിയിരുന്ന പത്തോ പതിനഞ്ചോ വർഷത്തെ കൂടി ദേവരാജ സംഗീതം നഷ്ടമായി. അരങ്ങിൽ വന്നു നിന്ന് ജഗദീശ്വരൻ സാക്ഷിയായി ഇദ്ദേഹം പറഞ്ഞതെല്ലാം പൊള്ളയായിരുന്നു എന്ന് വിശ്വസിക്കേണ്ടിവരും. വയലാർ എഴുതിയതുപോലെ നിത്യദുഃഘത്തിന്റെ മുൾകിരീടങ്ങൾ കിട്ടാതിരിക്കട്ടെ എന്നുമാത്രമേ പറയുന്നുള്ളു.

  • @rajeshrajesh4441
    @rajeshrajesh4441 4 ปีที่แล้ว +31

    യേശുദാസ് എന്ന കപട വിനയക്കാരന്റെ യാർത്ഥത മുഖം മലയാളി തിരിച്ചറിയേണ്ടതായുണ്ട്.

  • @varkalaasokkumar231
    @varkalaasokkumar231 5 ปีที่แล้ว +7

    ബാബുചേട്ടനാണ് എൻറെ ശ്രീവത്ക്കവം, ശ്രീചക്രതീർത്ഥം എന്ന ആല്ബത്തിലെ എസ്.പി.ബാലസുബ്രമണ്യത്തെ ക്കൊണ്ട് പാട്ടുപാടിക്കുന്നതില് കണ്ടക്ക്ര്റ്റ് ടെയ്തത്.മറക്കാനാവാത്ത സൌഹൃദം

  • @psuresh
    @psuresh 5 ปีที่แล้ว +54

    മാസ്റ്റർ പുറമേ പരുക്കൻ അകമേ മനുഷ്യസ്നേഹി. മറ്റേ വിദ്വാൻ... കൂടുതൽ പറയുന്നില്ല.

    • @amakco.3422
      @amakco.3422 5 ปีที่แล้ว +4

      ഗന്ധർവ്വൻ നടത്തിയ ഗാന്ധർവ ചെറ്റത്തരം.

  • @jibubabu4711
    @jibubabu4711 3 ปีที่แล้ว +74

    ദേവരാജൻ മാസ്റ്ററിന്റെ ഈ കഥ കേട്ടപ്പോൾ കരച്ചിൽ വന്നു.... യേശുദാസ് അല്ല യൂദാസ് ആണ്.....

    • @madhut.r.7997
      @madhut.r.7997 3 ปีที่แล้ว +9

      ഇത് വേദനജനകമായ ഒരു സംഭവമാണ്, എങ്കിലും ദേവരാജൻ മാസ്റ്റർ പുതിയ ഗായകരെയും ആരാധനയോടെ സമീപിച്ചിട്ടുള്ളവരെ അപമാനിച്ചതും പുച്ഛിച്ചിട്ടുള്ളതുമായ കഥകൾ കൂടി കേൾക്കണം !!! അപ്പോൾ ഇത് കാലത്തിന്റെ ഒരു തിരിച്ചടിയായി തോന്നും !!

    • @sreekumarpg765
      @sreekumarpg765 2 ปีที่แล้ว +1

      തല തെറിച്ചവൻ

    • @pitchpipe7420
      @pitchpipe7420 2 ปีที่แล้ว +1

      കാര്യം അറിയാതെ പഴിക്കരുത്

    • @p.psudheer8573
      @p.psudheer8573 2 ปีที่แล้ว +2

      Exactly, യേശുദാസിന്റെ തനി സ്വഭാവം അറിയാവുന്നവർ പറയുന്നതും ഇതാണ്. പണമാണ് അദ്ദേഹത്തിന്റെ ദൈവം, പുച്ഛവും, പാരവയ്കലും സ്വഭാവ ഗുണമായി കൊണ്ടുനടക്കുന്ന പൊയ്മുഖ കലാകാരനാണ് എന്നാണ് പലരും പറയുന്നത്.

    • @pitchpipe7420
      @pitchpipe7420 2 ปีที่แล้ว +8

      @@p.psudheer8573 ആരും നല്ലതാണെന്ന് പറയാൻ വയ്യ.. യേശുദാസ് എന്ന കലാകാരൻ ആരെയും സഹായിക്കാൻ വേണ്ടി പാടിയതല്ലല്ലൊ.. സ്വന്തമായി പത്ത് കാശുണ്ടാക്കാൻ വേണ്ടി തന്നെ ആണ്...
      പിന്നെ സഹായിക്കാന് വേണ്ടി അല്ലെങ്കിലും.. പലരേയും സഹായിച്ച കഥകൾ .. കേട്ടിട്ടുമുണ്ട്...
      പാരവെക്കാൻ അയാൾക്ക് മാത്രമല്ല.. എതിർവശം നിൽക്കുന്നവർക്കും പറ്റുമല്ലൊ? ചെയ്യാമായിരുന്നല്ലൊ.. ഊഹാപോഹങ്ങൾ നിരവധി വന്നിട്ടും.. ആർക്കും അതുപോലെ പാടാൻ ആവുന്നില്ല.. അതിന്റെ കുശുമ്പാണ്.. എന്നേ കരുതാന് പറ്റൂ...
      ഒത്തിരി ദേഷ്യപ്പെടുന്ന... ആളാണ് ഗായകൻ ജയചന്ദ്രൻ.... അദ്ദേഹം.. പലരോടും ദേഷ്യപ്പെട്ട് സംസാരിച്ച കഥകൾ ഉണ്ട്.. അത് പോലെ എസ്പീബീ..
      ഇവരൊക്കെ മനുഷ്യരാണ്..
      ദേഷ്യവും.. സങ്കടങ്ങളും ഒകെ ഉള്ള മനുഷ്യർ... ഒരാളെ മാത്രം പറയുന്നത്.ശരിയല്ല

  • @aneesh88
    @aneesh88 5 ปีที่แล้ว +18

    വയലാറിനോട് ചെയ്ത നന്ദി കേടു വച്ചു നോക്കുമ്പോൾ ഇതു ചെറുത്
    #ദാസപ്പൻ

    • @ajujohnson7500
      @ajujohnson7500 4 ปีที่แล้ว

      Vayalarinod Das entanu cheythathu

    • @aneesh88
      @aneesh88 4 ปีที่แล้ว +5

      Arjun ഭാരതി തമ്പുരാട്ടിയുടെ ഓർമാകുറിപ്പായ ഒരു പുസ്തകം കിട്ടുമെങ്ങിൽ വായിക്കുക.... വയലാർ മരണ ശേഷം ഒരു ട്രസ്റ്റി രൂപികരിക്കുന്നതിന് മുഖയാറ്റൂർ മുൻ കൈ എടുത്ത് യേശുദാസിനെ സമീപിച്ചപ്പോൾ പറഞ്ഞ വാക്കുകൾ അതിൽ പ്രധിപാതി്ദിച്ചിട്ടണ്ട്....
      പറ്റുമെങ്കിൽ ആ പുസ്തകം തപ്പി എടുത്ത് വായിക്കാൻ ശ്രമിക്കുക...

    • @raman287
      @raman287 4 ปีที่แล้ว

      @@aneesh88 Suhruthe....pakshe valayarinte bharyayum makanaum Yesudasine kuttam Paranj kettitillao...pinne ente orma sheri aanenkil Bharathi thampuratti Yesudasinte 80 th bday k Yesudasine wish cheyth inniyum padatte anagane entho paranjath pole aanu ente orma...avark aa karyam ithuple paranjukoode...enthinaa nallath Paranj wish cheyunne?....Yesudas chettatharnagal okke cheythit undakum.....pakshe ith Sheri aano?

    • @raman287
      @raman287 4 ปีที่แล้ว

      @@aneesh88 Suhruthe....annenkil thanne enthaanu Yesudas paranjath

    • @kaleshs4035
      @kaleshs4035 3 ปีที่แล้ว

      @@raman287 Indra dhanusin theerathu ennanu aa book nte Peru,vayalar marikkumbol his account balance is just 460/- rs,aa kudumbam financial crisis il anennarija k jayakumar(IAS) ulpadeyulla sangeetha premikal oru trust roopikarikkuayum athilekku donation vendi yudas ne sameepikkukayum cheythu,annu adheham paranjathu kudichu marichaa oralkku kodukkan ente kayyil cash onnum illa ennanu,athu mathram alla pinne aa veedinte padi gandharvan chavittiyilttilla

  • @rajagopathikrishna5110
    @rajagopathikrishna5110 4 ปีที่แล้ว +11

    ദേവരാജൻ പരുക്കൻ സ്വഭാവക്കാരനെന്നു പറയുമെങ്കിലും പുറമെ നല്ല സ്വഭാവം കാണിക്കുന്നവരേക്കാൾ സ്നേഹസമ്പന്നനും സഹായ മന:സ്ഥിതിയുള്ളയാളും ആയിരുന്നു. അവസരം ചോദിച്ചു വന്ന ഗായിക പാടിയ പാട്ടുകൾ തന്റെതല്ലാതിരുന്നിട്ടും അദ്ദേഹം നീരസം കാണിക്കാതെ അവസരം കൊടുത്തു.' എന്നതു് നിസ്സാര കാര്യമല്ല.മറ്റു സംഗീത സംവിധായകർ ദേവരാജനെ പുകഴ്ത്തി ഒന്നും പറയാറില്ല.ചിലർ കളിയാക്കാറുമുണ്ട്. പക്ഷെ ദേവരാജൻ അവരെയും മാനിക്കുകയും തക്ക സമയത്തു് സാമ്പത്തികമായി കൂടി അവരെ സഹായിക്കുകയും ചെയ്തു.യേശുദാസ് വയലാറിനോടും വയലാറിന്റെ അമ്മയോടും കാണിച്ച കൃതഘ്നതയെപ്പറ്റി വയലാറിന്റെ ഭാര്യ രചിച്ച പുസ്തകത്തിൽ പറയുന്നുണ്ട്.

    • @rajagopathikrishna5110
      @rajagopathikrishna5110 4 ปีที่แล้ว +2

      @@raman287 വായിച്ച അറിവ് മാത്രമെ ഉള്ളു. ഇവരെ ആരെയും വ്യക്തിപരമായി അറിയില്ല. ഭാരതി തമ്പുരാട്ടി രചിച്ച ഇന്ദ്രധനുസ്സിൻ്റെ തീരത്തു് - സൈന്ധവ ബുക്സ്‌ - എന്ന പുസ്തകത്തിൽ യേശുദാസിനെക്കുറിച്ചെഴുതിയതു് വായിച്ചിട്ടാണ് മേൽ കൊടുത്ത കമൻ്റ് ഇട്ടത്. പറ്റുമെങ്കിൽ ആ പുസ്തകം വായിച്ചു നോക്കുക. യേശുദാസ് മാത്രമല്ല എല്ലാവരും ആത്യന്തികമായി നല്ലവർ തന്നെ. ഇടക്ക് സാഹചര്യ പ്രേരിതമായി മര്യാദകേട് കാണിക്കുന്നതാകാം.പക്ഷെ അതുമൂലം വേദനിക്കുന്നവർ അതിനെക്കുറിച്ചു പറയുന്നുവെന്നു മാത്രം. അതു വെറും കുറ്റപ്പെടുത്തലല്ല'

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 7 หลายเดือนก่อน

      MS ബാബുരാജിന്ടെ കുടുംബത്തിനെ സഹായിക്കാൻ ഉണ്ടാക്കിയ ഫണ്ടിനു വേണ്ടി മുൻകൈ എടുക്കുകയും അന്നത്തെ 25000/- കൊടുക്കുകയും ചെയ്തു. ഇത് ദേവരാജmaster ആരോടും പറഞ്ഞിട്ടില്ല. യൂസഫലി കേചേരി ഒരു ലേഖനത്തിൽ എഴുതിയതാണ്.

  • @busywithoutwork
    @busywithoutwork 3 ปีที่แล้ว +13

    Many thanks for uploading this valuable information👍 I am a fan of VAYALAR DEVARAJAN TEAM....

  • @aneeshp9351
    @aneeshp9351 2 ปีที่แล้ว +2

    ഞാൻ ദാസേട്ടൻ്റെ പാട്ടുകളുടെ ഒരു ആരാധകനാണ്
    പലരും പല അവസരത്തിൽ ദാസേട്ടനെ കുറിച്ച് അപവാദങ്ങൾ പറയുമ്പോൾ ഞാൻ കരുതാറുണ്ട് അതൊക്കെ - വേറെന്തെങ്കിലും പ്രശ്നം കൊണ്ടായിരിക്കും എന്ന് എന്നാൽ ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് കാര്യം ശരിക്ക് മനസിലായി ഒരു ചെറ്റ മനസിന് ഉടമയാണ് ശ്രീ യേശുദാസ്

  • @JijuKarunakaran
    @JijuKarunakaran 2 ปีที่แล้ว +4

    Lathika chechyde songs orupaad ishttam.... 😍😍❤♥️♥️👍👍👍👏👏👏Kidu voice um aanu chechide....

  • @vijayano.n2706
    @vijayano.n2706 2 ปีที่แล้ว +5

    സാറിന്റെ അവതരണം അത്യുഗ്രൻ ദേവരാജൻ സാറിന്റെ ആക്ഷൻ അതിഭയങ്കരം. സാറിന്റെ ശബ്ദം അതിഭയങ്കരം. കുറെ എപ്പിസോഡിൽ ശബ്ദത്തിന് mattam വരുത്തി അതു വേണ്ട സാറിന്റെ ഘനഗംഭിര ശബ്ദമാണ് നല്ലത്

  • @sureshkumarkk5365
    @sureshkumarkk5365 5 ปีที่แล้ว +10

    യേശുദാസ് ഒരു നല്ല ഗായകനാണ് അതിന്റെ പ്രതിഫലം കൈപ്പറ്റി ഭംഗിയായി ജോലി ചെയ്യുന്നു പക്ഷേഒരു പറ്റം കുടുംബങ്ങളുടെ ജീവിതം പിച്ചിചീന്തിയ സന്തോഷത്തോടെ അദ്ദേഹം ഇന്ന് ആപ്തവാക്യങ്ങൾ പറഞ്ഞ് മറ്റുള്ളരെ തെറ്റിദ്ധരിപ്പിച്ച് സുഖമായി മലയാളം പാട്ടു പാടി അമേരിക്കയിൽ സുഖമായി ജീവിക്കുന്നു പല ഗായകരേയും പിച്ചിച്ചീന്തിയ കഥകളും കേട്ടിട്ടുണ്ട് കഷ് ടം

  • @thomasmathai2928
    @thomasmathai2928 5 ปีที่แล้ว +15

    Thank you sir for telling the truth

  • @starkid3639
    @starkid3639 3 ปีที่แล้ว +2

    പണത്തിനോടുള്ള അത്യാർത്ഥി. പണമൊരു വല്ലാത്ത പണ്ടാരകാലൻ, "പണമിടപാടിലൂടെ സുഹൃത്തക്കളെ മനസ്സിലാക്കുക ", എന്ന അർത്ഥവത്തായ വചനം!

  • @gopakumarv8372
    @gopakumarv8372 2 ปีที่แล้ว +5

    ആ ഗാനത്തിൽ, ആ സ്വരത്തിൽ നമ്മൾ മലയാളികൾ അദ്ദേഹത്തിന്റെ എല്ലാ കുറ്റങ്ങളും മറക്കും.. ദാസേട്ടന്റെ പെരുമാറ്റം ഇങ്ങനെയൊക്കെയാണെന്നു ഇതിനു മുൻപും കേട്ടിട്ടുണ്ട്.. എന്നാലും വന്ന വഴി അദ്ദേഹം മറക്കരുതായിരുന്നു..

    • @shajin7201
      @shajin7201 ปีที่แล้ว +1

      മകൻ അതിലും വേന്ദ്രനാണ്.

  • @madhubhat656
    @madhubhat656 5 ปีที่แล้ว +5

    Rajendra Sir PARAYUNNATHU 110% Correct akuvaane saadhyathayullu.....SATHYATHIL "NERINTE VAZHI MAATHRAMARIYAVUNNA KUDUMBAMANU SIR" inte....ILLENKIL INNU "ORIGINAL KERALA VANAMBADI" AKENDATHAAYIRUNNU....LATHIKA ENNA MAHA GAYIKA.....PINNE.....SANGEETHALOKATHU NJAN KANDATHIL ETAVUM KARAKALANJA SWABHAVAM ATHUPOLE SANGEETHAVUM "S.JANAKI" KKU MAATHRAM.
    ...

  • @dr.unnimelady6227
    @dr.unnimelady6227 3 ปีที่แล้ว +4

    Great experience. Thanks for sharing . Yesdas gave very good experience to great people many a times.

  • @sreekumarvk6581
    @sreekumarvk6581 2 ปีที่แล้ว +5

    Thank you sir for bringing to light the unrevealed truths.

  • @rageshsrkollayil2986
    @rageshsrkollayil2986 5 ปีที่แล้ว +71

    ഗാന ഗന്ധർവ്വൻ നല്ല ഒന്നാന്തരം 'അലവലാതി ' കൂടി ആണ് അല്ലേ....

    • @pushpapush3984
      @pushpapush3984 3 ปีที่แล้ว

      👏👏👏😃😃😃😁🤘

    • @josethomas4855
      @josethomas4855 3 ปีที่แล้ว

      YES EVERYBODY KNOWS ALL THESE, PLS REFER DAS 60TH BIRTHDAY NANA MASIKA MIDDLE PAGE . WHAT EVER MR DAS DONE VERY CLEARLY MENTIONED IN THAT BOOK MIDDLE PAGE

    • @ajithkumar-wm5xy
      @ajithkumar-wm5xy 3 ปีที่แล้ว

      അത് ഇപ്പഴേ മനസ്സിലായോളോ

  • @sajikunjupillai3311
    @sajikunjupillai3311 2 ปีที่แล้ว +2

    Ayyal number one swaardhan. Palavattam theliyikkappettathaanu.

  • @Manu-ge6wg
    @Manu-ge6wg 5 ปีที่แล้ว +54

    വയലാറിനെ ..ദേവരാജൻ മാഷേ പാല് കൊടുത്ത കൈക്ക് തന്നെ കൊത്തുന്ന വിഷപ്പാമ്പ് ആണ്‌ അങ്ങേരു ...

  • @rakhirami66
    @rakhirami66 5 ปีที่แล้ว +13

    Devarajan mash .He is great man

  • @lovevideonot3529
    @lovevideonot3529 5 ปีที่แล้ว +53

    ഭഗവാനേ ഇദ്ദേഹത്തിനെയാണല്ലോ ഞാൻ ആരാധിച്ചത് വിശ്വാസവഞ്ചന ഒരിക്കലും പൊറുക്കാൻ സാധിക്കില്ല ഇനി ഒരാരാധനയുമില്ല

    • @pramodjoseph1657
      @pramodjoseph1657 5 ปีที่แล้ว +7

      മുമ്പ് വായിച്ച ഒരു സംഭവം.. എ .ർ റഹ്മാൻ തുടക്കകാലത്തു , അദ്ദേഹത്തിന്റെ കാതലൻ എന്ന സിനിമയിൽ പാട്ടു പാടാൻ ദാസേട്ടനെ ക്ഷണിച്ചു .. റഹ്മാൻ ഒരു അടിപൊളി പാട്ടാണ് പാടാൻ കൊടുത്ത് .. ദാസേട്ടൻ ക്ഷുഭിതനായി പുച്ഛത്തോടെ നിനക്ക് സംഗീതം അറിയില്ല എന്ന് പറഞ്ഞു ആക്ഷേപിച്ചു ഇറങ്ങിപ്പോയി .. റഹ്മാനെ അദ്ദേഹത്തിന് പുച്ഛമായിരുന്നു .. പിന്നീട് ജയചന്ദ്രൻ എന്നവളേ എന്ന ഗാനം ആ സിനിമയിൽ പാടി , കാസ്സെറ്റ് ഇറങ്ങി പാട്ടുകൾ തരംഗമായപ്പോൾ , എന്നവളെ കേട്ട് ദാസേട്ടൻ ഞെട്ടി , സംഗീതം അറിയില്ല എന്ന് പറഞ്ഞു താൻ അധിക്ഷേപിച്ച പയ്യൻ ഒന്നാതരം മെലഡി ചെയ്തിരിക്കുന്നു .. പിന്നീട് ഇന്ത്യൻ എന്ന സിനിമയിൽ പച്ചക്കിളികൾ തോളോട് എന്ന ഗാനം റെഹ്മാനുവേണ്ടി പാടി ., അന്ന് കാതലനിൽ ദാസേട്ടൻ പാടാതെ വിട്ട ഗാനം പിന്നെ പാടിയത് മനോ ആണ് .. പാട്ട് ഇന്നും ഹിറ്റ് ആണ് ..

    • @ajujohnson7500
      @ajujohnson7500 4 ปีที่แล้ว +2

      @@pramodjoseph1657 ....ennavale padiyathu Singer Unnikrishnan anu....p Jayachandran padiya song Kollayile enu thudanguna oru tharattu song anu

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว

      @@pramodjoseph1657 Yesudas nalla manushyan aan ennonum njn parayunnilla... pakshe ithu thankal thalliyath alle..

  • @urumipparambil
    @urumipparambil 5 ปีที่แล้ว +3

    ഈ വസ്തുത ആ അവസരത്തിൽ തന്നെ എല്ലാവരെയും അറിയിക്കുകയും ഈ മഹദ്‌വ്യക്തിയെ ആ സംരംഭത്തിൽ നിന്നും ഒഴിവാക്കുകയും ആണ് വേണ്ടിയിരുന്നത്. ദേവരാജൻ മാസ്റ്ററും ബാക്കി സംഗീത കലാകാരന്മാരും ഒത്തു ചേർന്നാൽ പരിപാടി ഗംഭീരമായേനെ.ഇങ്ങനെ ഒന്ന് നടന്നു എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല. ഈ എപ്പിസോഡ് വന്നതിനു ശേഷം ചില ഡാമേജ് റിപ്പയർ ചില കേന്ദ്രങ്ങൾ വഴി നടക്കുന്ന പോലെ തോന്നുന്നു . സിനിമ പ്രവർത്തനം എല്ലാകലകളും സമ്മേളിക്കുന്ന മികച്ച സാംസ്കാരിക പ്രവർത്തനമാകണം. അതിൽ പ്രവർത്തിക്കുന്നവർ ഉന്നതരായ കലാകാരന്മാർക്കുപരി ഉന്നതമായ ജീവിത മൂല്യങ്ങൾക്കുടമകളും ആയിരിക്കണം. ഇന്നത്തെ സിനിമയുടെ അവസ്ഥ ഇതുപോലുള്ള ധാരാളം പേരുടെ കൂട്ടായ്മയുടെ ഫലമാണ്.ഇങ്ങിനെ നടന്നിട്ടില്ല എന്ന് വിശ്വസിക്കാനാണ് തോന്നുന്നത് .

  • @anoopantony9267
    @anoopantony9267 5 ปีที่แล้ว +15

    Karthavinte perum ..yudasinte swabavavum

  • @bijubalakumaran8193
    @bijubalakumaran8193 3 ปีที่แล้ว +3

    ഗായകൻ എന്ന നിലയിൽ യേശുദാസ് പ്രശംസനീയനാണെങ്കിലും വിവേകത്തിന്റെ കാര്യത്തിൽ എത്രയോ താഴെയാണ് അദ്ദേഹത്തിന്റെ സ്ഥാനം എന്ന് കാട്ടി തരുന്ന ഒരു വിവരണം....

  • @vivekpilot
    @vivekpilot 5 ปีที่แล้ว +36

    പാടാനുള്ള കഴിവ് മാറ്റി നിർത്തിയാൽ ഭൂലോക ഫ്രോഡ് അതാണ്‌ യേശുദാസ്.ഒരു പാട് മോശം അനുഭവം ഉള്ള നിരവധി പേരുണ്ട്.തുറന്നു പറയാനുള്ള ഭയം അതാണ്‌ പലരെയും മൗനിയാക്കിയത്..!!

  • @vinayakumarbvk
    @vinayakumarbvk 4 ปีที่แล้ว +5

    I am not surprised at all !. You know , dasettan has not come for the funeral of Great "Dakshinamoorthy Swamy". Infact , I have written a long message condemning that act in "Manorama News". I do not know about dasettan's participation during Devarajan Master funeral. But taking overall scenario, I can only say "Dharmasya thathwam nihitham guhayam" !!

  • @prasanthg741
    @prasanthg741 3 ปีที่แล้ว +13

    ദേവരാജൻ മാഷിനോടു അനീതി കാണിച്ചവരോട് ഒരിക്കലും മാപ്പ് നൽകാൻ കഴിയില്ല

    • @ajivk4559
      @ajivk4559 2 ปีที่แล้ว +1

      Devarajan master raveendran mashinodum aneethi kattiyittundu

    • @melodynilaa8941
      @melodynilaa8941 2 ปีที่แล้ว +1

      @@ajivk4559 അതേപ്പറ്റി ഒന്ന് പറയാമോ??? Link ഉണ്ടങ്കിൽ ഇവിടെ തന്നാലും മതി

  • @sivadasanpn299
    @sivadasanpn299 2 ปีที่แล้ว +6

    ദേവരാജൻ മാസ്റ്റർ പോലെ ആളുകളുണ്ടോ . അദ്ദേഹത്തിനേറ്റ ആഘാതം ഇപ്പോൾ കേൾക്കുമ്പോൾ പോലും മനസ് നീറുന്നു. മനുഷ്യ സ്നേഹിയായ ദേവരാജൻ മാസ്റ്റർ എവിടെ പണക്കൊതിയനായ യേശുദാസ് എവിടെ.

    • @amlasly70
      @amlasly70 2 ปีที่แล้ว +1

      നന്മ ചെയ്യത്ത ഗന്ധർവ ഇങ്ങനെ എന്തിന് പണം ഉണ്ടാക്കുന്നു

    • @amlasly70
      @amlasly70 2 ปีที่แล้ว +1

      മാഷിന് ഗർവ് ഉണ്ടെങ്കിലും മനുഷ്യ സ്നേഹിയാണ്

  • @johnmathew8053
    @johnmathew8053 5 ปีที่แล้ว +8

    In the same program, John Paul once said, it was Devarajan who gave songs to Yesudas in the film: Bharya (1963) Producer-Director Kunchacko was unwilling. He even didn't hear about Das. Without his knowledge and permission, Master gave Das the funeral song. That song was a BIG hit. Das has a sense of insecurity I think.

    • @tinklingcrystals6489
      @tinklingcrystals6489 5 ปีที่แล้ว

      @@paavam9209 ee "Paavam" pottan potti poi...

    • @sambasivanb4274
      @sambasivanb4274 4 ปีที่แล้ว

      Aayirikam yesudasinu nalla prethy bhalam koduthu vangiyitundavum

    • @sreekumarannairneelakandan9980
      @sreekumarannairneelakandan9980 3 ปีที่แล้ว +1

      @@paavam9209 16 നു പകരം 8 ലക്ഷക്കാരനായ യേശുദാസ് അത് 10 ലക്ഷത്തിനു സാഗരികയ്ക്കു മറിച്ചു കാണും

  • @nvmani7581
    @nvmani7581 2 ปีที่แล้ว +1

    Dear Sri Sailendra Babu Sir,
    Thanks for sharing this information.
    Many may not be knowing this.
    God is great. Truth is revealed !!

  • @manuabrahammamachan6548
    @manuabrahammamachan6548 5 ปีที่แล้ว +5

    യേശുദാസ് എന്ന വ്യക്തിയെ ദൈവം പന പോലെ വളർത്തി, മറ്റുള്ളവരെ ഒതുക്കിയും സ്വന്തം നേട്ടത്തിനായി ജീവിക്കുകയും, അഹം ഭാവത്തിന്റെ നല്ലൊരു പതിപ്പായും മാറിയ വ്യക്തി (മഹാ ഗായകൻ എന്നതിൽ തർക്കമില്ല), . ..

    • @tinklingcrystals6489
      @tinklingcrystals6489 5 ปีที่แล้ว +1

      He is not sincere to music itself. MONEY only matters to him. Devarajan mash aanu idhehathine ithrayum valarthiyathu. Doesn't deserve even 1%

  • @balakrishnankeeppalli3940
    @balakrishnankeeppalli3940 3 ปีที่แล้ว +7

    ദുഷ്ടൻമാരെ ദൈവം പന പോലെ വളർത്തും. നല്ലവരെ നേരത്തെ വിളിക്കും.

  • @sajeevsoman3460
    @sajeevsoman3460 5 ปีที่แล้ว +2

    Thanks

  • @nikhiliyer4119
    @nikhiliyer4119 5 ปีที่แล้ว +13

    what Babu said is correct. Our organization was a sponsor for the show.When We asked for Video rights Master told us that he had given it to Yesu as a compensation for his participation .No other singers took any payment as a respect to Master.
    Yesu tried to sell video rights to Shemaroo but didn't materialize.So entire video shooting was wasted as it never came to light.
    Originally show was planned to perform in Calicut as Master know Calicut has got real music lovers who will buy tickets.
    but after Master recovered they changed the venue to Trivandrum where every one wanted free pass.Even actor Soman asked 5 passes.Ticket Sales were very poor in Trivandrum.
    that way good efforts were spoiled

    • @MrSyntheticSmile
      @MrSyntheticSmile 5 ปีที่แล้ว

      Nikhil Iyer The program was published by Johnny Saagarika in 10 volumes, named ‘golden songs’ (Suvarna Geethangal). So none of these claims any sense!

    • @nikhiliyer4119
      @nikhiliyer4119 5 ปีที่แล้ว +3

      +Mr. Synthetic Smile
      may be he had sold audio rights with a profit addition.
      but still those videos didn't see the light of the day.
      75 +orchestra conducted by Johnson, Ousepachan and Rajamani was a visual treat.Big loss for music fans.

    • @MrSyntheticSmile
      @MrSyntheticSmile 5 ปีที่แล้ว

      Nikhil Iyer Why ‘may be’? It is just that we don’t know.
      As for me, I dislike unsupported claims (gossip) born out of personal grudge. No person, none of us, is perfect. I believe professional issues between two persons are a private matter unless the persons themselves wish to discuss it. It is totally unethical for a third person who has not been authorized to reveal it, even provided it is true. It shows that third person has no professional ethics. If you do not see anything wrong in it I have nothing to say.

    • @nikhiliyer4119
      @nikhiliyer4119 5 ปีที่แล้ว +2

      +Mr. Synthetic Smile
      may be means so many things. How come the rights have come to Jony if Yesu has not sold it or released with an mutual arrangement..
      we are more sad about the video. it was shot with 3 cameras and crane.Many stalwarts from Indian film music like Naushad, Ravi,Ravindran, Usha Khanna,Ravindra Jain, Dakshinamoirthy, Jhonson,Rajamani,Jikki,P.Leela,Udayabanu were present and most of them are not alive today. If its released it could have been a collector's wealth.12 hours show spread over 3 days today any channel would have created 30 to 35 episodes and today it could have fetched 3 to 5 cr.
      what I have heard is that he had just kept with him and now its damaged.
      if Jhony Sagarika had acquired the rights it will be for both audio and video.
      in that show Master established Malayala Chalachitra Sangeetha Kudumbam and is dead now.
      Very sad.

    • @nikhiliyer4119
      @nikhiliyer4119 5 ปีที่แล้ว +1

      +Mr. Synthetic Smile
      In general Video rights are sold for 10 years and returns to owner who can again sell it.
      but here original owner is not alive and his family is not interested.
      Master was not a businessman just a Music composer .So he erred.

  • @sandeeptvp
    @sandeeptvp 2 ปีที่แล้ว +4

    ഇത് സത്യമോ 😳 കഷ്ടം 😢 എന്നായാലും ദാസേട്ടന് ദേവരാജൻ മാഷിനോടുള്ള കടം തന്നെ ആയിരിക്കും എന്നും .ഈ കഥ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് . ഒരിക്കലും ആരെയും അമിതമായി വിശ്വസിക്കരുത് എന്ന ചൊല്ല് പല അനുഭവങ്ങളിലും സത്യം

  • @lovesouls1
    @lovesouls1 5 ปีที่แล้ว +19

    താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
    താന്താനനുഭവിച്ചീടുകന്നേ വരൂ
    ദൈവത്തിന്റെ സ്വരവുമായി ജനിച്ച മഹാനായ കലാകാരൻ
    ജീവിത സായന്തനത്തിൽ ദൈവതുല്യം ആരാധിക്കപ്പെടേണ്ട സമയത്തു വെറുക്കപെട്ടവൻ ആയികൊണ്ടിരിക്കുന്നത് യാദൃച്ഛികമല്ല

    • @leenajose2140
      @leenajose2140 5 ปีที่แล้ว +1

      ഇത്രയും കമന്റ്സ് വായിച്ചതിൽ ഏറ്റവും നന്നായി Mr das ന് ചേരുന്നു ഈ കമന്റ്‌... നന്നായി സുഹൃത്തേ..

  • @mohansubusubu288
    @mohansubusubu288 5 ปีที่แล้ว +7

    യേശുദാസ് നെ ആദ്യമായി ദേശിയ അവാർഡ് നു അര്ഹനാക്കി യത് G ദേവരാജൻ ന്റെ പാട്ട് ആണ് തുടർന്ന് മൂന്ന് ദേശിയ അവാർഡ് കൾ ദേവരാജൻ ന്റെ പാട്ടിലൂടെ യേശുദാസ് നു കിട്ടി യേശുദാസ് ന്റെ വളർച്ചയ്ക്ക് വലിയ മുതൽ കൂട്ടായ സംഗീതജ്ഞർ ആയിരുന്നു G ദേവരാജൻ നും V ദക്ഷിണാമൂർത്തി യും എത്ര എത്ര സൂപ്പർ ഹിറ്റ് ഗാനങ്ങൾ V ദക്ഷീണാമൂർത്തി G ദേവരാജൻ സലീൽ ചൗധരി രവീന്ദ്ര ജെയിൻ രാജ് കമൽ MS വിശ്വനാഥൻ MB ശ്രീനിവാസൻ ലക്ഷ്മി കാന്ത് പ്യാരേലാൽ ഉഷ ഖന്ന MS ബാബുരാജ് MK അർജുനൻ K രാഘവൻ RK ശേഖർ KV മഹാദേവൻ പുകഴേന്തി ഖയ്യാം (ഹിന്ദി ) LPR വർമ്മ B ചിദംബരനാഥ് A കുമാർ (ഉന്നിടം മായങ്ക് കിറേൻ ) ഇളയ രാജ ശങ്കർ ഗണേഷ് ഗംഗൈ അമരൻ നൗഷാദ് ബാപ്പിലഹരി ശ്യാം KJ ജോയി AT ഉമ്മർ ദർശൻ രാമൻ L വൈദ്യനാഥൻ ബാലമുരളി കൃഷ്ണ MG രാധാകൃഷ്ണൻ K വിദ്യാധരൻ ആലപ്പി രംഗനാഥ് PK കേശവൻ നമ്പൂതിരി (വനമാല ) രവീന്ദ്രൻ ജെറി അമൽ ദേവ് ജോൺസൺ രഘു കുമാർ VM കുട്ടി ഒസേപ്പച്ചൻ SP വെങ്കിടേഷ് S ബാലകൃഷ്ണൻ ബോംബെ S കമാൽ ദേവ ശരത് വിദ്യാസാഗർ മോഹൻ സിത്താര M ജയചന്ദ്രൻ AR റഹ്മാൻ തുടങ്ങിയ മഹാന്മാരായ സംഗീതജ്ഞർ രുടെ ഹിറ്റ് ഗാനങ്ങൾ യേശുദാസ് നെ ഗാനഗന്ധർവൻ ആക്കി

    • @sunilnandakumar8244
      @sunilnandakumar8244 4 ปีที่แล้ว

      മോഹൻ സിതാര എന്നൊരു പേര് വിട്ടു

    • @arunakumartk4943
      @arunakumartk4943 9 หลายเดือนก่อน

      ​@@sunilnandakumar8244ഉണ്ടല്ലോ... ഇല്ലാത്തത് കണ്ണൂർ രാജൻ ,പ്രതാപ് സിംഗ്,Tയേശുദാസ് കോഴിക്കോട്, ബോംബേ രവി, Mജയചന്ദ്രൻ

  • @bineeshpalissery
    @bineeshpalissery 5 ปีที่แล้ว +17

    മഹാന്മാരെ അടുത്തറിയുമ്പോൾ മനസിലെ വിഗ്രഹങ്ങൾ ഉടയും എന്ന് പറയുന്നത് എത്ര ശരിയാണ് ഇയാളുടെ കാര്യത്തിൽ... ഇന്ന് ഈ പ്രോഗ്രാം കാണുന്നത് വരെ yesudas എന്റെ ജീവൻ ആയിരുന്നു. ഗന്ധർവ്വൻ ഗാന ഗന്ധർവ്വൻ. പക്ഷെ ഈ നിമിഷം മുതൽ ഇനി അങ്ങോട്ട്‌ വെറും ഒരു ഗായകൻ മാത്രം. ദേവരാജൻ മാഷിനേക്കാളും വലുതല്ല yesudas... പണത്തിനോട് ഇത്ര ആർത്തി പാടില്ല മനുഷ്യന്

    • @njansathish1959
      @njansathish1959 4 ปีที่แล้ว +1

      ശരിയാണ്

    • @kumariyer2414
      @kumariyer2414 2 ปีที่แล้ว +1

      I had met devarajan master thrice out of craze for his music he is my God

    • @bineeshpalissery
      @bineeshpalissery 2 ปีที่แล้ว +1

      ഇദ്ദേഹത്തിന് ചില അഭിമുഖങ്ങൾ കണ്ടാൽ മനസ്സിലാകും എത്രത്തോളം അഹങ്കാരിയാണ്

  • @satheeshsadasivan8075
    @satheeshsadasivan8075 2 ปีที่แล้ว +4

    8 ലക്ഷത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ തോന്നി അത് യേശു ദാസായിരിക്കും എന്ന് ---- പുള്ളിയെ പറ്റി ഇത് പോലുള്ള കുറെ കാര്യങ്ങൾ കേട്ടിട്ടുണ്ട് ....കഷ്ടം

  • @prasadgood8519
    @prasadgood8519 3 ปีที่แล้ว +6

    ഉളുപ്പില്ലാത്ത ഗന്ധർവ്വൻ

  • @kareempdr6564
    @kareempdr6564 5 ปีที่แล้ว +5

    sarinu..big..salut.👍

  • @bindupd1525
    @bindupd1525 4 ปีที่แล้ว +10

    പാവം ദേവരാജൻ മാഷ്. ചതി ഏതെല്ലാം രീതിയിൽ '' ''

  • @vinodkumarv7747
    @vinodkumarv7747 5 ปีที่แล้ว +45

    യേശുദാസ് നല്ല ഗായകൻ ആണ്... പക്ഷെ ചില കൂതറ സ്വഭാവവും അങ്ങേര്ക്കുണ്ട്.. ഇതൊരു വല്ലാത്ത സംഭവം ആയിപോയി

    • @amakco.3422
      @amakco.3422 5 ปีที่แล้ว +2

      ഗന്ധർവ്വൻ നടത്തിയ ഗാന്ധർവ ചെറ്റത്തരം.

    • @53541612
      @53541612 4 ปีที่แล้ว

      @@Arjun-ej7fjoh economy pidichu ninnathu yesudas kodutha cash kondanu alle...appo angeru aa cashum mukkiyittund...kalla panni

  • @josephthobias7070
    @josephthobias7070 4 ปีที่แล้ว +6

    യേശുദാസ് മുന്നോട്ടു വന്ന് ഇതിന്റെ വിശദീകരണം നൽകണം. ഇത് നന്ദികേട് തന്നെയാണ്.

    • @lalsona.b137
      @lalsona.b137 ปีที่แล้ว

      എന്തിനു?ഊളത്തരത്തിനൊക്കെ എന്ത്നാ മറുപടി

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 3 ปีที่แล้ว +15

    പാട്ട് മാത്രമേ കൊള്ളാവൂ

  • @sreekantannair6614
    @sreekantannair6614 2 ปีที่แล้ว +2

    യേശുദാസ് ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല
    ഹൃദയത്തിൽ എവിടെയോ ഒരു വേദന വന്നു നിറഞ്ഞ പോലെ

  • @e.vprakash3297
    @e.vprakash3297 2 ปีที่แล้ว +5

    യേശുദാസ് മികച്ച ഗായകനാണ്. പക്ഷേ, അദ്ദേഹം നല്ലൊരു മനുഷ്യനല്ല .ദേവരാജൻ മാഷിനോടും വയലാറിനോടുമൊക്കെ കാണിച്ച നന്ദികേട് പല പ്രകാരേണ വെളിപ്പെടപ്പെട്ടിട്ടുണ്ട്.

  • @jsreedharanjovel4824
    @jsreedharanjovel4824 4 ปีที่แล้ว +5

    AM raja was the mega star
    He started singing in 1952

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว +3

    🙏❤️

  • @vysakhist
    @vysakhist 5 ปีที่แล้ว +4

    mr yesudhas ningal chetayanennariyam... ithra pratheekshichilla..

  • @user-ue3yf7yr3r
    @user-ue3yf7yr3r 3 ปีที่แล้ว +6

    എന്നെപോലെ ബുദ്ധിയുള്ളവർ ഈ വീഡിയോ കാണുന്നത് 1.5x സ്പീഡിലായിരിക്കും

  • @LPNair
    @LPNair 2 ปีที่แล้ว +4

    ആ വീഡിയോ ഉടനെ ആപ് ലോട് ചെയ്യണം. പാടിയ പാട്ടുകൾക്ക് റോയൽറ്റി അവകാശം പാട്ട് പാടിയവന് മാത്രം അവകാശപ്പെടാൻ സാധിക്കില്ല. പാട്ട് എഴുതിയ ആൾ, സംഗീതസംവിധായകൻ, നിർമാതാവ്, ഓർകസ്ട്റ കലാകാരന്മാർ, എന്നിങ്ങനെ അതുമായി ബന്ധപ്പെട്ട എല്ലാ വൃക്തികൾക്കും ലഭിക്കണം. ദേവരാജൻ മാസ്റ്ററുടെ സഹധർമ്മിണിയെ സമീപിച്ച് ഇൻറർവ്യൂ നടത്തി അതും പുറത്ത് വിടണം സാറെ. ഇതെല്ലാം അറിയാനും കേൾക്കാനും ഉള്ള അവകാശം ശ്രോതാക്കൾക്കുണ്ട്. nkp

  • @sacredbell2007
    @sacredbell2007 3 ปีที่แล้ว +3

    പൊതുജനം ആരാധിക്കുന്ന പല ''കപടദൈവങ്ങളുടെയും '' മുഖം ഇതുപോലെ അഴിഞ്ഞു വീഴട്ടെ. യേശുദാസ് സ്വന്തം പ്രതിഫലം ചോദിച്ചു വാങ്ങിക്കുന്നതിനെ മറ്റുള്ളവർ വിമര്ശിച്ചപ്പോഴും പലപ്പോഴും
    അനുകൂലിച്ചു സംസാരിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഈ കാണിച്ചത് ഗുരുനിന്ദയും തന്നെ വലുതാക്കിയ തൊഴില്മേഖലയോടും ചെയ്ത മഹാപരാധം ആയിട്ട് മാത്രമേ കാണാൻ കഴിയുകയുള്ളു.

  • @anoopantony9267
    @anoopantony9267 5 ปีที่แล้ว +14

    Yesudas alla..ayal yudas anu yudas...

  • @sreeguru915
    @sreeguru915 3 ปีที่แล้ว +3

    ആ ചതിയൻ ചന്തുവിനെ അന്നു തന്നെ തുറന്നു കാണിക്കേണ്ടതായിരുന്നു ... എപ്പോഴും ജഗദീശനെക്കുറിച്ചു പറയുന്ന അയാളെ തുറന്നു കാണിക്കണമായിരുന്നു .. ദുഷ്ടനെ ദൈവം ചിലപ്പോൾ പന പോലെ വളർത്തും ...?

  • @musanoj8323
    @musanoj8323 3 ปีที่แล้ว +11

    ഇത്ര ചീപ്പ് ആയിരുന്നോ ദാസപ്പൻ.. മഹാന്മാരെ അടുത്തറിയുമ്പോൾ ആണ് അവരുടെ പോയ്‌മുഖം തിരിച്ചറിയുക 😁

  • @indianindian8045
    @indianindian8045 5 ปีที่แล้ว +4

    What he said was true then any justifications from yasudas cannot be acceptable and condemned him

  • @rahimkvayath
    @rahimkvayath 5 ปีที่แล้ว +9

    യേശുദാസിന് പണത്തോടും പദവിയോടും ഉള്ള ആർത്തി പല യിടത്തും നിന്നായി മനസിലാക്കാൻ തുടങ്ങിയപ്പോൾ വ്യക്തി എന്ന നിലക്ക് കൊടുത്ത ആദരം മുഴുവൻ പോയി

  • @sujapillai2029
    @sujapillai2029 2 ปีที่แล้ว +3

    Felt sad that Devarajan master’s ambition wasn’t fulfilled.
    Hopefully “Devaragapuram” ( master’s music academy)will thrive and kids who have the talent should shine under the guidance of that great school.
    Now the bad part that so called Yesudas betrayed the legendary poet and song writer Shri Vayalar Rama Varma, Devarajan master.
    Heard from Sri Thampisir’s video that he was supposed to do a musical show( kacheri) for her daughter’s wedding reception and in the last minute that traitor said he can’t be there .
    So how many victims are out there, who knows!

  • @Safar1967
    @Safar1967 5 ปีที่แล้ว +67

    മനോഹരമായ വിവരണം. നന്ദി സഫാരി.
    ലതിക യെപ്പോലെ മികച്ചൊരു ഗായിക വേറെയുണ്ടോ?

    • @jobyjoseph6419
      @jobyjoseph6419 5 ปีที่แล้ว +17

      @Muhammed Chinnatty തീർച്ചയായും സർ ലതിക ടീച്ചർ അസാധ്യ ഗായികയായിരുന്നു അവരെ പോലെയുള്ള ഒരു ഗായിക ഭരതന്റെ ചിത്രങ്ങളിൽ മാത്രം പാടുവാൻ വിധിക്കപ്പെട്ടു അവരെ മലയാള ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ നിന്നും തിരസ്കരിക്കുവാൻ ആസൂത്രിതമായ ഒരു ശ്രമം നടന്നിട്ടുണ്ടോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.

    • @jagadeepjl3446
      @jagadeepjl3446 5 ปีที่แล้ว

      +Michi Mallu
      😂😂😂😂😂😂😂

    • @harinarayananharinarayanan1637
      @harinarayananharinarayanan1637 4 ปีที่แล้ว

      @@MichiMallu lathikayudepattu kettittuabhiprayum para

    • @roshanz1204
      @roshanz1204 3 ปีที่แล้ว

      Lathikaykku ks chithra paara vechu

    • @evancbiju474
      @evancbiju474 3 ปีที่แล้ว +5

      @@roshanz1204 orikkalumilla. K s chitraye kooodathal avasarangal thediyetthiyath avarude kuttamalla. Avarude talent and oru daivanugrahavum. Aa oru yogam lathika ma'aminu indayilla

  • @tnrk2011
    @tnrk2011 2 ปีที่แล้ว +3

    Watched the video right from beginning to end in pin drop silence.
    More videos are welcome.

  • @josetj4624
    @josetj4624 ปีที่แล้ว +1

    നന്ദികേട് എന്ന വാക്കിൻ്റെ
    മറ്റൊരു രൂപമാണ് ' യേശുദാസ്'.
    ഇയാളുടെ പ്രശസ്തിയ്ക്കും ,
    ഉയർച്ചയ്ക്കും കാരണഭൂതനായ സംഗീത സംവിധായകനാണ് ശ്രീ. ദേവരാജൻ മാസ്റ്റർ. യേശുദാസിൻ്റെ
    അൻപത് പാട്ടുകൾ എടു
    ത്താൽ അതിൽ 35-ഉം
    അതി മനോഹരമാകാൻ
    കാരണവും ആ ,അന്തരിച്ച
    മഹാ സംഗീതകാരൻ ദേവരാ
    ജൻ മാസ്റ്റർ തന്നെയാണ്.
    കൂടുതൽ ഒന്നും പറയുന്നില്ല.

  • @cijoygandhi4971
    @cijoygandhi4971 5 ปีที่แล้ว +3

    Many business people think capturing others money is business sucess

  • @sajeevm1549
    @sajeevm1549 ปีที่แล้ว +2

    യേശുദാസ് നല്ല ഗായകൻ. പക്ഷെ അത്ര നല്ല മനുഷ്യനല്ലെന്നാണ് പലരുടെയും അനുഭവം.

  • @bennymyladiyil8140
    @bennymyladiyil8140 3 ปีที่แล้ว

    Very curious to hear

  • @sajanvellalloor2819
    @sajanvellalloor2819 5 ปีที่แล้ว +4

    ദാസേട്ടൻ:- ഒരു കലാകാരനല്ല ഒരു കച്ചവടക്കാരൻ കലാകാരൻ എന്ന് പറയണമെങ്കിൽ ഒരുപാട് കാര്യങ്ങൾ ഒന്നിച്ച് ചേരേണ്ടതുണ്ട് എന്തോ ഭാഗ്യം കൊണ്ട് ഒരു ശബ്ദം കിട്ടി അത്ര തന്നെ

    • @music4life449
      @music4life449 3 ปีที่แล้ว

      Sabtham kond matram arum nala patukaran avilalo

  • @josephjoe2871
    @josephjoe2871 2 ปีที่แล้ว +2

    ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ഇത് സത്യംമായിരിക്കരുതേ എന്ന് പ്രാർഥിക്കുന്നു.... വളരെ ചെറുപ്പം മുതൽ ദാസേട്ടന്റെ പാട്ടുകൾ ഹൃദയത്തിൽ കൊണ്ടു നടക്കുന്നു ഇത്‌ കേട്ടത് കൊണ്ടു മനസ്സിൽ ഒരു വിങ്ങൽ, ദേവരാജൻ മാസ്റ്ററുടെ പാട്ടുകളല്ലേ ഏറ്റവും കൂടുതൽ ദാസേട്ടൻ പാടിയിട്ടുള്ളത്

    • @rajeshrajendran2676
      @rajeshrajendran2676 ปีที่แล้ว

      Iyal dassettanittu panikodukkan nokki, nadannilla...dassettane samsayikkunnathu vidditham, daivangale manassilakkan sramikkuka...

    • @sunilkumar-hu6ib
      @sunilkumar-hu6ib ปีที่แล้ว

      അയാൾ രവീന്ദ്രനോട്ചെയ്ത ത്എന്തെല്ലാം

    • @rajeshrajendran2676
      @rajeshrajendran2676 ปีที่แล้ว

      @@sunilkumar-hu6ib Raveendranuvendi nannayangu paadi koduthu, pinnallathe..

    • @anumichael9925
      @anumichael9925 11 หลายเดือนก่อน

      പട്ടു കൊള്ളാം സ്വഭാവം കൊണ്ട് ദാസപ്പൻ വെറും മൈരനാണ്

    • @PaulosePKPariyarathu
      @PaulosePKPariyarathu 6 หลายเดือนก่อน

      അപ്രിയ സത്യങ്ങൾ ല്ലേ..?

  • @chandrasekharanks3212
    @chandrasekharanks3212 3 ปีที่แล้ว +4

    കേൾക്കുമ്പോൾ വളരെ ദുഃഖം തോന്നുന്നു. മാഷിന്റെ ജീവിതത്തിനു പറ്റിയ ഈ ആഘാതം എന്തുകൊണ്ട്, ആർ മൂലം എന്നു മാഷിനെ സ്നേഹിച്ചവർ വിശകലനം ചെയ്യാതിരുന്നത് മാഷിന് അർപ്പിച്ച ആദരാഞ്ജലികളാണോ ?മാഷിന്റെ മരണശേഷം മാഷിനെ സംബന്ധപ്പെട്ട ഒരു സംഭവം മൂലം മറ്റൊരു കലാകാരന് കളങ്കം ഉണ്ടാകുന്നത് മാഷിന്റെ ആത്മാവിന് കൂടുതൽ ആഘാതമായേക്കാം!

  • @prasanthpanicker8224
    @prasanthpanicker8224 5 ปีที่แล้ว +5

    To concise, this is called plain cheating. Yesudas should never had played this to Devarajan Mash. Without the composition by mash, this yesudas could have been half empty. He is thankless.
    If this is true, I hope mash has not cursed him.

  • @ajayankey2010
    @ajayankey2010 3 ปีที่แล้ว +3

    Hi ബാബു ചേട്ടാ......